ഇല്ല സഹോദര... ചേലക്കര ഇപ്പോൾ നല്ല സൂപ്പർ റോഡുകൾ ആക്കിയിട്ടുണ്ട്.... LDF അത് ഭംഗിയായി ചെയ്തിട്ടുണ്ട്... ആ കാര്യത്തിൽ മന്ത്രി റിയാസ് ന് ബിഗ് സല്യൂട്ട് 💪🎉
വോട്ട് share കൂടിയത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനം കൊണ്ടാണ് ഗ്രൗണ്ട് വർക്ക് വളരെ മികച്ചതായിരുന്നു ബട്ട് രമ്യ എന്ന വ്യക്തിക്ക് അത് മുതലെടുക്കാൻ കഴിഞ്ഞില്ല ഭരണ വിരുദ്ധ വികാരം കൂടി യുഡിഫ് നു അനുകൂലം ആയിരുന്നു
രമ്യ നല്ല വെക്തി ആയിരിക്കാം ബട്ട് ഷാജനുമായുള്ള കൂട്ട് വൻ തിരിച്ചടിയായി ഷാജൻ യൂട്യൂബിൽ വന്ന് പറയുന്നത് വേദ വാക്യം അല്ല എന്ന് മനസ്സിലാവാത്തത് ആണ് രമ്യയുടെ പരാജയം
രമ്യയായതു കൊണ്ടാ തോറ്റത് കോൺ. ഇനിയെങ്കിലുo ജനഹിതമരിയുന്ന കേൻഡിഡേറ്റ് വേണം എന്ന്. ഭരണ വിരുദ്ധ വികാരം മൂർധന്യത്തിലായിട്ടും സ്ഥാനാർഥിയോട് മതിപ്പില്ലാത്തതാണ് പരാജയ o.
വയനാട്ടിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ ഒന്നു ഇലക്ഷൻ പ്രചരണത്തിനു വേണ്ടി പാലക്കാട്ടും ചേലക്കരയും കൊണ്ടുവന്നായിരുന്നെങ്കിൽ സിപിഎം ഒരു മണം പോലും രണ്ട് തലങ്ങളിലുണ്ടായിരിക്കില്ലായിരുന്നു അങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു മേനക ഗാന്ധി അല്ല പ്രിയങ്ക ഗാന്ധിയെ ചേലക്കരയിൽ യുഡിഎഫിന്റെ പ്രചരണത്തിനു വേണ്ടി കൊണ്ടുവരാമായിരുന്നു. എന്നാൽ സിപിഎം അടപടലം തോറ്റു തൊപ്പിയിട്ട് പോയേനെ
Ante ചാനൽ ഇന്തൻ ജൻസ് റിപ്പോര്ട്ട് എന്തായി യുഡിഫ് തോറ്റു തൊപ്പി ഇടും എന്ന് ഞാൻ പറഞ്ചതല്ലേ കോൺഗ്രസ്സ് വോട്ട് കുറഞ്ഞു നീ പറഞ്ച്ചപ്പോൾ ത്തന്നെ ഉറപ്പ് നീ പറഞ്ഞത് ഒന്നും ഇത് വരെ നടന്നില്ല
രമ്യാ ചേലക്കര കേന്ദ്രം ആക്കി പ്രവർത്തിക്കട്ടെ.. അടുത്ത ഇലക്ഷനിൽ കോൺഗ്രസ് ജയിക്കും 👍🏼👍🏼👍🏼
ചേലക്കരക്കാർക്ക് ഇപ്പോഴും പഴയ റോഡ് മണ്ണ് പാത ഒക്കെ മതി
ഇല്ല സഹോദര... ചേലക്കര ഇപ്പോൾ നല്ല സൂപ്പർ റോഡുകൾ ആക്കിയിട്ടുണ്ട്.... LDF അത് ഭംഗിയായി ചെയ്തിട്ടുണ്ട്... ആ കാര്യത്തിൽ മന്ത്രി റിയാസ് ന് ബിഗ് സല്യൂട്ട് 💪🎉
രമ്യ നല്ല സ്ഥാനാർത്ഥി യാണ്
അവളെ ഗാനമേളക്ക് പറഞ്ഞു വിടാൻ പറഞ്ഞാൽ കേൾക്കില്ല ഇല്ലെങ്കിൽ ചേലക്കര കിട്ടുമായിരുന്നു
രെമ്യ നല്ല പോരാട്ടം കാഴ്ച വെച്ചു. എല്ലാവരും ഭൂരിപക്ഷം koottiyappol🥰പ്രതീപിന്റെ ഭൂതിപക്ഷം മൂന്നിൽ ഒന്നായി കുറഞ്ഞു. അത് ഭരണ വിരുദ്ധ വികാരം തന്നെയാണ്
വോട്ട് share കൂടിയത് കോൺഗ്രസ് പ്രവർത്തകരുടെ പ്രവർത്തനം കൊണ്ടാണ് ഗ്രൗണ്ട് വർക്ക് വളരെ മികച്ചതായിരുന്നു ബട്ട് രമ്യ എന്ന വ്യക്തിക്ക് അത് മുതലെടുക്കാൻ കഴിഞ്ഞില്ല ഭരണ വിരുദ്ധ വികാരം കൂടി യുഡിഫ് നു അനുകൂലം ആയിരുന്നു
രമ്യ നല്ല വെക്തി ആയിരിക്കാം ബട്ട് ഷാജനുമായുള്ള കൂട്ട് വൻ തിരിച്ചടിയായി ഷാജൻ യൂട്യൂബിൽ വന്ന് പറയുന്നത് വേദ വാക്യം അല്ല എന്ന് മനസ്സിലാവാത്തത് ആണ് രമ്യയുടെ പരാജയം
രമ്യ ചേലക്കരക്കാർക്ക് എന്ത് ചെയ്തു. ഒന്നും ചെയ്തിട്ടില്ല അതുകൊണ്ടാണ് തോൽക്കുന്നത്. ഒരുപാട് ചിന്തിക്കാൻ ഒന്നുമില്ല
രമ്യയായതു കൊണ്ടാ തോറ്റത് കോൺ. ഇനിയെങ്കിലുo ജനഹിതമരിയുന്ന കേൻഡിഡേറ്റ് വേണം എന്ന്. ഭരണ വിരുദ്ധ വികാരം മൂർധന്യത്തിലായിട്ടും സ്ഥാനാർഥിയോട് മതിപ്പില്ലാത്തതാണ് പരാജയ o.
മറുനാടൻ്റെ നോമിനിയാണോ രമ്യ?
കുത്തിത്തിരിപ്പ് എപ്പോഴും വിജയിക്കില്ല നന്ദകുമാർ
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. Congress ന് ശത്രു Congress തന്നെ ആണ്. ആലോചിക്കുക.
ഇതൊന്നുമല്ല കാരണം പ്രതിപക്ഷ നേതാവേ. യൂ ഡി എഫ് നു ലഭിക്കേണ്ട ക്രിസ്ത്യൻ വോട്ടുകൾ ബി ജെ പി ക്കു പോയതാണ് പ്രധാന കാരണം.
രാധാകൃഷ്ണൻ ജനപിന്തുണ ഏറെയുള്ള നേതാവ്.
remya നല്ല സ്ഥാനാർത്ഥിയാണ് കളിച്ചത് congeress തന്നെയാണ്. congeress പറയത്തക്ക രീതിയിൽ ഗൗരവത്തിൽ എടുത്തില്ല
കോൺഗ്രസ് സിറ്റ് നശിപ്പിച്ചു
In this reelection ldf failed in chelakkara. Remaing two other constituency nothing happened especially
28000 para Sanha konda mari chayid
Ramya ini patu patal nirthanam
Aavasyam illatha varthamanam nirthanam. MP ku kitunna panam jeevikan thekayilla ennoke Patinium patangum paranju natakaruth.
വയനാട്ടിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ ഒന്നു ഇലക്ഷൻ പ്രചരണത്തിനു വേണ്ടി പാലക്കാട്ടും ചേലക്കരയും കൊണ്ടുവന്നായിരുന്നെങ്കിൽ സിപിഎം ഒരു മണം പോലും രണ്ട് തലങ്ങളിലുണ്ടായിരിക്കില്ലായിരുന്നു അങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു മേനക ഗാന്ധി അല്ല പ്രിയങ്ക ഗാന്ധിയെ ചേലക്കരയിൽ യുഡിഎഫിന്റെ പ്രചരണത്തിനു വേണ്ടി കൊണ്ടുവരാമായിരുന്നു. എന്നാൽ സിപിഎം അടപടലം തോറ്റു തൊപ്പിയിട്ട് പോയേനെ
സത്യം... VD അതൊന്നും നോക്കിയില്ല
Ante ചാനൽ ഇന്തൻ ജൻസ് റിപ്പോര്ട്ട് എന്തായി യുഡിഫ് തോറ്റു തൊപ്പി ഇടും എന്ന് ഞാൻ പറഞ്ചതല്ലേ കോൺഗ്രസ്സ് വോട്ട് കുറഞ്ഞു നീ പറഞ്ച്ചപ്പോൾ ത്തന്നെ ഉറപ്പ് നീ പറഞ്ഞത് ഒന്നും ഇത് വരെ നടന്നില്ല
Gilt.podi.poosiyitundavum.athanu.thilakam