ഉടമ്പടിയിൽ ആയിരിക്കുമ്പോൾ നിന്റെ ചെറിയ നൊമ്പരങ്ങൾ പോലും മാതാവ് മാനിക്കും എന്നതിന്റെ സാക്ഷ്യം!

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 191

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏

  • @sanilas6118
    @sanilas6118 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ എല്ലാം കുറവുകളും പരിഹരിച്ചു എന്നെ വിശുദ്ധികരിക്കണമേ

  • @dignatomy9246
    @dignatomy9246 2 วันที่ผ่านมา +16

    അമ്മേ മാതാവേ എന്റെ സ്വഭാവത്തെ ശുദ്തികരിക്കണേ...... ചീത്ത ചിന്തകൾ മാറ്റി തരണേ.. അമ്മേ എന്റെ ആശ്രെയമ്മേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 วันที่ผ่านมา +7

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @Chinchuassa
    @Chinchuassa 2 วันที่ผ่านมา +11

    മാതാവേ ലോകത്തിനു മുൻപിൽ എൻ്റെ തല കുനിഞ്ഞുപോകരുതേ.എല്ലാവരോടും എൻ്റെ അമ്മയുടെയും ഈശോയുടെയും മഹത്വം പറയാൻ പറ്റണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 วันที่ผ่านมา +7

    അമ്മേ മാതാവേ എന്നെ എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള അനുഗ്രഹം നല്കണമേ, ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏

  • @LinuNaveen
    @LinuNaveen 2 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ കുറവുകളും പരിഹരിച്ചു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @aza_anju
    @aza_anju 2 วันที่ผ่านมา +8

    മാതാവേ ഞാൻ german B2 exam 4 തവണ എഴുതി എങ്കിലും pass ആയിട്ടില്ല അമ്മ എനിക്ക് തന്ന നവംബർ 26 ഹൈദ്രബാദ് പോയി എഴുതുന്ന exam പാസ്സ് ആക്കി തരണേ അമ്മയുടെ സാക്ഷി ആക്കി ഉയർത്തണേ എല്ലാരുടേം മുന്നിൽ നാണം കേട്ട് നിക്കാണ് അമ്മേ 🥺 എല്ലാരും എന്നെ കളി ആകുന്നു 🥺 ഈ exam എങ്കിലും അമ്മ പാസ്സ് ആക്കി തരണേ അമ്മ മാതാവിന്റെ ആൾത്തറയിൽ വന്നു സാക്ഷ്യം വന്നു പറയവേ സാധിച്ചുതരണേ 🥺🙏🏼 ഉടമ്പടി പുതുക്കിയ നിയോഗങ്ങൾ എലാം എനിക്ക് സാധിച്ചു തരണേ എല്ലാവരുടേം സാധിച്ചു കൊടുക്കണേ എല്ലാവരുടേം സങ്കടങ്ങൾ മാറ്റികൊടുക്കണേ 🥺🥺🥺🥺🥺🥺🙏🏼

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 วันที่ผ่านมา +4

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 วันที่ผ่านมา +4

    അമ്മേ മാതാവേ അമ്മയുടെ മാധ്യസ്ഥ താൽ എനിക്ക് ലഭിച്ച എല്ലാ അനുഗ്രഹംങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 วันที่ผ่านมา +4

    അമ്മേ മാതാവേ എന്റെ ആങ്ങള യെ സമർപ്പിക്കുന്നു കട ഭരങ്ങൾ എല്ലം നീക്കം ചെയ്യണമെന്ന് പ്രാർത്ഥിക്കുന്നു, സ്ഥലം വിൽക്കാൻ ഉള്ള എല്ലാ തടസന്നങ്ങളും നീക്കി കടം വീട്ടാൻ ഉള്ള അനുഗ്രഹം തരണമേ ആമേൻ 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 2 วันที่ผ่านมา +19

    അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🙏🏻

    • @rejikuriakose7636
      @rejikuriakose7636 2 วันที่ผ่านมา +1

      എൻ്റെ നിയോഗങ്ങളും സമർപ്പിക്കുന്നു🙏🙏🙏🙏😭😭😭😭

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @sujithts8253
    @sujithts8253 2 วันที่ผ่านมา +1

    Praise the lord thank you mathave 🙏🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏

  • @muraleedharannair9056
    @muraleedharannair9056 16 ชั่วโมงที่ผ่านมา

    Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 15 ชั่วโมงที่ผ่านมา

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sreelekshmis3068
    @sreelekshmis3068 2 วันที่ผ่านมา +4

    അമ്മേ മാതാവേ ഇന്ന് നടക്കാൻ ഇരിക്കുന്ന കാര്യം സാധിച്ചു തരണേമേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @itsmekunjus-f4c
    @itsmekunjus-f4c 2 วันที่ผ่านมา +3

    മാതാവേ എന്റെ നിയോഗങ്ങൾ ഏറ്റെടുത്ത് അമ്മേ 31-ാം തിയതിയ്ക്ക് മുൻപ് അമ്മ സാധിച്ചു തരണം .. കാത്തു സംരക്ഷിക്കണമേ. അമ്മേ എന്റെ ഉടമ്പടി കൃത്യമായി പാലിക്കുവാനും എന്റെ ഭവനത്തിലെ എല്ലാ അസ്വസ്ഥതകളും സാമ്പത്തിക കടഭാരങ്ങളും എടുത്ത് മാറ്റി തരേണമേ.

  • @anniethomas8073
    @anniethomas8073 2 วันที่ผ่านมา +3

    അമ്മേ ഇങ്ങനെ മക്കളുടെ അടുത്തും ഭർത്താവിന്റെ അടുത്തും പോകാൻ ആഗ്രഹിക്കുന്ന എല്ലാം മാതാപിതാക്കൾക്കും അതിനുള്ള ഭാഗ്യം കൊടുക്കണേ ഈ മകൾക് കിട്ടിയ അനുഗ്രഹത്തിന് എസോയ്ക്കും അമ്മയ്കും ആയിരം മയിരം നന്ദി പറയുന്നു 🙏

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 2 วันที่ผ่านมา +1

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @evelincelin9791
    @evelincelin9791 2 วันที่ผ่านมา +4

    ❤❤❤❤ എൻ്റെ ഈശോ അപ്പാ കൃപാമ്മേ വിശുദ്ധ യൗസേപ്പ് അപ്പച്ചാ❤❤❤ആമേൻ✝️🕊️🌼💎👑🔥💗

  • @rijijeejothaliyath8457
    @rijijeejothaliyath8457 2 วันที่ผ่านมา +2

    ഈശോയെ മാതാവേ ഈ വരുന്ന മാസം എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണമേ 🙏🏻

  • @sumijohnson5531
    @sumijohnson5531 2 วันที่ผ่านมา +2

    അമ്മേ എന്റെ കൂടെ എന്റെ കുടുംബത്തിന്റെ കൂടെ എന്റെ മക്കളുടെ കൂടെ എന്റെ ഭർത്താവിന്റെ കൂടെ എല്ലാം അമ്മ ഉണ്ടാവേണമേ 🙏🙏🙏യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏

  • @SherlyRajan-t4u
    @SherlyRajan-t4u 2 วันที่ผ่านมา +2

    എന്റെ അമ്മേ 22 വയസുള്ള മകൻ നെ എല്ലാ തകർച്ചയിൽ നിന്നും രക്ഷിച്ചു ഉടമ്പടി യുടെ ശക്തിയാൽ അവനു ഉത്തരവാദിത്വം ഉള്ള ഒരു ജീവിതം നൽകി, ലോകിക ജീവിതം മാറ്റി, ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്കു ഒരുക്കി, പരിശുദ്ധതമാവൽ നിറച്ചു, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @jithupulinga6079
    @jithupulinga6079 2 วันที่ผ่านมา +1

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ... 🙏🏻

  • @AntoAntony-w8b
    @AntoAntony-w8b 2 วันที่ผ่านมา

    amme parishudha amme kreupasanam prasadavara mathave ente munnu makkaleyum anugrahikkename amma mathave

  • @neenujoseph2022
    @neenujoseph2022 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റ പാപങ്ങൾ പൊറുത്തുതരികയും എനിക്കു ഉടമ്പടി നല്ല രീതിയിൽ ചെയ്യാൻ അനുഗ്രഹം നൽകണേ ❤

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา

    അമ്മേ എല്ലാവർക്കും അവരുടെ നിയോഗവും സാധിച്ചു കൊടുക്കണേ

  • @stephenbinu1528
    @stephenbinu1528 2 วันที่ผ่านมา +1

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shijuvj6677
    @shijuvj6677 วันที่ผ่านมา

    Amme mathave

  • @limmynelson5311
    @limmynelson5311 วันที่ผ่านมา

    Amme mathave njanghalkuvendiyum madhyasthayayirikename 🙏🙏🙏

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา

    അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ. അമ്മേ കൈവിടരുതേ

  • @maryt.m7088
    @maryt.m7088 วันที่ผ่านมา

    അമ്മേ മാതാവേ, മോളും കൂട്ടുകാരിയും നാട്ടിലേക്ക് യാത്രയിലാണ്. സുരക്ഷിതമായി അവരെ കാത്തുകൊള്ളേണമേ. 🙏🙏🙏

  • @neenujoseph2022
    @neenujoseph2022 วันที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ സാക്ഷി ആക്കി അനുഗ്രഹം നൽകണേ ❤

  • @SobyKuriyan
    @SobyKuriyan 2 วันที่ผ่านมา

    Amme mathave anugrahikaname

  • @jencybenziger9040
    @jencybenziger9040 วันที่ผ่านมา

    ❤അമ്മ മാതാവേ, നിന്റുവിന്‌ എത്രയും പെട്ടന്ന് നേഴ്സ് ആയിട്ട് ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കണമേ അവളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ 🙏 ♥️ 🎶

  • @RejiVPaul
    @RejiVPaul วันที่ผ่านมา

    കൃപാസന മാതാവേ ഷാലുവിന്റെ കേസിന്റെ കാര്യത്തിൽ അൽഭുത o പ്രവൃത്തിയ്ക്കേണമേ.

  • @MiniAnto-uu9ej
    @MiniAnto-uu9ej วันที่ผ่านมา

    Amme mathave Ente manadinte bharam matti tharane 🙏🏻🙏🏻

  • @rose_chacko_m
    @rose_chacko_m 2 วันที่ผ่านมา

    Amme kripasanam prasadavara mathave
    Ee chechiyude agraham sadhuchunkodukananme

  • @saranyas5350
    @saranyas5350 2 วันที่ผ่านมา +4

    അമ്മേ മാതാവേ ഏട്ടന്റെ തൊണ്ട വേദന ജലദോഷം ശരീരം വേദന പൂർണ്ണമായി മാറ്റികൊടുക്കണമേ 🙏🙏🙏🙏🙏🙏

  • @latharajendran8763
    @latharajendran8763 2 วันที่ผ่านมา

    ആവേ മരിയ ❤️❤️

  • @harithachippy7658
    @harithachippy7658 2 วันที่ผ่านมา +2

    Amme anugrahikkaname 🙏

  • @anu_anuzz8088
    @anu_anuzz8088 2 วันที่ผ่านมา +1

    മാതാവേ എന്റെ അമ്മക്ക് കടം വീട്ടാനുള്ള പൈസ നല്കണമേ എന്റെ ചേട്ടന് ചേട്ടായി ആഗ്രഹിക്കുന്ന country ൽ ജോലി നൽകണേ അവിടെ എന്നും വിശുദ്ധ കുറബ്നക്ക് പോകുവാനും കുബസാരിക്കാനും ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാനും പറ്റുന്ന സഥലം ആയിരിക്കണേ എന്റെ പപ്പക്ക് മാനസാന്തരം നൽകണേ അനുഥാപിച് കുബസാരിക്കാൻ പപ്പയെ സഹായിക്കണേ എന്റെ anxiety ഉം depression ഉം overthinking ഉം മാറ്റി തരണമേ എല്ലാത്തിനേം ഇടയിൽ പെട്ടുപോയ അവസ്ഥയാണ് എനിക്ക് എല്ലാത്തിലും നിന്ന് വിടുതൽ തരണമേ അമ്മേ മാതാവേ എന്റെ ഈ കാര്യങ്ങൾ എല്ലാം അമ്മ ഈശോയോട് പറഞ്ഞു ശെരിയാക്കി തരണമേ

  • @beenagomez5341
    @beenagomez5341 2 วันที่ผ่านมา +1

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും സംരക്ഷണം നല്‍കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @faviamathew3247
    @faviamathew3247 2 วันที่ผ่านมา +2

    Please pray for those who are continuously hurting me.

  • @nishabiju4394
    @nishabiju4394 2 วันที่ผ่านมา +1

    അമ്മ മാതാവ് എന്റെ സഹോദരന്റെ സ്ഥല വിൽപ്പന തടസ്സം മാറ്റി കടഫാരം മാറ്റി കൊടുത്തു അനുഗ്രഹീക്കണമേ ❤️❤️❤️❤️❤️❤️❤️❤️❤️

  • @JiyannaJoy
    @JiyannaJoy 2 วันที่ผ่านมา +3

    അമ്മേ മാതാവേ, അമ്മയുടെ ആഗ്രഹം പോലെ നല്ല കോളേജിൽ ഒക്ടോബർ മാസം കഴിയുന്നതിന് മുൻപ് എന്നിക്ക് അഡ്മിഷൻ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റണമേ. 🙏🙏എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏🙏🙏

  • @beenagomez5341
    @beenagomez5341 2 วันที่ผ่านมา +1

    🕯💙💚 അമ്മ മാതാവേ എന്റെ മകൾ നമിത ക്ക് uk govt ല്‍ നല്ലൊരു ജോലി നല്‍കി അനുഗ്രഹിക്കണം അമ്മേ

  • @neethumohan6320
    @neethumohan6320 วันที่ผ่านมา

    അമ്മേ ഞാൻ ജോലി മേഖലയിൽ പരാജയപ്പെട്ടിരിക്കുന്നു. ശബളമില്ലാതെ വലയുന്നു. അ ഞ്ച് വർഷത്തെ ശമ്പളംഒറ്റ രൂപ പോലും കിട്ടിയിട്ടില്ല. ഞാൻ മടുത്തു അ മ്മേ . എന്റെ പ്രശ്നത്തിൽ സമയത്തിന്റെ മേൽ അധികാരമുള്ള മാതാവ് വേഗം ഇടപെടണമേ.🙏🙏🙏

  • @TinoyTibin
    @TinoyTibin 2 วันที่ผ่านมา +1

    Amen🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 วันที่ผ่านมา

    അമ്മേ മാതാവേ ഈ മക്കൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോയ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു

  • @geethajestin9645
    @geethajestin9645 2 วันที่ผ่านมา +4

    എന്റെ അമ്മേ 🙏🏻ഞാൻ ഉടമ്പടിയിൽ അല്ലെങ്കിലും എന്റെ വിഷമം അമ്മ കാണണമെ🙏🏻🙏🏻

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา

    അമ്മേ എന്റെ 22വയസ് ഉള്ള മകനെ സമർപ്പിക്കുന്നു.അമ്മേ എന്റെ മകന്റെ ദുശീലം മാറ്റി ദൈവ പൈതൽ ആക്കി മാറ്റി തരണേ

  • @neenujoseph2022
    @neenujoseph2022 วันที่ผ่านมา

    അമ്മേ കടം തീർക്കാൻ എനിക്ക് അനുഗ്രഹം നൽകണേ 15 laks കടം ഉണ്ട് അമ്മെ വീടിൻ്റെ ആധാരം തിരിച്ചു എടുക്കാനും ബാക്കി ഉള്ള എല്ലാ ലോണുകളും തീർത്തു സാമാധനം നൽകണേ അമ്മേ ❤

  • @Niharika-q3p8s
    @Niharika-q3p8s 2 วันที่ผ่านมา +1

    Ente kadabadhyathakal Matti swastharakki njangale mattane ente mathave

  • @mariammaluka403
    @mariammaluka403 2 วันที่ผ่านมา

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @sudinasudhi-ol1pz
    @sudinasudhi-ol1pz 2 วันที่ผ่านมา +1

    എന്റെ തലവേദന യും മുഖത്തെ kadachilum എരിച്ചലും എല്ലാം അമ്മ മാതാവ് പൂർണ സൗഗ്യം നൽകി തരണേ

  • @reejarajesh261
    @reejarajesh261 2 วันที่ผ่านมา +1

    "ദൈവനാമം മഹത്വപ്പെടട്ടെ"

  • @jeenakochumol7314
    @jeenakochumol7314 2 วันที่ผ่านมา

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏

  • @beenagomez5341
    @beenagomez5341 2 วันที่ผ่านมา +1

    🕯💙💚 അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ ആത്മീയതയിൽ വളരാൻ വേണ്ട കൃപ ചെയ്യണം അമ്മേ

  • @devuti6861
    @devuti6861 2 วันที่ผ่านมา +1

    Amme Mathave jeevane Nanni eshuve jeevane Nanni

  • @NeethuMahi
    @NeethuMahi 19 ชั่วโมงที่ผ่านมา +1

    Ammaa mathavea enda kannuneer kananamea 😢😢😢oru vazhiyum illa.. Arum illa amme.. Nenju pottunnu.. Enda prarthana kelkkaname 😢😢🙏🙏🙏

  • @AntoAntony-w8b
    @AntoAntony-w8b 2 วันที่ผ่านมา

    amme parishudha amme kreupasanam prasadavara mathave ee lokathil swnthamayi veedillathe dukhikkunna ella kudumbatheyum anugrahikkename amma mathave

  • @preethyjoseph9812
    @preethyjoseph9812 วันที่ผ่านมา

    അമ്മേ എന്റെ മൂത്ത മോന് ഗവണ്മെന്റ് ജോലി കിട്ടാൻ സഹായിക്കണേ. അമ്മേ കരുണ തോന്നണേ 🙏🙏

  • @miniwilson5062
    @miniwilson5062 2 วันที่ผ่านมา +1

    അമ്മേ എന്നെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി യാക്കി ഉയർത്തണമേ 🙏🏻

  • @bindu5024
    @bindu5024 2 วันที่ผ่านมา +1

    അമ്മേ എൻ്റെ മനസിലെ ചീത്ത ചിന്തകൾ മാറ്റി തരണേ

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 2 วันที่ผ่านมา +1

    അമ്മേ മാതാവേ മാതാവിന്റെ ഹിതം എന്താണെന്നു വെച്ചാൽ അത് നടക്കട്ടെ എന്റെ രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു

  • @omananair2218
    @omananair2218 2 วันที่ผ่านมา

    Amme mathave 🙏

  • @96333.
    @96333. 2 วันที่ผ่านมา +4

    അമ്മേ മാതാവേ എന്നെ കൈവിടല്ലേ എൻറെ കടബാധ്യതകൾ എടുത്തു മാറ്റണമേ എൻറെ മക്കൾക്കും നല്ലൊരു ജോലി കൊടുത്തു അവരെ അനുഗ്രഹിക്കണമേ

  • @coltonw4214
    @coltonw4214 วันที่ผ่านมา

    God Blessyour Family. Amen.❤❤❤❤❤

  • @dishadinesh9306
    @dishadinesh9306 2 วันที่ผ่านมา +3

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ🙏🏻🙏🏻

  • @sanikamaria
    @sanikamaria 2 วันที่ผ่านมา +25

    അമ്മേ മാതാവേ എന്നാ ഒരിക്കലും കോളേജ് നിന്നും പറഞ്ഞു വിടല്ലെ അമ്മേ. നവംബർ 7 മുമ്പ് ആയിട്ടു എന്റ അഡ്മിഷൻ കൺഫോം ആകണമേ.. എന്നിക് നല്ല കുട്ടുകാരെ നൽകി അനുഗ്രഹിക്കണമേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്ന ഉയർത്തണം. 🙏🙏

    • @jintojose1262
      @jintojose1262 2 วันที่ผ่านมา +1

      Ammakum thirukkumaranum orayiram nanni 🙏🙏🙏

    • @bettyabraham6722
      @bettyabraham6722 2 วันที่ผ่านมา +1

      Yeshuappa mathave... koode undaakane ...

    • @KripaBenSparks
      @KripaBenSparks 2 วันที่ผ่านมา

      Namskaram cheythu paer meethu pali ennikkaiyil ennikkai ndaallukku ndaall athikariththu athikariththu athikariththu athikariththu varukirrathu varum varukirrathu varukirrathu varum varukirrathu varukirrathu varum, varukirrathu

    • @KripaBenSparks
      @KripaBenSparks 2 วันที่ผ่านมา

      Namskaram cheythu paer meethu pali ennikkaiyil ennikkai ndaallukku ndaall athikariththu athikariththu athikariththu athikariththu varukirrathu varum varukirrathu varukirrathu varum varukirrathu varukirrathu varum, varukirrathu

    • @ancysalim3539
      @ancysalim3539 2 วันที่ผ่านมา

      Prayers 🙏

  • @joshibindu312
    @joshibindu312 2 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ കൃപസനംപ്രസാദ വര മാതാവേ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണേ. ഡിസംബർ 7 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ മകന്റെ വിസയുമായി വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏

  • @raji6395
    @raji6395 2 วันที่ผ่านมา

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname

  • @merinjojo2293
    @merinjojo2293 2 วันที่ผ่านมา +1

    Amme ende kariyangal ellam cremapeduthitharane ninnaku vittukodukalle amme🙏

  • @shemilyp1975
    @shemilyp1975 2 วันที่ผ่านมา

    Kudumbam onnichu cherkkaname,kudumbam onnichu jivikkanulla krupa tarename.amen

  • @josephpanakal9920
    @josephpanakal9920 2 วันที่ผ่านมา +2

    ❤❤❤ ഫിലിപ്പി 4:19 എൻറെ ദൈവം തൻ്റെ മഹത്വത്തിൻ്റെ സമ്പന്നതയിൽ നിന്ന് യേശുക്രിസ്തു വഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും❤❤❤

  • @Binda199
    @Binda199 ชั่วโมงที่ผ่านมา +1

    Amme matave veetil ennum oro prashanagal aanu amme matave idapedane not my merit but by his grace🙏🏻

  • @marysebastian4814
    @marysebastian4814 2 วันที่ผ่านมา

    Parisuda amme aldrinum geethuvinum orumichu thamasikkuvan anugrehikkename

  • @Binda199
    @Binda199 ชั่วโมงที่ผ่านมา +1

    Amme matave njnklde kudumbatile prayasam maarane... 🙏🏻

  • @easeepjjeni
    @easeepjjeni 2 วันที่ผ่านมา

    ആമേൻ

  • @pinjusandbichusvlog8290
    @pinjusandbichusvlog8290 2 วันที่ผ่านมา

    Amme mathave ente ella dhukkagalum mari manasamadhanavum santhoshavum tharaname

  • @Kapildev-h1y
    @Kapildev-h1y 2 วันที่ผ่านมา +1

    Amen 🙏 🙏 🙏 Amen Amen Amen 🙏 🙏 🙏 🙏 🙏 Amma Amma Amma Amma Amen Amen Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @ushathomas8751
    @ushathomas8751 15 ชั่วโมงที่ผ่านมา

    Amme mathave ente magalkum kudumbhathinum ammayude aduthu varuvan sahayikane edapedaname amme 🙏

  • @AntoAntony-w8b
    @AntoAntony-w8b 2 วันที่ผ่านมา

    amme parishudha amme kreupasanam prasadavara mathave ee lokam muzhuvanum ammayude thirusannidhiyil vannu sakshyam parayaan idayakkename amma mathave

  • @jayapaul5914
    @jayapaul5914 วันที่ผ่านมา

    🙏🌹🙏🌹🙏🌹🙏🌹

  • @Bincy-c6o
    @Bincy-c6o 2 วันที่ผ่านมา

    Amme എനിക്കും ഇങ്ങനെ നല്ല വിശ്വാസപൂർവം ജീവിക്കാൻ എനിക്കും sadikkanam അമ്മേ അതിനുള്ള കൃപ എനിക്കും തരണേ...സംസരിക്കേണ്ടത്തും പ്രവർത്തിക്കേണ്ടത് എന്താണ് എന്ന് എന്നെ പഠിപ്പിച്ചുതരണമേ..ഉടമ്പടി കൃത്യമായി പാലിക്കാൻ എനിക് sadikkaname

  • @Baby-u4x7s
    @Baby-u4x7s 2 วันที่ผ่านมา

    ബാക്കി കൂടി എഴുതാൻ പറ്റുന്നില്ല ബ്രേക്ക്‌ വരുമ്പോൾ പൂർത്തിയാക്കാൻ
    പറ്റുന്നില്ല ഇതു വീണ്ടും എഴുതി പപൂർർത്തിയാക്കാൻ
    അമ്മ അനുഗ്രഹിക്കും എന്ക്കിൽ മാത്രം മതി ❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @simya9198
    @simya9198 2 วันที่ผ่านมา

    Mathave enickum ellavarodum kshamickan pattane mathave

  • @MariaJose-je7tx
    @MariaJose-je7tx 2 วันที่ผ่านมา

    Ave mariya❤️

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @maryjoeasmi2654
    @maryjoeasmi2654 2 วันที่ผ่านมา

    Amme Krupasanam Prasadavara Mathave i trust in you alone 7/12/2024 and 21/12/2024.

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen ee kudumbathe eppolum kathukollaname amen 🙏

  • @beenagomez5341
    @beenagomez5341 2 วันที่ผ่านมา

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 2 วันที่ผ่านมา

    😢ആമേൻ

  • @peace-qz3qe
    @peace-qz3qe วันที่ผ่านมา

    Sanchari mathave ena ammayude pretishikaranati de Sakshi aki mattaname

  • @Niharika-q3p8s
    @Niharika-q3p8s 2 วันที่ผ่านมา +1

    Ente husbandinte sakala avihithabandhangalum poornamayum mattitharane ente mathave

  • @devuti6861
    @devuti6861 2 วันที่ผ่านมา +1

    Amme Mathave jeevane ❤enik oru utharam tharename amme asaranayayi ninte kalkkal kaneerode vanna enne kaividalle ammayude prethiksheekaranathinte sakshiyakki uyarthename

  • @mollyjose2282
    @mollyjose2282 2 วันที่ผ่านมา

    Amme mathave nte sharirathinte asusthakal ellam matti arogyiam thannu anugrahikaname amme

  • @robinsonp.s8561
    @robinsonp.s8561 2 วันที่ผ่านมา

    Ave Maria ❤