''സർക്കാരിൻ്റെ ചെലവിൽ ഒരു പാരാസെറ്റമോൾ പോലും ഞാൻ വാങ്ങിയട്ടില്ല'' : PV Anvar | PV Anvar Allegations

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • PV Anvar Allegations : എഡിജിപി എം ആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള വിമർശനങ്ങളുടെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും ആണെന്നു വ്യക്തമാക്കുന്നതായിരുന്നു പി വി അൻവറിന്റെ വാർത്താ സമ്മേളനം. റിയാസിന്റെ വളർച്ചയിൽ അതൃപ്തിയുള്ള വലിയൊരു വിഭാഗം സിപിഎം നേതാക്കളുടെ ശബ്ദമാണ് അൻവറിലൂടെ കേട്ടതെന്നും വിലയിരുത്തലുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ ഈ വിധം വിമർശിച്ച അൻവറിനെ പരോക്ഷമായി പോലും പിന്തുണയ്ക്കാൻ സിപിഎമ്മിൽ ആർക്കും ധൈര്യമുണ്ടാകില്ല.
    LDF convenor T P Ramakrishnan stated that an investigation is ongoing regarding P V Anvar's complaint. He emphasized that such actions by the MLA from the left alliance cannot be accepted. T P Ramakrishnan also mentioned that Anvar's aggressive behavior is part of a conspiracy orchestrated at certain central locations.
    #cmpinarayivijayanonpvanvarallegations #cpmvspvanvar #pvanvarallegations #ldf #cmpinarayivijayan #news18kerala #malayalamnews #keralanews #newsinmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 40

  • @kpceramicsnottamala8731
    @kpceramicsnottamala8731 ชั่วโมงที่ผ่านมา +16

    സത്യം വിളിച്ചു പറയുന്നവരെ കള്ളനാക്കുന്ന കാലം, നിങ്ങൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുക , സത്യം വിജയിക്കുക തന്നെ ചെയ്യും , നിങ്ങൾ വിജയിക്കും

  • @Mahima1223
    @Mahima1223 ชั่วโมงที่ผ่านมา +11

    അൻവർ ജയിച്ചു വരും ❤🎉

  • @AKSabu-hh8fr
    @AKSabu-hh8fr 2 ชั่วโมงที่ผ่านมา +5

    അൻവർ കള്ളനോ കൊള്ളക്കാരനോ ആരുമാകട്ടെ ആ ആളെ ആണല്ലോ സി പി എം എം . എൽ എ . ആക്കി കൊണ്ട് നടന്നത് പക്ഷെ അൻവർ ഇത്ര അധികം ധൈര്യത്തോടെ സത്യങ്ങൾ തുറന്ന് പറയുന്നത് കേരളത്തിൽ എണ്ണപ്പെട്ട സംഭവമാണ്. പാർട്ടിയുടെ അടിമത്ത്വവും ഇരുമ്പു മറയും ചവിട്ടി ഒരുക്കി അൻവർ ഇത് പലർക്കും ധൈര്യവും പ്രതീക്ഷയും നൽകും നിലപാട് പറയാൻ യുവത ധൈര്യം കാണിക്കും ഇദ്ദേഹം പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നും അറിയില്ല പക്ഷെ പലതും കേൾക്കുമ്പോൾ വാസ്തവം ആണെന്ന് തോന്നുന്നു. എന്തായാലും നല്ല വാഗ്പാടവം ധൈര്യം എല്ലാമുണ്ട്

  • @SebyRaphael
    @SebyRaphael 2 ชั่วโมงที่ผ่านมา +4

    Pooripuladi vijayante andi chetti uppil edanda samayam kazhinju

  • @muhammedrifaj4332
    @muhammedrifaj4332 ชั่วโมงที่ผ่านมา +3

    താങ്കൾ അല്പം വിശ്രമിക്കൂ അൻവർ ജനങ്ങൾ ഇത് ഏറ്റെടുത്ത് കഴിഞ്ഞു 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @harisanswari4429
    @harisanswari4429 ชั่วโมงที่ผ่านมา +3

    അതാണ്...ഒരു വിധം നേതക്കളുടെയൊക്കെ മടിയിൽ കനം ഉണ്ട്... അതിൽ ലീഗും കോൺഗ്രസ്സും ഒന്നും പുറത്തല്ല..😮

  • @realestateMalappuram
    @realestateMalappuram ชั่วโมงที่ผ่านมา +3

    pv അൻവർ❤❤❤❤❤❤
    പിണറായിയിൽ നിന്നും സാഗാക്കൾ കയ്യൊയിഞ്ഞു😅😅😅

  • @MujeebRahaman-g7g
    @MujeebRahaman-g7g ชั่วโมงที่ผ่านมา +2

    അൻവർ 👍👍👍👍👍👍👍❤️❤️❤️❤️

  • @rajeeshrajeesh2118
    @rajeeshrajeesh2118 ชั่วโมงที่ผ่านมา +1

    സത്യം വിളിച്ചു പറയുന്ന അനവറിന് സപ്പോർട്ട് 👍👍👍

  • @muhammedrifaj4332
    @muhammedrifaj4332 59 นาทีที่ผ่านมา +1

    സത്യം ചെരുപ്പ് ധരിക്കുമ്പോൾ കളവ് കടൽ കടക്കും

  • @Iffyfounder
    @Iffyfounder ชั่วโมงที่ผ่านมา +1

    Anwar aanaayi pirannavan ❤

  • @kuttanmanjeri692
    @kuttanmanjeri692 ชั่วโมงที่ผ่านมา +1

    അൻവർ ❤❤❤❤

  • @shamerpsshamerps1392
    @shamerpsshamerps1392 ชั่วโมงที่ผ่านมา +1

    Anver❤❤❤❤❤❤❤❤❤

  • @Muneerthayyil
    @Muneerthayyil ชั่วโมงที่ผ่านมา

    സ്വർണ്ണക്കടത്തിൽ അൻവറിന് പങ്ക് ഉണ്ടായിരുന്നെങ്കിൽ എട്ടര കൊല്ലം എന്തിന് അദ്ദേഹത്തെ നിങ്ങൾ കാത്തുവച്ചു

  • @viswamohananpm8109
    @viswamohananpm8109 54 นาทีที่ผ่านมา

    ഒരു പാരസെറ്റമോൾ കൊണ്ടൊന്നും അൻവറിന്റെ സൂക്കേട് മാറൂല

  • @aliashraf4663
    @aliashraf4663 2 ชั่วโมงที่ผ่านมา

    തട്ടിപ്പുവെട്ടിപ്പ് പിതാവ് കേന്ദ്രീകൃതമാണെങ്കിൽ പിതാവിനെ തള്ളിപ്പറയണം എന്നാണ് അൻവർMLA കൊണ്ടുനടക്കുന്ന പ്രമാണം - ഖുർആൻ.

  • @subhashinimk8520
    @subhashinimk8520 40 นาทีที่ผ่านมา

    ഗവണമെന്റിന്റെ മാസ ശമ്പളം ബാങ്കിൽ എത്തുന്നത് വേണ്ട യെങ്കിൽ സ്വർണ്ണ കൊണ്ടുവരുന്ന വർ കൊടുന്ന പണം കൊണ്ടാണോ ജീവിതമനോട് നയിക്കുന്നതും കൊള്ളക്കാർക്ക് സപ്പോട്ട നൽകുന്നത്

  • @sha6837
    @sha6837 ชั่วโมงที่ผ่านมา

    ബിജെപി പിണറായി ..... PV ANWAR ❤️ ❤️‍🔥 🔥 ❤️ ❤️‍🔥 🔥 ❤️ ❤️‍🔥 🔥 ❤️

  • @KoladyFam-yt8yr
    @KoladyFam-yt8yr 2 ชั่วโมงที่ผ่านมา

    Mr Anwar ningal oru tharavadiyum oru killadiyiyum anu .❤

  • @managerKs
    @managerKs 15 นาทีที่ผ่านมา

    ചാനലുകൾ പൊട്ടൻ കളിക്കുവാണോ

  • @shamerpsshamerps1392
    @shamerpsshamerps1392 ชั่วโมงที่ผ่านมา

    CM America ചികിൽസ

  • @RiyasKB-s6y
    @RiyasKB-s6y 32 นาทีที่ผ่านมา

    Nilambur seettu poi

  • @favaskalambrattil8151
    @favaskalambrattil8151 12 นาทีที่ผ่านมา

    ❤❤avwer

  • @imranshamsuddin7065
    @imranshamsuddin7065 49 นาทีที่ผ่านมา

    Inguilab Zindabad🔥🚩🚩

  • @starme2197
    @starme2197 2 ชั่วโมงที่ผ่านมา

    Cm america

  • @sameerh4087
    @sameerh4087 2 ชั่วโมงที่ผ่านมา

    💪💪💪💪💪💪💪💪💪

  • @anandvasudev1048
    @anandvasudev1048 53 นาทีที่ผ่านมา

    😄😄😄

  • @akashm8071
    @akashm8071 2 ชั่วโมงที่ผ่านมา +2

    അൻവർ 👍🏻👍🏻

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk 2 ชั่วโมงที่ผ่านมา +2

    ഇയാൾ അത്ര പുണ്യാളനോനുമല്ല അത് ജനങ്ങൾക്ക് അറിയാം... പിന്നെ സഖാക്കൾക്ക് അൻവറിന്റെ ക്ലാസ് വേണ്ട...

    • @bichisaidalavi4736
      @bichisaidalavi4736 2 ชั่วโมงที่ผ่านมา +5

      ഉളുപ്പ് ഉള്ള സഖാക്കൾ ഉണ്ടോ?

    • @musthafakuttymon6471
      @musthafakuttymon6471 ชั่วโมงที่ผ่านมา +4

      പാർട്ടി അടിമ 😂

    • @ShameerSha-ig7gm
      @ShameerSha-ig7gm ชั่วโมงที่ผ่านมา +3

      അൻവർ ❤❤❤

    • @MuhammedRiyas-x3t
      @MuhammedRiyas-x3t ชั่วโมงที่ผ่านมา +2

      മൈിരാണ് പാർട്ടി

  • @mzrpzr
    @mzrpzr 2 ชั่วโมงที่ผ่านมา +1

    PVA ❤

  • @AbdulAzeez-l6k
    @AbdulAzeez-l6k 2 ชั่วโมงที่ผ่านมา

    P.V

  • @thanalarts6761
    @thanalarts6761 ชั่วโมงที่ผ่านมา

    വാപ്പ സ്വാതന്ത്ര്യ സമര സേനാനിയും, കൊൺഗ്രസ്സ് കാരനുമായതുകൊണ്ടാണ്, നാട്ടുകാരുടെ നികുതി പ്പണംകൊണ്ട് ഒരു പേരസെറ്റ്മോൾ, വാങ്ങുന്നതുപോലും മ്ളേഛമാണെന്ന്, തൊന്നുന്നത്. കള്ള് കുടിച്ച് നടന്ന് ,,,,അറുചറ്റകളും, റൗഡി കളും ക്രിമിനലകളുമായ ,ആൺമക്കളെയും കൂട്ടി, ട്ടൗണിലിറങ്ങി, നാട്ടുകാരുടെ നെഞ്ചത്ത് കേറിയിരുന്ന, ഒരു കള്ളുകുടിയന്റ മകനായിരുന്നു, അൻവറെ... താനെങ്കിൽ...മോയലാളിമാരുടെ, അടുത്തേക്ക് ..മകളെ....വിട്ട്..വരെ....മസപ്പടി..പിരിക്കുമായിരുന്നു....😅 ഒട്ടും.. നാണവും മാനവും ഇല്ലാതെ ,😊