സ്കാനിംഗ് ഇൽ ചെറിയ ഒരു പ്രശ്നം ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • sabine sir പറയുന്ന ഓരോ വാക്കും ഇനിയും കുട്ടികൾ ആവാത്ത പലർക്കും ഒരു ആശ്വാസമാണ് .Differently abled ആയവരെ vip ആയി കാണുന്ന hospital

ความคิดเห็น • 486

  • @babylover4497
    @babylover4497 ปีที่แล้ว +130

    ഞാൻ sabine ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തു... ഗർഭിണി ആയി 6 മാസം ആയി ഇപ്പൊ...
    മാഷാ അല്ലാഹ് ഇരട്ടകൾ കുട്ടികൾ ആണ് മാസം പൂർത്തിയായി പ്രസവിക്കാൻ അല്ലാഹ് തൗഫീഖ് തരട്ടെ 🤲ആമീൻ... എല്ലാവരും ദുആ ചെയ്യണം

  • @gmerremo1212
    @gmerremo1212 ปีที่แล้ว +88

    കുട്ടികൾ ഇല്ലാത്ത ആരും വിഷമിക്കണ്ട. എന്റെ cousin 20 വർഷത്തിന് ശേഷം കഴിഞ്ഞ മാസം ആണ് ആദ്യ മായി ഒരു മോളുണ്ടായദ്. നന്നായി ട്രീറ്റ്മെന്റ് ചെയ്യുക കൂടെ ദൈവത്തോട് നന്നായി പ്രാർത്ഥിക്കുക. തീർച്ചയായും നമുക്കും ഒരു ദിവസം ആ വലിയ അനുഗ്രഹം ലഭിക്കും

  • @myworldmyworld2519
    @myworldmyworld2519 ปีที่แล้ว +25

    ആയുസും ആരോഗ്യവും കൊടുക്കട്ടെ സർവേശരൻ കാണാൻ പറ്റുന്ന ഈ ദൈവത്തിനു 🤲 ഒരുപാട് ആളുകൾക്ക് പ്രതീക്ഷയാണ് sebain sir

  • @shijiur9135
    @shijiur9135 ปีที่แล้ว +10

    ദൈവത്തിന്റെ സ്ഥാനത്താണ് ഞങ്ങള്ക്ക് ഡോക്ടർ, അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റിൽ ഞാനും ഒരമ്മ ആയി, സാറിന് ഈശ്വരൻ ദീർഘായുസ് നൽകട്ടെ, ഒരുപാട് പേരുടെ സ്വപ്നം പൂവണിയാൻ ഇടയാകട്ടെ

  • @asmajamshi9444
    @asmajamshi9444 ปีที่แล้ว +208

    എന്റെ കല്ലിയാണം കഴിന്നിട്ട് 17 വർഷമായി കുട്ടികൾ ഇല്ലാ ഇപ്പൊ ഞാൻ ഇക്കാന്റെ കൂടെ സൗദിയിൽ ആണ് എനിക്കും കുട്ടികൾ ഉണ്ടാവാൻ എല്ലാവരും ദുഹാ ചെയ്യണേ

    • @anseenaka8861
      @anseenaka8861 ปีที่แล้ว +15

      Sura Al imran 38 aayathile ربّ هب لي മുതൽ سميع الدعآء വരെ എപ്പോഴും ഓതുക.
      പടച്ചവൻ ഫലം തരും

    • @jafarkt4825
      @jafarkt4825 ปีที่แล้ว +2

      @@anseenaka8861 insha allah

    • @najiyaashraf5321
      @najiyaashraf5321 ปีที่แล้ว +1

      Aameen

    • @adilafathima4689
      @adilafathima4689 ปีที่แล้ว

      La hawlavalakuwatha illa billahil aliyyil aleem . Dhivasvum 313 pravashyam cholli dua cheyyuka Insha Allah Allahu swalihaya kunjina tharum.

    • @mehumehu1316
      @mehumehu1316 ปีที่แล้ว +3

      Enik 13year kazinja Mol undaye.. Homeo treatment aayirunnu... Alhmdulillh.. 2year continue chythu... Koodathe nechikkat maala.. Yaseen.. Hadhad vellm ennivayum kudichirunnu.. Molk deergayussum aarogyavum.. Aafiyathum undakan ellarum dua cheyane

  • @rumaisakissa___anwar6122
    @rumaisakissa___anwar6122 ปีที่แล้ว +14

    🤲🤲🤲എല്ലാം അള്ളാഹു ഹയർ ആക്കി തരുമാറാകട്ടെആമീൻ

    • @nasipazhayannoor552
      @nasipazhayannoor552 ปีที่แล้ว +1

      🤲🤲🤲ellaam allaahu hayar aakki tharumaarakatte Aameen yaarabbal Aalameen 🤲🤲🤲 enik valare ningalude chaanal ekshamaayitto 😄

  • @razizubair247
    @razizubair247 ปีที่แล้ว +31

    നവാസ് ബ്രോ
    അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ...
    ഡോക്ടർമാരും നേഴ്സും മാറും
    Super🤲❤

  • @freshkattafn6061
    @freshkattafn6061 ปีที่แล้ว +102

    ഒരു കുഴപ്പവുമില്ലാതെ ഹംസ മിന്നൂസ്ഇനെ ആരോഗ്യ മുള്ള കുഞ്ഞിനെ നൽകാൻ നാഥൻ തുണക്കട്ടെ
    ആമീൻ

  • @ashmidacv9521
    @ashmidacv9521 ปีที่แล้ว +84

    ഒരു കുഴപ്പോ ഉണ്ടാവില്ല ഒരു വാവയെ എത്രെയും പെട്ടന്ന് അള്ളാഹു നിങ്ങൾക്ക് നൽകും ഇന്ഷാ allah🤲🏼🤲🏼🤲🏼

  • @abdulkamal2113
    @abdulkamal2113 ปีที่แล้ว +3

    നല്ല അവതരണം നിങ്ങൾക്ക് നല്ല സന്താനങ്ങൾ അള്ളാഹു നൽകട്ടെ ഞങ്ങൾക്കും സ്വാലിഹായ സന്താനങ്ങൾ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @asnamol5640
    @asnamol5640 ปีที่แล้ว +50

    അള്ളാഹ് മക്കളില്ലാത്തവർക്ക് എത്രയും പെട്ടെന്ന് മക്കളെ നൽകി അനുഗ്രഹിക്കനെ 🤲

  • @rukiyamuhammed6626
    @rukiyamuhammed6626 ปีที่แล้ว +1

    ഗുണം ലഭിക്കും മനസ്സാക്ഷിയുള്ളവർക്ക് നല്ലൊരു മനസ്സിന്റെ ഉടമയാണ് നിങ്ങൾ ഭക്ഷണം കൊണ്ടു വന്നതിനു ഞങ്ങൾക്കും കൂടി സന്തോഷമായി 🤲🤲🤲🤲👍👍👍👍👍

  • @adhilahusain737
    @adhilahusain737 ปีที่แล้ว +6

    Best hspital and blessed Dr 's. SABINE HOSPITAL... Best staffs all...

  • @pachamangakitchen9633
    @pachamangakitchen9633 ปีที่แล้ว +5

    ഒരുപാട് സന്തോഷം Dr നെഒരുപാട് ഇഷ്ട്ടായി കുട്ടികൾ ഇല്ലാത്തവരോട് ധൈര്യമായി പറയാം മക്കളില്ലാത്തവർക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🤲

  • @Thasni9645
    @Thasni9645 ปีที่แล้ว +7

    അല്ലാഹു അവർക്ക് സ്വലിഹായ കുഞ്ഞിനെ കൊടുക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😭😭😭😭

  • @razheedrasheed5495
    @razheedrasheed5495 ปีที่แล้ว +2

    Njangal kke oru paad ubagaram ulla vivarangal ee vidiyo yil ninnum kitti thank you

  • @habeeba5125
    @habeeba5125 ปีที่แล้ว +6

    ഈ Dr ക്ക് ശരിക്ക് ഉറങ്ങാൻ പോലും സമയം ഇല്ല . അത്രയും തിരക്കാണ് ഇവിടെ

  • @sreejuskitchen
    @sreejuskitchen ปีที่แล้ว +22

    ഇത്രയും പെട്ടെന്ന് സന്തോഷ വാർത്ത വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ

  • @nishasajeer5710
    @nishasajeer5710 ปีที่แล้ว +16

    2004 ഇൽ govt hospitalil aanu ഞാൻ സാറിനെ ആദ്യം കണ്ടത്. My dearest dearest doctor🥰🥰🥰🥰🥰🥰

    • @pikkababu4692
      @pikkababu4692 ปีที่แล้ว

      17 വർഷമായി മക്കൾ ഇല്ല , നിങ്ങളുടെ പ്രശ്നം എന്തായിരുന്നും detail പറഞ്ഞ് തരുമോ

    • @nishasajeer5710
      @nishasajeer5710 ปีที่แล้ว

      @@pikkababu4692 എനിക്കായിരുന്നു പ്രോബ്ലം LH hormone കൂടുതൽ ആയിരുന്നു

  • @muhammadtm9442
    @muhammadtm9442 ปีที่แล้ว +14

    മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു നല്ല പൂർണ ആരോഗ്യത്തോടുകൂടിയുള്ള ഒരു സന്താനത്തിന് നിങ്ങൾക്ക് തരട്ടെ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @LkLk-h1b
    @LkLk-h1b ปีที่แล้ว +3

    ഒരു കുഴപ്പവുമില്ലാതെ മിന്നൂസിന് അള്ളാഹു ആരോഗ്യമുള്ള കുഞ്ഞിനെ നൽകട്ടെ

  • @vavachi7232
    @vavachi7232 ปีที่แล้ว +114

    എനിക്ക് മക്കൾ ഇല്ല 10 വർഷംയി കല്ലിയാണം കഴിഞ്ഞട്ട് സുലിഹ്‌ ആയ മക്കൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 🤲🤲

  • @selmaabbas4028
    @selmaabbas4028 ปีที่แล้ว +8

    നിങ്ങളുടെ ചിരിക്കുന്ന അവക്കുകൾ. സൂപ്പർ 👍👍👍👍👍

  • @afeefavlogs7241
    @afeefavlogs7241 ปีที่แล้ว +8

    അള്ളാഹു എല്ലാം ഹൈറിൽ ആക്കട്ടെ

  • @jaslinjaslin2963
    @jaslinjaslin2963 ปีที่แล้ว +7

    Hi. ഒത്തിരി ഇഷ്ടം ആണ്. രണ്ടാളെയും

  • @jslnrk7398
    @jslnrk7398 ปีที่แล้ว +1

    Nalloru husine kitti ..allhuvinte anugraham ind ..ini nalloru kunjineyum tharum..nalla manasinte udamayaanu ningal ..happy aayi irikuka

  • @misirikitchen6796
    @misirikitchen6796 ปีที่แล้ว +34

    ഞങ്ങൾക് ഇവിടെ എത്താൻ കഴിഞ്ഞില്ല അറിയാൻ വേഴുഗി പിന്നെ സാമ്പത്തിഗം തീരെ ഇല്ല സിറോ അത് ഭയങ്കര സങ്കടം കൊടുങ്ങല്ലൂരും എടപ്പാൾ രണ്ടു ടുത്തും ഇക്സി ചെയ്തു രണ്ടും ശരിയായില്ല എനി ആപ്രതീക്ഷഇല്ല യൂട്രസ്‌ എടുത്തു വയസ് 50 ആയി അസുഖം ബാക്കി ആയി ഇപ്പോൾ മരുന്നിന്ന് നിവിർ ത്തില്ല അങിനെ ഒരു ചാനൽ തുടങ്ങിയത് ഒരു വർഷം ആയി അതും ഇതു വരെ ഒന്നും ആയിട്ടില്ല ഒന് സപ്പോർട് ചെയ്യണം 🙏 നിങ്ങളുടെ മുറാത്ത് ആസിലാക്കി തരട്ടെ ആമീൻ എല്ലാവീഡിയോസും കാണാറുണ്ട്

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +1

    അൽഹഠദൂലിലാഹ് ആരോഗ്യം ആഫിയതതൂഠ കോടൂകെട ആമീൻ

  • @nashminaser1407
    @nashminaser1407 ปีที่แล้ว +18

    Makkalillatha ellavarkkum swalihaya makkale rabbe nalkatte aameen

  • @travelwithbeauty4849
    @travelwithbeauty4849 ปีที่แล้ว +1

    Ente marriage kazhinju kuttikal ഉണ്ടാകാൻ താമസിച്ചു...Sabine hospitalile treatmentloode aanu enikku oru kunju undaayathu..baby boy..avde ulla doctors nte caring parayaathirikkaan vayya....thanks to Sabine hospital team...Sabine sir and Renjith sir🙏

  • @suhailshaa05
    @suhailshaa05 ปีที่แล้ว +3

    Prasavam niruthiyavark veendum kuttikal ഉണ്ടാവാൻ yanthangilum ട്രീറ്റ്മെന്റ് undagil parann ini hospitalil povumpol ഡോക്ടറോട്chothich parann tharamo

    • @csshemeer
      @csshemeer ปีที่แล้ว

      Delivery nirthiyo?ethra makkal Ind ?

  • @sumayyashamsudheen1066
    @sumayyashamsudheen1066 ปีที่แล้ว +18

    വേഗം മിന്നു പ്രഗ്നൻറ് ആയി മിന്നുന് സ്വാലിഹായ കുട്ടി ഉണ്ടാകട്ടെ

  • @gafoorbabu5055
    @gafoorbabu5055 ปีที่แล้ว +18

    Yenikum illa makkal 20വർഷം ആയി.. ദുആ cheyyane😥😭😭

  • @misryaziz5467
    @misryaziz5467 ปีที่แล้ว +2

    Sabin. ഹോസ്പിറ്റൽ എന്റെ വീടിനടുത്തു ആണ് ensallah. കുഞ്ഞുങ്ങൾ ഉണ്ടാവും

  • @Jazani12world
    @Jazani12world ปีที่แล้ว +3

    Ente cousin 25 varshathin shesham ivf I loode 2 Kuttykal aayi Mashaallah

  • @Afiii12341
    @Afiii12341 ปีที่แล้ว +2

    Kallynm kayinjit kurachalle ayitullu ippm thanne Ivf okke nokkano ?

  • @rukiyamuhammed6626
    @rukiyamuhammed6626 ปีที่แล้ว +1

    പടച്ചോൻ മിന്നൂസിനെ ഒരു കുട്ടിയെ കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jayasreemanoj8253
    @jayasreemanoj8253 ปีที่แล้ว +3

    Njagalkkum mkkal illa.2thavana avide chennittu IVF cheythittu aayi pakshe 1.1/2 month aayappol abortion aayi.ippol veendum pokunundu

  • @hadinhida224
    @hadinhida224 ปีที่แล้ว +3

    Ente sister Sabine treatment edthirnnu. 28 years nu sheshm avarkoru moludayi.

  • @abdullatheef.e2194
    @abdullatheef.e2194 ปีที่แล้ว +33

    മകൾ ഇല്ലാത്തവർക് എത്ര യുംപെടന്.മകൾളെ അല്ലാഹു തരടെആമീൻ

  • @abcdefgfg5666
    @abcdefgfg5666 ปีที่แล้ว +7

    മക്കൾ ഇല്ലാത്തവർക് പടച്ചോൻ അവർക്ക് എന്താണ് ഹയർ അത്‌ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

    • @hamz6688
      @hamz6688 ปีที่แล้ว

      Aameen

  • @Nace282
    @Nace282 ปีที่แล้ว +5

    നല്ല സ്വാലിഹായ സന്താനത്തെ അല്ലാഹു നിങ്ങൾക്ക് നൽകട്ടെ ആമീൻ

  • @VeeranNenmini
    @VeeranNenmini หลายเดือนก่อน +1

    😊👍

  • @abdulhadhi6860
    @abdulhadhi6860 ปีที่แล้ว +1

    Allahu ningale sneham nila nirthi tharatee ameen

  • @fixelf1887
    @fixelf1887 ปีที่แล้ว +5

    P c o d ullavar sweets kayikarud anikum undayirunnu bakari oyivakuka

  • @jafarparambil668
    @jafarparambil668 ปีที่แล้ว +3

    Total ചെലവ് ഒന്ന് പറഞ്ഞു തരുമോ

  • @nahalariyas4018
    @nahalariyas4018 ปีที่แล้ว +16

    മിന്നൂത്താക്ക് pcos പ്രശ്നം ഉണ്ടെന്നല്ലേ പറഞ്ഞെ അപ്പോൾ ബേക്കറി കഴിക്കരുത് വീഡിയോന്റെ statingl ബേക്കറി കഴിക്കുന്നത് കണ്ടു അതോണ്ട് പറഞ്ഞതാണേ

  • @riyadbaburiyas7206
    @riyadbaburiyas7206 ปีที่แล้ว +1

    Ente kalliyanam kayinjit 10 year ayi athiyam dritmant 5year ayappo oru Molu undayi alhamdhulillah ippo molk 6 year ayi ippalum redy avunnilla😔allavarum dhuha yil ulpeduthene

  • @nasifnasif8509
    @nasifnasif8509 ปีที่แล้ว +21

    Paniyokke എത്രയും പെട്ടന്ന് allahu ഷിഫയാക്കിത്തരട്ടെ ആമീൻ 🤲

  • @naazik8321
    @naazik8321 ปีที่แล้ว +5

    Nalla Pain undavo
    അതിനെ കുറിച്ച് ഒരു വീഡിയോ cheyyane

  • @lightsofknowledgebyaysha9095
    @lightsofknowledgebyaysha9095 ปีที่แล้ว +7

    Assalamu Alaykum.. Aarkenkilum qurhan clasinu cheran thalpariyam undo.. Online aayitta cls(kuttikalkum und valiyavarkum und) 4 years starting.....

  • @Rusnajaffar
    @Rusnajaffar ปีที่แล้ว +2

    Ethra masamayi avide treatment thudaghiyit

  • @ramshiddreams
    @ramshiddreams ปีที่แล้ว +3

    Ellam padachavan sheriyakki tharateaa…😍😍
    inganatha Docter num oru big salute ❤

  • @raihanat9829
    @raihanat9829 ปีที่แล้ว +10

    ഒന്ന് നേരിട്ട് കാണാൻ നാല്ല ആഗ്രഹമുണ്ട്
    അസാക്കനേയും നമ്മുടെ മിന്നുകുട്ടിനെയും

  • @fousiyahamza3557
    @fousiyahamza3557 ปีที่แล้ว +1

    കുട്ടികൾ ഇല്ല 23 വർഷമായി ദുആ ചെയ്യണം

  • @farzanascreative7862
    @farzanascreative7862 ปีที่แล้ว

    Padachone makkalillathavarkk makkale nalghane 🤲
    Njan pregnant aane 3 months aayi ellarum enikk vendi dua cheyyanam njan nighalkk vendiyum dua cheyyaam🤲

  • @khairunneesakhairu1583
    @khairunneesakhairu1583 ปีที่แล้ว +5

    7 Varshamavanayi vivaham kayinjitt makkallilla .kure treatment cheyidu. Ippol treatment Onnum illa. Makkalillathavarkk ellavarkkum swalihathaya makkale nalkatte

    • @fathimarinshik.v3321
      @fathimarinshik.v3321 ปีที่แล้ว

      Endhan prblm

    • @nizarnizar7777
      @nizarnizar7777 ปีที่แล้ว

      Ammen

    • @rishalmishab9349
      @rishalmishab9349 ปีที่แล้ว

      അബു റിഫാസ് ചാനൽ ഫോളോ ചെയ്തു നോക്കൂ 🥰👍🏻

  • @Jayanthi-qg5hq
    @Jayanthi-qg5hq ปีที่แล้ว +5

    Maasha allaah

  • @ReejaReeja-og8jd
    @ReejaReeja-og8jd 3 หลายเดือนก่อน

    Super God.Dr.Sabine

  • @vara___6059
    @vara___6059 ปีที่แล้ว

    Muvaattupuzha allaathe vere avdengilum undo dr

  • @faidhaakbar9393
    @faidhaakbar9393 ปีที่แล้ว +2

    ഞങ്ങൾ ഇവിടെ അടുത്താണ്
    തൊടുപുഴ🥰

  • @nissamolpn7040
    @nissamolpn7040 ปีที่แล้ว +2

    Njan Muvattupuzh aalo 🥳🥳

  • @UmmuhabeebaK-tl4oe
    @UmmuhabeebaK-tl4oe 4 หลายเดือนก่อน

    Insha allah ഹോസ്പിറ്റലിൽ പോകണം എന്ന് ഉണ്ട് PCOD problem ഉണ്ട് 6 years ആയി 🥺🥺🥺കുട്ടികൾ ഇല്ല 🤲🤲🤲🤲🤲

  • @najiyasalman2812
    @najiyasalman2812 ปีที่แล้ว +3

    ഞാൻ 2പ്രാവശ്യം മാത്രം പോയിട്ടൊള്ളൂ അവിടെ. എനിക്ക് pcod ആയിരുന്നു രണ്ടാമത്തെ പോവലിൽ തന്നെ ഗർഭിണി ആയി. പൈസയും കൂടുതൽ ആയില്ല. ഫസ്റ്റ് പോയപ്പോ 3day അവിടെ നിന്നു കാരണം എനിക്ക് sabine സാറിനെ തന്നെ കാണണം എന്നുണ്ടായിരുന്നു. കണ്ടു എല്ലാം റാഹതായി 🤲. എല്ലാവർക്കും ശെരിയാവും അവിടെ പോയിനോക്കൂ സാറിനെ കണ്ടിട്ട് കാര്യങ്ങൾ പറയൂ എല്ലാം റെഡി ആവും 👍

    • @sudeerth8246
      @sudeerth8246 ปีที่แล้ว

      ഏത് തരം ചികിത്സയാണ് അവിടെ ബീജം കുത്തി വെക്കുന്ന ചികിത്സ ആണോ ഇത്‌ എവിടെ ആണ് എനിക്ക് കുട്ടികൾ ഇല്ല എട്ടു വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

    • @najiyasalman2812
      @najiyasalman2812 ปีที่แล้ว

      @@sudeerth8246 ivf, iui അങ്ങനെ എല്ലാം ഉണ്ട് അവിടെ. but എനിക്ക് നോർമൽ ആയി തന്നെ പോസിറ്റിറ്റീവ് ആയി. അൽഹംദുലില്ലാഹ് 🤲ഇത് എറണാകുളം മുവാറ്റുപുഴ ആണ്. Sabain ആണ് ഹോസ്പിറ്റൽ name

    • @shajarchelothil4626
      @shajarchelothil4626 ปีที่แล้ว

      Marva

    • @sudeerth8246
      @sudeerth8246 ปีที่แล้ว

      @@najiyasalman2812 ok thanks

    • @sharongeorge9070
      @sharongeorge9070 ปีที่แล้ว

      ​@@najiyasalman2812 age etra anu

  • @rsgamerff4443
    @rsgamerff4443 ปีที่แล้ว +19

    പനി എത്രയും പെട്ടെന്ന് മാറട്ടെ 🤲.

  • @shamlashamla5269
    @shamlashamla5269 2 หลายเดือนก่อน

    എനിക്കും കുട്ടികൾ ഇല്ല 21 വർഷം ആയി എല്ലാവരും ദുആ ചെയ്യണേ 😭😭😭

  • @naseemanaseema2727
    @naseemanaseema2727 ปีที่แล้ว +5

    Enikum 12varshayi kutikalilla ipo pregnant ani 8masayi oru kuyapavumillathe kunjine kitan prarthikane

  • @mas9008
    @mas9008 ปีที่แล้ว +4

    അല്ലാഹു വേഗം ഫലം നൽകട്ടെ ..ആമീൻ
    കുറച്ചു പോയാൽ ഭാരത് ഹോട്ടൽ ഉണ്ട് സൂപ്പർ

  • @nidhashashamsnidhashashams4269
    @nidhashashamsnidhashashams4269 ปีที่แล้ว

    Ikka enna nagaludea natilu vannea.avidea thottadutha nagaludea veed

  • @abdulhadhi6860
    @abdulhadhi6860 ปีที่แล้ว

    Minnuvininte illa prasnangalum etrayum petennu Allahu shifayaki kodukatee ameen

  • @niyasmt2336
    @niyasmt2336 ปีที่แล้ว +3

    Nighle mrg kayinjitt ethraayi

  • @ShanuSonu-wo3ps
    @ShanuSonu-wo3ps 11 หลายเดือนก่อน +1

    ബ്രോ നല്ലൊരു മനസ്സ് ❤️🥰

  • @FathimaRayees-qm6jr
    @FathimaRayees-qm6jr หลายเดือนก่อน

    Ee hospital evideya sthalam

  • @raziakaladi7372
    @raziakaladi7372 ปีที่แล้ว +3

    Masha allah!

  • @rockinngroup
    @rockinngroup ปีที่แล้ว +2

    Great thanks for Navas ka..

  • @sabnaajman7238
    @sabnaajman7238 ปีที่แล้ว +10

    Ith Onnum cheyyalle..
    In sha bakshana reethi maattam varuthiyal mathi.
    Pcod undonn nokkanm.
    Sugar, cabohydrates nannayi kurachu
    Food
    Kazhikkuka
    Vegetables kazhikkuka
    Vellam kudikkuka
    In sha Allah dua cheyyuka
    Food change cheyth
    Lifestyle maattuka
    V

    • @sharongeorge9070
      @sharongeorge9070 ปีที่แล้ว

      Karyamaya pblm onumillathavarku ithoke cheitamathi. Egg and sperm ilatha cases undu. Avarku ee treatments onum cheithilel avide kathirikale undaku

  • @jafarparambil668
    @jafarparambil668 ปีที่แล้ว

    ഒരുപാട് കാലത്തെ ഒരു സംശയമായിരുന്നു അത് ഈ വീഡിയോയിലൂടെ മാറി മറ്റു പുരുഷന്മാരുടെ സമൻ കുത്തിവെക്കൽ സംശയം തീർത്തു തന്നതിന് ഒരുപാട് താങ്ക്സ് 🙏🙏❤️❤️

  • @fathimathsuharam3849
    @fathimathsuharam3849 ปีที่แล้ว +7

    മിന്നു എന്റെമക്കളും ശബയ് ൻ സാറിനെ യാണ്കാണിച്ചിരുന്നത് ഇപ്പോൾ എന്റെമരുമോൾ 4മാസം ഗർഭിണിയാണ് ഇരട്ട കുട്ടികളാണ് നിങ്ങൾക്കും അള്ളാഹു സ്വാലിഹായ മക്കളെ തരട്ടെ

    • @suharathufail1685
      @suharathufail1685 ปีที่แล้ว

      Kuraye teratment wduthino avide

    • @suharathufail1685
      @suharathufail1685 ปีที่แล้ว

      Normalyitano undaye

    • @fathimathsuharam3849
      @fathimathsuharam3849 ปีที่แล้ว +1

      നോർമ ലായിട്ട് 4മാസം കാണിച്ചു 2പേർക്കും ഗുളികയും മോൾക്ക് ഇൻജെക്ഷനും ഉണ്ടായിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലാണ് മൂന്നര വർഷം കഴിഞ്ഞതിന് ശേഷമാണ് സന്തോഷിക്കാ നായത് അള്ളാഹു ഈ സന്തോഷം എന്നും നിലനിർ ത്തി തരട്ടെ

    • @fathimathsuharam3849
      @fathimathsuharam3849 ปีที่แล้ว +1

      അള്ളാഹുമക്കളില്ലാത്തവർക്ക് എത്രയും പെട്ടന്ന് സ്വാലിഹായ മക്കളെ നൽകട്ടെ

    • @samsheenasamshi9537
      @samsheenasamshi9537 ปีที่แล้ว

      @@fathimathsuharam3849 aameen🤲

  • @ashrafaf8687
    @ashrafaf8687 ปีที่แล้ว +2

    Barakallah

  • @razheedrasheed5495
    @razheedrasheed5495 ปีที่แล้ว

    Njan fathima shirin. Ningaluda veed sharikkum evidayan ningala randu parayum kananam nne aagraham unde

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    Moone sugamillatha penkuttikalude vivaham nadathan video cheythirinnath moonano orukuttiyund trissoor gillayile oru usthathinte kudumbamaan otta ayini petrol pampinte oopositt oru madrasayund athinte sidelkoode pooyal orumathilillathaparamb kaanaam avideyan aaveed athinte umaak prayamaayi thudangi ie kuttiyude kaaryathil valiya vishamamund athkondaan pattumenkil avideyonn pooyikand vivarangal anyeeshich avar entha parayunnath keett nookin moonalla aayou tuber ennal avaroo onn parang nookumo.

  • @chillllyf3778
    @chillllyf3778 ปีที่แล้ว +2

    Fees engne aan

  • @ShaheemSha-kt8uo
    @ShaheemSha-kt8uo ปีที่แล้ว

    ഹലോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് ഹോസ്പിറ്റലിലെ വീഡിയോ കണ്ടു എനിക്ക് ഇതുവരെ കുട്ടികൾ ഒന്നുമില്ല ഞാൻ ഇപ്പോൾ ഉള്ളത് ഖത്തറിലാണ് ഹസ്ബൻഡ് ന് കൗണ്ട് പ്രോബ്ലം ആണ് ഹോസ്പിറ്റലിലെ ഡോക്ടറുടെ നമ്പർ ഒന്ന് തരാമോ കൗണ്ട് കൂടാൻ വെള്ളം മെഡിസിനും ഉണ്ടോ

  • @safisk9220
    @safisk9220 ปีที่แล้ว

    Allhahuve kayicha illatthavark allahuve kayicha kodukkatte

  • @jamsheenajamshi564
    @jamsheenajamshi564 ปีที่แล้ว +14

    Room റെന്റ് എത്രയാ അവിടെ പറയാമോ

  • @raihanat9829
    @raihanat9829 ปีที่แล้ว +7

    അസ്സലാമു അലൈകും
    ഒത്തിരി ഇഷ്ട്ടമാണ് രണ്ടാളെയും

    • @shameenakk4361
      @shameenakk4361 ปีที่แล้ว

      മാഷാഅല്ലാഹ്‌

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว

    സെബിൻ സാറ് പറഞ്ഞതാണ് ശരി .പ്രാർത്ഥിക്കരുത് ആഗ്രഹിച്ചാൽ മതി . ദൈവത്തിന് ഇവരെ ശിക്ഷിച്ച് മതിയായിട്ടില്ല.അതുകൊണ്ട് ഇവരുടെ കാരൃം ദൈവത്തെ ഓർമിപ്പിക്കരുത്.സാറിന് ആഗ്രഹമുണ്ടായാൽ മതി.ദൈവത്തിന് കോപിക്കാനും ശിക്ഷിക്കാനും വലിയ ഇഷ്ടമാണ്.വലിയ സംഭവന കൊടുത്താലെ ചിലപ്പോൾ എന്തെങ്കിലും നടക്കുകയുള്ളു.ഒക്കെയും തള്ളും സംഭാവനയും ആവശ്യമുള്ളവരാ.

  • @abdulhadhi6860
    @abdulhadhi6860 ปีที่แล้ว +1

    Minnum hamzayum pavaman ningale jeevidham Allahu sandhoshathilaki tharatee ameen ♥

  • @kunjapumuhammad971
    @kunjapumuhammad971 ปีที่แล้ว +1

    Ekkka nigal ee videoyil doctor parayunnundalllo verycosil cheyathal 80shathamanam ok akum nne .nagade mereg kayinnitte 12ear ayi.ekkakk verycosil cheyathathittu 3year ayi.ekkakk count kuravannu.ethu vare oru baby unadayittilla.insha Allah redy akum nne pretheeshayadee duha yyyodee🤲🏻🤲🏻

    • @sumayyanambimadathil708
      @sumayyanambimadathil708 ปีที่แล้ว

      Etre aahn count

    • @kunjapumuhammad971
      @kunjapumuhammad971 ปีที่แล้ว +1

      0.3annu

    • @ameervp
      @ameervp ปีที่แล้ว

      @@kunjapumuhammad971 എനിക്കും ഇതേ പ്രശ്നം ആണ് 1 million count ullu. Verecossil surgery paranju ചെയ്‌തില്ല നിങ്ങൾ surgery cheytho cash ethrayi result kittiyo

    • @kunjapumuhammad971
      @kunjapumuhammad971 ปีที่แล้ว

      @@ameervp sargary kayinnitte 3year ayi.cash 50000 ayi

    • @ameervp
      @ameervp ปีที่แล้ว

      @@kunjapumuhammad971 eppo count koodiyo chila doctors parayunu ath cheytal koodilla enn

  • @pikkababu4692
    @pikkababu4692 ปีที่แล้ว

    Sabine sir എല്ല ദിവസവും അവിടെ ഉണ്ടാക Pleas രം y

  • @sharafunnisam.m2511
    @sharafunnisam.m2511 ปีที่แล้ว +4

    Hi ഭയങ്കര ഇഷ്ടമാണ്

  • @muhammadmattu7230
    @muhammadmattu7230 ปีที่แล้ว +1

    Orukuttiyund kelvikuravum arogyakuravumund

  • @munshidamuneer9377
    @munshidamuneer9377 ปีที่แล้ว

    Pani ethrayum pettann shifayavattee

  • @ilanishasworld2723
    @ilanishasworld2723 ปีที่แล้ว

    Aahaa superrr. Videos

  • @nadeerakoottappulavil5499
    @nadeerakoottappulavil5499 ปีที่แล้ว +1

    എന്റെ മേരേജ് കയിഞ്ഞിട്ട് 13 വർഷം കുട്ടികൾ ആയില്ല 😰 ദുആ ചെയ്യണേ

  • @ayishamambra1128
    @ayishamambra1128 ปีที่แล้ว +5

    മിന്നു ഒക്കെ ശരിയാവും
    പ്രാർത്ഥിക്കാം എല്ലാ കാണുന്ന ഒരാളുണ്ടല്ലേ അതിലും അപ്പുറം വേറെ ഒന്നുമില്ലല്ലോ

  • @febnahameed9343
    @febnahameed9343 ปีที่แล้ว

    ഈ ഹോസ്പിറ്റൽ എവിടെ ആണ്

  • @VeeranNenmini
    @VeeranNenmini หลายเดือนก่อน

    👍👍👍👍👍

  • @aminaansi505
    @aminaansi505 ปีที่แล้ว

    ഈ ഹോസ്പിറ്റൽ എവിടെ

  • @mashoodmashu3733
    @mashoodmashu3733 ปีที่แล้ว +2

    Pcod kk pariharam
    Food suppliment👍🏻result
    Njan use cheythe