ഖുർആൻ ഒരു സ്ഥാലത് പറയുന്നു,,, മുൻ വേദക്കാർ വ്യക്തമായ അറിവ് കിട്ടിയതിന് ശേഷമാണ് തർക്കിച്ചു കൊണ്ടിരുന്നതും ഭിന്നിച്ചതും..... ഇപ്പോൾ നമ്മൾ മുസ്ലിമിങ്ങളും വ്യക്തമായ അറിവ് കിട്ടിയതിന് ശേഷമാണ് തർക്കിച്ചു കൊണ്ടിരിക്കുന്നതും ഭിന്നിച്ചതും
" മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യൻ സഹായം നടത്തിയാൽ അതിൽ ശിർക്ക് ആകാത്ത ഇനമുണ്ട് " എന്ന ഒരുവാദം ഞങ്ങൾ പറഞ്ഞിട്ടുണ്ട്.. ആ വാദം പറഞ്ഞതിന്റെ പേരിലാണ് ഞങ്ങൾ മാറി നിൽക്കുന്നത് എന്ന് തങ്ങളുടെ അണികളോട് പറയാൻ സത്യസന്തത കാണിക്കുക
കഴിവിൽ പെട്ട കാര്യം മനുഷ്യനോട് ചോദിക്കൽ വസീലശ്ശിർക്കാനോ അല്ല എന്ന് നിങ്ങൾ സമ്മതിക്കുമല്ലോ പിന്നെ എങ്ങിനെയാണ് ജിന്നിനോട് അവർക്ക് കഴിയുന്ന കാര്യത്തിൽ സഹായം ചോദിച്ചാൽ വസീലശ്ശിർക്ക് ആകുന്നത് മുസ്ലിയാക്കളെ. ഏത് നബിയാണ് ജിന്നുകളുടെയും മലക്കുകളുടെയും കഴിവിൽ പെട്ടത് ചോദിച്ചാൽ വസീലശ്ശിർക്ക് ആണ് എന്ന് പറഞ്ഞത്? നിങ്ങളുടെ മാലിക്കി സലഫിയുടെ വാദപ്രകാരം നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വേണ്ട.
നിങ്ങളുടെ സംഘടനയുടെ, നിലപാടുകൾ, പ്രത്യേകിച്ച്, വലാഉ ബറാഉ, ഡെമോക്രസിയെ മഹത്വവൽകരിക്കൽ തുടങ്ങിയവ ഇതേ ശൈഖിനോട് ചോദിക്കാൻ ധൈര്യമുണ്ടോ? എന്നിട്ട് ഇതേ പോലെ ക്ലിപ്പ് പുറത്ത് വിടാൻ?!!!
ജിന്ന് വാദം:തെളിവ് യാ ഇബാദല്ലാ ദുർബല വറോല തന്നെ (ആരാണ് ദുർബല ഹദീസു കൊണ്ട് വരുന്നത് എന്ന് ചോദിക്കാറുള്ളത് ജിന്നുവാദികൾ തന്നെ സാരം) ശൈഖ് ഫൗസൻ്റെ പേരിൽ കളവ് തിരുത്താതവർ ശൈഖ് സുലൈമാൻ റുഹൈലിحفظهما الله യുടെ പേരിലും കബളിപ്പിക്കൽ പറയുന്നത് കേട്ടാൽ തോന്നും ശബ്ദം കേൾക്കുന്ന ജിന്നിനെ വിളിച്ചാൽ ശിർക്കാകില്ല ശൈഖ് പറഞു എന്ന് ശൈഖി ൻ്റെ പേരിൽ കളവ് പ്രചരിപ്പിക്കാൻ?ലജ്ജയില്ലേ? (രാത്രിയുടെ ഇരുളിൽ തപ്പി തടഞ്ഞു നടക്കുന്ന ഒരാൾ ശബ്ദം കേൾക്കുന്ന പരിധിയിൽ ജിന്നിനോട് വെളിച്ചം ചോദിച്ചതിന് വിധിയല്ല ഷെയ്ക്കിനോട് ചോദിച്ചത് ശബ്ദം കേൾക്കുന്ന പരിധിയിൽ ഉള്ള ജില്ലയെ വിളിച്ചാൽ ശിർക്കാകില്ല അത് പ്രാർത്ഥനയല്ല എന്നത് എത്ര ജിന്നുവാദം) എങ്ങനെ ലജ്ജയുണ്ടാകാൻ? അല്ലാഹുവിനെ പേടിയില്ലേ? ഖുർആൻ ദുർവ്യാഖ്യാനിച്ചവർക്ക് എന്ത് പണ്ഡിതന്മാർ ?! കുറെ കാലമായല്ലോ തിരയൽ ജിന്ന്വാദിയായി ഒരു ശൈഖിനെ തിരയുന്നത്?!ഉണ്ടാകുമോ കുറാഫികൾ ഒക്കെ ഉണ്ട് അറബികളിൽ ...അഹ്ലുസ്സുന്നയുടെ സലഫി ഉലമാക്കളിൽ നിന്ന് കിട്ടില്ല ശിർക്കിനെതിരെ സംസാരിക്കുന്നവരാണ് അവർ ജിന്ന് വാദത്തിന് തെളിവുണ്ടോ എന്ന് ചോദിക്കുമ്പോൾ ഖുർആനിൽ എന്ന സ്വഹീഹായ ഹദീസിൽ നിന്ന് പ്രമാണം കൊണ്ടുവരാതെ ഖുറാഫികളുടെ സകല വാറോലകളും അതിൽ ഒന്നാമത് കൊണ്ടുവരുന്നത് ഈ ഹിബാദല്ലാ ദുർബഹദീസ് തന്നെ ?! ജിന്നുവാദത്തിന് തെളിവാണോ ഈ ദുർബല ഹദീസ് ?! (കുബൂരികകൾക്കും ജിന്ന് വാദികൾ,രണ്ടു ഖുറാഫികൾക്കും ഈ ദുർബല ഹദീസിൽ തെളിവില്ല ശിർക്ക് ന് എങ്ങനെയാണ് ഇസ്ലാമിൽ തെളിവ് ഉണ്ടാവുക?!വുക) (തർക്ക വിഷയം ഷെയ്ഖിനോട് മിണ്ടുന്നില്ല: ജിന്നു വാദികൾ , രാത്രിയുടെ ഇരുളിൽ തപ്പി തടഞ്ഞു...... കുപ്രസിദ്ധ ജിന്ന് വാദം) ശൈഖിൻ്റെ സംസാരം: نحن نقول أولا هذا الحديث ضعيف ثانيا لا يدل على الاستعانة بالأموات أو بالغائبين او بالاحياء فيما لا يقدرون عليه- انتهى നമ്മൾ ആദ്യമായി പറയട്ടെ ഈ ഹദീസ് ദുർബലമാണ് രണ്ടാമതായി മരിച്ചവരോടും അദൃശ്യ സൃഷ്ടികളോടും ഗാഈ ബിങ്ങളോട് (ജിന്ന്, മലക്ക്,സാന്നിധ്യത്തിൽ ഇല്ലാത്ത മനുഷ്യർ )ജീവിച്ചിരിക്കുന്ന (മുന്നിലുള്ള) വരോട് അവർക്ക് കഴിവ് നൽകപ്പെടാത്ത വിഷയംചോദിക്കാനുള്ള തെളിവ് അറിയിക്കുന്നില്ല (തെളിവില്ല തന്നെ)end ജിന്ന് വാദികൾ തെളിവ് പിടിക്കാൻ അല്ല എങ്കിൽ പിന്നെയെന്തിനാണ് ഇത് കൊണ്ടുവന്നത് മരിച്ചവരോടും അദൃശ്യ സൃഷ്ടികളോടുംസഹായം തേടൻഇതിൽ യാതൊരു തെളിവുമില്ല സംസാരത്തിൽ വ്യക്തമാക്കിയിട്ടുണ്ട് മാത്രമല്ല അത് ശിർക്കുമാണ്സംസാരം മുഴുവനായി കേട്ടാൽ മനസ്സിലാകും അല്ലാഹുവിനെ പേടിയില്ല ഈ ജിന്ന്വാദികൾക്ക് എന്തിനാണ് ഇങ്ങനെ കബളിപ്പിക്കുന്നത് ?!അല്ലാഹുവിൻറെ ഖുർആനിൻറെ പേരിൽ കളവ് പറയാൻ മടിയില്ലാത്തവർക്ക് ദുർവ്യാഖ്യാനിക്കാൻ മടിയില്ലാത്തവർക്ക് പിന്നെയാണോ പണ്ഡിതന്മാരെ അവരുടെ മുന്നിൽ കളവു പറയാൻ ലജ്ജയില്ലേ?! അല്ലാഹു വിനെ ഭയമില്ലേ?! 9 മിനിറ്റ് ആണല്ലോ പൂർണ്ണമായി നിങ്ങൾക്ക് തർജ്ജമ ചെയ്തു കൂടെ അപ്പോൾ തിരിയുമല്ലോ നിങ്ങളുടെ ചോദ്യത്തിൽ ഇവർ നടത്തിയ കളവ് കബളിപ്പിക്കലും ഈ മറുഭാഗത്തിന്റെ വാദം സത്യസന്ധമായി പറയാനോ ഭാഗംനിഷ്പക്ഷമായി ചോദ്യം അവതരിപ്പിക്കാനോ ഇവർക്ക് സാധിച്ചില്ല . ഹദീസ് കൊണ്ട് അമൽ ചെയ്ത ആളുകൾ ശിർക്ക് ചെയ്തു ശിർക്ക് ചെയ്തു എന്ന് (ഇമാം അഹമ്മദ്ശിർക്ക് ചെയ്തു എന്നാണ് മറുവാദമായി) ജല്പിക്കാൻ ശ്രമിക്കുന്നത് എത്ര വലിയ കള്ള ത്തരം ആണത് ശൈഖ് പറയുന്നുحفظه الله. : إن الاستعانة فيما لا يرى لا تجوز കാണാത്തതിനോട് സഹായം തേടുന്നത് അനുവദനീയമല്ല إنها الى ذريعة الى ما حرم الله بل وقوع الشرك الأكبر നിശ്ചയമായും അത് അല്ലാഹു നിഷിദ്ധമാക്കിയ മാർഗമാണ് അല്ല അത് വലിയ ശിർക്ക് സംഭവിക്കുന്നതത്ര.end ജിനുവാദം ശിർക്കണന്നാണ് പറഞ്ഞത് അല്ലാതെ ശിർക്കക്കല്ല എന്നല്ല ശൈഖ് പറഞ്ഞത് (എന്നിട്ട് ശൈഖ് മനുഷ്യനോട് അല്ലാഹു അനുവദിച്ച സഹായത്തോട്ടത്തിന് ഉദാഹരണം പറയുന്നു) അല്ലാതെ കാണുന്നതും കാണാത്തതുമാണോ മാനദണ്ഡം എന്ന് ചോദിക്കുകയല്ല അത് മാനദണ്ഡം തന്നെയാണ് ജിന്ന് വാദം എന്ന ശിർക്ക് ന് തെളിവ് ഇല്ല തന്നെ കബളിപ്പിക്കൽ അല്ല അബദ്ധം ആണെങ്കിൽ തെറ്റ് തിരുത്തു തൗബ ചെയ്യൂ ابن زين الدين الانصاري Ibnu Zainudheen Answari
ഇമാം അഹ്‌മദ് യാ ibadalla എന്നതിൽ ജിന്നിനെ മലക്കിനെ ഉദ്ദേശിച്ചിട്ടില്ല.. ഉണ്ടെങ്കിൽ അല്ലെ ഹറാം ആവുള്ളു.. പക്ഷെ അതിൽ ഒരുപാട് വ്യാഖ്യാനം കൊടുത്ത് ജിന്ന്, മലക്ക് വരും എന്ന് ഒരുപാട് പേര് പറഞ്ഞ്.. അത്രേ ഒള്ളു..
@@shaheermk7870 ok, സേട്ട, ഇതേ പോലെ താങ്കൾ ആരുമില്ലാത്ത ഇടത്ത് ചെന്ന് ആരോടെന്ന് ഉദ്ദേശിച്ചല്ല, യ ഇബാദ് റഹ്മാൻ കൂട്ടത്തിൽ ഇമാം ചോദിച്ച പോലെ ചോദിച്ചാല് താങ്കൾ മുഷ്രിക് ആകുമോ. ആകുമെങ്കിൽ പിന്നെ എന്ത് വാദമാണ് മുകളിൽ പറഞ്ഞത് . ആരെയും ഉദ്ദേശിച്ചല്ല എങ്കിൽ താങ്കൾ ചോദിച്ചത് വായു അല്ലെങ്കിൽ പ്രപഞ്ചത്തിനു വല്ലതും കഴിയും എന്ന് വിശ്വസിച്ചാണ. ഇതാണ് ഇമാമിൻ്റെ കാര്യത്തിലും എല്ലാവരുടെയും സംശയം. ആശയം പൂർണമാകുന്ന ഒരു ഉത്തരം അതിനില്ല. കൂടുതൽ ചിന്തിക്കേണ്ട എന്നാകും അവസാനം തോന്നുക.
ഫൈസൽ മുസ്ലിയാർക്ക് അല്ലാഹു ആയുസ്സും ഹാഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ.
ഹിദായത് ലഭിക്കട്ടെ ആദ്യം
ആമീൻ 🤲
❤
ഖുർആൻ ഒരു സ്ഥാലത് പറയുന്നു,,, മുൻ വേദക്കാർ വ്യക്തമായ അറിവ് കിട്ടിയതിന് ശേഷമാണ് തർക്കിച്ചു കൊണ്ടിരുന്നതും ഭിന്നിച്ചതും..... ഇപ്പോൾ നമ്മൾ മുസ്ലിമിങ്ങളും വ്യക്തമായ അറിവ് കിട്ടിയതിന് ശേഷമാണ് തർക്കിച്ചു കൊണ്ടിരിക്കുന്നതും ഭിന്നിച്ചതും
True
" മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നിനോട് മനുഷ്യൻ സഹായം നടത്തിയാൽ അതിൽ ശിർക്ക് ആകാത്ത ഇനമുണ്ട് " എന്ന ഒരുവാദം ഞങ്ങൾ പറഞ്ഞിട്ടുണ്ട്.. ആ വാദം പറഞ്ഞതിന്റെ പേരിലാണ് ഞങ്ങൾ മാറി നിൽക്കുന്നത് എന്ന് തങ്ങളുടെ അണികളോട് പറയാൻ സത്യസന്തത കാണിക്കുക
ഇമാം മാലിക് (റഹ് )മദീനയിലെ ഇമാം ആയിരുന്നില്ല എന്ന് മനസിലാക്കാം ല്ലേ?
Ennal ninghal assimalhakeem nulla marupadi parayu
പിളർപ്പിന് ശേഷം ആണല്ലോ ജിന്ന് പുറപ്പെട്ടത്
Laheefaya ഹദീസിന്റെ മേൽ എന്തു വ്യാഖ്യാനം പറഞ്ഞാൽ അതിൽ എന്താ കിട്ടുക 😊..
അത് വെച്ചിട്ട് ജിന്നിനോടുള്ള സഹായ തേട്ടം ശിർക്കല്ല എന്ന് എങ്ങനെ പറയാൻ പറ്റും
അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ ഫൈസലേ ജിന്നിനോട് സഹായം ചോദിക്കുന്നത്
Athin jinnine vilikan wisdom parayunnilla jinn karyakana bedthun apuramayi upadravikum and sahayikum pakshe nabiyo swahabtho chyathath kond chyaruth karanam ath shirk lek athikum ethu thanneyaan wisdom thinte nilapadum
Jinninodu oru tharathilulla sahayavum Padilla ennu thanneyanu Faisal moulavi parayunnath
കഴിവിൽ പെട്ട കാര്യം മനുഷ്യനോട് ചോദിക്കൽ വസീലശ്ശിർക്കാനോ അല്ല എന്ന് നിങ്ങൾ സമ്മതിക്കുമല്ലോ പിന്നെ എങ്ങിനെയാണ് ജിന്നിനോട് അവർക്ക് കഴിയുന്ന കാര്യത്തിൽ സഹായം ചോദിച്ചാൽ വസീലശ്ശിർക്ക് ആകുന്നത് മുസ്ലിയാക്കളെ.
ഏത് നബിയാണ് ജിന്നുകളുടെയും മലക്കുകളുടെയും കഴിവിൽ പെട്ടത് ചോദിച്ചാൽ വസീലശ്ശിർക്ക് ആണ് എന്ന് പറഞ്ഞത്?
നിങ്ങളുടെ മാലിക്കി സലഫിയുടെ വാദപ്രകാരം നിങ്ങളുടെ അഭിപ്രായം ഞങ്ങൾക്ക് വേണ്ട.
നിങ്ങളുടെ സംഘടനയുടെ, നിലപാടുകൾ, പ്രത്യേകിച്ച്, വലാഉ ബറാഉ, ഡെമോക്രസിയെ മഹത്വവൽകരിക്കൽ തുടങ്ങിയവ ഇതേ ശൈഖിനോട് ചോദിക്കാൻ ധൈര്യമുണ്ടോ? എന്നിട്ട് ഇതേ പോലെ ക്ലിപ്പ് പുറത്ത് വിടാൻ?!!!
@@azrukanhangad നിങ്ങൾക്ക് ധൈര്യം ഇല്ലല്ലോ ജിന്ന് വാദം ശിർക്കാണെന്ന് പറയാൻ ?
@@azrukanhangad ഈ ജിന്ന് വാദികളുടെ വാദം ന്യായീകരിക്കുകയല്ല സംഘടന ഇല്ലാത്തവരും നിങ്ങളുടെ ജിന്ന് വാദത്തിന് നിലപാട് ഒന്ന് പറ
ജിന്ന് വാദം:തെളിവ് യാ ഇബാദല്ലാ ദുർബല വറോല തന്നെ (ആരാണ് ദുർബല ഹദീസു കൊണ്ട് വരുന്നത് എന്ന് ചോദിക്കാറുള്ളത് ജിന്നുവാദികൾ തന്നെ സാരം)
ശൈഖ് ഫൗസൻ്റെ പേരിൽ കളവ് തിരുത്താതവർ ശൈഖ് സുലൈമാൻ റുഹൈലിحفظهما الله യുടെ പേരിലും കബളിപ്പിക്കൽ
പറയുന്നത് കേട്ടാൽ തോന്നും ശബ്ദം കേൾക്കുന്ന ജിന്നിനെ വിളിച്ചാൽ ശിർക്കാകില്ല ശൈഖ് പറഞു എന്ന് ശൈഖി ൻ്റെ പേരിൽ കളവ് പ്രചരിപ്പിക്കാൻ?ലജ്ജയില്ലേ?
(രാത്രിയുടെ ഇരുളിൽ തപ്പി തടഞ്ഞു നടക്കുന്ന ഒരാൾ ശബ്ദം കേൾക്കുന്ന പരിധിയിൽ ജിന്നിനോട് വെളിച്ചം ചോദിച്ചതിന് വിധിയല്ല ഷെയ്ക്കിനോട് ചോദിച്ചത്
ശബ്ദം കേൾക്കുന്ന പരിധിയിൽ ഉള്ള ജില്ലയെ വിളിച്ചാൽ ശിർക്കാകില്ല അത് പ്രാർത്ഥനയല്ല എന്നത് എത്ര ജിന്നുവാദം)
എങ്ങനെ ലജ്ജയുണ്ടാകാൻ? അല്ലാഹുവിനെ പേടിയില്ലേ?
ഖുർആൻ ദുർവ്യാഖ്യാനിച്ചവർക്ക് എന്ത് പണ്ഡിതന്മാർ ?!
കുറെ കാലമായല്ലോ തിരയൽ ജിന്ന്വാദിയായി ഒരു ശൈഖിനെ തിരയുന്നത്?!ഉണ്ടാകുമോ കുറാഫികൾ ഒക്കെ ഉണ്ട് അറബികളിൽ ...അഹ്ലുസ്സുന്നയുടെ സലഫി ഉലമാക്കളിൽ നിന്ന് കിട്ടില്ല ശിർക്കിനെതിരെ സംസാരിക്കുന്നവരാണ് അവർ
ജിന്ന് വാദത്തിന് തെളിവുണ്ടോ എന്ന് ചോദിക്കുമ്പോൾ ഖുർആനിൽ എന്ന സ്വഹീഹായ ഹദീസിൽ നിന്ന് പ്രമാണം കൊണ്ടുവരാതെ ഖുറാഫികളുടെ സകല വാറോലകളും അതിൽ ഒന്നാമത് കൊണ്ടുവരുന്നത് ഈ ഹിബാദല്ലാ ദുർബഹദീസ് തന്നെ ?!
ജിന്നുവാദത്തിന് തെളിവാണോ ഈ ദുർബല ഹദീസ് ?!
(കുബൂരികകൾക്കും ജിന്ന് വാദികൾ,രണ്ടു ഖുറാഫികൾക്കും ഈ ദുർബല ഹദീസിൽ തെളിവില്ല ശിർക്ക് ന് എങ്ങനെയാണ് ഇസ്ലാമിൽ തെളിവ് ഉണ്ടാവുക?!വുക)
(തർക്ക വിഷയം ഷെയ്ഖിനോട് മിണ്ടുന്നില്ല: ജിന്നു വാദികൾ , രാത്രിയുടെ ഇരുളിൽ തപ്പി തടഞ്ഞു...... കുപ്രസിദ്ധ ജിന്ന് വാദം)
ശൈഖിൻ്റെ സംസാരം:
نحن نقول أولا هذا الحديث ضعيف
ثانيا لا يدل على الاستعانة بالأموات أو بالغائبين
او بالاحياء فيما لا يقدرون عليه- انتهى
നമ്മൾ ആദ്യമായി പറയട്ടെ ഈ ഹദീസ് ദുർബലമാണ് രണ്ടാമതായി മരിച്ചവരോടും അദൃശ്യ സൃഷ്ടികളോടും ഗാഈ ബിങ്ങളോട് (ജിന്ന്, മലക്ക്,സാന്നിധ്യത്തിൽ ഇല്ലാത്ത മനുഷ്യർ )ജീവിച്ചിരിക്കുന്ന (മുന്നിലുള്ള) വരോട് അവർക്ക് കഴിവ് നൽകപ്പെടാത്ത വിഷയംചോദിക്കാനുള്ള തെളിവ് അറിയിക്കുന്നില്ല (തെളിവില്ല തന്നെ)end
ജിന്ന് വാദികൾ തെളിവ് പിടിക്കാൻ അല്ല എങ്കിൽ പിന്നെയെന്തിനാണ് ഇത് കൊണ്ടുവന്നത്
മരിച്ചവരോടും അദൃശ്യ സൃഷ്ടികളോടുംസഹായം തേടൻഇതിൽ യാതൊരു തെളിവുമില്ല സംസാരത്തിൽ വ്യക്തമാക്കിയിട്ടുണ്ട്
മാത്രമല്ല അത് ശിർക്കുമാണ്സംസാരം മുഴുവനായി കേട്ടാൽ മനസ്സിലാകും
അല്ലാഹുവിനെ പേടിയില്ല ഈ ജിന്ന്വാദികൾക്ക്
എന്തിനാണ് ഇങ്ങനെ കബളിപ്പിക്കുന്നത്
?!അല്ലാഹുവിൻറെ ഖുർആനിൻറെ പേരിൽ കളവ് പറയാൻ മടിയില്ലാത്തവർക്ക് ദുർവ്യാഖ്യാനിക്കാൻ മടിയില്ലാത്തവർക്ക് പിന്നെയാണോ പണ്ഡിതന്മാരെ അവരുടെ മുന്നിൽ കളവു പറയാൻ ലജ്ജയില്ലേ?!
അല്ലാഹു വിനെ ഭയമില്ലേ?!
9 മിനിറ്റ് ആണല്ലോ പൂർണ്ണമായി നിങ്ങൾക്ക് തർജ്ജമ ചെയ്തു കൂടെ അപ്പോൾ തിരിയുമല്ലോ നിങ്ങളുടെ ചോദ്യത്തിൽ ഇവർ നടത്തിയ കളവ് കബളിപ്പിക്കലും
ഈ മറുഭാഗത്തിന്റെ വാദം സത്യസന്ധമായി പറയാനോ ഭാഗംനിഷ്പക്ഷമായി ചോദ്യം അവതരിപ്പിക്കാനോ ഇവർക്ക് സാധിച്ചില്ല .
ഹദീസ് കൊണ്ട് അമൽ ചെയ്ത ആളുകൾ ശിർക്ക് ചെയ്തു ശിർക്ക് ചെയ്തു എന്ന്
(ഇമാം അഹമ്മദ്ശിർക്ക് ചെയ്തു എന്നാണ് മറുവാദമായി) ജല്പിക്കാൻ ശ്രമിക്കുന്നത് എത്ര വലിയ കള്ള ത്തരം ആണത്
ശൈഖ് പറയുന്നുحفظه الله. :
إن الاستعانة فيما لا يرى لا تجوز
കാണാത്തതിനോട് സഹായം തേടുന്നത് അനുവദനീയമല്ല
إنها الى ذريعة الى ما حرم الله بل وقوع الشرك الأكبر
നിശ്ചയമായും അത് അല്ലാഹു നിഷിദ്ധമാക്കിയ മാർഗമാണ് അല്ല അത് വലിയ ശിർക്ക് സംഭവിക്കുന്നതത്ര.end
ജിനുവാദം ശിർക്കണന്നാണ് പറഞ്ഞത്
അല്ലാതെ ശിർക്കക്കല്ല എന്നല്ല ശൈഖ് പറഞ്ഞത്
(എന്നിട്ട് ശൈഖ് മനുഷ്യനോട് അല്ലാഹു അനുവദിച്ച സഹായത്തോട്ടത്തിന് ഉദാഹരണം പറയുന്നു)
അല്ലാതെ കാണുന്നതും കാണാത്തതുമാണോ മാനദണ്ഡം എന്ന് ചോദിക്കുകയല്ല അത് മാനദണ്ഡം തന്നെയാണ്
ജിന്ന് വാദം എന്ന ശിർക്ക് ന് തെളിവ് ഇല്ല തന്നെ
കബളിപ്പിക്കൽ അല്ല അബദ്ധം ആണെങ്കിൽ തെറ്റ് തിരുത്തു തൗബ ചെയ്യൂ
ابن زين الدين الانصاري Ibnu Zainudheen Answari
ഈ പ്രസ്ഥാനംത്തെ കുട്ടിച്ചോർ ആക്കിയതിൽ ഫൈസലിനു ഉള്ള പങ്ക് നിസ്തുലം.... പടച്ചോനെ അർഹിച്ച ശിക്ഷ നൽകണേ 🤲🤲🤲
അപ്പോഴേക്കും ഇമാം അഹ്മദ് ഹറാം ചെയിതു എന്ന് പറയേണ്ടി വരും അപ്പൊ എന്ത് ഇമാം ആണ് ഇയാൾ
ഇമാം അഹ്‌മദ് യാ ibadalla എന്നതിൽ ജിന്നിനെ മലക്കിനെ ഉദ്ദേശിച്ചിട്ടില്ല.. ഉണ്ടെങ്കിൽ അല്ലെ ഹറാം ആവുള്ളു.. പക്ഷെ അതിൽ ഒരുപാട് വ്യാഖ്യാനം കൊടുത്ത് ജിന്ന്, മലക്ക് വരും എന്ന് ഒരുപാട് പേര് പറഞ്ഞ്.. അത്രേ ഒള്ളു..
@@shaheermk7870 ok, സേട്ട, ഇതേ പോലെ താങ്കൾ ആരുമില്ലാത്ത ഇടത്ത് ചെന്ന് ആരോടെന്ന് ഉദ്ദേശിച്ചല്ല, യ ഇബാദ് റഹ്മാൻ കൂട്ടത്തിൽ ഇമാം ചോദിച്ച പോലെ ചോദിച്ചാല് താങ്കൾ മുഷ്രിക് ആകുമോ. ആകുമെങ്കിൽ പിന്നെ എന്ത് വാദമാണ് മുകളിൽ പറഞ്ഞത് . ആരെയും ഉദ്ദേശിച്ചല്ല എങ്കിൽ താങ്കൾ ചോദിച്ചത് വായു അല്ലെങ്കിൽ പ്രപഞ്ചത്തിനു വല്ലതും കഴിയും എന്ന് വിശ്വസിച്ചാണ. ഇതാണ് ഇമാമിൻ്റെ കാര്യത്തിലും എല്ലാവരുടെയും സംശയം. ആശയം പൂർണമാകുന്ന ഒരു ഉത്തരം അതിനില്ല. കൂടുതൽ ചിന്തിക്കേണ്ട എന്നാകും അവസാനം തോന്നുക.
@@shaheermk7870അപ്പൊ അല്ലാഹുവിന്റെ ഇഷ്ടക്കാരായ മനുഷ്യരെ വിളിക്കാം ല്ലേ