ഒരുപാട് ആളുകൾ ഉണ്ട് മോളേ വീടില്ലാത്ത വർ വാടക പോലും കൊടുക്കാൻ നിവർത്തി ഇല്ലാത്ത വര് സരല്യ അല്ലാഹു എത്രയും പെട്ടെന്ന് വീടില്ലാത്ത വർക്ക് വീടുണ്ടാകാൻ തുണക്കട്ടെ ആമീൻ ആമീൻ ആമീൻ
മക്കളിൽ ആദ്യം ഉണ്ടാക്കേണ്ടത് മാനുഷിക ബോധം ആണ് രണ്ടാമത് മതി ഇസ്ലാമിക ബോധം (ദൈവബോധം ) അത് മനസ്സിൽ വേണ്ടുവോളം ഉണ്ട് അത് സോഷ്യൽ മീഡിയ കാണിക്കാൻ ഉള്ളത് അല്ല പിന്നെ കലാകാരൻ മാർക്ക് എന്താ കുഴപ്പം അവരും മനുഷ്യർ തന്നെ ആണ് പിന്നെ അവൾ വളരുന്നത് അവളുടെ മാതാ പിതാക്കൾ കൂടെ തന്നെ ആണ് നാട്ടുകാരുടെ കൂടെ അല്ല 😡 യുട്യൂബിൽ പെൺകുട്ടികളുടെ പാടുന്ന വീഡിയോ കണ്ടിട്ട് കമെന്റ് ഇടുന്നത് ആണോ ഇസ്ലാമിക ബോധം 😅 ആദ്യം താങ്കൾ മുബൈൽ എടുത്ത് വെച്ച് വല്ല ദിക്കറോ സ്വലാത്തോ ചൊല്ലുക വീട്ടിൽ ഉള്ളവരെയും അത് പഠിപ്പിക്കുക 🤝(എന്ന് കുട്ടിയുടെ സ്വന്തം വാപ്പ 🙏)
.അവൾക്കു റബ്ബ് കൊടുത്ത കഴിവ് അല്ലെ അവൾ കാരണം ആ കുടുംബം രക്ഷ പെടട്ടെ വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് അനുഭവിച്ചവർക് അറിയും അതിന്റെ വേദന ഞാൻ അനുഭവിച്ചു ഒരുപാട്
മോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ആകട്ടെ നീ ഭാഗ്യമുള്ള കുട്ടിയാണ് നിനക്ക് ഉമ്മയും ഉണ്ടല്ലോ അതു തന്നെയാണ് ഭാഗ്യം എന്റെ കുട്ടിക്ക് വാപ്പയില്ല സ്ഥലവും ഇല്ല വീടും ഇല്ല ചിലപ്പോൾ ഒരു ബിസ്ക്കറ്റ് വാങ്ങാൻ പോലും വകയില്ലാതെ ആകാറുണ്ട് രണ്ടിൽ പഠിക്കുന്ന കുട്ടി യൂട്യൂബ് ചാനൽ തുടങ്ങാൻ പറഞ്ഞു തുടങ്ങി ഈടാക്കാൻ വേണ്ടി അതിലും പരാജയം 49 സബ്സ്ക്രൈബർ 😭😭
റബ്ബിന് ഇഷ്ടം ഉള്ളവരെ കൂടുതൽ അവൻ പരീക്ഷിക്കും അങ്ങനെ ഒരു അവസ്ഥ കയിഞ്ഞ് വന്നത് ആണ് ഇപ്പൊ കുറെ ശെരിയായി മക്കൾ ഒക്കെ വലുതായി 100%ഓക്കേ പറയാൻ ആയിട്ടില്ല ചെറുകനാണെങ്കിലും ഒരു വീട് ഇണ്ട് നമ്മൾ ക്ഷമിക്കുക എല്ലാം ശെരിയാവും 🤲🤲
എനിക്കറിയാവുന്ന ആളാണ് വാപ്പ.നല്ലൊരു മനുഷ്യനാണ്.സത്യസന്ധനും സ്നേഹവും ഉള്ള നല്ലൊരു മനുഷ്യൻ. എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
എന്നുമെൻെറ ഓർമ്മ കളിൽ ഓടി വരും നൊമ്പരം ടൂൺ കലക്കി...ഒരുപാട് അർത്ഥങ്ങൾ ഉൾപ്പെടുത്തി യ സൂപ്പർ ഗാനം.. മോളേ നന്നായി പാടി .. 👌👌👌💐💐💐💐
സത്യം ശരിക്കും കരഞ്ഞ് പോയി.എന്തായാലും ഈ കാലത്ത് ഇങ്ങിനത്തെ മക്കൾ അനുഗ്രഹമാണ്.പടച്ചവൻ മോളുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിപ്പിച്ച് തരട്ടെ🤲🤲
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. ബാപ്പയും ഉമ്മയും എന്നും സന്തോഷം ആയിരിക്കട്ടെ 🥰🥰
വീടില്ലാത്ത എല്ലാവർക്കും ഖൈറായ വീട് ഉണ്ടാവട്ടെ 🤲🤲🤲allah🤲
നിങ്ങളുടെ ആഗ്രഹം ദൈവം എത്രയും പെട്ടന്ന് സഫലീകരിച്ചു തരട്ടെ 🥰🥰🥰
Ameen
ഇങ്ങനെ ഉളള വാക്കുകള്‍ കേട്ടപ്പോൾ അറിയാതെ ഒന്നും മനസ്സിൽ വിങ്ങിപ്പോയി മോൾ നല്ല ഒരു ഉയർച്ചയിൽ എത്താന്‍ സർവ്വ ശക്തൻ തുണക്ക ട്ടെ
അള്ളാഹു മോളുടെ ആഗ്രഹങ്ങൾ സഫലീഗരിച് തരട്ടെ ഏദ് അവസ്ഥയിലും pottivalathi വലുദാകിയ മാധപിദകളെ മറക്കരുധ് 🙏🤲
മകൾ 👌👌👌 ബാപ്പ 👌👌👌👌.. നല്ല പാട്ട് 👏👏Super Singing 👏👏👏.. Anan God bless u 🙏
ഒരുപാട് ആളുകൾ ഉണ്ട് മോളേ വീടില്ലാത്ത വർ വാടക പോലും കൊടുക്കാൻ നിവർത്തി ഇല്ലാത്ത വര് സരല്യ അല്ലാഹു എത്രയും പെട്ടെന്ന് വീടില്ലാത്ത വർക്ക് വീടുണ്ടാകാൻ തുണക്കട്ടെ ആമീൻ ആമീൻ ആമീൻ
Ameen..
നല്ലവണ്ണം ഹൃദയസ്‌പ്രിക്കായി പാടി
😊anan ഭാവി സിംഗർ ആവും നല്ല വോയ്‌സ് ആണ് മോളുടെ
👍🏻👍🏻👍🏻👍🏻💞💞💞💞
മോളെ കരഞ്ഞു പോയി ഞാൻ മോളുടെ ആഗ്രഹം സാധിക്കും
പാത്തൂ ന്റെയും ഉപ്പയുടെയും ആഗ്രഹങ്ങൾ സഫലമാകട്ടെ... പ്രാർത്ഥനകൾ..
എല്ലാം മുറധുകൾ സഫലീകരിക്കട്ടെ 👌
Ameen
ദൈവം അനുഗ്രഹിക്കട്ടെ
Anan സൂപ്പർ... നല്ലൊരു മകൾ .... എന്നെങ്കിലും എൻ്റെ ഒരു പാട്ട് പാടാൻ അവസരം ഉണ്ടാകും എന്ന് കരുതുന്നു ..
അവർ സംസാരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി..... എന്റെ ഉപ്പ മരിച്ചിട്ട് 8 വർഷം ആയി 😪
മക്കളിൽ നല്ല ഇസ്ലാമിക ബോധം ഉണ്ടാക്കുക...
മക്കൾ വളരുന്നത് മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്..
സമൂഹത്തിന്റെ മുന്നിൽ വല്യ കലാകാരീ ആയിട്ടാണോ വളരേണ്ടത്...
മക്കളിൽ ആദ്യം ഉണ്ടാക്കേണ്ടത് മാനുഷിക ബോധം ആണ് രണ്ടാമത് മതി ഇസ്ലാമിക ബോധം (ദൈവബോധം ) അത് മനസ്സിൽ വേണ്ടുവോളം ഉണ്ട് അത് സോഷ്യൽ മീഡിയ കാണിക്കാൻ ഉള്ളത് അല്ല പിന്നെ കലാകാരൻ മാർക്ക് എന്താ കുഴപ്പം അവരും മനുഷ്യർ തന്നെ ആണ് പിന്നെ അവൾ വളരുന്നത് അവളുടെ മാതാ പിതാക്കൾ കൂടെ തന്നെ ആണ് നാട്ടുകാരുടെ കൂടെ അല്ല 😡 യുട്യൂബിൽ പെൺകുട്ടികളുടെ പാടുന്ന വീഡിയോ കണ്ടിട്ട് കമെന്റ് ഇടുന്നത് ആണോ ഇസ്ലാമിക ബോധം 😅 ആദ്യം താങ്കൾ മുബൈൽ എടുത്ത് വെച്ച് വല്ല ദിക്കറോ സ്വലാത്തോ ചൊല്ലുക വീട്ടിൽ ഉള്ളവരെയും അത് പഠിപ്പിക്കുക 🤝(എന്ന് കുട്ടിയുടെ സ്വന്തം വാപ്പ 🙏)
.അവൾക്കു റബ്ബ് കൊടുത്ത കഴിവ് അല്ലെ അവൾ കാരണം ആ കുടുംബം രക്ഷ പെടട്ടെ വീട് എല്ലാവരുടെയും ഒരു സ്വപ്നം ആണ് അനുഭവിച്ചവർക് അറിയും അതിന്റെ വേദന ഞാൻ അനുഭവിച്ചു ഒരുപാട്
എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ ഈ പൊന്നുമോൾക്ക്
Very good judges. Very. Good. Support. Thanku very much
Mashallah voice super super ❤❤❤❤❤❤
മാഷാ അല്ലാഹ് 🥰
മോളേ അള്ളാഹു ഖൈർ ചെയ്യട്ടെ 🤲💞
All the best👍👍
God bless you dear
Masha allah super mole👍👍🥰❤️
അനന്റെ ആഗ്രഹം നാഥൻ സഫലീകരിക്കട്ടെ
Ameen
Ameen 🤲🤲
Ameen🤲🏻
Ameeen
അൽഹംദുലില്ലാഹ് നല്ല ഫാമിലി ആ മോളുടെ ആഗ്രഹം പോലെ ഒരു വീട് പെട്ടന്ന് നടക്കണേ
Aameen
Mole othiry vishamamayipoy ❤❤❤yella aagrahangalum padachavan sathichu tharatte aameen
Aslam Bhai congratulations your daughter very nice voice I wish you very happy family inshallah I miss you Aslam brother
Hanan..you are blessed..and your parents 🥰🥰🥰
Veed.enna.swpnam.poovaniyattey
മോൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ആകട്ടെ നീ ഭാഗ്യമുള്ള കുട്ടിയാണ് നിനക്ക് ഉമ്മയും ഉണ്ടല്ലോ അതു തന്നെയാണ് ഭാഗ്യം എന്റെ കുട്ടിക്ക് വാപ്പയില്ല സ്ഥലവും ഇല്ല വീടും ഇല്ല ചിലപ്പോൾ ഒരു ബിസ്ക്കറ്റ് വാങ്ങാൻ പോലും വകയില്ലാതെ ആകാറുണ്ട് രണ്ടിൽ പഠിക്കുന്ന കുട്ടി യൂട്യൂബ് ചാനൽ തുടങ്ങാൻ പറഞ്ഞു തുടങ്ങി ഈടാക്കാൻ വേണ്ടി അതിലും പരാജയം 49 സബ്സ്ക്രൈബർ 😭😭
7:23 7:24 7:29 7:29 7:29
റബ്ബിന് ഇഷ്ടം ഉള്ളവരെ കൂടുതൽ അവൻ പരീക്ഷിക്കും അങ്ങനെ ഒരു അവസ്ഥ കയിഞ്ഞ് വന്നത് ആണ് ഇപ്പൊ കുറെ ശെരിയായി മക്കൾ ഒക്കെ വലുതായി 100%ഓക്കേ പറയാൻ ആയിട്ടില്ല ചെറുകനാണെങ്കിലും ഒരു വീട് ഇണ്ട് നമ്മൾ ക്ഷമിക്കുക എല്ലാം ശെരിയാവും 🤲🤲
All the best molu🎉
Tention aaavandaa alllam sheriyaavum nalla veedum vekkum insha alllhhhh
മാഷാ അല്ലാഹ് ❤
Molde sound super Aanutto
All the best Anan
നല്ല voice മോളെ ഉയര ങ്ങളിൽ എത്തട്ടെ
Nice.. Super 🎉🎉🎉
Aslam ikkante muth. Molude agrahangalellam padachavan ethrayum vegam sadhichu kodukkatte. Edappallykkarude abhimanam👌
Ee song parayann vakilla adi poli entha oru fellum kettitt kothi therunnilla
ഹായ്...പാത്തു മോളെ സൂപ്പർ....ആഗ്രഹം സഫലമാകട്ടെ..god bless യു...
Allah pettann oru veed yaganeelum aki kodukkatee🤲🤲🤲ameen
Very good voice
Very taleted singer àAnan
God bless you❤️❤️❤️😍😍😍🥰🥰🥰
നല്ല ഒരു മേൾ😂😂😂🌷👍🤲🤲🤲
കരയിപ്പിച്ചല്ലോ മോളെ. അല്ലാഹു ഉയരങ്ങളിൽ എത്തിയ്ക്കട്ടേ
Ameen
എല്ലാം ആഗ്രഹം റബ്ബ്. പെട്ടന്ന്. സാധിപ്പിക്കട്ടെ
Pathu nannayittu paadi ❤️🫶
സൂപ്പർ
സൂപ്പർ🥰👍
Super 👍🏻👍🏻
Anente agraham allah safaleekarikkatte
ഏതെങ്കിലും നന്മമരം ആയ പ്രവാസികൾ ഉണ്ടെങ്കിൽ വീട് ഏറ്റെടുത്തു കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു,
👍👍
Super🥰👍
Gud
Molude ellaaaaa... Aaaghrahanghalum.. Saaadhikatte🤲🤲🤲odipokunnapenkuttikal.. Ivare.. Kandupadikuuu
Ente molkum kudumbathinum nallaru veedu vekkan ethrayum petannu sathikate bankara sankadam thonni ellam petannu shariyavum
♥️
Ellam shariyavum
Inshallah❤❤❤
👍🏻👍🏻👍🏻👍🏻👍🏻
Subhanallah
😭😭
Karayichallo.. Vaaappa😥😥😥😥🤲🤲🤲🤲🤲🤲🤲🙏🙏
👍👍👍👍👍
👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
😍💞💞💞
സർവ ശക്തൻ സഫല മകെട്ട മോളെ
Ameen
🥰👏👍🤲
Super🤍
Bappa chullananalla
Ldf varum elllaaam sheriyakum
😍😍😍