അമ്മായിയുടെ 11 ക്രൂരതകൾ.. zakariya al ansary

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 1.2K

  • @HADEESVLOG85
    @HADEESVLOG85  3 ปีที่แล้ว +102

    SUBSCRIBE + 🔔 + ( ALL )
    അമ്മായി ശപിച്ചാൽ ഏൽക്കുമോ..?👇👇
    th-cam.com/video/8NbU9vgP4qY/w-d-xo.html
    നമ്മുടെ ചാനലിൽ എല്ലാ വെള്ളിയാഴ്ചയും രാത്രി 7 മണിക്ക് ഫാമിലി വീഡിയോ ഉണ്ടാക്കുന്നതാണ്..🥰☺️
    ഇൻശാ അല്ലാഹ് ❤️
    അതേയ് അമ്മായിമാരെ ബുദ്ധിമുട്ടിക്കുന്ന മരുമക്കളും ഉണ്ട് കേട്ടോ..☺️

    • @shemizshemi5193
      @shemizshemi5193 3 ปีที่แล้ว +1

      Alhmdulillah

    • @shemizshemi5193
      @shemizshemi5193 3 ปีที่แล้ว +1

      Usthadinjum kudubathinjum deergayusum arogyavum aafiyathum undaavate. Orupadu perku upakarapedunna msg anu usthadu parayunney, eithilum valiya preshnagal undakunna aalkarundu,

    • @muneer7173
      @muneer7173 3 ปีที่แล้ว +1

      Insha Allah

    • @savadpachayil4379
      @savadpachayil4379 3 ปีที่แล้ว

      Bharyayude ummamare patti ithupoloru video idumo

    • @HADEESVLOG85
      @HADEESVLOG85  3 ปีที่แล้ว +1

      @@savadpachayil4379 എന്തെങ്കിലും പ്രശ്നമുണ്ടോ

  • @faseelapachu2
    @faseelapachu2 3 ปีที่แล้ว +650

    ഇപ്പോഴത്തെ അമ്മായിമാരൊക്കെ നേരെ തിരിച്ചാണ്.. എല്ലാവരുടെയും മുന്നിൽ world no 1 അമ്മായിഅമ്മ,,, മരുമക്കൾക്കു മാത്രമേ അവരുടെ യഥാർത്ഥ സ്വഭാവം അറിയൂ

    • @Rainbow-dl2yc
      @Rainbow-dl2yc 3 ปีที่แล้ว +74

      എന്റെ അമ്മായിമ്മ 😆, മറ്റുള്ളവരുടെ മുന്നിൽ പാവം, അല്ലാഹ് എനിക്ക് അല്ലെ സ്വഭാവം അറിയുള്ളു

    • @faseelapachu2
      @faseelapachu2 3 ปีที่แล้ว +2

      @@Rainbow-dl2yc 😄😄

    • @shylamohamed6561
      @shylamohamed6561 3 ปีที่แล้ว +4

      Exactly

    • @amisuhi4363
      @amisuhi4363 3 ปีที่แล้ว +5

      Crct ആണ്

    • @janeeshasherin3733
      @janeeshasherin3733 3 ปีที่แล้ว +5

      Ath sharyaaatto

  • @princesshaaazzz435
    @princesshaaazzz435 3 ปีที่แล้ว +548

    ഇന്നത്തെ മരുമക്കൾ നാളത്തെ അമ്മായിഉമ്മ. ഇതൊക്കെ കേട്ട് നാളെ നമ്മൾ നല്ലത് പോലെ പെരുമാറുക. റബ്ബ് തൗഫീഖ് ചെയ്യട്ടെ 🤲

    • @nihalnihal2155
      @nihalnihal2155 3 ปีที่แล้ว +1

      Aameen

    • @khayerunnisabeevi9068
      @khayerunnisabeevi9068 3 ปีที่แล้ว +1

      Aameen🤲🤲🤲

    • @hijuu7211
      @hijuu7211 3 ปีที่แล้ว +4

      Innathe ammayi amma inale marumakal aayirunnu bt ammayi amma aavumpo eallam marakum. Athaanu kandu varunad

    • @sanjus6574
      @sanjus6574 3 ปีที่แล้ว

      Aameen

    • @ansalkh3425
      @ansalkh3425 3 ปีที่แล้ว

      Aaameen

  • @Ashikforgood
    @Ashikforgood 3 ปีที่แล้ว +1074

    അമായിമ്മ രണ്ട് തരത്തിൽ ഉണ്ട്..
    ഒന്ന് *ന്യൂജൻ അമ്മായി അമ്മ*
    രണ്ട് *പഴയ കാലത്തെ അമ്മായി അമ്മ*
    ന്യൂജൻ അമ്മായി അമ്മ മിക്കവരും അവർ മരുമക്കളെ പൊന്നു പോലെ കൊണ്ടു പോകുന്നു...
    എന്നാൽ പഴയ കാലത്തെ അമ്മായി അമ്മമാരിൽ ഭൂരിപക്ഷം ആണ്..ഇവിടെ പ്രശ്നക്കാർ എന്നാണ് എന്റെ അഭിപ്രായം
    ശരിയല്ലെ...
    ☺️☺️☺️👍

    • @HADEESVLOG85
      @HADEESVLOG85  3 ปีที่แล้ว +12

      Athe

    • @sameeharinsila.k9246
      @sameeharinsila.k9246 3 ปีที่แล้ว +16

      Athe ippo ulla ammaayiyammamaar kure anubavich vannavaraayath kond avarkk engane nikkanam enn ariyaam

    • @sameeharinsila.k9246
      @sameeharinsila.k9246 3 ปีที่แล้ว +9

      Usthath maare ummayudeyum uppayudeyum vaakk kett baariyaye kuttappeduthunna barthaakkanmaarund mattullavarude vaakk kett baariyaye ottappeduthunnavarund ithinokke enthaan marupadi

    • @inshahallah5338
      @inshahallah5338 3 ปีที่แล้ว +1

      Usthad paranjath sheriyaanu

    • @shanu5769
      @shanu5769 3 ปีที่แล้ว +3

      Correcta

  • @simplyemylicious
    @simplyemylicious 3 ปีที่แล้ว +91

    അമ്മായിഅമ്മമാരുടെ മരുമക്കളോടുള്ള സ്വഭാവം സഹിക്കാം പക്ഷെ കൊച്ചുമക്കളോട് വേർതിരിവ് കാണിക്കുന്നതാണ് സഹിക്കാൻ കഴിയാത്തത്😔 മോൾടെ മക്കൾ സ്വന്തവും മോന്റെ മക്കളെ മരുമോൾടെ മക്കളായും കാണുന്നതാണ് ഏറെ വിഷമമുണ്ടാക്കുന്നത്.

  • @ഹാഷിം.കാസറഗോഡ്ഹാഷിം-വ2ഛ

    നന്നാക്കുന്തോറും വഷളാവുന്ന ഒരേയൊരു. വർഗമാണ്. അമ്മായിയമ്മ.

    • @irfanapoovi3832
      @irfanapoovi3832 3 ปีที่แล้ว +1

      😃

    • @rashidahan
      @rashidahan 3 ปีที่แล้ว +25

      😂 somewhere ammayiachn also

    • @nawalanazrin719
      @nawalanazrin719 3 ปีที่แล้ว +1

      Truth

    • @Fellah502
      @Fellah502 3 ปีที่แล้ว +34

      അമ്മായിയമ്മ അല്ല. നമ്മുടെ ഉമ്മയായി കണ്ടാൽ മതി.

    • @Fellah502
      @Fellah502 3 ปีที่แล้ว +3

      @Rizu K എപ്പോഴും ദുആ ചെയ്യുക. എല്ലാം sheriyavum

  • @naseemak9251
    @naseemak9251 9 หลายเดือนก่อน +1

    Alahmudhilla 🤲,, അള്ളാഹു എല്ലാവരെയും കാക്കണേ,, പിണക്കം ഇല്ലാതിരിക്കാൻ ദുആചേയണേ ഉസ്താദ്

  • @sweetbasil...3342
    @sweetbasil...3342 3 ปีที่แล้ว +477

    ഇപ്പേഴത്തെ അമ്മായിയമ്മമാര് കുറച്ചു കൂടി ബുദ്ധി ഉള്ളവരാണ്. നന്നായി മകന്റെയും ബന്ധുക്കളുടെയും മുന്നിൽ നിന്നിട്ട് ഇടയ്ക്കൂടെ കത്തി വെക്കലാണ് ചെയ്യുന്നെ. പക്ഷെ അത് മരുമക്കൾക്ക് മത്രേ മനസ്സിലാവൂ... അല്ലെങ്കിൽ മരുമക്കൾക്ക് മുമ്പിൽ മാത്രേ അവതരിപ്പിക്കാറുള്ളൂ.....😅🙏

  • @fathimarasimporoli3026
    @fathimarasimporoli3026 3 ปีที่แล้ว +279

    മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്.. എന്റെ അമ്മായിമ്മ ഒരു പാവം ആണ്... എന്നെയും മക്കളെയും, ഇക്കാനെയും ഭയങ്കര സ്നേഹം ആണ്.. എല്ലാം കണ്ടു അറിഞ്ഞു പെരുമാറുന്ന പൊന്നുമ്മ.. ഒരു ബുദ്ധിമുട്ട് ഉമ്മ ഉണ്ടാക്കിയിട്ടില്ല. തിരിച്ചു ഞങ്ങൾക് ഉമ്മ ഇല്ലാതെ, ഒരു കാര്യം നടത്തില്ല... എല്ലാത്തിനും ഉമ്മ ആണ് ഈ വീടിന്റെ പ്രകാശം ഉമ്മ ആണ്... എന്റെ അമ്മായിമ്മക് ആഫിയത്തുള്ള ദീര്ഗായുസ് നൽകണേ അല്ലാഹ് 🤲🤲🤲🤲 റബ്ബിർഹക്കുമാ കാമാറബ്ബയാനി സഹീറ😍

    • @sufaidvm
      @sufaidvm 3 ปีที่แล้ว +3

      🤲🤲👍

    • @ainusworldcreations3643
      @ainusworldcreations3643 3 ปีที่แล้ว +23

      ഇതു പോലെ ഒരു അമ്മായി ഉമ്മ ഉണ്ടായിരുന്നെങ്കിൽ

    • @raiharayyuikkuus8842
      @raiharayyuikkuus8842 3 ปีที่แล้ว +2

      മാഷാ അല്ലാഹ്

    • @mufeedanoufal2361
      @mufeedanoufal2361 3 ปีที่แล้ว +3

      Ente umma pavam aane. Oru karyam budhimuttikkilla. Adine pakaramayi pegal unde.

    • @bushrashan26
      @bushrashan26 3 ปีที่แล้ว +1

      Maashaallah

  • @hasikl1413
    @hasikl1413 3 ปีที่แล้ว +181

    💯 ഉസ്താദ് പറഞ്ഞത് ശെരിയാണ്. ചില അമ്മായി ഉമ്മമാരുണ്ട് മരുമക്കളുടെ കണ്ണീര് കണ്ട് സന്ദോഷിക്കുന്നവർ. എല്ലാവരുടെയും മനസ്സും ചിന്ത യും നന്നാകട്ടെ റബ്ബ് 🤲🏼🤲🏼🤲🏼

  • @ramshi1896
    @ramshi1896 3 ปีที่แล้ว +55

    എനിക്ക് മനസ്സിലായത് പറയട്ടെ.. അമ്മായിയമ്മ യുടെ സ്വഭാവം ചീത്തയാവുന്നത് ഭർത്താക്കന്മാരുടെ പെരുമാറ്റം പോലെയാണെന്നാണ്.. എന്താണെന്ന് വെച്ചാൽ എന്റെ ഭർത്താവ് full അമ്മായിഅമ്മ(ഉമ്മ )യുടെ side ആണ്..എന്നെ എന്ത് പറഞ്ഞാലും ഉമ്മാനോട് ചോദിക്കില്ല എന്തിനാണ് ഇങ്ങനെ പറയുന്നെന്നു എന്റെ കുറ്റം ഭർത്താവിനോട് പറയുന്നത് ഞാൻ നേരിട്ട് കണ്ടതാണ് ഇക്ക ഒരക്ഷരം തിരിച്ചു പറയില്ല.. But എന്റെ ഭർത്താവിന്റെ അനിയന്റെ ഭാര്യയോട് ഉമ്മാക് ഭയങ്കര സ്നേഹമാണ് കാരണം അവളുടെ ഭർത്താവ് ഉമ്മ അവളെ ഒരു ദിവസം എന്തോ പറഞ്ഞു അപ്പോ തന്നെ അവൻ ഉമ്മാനോട് അത് തെറ്റാണ് ഇനി പറയരുത് എന്ന് പറഞ്ഞു.. അതിൽ പിന്നെ ഉമ്മ അവളെ ഒന്നും പറയില്ല വല്യ കാര്യാ ഓളെ.. കാരണം അവളുടെ ഭർത്താവിനെ ഉമ്മാക് പേടിയാണ്.. എന്റെ ഭർത്താവിനെ ഉമ്മാക് ഒരു പേടിയോ സ്നേഹമോ ഒന്നും ഇല്ല.. നമ്മുടെ ഭർത്താക്കമ്മാർ നന്നായാൽ തന്നെ അമ്മായിഅമ്മ നന്നാവും എന്നാ എനിക്ക് തോന്നുന്നേ.. എന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്

  • @boneybaby4416
    @boneybaby4416 3 ปีที่แล้ว +15

    E വിഷയത്തിൽ ഇത്ര correct ആയി പറഞ്ഞതിൽ ഓസ്കാർ അവാർഡ് ന് അങ്ങ് അർഹനാണ് ആരും ഇതു വരെ ഇത്ര strong ആയി പറഞ്ഞതു കേട്ടിട്ടില്ല

  • @mynotes5298
    @mynotes5298 3 ปีที่แล้ว +187

    അമ്മായി അമ്മ.... ഒരിക്കലും മറക്കാനാവാത്ത മാപ്പ് കൊടുക്കാനാവാത്ത സ്ത്രീ.

  • @fathimafathima4717
    @fathimafathima4717 3 ปีที่แล้ว +143

    ഇന്നത്തെ കാലത്ത് വേണ്ടത് വേറെ വീടുവെച്ചു ആണ് മക്കൾ വിവാഹം കഴിക്കണം അതാണ് ചെയേണ്ടത്

    • @fousiyank3020
      @fousiyank3020 3 ปีที่แล้ว

      അപ്പൊ പഴയ കാലത്തോ

    • @Aish1876
      @Aish1876 3 ปีที่แล้ว

      Yeah

    • @mastergang2.031
      @mastergang2.031 3 ปีที่แล้ว +5

      നമ്മളും അമ്മായിഅമ്മമാർ ആവേണ്ടവർ ആണ്

    • @SP-bo2hf
      @SP-bo2hf 3 ปีที่แล้ว +1

      @@mastergang2.031 അതുകൊണ്ട്?? 😅

    • @momsangel9354
      @momsangel9354 3 ปีที่แล้ว

      Athe apyum nt husn veednt mukal thny veed veknm enn anu nna pine vere veed edknth endhna avde thny nina pore

  • @richuchemmi7623
    @richuchemmi7623 3 ปีที่แล้ว +81

    ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും സത്യമാണ് ഉസ്താദേ... എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഇതെല്ലാം

    • @aishasvlog4512
      @aishasvlog4512 3 ปีที่แล้ว

      സത്യം

    • @anshashaji8691
      @anshashaji8691 2 ปีที่แล้ว

      Honeymoon poyappol njangalude koode vanna ammayi umma...
      Night njangalude koode kidannu urangiya ammayi ummaa...
      Pregnant aayappol sahikkan pattatha veedana thanna ammayi umma
      Gulf l ninnum ikka vannal entheelym joli undakki tharunna ammayi umma..
      Parayan othiri undu....
      Ennalum marumakalaya njan ippoyum avare nannayi nokkunnundu...
      Ennalum pen makkale vilichu kuttam parayunna ammayi ummaaa...
      Ithokke kaananum keelkkanum jeevitham baakkiii...
      Ellam Allah😍🥰 kaanunnundu.....
      Ariyunnundu....

  • @shihabpkd1276
    @shihabpkd1276 3 ปีที่แล้ว +102

    അമ്മായി അമ്മമാർ കേടു വന്നതിൽ പണ്ടത്തെ ഉസ്താദുമാർക്കും പങ്ക് ഉണ്ട്. ഉമ്മാനെ നോക്കുന്ന കാര്യവും അവരെ നന്നായി നോക്കിയില്ലങ്കിൽ ഉള്ള ശിക്ഷയും ഒക്കെ വിശദമായി തന്നെ പറയും. എന്നാൽ അമ്മായി അമ്മമാരുടെ ക്രൂരതക്കുള്ള ശിക്ഷ ഒന്നും പറഞ്ഞു കൊടുക്കൂല. വീട്ടിൽ ജോലി ചെയ്യുന്നില്ല എന്ന കാരണം ഒക്കെ പറഞ്ഞു തലാക്ക് ചൊല്ലിക്കുന്നവർ പോലും ഉണ്ടായിരുന്നു പണ്ട്. മരുമകൾ വീട്ടു ജോലി ചെയ്യാൻ വന്നതല്ല എന്നും ഉമ്മനെയോ നാത്തൂനെയോ നോക്കാൻ ഉള്ള വേലക്കാരി അല്ല എന്നും ഏതെങ്കിലും മത പണ്ഡിതന്മാർ ഉൽബോധനം നടത്തിയിട്ടുണ്ടോ പണ്ടത്തെ രാത്രി കാല പ്രഭാഷണങ്ങളിൽ. പെണ്ണിന്റെ നരക ശിക്ഷയെ കുറിച്ച് ഇഷ്ടം പോലെ ഉണ്ട് താനും.വീട്ടിൽ ജോലി ചെയ്യുന്നില്ല നാത്തൂന്റെ വേലക്കാരി ആകുന്നില്ല എന്ന ഒറ്റക്കരണത്താൽ തലാക്ക് ചൊല്ലിയവർ ഒക്കെ ഉണ്ട്. അങ്ങനത്തെ കുടുമ്പത്തെ ഒക്കെ നന്നാക്കാൻ നോക്കിയിട്ടുണ്ടോ. പകരം നാട്ടു നടപ്പ് പോലെ അതിനു ഒക്കെ എതിരെ പ്രതികരിക്കാതെ ഇരിക്കുകയല്ലായിരുന്നോ പണ്ട് ഒക്കെ.

    • @HADEESVLOG85
      @HADEESVLOG85  3 ปีที่แล้ว +16

      വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്..

    • @sajnatpsajna9224
      @sajnatpsajna9224 3 ปีที่แล้ว +19

      ശെരിയാണ്
      ചില ഉസ്താദുമാർ വയള് പറയുമ്പോൾ, ഉമ്മമാരെ പെങ്ങൻ മാരെ നരക ശിക്ഷയെ തൊട്ട് നിങ്ങൾക് വല്ല ബോധവും ഉണ്ടോ എന്ന് മിക്കവയളിലും പറയാറുണ്ട്
      ഇത് കേട്ടാൽ തോന്നും
      ഉപ്പമാർകും ആങ്ങളമാർകും നരക ശിക്ഷ ഇല്ലാ എന്ന് 😀😀😀

    • @Aish1876
      @Aish1876 3 ปีที่แล้ว +4

      100% true

    • @jamsheedmuthu2780
      @jamsheedmuthu2780 3 ปีที่แล้ว

      ഇപ്പം അങ്ങനെ ഉള്ള അമ്മായിമാരില്ല ഉസ്താത

    • @safreenashabeer
      @safreenashabeer 3 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് 💯ശരിയാണ്

  • @muhammadhashim6210
    @muhammadhashim6210 ปีที่แล้ว +1

    എന്റെ ഭർത്താവിന്റെ ഉമ്മാക് എന്നോടും മക്കളോടും എപ്പോഴും തേഷ്യം ആണ് മാനസിക അസുഖം ഉണ്ട് അത് എന്നോടും മക്കളോടും മാത്രം വേറെ ആരോടും കുഴപ്പമില്ല സഹികെടുമ്പോൾ എന്തേലും പറഞ്ഞു പോവാണ് ഉസ്താതെ എന്നോടും മക്കളോടും സ്നേഹം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻

  • @shahanabasith1442
    @shahanabasith1442 3 ปีที่แล้ว +148

    എന്റെ ഇക്കാന്റെ ഉമ്മച്ചി എന്റെ ജീവന്റെ ജീവനാണ്😘😘. ഉമ്മച്ചിക്ക് ഞാനും അങ്ങനെയാണ്. Alhamdulillah....ന്റെ ഇക്ക എന്നെ പൊന്നെ എന്ന് വിളിക്കുന്നത് കേട്ടിട്ട് ഇപ്പോ ഇക്കാന്റെ ഉമ്മച്ചിയും സ്നേഹത്തോടെ പൊന്നെ എന്നാണ് വിളിക്കാ.... ശെരിക്കും ഉമ്മച്ചിന്റെ സ്നേഹം കാണുമ്പോ സന്തോഷത്തേക്കാൾ കൂടുതൽ സങ്കടം ആണ് 😘😘😘😘ഈ സ്നേഹം അല്ലാഹു എന്നും നില നിർത്തി തരട്ടെ.എല്ലാവർക്കും എന്റെ ഉമ്മച്ചിനെ പോലെയുള്ള ഒരുമ്മച്ചിനെ കിട്ടാൻ ഞാൻ ദുആ ചെയ്യുന്നു........💞💞💞💞love uuuu ummachiiiiiii😘😘😘😘

    • @raseenariyas766
      @raseenariyas766 3 ปีที่แล้ว +15

      Sahodhari ninghal bhaghyavathiyanu

    • @mashisworld4045
      @mashisworld4045 3 ปีที่แล้ว +3

      masha alllaaah

    • @Fathima22335
      @Fathima22335 3 ปีที่แล้ว +12

      Marriage kazhinj ethra varsham aayi

    • @nasbetterkitchen3543
      @nasbetterkitchen3543 3 ปีที่แล้ว +2

      😍🥰👍👏👏👏

    • @muhammedhisham6536
      @muhammedhisham6536 3 ปีที่แล้ว +5

      ഭാഗ്യവതി. അള്ളാഹു നിലനിർത്തി തരട്ടെ

  • @minnus8437
    @minnus8437 3 ปีที่แล้ว +135

    ഉസ്താദേ... ഈ പതിനോന്ന് കാര്യം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് ഇപ്പഴും നടന്നുകൊണ്ടിരിക്കുന്നു മക്കളെയും അള്ളാഹുവിനെയും ഓർത്ത് ക്ഷമിച്ച് മുന്നോട്ട് പോകുന്നു. അള്ളാഹു എന്തെങ്കിലും വഴിക്കാട്ടിതരും എന്ന വിശ്വാസത്തോടെ🤲
    ഉസ്താദേ ദുആയിൽ ഉൾപെടുത്തണെ...😢🤲🤲

    • @shazaamana2776
      @shazaamana2776 3 ปีที่แล้ว +2

      Aameen😥

    • @Jaasisaahi
      @Jaasisaahi 3 ปีที่แล้ว +1

      ആമീൻ 😭

    • @hanansvlog6350
      @hanansvlog6350 3 ปีที่แล้ว

      Njanum

    • @takeasip5180
      @takeasip5180 3 ปีที่แล้ว

      It's oky everything will be alright one day .. your husband will realize one day dua everyday .

    • @shoukathaliatteri6781
      @shoukathaliatteri6781 3 ปีที่แล้ว

      Ente ammayiyamma ethellam cheyyunn by

  • @athiraa.r7608
    @athiraa.r7608 3 ปีที่แล้ว +17

    ഈ പറഞ്ഞ 11 സ്വഭാവങ്ങളും എന്റെ അമ്മായിക്കുണ്ട്. അത് മാത്രമല്ല വേറെയും ഒരുപാട് സ്വഭാവ ദൂഷ്യം ഉണ്ട്. ഞാൻ ഇന്നും ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @ajk3gaming432
    @ajk3gaming432 2 ปีที่แล้ว +1

    ഉസ്താദ് പറഞ്ഞതും അതിലേറയും അനുഭവിച ഒരു സ്ത്രി ആണ് ഞാൻ 17 വർഷം ആയി കല്ലിയാണം കയിഞ്ഞ്ട്ട് ഒരു പാട് അനുഭവിച്ചു പറയാണെക്കിൽ ഒരു നോവൽ ഉണ്ടാക്കിയാൽ അവാർഡ് കിട്ടും ഇപ്പം അൽഹമ്ദം ലില്ല കുറെ ഒക്കെ സുഖം അമ്മായി അമ്മ 3 അരവർഷം ആയി കിടപ്പിലാണ് ആകെ വല്ലാത്ത എടങ്ങേറാണ് കാണാൻ ശരീരം പൊട്ടി ആകെ കഷ്ട്ടപെടം ന്നു ഇപ്പം ഞാൻ ത്തന്നെ പ്രാർത്ഥിക്കുന്നുണ്ട് അയിൻ്റ പാപം പൊരുത്തപ്പെട്ട് കൊടുക്കാൻ സത്യം ആണ് ഉസ്താദ് പറഞ്ഞത്.

  • @ayishaayishamashhoor1532
    @ayishaayishamashhoor1532 3 ปีที่แล้ว +3

    കറക്റ്റന്നു ഇതെല്ലാം ഭർത്താവിന്റെ ഉമ്മ എപ്പോഴും അമ്മായിയമ്മതന്നെയാണ് എനിക്കുണ്ട് ഒന്ന് വെറുതെ എന്നെ ഫോൺവിളിച്ചു വഴക്ക്പറയലാണ്
    അതും ഞാൻ ഗർഭിന്നിയായ സമയമാണ് ഇപ്പൊ എനികാന്നെങ്കിൽ അവരുടെഫോൺ വരുമ്പോൾ തന്നെ ടെൻഷൻ വന്നു ബിപി കൂടുംഎല്ലാ അമ്മായിയമ്മയുടെ സ്വഭാവം നന്നാക്കികൊടുക്കണേ യാ റബ്ബേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @RS-ee1kv
    @RS-ee1kv 3 ปีที่แล้ว +79

    വല്ലാത്ത വിഷമം തന്നെയാണ് ഈ അവസ്ഥ.... കാരണം ഉമ്മ എന്ന സ്ഥാനം ഉള്ളത് കൊണ്ട് അവരെ വിഷമിപ്പിക്കരുത്.... ഇത് പല ഉമ്മമാരും ദുരുപയോഗം ചെയുന്നു....

    • @yaawwal8920
      @yaawwal8920 3 ปีที่แล้ว

      Satyam

    • @shymashaiju9804
      @shymashaiju9804 3 ปีที่แล้ว

      സത്യം

    • @Hanna-md3ns
      @Hanna-md3ns 3 ปีที่แล้ว

      സത്യം

    • @jasnin741
      @jasnin741 3 ปีที่แล้ว

      satyammm😒 njn anubavch kondeee erknu

  • @nasrinkk5485
    @nasrinkk5485 3 ปีที่แล้ว +74

    ഇൻശാ അല്ലാഹ് നാളെ നമ്മളും ഒരു അമ്മായ്യുമ്മ ആവും.അപ്പോ ഇദ്ധോന്നും ആവേർത്തിക്കരുദ്.allaahu എല്ലാവരുടെയും ഹൃദയം നന്നാകട്ടെ

  • @shameena2561
    @shameena2561 3 ปีที่แล้ว +37

    ഈ പറഞ്ഞ ഒരു ലക്ഷണവും എന്റെ അമ്മായി അമ്മക്ക് ഇല്ല അതിൽ ഞാൻ എത്ര ഭാഗ്യവാതിയാണ് എന്റെ അമ്മായി അമ്മക്ക് (ഉമ്മ ) ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ റബ്ബേ

  • @user-sr4wl6ie1w
    @user-sr4wl6ie1w 3 ปีที่แล้ว +24

    ഉസ്താദെ ഞാനും ഒര് മരുമകളാണ്
    19വർഷമാ യിഭർത്ത്യ മാതാപിതാക്കൾ കൊപ്പമാണ് ജീവിക്കുന്നത് ഇത്തരം കാര്യങ്ങളിൽ
    കുറച്ചൊക്കെ അനുഭവിച്ചിട്ടും ഉണ്ട്
    എന്റെ ഭർത്താവ് ഒറ്റ മോനാണ്
    അതുകൊണ്ടുള്ള സ്വാർത്ഥത യാവാം
    എന്നെ ഞാൻ വിജാരിച്ചിട്ടുള്ളു
    പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും
    വിട്ടു വീഴ്ച ചൈതു ജീവിക്കുന്ന താവും നല്ലത് എന്റെ ജീവിതാനുഭവങ്ങൾ വെച്ച് പറയുന്നതാണ് എല്ലാവരുടെ യും
    സ്വഭാവം റബ്ബ് നന്നാകട്ടെ .

    • @elainababy7564
      @elainababy7564 2 ปีที่แล้ว

      എല്ലാം ശെരിയാകും

  • @Hussain-uh2hq
    @Hussain-uh2hq 3 ปีที่แล้ว +34

    ഒരുപാട് നരക യാതനകൾ അനുഭവിച്ച ഞാൻ ഉസ്താദ്. അവരുടെ മക്കളിൽ എന്റെ ഭർത്താവാണ് നല്ലനിലയിൽ എല്ലാവരെയും സഹായിക്കുന്ന പ്രകൃതികാരണാണ് എന്റെ hasband പക്ഷെ ഒരു തരിപോലും നന്നിയില്ല കുറ്റപ്പെടുത്തലും പ്രാകലും മാസം ചിലവിന് കൊടുക്കുന്നൊക്കെയുണ്ട് മറ്റുമക്കളെ കുറിച്ച് പറഞ്ഞു വേദനിപ്പിക്കും. ഗേൾഫിൽ നിന്നുവന്നാൽ സമാധാനം കൊടുക്കില്ല.

    • @shaann7233
      @shaann7233 3 ปีที่แล้ว +2

      ക്ഷമിക്കുക ഒരുനാൾ എല്ലാം ശെരി ആവും

  • @positivethinking6983
    @positivethinking6983 3 ปีที่แล้ว +60

    ഇദ്ദേഹം മാത്രമാണ് സ്ത്രീകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന വ്യക്തി
    വീഡിയോ എല്ലാ അമ്മയ്മ്മ മാരുടെ കൈകളിൽ എത്തട്ടെ കേൾക്കാൻ കഴിയട്ടെ
    ഒരുപാട് ഉണ്ട്,
    പുറംലോകം അറിയാത്ത വിധത്തിൽ മരുമക്കളെ ഇൻസൾട്ട് cheyyunnavar
    💯💯💯💯

  • @thahiravk3835
    @thahiravk3835 3 ปีที่แล้ว +2

    എന്റെ മോൾക്കും ഇതൊക്കെ തന്നെ ആയിരുന്നു ☹️മാനസികവും ശാരീരികവുമായ പീഡനം,അവസാനം അവൾ ആത്മഹത്യാ ചെയുന്ന അവസ്ഥ വന്നപ്പോ കുട്ടി കൊണ്ടുവന്നു,, എന്റെമോളെ,,, ഡിവോഴ്സ് ആക്കി,,,,, ഇപ്പോ നല്ലൊരു മനുഷ്വതോം ഉള്ള,, ഒരു മോനെയും,, ഒരു വിട്ടുകാരെയും കിട്ടി,,,, ഇന്നെന്റെ മോൾ,,, സന്തോഷവതി ആണ്,,,, അൽഹംദുലില്ലാഹ് 🙏🙏അല്ലാഹുവിനു സ്തുധി 🙏

  • @Kdzkaztro8899
    @Kdzkaztro8899 3 ปีที่แล้ว +27

    ഉസ്താദ് പറഞ്ഞ മിക്കവാറും കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് ഞാൻ ഗർഭിണി യായിട്പോലും എന്റെ കുഞ്ഞിന് വളർച്ചയില്ല എന്ന് ഡോക്ടർ പറഞ്ഞിട്ടും എനിക്ക് വേണ്ട മെഡിസിൻ പോലും വാങ്ങിത്തരാൻ സമ്മതിച്ചില്ല 8മാസത്തിൽ പ്രസവിക്കേണ്ടി വന്നു
    ഇന്ന് 15varshathin shesham മറ്റുള്ള മക്കളുമായി യോജിക്കാതെ എന്റെ കൂടെ ജീവിക്കുന്നു റബ്ബ് എല്ലാം കാണുന്നവനാണ്

    • @ashithank1325
      @ashithank1325 3 ปีที่แล้ว +4

      Enik naathoon aana prblm 😔

  • @naseemak9251
    @naseemak9251 9 หลายเดือนก่อน

    ഉസ്ഥാദ് എല്ലാവരുടെയും,, മരൂ മകളെ,,ഒരൂ, പോലെ കാണണഠ,, അള്ളാഹു,,,പടചതലെ എല്ലാവരെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @shahanamujeeb4384
    @shahanamujeeb4384 3 ปีที่แล้ว +114

    ചില വീടുകളിൽ ഉമ്മമാര് വിഷമിക്കുന്നു ചില വീടുകളിൽ മരുമക്കളും

  • @ThasnisWorld
    @ThasnisWorld 3 ปีที่แล้ว +80

    സീരിയൽ കണ്ട് കണ്ട് വഷളായ അമ്മായി അമ്മമാരും 😀പ്രതികരണ ശേഷിയില്ലാത്ത മരുമകളും കേരളത്തിന്റെ ശാപം 😜
    മോട്ടിവേഷനിലൂടെ നല്ലവഴിപറഞ്ഞുതരുന്ന ഉസ്താദ് 🥰👏👏👏

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 ปีที่แล้ว +65

    പ്രായമാകുമ്പോൾ നോക്കാൻ ആളില്ലാതെ വരികയും വൃദ്ധസദനങ്ങളിൽ കഴിഞ്ഞുകൂടേണ്ടി വരികയും ചെയ്യുന്ന പലരുടെയും പഴയ കാലം പരിശോധിച്ചാൽ അവരിൽ പലരും ഇത്തരത്തിലുള്ള സ്വഭാവത്തിനുടമകളായിരിക്കാനാണ് കൂടുതൽ സാധ്യത.

    • @rajilanbm4164
      @rajilanbm4164 3 ปีที่แล้ว

      കറക്റ്റ്

    • @sweatfamilyvlogestomjery4646
      @sweatfamilyvlogestomjery4646 3 ปีที่แล้ว +1

      Real

    • @alluliyastories9504
      @alluliyastories9504 3 ปีที่แล้ว

      Currect

    • @ashwahcreation5371
      @ashwahcreation5371 3 ปีที่แล้ว

      ഞാൻ എപ്പോഴും പറയുന്ന കാര്യം ആണ് ഇത്, വൃദ്ധ സദനങ്ങളിൽ എത്തുന്ന ഒട്ടുമിക്ക അമ്മമാരും അവരുടെ നല്ല കാലത്ത് അത്യാവശ്യം റേഞ്ചി ഇൽ കളിച്ചിട്ടുണ്ടാകും അതുകൊണ്ട് ആയിരിക്കാം അവരുടെ വാർദ്ധക്യം ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ എത്തിപ്പെടുന്നത്, അവർ ചെയ്ത തെറ്റ് കുറ്റങ്ങൾ അവർ മറക്കും പക്ഷേ സർവ്വ ശക്തൻ മറക്കില്ല, തിരിച്ചടിക്കും

    • @Lahiz_nabhan
      @Lahiz_nabhan 2 ปีที่แล้ว

      Orikalumilla,karanam makante mounamanu marumakkal anubavikkan karanam.

  • @afsalcv7406
    @afsalcv7406 3 ปีที่แล้ว +23

    എനിക് 4ആൺകുട്ടികൾ ആണ് ഉസ്താദേ ഇൻശാഅല്ലാഹ്‌ ഞാൻ ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല ഉസ്താദേ

    • @fousiyank3020
      @fousiyank3020 3 ปีที่แล้ว +2

      നിങ്ങൾ ഒന്നും ചെയ്യണ്ട മരുമക്കൾ thannolum

    • @afsalcv7406
      @afsalcv7406 3 ปีที่แล้ว +2

      @@fousiyank3020 നല്ല മരുമക്കളെ തരാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @fathimabasheer1273
    @fathimabasheer1273 3 ปีที่แล้ว +10

    ഉസ്താദേ ഇത് എന്റെ അനുഫവമാണ് ഇന്ന് എനിക്ക് 53വയസായി ഇന്ആ അമ്മായിയെ നോക്കുന്നത് ഞാനാണ് കാല് മുറിച്ചു കിടപ്പിലാണ് ദുആ ചെയ്യണേ 🤲🤲🤲

    • @jessy5592
      @jessy5592 3 ปีที่แล้ว

      Oh kashtam

  • @possitivevibe8414
    @possitivevibe8414 3 ปีที่แล้ว +43

    പ്രെഗ്നന്റ് ആയ മരുമക്കളോട് ക്ഷീണം ഉണ്ടാകുമ്പോൾ അവരുടെ കാലത്തു 10പക്കാ അറിയിടിച്ച കാര്യം പറയുന്ന അമ്മായി amma🙄ഓർക്കുമ്പോൾ പേടിയ ഉസ്താത്തീ അവരെ അല്ലാഹ്ഹ് കാക്കട്ടെ അവരെ

  • @Nachukkjk
    @Nachukkjk 3 ปีที่แล้ว +3

    ഞാൻ ശപിചിട്ടില്ല ഉസ്താദേ.. പടച്ചോനില്‍ വിശ്വാസം ഉള്ളത് കൊണ്ട്‌ ജീവിക്കുന്നു.. ആരും ഇല്ല എനിക്ക്.. ഒരുപാട്‌ സഹിക്കുന്നു..സ്ത്രീധനം, കുത്ത് വാക്കുകൾ, വഴക്ക്.. എന്റെ പ്രയാസങ്ങള്‍ മാറാൻ വേണ്ടി ദുആ യില്‍ എന്നെയും ഉള്‍പ്പെടുത്തണേ..

    • @indian9247
      @indian9247 2 ปีที่แล้ว

      Athupoleyulla avastha yaan Enteyum enikkum aarumilla ummaye undayirunnollooo umma maranappettu athinu shesham 4masathin shesham kalyanam kazhinjath ippol pregnentum 4ennam abortion aayi 5mathu ipol nilqnilkunnath 7m9nth aaayi njagal maari thamasikkunnu

  • @Kyoko_kosa
    @Kyoko_kosa 3 ปีที่แล้ว +2

    ഉസ്താദെ ഞാൻ എന്റെ ഭർത്താവിന്റെ വീടിന്റെ അടുത്താണ് പുതുതായി വീട് വെച്ചത് ഇനിയെങ്കിലും സമാധാനത്തോടെ കഴിയാം എന്ന് ആഗ്രഹിച്ചു വീട്ടിൽ കൂടലിന്റെ അന്ന് എന്നോട് അമ്മായിമ്മ പറയാ നിന്നെ ഞാൻ അങ്ങനെയൊന്നും സുഗിക്കാൻ വിടൂല ഒരു ചരടിന്റെ മറ്റേ അറ്റം എന്റെ കെയിലും ഉണ്ടാകുമെന്നു 😅അന്ന് ഞാനത് തമാശ രൂപേണ പറഞ്ഞതായിട്ടാണ് എനിക്ക് തോന്നിയെ പക്ഷെ ഇപ്പൊ ആ ഉമ്മ കാരണം എന്റെ ജീവിതം തകർച്ചയുടെ വക്കിലാണ് ഉസ്താദ് ദുആ ചെയ്യണം ഞാനൊരു മാറാ രോഗി കൂടിയാണ് 🥺

    • @sakeenabava1768
      @sakeenabava1768 3 ปีที่แล้ว +2

      ആദ്യം മാറാരോഗിയെന്ന പ്രയോഗം നിറുത്ത് എന്നിട്ട് സ്വയം ആരോഗ്യവതിയാണെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ശ്രമിക്ക്

  • @adhil3929
    @adhil3929 3 ปีที่แล้ว +39

    ശരിയാണ് 100%ശരി അമ്മയിമാർ കൊക്കെ നല്ല ബുദ്ധി വരാൻ ഉസ്താദ് ദുആ ചെയ്യ്

    • @alnoor9595
      @alnoor9595 3 ปีที่แล้ว +1

      Orikkalenkilum nadakatha Karyam

    • @Hanna-md3ns
      @Hanna-md3ns 3 ปีที่แล้ว

      നന്നാക്കാൻ കഴിയില്ല അമ്മായിമ്മ മാരെ, ഒരു സ്നേഹത്തിന്റെ നോട്ടം കീട്ടാൻ എങ്ങനെ ഒക്കെ നോകീറ്റും, എല്ലാം ചെയ്ത് കൊടുത്തിട്ടും സ്നേഹം ഇല്ല, ക്ഷമിച്ചു മുന്നോട്ട് പോകുന്നു..

  • @shihabshihab8138
    @shihabshihab8138 2 ปีที่แล้ว

    ഈ പറഞ്ഞ 11കാര്യങ്ങളും എന്റെ അനുഭവം ആണ്...10 വർഷം ഞാൻ അനുഭവിച്ചു.. ഭർത്താവ് ഒരു പാവം ആയതിനാൽ ഞാൻ ക്ഷമിച്ചു നിന്ന്.. എന്നോട് നല്ല സ്നേഹം ആണ് ഇപ്പോഴും.. 2 വർഷമായി പുതിയ വീട്ടിലേക്ക് മാറി.. ഇപ്പൊ ഭർത്താവിനെയും മക്കളെയും വീട്ടിലെ ജോലിയും നോക്കി സന്തോഷത്തോടെ ജീവിക്കുന്നു...തറവാടിന്റെ അടുത്ത് ആണ്.. അവിടെ ഇപ്പൊ ഇളച്ചി ഉണ്ട്.. അവൾ അനുഭവിക്കുന്നു 😒😒.. പാവം ആണ്.. ഉസ്താദേ ഇപ്പൊ ഞങ്ങൾ എങ്ങോട്ടേലും പോവുന്നതും.. ഡ്രസ്സ്‌ വാങ്ങുന്നത് ഒന്നും ഇഷ്ട്ടല്ല.. കുറ്റം ഇപ്പോഴും ഉണ്ട്...വീടും പൂട്ടി എങ്ങോട്ടേലും പോവാണേൽ പറ്റൂല..എന്നാലും കുഴപ്പമില്ല.. എത്രയോ സുഖം ആണ്..10 വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് പുറത്തു ഇറങ്ങിയ പോലെ തോന്നി 😀😀...നിസ്കരിക്കുമ്പോ എന്നും ദുആ ചെയ്യും.. ഈ സന്തോഷം കുറെ കാലം ഇങ്ങനെ നിക്കാൻ... അൽഹംദുലില്ലാഹ്... ♥️♥️...

  • @anuvintekusurthikkal3388
    @anuvintekusurthikkal3388 3 ปีที่แล้ว +60

    ഇതിൽ ഉസ്‌തത്‌ പറഞ്ഞ എല്ലാ കാര്യങ്ങളും അനുഭവിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.... Usdhathee.... ദുഹാ ചെയ്യണം usdhathee എന്നെകിലും മനസമാധാമുള്ള ഒരു ജീവിതം കിട്ടാൻ വേണ്ടി.... 😭😭😭

  • @mariyanishad991
    @mariyanishad991 3 ปีที่แล้ว

    എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഉമ്മച്ചി.. മകൾക്ക് വേണ്ടി മകളുടെ മുന്നിലിട്ട് ഒരുപാട് അപമാനിച്ചു തരം താഴ്ത്തി... ഉമ്മാനെ നോക്കൂലാന്ന് പറഞ്ഞു ഒരുപാട് കരഞ്ഞു ഒരുപാട് വേദനിപ്പിച്ചു 7 വർഷം... പക്ഷെ അപ്പോഴൊക്കെ ഞാൻ അല്ലാഹ് നെ കുട്ടു പിടിച്ച് നോക്കില്ലാന്ന് പറഞ്ഞു 5 ന്റെ അന്ന് ഉമ്മച്ചിക്ക് കോവിഡ് വന്നു ആകെ വയ്യാതായി.. വാപ്പിച്ചിക്കും ഭർത്താവിനും കോവിഡ് വന്നു അവരെ നോക്കിയ എനിക്കും മകനും വന്നില്ല അന്ന് മനസ്സിലാക്കി ഉമ്മച്ചി എന്റെ വില.. എല്ലാരും പറഞ്ഞു ഞാൻ ഉള്ളത് കൊണ്ട് വയ്യാത്ത അവസ്ഥയിൽ ഒരു അനുഗ്രഹയിന്നു... മകളും മനസിലാക്കി ഇത്രയും നാൾ വേദനിപ്പിച്ച മരുമകൾ തന്നെ വേണ്ടിവന്നു.... മകൾക്ക് പോലും ഒന്ന് വന്നു നോക്കാൻ പോലും പറ്റിയില്ല....

  • @shilukunjavashilukunjava4773
    @shilukunjavashilukunjava4773 3 ปีที่แล้ว +30

    എന്റെ അമ്മായിഅമ്മക്ക് ഇതിൽ പറഞ്ഞ ഒരു സ്വഭാവവും ഇല്ല.. വേറെ എന്തൊക്കെയോ ആണ്.. ഞാൻ പഠിക്കാൻ പോകട്ടെ എന്ന് ചോദിച്ചപ്പോ വിടുന്നില്ല.. അവരുടെ മോനെ ഞാൻ തലയണ മാന്ദ്രത്തിലൂടെ അവരിൽ നിന്നും അകറ്റാണ് എന്നാ പറയുന്നേ..

    • @dewdrops7299
      @dewdrops7299 3 ปีที่แล้ว +1

      അതാണ് മനസിലുണ്ട് പുറത്ത് കാണിക്കാനും കഴിയാത്ത അവസ്ഥ

  • @fathima5212
    @fathima5212 3 ปีที่แล้ว +23

    ഈ പറഞ്ഞ 11ഗുണവു० എന്റെ അമ്മായിമ്മക്കുണ്ട്
    എല്ലാ० സഹിക്കാ०
    സിഹ്റ് ചെയ്യലാണ് main Hobby
    എന്നിട്ടും എല്ലാം സഹിക്കുന്നത് എന്റെ ഇക്കാക്കു० കുഞ്ഞിനു० വേണ്ടിയാ
    എല്ലാം റബ്ബിലേക്ക് തവക്കൽ ചെയ്ത് ജീവിക്കുന്നു...

    • @shanushanu-lh2ck
      @shanushanu-lh2ck 3 ปีที่แล้ว

      Sheriyaa oke sahikkam ath maathram sahikkaan pattilla 😓

    • @ansiyapa8053
      @ansiyapa8053 3 ปีที่แล้ว

      @@shanushanu-lh2ck usdadparayunnakariyaghalmarumakalaevidy,cheyyunad

  • @hoori9118
    @hoori9118 3 ปีที่แล้ว +74

    ഭർത്താവിന് വേണ്ടെങ്കി ആർക്കും വേണ്ടിവരില്ല. സ്വന്തം വീട്ടിലുള്ളവർക്ക് പോലും പുച്ഛം ആയിരിക്കും. സ്വന്തം ഉമ്മാക് പോലും. കെട്ടിച് വിട്ട പിന്നെ ഭർത്താവ് നന്നായില്ലെങ്കി പെണ്ണിന്റ കഥ കട്ട പൊക. തീരെ കല്യാണം കഴിച്ചീലെങ്കി ഇത്ര അവഗണന ഉണ്ടാകൂല. പിന്നെ ചില രക്ഷിതാക്കളുണ്ട് കൂടെ നിക്കുന്നവർ. ബാക്കി ഒക്കെ നമ്മളെ ഭാഗത്തു എന്തെങ്കിലും പിഴവ് വന്ന കുത്തുവാക്കുകൾ കൊണ്ട് മൂടും.

    • @ansapachu5914
      @ansapachu5914 3 ปีที่แล้ว +3

      സത്യം ഇത് തന്നെ ആണ് എന്റെ ജീവിതം

    • @shahanaranees6201
      @shahanaranees6201 3 ปีที่แล้ว

      Sathyam anu👍👍👍👍👍👍👍

    • @aminakuttyvakkulathil9956
      @aminakuttyvakkulathil9956 3 ปีที่แล้ว

      ഇയാൾക്ക് ഉമ്മയോട് എന്താ ഒര് ദേഷ്യം

    • @hoori9118
      @hoori9118 3 ปีที่แล้ว

      @@aminakuttyvakkulathil9956 ആർക്ക്

    • @ansapachu5914
      @ansapachu5914 3 ปีที่แล้ว

      @@aminakuttyvakkulathil9956 നിങ്ങളിൽ ഇതുപോലൊരു അമ്മായി അമ്മ ഒളിഞ്ഞിരിപ്പുണ്ട്

  • @muneeraswalih9662
    @muneeraswalih9662 3 ปีที่แล้ว +2

    എല്ലാം ശെരി ആണ് ഉസ്താദേ കല്യാണം കഴിഞ്ഞു 4വർഷം കഴിഞ്ഞു ഇന്ന് വരെ എന്റെ വീട്ടിൽ വരുന്നത് ഒഴിച്ചാൽ ഒരു സ്ഥലത്തും ഒറ്റക്ക് പോകാൻ അനുവദിക്കില്ല.എവിടെങ്കിലും അത്യാവശ്യം പോകാൻ ഇറങ്ങിയാലും ഭയങ്കര ദേഷ്യം കാണിക്കലും മുഖം വീർപ്പിച്ചു നിൽക്കലും ഒക്കെ ആണ് പറഞ്ഞാൽ തിരില്ല ഒന്നും അവരുടെ സ്വന്തം പെൺ മക്കൾ എങ്ങനെ കറങ്ങിയാലും ഒരു കുഴപ്പവും ഇല്ല. എനിക്ക് എന്റെ ഇക്കാടെ കൂടെ ഒരു സ്ഥലത്തും പൊയ്ക്കൂടാ. എന്റെ മോനെ പോലും അവർ തരം തിരിച്ചു ആണ് കാണുന്നത്. ഉസ്താദ് പറഞ്ഞ കൂടുതൽ കാര്യവും എന്റെ ജീവിതത്തിൽ ശെരി ആണ്.

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 ปีที่แล้ว +24

    അല്ലാഹു എല്ലാ അമ്മായിമാർക്കും nalla ബുദ്ധി കൊടുക്കട്ടെ 🤲🤲

  • @nishadnishad4598
    @nishadnishad4598 3 ปีที่แล้ว +2

    Ithallam anubavikkunna nj nte ikka gulfila 4 yearsayi mrge kayinjit annit 4 monthayitollu anik nte kayiyil cash kittan thudengiyit. inn vere umma anik cash vanam yenn paranjit polum thannitila. Yellam rahathakan vendi dua cheyyan usthade... Anik theere suaglya nj nte vtila. ikkante vtil poyal angen ayalum paniadukandi verum. Anik thalmudal kai onnake kadachilan. Kanikunud restilan. 3 monthayi restilayit ith thudengiyit 4 month ayi. Ippam unani chiklsayan pettan shifa akan dua cheyyanam usthade..

  • @marzookmehaworld1394
    @marzookmehaworld1394 3 ปีที่แล้ว +11

    ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണ് ഉസ്താദ് എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം

  • @shameelashihab5518
    @shameelashihab5518 2 ปีที่แล้ว

    എന്റെ അമ്മായിഅമ്മ (അതായത് husbant ന്റെ എളാമ... Husbanti ന്റെ ഉമ്മ husbant ന് ഒന്നര വയസ്സ് ഉള്ളപ്പോൾ മരണപ്പെട്ടു )ഈ പറഞ്ഞ എളേമ ആണ് എന്റെയും husbant ന്റെയും കല്യാണം മുന്നിൽ നിന്ന് നടത്തി.... അവരുടെ വീട്ടിൽ ആയിരുന്നു താമസം 3 കൊല്ലം കുഴപ്പം ഒന്നുമുണ്ടായില്ല അവരുടെ സ്വന്തം മകന്റെ കല്യാണം കഴിഞ്ഞു അപ്പോൾ മുതൽ വേർതിരിവ് കാണിക്കൽ തുടങ്ങി.. അങ്ങനെ ഒരു ദിവസം ഞങ്ങളെ വീട്ടിൽ നിന്നും ഇറക്കി വിട്ടു (21/may/2022 രാത്രി 12 മണിക്ക് ) കല്യാണം കഴിഞ്ഞ് 4 വർഷം ആവുന്നേ ഉള്ളൂ അപ്പോഴേക്കും ഞങ്ങൾക്ക് 3 വയസുള്ള ഒരാണും ഒന്നര വയസുള്ള ഒരു പെൺകുട്ടിയും ഉണ്ട്. ഞാൻ എന്റെ വീട്ടിലേക്ക് കുട്ടികളെയും കൊണ്ട് പൊന്നു husbante അവരുടെ അനിയത്തിയുടെ വീട്ടിലേക്കും പോയി.. ഇടക്ക് ഞങ്ങളെ കാണാൻ വരും. വീട് പണി നടക്കുന്നുണ്ട് ചില തടസങ്ങൾ കാരണം അതും ഇടക്ക് വെച്ച് നിർത്തേണ്ടി വന്നു.
    ഞാൻ നല്ലോണം പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു മദ്രാസ 10 ക്ലാസ്സ്‌ കഴിഞ്ഞു സ്കൂളിൽ പ്ലസ് one സയൻസ് എടുത്ത് പഠിച്ചു... ഡിഗ്രിക്ക് bsc ഫിസിക്സ്‌ എടുത്തു degree 2 nd year ആയപ്പോൾ കല്യാണം ഉണ്ടായി എന്റെ സമ്മതം ഒട്ടും തന്നെ ഇല്ലാത്ത ഒരു കല്യാണം ആയിരുന്നു... പിന്നീട് കിട്ടിയ ജീവിതം കൊണ്ട് പൊരുത്തപ്പെടാൻ തുടങി അങ്ങനെ pregnent ആയപ്പോളും ഞാൻ എന്റെ പഠിത്തം ഉപേക്ഷിച്ചില്ല പ്രസവത്തിനു തൊട്ട് മുൻപ് ആണ് ഞാൻ ക്ലാസ്സിൽ പോകൽ നിർത്തിയത് അത് കൊണ്ട് ഫൈനൽ എക്സാം എഴുതാൻ കഴിഞ്ഞില്ല.. പിന്നീട് എഴുതി എടുക്കാൻ തുടങി.. ഇനി 4 പേപ്പർ കൂടി എഴുതി എടുക്കാൻ ഉണ്ട്.. ഇപ്പൊ എനിക്ക് പണ്ടത്തെ കാര്യങ്ങൾ അതായത് കല്യാണം കഴിക്കാതെ പഠിക്കുവായിരുന്നേൽ ഇന്ന് എനിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് തോന്നുന്നു... എന്റെ ജീവിതം എന്തെ ഇങ്ങനൊക്ക ആയി എന്ന് തോന്നൽ വരുന്നു.. പഠിപ്പും നടന്നില്ല കല്യാണം കഴിഞ്ഞുള്ള ജീവിതം eganeyum ആയി. Njn എപ്പഴും parents നെ കുറ്റം പറയും എന്റെ ദേഷ്യം എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.. ചില സമയങ്ങളിൽ ഇതെല്ലാം ഓർത്തു ആത്മഹത്യാ യുടെയും വക്കിൽ വരെ എത്തിയിട്ടുണ്ട്. ഇനി എന്ത് എന്ന് അറിയുന്നില്ല .. പടച്ചവൻ ഞങ്ങളെ മാത്രം തിരിഞ്ഞു നോക്കുന്നില്ല എന്നൊരു തോന്നൽ വരെ വന്നു തുടങി. എപ്പഴും വിധിയിൽ പഴിച് ജീവിക്കേണ്ടി വരുന്നു...എന്റെ അമ്മായി അമ്മയു അവരുടെ മക്കളും സുഗമായി കഴിയുന്നു,..... ഇനിയും ഞങ്ങളെ പടച്ചോൻ തിരിഞ്ഞ് നോക്കിയിലെഗിൽ.. പടച്ചോനോടുള്ള വിശ്വാസം വരെ പോകും ആ ഒരു അവസ്ഥ യിൽ ആണ്.. എല്ലാവരും ദുആ cheyyanam🤲

  • @muhammadhyzinfaisal4719
    @muhammadhyzinfaisal4719 3 ปีที่แล้ว +4

    കല്യാണം കഴിഞ്ഞ് ആദ്യമായി ഗൾഫിൽ നിന്നും നാട്ടിലേക്ക് വരുന്ന ഭർത്താവിനെ കുഞ്ഞിപ്പാടെ മോൾക്ക് operation ആണെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടു പോകുന്ന അവസ്ഥ. ഭർത്താവ് ഹോസ്പിറ്റലിൽ നിന്നും തിരിച്ച് വരുന്ന സമയത്ത് മരുമകളെ കൂട്ടി കുട്ടിയെ കാണാൻ പോവാ

  • @shibishameermedia2127
    @shibishameermedia2127 3 ปีที่แล้ว +2

    ഉസ്താദെ ഞാൻ വീണു. ഇടുപ്പെല്ലിന് വലിയ പൊട്ടലും ഉണ്ട് . ഇപ്പോ Belt ഇട്ടു . റെസ്റ്റ് പറഞ്ഞു ഡോക്ടർ എനിക്ക് ഒട്ടും കുറവില്ല. ഹസ്സിന് എന്നും ജോലിക്ക് പോണം . വീട്ടിൽ എല്ലാ ജോലിയും ഞാൻ തന്നെയാണ് ചെയ്യുന്നത്. റെസ്റ്റില്ലാത്തോണ്ട് കുറവുമില്ല. ഹോസ്പിറ്റലിലും മറ്റുമൊക്കെ പോകാൻ ഹസ്സിന്റ കൂട വണ്ടിയിലേ പറ്റൂ. അമ്മായിക്ക് ഇഷ്ടമല്ല. നടന്നു പോയാ മതി എന്നാ അമ്മായി പറയുന്നത്. എല്ലാം കൊണ്ടും ആക വിഷമത്തിലാണ്. ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന്റ ചില ടിപ്സ് ഒക്കെ പരീക്ഷിക്കുന്നുണ്ട്. ചിലതൊക്കെ ഒകെ ആകുന്നുണ്ട് . ഉസ്താദിനും കുടുംബത്തിനും ദീർഘായുസും പൂർണ ആരോഗ്യവും ഉയർച്ചയിലേക്ക് എത്തിക്കട്ടെ . ആമീൻ.

  • @aneesafareena5735
    @aneesafareena5735 3 ปีที่แล้ว +28

    കല്യാണം കഴിഞ്ഞു 12വർഷം കഴിഞ്ഞു.എനിക്കും ഇങ്ങനെയുള്ള ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്😌അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഇപ്പൊ രണ്ടു വർഷമായി ഞങ്ങൾ പുതിയ വീട്ടിൽ താമസിക്കുന്നു.അതൊന്നും ഇപ്പൊ ഓർക്കാറില്ല.ഒരു സമയം വരെ എല്ലാർക്കും ഉണ്ടാകും ഇങ്ങനെയുള്ള പ്രശ്നങ്ങൾ.

    • @mypositiveworld6639
      @mypositiveworld6639 3 ปีที่แล้ว +8

      Vere pokan pattathavaro

    • @dewdrops7299
      @dewdrops7299 3 ปีที่แล้ว +2

      വീട് എടുത്തു കിട്ടിയ ഭാഗ്യം എടുക്കാൻ തുടങ്ങിയ അത് എടുക്കത്തിരികാനുള്ള പതിനെട്ട് പണിയും അവർ നോക്കും അതിൽ ഒന്നാണ് അവർ ചിലവ് കൂട്ടൽ . പ്രത്യേകിച്ച് ഒരു മകൻ maathram വീട് നോക്കണം

    • @SP-bo2hf
      @SP-bo2hf 3 ปีที่แล้ว +1

      @@dewdrops7299 അമ്മ പറയുന്നത് കേൾക്കുന്ന മകൻ ആണ് എങ്കിലോ??

    • @dewdrops7299
      @dewdrops7299 3 ปีที่แล้ว

      @@SP-bo2hf അടിപൊളി

  • @soofiyayousaf3560
    @soofiyayousaf3560 2 ปีที่แล้ว

    എൻ്റെ അമ്മായി ഉമ്മാക് എന്നെയും ഇഷ്ടമല്ല എൻ്റെ കുട്ടികൾ പെൺകുട്ടികൾ ആയത് കൊണ്ട് അവരെയും ഇഷ്ടമല്ല, കുട്ടികളെ കരയുമ്പോ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല ,കുട്ടികൾ ചെറിയ മകളാണ് 3,1 വയസ്സ് ആണ് 2 പെൺകുട്ടികൾക്കും അവരെ വെറുതെ വഴക് പറയുകയും thalukayum ഒക്കെ ചെയ്യും ഞാൻ കാണാതെ എനിക്ക് ഒന്നും പറയാൻ കഴിയില്ല usthathe , ummade ഈ sobavam മാറാൻ dua ചെയ്യണം ☺️

  • @abdulrouf4071
    @abdulrouf4071 3 ปีที่แล้ว +15

    കമെന്റ് ബോക്സ് നിറയെ സഹോദരിമാരാണ്ല്ലോ ഈ പ്രശ്‌നം അനുഭവിക്കാത്ത സ്ത്രീകൾ കുറവാണെന്നു ഉറപ്പാണ്

  • @richurichu2708
    @richurichu2708 3 ปีที่แล้ว +4

    എനിക്കും ഉണ്ട്‌.
    ഈ പറഞ്ഞതൊകെ അനുഭവിച്ചു. അനുഭവിക്കുന്നു.
    എല്ലാം ശെരിയാവും എന്ന വിശ്വാസം.
    എല്ലാം എന്റെ റബ് ഒരിക്കൽ ശെരിയാകി തരും എന്നാ വിശ്വാസം

  • @Shifa_na8927
    @Shifa_na8927 3 ปีที่แล้ว +23

    ഈ 11 ലക്ഷണവും അടങ്ങിയതാണ് എന്റെ അമ്മായിമ്മ 😑😑😑😑😑😑😑

  • @JAIHIND-wj3di
    @JAIHIND-wj3di 3 ปีที่แล้ว +1

    ഉസ്താദിൻ്റെ അവതരണ ശൈലി .... സൂപ്പർ👌👌👌👌

  • @muhammedsadiquetpsadique9349
    @muhammedsadiquetpsadique9349 3 ปีที่แล้ว +8

    ഉസ്താദ് പറഞ്ഞ 11 അടയാളമുള്ള അമ്മായിയുമ്മന്റെ അടുത്താണ് ഇന്നും ഞാൻ ജീവിക്കുന്നത് ഇപ്പൊ 7 വർഷമായി എന്നുംപ്രശ്നമാണ് ഒരു മാറ്റവുമില്ല. ഉസ്താദ് ദുആചെയ്യണേ

    • @shahanaranees6201
      @shahanaranees6201 3 ปีที่แล้ว +1

      😢😢😢husbandinte care undengil adhu valya oru samadhanam anu

    • @creationsworld5416
      @creationsworld5416 3 ปีที่แล้ว +2

      Separate akuka

  • @mubiash1034
    @mubiash1034 3 ปีที่แล้ว +1

    ഇത്പോലെ തന്നെ ആയിരുന്നു വീട്ടിൽ ....ഒടുവിൽ വീട്ടിൽ നിന്ന് എന്നെയും ഇക്കാനേയും കുട്ടികളേയും ഇറക്കി വിട്ടു ..ഇപ്പോ വാടക വീട്ടിലാണ് താമസം ...അവരെ എനിക് ഇഷ്ടമായതോണ്ട് അവിടെക്ക് പോവാറുണ്ട് ...അവർക് നല്ലത് വരട്ടെ എല്ലാം നന്നായിട്ട് വരാൻ ദുഃഅ ചെയ്യാം

  • @rashidarashi9533
    @rashidarashi9533 3 ปีที่แล้ว +6

    ഉസ്താദ് പറഞ്ഞത് വളെരെ ശെരിയാണ് ഇവരൊന്നും ഒരിക്കലും നന്നാവുല്ല

  • @behzabaizu755
    @behzabaizu755 3 ปีที่แล้ว

    മാഷാള്ളാഹ് ഉസ്താതെ ഇതാണെന്റെ അവസ്ഥ ചെയ്യാത്ത തെറ്റിൻ ശിക്ഷ അനുഭവിക്കുക ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ
    എല്ലാവരുടെയും ഇടയിൽ എന്നും
    തോറ്റു കൊടുത്ത അവസ്ഥ

  • @rainbowsite8966
    @rainbowsite8966 3 ปีที่แล้ว +17

    അസൂയ കൊണ്ട് സ്വന്തം മകന് കൈവിഷം കൊടുത്ത് വേറെ പെണ്ണ് കെട്ടിച്ചു. എന്റേജീവിതം കണ്ണീരിലാക്കി. മൂന്ന് പെണ്മക്കളാണ് ഉസ്താദേ. ഞാനും ഭർത്താവും നല്ല സ്നേഹത്തിലായിരുന്നു. ഇപ്പൊ എല്ലാം പോയി. സിഹ്ർ ചെയ്യുന്നുന്ന അമ്മായിയുടെ കാര്യത്തിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു. ഭർത്താവിന് ഏറ്റ കൈവിഷം മാറാൻ വല്ല വഴിയും ഉണ്ടോ?

    • @ekm1306
      @ekm1306 3 ปีที่แล้ว +2

      വെറും വയറ്റിൽ വെള്ള ശംഖുപുഷ്പത്തിന്റെ വേര് പച്ച പാലിൽ കലക്കി കുടിക്കുക. 7 days or 9 or above

  • @rajilaanvar7923
    @rajilaanvar7923 3 ปีที่แล้ว +1

    poon ഉസ്താദ് എന്റെ മോളെ കെട്ടിച്ചു വിട്ടു ഇതേ പോലെ തന്നെ പത്ത് കാര്യങ്ങൾ ഉള്ള അമ്മായിഅമ്മ അഞ്ചുദിവസത്തെ ലീവിന് വന്നു അഞ്ചു ദിവസം കൂടെ തന്നെയുണ്ട് കാറിൽ കയറിയ ഫ്രണ്ടിൽ തന്നെയുണ്ട് ഒരിക്കൽ 18 ദിവസത്തെ ലീവിന് വന്നു 18 ദിവസം അവരുടെ റൂമിൽ തന്നെ കിടന്നു കാരണം പറയുന്നത് അവരുടെ എ സി ക്ക് തണുപ്പില്ല അവൻ തിരിച്ചു പോകുന്ന ദിവസം പോലും ഇവരെ കൊടുത്തില്ല രണ്ട് ഹജ്ജ് ചെയ്ത സ്ത്രീയാണ് എന്റെ മോൾക്ക് ഒരു കുഞ്ഞുണ്ട് ഇപ്പോൾ എന്റെ വീട്ടിൽ ആണ് അവനെ എല്ലാം മനസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

    • @ashithank1325
      @ashithank1325 3 ปีที่แล้ว +1

      Nte padchone. Inganem manushyaro

  • @hamidabeevi9478
    @hamidabeevi9478 3 ปีที่แล้ว +8

    മരുമക്കൾ അമ്മായിയെ സ്വന്തം ഉമ്മയേ പോലെ കാണാത്തവരും ഉണ്ട് അല്ലാഹു എല്ലാം കാക്കട്ടെ

  • @chammuzzzkl1460
    @chammuzzzkl1460 3 ปีที่แล้ว +2

    Ithokke ente ammayiyammakkund.. Njan ippo mari thamasikkund ippol aniyante bharya ithokke sahikkunnu paavam 😪😪😪😓

  • @eranadworld1679
    @eranadworld1679 3 ปีที่แล้ว +14

    എല്ലാം ശരിയാണ് ഉസ്താതെ അമ്മയി ഉമ്മയുടെ സ്ഥാനത് നാത്തൂൻമാരും അങ്ങനെ തന്നെ ഉപ്പ്ത്തിനേർ വെള്ളം കുടിക്കട്ടെ

  • @nasijafar8355
    @nasijafar8355 3 ปีที่แล้ว +1

    2ndum gulfilem ozhike baki oke anubhavich nd
    Yathrail opam kooditilla bt yathrakal povnda parayem ath keatath muthal ith varem bharthav evdekum kond povathirikem cheyth nd

  • @shameenasubair5454
    @shameenasubair5454 3 ปีที่แล้ว +8

    അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞത് 100% ഉറപ്പ് എല്ലാം സഹിക്കാനും ക്ഷമിക്കാനും അല്ലേ പഠിപ്പിച്ചത മക്കൾ ഓർത്ത് അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നു

  • @rana4528
    @rana4528 3 ปีที่แล้ว +18

    11.6:correct ,ente ammayumma kaaranam njan oru pad karannittund,ente husband polum kaanathe,kaaranam parannal hus vishwasikkilla,purameyum avare makklodum athra n'alla perumaattamaan, ippo avar jeevichirippilla ,silent attachayirunnu urakkathil .rathri maranappettit ravileyaan onnichu kidanna uppa polum arainnath.Allah ellavareyum kaakkatte.aameen

  • @ayshakp1040
    @ayshakp1040 3 ปีที่แล้ว +5

    ഇതൊക്കെ സഹിച്ചവള ഞാൻ
    21വർഷായി കല്യാണം കയിഞ്ഞിട് ഇന്നും ഒരു മറ്റോ ഇല്ല
    അവർക്ക് നല്ല ബുദ്ധി കൊടുക്കാൻ ഉസ്താദ് ദുഅചെ യ്യാണെ

  • @MuhammedSinanpSinu
    @MuhammedSinanpSinu 3 ปีที่แล้ว

    അമ്മായിയമ്മയെകൊണ്ട് ഒരുപാട് പ്രയാസമാനുഭവിക്കുന്ന ഒരാളാണ് ഞാൻ. ഉസ്താദ് dua cheyyannam ente ammayimmayude sobhavam nannakan vendi. ഞാൻ ഒരുപാട് പ്രയാസത്തിലാണ്

  • @naseemavk170
    @naseemavk170 3 ปีที่แล้ว +55

    ഈ പറഞ്ഞ എല്ലാ ഗുണങ്ങളും എന്റെ അമ്മായിമ്മയ്ക്ക് ഉണ്ട്. അതാണ്‌ സങ്കടം

    • @sheikhamol1810
      @sheikhamol1810 3 ปีที่แล้ว

      Enteyum😥

    • @aliyaa3879
      @aliyaa3879 3 ปีที่แล้ว +1

      എന്റെയും മാമി ഇങ്ങനെയാണ് എന്ത് കാണാതെ പോയാലും എന്നെ പിടിക്കും കല്ലിയാണം കഴിഞ്ഞട്ടെ 13വർഷം ആയി മെന്റലി ഡിപ്രെഷൻ വരെ അയാട്ടോണ്ട് ഇപ്പോഴും തൊടരുന്നു എന്റ്റ 3മക്കളെ കൊഞ്ഞില നോക്കി യാട്ടില്ല അവര്ക് ഇപ്പോൾ 12,8,6, വയസുണ്ട് ഇപ്പോൾ നോക്കും പക്ഷെ ചില കാര്യത്തിൽ no change😭😭😭

    • @Dreams-um6ss
      @Dreams-um6ss 3 ปีที่แล้ว

      Enteyum 😇

    • @shibilzshibizzz3040
      @shibilzshibizzz3040 3 ปีที่แล้ว

      mjmmyyu

    • @shahira1708
      @shahira1708 3 ปีที่แล้ว

      Enteyum inganeyayieunnu ippol avar illa orupaad sahichu ithellam paranjirunnu

  • @vrindaamaal5308
    @vrindaamaal5308 3 ปีที่แล้ว +1

    Enne deppi kalli vare akkittund athum ghee vedikumpm kittunna deppaykku vendi

  • @shifarasheed658
    @shifarasheed658 3 ปีที่แล้ว +43

    ഇതിൽ ഒന്നും തന്നെ ഇല്ലത എന്റെ അമ്മായുമ്മ🥰الحَمْدُ ِلله😘

  • @muhammedhisham6536
    @muhammedhisham6536 3 ปีที่แล้ว +8

    ഉസ്താദേ ഇതൊക്ക ചെറുത്. ഇനിയും എത്രയോ കിടക്കുന്നു. സഹികെട്ടു ഞാൻ എന്റെ ഭർത്താവിനോട് ഇന്നലെ കൂടി പറഞ്ഞിട്ടുള്ളു നിങ്ങൾ നിങ്ങളെ ഉമ്മാന്റെ കൂടെ ജീവിച്ചോ. എനിക്ക് ചിലവിനു തന്നാൽ മതിയെന്ന്. അത്രക്ക് എടങ്ങേറിലായി

    • @nesriyasiraj
      @nesriyasiraj 3 ปีที่แล้ว

      Ente allah.. Njan ennum parayunna dialogue😅😅😅

  • @fathimathsuhara2218
    @fathimathsuhara2218 3 ปีที่แล้ว +5

    ഉസ്താദെ,ചിലപ്പോൾ അമ്മായിമാർ പാവായിരിക്കും , നാത്തൂന്മാർ സിംഹത്തേ പോലെ വേട്ടയാടുന്നുണ്ടാവും.

  • @shamsifaiselshamsifaisel8404
    @shamsifaiselshamsifaisel8404 2 ปีที่แล้ว

    ഈ 11 തെറ്റുകളും തികഞ്ഞ ഒന്നാണ് ഇവിടെ ഉള്ളത്...🙄 എന്നെങ്കിലും ഇതിനൊരു കുറവുണ്ടാകുമോ റബേ 😔

  • @jabipoovi9732
    @jabipoovi9732 3 ปีที่แล้ว +3

    ഒരു കാര്യവും ഇല്ലാതെ വെറുതെ സംസാരിച്ചു മരുമോളെ ചൊറിഞ്ഞുകൊണ്ട് നടക്കുന്ന.അമ്മായി ഉമ്മ ആർക്കാകെ ഉണ്ട് 👍👍👍👍👍😂😂😂😂

  • @Nizasworld4528
    @Nizasworld4528 3 ปีที่แล้ว

    💯ശരിയാണ് ഉസ്താദേ

  • @muhammedsaleemkc5831
    @muhammedsaleemkc5831 3 ปีที่แล้ว +11

    ഇനി മുതൽ നിക്കാഹിന് മുമ്പ് വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിനും ചെറുക്കനും ഒപ്പം അവരുടെ മാതാപിതാക്കളെയും ഒരു ഇസ്ലാമിക്‌ കൗൺസിലിംഗിന് വിധേയരാക്കിയാൽ ഈ പ്രശ്നങ്ങൾക്ക്‌ ഒരു പരിധി വരെ പരിഹാരമാകും എന്നാണ് എനിക്ക് തോന്നുന്നത്.

  • @tachutachu7661
    @tachutachu7661 3 ปีที่แล้ว +2

    Usthade nammale ammayi amma nammalk sihr cheithal ath egane nammalk manasilakum husband wife relation thettikkan nokunna ammayi ammante vidhi endhan ????? Plz reply me

  • @fiza4049
    @fiza4049 3 ปีที่แล้ว +41

    എന്റെ ജീവിതത്തിലും ഇതൊക്കെ തന്നെയാ 😰 കഴിഞ്ഞ 8 വർഷമായി അനുഭവിക്കുന്നു. ഇക്കാനെയും മക്കളെയും ഓർത്തു സഹിക്കുന്നു.

    • @minfeesvlog1016
      @minfeesvlog1016 3 ปีที่แล้ว +2

      ശരി യാ

    • @rrr-vs1sx
      @rrr-vs1sx 3 ปีที่แล้ว +5

      അങ്ങനെ അനുഭവിച്ചു നിന്ന് കൊടുക്കേണ്ട സഹോദരീ.. ഒരു കാര്യവും ഇല്ലാതെ ആണ് ചൊറിയുന്നതെങ്കിൽ അങ്ങോട്ടും അങ്ങനെ നിന്നമതി. എത്രത്തോളം താഴ്ന്നോ അത്രയും തലയിൽ കയറും.

    • @Desthakdesthu
      @Desthakdesthu 3 ปีที่แล้ว +3

      100%ൽ 70%വും കുടുംബം തകരാൻ കാരണം അമ്മായി അമ്മ തന്നെ 👍

  • @prameelaajith9500
    @prameelaajith9500 3 ปีที่แล้ว +16

    Ithukum mele ulla ammayamma ullavar like adi😂😂😂😂

  • @hoori9118
    @hoori9118 3 ปีที่แล้ว +13

    സ്വന്തമായി ഒരു ജോലിയൊക്കെ കിട്ടി സ്വന്തം ചിലവിൽ ജീവിക്കുന്നതിനു ഒക്കൂല. അമ്മാതിരി ആളുകളാണ് സമൂഹത്തിൽ.

  • @aleenaaleena8385
    @aleenaaleena8385 3 ปีที่แล้ว +1

    മാഷാ അല്ലാഹ്🤲 ഇതിൽ ഗൾഫുകാരുടെ കാര്യം മാത്രം എനിക്കില്ല. ബാക്കി എല്ലാം കറക്ട് . ടൂർ പോകുമ്പോൾ കൂടെ വരണം എന്നുണ്ട്. വരാറില്ല. എന്നാലും നമ്മുടെ യാത്രയിൽ അസ്വസ്ഥത ഉണ്ടാക്കുന്ന പലതും പറയും. പ്രാകും.
    ഒരു പാട് കാര്യങ്ങൾ ഉസ്താദ് പറഞ്ഞു. ഇതിലുമപ്പുറം കാര്യങ്ങൾ ഞാൻ അനുഭവിക്കുന്നു. ജീവിതം തന്നെ മടുത്തു. .... കള്ളത്തരങ്ങൾ പറഞ്ഞ് മറ്റുള്ളവരുടെ മുമ്പിൽ കരയും . എവിടെ ചെന്നാലും എന്റ മുന്നിൽ വച്ച് തന്നെ ഇല്ലാത്ത കഥകൾ മാത്രംപറയും. ഇന്ന് ഞാനൊറ്റക്കാണ് എന്റെ ഭർത്താവിന്റെയും എന്റെയും ഇടയിൽ കള്ളങ്ങൾ പറഞ്ഞ് പ്രശ്നങ്ങളുണ്ടാക്കി. ഇത്രയും കാലം ഒന്നിച്ച് ജീവിച്ചിട്ടും എല്ലാം കണ്ടിട്ടും ഒന്നും അറിയാത്ത പോലെ അഭിനയിക്കുന്ന ഒറ്റപ്പെടുത്തുന്ന ഭർത്താവ് . എല്ലാം ശരിയാകും എന്ന് വിചാരിച്ചു 13 വർഷം കഴിഞ്ഞു. കരയാത്ത ഒരു ദിനം പോലും എനിക്കുണ്ടായിട്ടില്ല. സാരമില്ല എന്ന ഒരു വാക്കെങ്കിലും മതിയായിരുന്നു എനിക്ക് ..ഇന്ന് , .അദ്ദേഹം എന്നെ ഇത്രയും കാലം.വഞ്ചിക്കുകയായിരുന്നു എന്നുകൂടി അറിഞ്ഞപ്പോൾ ആകെ തകർന്നു ..... ഇന്ന് മക്കൾക്ക് വേണ്ടി മാത്രം ബാക്കിയായിരിക്കുന്നു.

    • @athuz8924
      @athuz8924 2 ปีที่แล้ว

      Endu pati hus kude ille

    • @aleenaaleena8385
      @aleenaaleena8385 2 ปีที่แล้ว

      @@athuz8924 ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ ഒന്നിനും ഇല്ല.

    • @aleenaaleena8385
      @aleenaaleena8385 2 ปีที่แล้ว

      @@athuz8924 ഉണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ ഒന്നിനും ഇല്ല.

  • @binuprasanna5158
    @binuprasanna5158 3 ปีที่แล้ว +75

    എന്നെ ചതിക്കുകയാണ് അമ്മയും മകനും എന്ന് അറിഞ്ഞിട്ടും അമ്മയെ സ്നേഹിച്ചിട്ടെ ഉള്ളൂ എന്നെ കൊണ്ട് ആവുംവിധം സഹായിച്ചിട്ടുള്ളു പക്ഷെ തിരിച്ചു കിട്ടിയതോ നഷ്ടങ്ങൾ മാത്രം

    • @reyhantc6889
      @reyhantc6889 3 ปีที่แล้ว +1

      ഇത് തന്നെ ആണ് എന്റെ അവസ്ഥ

    • @zahramehrin8869
      @zahramehrin8869 3 ปีที่แล้ว

      It is my life

  • @akshathkrishna9240
    @akshathkrishna9240 3 ปีที่แล้ว +4

    ഞാൻ എപ്പോളും അനുഭവിക്കുന്നു . എന്റെ കുട്ടിക്ക് ഭർത്താവിനും വേണ്ടി സഹിക്കുന്നു. എനിക്ക് ഒരു ജോലി കിട്ടിയാൽ ഞാൻ രക്ഷപെടും

  • @maimoonathkk59
    @maimoonathkk59 3 ปีที่แล้ว +9

    ഉസ്താദ് ഇതൊക്കെ കണ്ണൂർ ബാധികുകയില്ല ഞങ്ങളുടെ വിട്ടിൽ തന്നെ ഞങ്ങൾ ജീവിന്നത്കൊണ്ട് ഇവിടെ അറക്കൽ നിയമം പണ്ടേ ഉള്ളതാണ് ഭർത്താവ് ഞങ്ങളുടെ വിട്ടിൽ വന്ന് ചിലവ് തരണം പെണ്ണിന് അവന്റെ വീട്ടിലും ബൌമാനം ഉണ്ടാവു പൂതിയാപ്പിളക് പെണ്ണിന്റ വിട്ടലും ബൌമാനം ഉണ്ടാവും 👌👌

    • @alnoor9595
      @alnoor9595 3 ปีที่แล้ว +4

      Kannoore janicha madiyayirunnu ante madapithakkale.nokkamayirunnu

    • @ashithank1325
      @ashithank1325 3 ปีที่แล้ว +2

      @@alnoor9595 sathym

  • @himadkumar4498
    @himadkumar4498 3 ปีที่แล้ว +2

    Carine munseatil ammayiammene iruthiyillennu paranju karanjathu orthupoyi..Garbhiniyaya bharyakku arum kanathe palaharam vangikodukendi varunna avastha..Kandal theernnu..
    Pinne vere penkuttikale vechu compare cheyyuka.

  • @bappumarva8712
    @bappumarva8712 3 ปีที่แล้ว +15

    ഇനി 11 കാര്യങ്ങൾ ഇല്ലാത്ത അമ്മായിമാർ ഉണ്ടെങ്കിൽ ലൈക് അടി

  • @ameerathasniameerathasni15
    @ameerathasniameerathasni15 3 ปีที่แล้ว

    Sathyan Usthad.najan ithu anubavikkunnu yellam shariyan vendi duha cheyyanam usthade

  • @bheemabiskassim4989
    @bheemabiskassim4989 3 ปีที่แล้ว +4

    ഉസ്താദെ ഈ പറഞ്ഞ 11 കാര്യങ്ങൾ കൊണ്ട് എനിക്ക് എന്റെ ജീവിതം നഷ്ടപെടാൻ പോകുന്നു. ഈ 14ാം തിയതി എന്റെ ഭർത്താവ് എന്നെ ഉപേക്ഷിക്കും. എന്റെ ഭർത്താവിനെ നഷ്ടപെടാതിരിക്കാൻ ദു:ഹ ചെയ്യുമോ?

    • @jessy5592
      @jessy5592 3 ปีที่แล้ว

      Allahu samathanam tharatte

    • @shaann7233
      @shaann7233 3 ปีที่แล้ว +1

      അല്ലാഹു ഹൈറിനെ കാട്ടിതരട്ടെ

    • @sanoofasanu7080
      @sanoofasanu7080 3 ปีที่แล้ว +2

      ഖൈറാണ്ടെങ്കിൽ ഒന്നാവട്ടെ അല്ലെങ്കിൽ അതിലും നല്ലൊരു ബന്ധം അള്ളാഹു തരട്ടെ ..ആമീൻ

    • @hadihamna6356
      @hadihamna6356 3 ปีที่แล้ว +1

      subhikum magribinum 1yaseenum asmahulhusnayum othuka.duacheyuka

  • @saifupalol7615
    @saifupalol7615 3 ปีที่แล้ว

    Shariya usthade orupad anubhavichu

  • @fajishayoonasbaji1349
    @fajishayoonasbaji1349 3 ปีที่แล้ว +8

    ഞാനും ഭർത്താവും സംസാരിക്കുമ്പോൾ വയ്യാത്ത പോലെ അഭിനയിക്കുകയാണ് എന്റെ mother ഇന് law cheyyuka

  • @jaleelinfofix4052
    @jaleelinfofix4052 3 ปีที่แล้ว

    Well said usthad.eniyum alukalude kanji tharakkanund

  • @mansoorpeechi6355
    @mansoorpeechi6355 3 ปีที่แล้ว +77

    ഇതിലും കഷ്ടമാണ് എന്റെ ജീവിതം ഒന്ന്‌ നല്ല സ്വഭാവംത്തോടെ എന്റെ അമ്മായിമ മിണ്ടിയിട്ട് എത്രയോ ആയി 😔

  • @faisalk7250
    @faisalk7250 3 ปีที่แล้ว +1

    Njangalkoke ithoke nannyi anubavichath kond njngdde bro wyf inod njangal nannayi perumaari.. Aval fitna undaaki nammude kudumbam motham thettichuu😔ipo brotherinum manssilyii.. Avlk panam maathramaan lakshym... Allahu nangde vishamanglokke maaty tharaytte😔

  • @angelshami5820
    @angelshami5820 3 ปีที่แล้ว +14

    Ithil ellaa sobhavavum oth kitiya ammayimma ulla njan😂😂😂😂😂😃