Ennodenthinee Pinakkam Video Song | Kaliyattam | Kaithapram | Malayalam Super Hit Song | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Song : Ennodenthinee Pinakkam
    Movie : Kaliyattam
    Music : Kaithapram Damodaran Namboothiri
    Lyrics : Kaithapram Damodaran Namboothiri
    Singers : Bhavana Radhakrishnan
    -- LYRICS --
    എന്നോടെന്തിനീപ്പിണക്കം,ഇന്നു
    -മെന്തിനാണെന്നോട് പരിഭവം
    ഒരുപാട് നാളായ് കാത്തിരുന്നു നീ
    -യൊരുനോക്ക് കാണാൻ വന്നില്ലാ
    ചന്ദനത്തെന്നലും പൂനിലാവും എന്റെ
    കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ
    (എന്നോടെന്തിനീ)
    മൈക്കണ്ണെഴുതിയൊരുങ്ങീ ഇന്നും
    വാൽക്കണ്ണാടിനോക്കീ
    കസ്തൂരിമഞ്ഞൾക്കുറിവരച്ചു കണ്ണിൽ
    കാർത്തികദീപം കൊളുത്തീ
    പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ
    നീമാത്രമാടാൻ വന്നില്ല്ലാ‍
    (എന്നോടെന്തിനീ)
    കാൽ‌പ്പെരുമാറ്റം കേട്ടാൽ
    ഞാൻ പടിപ്പുരയോളം ചെല്ലും
    കാൽത്തളകിലുങ്ങാതെ നടക്കും ആ
    വിളിയൊന്ന് കേൾക്കാൻ കൊതിക്കും
    കടവത്ത് തോണി കണ്ടില്ല എന്തേ
    എന്നെ നീ തേടിവന്നില്ലാ
    (എന്നോടെന്തിനീ)

ความคิดเห็น • 282

  • @jwalajwala5556
    @jwalajwala5556 3 ปีที่แล้ว +81

    കണ്ണടച്ച് ഈ പാട്ട് കേട്ടാൽ ജീവനുതുല്യം സ്നേഹിച്ചവന്റെ മുഖമാണ് മനസ്സിൽ...
    ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞിട്ടും ഉള്ളിലെപ്പോഴും അവനോടുള്ള സ്നേഹമാണ്. ഒറ്റയ്ക്കാകുമ്പോൾ വീണ്ടും വീണ്ടും ഈ പാട്ട് കേൾക്കണം ഓരോ വരികളിലൂടെയും കടന്ന്പോകണം നിറഞ്ഞൊഴുകുന്ന സങ്കടത്തെ ഒരു കൈകൊണ്ട് തുടച്ചുമാറ്റുമ്പോഴും ഹൃദയം പറിച്ചുകളയുന്ന വേദനയാണ് ..
    ആത്മാർത്ഥമായി സ്നേഹിച്ചവർക്കായി എഴുതപ്പെട്ട പാട്ട് 😥
    ❤......

    • @shulamite358
      @shulamite358 2 ปีที่แล้ว +2

      ചിലപ്പോഴെങ്കിലും സ്വന്തമാവുന്നതിനേക്കാൾ നഷ്ടപ്പെട്ടു പോയ പ്രണയ ത്തിനാകും വേദന നിറഞ്ഞ മധുരവും പവിത്രതയും :

    • @jwalajwala5556
      @jwalajwala5556 2 ปีที่แล้ว +1

      @@shulamite358 പറയാൻ എളുപ്പമാണ് നഷ്ടപ്പെട്ടതിന് വേദന സമ്മാനിക്കാനേ കഴിയൂ

    • @shulamite358
      @shulamite358 2 ปีที่แล้ว +3

      @@jwalajwala5556 ... അങ്ങനെ പറയരുതേ.. ഞാനത് ഇന്നും അനുഭവിക്കുന്നുണ്ട്. ഒരു പക്ഷെ കാലപഴക്കത്താൽ താകൾക്കും അതു ഞാൻ ഇന്നു അനുഭവിക്കുന്ന വികാരം പോലെ ആയി മാറും എന്നു തോന്നുന്നു. പ്രായം പത്തു നാൽപ്പത്തി അഞ്ചായേ.. എന്തായാലും അന്നു കിട്ടാതെ പോയ ആ ജീവിതം ഓർക്കുമ്പോ ഇന്ന് നെഞ്ചു പൊടിഞ്ഞു പോകുന്ന ഫീലിംഗിനേക്കാൾ വേദനയുള്ള ഒരു സുഖം തന്നെയാ ഉള്ളിൽ... നഷ്ടമായ ആ പ്രണയം പവിത്രമായി എന്നും മനസ്സിൽ ഇരിക്കും..

    • @manulalnnaarayanan16
      @manulalnnaarayanan16 2 ปีที่แล้ว +2

      സുദീർഘമായൊരുതീവ്രാനു രാഗമായിരുന്നുഉള്ളിൽ പക്ഷെ നഷ്ടമായി, ഒരുപാട് വേദന തോന്നി , , ഓർക്കുന്നുണ്ടെങ്കിലും, സ്വകാര്യ മായിരിക്കട്ടെ
      എൻ്റെ നൈമിശാരണ്യം

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +2

      Aathmarthamayi snehichal orikkalum vanchikkan pattilla sure, Avare orikkalum marakkanum pattilla, Sneham athrakkum Sathyamanu

  • @arungopimohan
    @arungopimohan 3 ปีที่แล้ว +92

    State award കിട്ടീട്ടുകൂടി അധികം അവസരങ്ങൾ കിട്ടിയില്ല മലയാളയത്തിൽ പാടാൻ Bhavana Radhakrishnan

  • @amiami819
    @amiami819 3 ปีที่แล้ว +131

    എന്ത് മാധുര്യമുളള ശബ്ദം മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ മുഖത്തിനു ചേർന്ന ശബ്ദം

    • @vishnuprakashr
      @vishnuprakashr 3 ปีที่แล้ว +13

      ഒരു തരം. രണ്ട് തരം. മൂന്ന് തരം.

    • @sra_o_n_e
      @sra_o_n_e 3 ปีที่แล้ว +3

      @@vishnuprakashr top singer 😬

    • @vishnuprakashr
      @vishnuprakashr 3 ปีที่แล้ว +1

      @@sra_o_n_e താങ്കൾക്ക് എന്ത് തോന്നി?
      ഇതിലും ചേരുന്ന ശബ്ദം ഏതായിരിക്കും?

    • @sra_o_n_e
      @sra_o_n_e 3 ปีที่แล้ว +1

      @@vishnuprakashr athalla top singer kandatt alle ipo ee song search cheythe enn

    • @vishnuprakashr
      @vishnuprakashr 3 ปีที่แล้ว +3

      @@sra_o_n_e ഹ ഹാ... അങ്ങിനെ.. ഇല്ല ഭായ്, യൂട്ട്യൂബ് സോങ്ങ്സ് സേർച്ച് ചെയ്തപ്പോൾ വന്ന സജഷൻ ആയിരുന്നു..

  • @prejitharajendranpreji7727
    @prejitharajendranpreji7727 3 ปีที่แล้ว +11

    വിരഹത്തിൻ്റെ വേദന പലപ്പോഴും പറയാൻ കഴിയില്ല' ഈ പാട്ടിലൂടെ അത് കാണാൻ കഴിയും I love: u..... Kunju

  • @nedd6910
    @nedd6910 4 ปีที่แล้ว +341

    ജീവിതത്തിൽ ആരെയെങ്കിലും പ്രേമിക്കണം...പ്രേമിച്ചാലെ വിരഹം ഇണ്ടാകൂ.....എന്നിട്ട് ഈ പാട്ടു ഒന്നു കേട്ടുനോക്കണം.. ചങ്കിൽ കത്തികൊണ്ട് കുത്തുന്ന ഫീലാ...❣️ I missed someone💔

  • @ajithyn6494
    @ajithyn6494 4 ปีที่แล้ว +98

    സിനിമാ എന്ന മഹാത്ഭുതം ഇല്ലായിരുന്നെക്കിൽ ഇതുപോലെ ഉള്ള കലാരൂപങ്ങളും നാടിന്റെ തനിമയും okk ഇന്നത്തെ ആൾക്കാർക്ക് കാണാൻ പോലും സാധിക്കാത്തില്ല എല്ലാം ഒരു കഥ ആയി കേൾകേട്ടി വരുമായിരുന്നു

    • @amiami819
      @amiami819 3 ปีที่แล้ว +3

      സത്യം

    • @sudhisudhi5653
      @sudhisudhi5653 3 ปีที่แล้ว +2

      സത്യം സത്യം

  • @sarathcpr
    @sarathcpr 4 ปีที่แล้ว +141

    ആഗ്രഹിക്കുന്ന ആളെ കാത്തിരിക്കുന്ന ഫീൽ ഓഹ്. എന്തൊരു ഒറിജിനൽ. അറിയാതെ നമ്മളും അതിൽ അലിഞ്ഞില്ലാതാവും

  • @phoebebuffay5172
    @phoebebuffay5172 4 ปีที่แล้ว +48

    പണ്ട് ചൂട്ടയും കത്തിച്ച് അച്ഛൻ്റെ കൈയ്യും പിടിച്ച് തെയ്യത്തിന് പോയതും, ആദ്യമോക്കെ തെയ്യത്തെ കാണുന്ന സമയത്തെ പേടിയും, വീടിൻ്റെ അടുത്തുള്ള കാവുകളിലെ തെയ്യത്തിൻ്റെ സമയത്ത് വീട്ടിൽ ഒത്തുകൂടുന്ന കുടുംമ്പക്കാരും, തെയ്യപറമ്പിലെ കുഞ്ഞു കടകളും...... ഒക്കെ ഓർമ്മവരുന്നു

    • @Arvind_pc73
      @Arvind_pc73 4 ปีที่แล้ว +3

      Iniyadh thirichukittila ennorkumbo 😔

    • @Abhhi-h2o
      @Abhhi-h2o 4 ปีที่แล้ว +3

      Lucky

    • @santhoshandol1610
      @santhoshandol1610 2 ปีที่แล้ว +2

      എനിക്കും അ ഓർമ്മകൾ കാസറഗോഡ് ജില്ല യിൽ ചീമേനി തെയ്യവും അണ്ടോൾ അമ്പലത്തിൽ തെയ്യവും ഓർമ്മകൾ ഒരുപാട് പിറകോട്ടു പോകുന്നു

  • @Abi-q3l
    @Abi-q3l 4 ปีที่แล้ว +53

    ഈ പാട്ടും ഈ സിനിമയും എന്നു ഒരു വിങ്ങലാണ്...💔

  • @varghesevarkichan276
    @varghesevarkichan276 3 ปีที่แล้ว +39

    ഭാവന രാധാകൃഷ്ണൻ സംസ്ഥാന ഗവൺമെൻറ് അവാർഡ് നേടിയ ഗാനം

  • @ambilivenugopal7497
    @ambilivenugopal7497 3 ปีที่แล้ว +278

    2021-ഇൽ കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ??

  • @krishnamaniupparandi2241
    @krishnamaniupparandi2241 3 ปีที่แล้ว +20

    കളിയാട്ടത്തിലെ എത്രകേട്ടാലും മതിവരാത്ത ഗാനം..

  • @harinarayanan7212
    @harinarayanan7212 3 ปีที่แล้ว +20

    ഞാൻ ആദ്യം കേട്ടപ്പോൾ വിചാരിച്ചത്,ഇത് മഞ്ജു ചേച്ചി പാടിയത് ആയിരിക്കുമെന്ന്.ഇവിടെ വന്നപ്പോൾ അല്ലെ മനസിലായത്...

    • @visakhvs6017
      @visakhvs6017 2 ปีที่แล้ว

      Njanum but Manju chechide sound ayit nalla match ille... Eniku angane thonni ❤️

  • @imhakkim
    @imhakkim 3 ปีที่แล้ว +8

    എത്ര മനോഹരമായ ഗാനം ... അതിമനോഹരമായി പാടിയിരിക്കുന്നു ... ഈ ഗായികയ്ക്ക് അവസരങ്ങൾ കുറവാണ്....

  • @sasidharannadar1517
    @sasidharannadar1517 3 ปีที่แล้ว +12

    ഒരു പിണക്കം മാറാൻ ഇതു മാത്രം മതി....
    ഒന്നു കൂടി ഇഴുകിച്ചേരാൻ ഇതു തന്നെ ധാരാളം.... പാട്ട് ,മട്ടു മാറ്റാൻ പര്യാപ്തമാകില്ലേ....
    ഭാവം, വാരിപ്പുണരുവാനുള്ള
    വെമ്പൽ തരില്ലേ...

  • @ABINSIBY90
    @ABINSIBY90 4 ปีที่แล้ว +30

    നൊസ്റ്റാൾജിയ. സുരേഷേട്ടന് നാഷണൽ അവാർഡ് നേടികൊടുത്ത ക്ലാസ്സ്‌ ആക്ടിങ്..

  • @jithino5118
    @jithino5118 ปีที่แล้ว +3

    എന്തു മനോഹരമായ ശബ്ദം.എന്നിട്ടും ചില പ്രഗല്ഭരുടെ പക പോക്കൽ കാരണം അവസരങ്ങൾ കിട്ടിയില്ല.

  • @veenag9028
    @veenag9028 3 ปีที่แล้ว +11

    എന്തു മനോഹരമായ വരികൾ ഒത്തിരി ഇഷ്ടം

  • @arunanishanthawithanapathi1051
    @arunanishanthawithanapathi1051 3 ปีที่แล้ว +28

    I m from sri lanka .I love this chemistry of music and acting ..very sad feeling of life👍

  • @radhikaradhu2120
    @radhikaradhu2120 4 ปีที่แล้ว +15

    എന്നോടെന്തിനീ പിണക്കം ഇന്നും എന്തിനാണെന്നോടു പരിഭവം......
    ... താമര

  • @Renjith-8026
    @Renjith-8026 4 ปีที่แล้ว +37

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്.....

  • @theworldisyoursz
    @theworldisyoursz 4 ปีที่แล้ว +107

    എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം
    ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല
    ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )
    മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി
    കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി
    പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )
    കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും
    കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും
    കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )

    • @aswathyvincent5584
      @aswathyvincent5584 3 ปีที่แล้ว

      Thank u maaannn... ee varikal orupaad ishttam what a song❤️❤️❤️

  • @arathikrishnan2644
    @arathikrishnan2644 4 ปีที่แล้ว +38

    എന്ത് രസം കേൾക്കാൻ 😍

  • @vishnuas2619
    @vishnuas2619 4 ปีที่แล้ว +35

    ശുദ്ധമായ സംഗീതം....

  • @aruns2881
    @aruns2881 3 ปีที่แล้ว +26

    ഒരു നാൾ എന്റെ ജീവിതത്തിലേക്ക് വരുന്ന എന്റെ *ഭാര്യക്ക്* 🧡ഞാൻ ഈ പാട്ട് dedicate ചെയ്യുന്നു.

  • @RV-rf8rq
    @RV-rf8rq 3 ปีที่แล้ว +95

    I'm from Tamil Nadu . My father used to hear this .it was one of his favourite. Now he is no more . Hope Ur in peace now ❤️.

  • @pradeeshkumar3506
    @pradeeshkumar3506 3 ปีที่แล้ว +38

    പഴയ പ്രണയ സ്മരണകൾ..😔😔ഇപ്പോഴത്തെ മൊബൈൽ പ്രണയങ്ങൾ കാണുമ്പോൾ ഞങ്ങൾക്ക് ചിരി വരും 😔😔

    • @sarathchandrank3104
      @sarathchandrank3104 3 ปีที่แล้ว +8

      Enna nee erunnu illicho😏

    • @DreamTeam.trolls
      @DreamTeam.trolls 3 ปีที่แล้ว +11

      പ്രണയം പഴയതായാലും പുതിയതായാലും അത് അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ സുഖമറിയാൻ കഴിയൂ. പുറമേനിന്ന് കാണുന്നവർക്ക് ചിരിയും കരച്ചിലും ഒക്കെ വരും സ്വാഭാവികം.😂😂

    • @sowmyamohanan2338
      @sowmyamohanan2338 2 ปีที่แล้ว +4

      എല്ലാ പ്രണയത്തിനും അതിൻ്റേതായ മാധുര്യം ഉണ്ട്.. അതിപ്പോ പഴയത്തായലും പുതിയത് ആയാലും പ്രണയം എന്നും പ്രണയം തന്നെ ❤️

  • @arunvnath892
    @arunvnath892 3 ปีที่แล้ว +11

    മലയാളികൾ എന്ന് വരെ ഉണ്ടോ അന്നുവരെ ഉണ്ട് ഇങ്ങനെ ഉള്ള പാട്ടുകൾ ❤

  • @lrmkuttanad2768
    @lrmkuttanad2768 4 ปีที่แล้ว +8

    Singer Bhavana Radhakrishnan.. super..

  • @AshkerTalks
    @AshkerTalks 4 ปีที่แล้ว +31

    Suresh Gopi birthday kandukandu evidethi,thanks to all film makers of 80s N 90s atrem nalla kalam thanadinu

  • @kaarthuremyaomana201
    @kaarthuremyaomana201 3 ปีที่แล้ว +7

    2021 ജൂണ്‍ 15 ചൊവ്വാഴ്ചയി ലും കേക്കണുണ്ട് ♥♥♥♥

  • @dipiniriyanni7484
    @dipiniriyanni7484 3 ปีที่แล้ว +67

    2021 ഈ song കേൾക്കുന്നവർ ഉണ്ടോ

  • @Chhfhdhdyfjghdgdh
    @Chhfhdhdyfjghdgdh 6 ปีที่แล้ว +105

    Ithanu malayalam song👍👍❤❤

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +3

      Pinne ulla songs okke Tamil songs aano

    • @rajchandran
      @rajchandran 4 ปีที่แล้ว +4

      Vinayakan UB 😂😂😂 reply thani malayali

    • @vinayakan6180
      @vinayakan6180 4 ปีที่แล้ว +2

      @@rajchandran 😂

  • @sandrajoshy9755
    @sandrajoshy9755 3 ปีที่แล้ว +6

    Bhavana radhakrishnan.. ☺😍Semma Voice💜🖤💜

  • @Anu-gy4yj
    @Anu-gy4yj 4 ปีที่แล้ว +29

    ഇങ്ങനെ ഒരു കാലം തിരിച്ചു വരുമോ 😑😢

    • @akshayachu264
      @akshayachu264 3 ปีที่แล้ว

      time machine undenkil pokamayirunnu😑

    • @vishnukuttu321
      @vishnukuttu321 2 ปีที่แล้ว

      വരില്ല എന്ന് അറിയാം എങ്കിലും ആഗ്രഹിക്കുന്നു ഇന്നത്തെ തലമുറക്ക് ലഭിക്കാതെ പോയ ആ സുവർണ കാലം

  • @Mr.ARB_23
    @Mr.ARB_23 3 ปีที่แล้ว +2

    Freshness വാരി കോരി വെച്ചേക്കുവാണ്... ❤️❤️

  • @asokanc7347
    @asokanc7347 4 ปีที่แล้ว +14

    Ee songinte feel onnuverethanneya🥰

  • @aryan1374
    @aryan1374 4 ปีที่แล้ว +11

    97.. ലാണ്.. e.. സിനിമ.. കണ്ടത്.. അന്ന്.. pre degree.. കഴിഞ്ഞ.. ടൈം.. ആയിരുന്നു.. അതു.. വരെയുള്ള.. കൂട്ടുക്കാരെ.. ഒക്കെ.. പിരിഞ്ഞു. മറ്റൊരു.. മേഖലയില്ലേക്കു.. കടക്കാൻ.. ആലോചിക്കുന്ന.. സമയം.. oru.. ഓണകാലമായിരുന്നു.. അതു.. ഏതു.. വേണം.. എന്ന. ചിന്ത.. അതു.. പോലെ.. ഒരു.. ഓണം.. പിന്നെ.. ആഘോഷിച്ചുവോ.. ഒരു. വല്ലാത്ത.. വേദനയാണ്.. ഈ സിനിമയും.. ഇതിലെ.. പാട്ടുകളെല്ലാം..

  • @jayeshgopinath7974
    @jayeshgopinath7974 2 ปีที่แล้ว +2

    5/8/2022..സമയം രാത്രി 11:45 കേട്ടുകൊണ്ട് ഇരിക്കുന്നു.. ❤️❤️❤️❤️❤️❤️

  • @bhavana5108
    @bhavana5108 4 ปีที่แล้ว +8

    ഇഷ്ട ഗാനം ...

  • @_purplegirl_7301
    @_purplegirl_7301 4 ปีที่แล้ว +182

    2020 ഈ സോങ് കേള്‍ക്കുന്നവര്‍ ഉണ്ടോ

  • @krs4122
    @krs4122 3 ปีที่แล้ว +21

    ശരിക്കും മഞ്ജുച്ചേച്ചി പാടുന്ന പോലെ തന്നെ

    • @sheworld9960
      @sheworld9960 2 ปีที่แล้ว +2

      അതെനിക് മാത്രല്ല തോന്നിത് അല്ലെ 😇😇

  • @gloriyaignatious7264
    @gloriyaignatious7264 4 ปีที่แล้ว +12

    Heart touching....ma fav 😍😍

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +6

    എന്ത് മനോഹരമായ സോംഗ്

  • @mahi_1988
    @mahi_1988 4 ปีที่แล้ว +16

    Bhavana Ma'am you are too precious ... Still can feeling Theyyam and Kaliyattam ...

    • @abhishekmohanan6819
      @abhishekmohanan6819 4 ปีที่แล้ว +2

      ഇത് മഞ്ചുവാരൃർ ആണ്

    • @adharshn3681
      @adharshn3681 4 ปีที่แล้ว +6

      @@abhishekmohanan6819 പാടിയത് ഭാവന രാധാകൃഷ്ണൻ ennanu, ഉദേശിച്ചത്

    • @mahi_1988
      @mahi_1988 3 ปีที่แล้ว

      Bhavenchi she is in my Illam.... feeling proud always .this movie is fully covered Malabar .....miss my illlam, my parents,muthassan and entae Achamaaa

    • @mahi_1988
      @mahi_1988 3 ปีที่แล้ว

      @@abhishekmohanan6819 just watch and listen music and movie first

  • @afreenafri1483
    @afreenafri1483 4 ปีที่แล้ว +7

    Bhavana radhakrishnan..👌

  • @Bagava2010
    @Bagava2010 3 ปีที่แล้ว +10

    Laddu looks so pretty in this film 😍😍My eyes would be swelled up whenever I watch this movie.. Great performance by Suresh Gopi and Laddu @Manju 💜

  • @Sru5590
    @Sru5590 3 ปีที่แล้ว +4

    Manjuchechi paadum Pole taneee

  • @nandubc7078
    @nandubc7078 ปีที่แล้ว +1

    Please add Krishnagudiyil oru pranayakalathu songs

  • @Giri1519
    @Giri1519 3 ปีที่แล้ว +3

    💕മഞ്ചു ചേച്ചി💕

  • @manurajramanthali3746
    @manurajramanthali3746 3 ปีที่แล้ว +3

    Thirichu kittumo aa kazhija kaalam marakkanakatha cheruppa kala ormmakal sammanikkunna nalla kure paattukal matram bakkii

  • @gokulanil3866
    @gokulanil3866 3 ปีที่แล้ว +7

    90Nostalgia sng isgttapedunna aroke ind🥰❣️

  • @redCORALTV
    @redCORALTV 4 ปีที่แล้ว +11

    Legendary kaithapram😘😘

  • @vtales
    @vtales 4 ปีที่แล้ว +5

    No words. ♥️

  • @sasiputhenchira5910
    @sasiputhenchira5910 2 ปีที่แล้ว +3

    2022ൽ ഈ പാട്ട് കേൾക്കുന്നവറുണ്ടോ....

  • @mareenajomy9893
    @mareenajomy9893 4 ปีที่แล้ว +7

    Evergreen song👍

  • @Premkumar-uo8bm
    @Premkumar-uo8bm 3 ปีที่แล้ว +3

    At childhood days she was my crush because of this movie 😀

  • @devildoll1667
    @devildoll1667 4 ปีที่แล้ว +12

    മധുരം മലയാളം

  • @kannank8791
    @kannank8791 2 ปีที่แล้ว +5

    2022 ൽ കേൾക്കുന്നവർ?

  • @sreekanths9376
    @sreekanths9376 2 ปีที่แล้ว +1

    Most under rated singer in Malayalam Film Industry

  • @ബ്രഹ്മദത്തൻ-ഗ4ഘ
    @ബ്രഹ്മദത്തൻ-ഗ4ഘ 3 ปีที่แล้ว +3

    Kaitapram Damodaran namboodiri 👍👍👍

  • @prathiksha.r6346
    @prathiksha.r6346 2 ปีที่แล้ว +2

    2022 e pattu thappi vanna njan.. Ntha feel🥰

  • @snehavishnu9104
    @snehavishnu9104 4 ปีที่แล้ว +3

    Bhavana miss😘😘😘😘😘😘😘😘😘😘

  • @premapadmanabhan2550
    @premapadmanabhan2550 ปีที่แล้ว

    I like this song very much 💘

  • @lijogeorge1673
    @lijogeorge1673 2 ปีที่แล้ว +1

    ഈ സിനിമയ്ക്കിടയിൽ ഈ പാട്ട് കേൾക്കണം എന്താ ഫീൽ..

  • @sivaneshmp7990
    @sivaneshmp7990 3 ปีที่แล้ว +2

    Singer- bhavana...🎶❤️

  • @sreedishasree3254
    @sreedishasree3254 3 ปีที่แล้ว +1

    Enthoru feel anu ee pattinu 😍

  • @vishnurajattingal1169
    @vishnurajattingal1169 ปีที่แล้ว +1

    2023കേൾക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒരു ലൈക് അടിച്ചേക്ക്

  • @lenolfjoy6324
    @lenolfjoy6324 3 ปีที่แล้ว

    I love this song.. Oru orma puthukal anu ee pattu

  • @karunnick6524
    @karunnick6524 3 ปีที่แล้ว +2

    Super song

  • @deepsangel9153
    @deepsangel9153 4 ปีที่แล้ว +3

    Love ths song👆❣️❣️❣️

  • @prasannamurali5099
    @prasannamurali5099 3 ปีที่แล้ว +2

    ഇപ്പോഴും കേൾക്കുന്നു

  • @sandrajoshy9755
    @sandrajoshy9755 3 ปีที่แล้ว +2

    Suresh gopi acting🙌🙏super👑

  • @alldramaloverindian145
    @alldramaloverindian145 4 ปีที่แล้ว +7

    This song deserves a million views !!

  • @പ്രേതം
    @പ്രേതം 3 ปีที่แล้ว +1

    Nalla varikal❤️

  • @javusvlog
    @javusvlog 2 ปีที่แล้ว +1

    Prannayam oru virahamannu

  • @lalala-nt1fj
    @lalala-nt1fj 3 ปีที่แล้ว +4

    2021 ee song kelkkunnavarundo

  • @ourworld4we
    @ourworld4we 2 ปีที่แล้ว

    2022 കൂടുതൽ ഉള്ള ഒരു ചെറിയ കഷണം

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +1

    my favourite song🙏💞

  • @albertdavid2248
    @albertdavid2248 3 ปีที่แล้ว +1

    Too good

  • @arunkm1459
    @arunkm1459 3 ปีที่แล้ว +3

    മനോഹരo

  • @lijikumarbalan6038
    @lijikumarbalan6038 2 ปีที่แล้ว

    my fav.song ever.......love song.

  • @ramacmfl
    @ramacmfl 4 ปีที่แล้ว +2

    My favourite song

  • @gauthamkrishnan5922
    @gauthamkrishnan5922 3 ปีที่แล้ว +1

    Sahana ❤️❤️

  • @mgokuldas4758
    @mgokuldas4758 4 ปีที่แล้ว +1

    So nice

  • @ananthums7929
    @ananthums7929 4 ปีที่แล้ว +7

    Aahaa ithineppatti parayan vakkukalilla

  • @nithyas7543
    @nithyas7543 4 ปีที่แล้ว +11

    Sureshettan 😍

  • @movieclub-24s
    @movieclub-24s 5 วันที่ผ่านมา

    2024 -ഇൽ ഈ പാട്ട് തേടി വന്നവർ 👍🏻

  • @hafizhabeeb9098
    @hafizhabeeb9098 3 ปีที่แล้ว +5

    2021 ♥

  • @veelightelectricals9840
    @veelightelectricals9840 3 ปีที่แล้ว +12

    Bigbossil soorya paadiyathu kandu vannavar undoo?! !!☺

  • @ash_editz7924
    @ash_editz7924 3 ปีที่แล้ว +1

    2021 aayenkl ntha edayk ivde varanam ❤️

  • @vibeeshvinodinianandan
    @vibeeshvinodinianandan 3 ปีที่แล้ว +1

    Super voice

  • @SelvaRaj-lf1cb
    @SelvaRaj-lf1cb 2 ปีที่แล้ว +1

    സ്നേഹം മാത്രമേ ഉള്ളൂ പൊന്ന🙏

  • @sreedevi4412
    @sreedevi4412 2 ปีที่แล้ว

    Eniyum njan evide kaathirikam my fav sng

  • @manugopinath9517
    @manugopinath9517 4 ปีที่แล้ว +5

    2020 e song kekkunnavarundo like pliz

  • @binishaprasanth8801
    @binishaprasanth8801 4 ปีที่แล้ว +2

    Orupadishtam ulla sng...

  • @nasrinrafu7839
    @nasrinrafu7839 2 ปีที่แล้ว

    Point📍

  • @gowri4850
    @gowri4850 3 ปีที่แล้ว +1

    Wow

  • @sandhyaajikumar4044
    @sandhyaajikumar4044 3 ปีที่แล้ว +2

    💕💕

  • @ippuff2700
    @ippuff2700 4 ปีที่แล้ว +13

    Ynikk pinakkamilla isttameyullu♥️♥️😘