കൂടുതൽ സ്ഥാനമൊന്നും വേണ്ട.. ലോകത്തിൽ ഒന്നേ ഉള്ളൂ ഇത് പോലെയൊന്ന്.. ഈ 2022 ലും 100 രൂപക്ക് ഒരു കിടിലൻ എക്സ്പീരിയൻസ് "ഒരൊറ്റ പേര് തൃശ്ശൂർ ജോർജേട്ടൻസ് രാഗം" 🔥
അല്ല പിന്നെ... ഇന്റീരിയർ ഒക്കെ വർഷങ്ങൾ ആയിട്ട് അത് പോലെ മൈന്റൈൻ ചെയ്തു പോകുന്നതല്ലേ. പിന്നെ പാർക്കിംഗ് അത് ഇത്തിരി ബുദ്ധിമുട്ടാണ്. എങ്കിലും രാഗം ഒരു പടി മുകളിൽ തന്നെ പ്രായം വെച്ചു നോക്കുമ്പോൾ.
Georgettan ragam is in the heart of the city....parking space und...pakshe crct show kazhinjale kettu....pine 100₹ vech ithrem qulaity vere theatres kodukunnila....
@@viewersjm_5950 trpple beam 3d aanu quality sound system Poli aanu mwone innale avatar kazhinju eranghiyathe ullu 🔥🔥❤️ pinne മറ്റുള്ള theatres അപേക്ഷിച്ച് ടിക്കറ്റ് rate വളരെ കുറവാണ് 100 ടിക്കറ്റ് പ്ലസ് 20 കണ്ണട വേറെ eth thetre പോയ ഇത്രയും cheapest ratil movie kaanan pattum athanu മറ്റുള്ള thatre നിന്നും രഗത്തെ വെത്യസ്ഥനകുന്നത് I love raagm must watch bro ❤️❤️❤️🔥🔥❤️❤️❤️🔥
കൊല്ലം രേവതിയിൽ ഞങ്ങൾ കണ്ടു വലിയ കുഴപ്പമില്ല ശബ്ദത്തിന്റെ കാര്യത്തിൽ തൃശൂർ രാഗം തന്നെ ഒന്നാം സ്ഥാനം നിങ്ങളെന്തിനാ പാർക്കിംഗ് നോക്കുന്നത് തിയറ്റർ എക്സ്പീരിയൻസ് അല്ലേ നോക്കേണ്ടത് രാഗം വേറെ ലെവൽ ബാസ് 🎥📣🔊🔉🔈💥💥
ടിക്കറ്റ് ചാർജ് കൂടി നോക്കിവേണം നിങ്ങൾ റാങ്കിങ് കൊടുക്കാൻ, നൂറു രൂപക്ക് dolby atmos 4k fecility കൊടുക്കുന്ന എത്ര തിയേറ്റർ ഉണ്ട്, അതുകൂടി നോക്കാമായിരുന്നു, വലിയ പൈസ മുടക്കി കൂടുതൽ fecility കിട്ടുന്നതിനേക്കാൾ സൂപ്പർ അല്ലെ ചെറിയ പൈസയിൽ അത്രയും fecility കിട്ടുന്നത്, പാർക്കിംഗ് ഞാൻ സമ്മതിച്ചു, പക്ഷെ ഇൻറ്റീരിയൽ രാഗം vintage നിലനിർത്തിയിട്ടുള്ളതാണ്, അതേപോലെ, കർട്ടൻ റൈസിങ് മ്യൂസിക് വളരെ പഴയതാണ്, അതാണ് അതിന്റെ ഭംഗി
തൃശൂർ രാഗം... ഇന്റീരിയർ same at 1974.. Only color theme changed a bit... സിലിങ് എല്ലാം 48 കൊല്ലം പഴക്കമുള്ളതാണ്..പഴയ രാഗത്തിന്റെ majestic feeling ഇന്റീരിയർ മിസ്സ് ചെയ്യുന്നുണ്ട്.. But ഓഡിറ്റോറിയം എഞ്ചിനീയറിംഗ് ഡിസൈൻ is un matched.. സ്‌ക്രീനിൽ നിന്ന് പുറകിലേക്ക് വരുംതോറും വിരിഞ്ഞു വരുന്ന "ബക്കറ്റ് " shape ഉള്ള ഓഡിറ്റോറിയം..(ആരും അങ്ങനെ notice ചെയ്തിട്ടുണ്ടാവില്ല )..helps good visual and sound effects... "റ" ഷേപ്പ് ഉള്ള 70mm സ്ക്രീൻ ആയിരുന്നു മുൻപ്.. ( 2nd largest screen in kerala after ഷേണായിസ് ).... പിന്നേയ്..1974 ൽ തന്നെ Central A/C യാണ്.. Full time.. with out having any single fan instalation..
@@areditzcreation1703 64channel dolby atmos team direct ayitt sound cheitha kerathile ore oru screen revathy audi one tharkkikkan pattila but aries updation varunnund
Theatre experience is sound and vision. Why you have to be keen on parking, ambience and all those amenities. One more doubt. If you have gone to Ragam of Thrissur you would have noted the Hall size but still you will not get that tunnel effect which you note while watching a screen. It is because of its Hall ratio. Have you come across such kind of screen anywhere?
Aries Plex has been renovated....as you said seating was an issue till now...not as much if you enjoy the movie...but after its renovation...Aries Plex Audi 1 is the best.....!!! i watched Avatar both in IMax and Aries Audi 1...and Aries is well above IMAX with the picture quality ...!!!!
RAGAM- 100rs nu ithilum best Theatre experience kaanich tharunnavark Life time settlement Biggest screen Huge capacity- best for watching mass movies- audience vibe Sound effects Lowest charge Idealy located in the city Decent parking space
Ares plux ഓഡി 1 .. technically 64 channel അല്ല 48 channel ആണ് രാഗവും ares ഉം സ്പീക്കർ സിസ്റ്റം ares kliptch രാഗം qsc രണ്ടും കിടു ആണ് ...രാഗം പഴമ ഏറെ കുറെ അങ്ങനെ നിലനിർത്തണം എന്ന ഒരു ഉദ്ദേശ്യത്തോടു കൂടി ആണ് ഇൻ്റീരിയർ അങ്ങനെ ആക്കിയത് പിന്നെ സീറ്റിങ് ആ ഒരു arrangements il അതെ സാധിക്കൂ പിന്നെ parking സിറ്റിയുടെ ഒത്ത നടുക്ക് ആണ് അത്രയേ സാധികത്തുള്ളു അവരെക്കൊണ്ട് പിന്നെ 100 രൂപക്ക് ലോകത്ത് എവിടെ കിട്ടും ഇത് പോലെ തീയേറ്റർ എക്സ്പീരിയൻസ് ....ares സ്പീക്കർ സിസ്റ്റം 4horn sub അടക്കം 6 sub woofer included ആണ് രാഗം 10 subwoofer ഉണ്ട് പക്ഷേ horn sub ഇല്ല അതിൻ്റെ low frequncy detailing അപാരം ആണ് അതാണ് ares നേ വ്യത്യസ്തമാക്കുന്നത് മറ്റുള്ള തീയേറ്ററിൽ നിന്നും ares il മാത്രമേ horn sub നിലവിൽ ഉള്ളൂ അത് വേറെ ലെവൽ സൗണ്ട് അനുഭവം ആണ് ...... പിന്നെ കേരളത്തിൽ 64 channel സിസ്റ്റം രണ്ടു theayerile technically ഉള്ളൂ പെരിങ്ങോട്ടുകര ദേവ പാരിപള്ളി രേവതി cinimax പക്ഷേ സ്പീക്കർ സിസ്റ്റം kliptch ദേവ കേരളത്തിലെ ഏറ്റവും expencive and power ful sound system ആണ് ...രേവതി sls speaker രണ്ടിലും 12 sub woofer വീതം ഉണ്ട് പക്ഷേ ദേവ വേറെ ലെവൽ sound system നല്ല out put content കിട്ടുക ആണേൽ അതിനകത്ത് surround ആൻഡ് sound effect പൂരം ആണ് ...... പിന്നെ കൊടുങ്ങല്ലൂർ ലക്ഷ്മി മികച്ച ഒരു അനുഭവം തരുന്ന തീയേറ്റർ ആണ്
തിയേറ്ററിൽ no 1 രാഗമാണ് ഞാൻ തിരുവനന്തപുരം കാരനാണ് ഡ്രീംസ് കഴുതർപ്പൻ rettanu 200 രൂപ ഗംഗ 4k ആറ്റിങ്ങൽ നല്ലതാണ് കാവേരി യമുന ചവർ തിയേറ്റർ തപസ്യ രണ്ടു തിയേറ്റർ 4k supper ആണ് tikkettu നിരക്ക് 130 രൂപയെ ഒള്ളൂ രാഗം തൃശൂർ 100 രൂപയ്ക്കു തിയേറ്റർ അനുഭവം സൂപ്പർ ആണ്
Bro എത് സിനിമ theatre ragam theatre എന്റ് അടുത്ത athukyila ragam theatre bro മനസ്സിലാക്കിയില്ല ragam one of the best theater in kerala I give rank 1 to ragam❤
ആ പഴയ ഓല കൊട്ടകകളിൽ കണ്ട സുഖം ഒന്നും ഒരു മുൾട്ടിപ്ലെസ് കിട്ടില്ല ആലപ്പുഴ : SN പൂംകാവ് : ശ്രീകല മണ്ണഞ്ചേരി : രശ്മി കലവൂർ : മനോരമ ഇതൊക്കെ ഇപ്പോൾ പൊളിച്ചു
നമ്മുടെ രാഗം സൂപ്പർ❤ പിന്നെ പാർക്കിംഗ് ,സിറ്റിയുടെ നടുക്ക് 50 കൊല്ലം മുൻപ്, വണ്ടികൾ ഒന്നും ഇല്ലാത്ത കാലത്ത് ഇത്രയും പാർക്കിങ് സൗകര്യത്തോടെ വന്ന രാഗം❤❤❤
നിങ്ങൾക്കു പുനലൂർ രാംരാജ് സ്ക്രീൻ1സ്ക്രീൻ 2 കൂടി കണ്ടശേഷം തീരുമാനിക്കാം ആയിരുന്നു. പുനലൂർ തായ്ലക്ഷ്മിയെ കൂടി പരിഗണിച്ചതിൽ സന്തോഷം. പുനലൂർ തായ്ലക്ഷ്മി, രാംരാജ്. 40 വർഷം മുൻപ് നിർമ്മിച്ചത് ആണ് എന്ന കാര്യം കൂടി ഓർക്കുക
Revathy...screen il oru blur feel ind...nthanu enariyala..seat ellam golden color ayad kond oru reflection varum...ath theater experience ne badikarund.#
Revathy yekkal mikachath Aries plex aan ente abhiprayam 💕 Visual (screen quality ), Sound experience nokkuvaanel Aries aan best,,, But seating nokkuvanel Revathy aan best...
ഈ ലിസ്റ്റിൽ ഉള്ളതിൽ ഏറ്റവും renovate ചെയ്തിട്ട് ഏറ്റവും പഴയ തീയറ്റർ AriesPlex ആയിരിക്കും. അതായിരിക്കും സീറ്റിൽ sound ഒക്കെ. എന്നിട്ടും ഇപ്പോഴും 2 ആം സ്ഥാനത്തു ഉണ്ട് എന്നതിൽ സന്തോഷം.. AriesPlex Audi 1 ആണ് കേരളത്തിലെ ആദ്യത്തെ 4K പ്രൊജെറ്റർ (With Dolby Atmos). 7 വർഷം മുൻപാണ് അഞ്ജലി, അതുല്യ, ആതിര, അശ്വതി എന്ന് പേരുള്ള ആ 4 സ്ക്രീൻ complex നെ renovate ചെയ്തു 6 സ്ക്രീൻ ആക്കിയത്. രണ്ടു പടകൂറ്റൻ സ്ക്രീനുകൾ ഈ തീയറ്ററിന്റെ പ്രത്യേകത ആയിരുന്നു. ആ renovation തിരുവനന്തപുരത്തുകാർക്ക് ഒരു ചെറിയ നഷ്ടവും ഉണ്ടാക്കി. പണ്ട് ഏറ്റവും വലിയ സ്ക്രീൻ അഞ്ജലി ആയിരുന്നു. അത് കഴിഞ്ഞാൽ അതുല്യ. ഇന്ന് കാണുന്ന Audi 1 അതുല്യ ആണ്. Complex ലെ ഏറ്റവും വലിയ സ്ക്രീൻ ആയിരുന്ന പടകൂറ്റൻ ഹാൾ ആയ അഞ്ജലി renovation ഓടെ ഇല്ലാതായത് ആണ് നഷ്ടം. 1300 സീറ്റുകളോടെ ഉള്ള കേരളത്തിൽ ആ സമയം ഏറ്റവും കൂടുതൽ കപ്പാസിറ്റി ഉള്ള ഹാൾ ആയിരുന്നു അഞ്ജലി. അഞ്ജലി ഹാളിന്റെ വലുപ്പം മനസ്സിലാക്കണമാണെങ്കിൽ ആ ഹാളിനെ അവർ എന്ത് ചെയ്തു എന്ന് നോക്കിയാൽ മതി. ഇന്ന് അവിടെ കാണുന്ന തീയേറ്ററിന് താഴത്തെ നിലയിൽ ഉള്ള 2 നില Parking lot ആയിരുന്നു അഞ്ജലിയുടെ താഴത്തെ സിറ്റിങ്. അഞ്ജലിയുടെ ബാൽക്കണി യെ മാത്രം 3 സ്ക്രീൻ ആയി split ചെയ്തു. (അതാണ് ഇപ്പോഴത്തെ Audi 5, 6, 7). എങ്കിലും ആ കുറവുകൾ Audi 1 (അതുല്യ) പരിഹരിച്ചു. ഇത്രയൊക്കെ ആണെങ്കിലും PXL സ്ക്രീൻ അടക്കം ലുലുവിലെ PVR ഒക്കെ വരുന്നതോടുകൂടി Ariesplex നു പിടിച്ചു നിൽക്കാൻ പ്രയാസം ആയിരിക്കും ഇനി. 7 വർഷം കഴിഞ്ഞ സ്ഥിതിക്ക് ഒരു renovation ഉടൻ പ്രതീക്ഷിക്കാം.
@ ANS Thanks for the above info. Nostalgic! I am from Thrissur and years back I had gone to Trivandrum to watch a movie in Anjali being the Kerala’s largest capacity cinema. But unfortunately it started demolishing at that time and could not see anything!!! Anyway can u add a little more, how was its screen size, sound and seat designs? Was it like a double balcony theater like Kottayam Anupama ?
Visual. Sound. Ticket rate - Ragam 🔥
Yes... Experience Ragam Last week... Had the best Theate Experience ever
@@AmalKK bro ragam screen quality undo 3d kidu ano
കൂടുതൽ സ്ഥാനമൊന്നും വേണ്ട..
ലോകത്തിൽ ഒന്നേ ഉള്ളൂ ഇത് പോലെയൊന്ന്..
ഈ 2022 ലും 100 രൂപക്ക് ഒരു കിടിലൻ എക്സ്പീരിയൻസ്
"ഒരൊറ്റ പേര്
തൃശ്ശൂർ ജോർജേട്ടൻസ് രാഗം" 🔥
Ragam🔥
അല്ല പിന്നെ... ഇന്റീരിയർ ഒക്കെ വർഷങ്ങൾ ആയിട്ട് അത് പോലെ മൈന്റൈൻ ചെയ്തു പോകുന്നതല്ലേ. പിന്നെ പാർക്കിംഗ് അത് ഇത്തിരി ബുദ്ധിമുട്ടാണ്. എങ്കിലും രാഗം ഒരു പടി മുകളിൽ തന്നെ പ്രായം വെച്ചു നോക്കുമ്പോൾ.
pinalla
@@vamus2008 bro ragathil vanu oru padam kadunok appo ariya
Thrissur ragammmm athu mathi
One and only mass theatre RAGAM😎💥❤
Georgettan ragam is in the heart of the city....parking space und...pakshe crct show kazhinjale kettu....pine 100₹ vech ithrem qulaity vere theatres kodukunnila....
💯
Entry ...um exitum same ane
City.heart.aya.roundil.anu.ee.theatre.so.very..traffic.and.conjusted....Ragam....
125 aaki
MY FAVOURITE THEATER 1)RAGAM,2)VANITHA,3)SRI KALIDAS,4)REVATHY,5)DREAMS
𝗥𝗮𝗴𝗮𝗺 🔥
Ariesplex illatha listo🤣👌
Revathy is 💥
@@adithyanar4624 ❤❤❤❤
@@fkingnobody Noo
Thrissur ragam renovation cheythappo. Ellardem avashya prakaram ah old vintage ragam look thanne maintain cheythathanu. Bcs it's a thrissur pride.
Bro ragam screen anganeya quality 3d kidu ano
@@viewersjm_5950 trpple beam 3d aanu quality sound system Poli aanu mwone innale avatar kazhinju eranghiyathe ullu 🔥🔥❤️ pinne മറ്റുള്ള theatres അപേക്ഷിച്ച് ടിക്കറ്റ് rate വളരെ കുറവാണ് 100 ടിക്കറ്റ് പ്ലസ് 20 കണ്ണട വേറെ eth thetre പോയ ഇത്രയും cheapest ratil movie kaanan pattum athanu മറ്റുള്ള thatre നിന്നും രഗത്തെ വെത്യസ്ഥനകുന്നത് I love raagm must watch bro ❤️❤️❤️🔥🔥❤️❤️❤️🔥
Poliyaanu ennum
കൊല്ലം രേവതിയിൽ ഞങ്ങൾ കണ്ടു വലിയ കുഴപ്പമില്ല ശബ്ദത്തിന്റെ കാര്യത്തിൽ തൃശൂർ രാഗം തന്നെ ഒന്നാം സ്ഥാനം നിങ്ങളെന്തിനാ പാർക്കിംഗ് നോക്കുന്നത് തിയറ്റർ എക്സ്പീരിയൻസ് അല്ലേ നോക്കേണ്ടത് രാഗം വേറെ ലെവൽ ബാസ് 🎥📣🔊🔉🔈💥💥
AreiesPlex Audi 1 is one of the best theatre in Kerala and it is the proud of Capital City. Earlier it's name was Athulya.
@@Amour722 Seating is bad.Try Kairali Sree Nila
@@Amour722 watch now😏
@@ranjithpr5429 പുതുക്കിയിട്ടുണ്ട്... Much better നൗ
Kerala ranking 1st ranking Areas plus ....always ...cheak it
Ragam സീറ്റ് നമ്പർ അനുസരിച്ചു ഒന്ന് ഇരുന്നു നോക്ക് ബ്രോ..
H, I, J - 13,14,15
പിന്നെ perigottukara deva screen 1
ഞാൻ കണ്ടിട്ടുള്ളതിൽ എനിക്ക് ഏറ്റവും ഇഷ്ടം aries sl സിനിമ tvm
രാഗം ഉയിർ 🔥❣️
Poli
Thrissur ragam 3rd ittath sheriyayilla😒 bakkiyellam ok thrissur ragam😍proud of thrissur💥💥💥💥💥💥💥
@@vamus2008 😂🤣nee adyam poyi avide oru padam kaanu🤣
@@vamus2008 🤣😂potta theatre ayondanallo ithrayum fans ragathil vikram booking 9:15nu start cheythu9:45inu house full🔥🔥🔥ethengilum theaterinu pattumo🔥
My favorite theatres
1.Revathy cinemax parippally
2.Dreams screen 2
3.JB cinemas nallila
4.ganga cine house
5.Gmax kollam
Ganga small screen
Gmax 😆😆😆 kindi
Gmax moonjal😂😂😂worst
@@neerajnj1452 it’s a big screen almost having 700+ seats including balcony…….
@@neerajnj1452 they had another 2 small screens kavery and yamuna.
Aries Audi 1 is always number 1 for me! Seats oru preshnm aayt tooniyitila.. 8 years aayi open aayt.. but still movie experiemce is ultimate
Thrissur Ragam 🔥🔥🔥🔥
ടിക്കറ്റ് ചാർജ് കൂടി നോക്കിവേണം നിങ്ങൾ റാങ്കിങ് കൊടുക്കാൻ, നൂറു രൂപക്ക് dolby atmos 4k fecility കൊടുക്കുന്ന എത്ര തിയേറ്റർ ഉണ്ട്, അതുകൂടി നോക്കാമായിരുന്നു, വലിയ പൈസ മുടക്കി കൂടുതൽ fecility കിട്ടുന്നതിനേക്കാൾ സൂപ്പർ അല്ലെ ചെറിയ പൈസയിൽ അത്രയും fecility കിട്ടുന്നത്, പാർക്കിംഗ് ഞാൻ സമ്മതിച്ചു, പക്ഷെ ഇൻറ്റീരിയൽ രാഗം vintage നിലനിർത്തിയിട്ടുള്ളതാണ്, അതേപോലെ, കർട്ടൻ റൈസിങ് മ്യൂസിക് വളരെ പഴയതാണ്, അതാണ് അതിന്റെ ഭംഗി
AriesPlex & Sree Kalidas MPlex... The Best Ones In Trivandrum... 🥰😘
തൃശൂർ രാഗം... ഇന്റീരിയർ same at 1974.. Only color theme changed a bit... സിലിങ് എല്ലാം 48 കൊല്ലം പഴക്കമുള്ളതാണ്..പഴയ രാഗത്തിന്റെ majestic feeling ഇന്റീരിയർ മിസ്സ് ചെയ്യുന്നുണ്ട്.. But ഓഡിറ്റോറിയം എഞ്ചിനീയറിംഗ് ഡിസൈൻ is un matched.. സ്‌ക്രീനിൽ നിന്ന് പുറകിലേക്ക് വരുംതോറും വിരിഞ്ഞു വരുന്ന "ബക്കറ്റ് " shape ഉള്ള ഓഡിറ്റോറിയം..(ആരും അങ്ങനെ notice ചെയ്തിട്ടുണ്ടാവില്ല )..helps good visual and sound effects... "റ" ഷേപ്പ് ഉള്ള 70mm സ്ക്രീൻ ആയിരുന്നു മുൻപ്.. ( 2nd largest screen in kerala after ഷേണായിസ് ).... പിന്നേയ്..1974 ൽ തന്നെ Central A/C യാണ്.. Full time.. with out having any single fan instalation..
Thanks for the comment 👍👍
അങ്ങനെ പറഞ്ഞു കൊടുക്കണം ഗഡി.. 💪💪
Visual, sound , quality, price Ragam theatre ❤️
തൃശ്ശൂർ ഗോർജേട്ടൻസ് രാഗം 💥
Areis plex is the best theatre in kerala🔥🔥🔥
kattakk kude revathy und
@@abdu6688 ravathy 2nd best in kerala
@@areditzcreation1703 64channel dolby atmos team direct ayitt sound cheitha kerathile ore oru screen revathy audi one tharkkikkan pattila but aries updation varunnund
ജോർജേട്ടൻസ് രാഗം 👌👌👌👌
Trichur ragham🔥🔥🔥
Sandya Balussery 🔥
Ragam,deva 🔥🔥🔥
നല്ല ഭാഗ്യുള്ള. സിനിമ ഹാൾ. കോഴിക്കോട്. അപ്സര
Revathy cinemax ❤🔥
Spiderman No Way Home Thott kandd tudangiyatha avidathee soundum qualityum 🔥
Aries Plex Audi 1...seat okke renovate cheythu last month..ipo poyi nokk bro... Avatar re release und 30 vare
Re visiting und bro
Revathy, Kollam❤🔥...... No. 1
Revathy cinemax Parippally 🥰🥰🥰
RAGAM... 45 years...... WOW
Theatre experience is sound and vision. Why you have to be keen on parking, ambience and all those amenities. One more doubt. If you have gone to Ragam of Thrissur you would have noted the Hall size but still you will not get that tunnel effect which you note while watching a screen. It is because of its Hall ratio. Have you come across such kind of screen anywhere?
Aries Plex has been renovated....as you said seating was an issue till now...not as much if you enjoy the movie...but after its renovation...Aries Plex Audi 1 is the best.....!!! i watched Avatar both in IMax and Aries Audi 1...and Aries is well above IMAX with the picture quality ...!!!!
ഞാൻ കോട്ടയം കാരൻ ആണ് എന്നാൽ എനിക്ക് ഇഷ്ടം ആയ തിയേറ്റർ കോഴിക്കോട് കൈരളിശ്രീ ആണ് എന്റെ പൊന്നോ കിടിലൻ 🔥🔥
Ragam❤🔥🔥
പെരിങ്ങോട്ടുകര ദേവ ഉണ്ട് 🔥
MT pothencode theatre review ചെയ്യുമോ
Yes
Thrissur ragem theatre🥰
Ragam athu interior pazhaya ith feel cheyyan vendi angne cheythathanu.... Ragam uyir 😍
പാരിപ്പള്ളി എന്റെ നാട് ❤Revathy❤ ഞങ്ങളുടെ അഭിമാനം
👍👍
Endeyum
Lakshmi cinemas kodungllur varumo rgb laser projection aanu super sound dolby atmos
Ella moviesum illa
RAGAM- 100rs nu ithilum best Theatre experience kaanich tharunnavark Life time settlement
Biggest screen
Huge capacity- best for watching mass movies- audience vibe
Sound effects
Lowest charge
Idealy located in the city
Decent parking space
Radha theater calicut
@@kiranprasad328 duranthmaan100rs aayt kaaryila
Top 1st theatre in Kerala Revathy cinemax 💥🤩
Kozhikode, balussery sandhya cinima house theatre poyi ndooooo
Povanam mast try aannn
1. Shenoys Ekm
2. Vanitha Ekm
3. Kairali Sree Nila TVM
You have to try SMB theatre -kaliyikkavila (kerala-tamilnadu border)
Ragam💯😍
പെരിങ്ങോട്ടുകര ദേവ ഒന്നു visit ചെയ്യൂ. രേവതി കാട്ടും number 1 ആണ്
അന്നും ഇന്നും എന്നും മ്മടെ രാഗം തിയേറ്റർ 🎉
Areis plex is with dual 4K LASER PROJECTION & LARGEST SILVER SCREEN WITH MORE AUDIO OUT 💥💥💥💥💥💥💥TOP ONE IN KERALA
തൃശൂർ രാഗത്തിനേക്കാൾ സൂപ്പറാണ് തൃശൂർ ജില്ലയിലെ തന്നെ പെരുങ്ങോട്ടുകര ദേവ
സ്ക്രീൻ ചെറുതാണ്
Onnu podo ragamanu poli😍
Alla
Enikum Ragathekkal ishtapettath Devayaanu
@@bijeshks5917 😂🤣
Vloger ku kottayam Abhilash theatre te prayam etrayanenu ariyamo?
Parippally Revathy ❤️🔥💯
👍
Proud to be a part of Aashirvad Cineplexx Kadapra (Projectionist)🥰
😊
You should try Thrissur urakam , sivadham cinemas, one of the best theatre I've visited
Urakamkaaara
@@sudhizzcorner6322 by Dubai , I'm not urakamkaran...
Thrissur raagam, peringottukara deva, chalakudy surabhi, trivandram Aries theatre, paaripally revati, Kozhikode kairali, crown, balussery sandhya, mukkam pee cee, rose
ഇത് കേരളത്തിലെ തീയേറ്റർ ലിസ്റ്റ് അആണ്, അല്ലാതെ മലബാറിലെ അല്ല
nammade thrissur karude swantham
RAGAM🔥🔥
Ares plux ഓഡി 1 .. technically 64 channel അല്ല 48 channel ആണ് രാഗവും ares ഉം സ്പീക്കർ സിസ്റ്റം ares kliptch രാഗം qsc രണ്ടും കിടു ആണ് ...രാഗം പഴമ ഏറെ കുറെ അങ്ങനെ നിലനിർത്തണം എന്ന ഒരു ഉദ്ദേശ്യത്തോടു കൂടി ആണ് ഇൻ്റീരിയർ അങ്ങനെ ആക്കിയത് പിന്നെ സീറ്റിങ് ആ ഒരു arrangements il അതെ സാധിക്കൂ പിന്നെ parking സിറ്റിയുടെ ഒത്ത നടുക്ക് ആണ് അത്രയേ സാധികത്തുള്ളു അവരെക്കൊണ്ട് പിന്നെ 100 രൂപക്ക് ലോകത്ത് എവിടെ കിട്ടും ഇത് പോലെ തീയേറ്റർ എക്സ്പീരിയൻസ് ....ares സ്പീക്കർ സിസ്റ്റം 4horn sub അടക്കം 6 sub woofer included ആണ് രാഗം 10 subwoofer ഉണ്ട് പക്ഷേ horn sub ഇല്ല അതിൻ്റെ low frequncy detailing അപാരം ആണ് അതാണ് ares നേ വ്യത്യസ്തമാക്കുന്നത് മറ്റുള്ള തീയേറ്ററിൽ നിന്നും ares il മാത്രമേ horn sub നിലവിൽ ഉള്ളൂ അത് വേറെ ലെവൽ സൗണ്ട് അനുഭവം ആണ് ...... പിന്നെ കേരളത്തിൽ 64 channel സിസ്റ്റം രണ്ടു theayerile technically ഉള്ളൂ പെരിങ്ങോട്ടുകര ദേവ പാരിപള്ളി രേവതി cinimax പക്ഷേ സ്പീക്കർ സിസ്റ്റം kliptch ദേവ കേരളത്തിലെ ഏറ്റവും expencive and power ful sound system ആണ് ...രേവതി sls speaker രണ്ടിലും 12 sub woofer വീതം ഉണ്ട് പക്ഷേ ദേവ വേറെ ലെവൽ sound system നല്ല out put content കിട്ടുക ആണേൽ അതിനകത്ത് surround ആൻഡ് sound effect പൂരം ആണ് ...... പിന്നെ കൊടുങ്ങല്ലൂർ ലക്ഷ്മി മികച്ച ഒരു അനുഭവം തരുന്ന തീയേറ്റർ ആണ്
Thanks for your valuable comment 👍
Aries Audi 1 il qsc thanne aanu baaki ellam klipsch um.
@@anandgs6285 thanks ares Audi 1 kliptch aanennu aanu ente arivu njan avade poyittundu engilum speaker note cheythittill paranju ketta arivu aanu
Aries audi 1 64 channel thanne aanu...stage speakers um sub um Klipsch aa...but surround speakers QSC aa...but Ragam 48 channel aanu
തിയേറ്ററിൽ no 1 രാഗമാണ് ഞാൻ തിരുവനന്തപുരം കാരനാണ് ഡ്രീംസ് കഴുതർപ്പൻ rettanu 200 രൂപ ഗംഗ 4k ആറ്റിങ്ങൽ നല്ലതാണ് കാവേരി യമുന ചവർ തിയേറ്റർ തപസ്യ രണ്ടു തിയേറ്റർ 4k supper ആണ് tikkettu നിരക്ക് 130 രൂപയെ ഒള്ളൂ രാഗം തൃശൂർ 100 രൂപയ്ക്കു തിയേറ്റർ അനുഭവം സൂപ്പർ ആണ്
Sree kaleswari kodugallur തിയേറ്ററിde വീഡിയോ ചെയുമോ
സിബിഐ 5 പുതിയ റിലീസ്
💥💥Thrissur Georgettans ragam🔥🔥
തൃശൂർ രാഗം 👏👏👏👍
രാഗം ഫസ്റ്റ്.,.... ❤️❤️❤️മാറ്റി എഴുതണം കേട്ടോ 🤨🤨🤨🤨അങ്ങനെ എങ്കിൽ ഓക്കേ
Ragam no. 1 in Kerala 🔥🔥🔥 thrissur karude ahagaram
Aries plex🙄
I think its Aries... Seat mtrme avide issue ayituluu... Athum koode maatiyal top lvl🔥
Ipo Aries audi 1> Ragam..Aries RGB aan...and seat comfort best aan, compared to Ragam..Otherwise Ragam is an emotion❤
You should must go first show in Thrissur ragam ✨️✨️✨️
ഞങ്ങളൊക്കെ എറണാകുളം ഷേണായിസ്തിയേറ്ററിൽ ഓടി കളിച്ച് നടന്ന് സിനിമ കണ്ടവരാണ്.... ഇതുപോലെഒരു തിയേറ്റർ കേരളത്തിൽ അന്നും ഇന്നും ഇല്ല...
Kodungallur lakshmiyil varika.. nalla theater aanu ❤️
🔥
💥💥💥
കേട്ടിട്ടുണ്ട്. അവരുടെതന്നെയാണോ ശ്രീ കാളീശ്വരി??
@@jejifrancis6268 അതെ
Bro എത് സിനിമ theatre ragam theatre എന്റ് അടുത്ത athukyila ragam theatre bro മനസ്സിലാക്കിയില്ല ragam one of the best theater in kerala I give rank 1 to ragam❤
തൃശൂർ രാഗം.. 👍
Revathy Aries രണ്ടും ഇഷ്ടം🔥🔥
👍👍
ആ പഴയ ഓല കൊട്ടകകളിൽ കണ്ട സുഖം ഒന്നും ഒരു മുൾട്ടിപ്ലെസ് കിട്ടില്ല
ആലപ്പുഴ : SN
പൂംകാവ് : ശ്രീകല
മണ്ണഞ്ചേരി : രശ്മി
കലവൂർ : മനോരമ
ഇതൊക്കെ ഇപ്പോൾ പൊളിച്ചു
Njan endha nost comments kaanathe vijaarikyayirunnu
THRISSUR RAGAM NO.1
Thiruvananthapurathinta svagarya ahangaram Aries plus❤
Kozhikode balussery sandya cinehouse vannu kanu
Kodungallur Lakshimi cinemas Interior work top aan👌
mukkam abhilash
calicut apsara
trichur ragam
Perigottukara deva vere level aan 🖤🔥🔥
Underrated one.❗️
തീപ്പൊരി 🔥🔥🔥
യെസ്... 2 സ്ക്രീനും പൊളി
Screen kidu ano 3d kidu ano
@@subin0071 scren quality kidy ano
Aries audi 1 il kandit naatil varumbo Ragathil kaanum..and viceversa chelapo..nammk 2 um favorite an❤
രേവതി 🔥🔥😍
👍👍
Sandhye ballusery 🔥
നമ്മുടെ രാഗം സൂപ്പർ❤
പിന്നെ പാർക്കിംഗ് ,സിറ്റിയുടെ നടുക്ക് 50 കൊല്ലം മുൻപ്, വണ്ടികൾ ഒന്നും ഇല്ലാത്ത കാലത്ത് ഇത്രയും പാർക്കിങ് സൗകര്യത്തോടെ വന്ന രാഗം❤❤❤
Enne vismaypichha oraotta Theater mathrame Ullu Trissur Raagam njan oru Trissur kaaran alla Kottayamkasran aanu Kottayam Anupama,Anand,Abhilash thudangiya Theaterukalum ishttamaanu
കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ കേരളത്തിലെ ആദ്യത്തെ 5 സ്റ്റാർ തീയേറ്റർ വരുന്നുണ്ട്
Syndicate cinemas pattambi -koppam top 5 il varumo?
ragam theatre🔥🔥
Revathi cenimas അത് ഒരു അടാർ ഐറ്റം തന്നെ ആണേ ❤️
നിങ്ങൾക്കു പുനലൂർ രാംരാജ് സ്ക്രീൻ1സ്ക്രീൻ 2 കൂടി കണ്ടശേഷം തീരുമാനിക്കാം ആയിരുന്നു. പുനലൂർ തായ്ലക്ഷ്മിയെ കൂടി പരിഗണിച്ചതിൽ സന്തോഷം. പുനലൂർ തായ്ലക്ഷ്മി, രാംരാജ്. 40 വർഷം മുൻപ് നിർമ്മിച്ചത് ആണ് എന്ന കാര്യം കൂടി ഓർക്കുക
Super theatres,. Ramraj big theatre
കോഴിക്കോട്,മുക്കം pc theater 4k 3D dolby atmos
Crown theater കോഴിക്കോട് city
Super Grading...congratulations...
👍👍
Revathy...screen il oru blur feel ind...nthanu enariyala..seat ellam golden color ayad kond oru reflection varum...ath theater experience ne badikarund.#
Revathy yekkal mikachath Aries plex aan ente abhiprayam 💕
Visual (screen quality ), Sound experience nokkuvaanel Aries aan best,,,
But seating nokkuvanel Revathy aan best...
Your opinion is also appreciated ..!!!
Muthee kayari vaa Aris plus uyir
Yes aries s better than revathy
Review Kand Kadappra Ashrivad poyi .. Dr strange kandu.... mass experience❤️🔥🔥🔥🔥
Ellam poli.. sound ,screen,seat ellam
Thank you for listening to our feedback and going to the theater👍
Ningalude experiencil ettavum biggest screen size(width) ulla theatre etha in Kerala?
Kadapra Aashirvaad wonderful experience 😍
Al ways njn poyathil vech enik ettavum ishtam cheloor grand cinimas, 2nd- kalladikode bala cinimas🙂
നമ്മുടെ പുനലൂർ തായ്ലക്ഷ്മി ❤❤❤
Thrissurkarudae Ragam🔥🔥
നിങ്ങളുടെ റിവ്യൂ സത്യസന്ധം ആണ്.
കടപ്രയിലെ തീയറ്റർ super ആണ് ഒരു രക്ഷയും ഇല്ല അടിപൊളി ആണ്.❤
Audi 1🔥
Thanks for your valuable feedback 👍😊
ഈ ലിസ്റ്റിൽ ഉള്ളതിൽ ഏറ്റവും renovate ചെയ്തിട്ട് ഏറ്റവും പഴയ തീയറ്റർ AriesPlex ആയിരിക്കും. അതായിരിക്കും സീറ്റിൽ sound ഒക്കെ. എന്നിട്ടും ഇപ്പോഴും 2 ആം സ്ഥാനത്തു ഉണ്ട് എന്നതിൽ സന്തോഷം.. AriesPlex Audi 1 ആണ് കേരളത്തിലെ ആദ്യത്തെ 4K പ്രൊജെറ്റർ (With Dolby Atmos). 7 വർഷം മുൻപാണ് അഞ്ജലി, അതുല്യ, ആതിര, അശ്വതി എന്ന് പേരുള്ള ആ 4 സ്ക്രീൻ complex നെ renovate ചെയ്തു 6 സ്ക്രീൻ ആക്കിയത്. രണ്ടു പടകൂറ്റൻ സ്ക്രീനുകൾ ഈ തീയറ്ററിന്റെ പ്രത്യേകത ആയിരുന്നു. ആ renovation തിരുവനന്തപുരത്തുകാർക്ക് ഒരു ചെറിയ നഷ്ടവും ഉണ്ടാക്കി.
പണ്ട് ഏറ്റവും വലിയ സ്ക്രീൻ അഞ്ജലി ആയിരുന്നു. അത് കഴിഞ്ഞാൽ അതുല്യ. ഇന്ന് കാണുന്ന Audi 1 അതുല്യ ആണ്. Complex ലെ ഏറ്റവും വലിയ സ്ക്രീൻ ആയിരുന്ന പടകൂറ്റൻ ഹാൾ ആയ അഞ്ജലി renovation ഓടെ ഇല്ലാതായത് ആണ് നഷ്ടം. 1300 സീറ്റുകളോടെ ഉള്ള കേരളത്തിൽ ആ സമയം ഏറ്റവും കൂടുതൽ കപ്പാസിറ്റി ഉള്ള ഹാൾ ആയിരുന്നു അഞ്ജലി.
അഞ്ജലി ഹാളിന്റെ വലുപ്പം മനസ്സിലാക്കണമാണെങ്കിൽ ആ ഹാളിനെ അവർ എന്ത് ചെയ്തു എന്ന് നോക്കിയാൽ മതി. ഇന്ന് അവിടെ കാണുന്ന തീയേറ്ററിന് താഴത്തെ നിലയിൽ ഉള്ള 2 നില Parking lot ആയിരുന്നു അഞ്ജലിയുടെ താഴത്തെ സിറ്റിങ്. അഞ്ജലിയുടെ ബാൽക്കണി യെ മാത്രം 3 സ്ക്രീൻ ആയി split ചെയ്തു. (അതാണ് ഇപ്പോഴത്തെ Audi 5, 6, 7).
എങ്കിലും ആ കുറവുകൾ Audi 1 (അതുല്യ) പരിഹരിച്ചു.
ഇത്രയൊക്കെ ആണെങ്കിലും PXL സ്ക്രീൻ അടക്കം ലുലുവിലെ PVR ഒക്കെ വരുന്നതോടുകൂടി Ariesplex നു പിടിച്ചു നിൽക്കാൻ പ്രയാസം ആയിരിക്കും ഇനി. 7 വർഷം കഴിഞ്ഞ സ്ഥിതിക്ക് ഒരു renovation ഉടൻ പ്രതീക്ഷിക്കാം.
Well explained💗😍
@ ANS Thanks for the above info. Nostalgic! I am from Thrissur and years back I had gone to Trivandrum to watch a movie in Anjali being the Kerala’s largest capacity cinema. But unfortunately it started demolishing at that time and could not see anything!!!
Anyway can u add a little more, how was its screen size, sound and seat designs? Was it like a double balcony theater like Kottayam Anupama ?
Anjaliyude balcony.... 🔥🔥🔥🔥
Please review lenin cinemas trivandrum the theatre has sony4k project and dolby atmos sound system and you can get a sofa seat for only 150rs.
Yes