1990 ൽ BBC ലോകത്തോട് ചോദിച്ചു 1000 കൊല്ലങ്ങൾക്കിടയിൽ ജീവിച്ച ഏറ്റവും ശക്തയായ വനിത ആരെന്ന്. അതിന് ലോകം നൽകിയ ഉത്തരമാണ് ഇന്ദിരാ ഗാന്ധി. PROUD TO BE AN INDIAN
എത്ര വർഷം ഇന്ത്യ ഭരിച്ച.ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ആ മഹത് വ്യക്തിയുടെ ജീവിത്തിന്റെ വലിയാ പങ്ക് വഹിചിട്ടുള്ള വീടും ചുറ്റുപാടും കാണിച്ചു തന്നതിനു ഒരുപാട് നന്ദി 🌹🌹🌹
Modi amth sethaa kku ഒക്കെ അസൂയ. Even മഹാത്മാ ഗാന്ധി. നെഹ്‌റു പോലും 💋💋🤣 പാവം മോഡി. Mr. നരേന്ദ്ര ദാമോദരൻ. ഗാന്ധി സിനിമ വന്നപ്പിഴാണ് പോലും ഗാന്ധി യെ എല്ലാവരും അറിഞ്ഞ തു പോലും?? ഹോ ഇങ്ങനെ യൊരു ദാമോദരൻ. അമ്മ യെയും മകനെയും ഒക്കെ കൊന്ന് ചിതറി ച . ക്രൂര അങ്ങരക്ഷ കനും. അവനെ പിന്തുണ ചവരും... പണം വാങ്ങി മനുഷ്യ ബോംബ് ആയി മാറ്റിയവർ.... മാറിയ ആ സ്ത്രീ.... ആർഷ ഭാരത മേ നി ൻ ശാന്തി.. നി ൻ അശാന്തി നി ൻ യുദ്ധം നി ൻ സമാധാനം.. നി ൻ രക്ഷ. നി ൻ ശിക്ഷ നി ൻ കൈ കളിൽ......
@@muhammadhananharisnbems4854 alla bro ippo oru nethrutham illa udhaharanam keralathile congressinte nedhakkalil orannam undo nalladh but still i have respect for gandhi family which includes rahul gandhi😇
❤️ഇന്ദിര❤️ അവർ വെറും ഒരു സ്ത്രീ അല്ലാരുന്നു ഇന്ത്യയുടെ ആത്മാവിനെ സ്വന്തം ഹൃദയത്തിൽ സ്വീകരിച്ച വനിത ഇന്ന് അമേരിക്കയുടെ കാലിൽ കിടക്കുന്ന പ്രധാനമന്ത്രി ഇടക്ക് ഒന്നു ഇന്ദിരാഗാന്ധിയുടെ ചരിത്രം വായിക്കണം അമേരിക്കയുടെ ഏഴാം കപ്പൽ പട വെരും എന്ന് ഭീഷണി പെടുത്തിയപ്പോൾ അവരുടെ മറുപടി ഇങ്ങനെ "നിങ്ങൾ നിങ്ങളുടെ ഏഴാം കപ്പൽ പട അയച്ചോളൂ പക്ഷെ അത് ഞങ്ങളുടെ അതിർത്തി കടക്കണമെങ്കിൽ ഞാൻ തീരുമാനിക്കണം" ഇന്ന് ഇന്ത്യൻ ജനത അങ്ങയെ ഓർക്കുന്നു ജനാധിപത്യം വീണ്ടും തിരികവരട്ടെ ജയ് ഹിന്ദ്
ഇന്ത്യ കാരനായതിൽ അഭിമാനിക്കുന്ന നിമിഷം ആണ് ഇതുപോലുള്ള ചരിത്രങ്ങൾ കേൾക്കുമ്പോഴും ഇതുപോലെ ഉള്ള മഹാന്മാർ ജീവിച്ചിരുന്ന നാട്ടിൽ നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നു എന്നതിലും 👌👌👌🇨🇮
Proud to be an indian...ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം ജീവൻ ത്യജിച്ച ഇന്ദിര ഗാന്ധി യും രാജീവ് ഗാന്ധി യും ... Thanks ഷെറിൻ ...ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ..എല്ലാവർക്കും ഒരു പുതിയ അറിവ് തന്നെയായിരിക്കും...ഉറപ്പ്...
School പഠനത്തോടൊപ്പം ഇതുപോലെ ഉള്ള സ്ഥലത്തേക്ക് ഒരു പഠന യാത്രക്കൂടെ ഉണ്ടായാൽ നന്നായിരുന്നു.... കുട്ടികൾക്ക് അത് എല്ലാ കാര്യങ്ങളിലും ഒരു പ്രെജോധനം ഉണ്ടാവാൻ സഹായിക്കും...😊
രാജീവ്കാന്ധി ഇപ്പോൾ ഉണ്ടായിരുന്നുവെൻകിൽ നമുക്ക് ഈ അവസ്ഥ വരില്ലായിരുന്നു. അല്ലെങ്കിലും നല്ല മനുഷ്യരെ ചീത്ത മനുഷ്യർക്കു പിടിക്കില്ല. അവരുടെ കൊള്ളരുതായ്മ ഒന്നും നടക്കില്ല. അതുകൊണ്ട് നല്ല മനുഷ്യരെ ഇല്ലാതാക്കും 🙏😢😢😢😢😢
നമ്മുടെ മുൻ പ്രധാനമന്ത്രിമാരായിരുന്ന ബന്ദിരാഗന്ധിയുടേയും രാജാവ് ഗാന്ധിയുടേയും താമാസിച്ചിരുന്ന വീടും പരിസരവും അവർ ഉപയോഗിച്ചിരുന്ന സാധനങ്ങളും വീഡിയോയിലൂടെ ഞങ്ങളെ കാണിച്ചു തന്ന sherinz vlogന് അഭിനന്ദനങ്ങൾ..
2005ൽ ഞാനും ഫാമിലിയും പോയിരുന്നു.അന്ന് ഇതു പോലെ ഒന്നുമല്ല.ഇപ്പോൾമ്യൂസിയം പുതുക്കിപണിതുണ്ടാക്കിയതാണ്. ഇന്ദിരാഗാന്ധി മരിച്ചു കിടന്ന സ്ഥലത്ത് അതേ രൂപത്തിൽ ഫുൾ ടൈം ഐസ് രൂപം ഉണ്ടായിരുന്നു.അന്ന് സാരി കുത്തനെ വെച്ചിട്ടാണ് ഉണ്ടായിരുന്നത്.5വെടി ഉണ്ട തുളഞ്ഞു കയറിയ ബ്ലഡോടു കൂടിയ ഹോൾസും കാണാമായിരുന്നു.പക്ഷെ അതു കണ്ടാൽ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സ് ഒന്ന് വിങ്ങും.
ഇതെക്കെ ഇത്രയും ഫ്രീ ആയ് നമ്മളെ കാട്ടുന്ന ഷെറിൻ ചെട്ടായി ഒരേ പൊളി 💞❤😍.... ഇവിടെ പോയാലും മലയാളിയുടേതായ എന്തെകിലും കാണും മലയാളി പൊളിയാ💞😍❤.... ഒരായിരം സ്നേഹത്തോടെ അഗസ്ത്യ ❤💞
@@harigovindkm35അത് നെഹ്‌റു കുടുംബം ആണ് അങ്ങനെ തന്നെയാണ് പറയുന്നതും.. ഗാന്ധി എന്നുള്ളത് മഹാത്മ ഗാന്ധിയോടുള്ള ബഹുമാന സൂചകമായി നെഹ്‌റു മകളുടെ പേരിനൊപ്പം ചേർത്തതാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് ഇനി എന്റെ അറിവ് തെറ്റാണെങ്കിൽ മാപ്പ് ചോദിക്കുന്നു..🙏🙏
@@sijuvijayan1553 അറയില്ലെങ്കിൽ എന്തിനാ പറയുന്നെ.. ഫിറോസ് ഗാന്ധി ഇന്ദിര പ്രിയദർശിനിയെ വിവാഹം കഴിച്ചതിന് ശേഷമാണ് ഇന്ദിര ഗാന്ധി എന്ന് പേര് മാറ്റിയത് അല്ലാതെ അതിന് മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവുമില്ല ...
ഞാൻ ഒരു കമ്മ്യൂണിസ്റ്കാരനാണ്. എന്നാലും ഇന്ദിരഗാന്ധിയുടെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഇവരെപോലുള്ള മഹത്വ്യക്തികൾ ജീവൻ കൊടുത്തുപടുത്തുയർത്തിയ ഇന്ത്യയെന്ന മഹാരാജ്യം പണത്തിനും അധികാരത്തിനുംവേണ്ടി വ്യഭിചരിച്ചുകളഞ്ഞു ഇന്നത്തെ കോൺഗ്രസ്‌കാർ..
"My Grandfather Once Told Me That There Were 2 Kinds Of People: Those Who Do The Work And Those Who Take The Credit. He Told Me To Try To Be In The First Group : There Was Much Less Competition " - Indira Gandhi ❤️ (You Can Guess Who Belongs To The Second Group 🙂)
One of the best upload from you. Indeed informative to kids as well as grownups. Thanks for the video sherin. Every travel is for a reason. This Delhi trip comes to so meaningful with this single video. Thanks once again. Stay blessed bro.
ഇത് നിഷ്കളങ്ക മായി, രാഷ്ട്രീയ ചിന്ത ഒഴിവാക്കി കൊണ്ട് കണ്ടാൽ തീർച്ചയായും നമ്മുടെ കണ്ണ് നിറയുകയും ഒരിന്ത്യ കാരൻ എന്ന അഭിമാനം ഹൃദയത്തിൽ നുറഞ്ഞു പൊങ്ങുന്നതയും തോന്നും ഈ വീഡിയോ കാണുമ്പോൾ..... അതോടൊപ്പം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയോർത്തു ഹൃദയം വിങ്ങുന്നതും സ്വഭാവികം...
Thanks sherin bro. I like very much. ഇനിയും ഇതുപോലുള്ള ചരിത്രം ഉറങ്ങുന്ന places കാണിക്കണം.ഇതു കണ്ടപ്പോ ശെരിക്കും സങ്കടവും ഒപ്പം നല്ലൊരു അനുഭവവും തോന്നി.ഒരിക്കൽ കൂടി താങ്കൾക്ക് നന്ദി.
ഇവിടെയാണ് നമ്മുക്ക് മനസിലാവുന്നത് നമ്മുടെ മുൻ പ്രധാനമന്ത്രിമാർക്ക് എത്രമാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്നത് എന്ന് വിദ്യാഭ്യാസമുള്ളവർ ഭരിച്ചപ്പോൾ ഉണ്ടായിരുന്ന കാര്യവും ഇപ്പോഴത്ത കാര്യങ്ങളും എല്ലാവരും ഒന്ന് മനസിരുത്തി ആലോചിച് നോക്കേണ്ടിയിരിക്കുന്നു
ഈ യാത്ര കഴിഞ്ഞു വരുമ്പോൾ ഞാൻ എവിടെയാണ് ജനിച്ചത് എന്ന ബോധം മനസിനെ വല്ലാതെ അലട്ടും ഇനിയും വടക്കോട്ട് സഞ്ചരിക്കുവാനുള്ള ആഗ്രഹം കൂടിക്കൂടി വരും അതാണ് ശ്രേഷ്ട്ട ഭാരതം അനുഭവിച്ചവർക്കെ മനസിലാകു . keep go make history learn history .
ഈശ്വര ഞാൻ ഈ മഹപ്രതിഭക് മുൻപിൽ പ്രണമിക്കുന്നു... ഞാൻ കണ്ട ഈശ്വരൻ അതായത് ലോകത്ഭുതങ്ങളിൽ മറക്കാനാവാത്ത ഒരു പ്രതിഭ... ഈ വിഡിയോ ഇ ട്ട മഹാനുനുമുൻപിൽ എ നിക്ക് ഒരായിരം നന്ദി യൂട് ഇനിയും എ ന്റെ ഇന്ദിര ഗാന്ധി ക് കോടി പ്രണാമം നമസ്കരിക്കുന്നു
രാത്രി 1 മണിയോടടുത്ത നേരം . റോട്ടിലുടെ സാവധാനം ഓരോട്ടർഷ അനൗൺസ് നടത്തികൊണ്ട് നീങ്ങുന്നത് കേട്ടാണ് ആ നാട് ഞെട്ടിയെണീറ്റത് " ഇന്ത്യയുടെ പൊന്നോമന പുത്രൻ, ശ്രീ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ വെച്ചു നടന്ന ബോംബ് സ്ഫോടനത്തിൽ മരണപെട്ടിരിക്കുന്നു" .പിന്നീട് എങ്ങും തേങ്ങലുകൾ മാത്രം...... ഉമ്മയുടെ വാക്കുകളിലൂടെ ഈ നിമിഷത്തിന്റെ വേദന ഓരോ തവണയും ഞാൻ അനുഭവിച്ചിട്ടുണ്ട്, എന്നാൽ ഈ വീഡിയോയിലൂടെ ആ വികാരത്തിന്റെ തീവ്രത ഒന്നു കൂടെ കൂടിയിരിക്കുന്നു. Thanks brother🥰
" അമ്മേ ഇന്ദിര മാതാവേ...." ✊ മുദ്രാവാക്യം വിളിക്കാൻ തോന്നുന്നു ... നല്ല അവതരണം ...എല്ലാം വിശദമായ വിവരിച്ചു ...നന്ദി ബ്രോ 💙
❤❤❤
1990 ൽ BBC ലോകത്തോട് ചോദിച്ചു 1000 കൊല്ലങ്ങൾക്കിടയിൽ ജീവിച്ച ഏറ്റവും ശക്തയായ വനിത ആരെന്ന്. അതിന് ലോകം നൽകിയ ഉത്തരമാണ് ഇന്ദിരാ ഗാന്ധി. PROUD TO BE AN INDIAN
💯❤🩹
Ithokke njanum kandathu 27 varshangalkku munpanu.....
@@nootham7152അയ്നി
Athu thanne 100% ശരിയാണ് ഗോബി
Nala adipoli veed😂elaam janagalude paisa😅
ഇത് കണ്ടപ്പോൾ എന്താ എന്ന് അറീല വല്ലാത്തൊരു feel...
Tnx sherin bro..... 💝💝💝
എൻ്റമ്മോ പോളി ഇത്രയും നാൾ ഇത് മുഴുവൻ സൂക്ഷിച്ചു വേചേക്കുന്നു... ഇത് കാണുമ്പോൾ അണ് ഭാരത് മാതാ കീ ജയ് 💪 എന്നൊക്കെ പറയാൻ തോന്നുക.. രാജ്യസ്നേഹകളേ ❤️❤️
Nala adipoli veed😂elaam janagalude paisa😅
പോടാ സങ്കി മൈരാ @@Shihab3312
എത്ര വർഷം ഇന്ത്യ ഭരിച്ച.ഇന്ത്യയുടെ ഉരുക്കു വനിത എന്നറിയപ്പെടുന്ന ആ മഹത് വ്യക്തിയുടെ ജീവിത്തിന്റെ വലിയാ പങ്ക് വഹിചിട്ടുള്ള വീടും ചുറ്റുപാടും കാണിച്ചു തന്നതിനു ഒരുപാട് നന്ദി 🌹🌹🌹
ഒഹ് പത്തു പൈസ ചിലവില്ലാതെ ഇതൊക്കെ
വീട്ടിലിരുന്ന് കണ്ട് ആസ്വദിക്കാൻ പറ്റിയല്ലോ...💥🤭
ഷെറിൻ ബ്രോ പൊളിയെ....😅❤️
🤩🤩
ഉയിരാണ്
@@sherinzVlog ഇജ്ജ് പൊളിക്ക്
സെറ്റ്
Nammal oc aanu guys
ഏത് ഒരു ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട ഒരു ഹിസ്റ്റോറിക്കൽ എപ്പിസോഡ് . സൂപ്പർബ് 👏👍👌
ഈ വർഷത്തില തുടക്കത്തില ഞൻ കണ്ട ഏറ്റവും നല്ല വീഡിയോ ഇത് ആണ് . ഈ വീഡിയോ ചെയ്ത sherin vlog big salut
അപൂർവ്വങ്ങളിൽ അപൂർവ്വം. ഇത് ഭാരതജനത കാണട്ടെ. വളരെയധികം ഇഷ്ടപ്പെട്ടു bro. അതുപോലെ തന്നെ ദു:ഖവും......
തീർച്ചയായും ഓരോ ഇന്ത്യക്കാരനും ഇതു കാണണം
Sathyam
Njan kandittundu 15 varsham munpu
Sathyam
Grhn
Share
വീഡിയോ കണ്ടപ്പോൾ പറയാൻ പറ്റാത്ത feel ആയി.. കണ്ണു നിറഞ്ഞു പോയി..
ഈ ദൃശ്യങ്ങൾ ഞാൻ വേറൊരു വ്ലോഗ്ഗിലും കണ്ടിട്ടില്ല.. Thanks for the visuals..
സുജിത് ഭായി ചെയ്തിട്ടുണ്ട്
ഞാൻ പോയിട്ടുണ്ട് ഇവിടെ... പോയ് വന്നിട്ടും ആ രോമാഞ്ചം മാറിയില്ല
ഏറ്റവും ഇഷ്ടപ്പെട്ടത് അവരുടെ സാരി കളക്ഷൻ ആണ് ❤❤😍😍
Enikkum,
Wowwww 🔥
Me too
ഇന്ദിര ഗാന്ധിയുടെ വീട് കാണിച്ച് തന്ന ഷെറിൻ ബ്രോ മുത്താണ് ❤️
മതേതരത്വ ഇന്ത്യ" എന്ന വാക്ക് ഭരണ ഘടന യിൽ ഇന്ദിര ഗാന്ധി എഴുതി ചേർകുമ്പോ തന്നെ അവരുടെ പൂജ മുറിയിൽ അത് പ്രകടമായിരുന്നു🔥🔥
Ithu kanumbol anu ippol ulla PM nte 😂😂😂
@@abhilashs9400 ഷാ ബാനു കേസിലെ വിധി അട്ടിമറിച്ചു ഷെരിയാ നിയമം കൊണ്ട് വന്നവരാണ് പറയുന്നേ
@@abhilashs9400ñl poll nn😅
നേരിട്ട് കാണാന്‍ പറ്റിയില്ലെങ്കിലും താങ്കളുടെ ചാനലിൽ കാണാന്‍ പററിയതിന് വളരെ സന്തോഷം 🙏
വളരെ നന്ദി സഹോദര, well done👏🏼👏🏼👏🏼👍🏼
ഞാൻ ജീവിതത്തിൽ ആദ്യമായി പ്രസംഗിച്ചത് 8th ക്ലാസ്സിൽ അവരുടെ അനുശോചന യോഗത്തിലാണ്...
ഇന്ദിരാഗാന്ധി മെമ്മോറിയൽ കാണാൻ ഷെറിന്റെ വീഡിയോ യിലൂടെ സാധിച്ചതിൽ വളരെ സന്തോഷം 🙏
ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ കാണിച്ചു തന്നതിൽ വളരെ അധികം നന്ദി
ഇന്ദിരാഗാന്ധിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ പ്രണാമം🙏
🥰🥰
ഇന്ത്യയുടെ ഉരുക്ക് വനിതാ 👍👍 താങ്ക്സ് ഷെറിൻസ് ബ്രോ
😊😊
ഇന്ദിര, ഗാന്ധി, രാജീവ് ഗാന്ധി ഇന്ത്യയുടെ പവർ ഫുൾ പ്രധാനമന്ത്രിമാർ❤❤❤
ഇനി രാഹുൽ ഗാന്ധി എന്ന് കൂടെ ചേർക്കാം
Modi amth sethaa kku ഒക്കെ അസൂയ. Even മഹാത്മാ ഗാന്ധി. നെഹ്‌റു പോലും 💋💋🤣 പാവം മോഡി. Mr. നരേന്ദ്ര ദാമോദരൻ. ഗാന്ധി സിനിമ വന്നപ്പിഴാണ് പോലും ഗാന്ധി യെ എല്ലാവരും അറിഞ്ഞ തു പോലും?? ഹോ ഇങ്ങനെ യൊരു ദാമോദരൻ. അമ്മ യെയും മകനെയും ഒക്കെ കൊന്ന് ചിതറി ച . ക്രൂര അങ്ങരക്ഷ കനും. അവനെ പിന്തുണ ചവരും... പണം വാങ്ങി മനുഷ്യ ബോംബ് ആയി മാറ്റിയവർ.... മാറിയ ആ സ്ത്രീ.... ആർഷ ഭാരത മേ നി ൻ ശാന്തി.. നി ൻ അശാന്തി നി ൻ യുദ്ധം നി ൻ സമാധാനം.. നി ൻ രക്ഷ. നി ൻ ശിക്ഷ നി ൻ കൈ കളിൽ......
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ ആണെങ്കിലും കോൺഗ്രസിനോട് ബഹുമാനം തോന്നുന്നത് ഇതൊക്കെ കൊണ്ടാണ് ഇന്ത്യയുടെ നായിക കല്ല്
ഇത് കണ്ട് കൊണ്ഗ്രസിനോട് ബഹുമാനമോ.അതെങ്ങനെ
പഴയകാല കോൺഗ്രസ് പ്രസ്ഥാനത്തെ ഇഷ്ടമാണ്... നിലവിൽ ഉള്ള നേതാക്കന്മാരെ അല്ല
@@advarshidms8389 👍👍
@@muhammadhananharisnbems4854 alla bro ippo oru nethrutham illa udhaharanam keralathile congressinte nedhakkalil orannam undo nalladh but still i have respect for gandhi family which includes rahul gandhi😇
എല്ലാ നേതാക്കന്മാരും ശേരിയാണ്.. അവരുടെ കീശയിലേക്ക് എന്തെങ്കിലും വന്നാൽ പുളിക്കുമോ എന്ന ചിന്തയിലാണ് എല്ലാം.. അല്ലാതെ കോൺഗ്രെസ്സ്കാർ മാത്രമല്ല..
❤️ഇന്ദിര❤️ അവർ വെറും ഒരു സ്ത്രീ അല്ലാരുന്നു ഇന്ത്യയുടെ ആത്മാവിനെ സ്വന്തം ഹൃദയത്തിൽ സ്വീകരിച്ച വനിത ഇന്ന് അമേരിക്കയുടെ കാലിൽ കിടക്കുന്ന പ്രധാനമന്ത്രി ഇടക്ക് ഒന്നു ഇന്ദിരാഗാന്ധിയുടെ ചരിത്രം വായിക്കണം അമേരിക്കയുടെ ഏഴാം കപ്പൽ പട വെരും എന്ന് ഭീഷണി പെടുത്തിയപ്പോൾ അവരുടെ മറുപടി ഇങ്ങനെ
"നിങ്ങൾ നിങ്ങളുടെ ഏഴാം കപ്പൽ പട അയച്ചോളൂ പക്ഷെ അത് ഞങ്ങളുടെ അതിർത്തി കടക്കണമെങ്കിൽ ഞാൻ തീരുമാനിക്കണം"
ഇന്ന് ഇന്ത്യൻ ജനത അങ്ങയെ ഓർക്കുന്നു
ജനാധിപത്യം വീണ്ടും തിരികവരട്ടെ
ജയ് ഹിന്ദ്
ചരിത്രം പഠിക്കാത്ത മരമണ്ടൻ
ഇന്ദിരാഗാന്ധിയുടെ മുഖമുദ്ര ഉള്ള നാണയം എന്റെ കൈയിൽ ഇപ്പോഴും ഉണ്ട്... ചെറുപ്പത്തിൽ എടുത്തു വെച്ചതാണ്.. ഒരേ വർഷത്തിലേ മൂന്ന് വലിയ നാണയം.1917-1983.
Poli broo🔥🔥
Thanks bro
Good.
അവിടെ ചെന്ന് നിൽക്കുമ്പോൾ ഉള്ള ആ ഫീലിംഗ് അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല 😔
സത്യം 👌👌🙏🙏
Heart felt video
രാജ്യത്തിനു വേണ്ടി ജീവൻ നൽകിയവർ 😪😪😪
ഒരു ഇന്ത്യ കാരനും മറക്കാൻ കഴിയില്ല
ഞാൻ പോയി അതിനകം കണ്ടപ്പോ രോമാഞ്ചം വന്നു.... Vere levela...... Ath... 🥹❤🔥❤🔥
ഇന്ത്യ കാരനായതിൽ അഭിമാനിക്കുന്ന നിമിഷം ആണ് ഇതുപോലുള്ള ചരിത്രങ്ങൾ കേൾക്കുമ്പോഴും ഇതുപോലെ ഉള്ള മഹാന്മാർ ജീവിച്ചിരുന്ന നാട്ടിൽ നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നു എന്നതിലും 👌👌👌🇨🇮
ഒരുപാടു സന്തോഷം ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ But അതിലേറെ ദുഃഖവും ഇന്ത്യയുടെ ഒരു വികാരമായിരുന്നു അവർ
ഒത്തിരി സന്തോഷം മോനെ എല്ലാം നേരിൽ കണ്ടത് പോലെ തോന്നി പറ്റുമെങ്കിൽ ഗാന്ധിജിയുടെ ഒന്നു 'കണിക്കണംKട്ടോ നന്ദി ഒത്തിരി സ്നേഹത്തോടെ
കലക്കി..ഓരോ India ക്കാരും കാണേണ്ടത്. മനസിന് ഒരു വിങ്ങലായിപ്പോയി...നേരിട്ട് കണ്ട തുപോലെതോന്നി...👍👍🤝
ഇങ്ങിനെ എങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷം. Good job 👏👏ഓരോ ഇന്ത്യ ക്കാരനും കണ്ടിരിക്കേണ്ട വിഡിയോ. God bless you 🥰🥰🥰
ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിര പ്രിയദർശിനിക്ക് പ്രണാമം 🌹
നല്ലൊരു ഫീലിംഗ് ഉള്ള വീഡിയോ...,, ഇത്രയും വർഷമായിട്ടും അവരുടെ ഓരോ thinks സൂക്ഷിച്ചു വെച്ചിട്ടുണ്ട്...,
MACHANE ENTE CHANNEL KERI NOKKU VIDEO ISHTTAPETTAL SUB ADIKANNE
* things
@@kriss3991 മനുഷ്യൻ അല്ലേ പുള്ളെ
The iron women 💪💪💪💪💪💪💪💪💪💪 proud to be an indian🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇന്ത്യയെ ഇന്ത്യ ആക്കിയ ഉരുക്ക് വനിത 💙
നല്ല ഒരു ചരിത്ര സിനിമ കണ്ട ഫീൽ. അതിനൊത്ത BGM. പൊളിച്ച്
അന്നത്തെ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ദിയുടെ സർട്ടിഫിക്കേറ്റ് കണ്ടപ്പോൾ ഇപ്പഴത്തെ...😂😂സർട്ടിഫിക്കറ് ഓർമ വന്നു...
ലെ 56 ഇഞ്ചു മഞ്ജു കുനംകുളം & മുടക്കയം യുണിവേഴ്സി റ്റി.. !
😄
നിങ്ങൾ ചെയ്യുന്നതിൽ വച് ഏറ്റവും മൂല്യമുള്ള ഒരു വീഡിയോ എന്ന് തീർച്ചയായും parayam🔥👍
Thankuu ഷെറിൻ ചേട്ടാ
ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ ജനിച്ചതിൽ അഭിമാനിക്കുന്നു. ഭാരത്മാതാ കീ ജെയ്യ് 🇮🇳🇮🇳🇮🇳💪
പറയാൻ വാക്കുകളില്ല.ജനങൾ സ്നേഹിച്ച , ജനങ്ങളെ സ്നേഹിച്ച
ഇന്ത്യയുടെ ചരിത്ര നായിക.
കണ്ടത് മുതൽ ഫാൻ ആയവർ like 😍
Proud to be an indian...ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം ജീവൻ ത്യജിച്ച ഇന്ദിര ഗാന്ധി യും രാജീവ് ഗാന്ധി യും ...
Thanks ഷെറിൻ ...ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു ..എല്ലാവർക്കും ഒരു പുതിയ അറിവ് തന്നെയായിരിക്കും...ഉറപ്പ്...
School പഠനത്തോടൊപ്പം ഇതുപോലെ ഉള്ള സ്ഥലത്തേക്ക് ഒരു പഠന യാത്രക്കൂടെ ഉണ്ടായാൽ നന്നായിരുന്നു.... കുട്ടികൾക്ക് അത് എല്ലാ കാര്യങ്ങളിലും ഒരു പ്രെജോധനം ഉണ്ടാവാൻ സഹായിക്കും...😊
Njn school tour il anu evide poyath. Indira gandhi de veed rajiv gandhi de veed, indian Parliament oke kondu poyi
രാജീവ്കാന്ധി ഇപ്പോൾ ഉണ്ടായിരുന്നുവെൻകിൽ നമുക്ക് ഈ അവസ്ഥ വരില്ലായിരുന്നു. അല്ലെങ്കിലും നല്ല മനുഷ്യരെ ചീത്ത മനുഷ്യർക്കു പിടിക്കില്ല. അവരുടെ കൊള്ളരുതായ്മ ഒന്നും നടക്കില്ല. അതുകൊണ്ട് നല്ല മനുഷ്യരെ ഇല്ലാതാക്കും 🙏😢😢😢😢😢
അത് സത്യം.
Satyam
എന്തിനു എന്നെ ഭരണത്തിൽ കയറ്റൂ ഞാൻ കാണിച്ചു തരാം എങ്ങനെ ഭരണം കൊണ്ടുപോകണമെന്ന്
നമ്മുടെ മുൻ പ്രധാനമന്ത്രിമാരായിരുന്ന ബന്ദിരാഗന്ധിയുടേയും രാജാവ് ഗാന്ധിയുടേയും താമാസിച്ചിരുന്ന വീടും പരിസരവും അവർ ഉപയോഗിച്ചിരുന്ന സാധനങ്ങളും വീഡിയോയിലൂടെ ഞങ്ങളെ കാണിച്ചു തന്ന sherinz vlogന് അഭിനന്ദനങ്ങൾ..
ഓരോ ഇന്ത്യക്കാരും കാണേണ്ട വീഡിയോ.ഇന്ദിര ഗാന്ധി❤️🔥🙏
കേരളത്തിൽ ചുറ്റി നടന്ന മനുഷ്യൻ ഇപ്പോ ഇതാ കേരളം വിട്ടു മറ്റു സ്ഥലങ്ങൾ കാണുന്നു ഇനി ലോകം ചുറ്റും💯♥️✌️
അമ്മേ ഇന്ദിര മാതാവേ 🧡🤍💚
2005ൽ ഞാനും ഫാമിലിയും പോയിരുന്നു.അന്ന് ഇതു പോലെ ഒന്നുമല്ല.ഇപ്പോൾമ്യൂസിയം പുതുക്കിപണിതുണ്ടാക്കിയതാണ്. ഇന്ദിരാഗാന്ധി മരിച്ചു കിടന്ന സ്ഥലത്ത് അതേ രൂപത്തിൽ ഫുൾ ടൈം ഐസ് രൂപം ഉണ്ടായിരുന്നു.അന്ന് സാരി കുത്തനെ വെച്ചിട്ടാണ് ഉണ്ടായിരുന്നത്.5വെടി ഉണ്ട തുളഞ്ഞു കയറിയ ബ്ലഡോടു കൂടിയ ഹോൾസും കാണാമായിരുന്നു.പക്ഷെ അതു കണ്ടാൽ ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സ് ഒന്ന് വിങ്ങും.
വല്ലാതെ സങ്കടപ്പെടുത്തുന്ന ഓർമകൾ.
Rajiv Gandhi yude dress Delhi yil chennappol kandu,,bhangara feel aayirunnu
ഇതെക്കെ ഇത്രയും ഫ്രീ ആയ് നമ്മളെ കാട്ടുന്ന ഷെറിൻ ചെട്ടായി ഒരേ പൊളി 💞❤😍.... ഇവിടെ പോയാലും മലയാളിയുടേതായ എന്തെകിലും കാണും മലയാളി പൊളിയാ💞😍❤.... ഒരായിരം സ്നേഹത്തോടെ അഗസ്ത്യ ❤💞
ഇത് കാണിച്ചു തന്നതിന് വളരെ വളരെ സന്തോഷം നന്ദി
ഒരുപാട് ഇഷ്ട്ടം ബ്രോ ഫസ്റ്റ് ടൈം ആണ് ഇത് കാണുന്നത് 💖
ഞാൻ ഒരിക്കൽ പോയിട്ടുണ്ട് അവിടെ പോയാൽ അറിയാം ഇന്ത്യക്ക് ഗാന്ധി കുടുംബം നൽകിയ സംഭാവനകൾ
ഗാന്ധി കുടുംബം അല്ല നെഹ്‌റു കുടുംബം
@@sijuvijayan1553 അവരുടെ പേര് ഇന്ദിര ഗാന്ധി എന്നാണ് അത് കൊണ്ട് ഗാന്ധി കുടുംബം എന്ന് പറയുന്നു അതിന് നിങ്ങൾ ഇത്ര പരിഭ്രാമിക്കുന്നത് എന്തിനാ
@@harigovindkm35അത് നെഹ്‌റു കുടുംബം ആണ് അങ്ങനെ തന്നെയാണ് പറയുന്നതും.. ഗാന്ധി എന്നുള്ളത് മഹാത്മ ഗാന്ധിയോടുള്ള ബഹുമാന സൂചകമായി നെഹ്‌റു മകളുടെ പേരിനൊപ്പം ചേർത്തതാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട് ഇനി എന്റെ അറിവ് തെറ്റാണെങ്കിൽ മാപ്പ് ചോദിക്കുന്നു..🙏🙏
@@sijuvijayan1553 അറയില്ലെങ്കിൽ എന്തിനാ പറയുന്നെ.. ഫിറോസ് ഗാന്ധി ഇന്ദിര പ്രിയദർശിനിയെ വിവാഹം കഴിച്ചതിന് ശേഷമാണ് ഇന്ദിര ഗാന്ധി എന്ന് പേര് മാറ്റിയത് അല്ലാതെ അതിന് മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവുമില്ല ...
@@amith_suhas correct
ഞാൻ ഒരു കമ്മ്യൂണിസ്റ്കാരനാണ്. എന്നാലും ഇന്ദിരഗാന്ധിയുടെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. ഇവരെപോലുള്ള മഹത്വ്യക്തികൾ ജീവൻ കൊടുത്തുപടുത്തുയർത്തിയ ഇന്ത്യയെന്ന മഹാരാജ്യം പണത്തിനും അധികാരത്തിനുംവേണ്ടി വ്യഭിചരിച്ചുകളഞ്ഞു ഇന്നത്തെ കോൺഗ്രസ്‌കാർ..
ഒന്നൂടെ പോകണം എന്ന് എന്റെ മനസ്സിൽ ഉള്ളതാണ് Indira Gandhi Museum.❤️❤️
Entem🔥
നാല്പത് വർഷംമുമ്പ് 1980ൽ ഇതെല്ലാം നേരിൽ കണ്ടതാണ് ഇപ്പോൾ ഒരിക്കൽ കൂടി ഓർക്കാൻ ഒരവസരം കിട്ടി സന്തോഷം
ഞങ്ങൾക്ക് വേണ്ടി നല്ലൊരു വീഡിയോ ചെയ്തതിൽ big salute ഷെറിൻ..
ഇന്ത്യയുടെ അഭിമാനം ഇന്ദിരാ ഗാന്ധി 💖💖💖
ഉരുക്കു വനിതയുടെ കോരിതരിപ്പിക്കുന്ന ചാരിത്രം 😍👌
എത്ര മനോഹരമായി ഇതൊക്കെ സൂക്ഷിച്ചിരിക്കുന്നത് ❤️❤️❤️❤️❤️...
കേദാർകന്ത ട്രക്ക് ചെയ്യാൻ പറ്റിയില്ലെങ്കിലെന്താ അതിലും നല്ല വീഡിയോ ചെയ്യാൻ പറ്റിയില്ലെ...😍ഗുഡ്👍👍👍
കഴിഞ്ഞ കൊല്ലം കോളേജിൽ നിന്നു ഇവിടെ പോയി എല്ലാം കണ്ടിരുന്നു... ❤️
"My Grandfather Once Told Me That There Were 2 Kinds Of People: Those Who Do The Work And Those Who Take The Credit. He Told Me To Try To Be In The First Group : There Was Much Less Competition " - Indira Gandhi ❤️ (You Can Guess Who Belongs To The Second Group 🙂)
ഉരുക്ക് വനിതയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം💙🌹
യാത്രയിൽ ഉണ്ടായ എല്ലാ തിക്താനുഭവങ്ങൾ ഈ വീഡിയോ യിലൂടെ പൊളിച്ചടുക്കി 🙏🙏🙏🙏🙏 നല്ല ഒരു വിവരണം @sherinz vlog
ഇത് കണ്ടപ്പോൾ ഉള്ള സന്തോഷം ചെറുതൊന്നുമില്ല 👍💪
അമ്മേ ഇന്ദിര മാതാവേ.... അമ്മ തെളിച്ചൊരു ദീപശിക കെടാതെ ഞങ്ങൾ സൂക്ഷിക്കും ✊
അവരുടെ കാലം സൂപ്പർ ആരുന്നു.
ഷെറിൻ മച്ചാനെ പൊളിച്ചു.... ചരിത്രം തിരസ്കരിക്കപ്പെടുന്ന ഇന്നിന്റെ കാലത്ത് ഓർമ്മപ്പെടുത്തലായി ചരിത്ര vlog ചെയ്ത മച്ചാന് അഭിനന്ദനങ്ങൾ 💙
One of the best upload from you. Indeed informative to kids as well as grownups.
Thanks for the video sherin. Every travel is for a reason. This Delhi trip comes to so meaningful with this single video. Thanks once again. Stay blessed bro.
ഇത് നിഷ്കളങ്ക മായി, രാഷ്ട്രീയ ചിന്ത ഒഴിവാക്കി കൊണ്ട് കണ്ടാൽ തീർച്ചയായും നമ്മുടെ കണ്ണ് നിറയുകയും ഒരിന്ത്യ കാരൻ എന്ന അഭിമാനം ഹൃദയത്തിൽ നുറഞ്ഞു പൊങ്ങുന്നതയും തോന്നും ഈ വീഡിയോ കാണുമ്പോൾ.....
അതോടൊപ്പം നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയോർത്തു ഹൃദയം വിങ്ങുന്നതും സ്വഭാവികം...
Thanks sherin bro. I like very much. ഇനിയും ഇതുപോലുള്ള ചരിത്രം ഉറങ്ങുന്ന places കാണിക്കണം.ഇതു കണ്ടപ്പോ ശെരിക്കും സങ്കടവും ഒപ്പം നല്ലൊരു അനുഭവവും തോന്നി.ഒരിക്കൽ കൂടി താങ്കൾക്ക് നന്ദി.
THANKS SHERIN BRo 🥰😍 ഇത്രെയും നല്ല വീഡിയോ കാണിച്ചതിന്.
ഇവിടെയാണ് നമ്മുക്ക് മനസിലാവുന്നത് നമ്മുടെ മുൻ പ്രധാനമന്ത്രിമാർക്ക് എത്രമാത്രം വിദ്യാഭ്യാസം ഉണ്ടായിരുന്നത് എന്ന്
വിദ്യാഭ്യാസമുള്ളവർ ഭരിച്ചപ്പോൾ ഉണ്ടായിരുന്ന കാര്യവും ഇപ്പോഴത്ത കാര്യങ്ങളും എല്ലാവരും ഒന്ന് മനസിരുത്തി ആലോചിച് നോക്കേണ്ടിയിരിക്കുന്നു
Emergency period onum arum maranittila....shes the worst PM after nehru
@@roshnasandeep678 nthaan udheshiche
@@roshnasandeep678 emergency enthanennu ariyilla. Worse prime Minister Alla, athu chandrasekharum Devagowdayum thanne.
Sathiyam oru interview und youtubil apol manasilavu indguragandhi range
@@roshnasandeep678 അറിയില്ലേങ്കിൽ കിടന്ന് തൊള്ള തുറക്കാതെ
ആദ്യമായിട്ടാണ് ഇന്ദിര ഗാന്ധിയെക്കുറിച്ച് ഒരു മലയാളം വ്ലോഗ് കാണുന്നത്.... നന്നായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്....👍
ഞാൻ കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ❤️🌹🙏
നൈസ് വീഡിയോ ബ്രോ
ഒത്തിരി സന്തോഷം ഉണ്ട്
ഇതൊക്കെ കാണാൻ
കഴിഞ്ഞതിൽ.
💪🇮🇳🇮🇳🇮🇳🇮🇳🇮🇳💪
Nammude urukhu vanithakhu , oru like adi...
2010 ൽ ഞാൻ പോയിട്ടുണ്ട് അവിടെ. മാതൃഭൂമി പേപ്പർ avide👍ഡിസ്പ്ലേ ചെയ്തത് കണ്ടപ്പോൾ സന്തോഷം തോന്നി. രാജീവ് ഗാന്ധിയുടെ ഒരുപാട് ഓർമകളും അവിടെയുണ്ട്.
🥰
വളരെ നന്ദി സുഹൃത്തേ...
ഇതെല്ലാം കുറെ വർഷം മുമ്പേ നേരിട്ട് കാണാൻ കഴിഞ്ഞിട്ടുണ്ട് വീണ്ടും കണ്ടതിൽ സന്തോഷംവല്ലാത്തൊരു അനുഭവം തന്നെ യാണ് നേരിട്ടുകാണുമ്പോൾ
ഈ യാത്ര കഴിഞ്ഞു വരുമ്പോൾ ഞാൻ എവിടെയാണ് ജനിച്ചത് എന്ന ബോധം മനസിനെ വല്ലാതെ അലട്ടും ഇനിയും വടക്കോട്ട് സഞ്ചരിക്കുവാനുള്ള ആഗ്രഹം കൂടിക്കൂടി വരും അതാണ് ശ്രേഷ്ട്ട ഭാരതം അനുഭവിച്ചവർക്കെ മനസിലാകു . keep go make history learn history .
ഇതും നെഹ്റുവിൻ്റെ മ്യൂസിയവും പോയി കണ്ടിട്ടുള്ളതാണ്. എന്നാലും വീഡിയോ കണ്ടു. ഇന്ത്യയുടെ നഷ്ടം എത്ര വലിയതാണ് എന്ന ഓർമപ്പെടുത്തലാണ് കാഴ്ചകൾ .
ഇന്ദിര പ്രിയദർശിനി 😍😍😍
ഇതൊക്കെ കണ്ടപ്പോൾ ഒരു ഫീൽ 😊💙
ഈശ്വര ഞാൻ ഈ മഹപ്രതിഭക് മുൻപിൽ പ്രണമിക്കുന്നു...
ഞാൻ കണ്ട ഈശ്വരൻ അതായത് ലോകത്ഭുതങ്ങളിൽ മറക്കാനാവാത്ത ഒരു പ്രതിഭ... ഈ വിഡിയോ ഇ ട്ട മഹാനുനുമുൻപിൽ എ നിക്ക് ഒരായിരം നന്ദി യൂട് ഇനിയും എ ന്റെ ഇന്ദിര ഗാന്ധി ക് കോടി പ്രണാമം നമസ്കരിക്കുന്നു
ഇന്ത്യയുടെ ഉരുക്കുവനിത 🇮🇳❤️
ഈ കാഴ്ച എന്നും എന്നെന്നും ഇതുപോലെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം,, നല്ലൊരു, മനസ്സിന് കുളിർമ ഏകുന്ന ഒരു കാഴ്ച,, ഓർമ്മകൾ
I also feel same whn I was thr in front of that rajivjis dress.. 😢 A great family...everyone should respect this legends...dnt forget thr sacrifices..
രാത്രി 1 മണിയോടടുത്ത നേരം . റോട്ടിലുടെ സാവധാനം ഓരോട്ടർഷ അനൗൺസ് നടത്തികൊണ്ട് നീങ്ങുന്നത് കേട്ടാണ് ആ നാട് ഞെട്ടിയെണീറ്റത് " ഇന്ത്യയുടെ പൊന്നോമന പുത്രൻ, ശ്രീ രാജീവ് ഗാന്ധി തമിഴ്നാട്ടിൽ വെച്ചു നടന്ന ബോംബ് സ്ഫോടനത്തിൽ മരണപെട്ടിരിക്കുന്നു" .പിന്നീട് എങ്ങും തേങ്ങലുകൾ മാത്രം......
ഉമ്മയുടെ വാക്കുകളിലൂടെ ഈ നിമിഷത്തിന്റെ വേദന ഓരോ തവണയും ഞാൻ അനുഭവിച്ചിട്ടുണ്ട്,
എന്നാൽ ഈ വീഡിയോയിലൂടെ ആ വികാരത്തിന്റെ തീവ്രത ഒന്നു കൂടെ കൂടിയിരിക്കുന്നു.
Thanks brother🥰
ഇന്ദിരാഗാന്ധി ,രാജീവ് ഗാന്ധി ..🙏🙏
ഒരുപാട് ഇഷ്ടപ്പെട്ടു ഞാനും koottayi സങ്കടം വന്നു കണ്ടപ്പോൾ
GANDI FAMILY..🖤🥀🙇♂️💕
Thanks bro.. ചരിത്രം ഉറങ്ങുന്ന മണ്ണ്.. ഇന്ത്യയുടെ ഉരുക്കു വനിത യെ പറ്റി. നല്ല ഒരു വിഡിയോ ചെയ്തത്തിന്. ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു..
അടിപൊളി വീഡിയോ ചരിത്രം ഉറങ്ങുന്ന മണ്ണിൽ
പൊളിച് മച്ചാനെ...നേരിൽ കണ്ട ഫീലുണ്ട്😇....Thanks ....