ORCHIDS/Organic fertilizer/മഴക്കാലത്ത് ഓർക്കിഡിന്/കൊടുക്കാവുന്ന ജൈവവളങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 18

  • @MekhaSVlog3553
    @MekhaSVlog3553 6 หลายเดือนก่อน

    Thanks dhanye use ful video 🥰👍🏻

  • @vidyapc8705
    @vidyapc8705 6 หลายเดือนก่อน

    നല്ല offer എല്ലാ Plants ഉം healthy plants ആണ് മഴ കാല സംരക്ഷണം നന്നായി പറഞ്ഞു തന്നു ചേച്ചി അറിയാത്ത കാര്യങ്ങളും അറിയാനായി Thanks ചേച്ചി

  • @shejis1908
    @shejis1908 4 หลายเดือนก่อน

    ഈ പമ്പ് എവിടെ നിന്നും ആണ്. എത്ര ലിറ്റർ ആണ്. Rate എത്ര ആണ്

  • @vijayakumari9241
    @vijayakumari9241 6 หลายเดือนก่อน

    വീഡിയോ നല്ലത്👍👍👍👍🥰🥰😀

  • @muhammedbishar8735
    @muhammedbishar8735 6 หลายเดือนก่อน +1

    Good ❤️❤️❤️❤️

  • @sunithapv4459
    @sunithapv4459 6 หลายเดือนก่อน

    Mam jelly ettal super ayi valarumo

  • @r7gaiming706
    @r7gaiming706 6 หลายเดือนก่อน +1

    എന്റെ ഓർക്കിഡ് ചെടികളിൽ വളരെ ചെറിയ സ്‌പൈക് ആണ് വരുന്നത് മൂന്ന് നാല് പൂക്കൾ മാത്രം ഒരു വർഷം ആയിട്ടുള്ളു ചെടികൾ നട്ടിട്ട് ഞാൻ സ്ഥിരമായി അരിക്കാടിയിൽ തേങ്ങ വെള്ളം ചേർത്ത് നനക്കാറുണ്ട്

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 หลายเดือนก่อน +1

      മദർ പ്ലാന്റ് മാത്രമേ വലിയ സ്പൈക്ക് വരുള്ളൂ
      ചെറിയ തൈകളിൽ ഫ്ലവർ വരുമ്പോൾ അങ്ങനെയാ

  • @mayas277
    @mayas277 6 หลายเดือนก่อน

    Eth type uv sheet aane orchidsine idunnath

  • @abdulkhadar6081
    @abdulkhadar6081 6 หลายเดือนก่อน

    👍👍👍

  • @jessan0402
    @jessan0402 6 หลายเดือนก่อน

    പച്ച net മഴവെള്ളം തടയുമോ. അതോ uv sheet ആണോ നല്ലത്. Pls reply

    • @dhanyaorchidsdsvs
      @dhanyaorchidsdsvs  6 หลายเดือนก่อน +1

      Nest വീഡിയോയിൽ ഡീറ്റെയിൽ ആയിട്ട് പറയാം🥰🙏🏻 കൂടുതൽ കാലം ഗ്രീൻ നെറ്റ് നിൽക്കില്ല എന്നത് ഒഴിച്ചാൽ ഗ്രീൻ നെറ്റ് തന്നെയാണ് പ്ലാൻസിന് കൂടുതൽ നല്ലത്

  • @NishaNisha-dw3jp
    @NishaNisha-dw3jp 6 หลายเดือนก่อน

    എന്റെ പ്ലാന്റ്സ് ഒന്നും പൂക്കുന്നില്ല 2 വർഷമായി വച്ചിട്ട്
    വളങ്ങൾ എല്ലാം കൊടുക്കുന്നുണ്ട്

  • @daffodils8282
    @daffodils8282 6 หลายเดือนก่อน +1

    Hai

  • @chinchuarjunanand5799
    @chinchuarjunanand5799 6 หลายเดือนก่อน

    ഞാൻ എല്ലാ ഓർക്കിഡും ഡയറക്ട് ആയിട്ട് മഴ കൊള്ളുന്ന സ്ഥലത്താണ് വച്ചിരിക്കുന്നത് ഇതുവരെയും യാതൊരു കുഴപ്പവുമില്ല

  • @r7gaiming706
    @r7gaiming706 6 หลายเดือนก่อน

    കോമ്പോ എത്ര രൂപ ആണ്

  • @shibilavp2983
    @shibilavp2983 6 หลายเดือนก่อน

    👍👍

  • @pushpabhargavan5586
    @pushpabhargavan5586 6 หลายเดือนก่อน

    Hai