Swargarajya nirupanamen hridavanjayam/Traditional Christian song /Iype Isaac

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2023
  • #oldchristiandevotionalsongs
    #malayalamchristiandevotionalsongs
    Executive Producer : Iype Isaac
    Orchestration and programming : Demino Dennis
    Vox : Christo Cherian/ Sreya Elsa Jiji/ Karishma Joseph
    Mix n master : Sijin Varghese @CJ’s Sound Nation
    Studio : DSMC, Thiruvalla, Kerala
    Guitars : Alex Mathew
    Flute : Aby Joseph
    Veena : Biju Anamanada
    Rhythms : Godwin Rosh
    Harmony : Demino Dennis
    Video shoot & Edit : Martin Parckan
    LIke, Share & Subscribe to channel:
    / @iype_isaac
    @Copyright @Iype Isaac | All Rights Reserved | Any unauthorized broadcasting, public performance, copying, or rerecording of this music or video without prior written permission from Iype Isaac © will constitute an infringement of copyright.
  • เพลง

ความคิดเห็น • 221

  • @bobbybose4821
    @bobbybose4821 7 หลายเดือนก่อน +105

    1 സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
    ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
    അങ്ങു എന്നേക്കും വേർപിരിയാതെ
    ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
    2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
    ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
    3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
    ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
    4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
    എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-

    • @georgejacob4538
      @georgejacob4538 7 หลายเดือนก่อน

      Beautiful song ❤️🙏

    • @febzkochumon8066
      @febzkochumon8066 6 หลายเดือนก่อน

      Thank you 😊

    • @anilgeorge8741
      @anilgeorge8741 4 หลายเดือนก่อน

      Nicely sung the song , good composition,God bless you all

    • @georgekuriakose8277
      @georgekuriakose8277 2 หลายเดือนก่อน

      ❤❤❤❤❤❤❤

    • @bindugeorge6881
      @bindugeorge6881 2 หลายเดือนก่อน

      ❤️🙏

  • @thomassamuel9553
    @thomassamuel9553 4 หลายเดือนก่อน +11

    3 പേരും ചയ്തന്യമുള്ള മുഖം...നല്ല ശബ്ദ ചേർച്ച

  • @mariya-ie6ln2qc7h
    @mariya-ie6ln2qc7h 5 หลายเดือนก่อน +17

    ഈ പാട്ട് കേട്ടപ്പോൾ ഒരു നിമിഷം എന്റെ ബാല്യകാലത്തിലേക്ക് പോയി..... മണ്മറഞ്ഞു പോയ വിശുദ്ധന്മാരെ ഓർത്തു പോയി.. കാരണം എല്ലാരും ഒരുമിച്ച് പാടി ഒരു സ്നേഹ ചുംബനം കൊടുത്തു മാറാ നാഥാ എന്ന് പറഞ്ഞു പിരിയുന്ന വിശ്വാസ കൂട്ടം.. എന്തൊരു ആത്മീക സന്തോഷം ആയിരുന്നു അത്.

  • @JincyaniPunnala
    @JincyaniPunnala 4 วันที่ผ่านมา +1

    Beautiful singing 👌👌👌❤️❤️❤️❤️👏👏👏💯💯💯 Gbuuu all🙌🙌🙌👏👏🤝🤝

  • @sollyjose4796
    @sollyjose4796 7 หลายเดือนก่อน +67

    പണ്ട് ആരാധന കഴിഞ്ഞു എല്ലാവരും പിരിഞ്ഞുപോകാൻ തുടങ്ങുമ്പോൾ ഒടുവിലായി പാടി പിരിഞ്ഞു പോകുന്ന പാട്ടായിരുന്നു ഇത്.

    • @Iype_Isaac
      @Iype_Isaac  7 หลายเดือนก่อน +5

      Yes

    • @Evg.Silaskdevasya
      @Evg.Silaskdevasya 7 หลายเดือนก่อน +3

      🙌😇☺️

    • @bindhusamuel7763
      @bindhusamuel7763 7 หลายเดือนก่อน +3

      Yess ❤

    • @samjoseph9043
      @samjoseph9043 7 หลายเดือนก่อน +7

      പക്ഷെ ഞാൻ കേട്ടിട്ടില്ല സൂപ്പർ song.. May God bless all

    • @sollyjose4796
      @sollyjose4796 7 หลายเดือนก่อน

      @@samjoseph9043 എനിക്ക് 60വയസ്സ് കഴിഞ്ഞു.80,85കാലമായപ്പോൾ. പാട്ടിന്റെ രൂപവും, ഭാവവും മാറി പാട്ട് കാസറ്റ്കച്ചവടക്കാരുടെ കൈയിൽ ആയി. അതോടുകൂടി പാട്ടിന്റെ തകർച്ച തുടങ്ങി. അതു ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു.

  • @salysimson3704
    @salysimson3704 2 หลายเดือนก่อน +7

    പണ്ടുള്ള ആരാധനയിൽ കർതൃമേശക്ക് ഒടുവിൽ പാടുന്ന അനുഗ്രഹിക്കപ്പെട്ട പാട്ട് . കുറേ നാളുകൾക്കു ശേഷം കേട്ടപ്പോൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

  • @josephkadavilkadavil3566
    @josephkadavilkadavil3566 3 หลายเดือนก่อน +4

    Very nice god bless you ❤

  • @curryvapellas_kitchen
    @curryvapellas_kitchen 4 หลายเดือนก่อน +12

    1 Sworga’rajya nirupanamen hridaya vanchayam
    daiva dhoothar koottathil en snehithare kaanam
    Angu ennekum verpiriyathe
    kristhuvin koode parkum nammalellam
    2 En rekshithave rajavai aa dhikkil vaazhunnu
    geetham ha! ithra impamai eppozhum kelkunnu
    3 Visutharude samsargam vaadatha kiridam
    cholli theeratha aanandham ha! Ethra vaanchitham
    4 Ee sworgarajyamakumen vagdatha naadathil
    ennalmavennum irippan kamkshikunnu ennil

  • @justingeorge1374
    @justingeorge1374 2 หลายเดือนก่อน +4

    വർഷങ്ങളായി ഈ പാട്ടിന്റെ തുടക്കം നോക്കിനടന്ന ഞാൻ!!വാട്ട് എ ബ്യൂട്ടിഫുൾ സോങ് 🌹🌹🌹🌹🌹🌹🌹🌹

  • @user-jq1my9te2p
    @user-jq1my9te2p 5 หลายเดือนก่อน +9

    ഒരുപാട് സന്തോഷം ക്രിസ്റ്റോ ❤❤❤❤വല്ലാത്തൊരു ആത്മസാനിധ്യം പാട്ട് കേൾക്കുമ്പോൾ........ "GOD BLESS YOU ALL"🌹🌹🌹🌹

  • @jessysam
    @jessysam 4 หลายเดือนก่อน +4

    തിരുവത്താഴത്തിനു ശേഷം സഹോദരൻമാർ തമ്മിലും സഹോദരിമാർ തമ്മിലും വിശുദ്ധ ചുംബനം ചെയ്യുമ്പോൾ പാടുന്ന ഒരു പാട്ടാണിത്. സ്തോത്രം സ്തോത്രം

  • @blessonblogger3139
    @blessonblogger3139 6 หลายเดือนก่อน +9

    സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാം
    ദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാം
    അങ്ങു എന്നേക്കും വേർപിരിയാതെ
    ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം
    2 എൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നു
    ഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-
    3 വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടം
    ചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-
    4 ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽ
    എന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-

  • @iamtheway9319
    @iamtheway9319 7 หลายเดือนก่อน +7

    ഈ ഗാനം എഴുതിയ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ

  • @shobharaj3948
    @shobharaj3948 7 หลายเดือนก่อน +8

    എത്ര മാധുര്യം,,, എത്ര കേട്ടാലും മതി യാകുകയില്ല,,,,,, പ്രത്യ ശ ഗീതം 🏆🏅ക്രിസ്തു വിൻ കൂടെ പാർക്കും നമ്മൾ എല്ലാം 🏅🏅🏅🏅🏆🌹🏆🏆🏆🏆🏆🏆

  • @shindobinu4118
    @shindobinu4118 2 หลายเดือนก่อน +2

    സ്വർഗ്ഗ രാജ്യമാകുന്ന വാഗ്ദത്ത നാട്ടിൽ എന്റെ ആത്മാവ് ഇരിക്കുവാൻ ആഗ്രഹിക്കുന്നു, എത്ര അർത്ഥവത്തായ വരികൾ. പ്രത്യാശ വർധിപ്പിക്കുന്നതായ ഗാനം 🤍🤍❣️

  • @PoojaSingh-gw9sl
    @PoojaSingh-gw9sl 5 หลายเดือนก่อน +5

    sworga’rajya nirupanamen hridaya vanchayam
    daiva duthar kuttathil en snehithare kaanam
    angku ennekum verpiriyathe
    kristhuvin kude parkum nammalellam
    en rakshithave raajavayi aa dikkil vaazhunnu
    geetham ha! ethra impamai eppozhum kelkkunnu;-
    vishuddharude samsarggam vadatha kiredam
    cholli theeratha aanandam ha! ethra vaanchitham;-
    ie sworgarajyam aakumen vagdatha naadathil
    ennathmavennum irippan kamshikkunnu ennil;-

  • @oommanthomas410
    @oommanthomas410 หลายเดือนก่อน +2

    Beautiful song. God bless you all.. 🙏🙏

  • @thomastj513
    @thomastj513 11 วันที่ผ่านมา +1

    മനോഹരമായി പാടി ❤️❤️❤️❤️❤️❤️

  • @nidhinnidhin9397
    @nidhinnidhin9397 3 วันที่ผ่านมา +1

    🙏🙏🙏

  • @blessyabhilash5073
    @blessyabhilash5073 3 หลายเดือนก่อน +3

    It was so nice song🎉. keep it up ❤😊.God bless you all🎉❤. And also you sang very well🎉❤

  • @marykuttymathew8680
    @marykuttymathew8680 24 วันที่ผ่านมา +1

    വീണ്ടും വീണ്ടും കേട്ടു ദൈവത്തെ ധ്യനിക്കാൻ, മഹത്വ പെടുത്തുവാൻ സാധിക്കുന്നു. God ബ്ലെസ് 🥰

  • @christocherian
    @christocherian 7 หลายเดือนก่อน +21

    വരാനിരിക്കുന്ന നിത്യലോകത്തിലെ ആത്മീകകൂട്ടായ്മയെ പ്രകീർത്തിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം. ഈ ഗാനത്തിന്റെ ഒരു ഭാഗമാകുവാൻ കർത്താവ് സഹായിച്ചു, നന്ദി ദൈവത്തോടും ,എല്ലാവരോടും - മാറാനാഥാ | Christo Cherian #ChristianFlames

    • @RathnakaranK-iq9zp
      @RathnakaranK-iq9zp 4 หลายเดือนก่อน +1

      ദൈവം ദീർഘായുസ്സ് തരട്ടെ 2:01

  • @tlshaji7029
    @tlshaji7029 7 หลายเดือนก่อน +9

    ഈ പാട്ട് അനീഷ് കാവാലം പാസ്റ്ററിൽ നിന്നാണ് ആദ്യമായി കേട്ടത്. Meaningful song, nice singing. God bless you all

  • @samvarghese5540
    @samvarghese5540 5 หลายเดือนก่อน +6

    അസ്സാധ്യമായ ആലാപനം... ഹൃദയം അലിഞ്ഞു പോകുന്നപോലെ.. ക്രിസ്തു എന്റെ രക്ഷകനാണ്.ഈ പാട്ട് എന്നെ ക്രിസ്തുവുമായി കൂടുതൽ അടുപ്പിക്കുന്നു. Thanks team.

    • @Iype_Isaac
      @Iype_Isaac  5 หลายเดือนก่อน

      It is really nice to hear . Thank you !!

  • @titusgeorge8719
    @titusgeorge8719 6 หลายเดือนก่อน +5

    Amen. Congrts Old is Gold
    വീണ്ടും വീണ്ടുംകേൾക്കാൻ തോന്നുന്ന ഗാനം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @visitsolomonplr
    @visitsolomonplr 4 หลายเดือนก่อน +6

    Orchestra, vocal എല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കുന്നു. വളരെ സന്തോഷത്തോടെ പാടി. എത്ര നല്ല പാട്ട് ഇത് ചെറുപ്പത്തിൽ കേട്ടതാണ്. ദൈവം നിങ്ങളെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.

  • @preethavarghese6339
    @preethavarghese6339 3 หลายเดือนก่อน +4

    blessed song..❤ May God bless you all..

  • @mollyvarghese1493
    @mollyvarghese1493 7 หลายเดือนก่อน +11

    പണ്ട് ആരാധന ഈ പാട്ടിൽ അവ സാന്നിക്കുമ്പോൾ പ്രത്യാശയോടു വിടുകളിൽ പോകുന്നത് ഓർമ്മ വന്നു എത്ര അനുഗ്രഹിക്കപ്പെട്ട ഗാനം പുതു തലമുറ കേട്ടിട്ട് പോലുമില്ല ദൈവം അനുഗ്രഹിക്കട്ടെ

    • @24.7media
      @24.7media 24 วันที่ผ่านมา

      😍

  • @JesanProductions
    @JesanProductions 8 วันที่ผ่านมา +1

    ❤❤❤

  • @user-qv3fc5hd3o
    @user-qv3fc5hd3o 3 หลายเดือนก่อน +2

    Great, നന്നായി പാടി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @thomaskurian883
    @thomaskurian883 3 หลายเดือนก่อน +2

    Beautiful god bless you all ❤

  • @binnypm
    @binnypm 7 หลายเดือนก่อน +6

    ചെറുപ്പത്തിലേ പഠിച്ച പാട്ട്... ഇപ്പോഴാണ് ഓർത്തത്‌.. Great work.. 🙏👏👏✨✨

  • @samsonMusics2023
    @samsonMusics2023 หลายเดือนก่อน +2

    This song was an amazing song ,really blessed and inspired. God bless your team 🙏 Samson Musics, Dubai

  • @viswanathanc8872
    @viswanathanc8872 3 หลายเดือนก่อน +3

    Blessed,Beautiful and melodious! May God Bless you.Praise The Lord.

  • @AbigailShine-kf2wl
    @AbigailShine-kf2wl 7 หลายเดือนก่อน +5

    Karishma & sreya❤❤

  • @TinaJoySinger
    @TinaJoySinger 7 หลายเดือนก่อน +9

    Truly old is gold.
    Thanks for making this project and bringing this song to the believers

  • @jesussaves360
    @jesussaves360 2 หลายเดือนก่อน +2

    So beautiful song brothers and sisters

  • @Sunil-nn3ob
    @Sunil-nn3ob 4 หลายเดือนก่อน +2

    നല്ലൊരു ഗാനം എല്ലാവരെയും വലിയവനായ ദൈവം കൂടുതലായ് അനുഗ്രഹിക്കട്ടെ 👌🙏🙏🙏🙏🙏🙏🙏 Thank God❤

  • @vinumonv6314
    @vinumonv6314 3 หลายเดือนก่อน +2

    Amen , Praise The Lord.

  • @anishmmmn83
    @anishmmmn83 5 หลายเดือนก่อน +3

    Cant stop listening to this blessed song...

  • @bovasbaby3280
    @bovasbaby3280 5 หลายเดือนก่อน +5

    ഈ പാട്ട് ഒരുപാട് അന്വേഷിച്ചു ഇപ്പോൾ കിട്ടി ❤

    • @bovasbaby3280
      @bovasbaby3280 5 หลายเดือนก่อน +1

      Thank You Brother

    • @thomassamuel9553
      @thomassamuel9553 4 หลายเดือนก่อน

      എനിക്കും

  • @joelpadavath9035
    @joelpadavath9035 7 หลายเดือนก่อน +7

    Sreya your singing and your voice is very blessed .. Beautiful programming my bro demino Dennis ❤

  • @bensybobanbensyboban412
    @bensybobanbensyboban412 3 หลายเดือนก่อน +2

    വളരെ മനോഹരമായ ആലാപനം

  • @vanajajoby4422
    @vanajajoby4422 7 หลายเดือนก่อน +4

    A heart touching song...❤ Old is gold ❤️

  • @sajigcckwt
    @sajigcckwt 7 หลายเดือนก่อน +8

    Yes it is a fact that Old is Gold 🥇 Thank you bro Iype for this brilliant work !!! We look forward to hear the old classics in its original tune from you ........ Kudos to Christo Cherian/ Sreya Elsa Jiji & Karishma Joseph for awesome renditions...Karishma has an angelic voice - God Bless you all !!!

    • @Iype_Isaac
      @Iype_Isaac  7 หลายเดือนก่อน +1

      Thank you for the encouraging words !

  • @sherinegreig6746
    @sherinegreig6746 7 หลายเดือนก่อน +6

    Beautiful composition!! Great singing!! God bless! ദൈവദൂതർ കൂട്ടത്തിൽ എൻ appachanem ammachynem കാണാം
    അങ്ങു എന്നേക്കും വേർപിരിയാതെ
    ക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാം 🥰😭🙏🙏

  • @berlisbinu9388
    @berlisbinu9388 2 หลายเดือนก่อน +3

  • @teresajohnson7054
    @teresajohnson7054 3 หลายเดือนก่อน +2

    Very well rendered such a beautiful song...and the music is of another level...Good work team... blessings in abundance to each one of you

  • @manoharb3238
    @manoharb3238 5 หลายเดือนก่อน +3

    Very nice to see these young men and women sing to the glory of God please send the lyrics in Roman english

  • @mariyammamathew2585
    @mariyammamathew2585 5 หลายเดือนก่อน +3

    Thanks for singing this old song. You all sang so beautifully.God bless you all🙏

  • @iv2001
    @iv2001 7 หลายเดือนก่อน +5

    Such a soothing and hopeful song and music. Beautiful work! God bless Iype brother and team!

  • @jessyomana7550
    @jessyomana7550 7 หลายเดือนก่อน +3

    Super onnum parayanilla keatalum mathiyavilla❤

  • @gemsofgrace6056
    @gemsofgrace6056 7 หลายเดือนก่อน +5

    Such a blessed lyrics! Incredible production! God bless the entire team!

  • @pastorthomasmathew3715
    @pastorthomasmathew3715 4 หลายเดือนก่อน +2

    Awesome
    God bless 😊

  • @daughterofChristAlmighty
    @daughterofChristAlmighty 4 หลายเดือนก่อน +2

    Awesome 👌👌👍

  • @praveen6360
    @praveen6360 2 หลายเดือนก่อน +2

    🙏🙏🙏🙏

  • @robinjacobbethel
    @robinjacobbethel 7 หลายเดือนก่อน +3

    നന്നായിട്ട് ആലപിച്ചു.... God bless u all❤

  • @rabbitrider4617
    @rabbitrider4617 7 หลายเดือนก่อน +4

    ആ തടി ഉള്ള ചേച്ചിയുടെ ചിരി അടിപൊളി 😂ഈ ചിരി എന്നും നില നിൽക്കട്ടെ 😊

    • @GraceDibu
      @GraceDibu 7 หลายเดือนก่อน

      Sreya chechi💞

    • @iv2001
      @iv2001 6 หลายเดือนก่อน +4

      Be a little more considerate when you are addressing someone on social media. Lot of us don’t think its funny!!! There are so many ways you could have addressed her instead of your belittling comment!

    • @anishmmmn83
      @anishmmmn83 5 หลายเดือนก่อน

      Agree with @@iv2001 .

  • @ThankP-lh2lt
    @ThankP-lh2lt 2 หลายเดือนก่อน +1

    The lyrics express an immense sense of hope. In those times, the men of God eagerly anticipated meeting the Lord. The song is beautifully arranged and sung with a melodious voice. Each time I listen fills me with renewed hope. Truly, old classics like this are timeless treasures. ❤️❤ 🙏🙏

  • @JEFFIN_B_GEORGE
    @JEFFIN_B_GEORGE 7 หลายเดือนก่อน +5

    Thank you for choosing this song 🥹🙏.
    Golden songs ✨

  • @febafinlayjacob4283
    @febafinlayjacob4283 7 หลายเดือนก่อน +4

    Beautifully rendered song of Hope ❤😇

  • @josephkadavilkadavil3566
    @josephkadavilkadavil3566 27 วันที่ผ่านมา +1

    i mon Very good song GodBlessyou- 😂

  • @febaeldhose164
    @febaeldhose164 7 หลายเดือนก่อน +4

    Simply....
    Just woww❤❤

  • @gsureshmani
    @gsureshmani หลายเดือนก่อน +1

    Praise the lord 🙏🙏🙏

  • @johnvarughese4132
    @johnvarughese4132 7 หลายเดือนก่อน +3

    wonderful,super.

  • @jamesmathew6236
    @jamesmathew6236 5 หลายเดือนก่อน +2

    Praise the Lord!

  • @sunilpascal
    @sunilpascal 2 หลายเดือนก่อน +1

    Sworga’rajya nirupanamen hridaya vanchayam
    daiva dhoothar koottathil en snehithare kaanam
    Angu ennekum verpiriyathe
    kristhuvin koode parkum nammalellam
    2 En rekshithave rajavai aa dhikkil vaazhunnu
    geetham ha! ithra impamai eppozhum kelkunnu
    3 Visutharude samsargam vaadatha kiridam
    cholli theeratha aanandham ha! Ethra vaanchitham
    4 Ee sworgarajyamakumen vagdatha naadathil
    ennalmavennum irippan kamkshikunnu ennil

  • @sudiptaisaac74
    @sudiptaisaac74 3 หลายเดือนก่อน +1

    I am blessed.

  • @isaacs283
    @isaacs283 4 หลายเดือนก่อน +1

    Fantastic 🎉🎉🎉🎉❤❤❤song 🎉🎉🎉❤❤❤

  • @achenkunjualeyamma176
    @achenkunjualeyamma176 7 หลายเดือนก่อน +2

    Very good Song❤

  • @LovelyBeachChairs-en1wb
    @LovelyBeachChairs-en1wb 23 วันที่ผ่านมา +1

    Beautyfullsonggodblessyou

  • @cgchris14
    @cgchris14 6 หลายเดือนก่อน +3

    Can you make karoke for this.. Amazing performance 👍👍🥰, God Bless you..

  • @jeniferjoseph76
    @jeniferjoseph76 7 หลายเดือนก่อน +4

    Beautiful 😍

  • @georgejacob9206
    @georgejacob9206 6 หลายเดือนก่อน +2

    Excellent 👌👍

  • @RoshenD-Media
    @RoshenD-Media 7 หลายเดือนก่อน +3

    Good Song Selection... Blessings! Some 2-3 years before I searched this song in YT but wasn't available. Thanks for the upload, nicely sung!

  • @LaluPampady
    @LaluPampady 7 หลายเดือนก่อน +3

    Very very beautiful

  • @thomaskutty8346
    @thomaskutty8346 6 หลายเดือนก่อน +2

    So sweet

  • @keswinjoshy1678
    @keswinjoshy1678 2 หลายเดือนก่อน +1

    Amen 🙏

  • @JinoyJoshua
    @JinoyJoshua 27 วันที่ผ่านมา +1

    Wow! ❤❤❤God bless you all 🙌

  • @user-ol3zb4tk8d
    @user-ol3zb4tk8d 7 หลายเดือนก่อน +2

    ❤❤❤❤

  • @praisyann
    @praisyann 3 หลายเดือนก่อน

    Very beautifully sung this meaningful song! Well done team...

  • @kathyjohn3382
    @kathyjohn3382 7 หลายเดือนก่อน +3

    Very nice song👍🙏🏼

  • @nibuskariah5151
    @nibuskariah5151 7 หลายเดือนก่อน +3

    Just wow❤. An amazing rendition. God bless the entire team.

  • @shajivarughese5966
    @shajivarughese5966 4 หลายเดือนก่อน +1

    God bless you all..

  • @sujajoji3081
    @sujajoji3081 7 หลายเดือนก่อน +2

    Blessed&Beautiful Song♥️. Godbless🙏

  • @user-wc2ug8tu1m
    @user-wc2ug8tu1m 6 หลายเดือนก่อน +1

    🙏 സ്വർഗീയ നാദം

  • @johnmathew454
    @johnmathew454 7 หลายเดือนก่อน +2

    Praise God...

  • @jollystephen349
    @jollystephen349 7 หลายเดือนก่อน +3

    Super song

  • @SamuelLj-zr4xc
    @SamuelLj-zr4xc 4 หลายเดือนก่อน +1

    🎉🎉🎉🎉❤❤❤❤

  • @gijibinoy6986
    @gijibinoy6986 6 หลายเดือนก่อน +2

    Super ❤❤

  • @JaisonMathew-xp9wz
    @JaisonMathew-xp9wz 5 หลายเดือนก่อน +1

    Good song praise the lord karishma chechy &team..... God bless you

  • @anishmathew8013
    @anishmathew8013 7 หลายเดือนก่อน +2

    Blessed Christian Hope❤.Amazing rendering ❤

  • @samsfoodscorner
    @samsfoodscorner 7 หลายเดือนก่อน +3

    Awesome Song👌❤️
    God bless you all🙏🏻

  • @sajanjohn8399
    @sajanjohn8399 6 หลายเดือนก่อน +2

    Superb😍🤩🤩

  • @essychacko855
    @essychacko855 7 หลายเดือนก่อน +4

    Awesome meaning ful song.God bless all

    • @shajithomas8746
      @shajithomas8746 5 หลายเดือนก่อน

      ❤❤❤❤ song 🎶

  • @jacobjacobs3674
    @jacobjacobs3674 5 หลายเดือนก่อน +1

    Blessed song.. 🎶 harmony voice

  • @christinacherian4028
    @christinacherian4028 7 หลายเดือนก่อน +2

    Beautiful ❤
    Super Song
    God bless you all ❤

  • @selingeorgeselingeorge5540
    @selingeorgeselingeorge5540 6 หลายเดือนก่อน +1

    വളരെ സന്തോഷം ഗോഡ് ബ്ലെസ് യൂ

  • @binnyalexmicheal544
    @binnyalexmicheal544 5 หลายเดือนก่อน +1

    Blessed words and great music