വല്ലാത്ത ടെൻഷനോടെ ആണ് കേട്ടത് സ്നേഹം മനസ്സിൽ വെച്ചിട്ടും പറയാൻ കഴിയാത്ത അവസ്ഥയിൽ ആയ അഞ്ജലി ഇഷ്ടം പറയാതെ പോവുമോ എന്ന ടെൻഷൻ ആയിരുന്നു.. കഥയുടെ ലാസ്റ്റ് അഞ്ജലി ഇഷ്ടം പറഞ്ഞല്ലോ സമാധാനം ആയി ❤️ഇഷ്ടം പറയാൻ ഉള്ള ധൈര്യം ഉണ്ടായല്ലോ ❤️ചെറിയ കഥ ആണെകിലും എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു കേൾക്കാൻ ❤️❤️❤️❤️ചെറിയ കുട്ടികളുടെ സൗണ്ട് ആയാലും പാട്ടായാലും കേൾക്കാൻ സൂപ്പർ ആണ് ❤️അപര എന്നത് പേരാണോ..
ചെറുതാണെങ്കിലും നല്ലൊരു കഥയായിരുന്നു. അടുത്ത കഥ ഉടനെ ഇടണേ 👍👍👍❤️
ഒത്തിരി സന്തോഷം.. ഇത്രേം മനോഹരമായി, അതിന്റെ ആത്മാവ് നഷ്ടപ്പെടാതെ അതി മനോഹരമായി അവതരിപ്പിച്ചല്ലോ... ഒത്തിരി സ്നേഹം 😘😘😘😘
Thanks dachuuu❤️❤️❤️
വല്ലാത്ത ടെൻഷനോടെ ആണ് കേട്ടത് സ്നേഹം മനസ്സിൽ വെച്ചിട്ടും പറയാൻ കഴിയാത്ത അവസ്ഥയിൽ ആയ അഞ്ജലി ഇഷ്ടം പറയാതെ പോവുമോ എന്ന ടെൻഷൻ ആയിരുന്നു.. കഥയുടെ ലാസ്റ്റ് അഞ്ജലി ഇഷ്ടം പറഞ്ഞല്ലോ സമാധാനം ആയി ❤️ഇഷ്ടം പറയാൻ ഉള്ള ധൈര്യം ഉണ്ടായല്ലോ ❤️ചെറിയ കഥ ആണെകിലും എന്തോ ഒരു ഇഷ്ടം ഉണ്ടായിരുന്നു കേൾക്കാൻ ❤️❤️❤️❤️ചെറിയ കുട്ടികളുടെ സൗണ്ട് ആയാലും പാട്ടായാലും കേൾക്കാൻ സൂപ്പർ ആണ് ❤️അപര എന്നത് പേരാണോ..
അല്ല.. പേര് അപര എന്നല്ല.. ❤️..
നല്ല സ്റ്റോറി ❤❤❤❤❤❤❤❤
❤❤❤❤❤❤❤
ഹോ, heart beat കൂടി... കുറച്ചുസമയത്തേക്ക്.... Super❤
Super ❤❤
Wonderful story 🥰🥰🥰🥰
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Super ayirunnu❤
കുറച്ചു൦ കൂടി ഇടാമായിരുന്നു❤
☺️