പ്രബഞ്ച രഹസ്യങ്ങൾ കൃതിമായി വിശദീരിക്കുന്ന സംസാരം, ഖുർആനിലൂടെ കാണിച്ചു മാഷാഅല്ലാഹ് അല്ലാഹു ഇല്മിലും കഴിവിലും ബർക്കത്ത് ചെയ്യട്ടെ, എല്ലാവരെയും ഇത് കേൾപ്പിക്കണേ അല്ലാഹ്, അല്ലാഹു വിന്റെ ഭൂമിയിൽ അല്ലാഹു വിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്....
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 th-cam.com/video/8yMD99gyr14/w-d-xo.html th-cam.com/video/sfSpo2yHKOs/w-d-xo.html th-cam.com/video/GNKWBD3k77s/w-d-xo.html
I would like to believe that earth is flat and there is so called gravitational force.. And Earth is not rotating but sun. Yya usthad, Please lucture on the same subject. جذاك الله خيرا
മുഴുവനായും കേട്ടിട്ടില്ല, കേട്ട് തുടങ്ങിയതേയുള്ളൂ... ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിൽ അത്യധികം സന്തോഷമുണ്ട്. മാശാഅ് അല്ലാഹ്. സന്തോഷം സഹിക്കാൻ പറ്റുന്നില്ല.
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 th-cam.com/video/8yMD99gyr14/w-d-xo.html th-cam.com/video/sfSpo2yHKOs/w-d-xo.html th-cam.com/video/GNKWBD3k77s/w-d-xo.html
Scientific mistake from.quran Allah almighty do not know anything😂😂 Endless bullshit..how it is a holy??😱😱 th-cam.com/video/8yMD99gyr14/w-d-xo.html th-cam.com/video/sfSpo2yHKOs/w-d-xo.html th-cam.com/video/GNKWBD3k77s/w-d-xo.html
ഒരേ ഒരു ഉത്തരം ഉള്ളൂ സഹോദരാ.. അതും റബ്ബ് അവന്റെ ഗ്രന്ഥത്തിൽ പലയാവർത്തി പറയുന്നു.. അവർക്ക് കാതുകൾ ഉണ്ട്; കേൾക്കേണ്ടത് കേൾക്കുന്നില്ല. കണ്ണുകളുണ്ട് ; കാണേണ്ടത് കാണില്ല ഹൃദയങ്ങളുണ്ട്; ചിന്തിക്കേണ്ടത് ചിന്തിക്കില്ല! ഹൃദയത്തിന്റെ കാര്യം പറയുമ്പോൾ; അവർ കേട്ടിട്ട് പോലും ഇല്ലാത്ത അതി നൂതന ഹൃദയ പ്രവർത്തന പഠനങ്ങളെയൊക്കെ മുന്നിൽ തെളിവ് നിരത്തി പറയുമ്പോഴും; അതെല്ലാം നിഷേധിച്ചു പല്ലിളിച്ചു കൊണ്ടിരിക്കും!! ഹൃദയത്തിൽ റബ്ബിന്റെ മുദ്ര വീണാൽ പിന്നെ ഒരു രക്ഷയുമില്ല.. എവിടെയും ഏതേത് അവസ്ഥയിലും പ്രപഞ്ചനാഥൻ മാത്രം ശരണം..
്അസ്സലാമു അലക്കൈും, സുബാഹാനള്ളാഹ്്!!! വളരെ ചിന്തനീയവും ഉപകാരപ്രദവുമാണ് താങ്കളുടെ ഓരോ വീഡിയോകളും അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ, ഇത് എല്ലാവരിലേക്കും എത്തട്ടെയെന്ന് വളരെയേറെ ആഗ്രഹിക്കുന്നു. ഇതിലെ വീഡിയോകള്‍ എന്റെ കുടുംബക്കാരിലേക്കും സുഹൃത്തുക്കളിലേക്കും എത്തിക്കുവാന്‍ വാട്ട്‌സാപ്പ് വഴി ഞാനും ശ്രമിക്കുകയാണ് എല്ലാവരും പ്രാര്‍ത്തനയില്‍ ഉള്‍പ്പെടുത്തണേ...
Ameen ya rabbala'alameen. Subhanallahiwabihamdihi. Appreciate the effort taken to make this and may Allah accept and bless the concerned and steadfast all of us in His deen. Insha'Allah khair. Barakallahufeekkum
41:41 information light is not fastest thing gravity is faster than light sun pettenn pottitherichaal nammal 8 mint kayine ariyu but sun pottitherichaal aa spotil earth and all planets Sunil ninn verpirinu vere evidengilum povum so gravity is faster than light Correct me if I am wrong
സത്യത്തിൽ മതവിശ്വാസികൾ അവരുടെ വിശുദ്ധഗ്രന്ഥങ്ങളെ ആധുനീക കപടശാസ്ത്രവമുയി കൂട്ടികെട്ടാൻ ശ്രമിക്കുന്നത് വളരെ അപഹാസ്യമാണ്.സഹസ്രാദ്ധങ്ങളായി മനുഷ്യൻ വിശ്വസിച്ചുപോരുന്ന ചില വിശ്വാസങ്ങളും അവരുടെ പരിമിത ചിന്തകളിൽ നിന്നും ഉണ്ടായ ഗവേഷണങ്ങളും ശരിയായിരുന്നു എന്നാണ് ചില സമീപകാല സ്വതന്ത്രഗവേഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളത്.അതായത് ആധുനീക ശാസ്ത്രം വളർന്നുവരുന്നതു തന്നെ ദൈവനിക്ഷേധം മനുഷ്യരുടെ ചിന്തയിൽ,എങ്ങനൊക്കെ തിരുകി കയറ്റാം എന്ന ഗൂഡാലോചനയുടെ ഫലമായാണ്.അതുകൊണ്ടാണ് അവരുടെ ഗവേഷണങ്ങളിലും പഠനങ്ങളിലുമൊക്കെ തികഞ്ഞ രഹസ്യ സ്വഭാവമുള്ളത്.അവർ തരുന്ന സ്റ്റേറ്റുമെൻറുകളല്ലാതെ യാഥാർത്ഥ്യത്തിൽ അതെങ്ങനെ ഏതുവിധം എന്നൊക്കെ പരിശോധിക്കുന്നതിൽ സാധാരണക്കാർക്ക് വിലക്കുണ്ട്. ഉദഃ ഭൂമി ഉരുണ്ടതാണെന്ന് ആധുനീക ശാസ്ത്രം പറയുമ്പോൾ അതങ്ങനെ തന്നെയൊ എന്ന് സ്വതന്ത്ര പര്യവേഷണം നടത്തുന്നതിൽ സാധാരണക്കാരനെ വിലക്കുന്നു...ഭൂമിയെ കിഴക്കുപിഞ്ഞാറ് ചുറ്റിവരാൻ നമ്മെ അനുവദിക്കും...എന്നാൽ തെക്ക് വടക്ക് ചുറ്റിവരാൻ അനുവദിക്കില്ല.കാരണം അങ്ങനാരും ഇതുവരെ ചുറ്റിവന്ന് ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചിട്ടില്ല.ഇനി ആരെങ്കിലും ആ ഉദ്യമത്തിന് തുനിഞ്ഞാൽ അൻറാർട്ടിക് ട്രീറ്റി എന്ന അമ്പതോളം രാജ്യങ്ങൾ കരാറിലേർപ്പെട്ടിട്ടുള്ള നിയമം നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യും.പക്ഷെ അവർ ഉരുണ്ടതാണെന്ന് പറഞ്ഞാൽ നാം വിശ്വസിച്ചോണം....ആദ്യം ഭൂമി ഉരുണ്ടതാണെങ്കിൽ മാത്രമല്ലെ ഗ്രാവിറ്റി കൊണ്ട് ഗുണമുള്ളൂ...ഇന്നും സാധാരക്കാർ പോലും വിശ്വസിക്കുന്ന ഗ്രാവിറ്റായെക്കുറിച്ച് ചിന്തിച്ചു നോക്കിയാൽ ഏറ്റവും വലിയ പൊള്ളത്തരമാണെന്ന് മനസ്സിലാക്കുവാൻ പറ്റും...ഗ്യാൻ കണക്കിന് വെള്ളത്തെ വലിച്ചൊട്ടിച്ച് നിർത്തുന്ന ഗ്രാവിറ്റി.പക്ഷികളെ സ്വതന്ത്രമായി പറക്കുവാനും..നമ്മളെ നടക്കുവാനും അനുവദിക്കുന്നു.അതെന്തു തരം ബലമാണെന്നോ അഎങ്ങനാണെന്നോ നിലവിൽ,വിശ്വസിക്കാവുന്ന ഒരു നിർവ്വചനം ഇല്ല....അത് മാത്രമല്ല ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച ഒരു ശാസ്ത്രീയ പരീക്ഷണം പോലും നിലവിലില്ല....നിലവിലില്ലെന്നു പറഞ്ഞാൽ അങ്ങനെ തെളിയിക്കാൻ നടത്തിയ ചില പരീക്ഷണങ്ങൾ,ഭൂമി ഉരുണ്ടതല്ലെന്നും...കറുങ്ങുന്നില്ലെന്നും ഒന്നുകൂടെ ഉറപ്പിക്കുകയാണ് ചെയ്തത്...പക്ഷെ ഈ ഒരു നൂറ്റാണ്ടുകൊണ്ട്...മറ്റു പല ടെക്നോളജിക്കൽ ഡെവലപ്പ്മെൻറ് കൊണ്ടും ഉരുണ്ട ഭൂമിയെന്ന യുക്തിരാഹ്യത്യത്തെ ജനമനസ്സുകളിൽ ഉറപ്പിക്കുവാൻ ആധുനീക കപടശാസ്ത്രത്തിന് കഴിഞ്ഞു... ദൈവതതിനും വിശുദ്ധഗ്രന്ഥങ്ങൾക്കും വിശ്വാസികളിലുള്ള സ്വാധീനമില്ലതാക്കാൻ ഈ കപടശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടട്.സത്യത്തിൽ കണ്ടുപിടുത്തങ്ങളാണ് ജനജീവിത മുന്നേറ്റത്തിന് കാരണമായിട്ടുളഃളത്.അല്ലാതെ പരിണാമവും,ഉരുണ്ടഭൂമിയും,വികസിക്കുന്ന പ്രപൻചവും,തമോഗർത്തവുമൊന്നുമല്ല..പക്ഷെ ദൈവനിക്ഷേധികളായ കപടശാസ്ത്രജ്ഞർ അധുനീക ജനജീവിത മുന്നേറ്റത്തിന് കാരണമായ കണ്ടുപിടുത്തങ്ങളെയും കപടശാസ്ത്രചിന്തകളെയും ഒരുമിച്ചുകൂട്ടി ശാസ്ത്രമെന്ന പേരിൽ അവതരിക്കുന്നു.അതുവഴി മതദൈവവിശ്വാസം ശാസ്ത്രത്തിനെതിരാണെന്ന് ആളുകളെ പറഞ്ഞ് തെറ്റിക്കുന്നു.എന്നാൽ ദൈവവിശ്വാസം ഒരിക്കലും കണ്ടുപിടുത്തങ്ങൾക്കെതിരല്ല..എന്നാൽ ദൈവനിക്ഷേധത്തിന് കാരണമായ പരിണാമം,ഉരുണ്ടഭൂമി,പ്രപൻചം,സൗരകേന്ദ്രീകൃത നവഗ്രഹസിദ്ധാന്തം..തുടങ്ങിയ ചിന്തകളിലും പേപ്പറുകളിലും മാത്രം വിരാചിക്കുന്ന മൗഢ്യ ചിന്തകളെ എതിർക്കുന്നു.വിശാല പ്രപൻചം എന്ന് പറഞ്ഞു അവർ വരച്ചുണ്ടാക്കിയ ചിത്രം കാണിച്ച് അവർ ചോദിക്കുന്നു ഇവിടെ,എവിടെയാണ് നിങ്ങളുടെ ദൈവമെന്ന്.അതിൻറ പൊള്ളത്തരം മനസ്സിലാകാത്തവർ ദൈവമെന്നത് വെറും പൊള്ളയായ വിശ്വസമാണെന്ന് ചിന്തിക്കും...
ഞാൻ കണ്ട ഉസ്താദുമാരിൽ ഏറ്റവും എളിമയുള്ള വ്യക്തി യാണ് താങ്കൾ. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ...
ഉസ്താദിൻ്റെ പേര്
ഉസ്താദ്
ഉസ്താദിൻ്റെ പേരോ പടമോ കണ്ടില്ല. 'ശാസ്ത്രവും ഇൽമും നിറഞ്ഞ പണ്ഡിതൻ- വച്ചുകെട്ടലുകളില്ല' ഒപ്പം വേഷഹാവാദികളും
പ്രബഞ്ച രഹസ്യങ്ങൾ കൃതിമായി വിശദീരിക്കുന്ന സംസാരം, ഖുർആനിലൂടെ കാണിച്ചു മാഷാഅല്ലാഹ് അല്ലാഹു ഇല്മിലും കഴിവിലും ബർക്കത്ത് ചെയ്യട്ടെ, എല്ലാവരെയും ഇത് കേൾപ്പിക്കണേ അല്ലാഹ്, അല്ലാഹു വിന്റെ ഭൂമിയിൽ അല്ലാഹു വിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കാൻ എല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്....
Masha Allah 👍
😘😘
Scientific mistake from.quran
Allah almighty do not know anything😂😂
Endless bullshit..how it is a holy??😱😱
th-cam.com/video/8yMD99gyr14/w-d-xo.html
th-cam.com/video/sfSpo2yHKOs/w-d-xo.html
th-cam.com/video/GNKWBD3k77s/w-d-xo.html
Saeedkka 😘
I would like to believe that earth is flat and there is so called gravitational force..
And Earth is not rotating but sun.
Yya usthad, Please lucture on the same subject.
جذاك الله خيرا
😍❤️
മുഴുവനായും കേട്ടിട്ടില്ല, കേട്ട് തുടങ്ങിയതേയുള്ളൂ... ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിൽ അത്യധികം സന്തോഷമുണ്ട്. മാശാഅ് അല്ലാഹ്.
സന്തോഷം സഹിക്കാൻ പറ്റുന്നില്ല.
മാഷാ അല്ലാഹ്..... എത്രമാത്രം അറിവാണ് താങ്കൾ പകർന്നു നൽകുന്നത്.... അല്ലാഹു ഇനിയും നാഫിആയ ഇൽമ് താങ്കൾക് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ 🤲🏻
ഏത് സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള ക്ളാസ്.
👍👍👍
അൽഹംദുലില്ലാഹ്.കേട്ടിട്ടില്ല... പേര് കണ്ടപ്പോൾ തന്നെ ഭയങ്കര ത്രില്ലായി .ഒരുപാട് നന്ദിയുണ്ട്. കൂടുതൽ പഠനം നടത്താനുള്ള ആഫിയതുണ്ടാവട്ടെ.. ആമീൻ
Incredible lecture:- people think they choosen straight path, but someone from outside of this world can only say where we are heading to.... 😲
വളരെ ഉപകാരപ്രദം ഇത്തരത്തിലുള്ള കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
Scientific mistake from.quran
Allah almighty do not know anything😂😂
Endless bullshit..how it is a holy??😱😱
th-cam.com/video/8yMD99gyr14/w-d-xo.html
th-cam.com/video/sfSpo2yHKOs/w-d-xo.html
th-cam.com/video/GNKWBD3k77s/w-d-xo.html
സുബ്ഹാനല്ലാഹ് ! എത്ര വിലപ്പെട്ട അറിവുകള്‍.
No one explain science and Islam like this Masha allah
താങ്കളുടെ വിശദീകരണം വളരെ സുന്ദരമാണ്.
Masha Allah, വളരെ വിഞ്ജന പ്രദമായ ക്ലാസ്സ്, jazakumullah khyr
usthathinte class nalla pryojanamunde
The best and beautiful Presentation ever , you are created with a beautiful knowledge, Allah Almighty has blessed you with this amazing knowledge.
മാഷാ അല്ലാഹ്, അല്ലാഹ് ആയുസും ആരോഗ്യവും ഉസ്താദിന് നൽകട്ടെ. 🌷..
അൽഹംദുലില്ലാഹ് 🤲താങ്കൾക് അള്ളാഹു ആരോഗ്യവും ദീർഗായുസും തരട്ടെ... ആമീൻ 🤲🤲🤲🤲
Really very knowledgeable topic 👍👌👍 great explanation
Masha Allah..... One of the best lecture heard in my life... Nannayittu ellam explain cheythu manassilakki thannu.. Jazakallah khair
അൽഹംദുലില്ല
അൽഹംദുലില്ല
അൽഹംദുലില്ല !
അൽഹംദുലില്ല
അൽഹംദുലില്ല
അൽഹംദുലില്ല !
അൽഹംദുലില്ല
അൽഹംദുലില്ല
അൽഹംദുലില്ല !
അൽഹംദുലില്ല
അൽഹംദുലില്ല
അൽഹംദുലില്ല !
uu
Scientific mistake from.quran
Allah almighty do not know anything😂😂
Endless bullshit..how it is a holy??😱😱
th-cam.com/video/8yMD99gyr14/w-d-xo.html
th-cam.com/video/sfSpo2yHKOs/w-d-xo.html
th-cam.com/video/GNKWBD3k77s/w-d-xo.html
Alhamdulillah
AlhamdulillMsh aAllah
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
മാഷാഅല്ലാഹ് താങ്കളുടെ അറിവും കഴിവും 👌🏻👌🏻
"Gravity explains the motion of planets but it cannot explain who set planets in motion"
ماشاءالله🌹
Mashallah
ഒരേ ഒരു ഉത്തരം ഉള്ളൂ സഹോദരാ.. അതും റബ്ബ് അവന്റെ ഗ്രന്ഥത്തിൽ പലയാവർത്തി പറയുന്നു..
അവർക്ക് കാതുകൾ ഉണ്ട്; കേൾക്കേണ്ടത് കേൾക്കുന്നില്ല.
കണ്ണുകളുണ്ട് ; കാണേണ്ടത് കാണില്ല
ഹൃദയങ്ങളുണ്ട്; ചിന്തിക്കേണ്ടത് ചിന്തിക്കില്ല!
ഹൃദയത്തിന്റെ കാര്യം പറയുമ്പോൾ; അവർ കേട്ടിട്ട് പോലും ഇല്ലാത്ത അതി നൂതന ഹൃദയ പ്രവർത്തന പഠനങ്ങളെയൊക്കെ മുന്നിൽ തെളിവ് നിരത്തി പറയുമ്പോഴും; അതെല്ലാം നിഷേധിച്ചു പല്ലിളിച്ചു കൊണ്ടിരിക്കും!!
ഹൃദയത്തിൽ റബ്ബിന്റെ മുദ്ര വീണാൽ പിന്നെ ഒരു രക്ഷയുമില്ല..
എവിടെയും ഏതേത് അവസ്ഥയിലും പ്രപഞ്ചനാഥൻ മാത്രം ശരണം..
Nobody set the universe. Its forming own
Very informative speach
Eniyum orupad arivukal sadukkalaya nammalk parannu tharan usthadin afiyathundavatte
جزاكم الله خيرا يا استاذ..تقبل الله منا ومنكم
ഒന്നു കൂടി വിശദീകരിച്ച് ഒരു part കൂടി അവതരിപ്പിക്കുമോ? alhamdulillah ഉസ്താദിന് അല്ലാഹു ആഫിയത്തും റഹ്മത്തും നൽകട്ടെ
Aameen
Imaan vardhikkan ithil kooduthal enth venam.. سبحان الله..ith kelkkunna oraalkk allahuvine nishedikkan pattilla..الله اكبر
്അസ്സലാമു അലക്കൈും,
സുബാഹാനള്ളാഹ്്!!!
വളരെ ചിന്തനീയവും ഉപകാരപ്രദവുമാണ് താങ്കളുടെ ഓരോ വീഡിയോകളും
അള്ളാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ,
ഇത് എല്ലാവരിലേക്കും എത്തട്ടെയെന്ന് വളരെയേറെ ആഗ്രഹിക്കുന്നു.
ഇതിലെ വീഡിയോകള്‍ എന്റെ കുടുംബക്കാരിലേക്കും സുഹൃത്തുക്കളിലേക്കും
എത്തിക്കുവാന്‍ വാട്ട്‌സാപ്പ് വഴി ഞാനും ശ്രമിക്കുകയാണ്
എല്ലാവരും പ്രാര്‍ത്തനയില്‍ ഉള്‍പ്പെടുത്തണേ...
അൽഹംദുലില്ലാഹ്.
Good job ,brother.
جزاك الله خيرا كثيرا
Alhamdulillha I love 😮🎉❤❤❤❤❤❤❤❤❤al furqan
VA alaikum salam varahumathullahi vabarakathuhu Usthade, ithellam padichedukkan Allahuve njangalkku kazhivu nalkane thampurane, athupole njangalude ee gurunathane ne sweekarikkane Allahumma Aameen
ماشاء الله 👍 بارك الله 👍 👍 👍 very helpful
اللهم امين
Mashallah...good subject and good speech...Jazakallah khair
yy
ഇനി കണ്ടുപിടിക്കാൻ ഉള്ള പലതും ഖുറാനിൽ ഉണ്ട് മാഷാ അല്ലാഹ്
ശരിയാ ശാസ്ത്രം കണ്ടുപിടിച്ചിട്ട് വേണം ഖുർആൻ അർത്ഥം വെച്ച് അത് പോലെയാണെന്ന് തെളിയിക്കാൻ
ആയിക്കോട്ടെ എന്നാലും പുതിയ കണ്ടുപിടുത്തങ്ങൾ ഖുർആനിന് എതിരാണ് എന്ന് വരുന്നില്ലല്ലോ@@hiii2531
Masha Allah, great speech..
Usthhaaadhe allaaahu thangalk aarogyamulla deergaayus nalkatte aameen
Mashallh... Out of words... تقبل الله
allhamdhullila
allavinte anugraham undavatte ningalk
وَلَسَوْفَ يُعْطِيكَ رَبُّكَ فَتَرْضَىٰٓ
Allaaahu akbar allaahu akbar allaahumma yaa muqqallubal quloob sabbath Qalbee alaa deenik
You are topic everything we are like it. Please continue more speeches. We are proud of you information. Thank you so much. Mr sir.
Good Effort Sir, valuable knowledge. Heard 1 time, but will listen 👂 once more...
It’s a thoughtful information and inspiring speech.Regards Nayma and Hatim blog
Sir...we need more content like these
മാഷാ അല്ലാഹ്...
അൽഹംദുലില്ലാഹ്...
🤲🤲🤲
Ameen ya rabbala'alameen. Subhanallahiwabihamdihi. Appreciate the effort taken to make this and may Allah accept and bless the concerned and steadfast all of us in His deen. Insha'Allah khair. Barakallahufeekkum
Eeeman upgrading classes. Subhanalla. Jazzakalla hir. Definitely I will pray for him.
Wonderful great speech truth never die
Idhokke undaakiya allaahuvinte kazivu endhaayirikkum kaanuvaan thonunnu aa rabbine in shaa allaah
Mashaalla
മാഷാ അല്ലാഹ്. നല്ല അവതരണം.
Super super super👌👌👌🔝🔝🔝
കിടു 👍
WELL EXPLAINED !
Allahu enikku ningale kandumuttan thofeeq nalkatte. Ameen
Great
Mashallah ❤
Mashallah👍👍👍👍
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ❤❤❤❤
86. 11, 12 , 13
മാഷാഅളളാ നല്ല അവതരണ൦
Good speech
Subhaanallah...Jazakallahu Khair
👏👏👏 Masha Allah
Well said ..!!
Valare ubakarapradham ♥️♥️♥️
Most under rated channel
89. 1,2,3,4,5
Alahamdulillahthanksverymuch
Allaah.. ❤️❤️❤️
Subhanallaaah endhokkenee kelkunnadhu rabbe
മനോഹരമായ വിവരണം❤️💕👍
Ashadu anllailaha illallah wa ashaduanna muhammadu rasoolullah
Subhanallaa
ഉസ്താദ് അസ്സമുഅലൈകും al bakkrayil 62 ayathu vishadeekarichu tharumo
Masha Allah..
1:01:13 Gravitational vave......
Video kanynnillallo...... 🧐
Replace cheyyo
copyright issues karanam remove aaythaanu...
Read Qur'an for your best knowledge
ماشاء الله
Maashaa allaaah polichuuuuuuu
41:41 information light is not fastest thing gravity is faster than light sun pettenn pottitherichaal nammal 8 mint kayine ariyu but sun pottitherichaal aa spotil earth and all planets Sunil ninn verpirinu vere evidengilum povum so gravity is faster than light
Correct me if I am wrong
Subhanallah Alhamdulillah
സത്യത്തിൽ മതവിശ്വാസികൾ അവരുടെ വിശുദ്ധഗ്രന്ഥങ്ങളെ ആധുനീക കപടശാസ്ത്രവമുയി കൂട്ടികെട്ടാൻ ശ്രമിക്കുന്നത് വളരെ അപഹാസ്യമാണ്.സഹസ്രാദ്ധങ്ങളായി മനുഷ്യൻ വിശ്വസിച്ചുപോരുന്ന ചില വിശ്വാസങ്ങളും അവരുടെ പരിമിത ചിന്തകളിൽ നിന്നും ഉണ്ടായ ഗവേഷണങ്ങളും ശരിയായിരുന്നു എന്നാണ് ചില സമീപകാല സ്വതന്ത്രഗവേഷണങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ളത്.അതായത് ആധുനീക ശാസ്ത്രം വളർന്നുവരുന്നതു തന്നെ ദൈവനിക്ഷേധം മനുഷ്യരുടെ ചിന്തയിൽ,എങ്ങനൊക്കെ തിരുകി കയറ്റാം എന്ന ഗൂഡാലോചനയുടെ ഫലമായാണ്.അതുകൊണ്ടാണ് അവരുടെ ഗവേഷണങ്ങളിലും പഠനങ്ങളിലുമൊക്കെ തികഞ്ഞ രഹസ്യ സ്വഭാവമുള്ളത്.അവർ തരുന്ന സ്റ്റേറ്റുമെൻറുകളല്ലാതെ യാഥാർത്ഥ്യത്തിൽ അതെങ്ങനെ ഏതുവിധം എന്നൊക്കെ പരിശോധിക്കുന്നതിൽ സാധാരണക്കാർക്ക് വിലക്കുണ്ട്.
ഉദഃ ഭൂമി ഉരുണ്ടതാണെന്ന് ആധുനീക ശാസ്ത്രം പറയുമ്പോൾ അതങ്ങനെ തന്നെയൊ എന്ന് സ്വതന്ത്ര പര്യവേഷണം നടത്തുന്നതിൽ സാധാരണക്കാരനെ വിലക്കുന്നു...ഭൂമിയെ കിഴക്കുപിഞ്ഞാറ് ചുറ്റിവരാൻ നമ്മെ അനുവദിക്കും...എന്നാൽ തെക്ക് വടക്ക് ചുറ്റിവരാൻ അനുവദിക്കില്ല.കാരണം അങ്ങനാരും ഇതുവരെ ചുറ്റിവന്ന് ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ചിട്ടില്ല.ഇനി ആരെങ്കിലും ആ ഉദ്യമത്തിന് തുനിഞ്ഞാൽ അൻറാർട്ടിക് ട്രീറ്റി എന്ന അമ്പതോളം രാജ്യങ്ങൾ കരാറിലേർപ്പെട്ടിട്ടുള്ള നിയമം നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യും.പക്ഷെ അവർ ഉരുണ്ടതാണെന്ന് പറഞ്ഞാൽ നാം വിശ്വസിച്ചോണം....ആദ്യം ഭൂമി ഉരുണ്ടതാണെങ്കിൽ മാത്രമല്ലെ ഗ്രാവിറ്റി കൊണ്ട് ഗുണമുള്ളൂ...ഇന്നും സാധാരക്കാർ പോലും വിശ്വസിക്കുന്ന ഗ്രാവിറ്റായെക്കുറിച്ച് ചിന്തിച്ചു നോക്കിയാൽ ഏറ്റവും വലിയ പൊള്ളത്തരമാണെന്ന് മനസ്സിലാക്കുവാൻ പറ്റും...ഗ്യാൻ കണക്കിന് വെള്ളത്തെ വലിച്ചൊട്ടിച്ച് നിർത്തുന്ന ഗ്രാവിറ്റി.പക്ഷികളെ സ്വതന്ത്രമായി പറക്കുവാനും..നമ്മളെ നടക്കുവാനും അനുവദിക്കുന്നു.അതെന്തു തരം ബലമാണെന്നോ അഎങ്ങനാണെന്നോ നിലവിൽ,വിശ്വസിക്കാവുന്ന ഒരു നിർവ്വചനം ഇല്ല....അത് മാത്രമല്ല ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച ഒരു ശാസ്ത്രീയ പരീക്ഷണം പോലും നിലവിലില്ല....നിലവിലില്ലെന്നു പറഞ്ഞാൽ അങ്ങനെ തെളിയിക്കാൻ നടത്തിയ ചില പരീക്ഷണങ്ങൾ,ഭൂമി ഉരുണ്ടതല്ലെന്നും...കറുങ്ങുന്നില്ലെന്നും ഒന്നുകൂടെ ഉറപ്പിക്കുകയാണ് ചെയ്തത്...പക്ഷെ ഈ ഒരു നൂറ്റാണ്ടുകൊണ്ട്...മറ്റു പല ടെക്നോളജിക്കൽ ഡെവലപ്പ്മെൻറ് കൊണ്ടും ഉരുണ്ട ഭൂമിയെന്ന യുക്തിരാഹ്യത്യത്തെ ജനമനസ്സുകളിൽ ഉറപ്പിക്കുവാൻ ആധുനീക കപടശാസ്ത്രത്തിന് കഴിഞ്ഞു... ദൈവതതിനും വിശുദ്ധഗ്രന്ഥങ്ങൾക്കും വിശ്വാസികളിലുള്ള സ്വാധീനമില്ലതാക്കാൻ ഈ കപടശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ടട്.സത്യത്തിൽ കണ്ടുപിടുത്തങ്ങളാണ് ജനജീവിത മുന്നേറ്റത്തിന് കാരണമായിട്ടുളഃളത്.അല്ലാതെ പരിണാമവും,ഉരുണ്ടഭൂമിയും,വികസിക്കുന്ന പ്രപൻചവും,തമോഗർത്തവുമൊന്നുമല്ല..പക്ഷെ ദൈവനിക്ഷേധികളായ കപടശാസ്ത്രജ്ഞർ അധുനീക ജനജീവിത മുന്നേറ്റത്തിന് കാരണമായ കണ്ടുപിടുത്തങ്ങളെയും കപടശാസ്ത്രചിന്തകളെയും ഒരുമിച്ചുകൂട്ടി ശാസ്ത്രമെന്ന പേരിൽ അവതരിക്കുന്നു.അതുവഴി മതദൈവവിശ്വാസം ശാസ്ത്രത്തിനെതിരാണെന്ന് ആളുകളെ പറഞ്ഞ് തെറ്റിക്കുന്നു.എന്നാൽ ദൈവവിശ്വാസം ഒരിക്കലും കണ്ടുപിടുത്തങ്ങൾക്കെതിരല്ല..എന്നാൽ ദൈവനിക്ഷേധത്തിന് കാരണമായ പരിണാമം,ഉരുണ്ടഭൂമി,പ്രപൻചം,സൗരകേന്ദ്രീകൃത നവഗ്രഹസിദ്ധാന്തം..തുടങ്ങിയ ചിന്തകളിലും പേപ്പറുകളിലും മാത്രം വിരാചിക്കുന്ന മൗഢ്യ ചിന്തകളെ എതിർക്കുന്നു.വിശാല പ്രപൻചം എന്ന് പറഞ്ഞു അവർ വരച്ചുണ്ടാക്കിയ ചിത്രം കാണിച്ച് അവർ ചോദിക്കുന്നു ഇവിടെ,എവിടെയാണ് നിങ്ങളുടെ ദൈവമെന്ന്.അതിൻറ പൊള്ളത്തരം മനസ്സിലാകാത്തവർ ദൈവമെന്നത് വെറും പൊള്ളയായ വിശ്വസമാണെന്ന് ചിന്തിക്കും...
Flat earther...!!!
പക്ഷേ! ഭൂമി ഉരുണ്ടതാണെന്ന് ചുറ്റിലും നോക്കിയാല്‍ തന്നെ മനസില്‍ ആകുന്നുണ്ടല്ലോ
Masha allah
جَزاكَ اللهُ خيرا
Assalamu alikkum
M
Mashah Allah.....
Aameen
മാഷാ അല്ലാഹ്
Superb 👌🏻👌🏻👌🏻🌹🌹
Masha Allah 👍🏾.
Who is the speaker ?
Please do video for daily activity of muhammad mustafa (s)
👌👏👋eniyum ethpolulla video cheyannam
മാഷാഅള്ളാഹ്....
MASHA ALLAH
Present ചെയ്യുന്ന വ്യക്തിയുടെ പേര് അറിയാൻ താല്പര്യം ഉണ്ട്
masha allah
ماشاء الله الحمد الله
Alhamdulillah l am extremely jealous in your knowledge jazaakkallahu khaira
സുബ്ഹാനല്ലാഹ്
Mashalla