മലപ്പുറം താത്താന്റെ ഒരീസം ഇങ്ങനയൊക്കെ ആയി പോയി കണ്ടൊക്കിം മാണിക്ക കല്ലാളെ |Malappuram Thatha

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 220

  • @saleemmadathil5336
    @saleemmadathil5336 3 ปีที่แล้ว +5

    താത്താ ഇങ്ങളെ വീഡിയോക്കായ് കാത്തിര്‌ക്കെന്നു ഞങ്ങക്ക് താത്താനെ ഭയങ്കര ഇഷ്ടാണ്🥰🥰

  • @lijigeorge3410
    @lijigeorge3410 2 ปีที่แล้ว

    Enthu rasamanu itha ningalude samsaram.samsaram mathramalla pachakavum.pachakavum vachakavum usharanu.

  • @Nandhu_zx
    @Nandhu_zx 3 ปีที่แล้ว +9

    അല്ലാഹു ഹയർ. നൽകുമാറാകട്ടെ

  • @shynaks3754
    @shynaks3754 3 ปีที่แล้ว

    ഞാൻ തിന്നിട്ടു ണ്ട് ഈന്ത്.വാസന നല്ല ഇഷ്ടമാണ്.അനിയത്തിയുടെകൈകണ്ടിട്ട് അത്രനിറംകുറവൊന്നുമല്ലല്ലോ.ഒരാളുടെ ഭംഗി നിറത്തിലൊന്നും അല്ല. അവരൂടെമനസ്സ്നന്നായാൽ അതാണ് ഭംഗി.അനിയത്തിയുടെപാചകം ഉഷാറാണ്.

  • @muhammednasal6697
    @muhammednasal6697 3 ปีที่แล้ว +2

    Super thatha 👍

  • @Dvlogs6308
    @Dvlogs6308 3 ปีที่แล้ว +5

    Super thaatha nammal eppoozhum ighale koodendaakum 😍😍😍😍❤

  • @ibrahimpalakkal2182
    @ibrahimpalakkal2182 3 ปีที่แล้ว

    Nalla video Dee njaan ramla oru hi videem

  • @usmank2266
    @usmank2266 3 ปีที่แล้ว

    Eggale veedum parisaravum okke bayangarashttaayi
    Eggal veettkk varumbo edunna video okke njan mudaggathe kaanum manasinu nalloru feel aanu👍👍

  • @fasibadu6028
    @fasibadu6028 3 ปีที่แล้ว +5

    Innale kure kathu videok😍super👍

  • @fourfathimasworld7005
    @fourfathimasworld7005 3 ปีที่แล้ว +2

    Thathante vedio ennale kanajitt arokke sangadathilayi masha allha njammal edayalum wait cheydeeni njammale pin cheyyumo👍👍👍

  • @shinyshine4196
    @shinyshine4196 3 ปีที่แล้ว +2

    സൂപ്പർ ആണ്

  • @rajeedp3430
    @rajeedp3430 3 ปีที่แล้ว +3

    താത്ത മനുഷ്യന്മാർ രണ്ടു നിറമേയുള്ളു ആ കുട്ടിയെ അങ്ങനെ പറഞ്ഞാൽ അതിനു വിഷമം ആവില്ലേ ചിക്കൻ കാടായി കണ്ടിട്ട് തന്നെ നല്ല റ്റെസ്റ്റുടെന്നു തോന്നുന്നു അസ്സലാമു അലൈക്കും

  • @sanamol7072
    @sanamol7072 3 ปีที่แล้ว

    താത്താന്റെ സംസാരം അടിപൊളി ഇക്ക് നല്ലം ഇഷ്ട്ടായിട്ടോ

  • @saleenakara6808
    @saleenakara6808 3 ปีที่แล้ว +7

    ഇല്ല താത്ത ഞങ്ങളെ നാട്ടിൽ ഈ കായ ഇല്ല എന്നാലും ഞാൻ കഴിച്ചിട്ടുണ്ട് ഉള്ളവർ തന്നിട്ട് നല്ല സാധനാണ് ഈന്ത് ഷുഗർ രോഗികൾക്ക്

  • @haris5015
    @haris5015 3 ปีที่แล้ว +6

    ഒന്നും പറയാനില്ല അടിപൊളി വ്ലോഗ് 👍👍😍😍

  • @habeebbm8542
    @habeebbm8542 3 ปีที่แล้ว +2

    adipoli thatha💝

  • @thozhalilsainaba5316
    @thozhalilsainaba5316 3 ปีที่แล้ว +1

    supper thattha

  • @ayishaanas5913
    @ayishaanas5913 3 ปีที่แล้ว +1

    സൂപ്പർ

  • @sayidthazhappra7458
    @sayidthazhappra7458 3 ปีที่แล้ว +2

    Polichu thaatha

  • @praveenasruchi7567
    @praveenasruchi7567 3 ปีที่แล้ว +1

    താത്ത ഇങ്ങടെ വർത്തമാനം കേൾക്കാൻ നല്ല രസമുണ്ട് 🥰.... മലപ്പുറം അങ്ങോട്ടുള്ള സംസാരം ഭയങ്കര ഇഷ്ട്ടം 😍

  • @mariyammajoseph3332
    @mariyammajoseph3332 3 ปีที่แล้ว +1

    Mam, I liked your way of narration. Nice vlog. Keep it up.

  • @unknown-kz5re
    @unknown-kz5re 3 ปีที่แล้ว +3

    ഞാൻ എറണാകുളം ആണു ഇവിടെ ഈ കായ കിട്ടാനില്ല കണ്ടിട്ടേയില്ല

  • @Jesnaakbar
    @Jesnaakbar 3 ปีที่แล้ว

    Polichu ithathante videos kanan nalla ishtta

  • @sujeeshsuji1053
    @sujeeshsuji1053 3 ปีที่แล้ว +1

    Wow superb pwolichu

  • @basmabasmu7085
    @basmabasmu7085 3 ปีที่แล้ว +1

    Eniku itta veettil vannu itha undakiya food kazhikanam😘😘

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว

      😍😍😍😍😍😍😍😍👍

    • @basmabasmu7085
      @basmabasmu7085 3 ปีที่แล้ว

      Naan ippa 10 th class aanu my name is hawwa ks
      Ummichi ithate valiya fan aanu and me also
      Naan ernakulam district aanu
      Ithada malappuram language i like so much
      Insha allah valuthai job kitti ithada food kazhikaan varum orapp
      Because i love you so much ummichikutti😘😘😘😘

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว

      @@basmabasmu7085 😘😘😘😘😘😘😘😘😘😘😘varanamttooooo

  • @basheerkp1291
    @basheerkp1291 3 ปีที่แล้ว

    Adipoli chicken kadayi super teast ente inniyole vallaatha jathi kadayi Manikkiya kallole inte puggolole

  • @nooshibashemeer5334
    @nooshibashemeer5334 3 ปีที่แล้ว +2

    താത്ത നിങ്ങൾ ഒരു സംഭവം തന്നെ കേട്ടോ 😍🌹

  • @sharafudheen5232
    @sharafudheen5232 3 ปีที่แล้ว +5

    Thatha oru dislikum nokanda👍👍👍

  • @illyassajeena7540
    @illyassajeena7540 3 ปีที่แล้ว +1

    Supper adipoli

  • @shafimshafim2550
    @shafimshafim2550 3 ปีที่แล้ว +1

    kandittilla eendh.ippo kandu👍😁

  • @shinyshine4196
    @shinyshine4196 3 ปีที่แล้ว +1

    നല്ല വീഡിയോകൾ ആണ്

  • @Cnarjun359
    @Cnarjun359 3 ปีที่แล้ว +3

    Super 😍😍❤️🙏

  • @achoosvlogs8797
    @achoosvlogs8797 3 ปีที่แล้ว +1

    താത്ത നിങ്ങളുടെ വീട് എവിടെയാ മലപ്പുറത്തു

  • @sulekhashamsu5050
    @sulekhashamsu5050 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും..ഞാൻഎറണാകുളം..ഇങ്ങനെ ഒരു കായപറ്റിഅറിയുകയില്ല

  • @naliniteacher4129
    @naliniteacher4129 3 ปีที่แล้ว +5

    ❤❤❤👍

  • @rajeenaraji7171
    @rajeenaraji7171 3 ปีที่แล้ว

    പൊന്നാര ഇത്താത്ത ഇങ്ങക്ക് സുഖല്ലേ ഇക്ക് ഇങ്ങളെ ബർത്താനം പെരുത്ത് ഇഷ്ടായി പിന്നെ ഇങ്ങളെ കടായി ചിക്കനും👍👍👍

  • @jazzzstarkitchenvlogsbyjas7795
    @jazzzstarkitchenvlogsbyjas7795 3 ปีที่แล้ว +3

    Supper👍👍❤

  • @labeeqaahmad2140
    @labeeqaahmad2140 3 ปีที่แล้ว +1

    Supper 😍❤👍

  • @ahsanam.a5002
    @ahsanam.a5002 3 ปีที่แล้ว +1

    Ijj sooper aahto😁

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰👍സപ്പോർട്ട് വേണാട്ടോ ❤❤❤❤

  • @mubashircp669
    @mubashircp669 3 ปีที่แล้ว

    👌👌

  • @basheerpc4187
    @basheerpc4187 3 ปีที่แล้ว +1

    Super💟💖👍

  • @shalusilu772
    @shalusilu772 2 ปีที่แล้ว

    Supar thatha

  • @kmrkmrkmrkmr3792
    @kmrkmrkmrkmr3792 3 ปีที่แล้ว +2

    താത്ത നിങ്ങള് എന്തിനാ ബേജാറാവണത്. ഞങ്ങളൊക്കെ ഇല്ലേ.. ഇങ്ങളെ ഒപ്പം ❤മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കരുത്
    . bad കമന്റ്‌ പറയുന്നവർ പറയട്ടെ... തളരരുത്

  • @shaabzzone961
    @shaabzzone961 3 ปีที่แล้ว +3

    ഇങ്ങള് എവിടെ mlprm

  • @jaseenajaseenank3768
    @jaseenajaseenank3768 3 ปีที่แล้ว +1

    Eenth kittan undo.nalla taste aanu

  • @shijimajeed
    @shijimajeed 3 ปีที่แล้ว +4

    മല്ലിക്കാണോ കൊതംബാല എന്ന് പറയുന്നേ. ഈന്തു കായ് ഞങ്ങളുടെ നാട്ടിൽ ഇല്ല. ഞാൻ ആദ്യമായി കാണുകയാ 😍

    • @haris5015
      @haris5015 3 ปีที่แล้ว +1

      കൊത്തംബാലി 🙏അങ്ങനെ ആ പറയാ

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว +1

      Athettooo kothabali means malli😍😍😍😍😍😍

  • @kidslights2147
    @kidslights2147 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. താത്തയുടെ സംസാരമാണ് ഇത്രയും ജനപ്രീതി ആക്കുന്നത്.

  • @smithadinesh6785
    @smithadinesh6785 3 ปีที่แล้ว +1

    Super 👍

  • @shabeerkunchutty7825
    @shabeerkunchutty7825 3 ปีที่แล้ว +1

    താത്ത ,എല്ലാം നന്നായിട്ടുണ്ട്, കഞ്ഞി നിന്നാണോ കുടിച്ചിരുന്നത് എന്നു തോന്നി,, ആണെങ്കിൽ ഇനി എല്ലാം ഇരുന്ന് ചെയ്യണം,നിന്ന് ചെയ്യുന്നദ് നല്ലതല്ല

  • @fathimathafra8215
    @fathimathafra8215 3 ปีที่แล้ว +1

    Thatha oru hai parayumu

  • @shanarihanshanarihan5457
    @shanarihanshanarihan5457 3 ปีที่แล้ว +1

    Poli❤video❤

  • @mr____rainbow.2badusha204
    @mr____rainbow.2badusha204 3 ปีที่แล้ว +1

    Tatha adipoli

  • @shabeebak9606
    @shabeebak9606 3 ปีที่แล้ว +1

    Aniyathi kalyanam kazhinjathano,ithante veed evide

  • @malappuramfathima4862
    @malappuramfathima4862 3 ปีที่แล้ว +1

    Supper vlog

  • @frwonderworld9329
    @frwonderworld9329 3 ปีที่แล้ว

    Adyamayittanu endumaravum endumkanunade👍

  • @muhammedmuhammed9215
    @muhammedmuhammed9215 3 ปีที่แล้ว +3

    താ ത്തക്ക് മനശ് ശാ സ്ത്രം അറിയോ കു ട്ടി ക ളു ടെ പ ഠ നം കളി എന്നിവ യെ പറ്റി പറഞ്ഞത് വളരെ ന ന്നാ യി ഒരു പാട് ഉമ്മ മാർ കുട്ടി ക ളെ എന്തല്ലാം ശി ക്ഷമു റ ക ളാ ണ് ഉപ യോ ഗി ക്കു ന്ന ത്

  • @shafimon2705
    @shafimon2705 3 ปีที่แล้ว +1

    ഇത് അമ്പഴങ്ങ ആണോ

  • @arvaithanarvaithan511
    @arvaithanarvaithan511 3 ปีที่แล้ว

    👍👌🥰💓💓

  • @angottoingotto7949
    @angottoingotto7949 3 ปีที่แล้ว +2

    ആ ക ടാ യി ക്ക്‌ നെയ്ച്ചോറവേണം😋😋👌👌

  • @noushadsheri3021
    @noushadsheri3021 3 ปีที่แล้ว

    Super

  • @fourfathimasworld7005
    @fourfathimasworld7005 3 ปีที่แล้ว +2

    Ente veetil und changalude chanali ettn vedio

  • @MohammedAli-pk7pg
    @MohammedAli-pk7pg 3 ปีที่แล้ว +1

    Superthatha

  • @Jishanmohamedjishan
    @Jishanmohamedjishan 5 หลายเดือนก่อน

    ഇവരെ ചാനൽ കേറിയാൽ അയൽവാസി ന്റോഡ്ക് വർത്താനം പറയാൻ പോയ പോലെന്നെ

  • @nishunishu1234
    @nishunishu1234 3 ปีที่แล้ว +1

    Powli

  • @ayishakaipattaayishakaipat5578
    @ayishakaipattaayishakaipat5578 3 ปีที่แล้ว +1

    എല്ലാം ഇഷ്ട പെട്ടു

  • @shibinmkm4598
    @shibinmkm4598 3 ปีที่แล้ว

    Soundpolithata

  • @shanivarghse5758
    @shanivarghse5758 3 ปีที่แล้ว +1

    Thathante samsaram valiya eshtamanuto?

  • @pulathhouse619
    @pulathhouse619 3 ปีที่แล้ว +1

    Supar

  • @abadabu6129
    @abadabu6129 3 ปีที่แล้ว

    Njan kanditta

  • @thasnirini8995
    @thasnirini8995 3 ปีที่แล้ว

    Thatha ingal vijayikkatte

  • @reejasdiningworld
    @reejasdiningworld 3 ปีที่แล้ว

    Manga kandttte kothiyavunnu

    • @reejasdiningworld
      @reejasdiningworld 3 ปีที่แล้ว

      Etha antr channelum onne muzhuvanyum kande subscribe chayyane

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว

      Reejakutti mangayalla eendan😍😍😍😍😍😍

    • @reejasdiningworld
      @reejasdiningworld 3 ปีที่แล้ว

      Sorry molu ,nane magayanennane vijarichathe, thanks molu, sugamano

  • @archidesign1455
    @archidesign1455 3 ปีที่แล้ว +1

    പച്ച ഈന്തും കായി വിഷമാണ്
    ഇത് ഉണ്ക്കിയത് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.... ഒരു വര്ഷം മുൻപ് ഉണക്കി പൊടിച്ചു സൂക്ഷിച്ചതാണെങ്കിൽ വളരെ നല്ലതു

  • @anfassanu4056
    @anfassanu4056 3 ปีที่แล้ว +1

    വീടെവിടെ നിങ്ങളത്

  • @shaimascraft1120
    @shaimascraft1120 3 ปีที่แล้ว +1

    Thatha pinne poliyalle❤️❤️

  • @sanamol7072
    @sanamol7072 3 ปีที่แล้ว +1

    താത്ത ഇങ്ങളെ കാണാൻ നല്ല പൂതിണ്ട് ഒരു പ്രാവശ്യം വീഡിയോയിൽ വരാൻ പറ്റോ

  • @ubaidubaid1203
    @ubaidubaid1203 3 ปีที่แล้ว

    ഞാനും വെയിറ്റ് ചെയ്തു കണ്ടില്ലല്ലോ 👍👍👍🌹

  • @hibafathima109
    @hibafathima109 3 ปีที่แล้ว

    Edin Vera name undo

  • @RASHID-PML
    @RASHID-PML 3 ปีที่แล้ว +1

    അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. അതും പാത്രങ്ങൾ ജാമ്പവാന്റെ കാലത്തുള്ള പത്രങ്ങൾ

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว

      Pandu kallathokke athannelle upayogichirunne pinne non stic patragalokke aduppil vekkan patumo🥰🥰🥰🥰🥰🥰👍

    • @RASHID-PML
      @RASHID-PML 3 ปีที่แล้ว

      @@malappuramthathavlogsbyayishu നോൺ സ്റ്റിക്ക് പാത്രം ഉപയോഗിക്കണമെന്നല്ല ഞാൻ പറഞ്ഞത്. അലുമിനിയം ഉപയോഗിക്കാൻ പാടില്ല എന്നാണ്. ആരോഗ്യത്തിനു ഹാനികരമായത് നിങ്ങൾ promote ചെയ്യാൻ പറ്റുമോ

  • @malappuramthathavlogbyridhu
    @malappuramthathavlogbyridhu 3 ปีที่แล้ว +1

    ഈന്ത് ന്റെ മണം മതി ഞമ്മക്ക് അത്രക്ക് തൃപ്തിയാ

  • @saleena9156
    @saleena9156 3 ปีที่แล้ว +3

    ഈന്ദ് കേട്ടിട്ടുണ്ട് ആദ്യായിട്ടാണ്‌ട്ടോ കാണുന്നെ ആദ്യം കണ്ടപ്പോ അമ്പഴങ്ങ ആണെന്ന് kerudhi

  • @mubashirshazz4175
    @mubashirshazz4175 3 ปีที่แล้ว

    കായ കണ്ടിട്ടില്ല ഇതിന്റെ രുജി യങ്ങനെ താത്ത

  • @Nr-ru2zv
    @Nr-ru2zv 3 ปีที่แล้ว

    Support 👍

  • @sobhanab2968
    @sobhanab2968 3 ปีที่แล้ว

    താത്തേ കടായി ചിക്കന് ഒരു പ്രത്യേക മസാല ഉണ്ടാക്കി ചേർക്കണം.

  • @mohamedshafi7575
    @mohamedshafi7575 3 ปีที่แล้ว

    Njghalude parambilund njghalundakkarund

  • @saydealavi2919
    @saydealavi2919 3 ปีที่แล้ว

    Ok picture message your ticket clinic 😋😎

  • @raichaljoseph3491
    @raichaljoseph3491 3 ปีที่แล้ว

    Ethu vare kandittillatha

  • @rabeeh5965
    @rabeeh5965 3 ปีที่แล้ว

    വവ്വാൽ കൊടുന്നു ഇടൽ ഉണ്ട്

  • @malappuramfathima4862
    @malappuramfathima4862 3 ปีที่แล้ว +4

    Onn pin chayyo

  • @amsaamsa7205
    @amsaamsa7205 3 ปีที่แล้ว

    നാത്തൂന്റെ കുറ്റം വലിച്ചിടണ്ട

  • @waheedakhalid8120
    @waheedakhalid8120 3 ปีที่แล้ว +1

    Ind pudi kanikanam

  • @shamnashahana9817
    @shamnashahana9817 3 ปีที่แล้ว

    ഞങ്ങളെ വീട്ടൽ ഈന്ത് ഉണ്ട്

  • @raseenahameed3070
    @raseenahameed3070 3 ปีที่แล้ว +2

    Kandittilla chicken

  • @sharafudheen5232
    @sharafudheen5232 3 ปีที่แล้ว

    Hi

  • @abadabu6129
    @abadabu6129 3 ปีที่แล้ว

    Colaril yenth kariyam Thatha manass Nallathayal mathi

  • @jameelapanthiyil3762
    @jameelapanthiyil3762 3 ปีที่แล้ว

    Aniyathikuttikk irikkatte innathe like
    Avalude veedalle anna kanichath?
    Midukkiyalle chedichatti okke undakkiyath?
    Vappade karyam paranjappo nte uppane orma vannu jhanenth undakkiyalum nallonam pokki parayum

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  3 ปีที่แล้ว

      🥰🥰🥰🥰🥰avalude veedattooo nammal upload cheythath 😍😍😍😍😍😍😍😍👍😘

  • @waheedakhalid8120
    @waheedakhalid8120 3 ปีที่แล้ว +1

    Daily kanikanam

  • @jisha3599
    @jisha3599 3 ปีที่แล้ว

    Ambazhaga
    Yano

  • @pulathhouse619
    @pulathhouse619 3 ปีที่แล้ว

    ഇതു കണ്ടില്ല

  • @aswinkk288
    @aswinkk288 3 ปีที่แล้ว +1

    Thathaa aniyathine kutam parayalle

  • @kalaajoshkalaajosh8405
    @kalaajoshkalaajosh8405 3 ปีที่แล้ว +2

    Ellavarkkum ellam undakkan ariyanamennillalo ellavarkkum ore kaipunnyavum kittilla