സൃഷ്ടികൾക്ക് അഭയം തേടാൻ അല്ലാഹു മാത്രം ഹുസൈൻ സലഫി

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Hussain Salafi
    സ്വിറത്തുൽ മുസ്തതഖീ Uppala program ഉറൂസുകളുടെയും ജാറങ്ങളുടെയും നാട്ടിൽ തൗഹീദിന്റെ ഉജ്ജ്വല പ്രഭാഷണം
    കാസറഗോഡ്, ഉപ്പള
    സൃഷ്ടികൾക്ക് അഭയം തേടാൻ അല്ലാഹു മാത്രം
    _( Srishtikalkk Abhayam Thedaan Allaahu Maathram )കുമ്പോൾ ഉറൂസ്

ความคิดเห็น • 15

  • @SuneeraMSuneeraM
    @SuneeraMSuneeraM 10 วันที่ผ่านมา

    Mashaallah alhamdulillah ❤️

  • @AlatheefLathi
    @AlatheefLathi 13 วันที่ผ่านมา +2

    നല്ല അറിവുകൾ പറഞ്ഞു തരുന്ന സലഫിയെ യും കേൾക്കുന്ന വരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ABDULLAHUPPALA659
    @ABDULLAHUPPALA659  14 วันที่ผ่านมา +7

    *ഉറൂസുകളുടെയും ജാറങ്ങളുടെയും നാട്ടിൽ തൗഹീദിന്റെ ഉജ്ജ്വല പ്രഭാഷണം*
    _കാസറഗോഡ്, ഉപ്പള_
    *സൃഷ്ടികൾക്ക് അഭയം തേടാൻ അല്ലാഹു മാത്രം*
    _( Srishtikalkk Abhayam Thedaan Allaahu Maathram )_
    ▶️ *ഏറ്റവും പുതിയ പ്രഭാഷണം*
    ▶️ *(ക്ലിപ്പുകൾ സഹിതം)*
    🎙️ *ഹുസൈൻ സലഫി*

  • @AsooraAthazhakkunnu-hm9dx
    @AsooraAthazhakkunnu-hm9dx 13 วันที่ผ่านมา

    അൽഹംദുലില്ലാഹ് 👍👍👍

  • @abidanoor8133
    @abidanoor8133 13 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

  • @abidanoor8133
    @abidanoor8133 13 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤

  • @usman4528
    @usman4528 13 วันที่ผ่านมา +1

    യാ ഇബാദല്ലഹ് എന്ന ദുർബല ഹദീസിന്റെ പിന്നാലെ പോകുന്നതും കൂടി നിർത്തിയാൽ സമ്പൂർണ തൗഹീദ് ആയിരുന്നു 🤲

  • @അസ്സആദ
    @അസ്സആദ 13 วันที่ผ่านมา +1

    ചുരുക്കത്തിൽ നിങ്ങളൊക്കെ പറഞ്ഞതനുസരിച്ച് ഞങ്ങൾ മദ്ഹബ് തള്ളി സ്വയം ഇജ്തിഹാദ് ചൈയ്തു ഇപ്പൊ തല ഉയർത്തി നടക്കാൻ ആവുന്നില്ല

  • @mohammeduppala7194
    @mohammeduppala7194 14 วันที่ผ่านมา +1

    ഡിങ്കൻ കഥകളുടെയും , കേട്ട് കഥകളുടെയും , കേന്ദ്രമാണ് എന്റെ ജില്ല യായ കാസർഗോഡ് ജില്ല
    സാലത്തു കച്ചവടം നടക്കുന്നത് ഏറ്റവും കൂടുതൽ ഉം കാസർഗോഡ് ജില്ലയിൽ ആണ്

  • @Urumbinekonnavan
    @Urumbinekonnavan 10 วันที่ผ่านมา

    ശിർക്ക് എന്ന് പറയുന്നവർ മലയാളം ഖുതുബ അർത്ഥമാകേണ്ടതാണ്

  • @Rans818
    @Rans818 15 วันที่ผ่านมา

    assalamualaikum

  • @mohammeduppala7194
    @mohammeduppala7194 14 วันที่ผ่านมา +1

    ദർഗ പൂജാകർക്ക് ഒരു ചിന്ത മാത്രം എങ്ങനെ പൈസ ഉണ്ടാക്കണം എന്ന്
    അവർക്ക് വേറെയും പല ആഗ്രഹങ്ങൾ ഉണ്ട്
    അതിൽ ഒന്നാണ് ചുഷണം

  • @Chakuss
    @Chakuss 15 วันที่ผ่านมา

    Keralathil ibleees shathaaanmar ella ...pakaram shava pooojakar shirk cheyyyippikkunnundallo....eee andaviswaaasathinu ettavum valakkurulla mannu kasaragodaanu ..