യേശുവേ അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഞങ്ങളെയും കുടുംബങ്ങളെയും ,കുഞ്ഞുങ്ങളെയും സഹോദരങ്ങളേയും ബന്ധുമിത്രാദികളെയും ,കൂട്ടുകാരെയും എല്ലാം പൂർണമായും സമർപ്പിക്കുന്നു .ദൈവം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാനും ,ഈശോയെപ്പറ്റി മറ്റുള്ളവരോട് പറയുവാനും നിൻറെ വചനം ലോകം മുഴുവനും എത്തുവാനും പാപിയായ ഞാൻ പ്രാർത്ഥിക്കുന്നു🙏🙏Jesus son of David have mercy on us🙏Love you Jesus🙏amen
ബ്രദറിൻ്റെ സ്പീച്ച് കേൾക്കുന്ന മാത്രയിൽ ഈശോയുടെ ഇഷ്ടം മാത്രം നോക്കി ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം വരുന്നു. ദൈവഹിതം നോക്കി ജീവിക്കുകയെന്നത് കേൾക്കുമ്പോൾ പുതിയ സുവിശേഷമാണെന്ന് തോന്നുന്നുവെങ്കിലും ഇതാണ് പൂർവ്വ പിതാവായ എബ്രാഹാമും പ്രവാചകൻമാരും ഈശോയും സകലവിശുദ്ധരും ചെയ്തു വന്നത്. പിന്നെ എങ്ങനെയാണ് നമ്മളെല്ലാവരും ഒരു സെക്കൻ്റ് ക്ലാസ്സ് വിശ്വാസത്തിൽ വീണു പോയത്. ഈശോയെ, ദൈവഹിതം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ
ആമേൻ. ദൈവത്തിന്റെ വലിയ കൃപ നമ്മൾ എല്ലാവരുടെയും മേൽ ഉണ്ടാവട്ടെ. അതെ ഇതൊരു പുതിയ സുവിശേഷം അല്ല ഇത് യഥാർത്ഥ സുവിശേഷമെന്താണെന്നു ഓർമിപ്പിക്കുകയും നമ്മുടെ വഴികൾ പരിശോധിച്ച് വിചിന്തനം ചെയ്തു ഇന്നത്തെ കാലത്തെ തിരിച്ചറിഞ്ഞു ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വെളിച്ചത്തിലൂടെ ഇനി നമ്മുടെ വഴികളെ മാറ്റുവാനുള്ള വിളിയാണ്.
Dear brother in Christ Jesus, Let the Most Holy Name of our Lord Jesus Christ be glorified. I praise my God the Father as He gave you the real Grace and boldness thrpugh God the Holy Ghost to proclaim the absolute Truth from the roof top. Welldone brother.... Thanks be to Jesus again.... What you have said in Jesus is absolutely right and just things. Let those retreat leaders who proclaim anti gospel be converted to the Truth..... May God bless you brother..... All those who love truth are on your side brother... Say il louder again and again as Jesus Himself had given you a platform.... You are the voice of leity like us.... God bless you bro.... Go ahead.... We have the community of witnesses around us to pray for us... Proclaim the truth again and again.... Let the church leaders be converted... Let the faithful be converted.... Let everyone be ready to love God.... Let the Light spread.... Thank you bro.... All Glory beto The Father and the Son and the Holy Ghost..... AMEN🙏🙏🙏🙏
ഞാൻ ഉടമ്പടി എടുത്തിട്ടില്ല, അവിടെ പോയിട്ടുമില്ല. പക്ഷേ ഉടമ്പടി എടുത്ത പലരെയും എനിക്കറിയാം. അവർ ഉടമ്പടി പൂർത്തിയാക്കി കഴിഞ്ഞതിനുശേഷം പള്ളിയിൽ സ്ഥിരമായി പോകുന്നത് കണ്ടിട്ടുണ്ട്, അവരുടെ ജീവിതവും മാറിയിട്ടുണ്ട്. സത്യസന്ധമായി പറയണമല്ലോ
ബ്രദറെ കൃപാസനത്തിൽ ഒക്കെ അന്യമതസ്ഥർ പോയി അനുഗ്രഹം പ്രാപിക്കട്ടെ യേശുവിനെ അറിയട്ടെ വ്രതം എല്ലാ സാമ്പത്തിക നന്മകൾ ഉണ്ടായിരിക്കും അങ്ങനെയുള്ളവർക്ക് മറ്റുള്ളവരുടെ കാര്യം ഒന്നുമറിയില്ല അക്കൗണ്ട് ദുരിതവും കഷ്ടപ്പാടും ഉള്ളവർ പോയി പ്രാർത്ഥിച്ചു കാര്യങ്ങൾ നേടിയെടുക്കാ അങ്ങനെ അവർ സത്യദൈവത്തെ അറിയട്ടെ
പുതിയ നിയമ ഉടമ്പടിയല്ലാതെ മറ്റൊരു ഉടമ്പടിയില്ല.കുരിശിലെ ബലിയിലൂടെ നേടിയെടുത്ത രക്ഷയാണ് യഥാർത്ഥവും അവസാനത്തേതുമായ ഉടമ്പടി. പാ.മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും ഈ ഉടമ്പടിയുടെ ഭാഗമാണ്.കൂദാശ ജീവിതത്തിലൂടെ നാം ദൈവത്തിലേക്ക് വളരുകയും നിത്യരക്ഷ നേടാൻ പരിശ്രമിക്കുകയും ചെയ്യുക .അല്ലാതെ ഇനി മറ്റൊരു ഉടമ്പടിയില്ല.
യോഹന്നാൻ 14 : 23 , 24 യേശു പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പ്രമാണിക്കും . - - - ( 24 ) എന്നെ സ്നേഹിക്കാത്തവൻ എൻ്റെ വചനം പ്രമാണിക്കുന്നില്ല . നാം പാപം ചെയ്യുന്നത് നമ്മുടെ ബലഹീനതയാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കും . സത്യത്തിൽ നാം പാപം ചെയ്യുന്നത് ദൈവത്തെ സ്നേഹിക്കാത്തതുകൊണ്ടാണ് . ഏദൻ തോട്ടത്തിൽ പിശാച് ഹവ്വയെ ഉപായത്താൽ സമീപിച്ചപ്പോൾ ഹവ്വ വിലക്കപ്പെട്ട വ്യക്ഷത്തിൻ്റെ ഫലം ദൈവം വരുമ്പോൾ ദൈവത്തോടു ചോദിക്കട്ടെ എന്ന് പിശാചിനോടു പറഞ്ഞിരുന്നു എങ്കിൽ ആദാമും ഹവ്വയും പാപത്തിൽ വീഴുകയില്ലായിരുന്നു . കാരണം അവർ സ്വന്ത വിവേകത്തിൽ ആശ്രയിച്ചു . ദൈവത്തിൽ ആശ്രയിച്ചില്ല . അതുകൊണ്ട് ലൂക്കോസ് 10 : 27 ന്യായശാസ്ത്രി യേശുവിനോട് ഒന്നാമത്തേതും ഏറ്റവും വലിയതുമായ കല്പന നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കണം . ഈ സ്നേഹത്തിൽ നിന്ന് നാം പുറകോട്ട് പോകുമ്പോഴാണ് അഥവാ നമ്മുടെ സ്വന്ത വിവേകത്തിൽ ആശ്രയിക്കുമ്പോഴാണ് നാം പാപത്തിൽ വീഴുന്നത് . 1 കൊരി 16 : 22 അപ്പൊസ്തലനായ പൗലോസ് പറയുന്നു കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ . നമ്മുടെ കർത്താവു വരുന്നു .
ദുരിതം അനുഭവിക്കുന്നവരാ അവിടെ കൂടുതലും പോകുന്നത്. അവരും പതിയെ വിശ്വാസത്തിലേക്കു വരും. ഓരോരുത്തർക്കും ഓരോ വഴിയാണ് ദൈവം വച്ചിരിക്കുന്നത്. എല്ലാവർക്കും ഒരേ വഴിയല്ല
അപ്പോൾ കൃപാസനത്തിൽ വീഴുന്ന പൈസയാണ് പ്രശ്നം. ഈ വീഡിയോ ചെയ്യുന്നതും ഒരു ബിസിനസ് അല്ലേ. പ്രഘോഷണം മാത്രമാണെങ്കിൽ എല്ലാ കമന്റിലും ലൈക്ക് ഇടേണ്ട ആവശ്യമുണ്ടോ, അവിടെയും partiality! ചില കമന്റിന് ലൈക്ക് ഇല്ല
കൂടുതൽ പേരും, ഈ സുവിശേഷം പറയുന്നവരും ഒക്കെ വിശ്വാസത്തിലേക്കു വരുന്നത് കഷ്ടപ്പാടിലൂടെയും അത്ഭുതങ്ങളിലൂടെയും തന്നെയാണ്. അല്ലാതെ പൊട്ടി വീണു കിട്ടിയ വിശ്വാസം ആണോ. മുകളിൽ എത്തി എന്ന് തോന്നുമ്പോൾ താഴെയുള്ളവരെ കളിയാക്കരുത്. വന്ന വഴി ഇടയ്ക്ക് ഓർക്കുന്നത് നല്ലതായിരിക്കും
യേശുവേ അങ്ങയുടെ തിരുഹൃദയത്തിലേക്ക് ഞങ്ങളെയും കുടുംബങ്ങളെയും ,കുഞ്ഞുങ്ങളെയും സഹോദരങ്ങളേയും ബന്ധുമിത്രാദികളെയും ,കൂട്ടുകാരെയും എല്ലാം പൂർണമായും സമർപ്പിക്കുന്നു .ദൈവം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും ചെയ്യാനും ,ഈശോയെപ്പറ്റി മറ്റുള്ളവരോട് പറയുവാനും നിൻറെ വചനം ലോകം മുഴുവനും എത്തുവാനും പാപിയായ ഞാൻ പ്രാർത്ഥിക്കുന്നു🙏🙏Jesus son of David have mercy on us🙏Love you Jesus🙏amen
Amen 🥹❤🙏🏻🙌🏻
Brother can you pls take class about modesty in dressing
True Gospel ❤ go ahead may the spirit of god lead you dear brother.
ബ്രദറിൻ്റെ സ്പീച്ച് കേൾക്കുന്ന മാത്രയിൽ ഈശോയുടെ ഇഷ്ടം മാത്രം നോക്കി ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം വരുന്നു. ദൈവഹിതം നോക്കി ജീവിക്കുകയെന്നത് കേൾക്കുമ്പോൾ പുതിയ സുവിശേഷമാണെന്ന് തോന്നുന്നുവെങ്കിലും ഇതാണ് പൂർവ്വ പിതാവായ എബ്രാഹാമും പ്രവാചകൻമാരും ഈശോയും സകലവിശുദ്ധരും ചെയ്തു വന്നത്. പിന്നെ എങ്ങനെയാണ് നമ്മളെല്ലാവരും ഒരു സെക്കൻ്റ് ക്ലാസ്സ് വിശ്വാസത്തിൽ വീണു പോയത്.
ഈശോയെ, ദൈവഹിതം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ ശക്തരാക്കണമേ
ആമേൻ. ദൈവത്തിന്റെ വലിയ കൃപ നമ്മൾ എല്ലാവരുടെയും മേൽ ഉണ്ടാവട്ടെ. അതെ ഇതൊരു പുതിയ സുവിശേഷം അല്ല ഇത് യഥാർത്ഥ സുവിശേഷമെന്താണെന്നു ഓർമിപ്പിക്കുകയും നമ്മുടെ വഴികൾ പരിശോധിച്ച് വിചിന്തനം ചെയ്തു ഇന്നത്തെ കാലത്തെ തിരിച്ചറിഞ്ഞു ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ വെളിച്ചത്തിലൂടെ ഇനി നമ്മുടെ വഴികളെ മാറ്റുവാനുള്ള വിളിയാണ്.
Exactly 💯
Dear brother in Christ Jesus, Let the Most Holy Name of our Lord Jesus Christ be glorified. I praise my God the Father as He gave you the real Grace and boldness thrpugh God the Holy Ghost to proclaim the absolute Truth from the roof top. Welldone brother.... Thanks be to Jesus again.... What you have said in Jesus is absolutely right and just things. Let those retreat leaders who proclaim anti gospel be converted to the Truth..... May God bless you brother..... All those who love truth are on your side brother... Say il louder again and again as Jesus Himself had given you a platform.... You are the voice of leity like us.... God bless you bro.... Go ahead.... We have the community of witnesses around us to pray for us... Proclaim the truth again and again.... Let the church leaders be converted... Let the faithful be converted.... Let everyone be ready to love God.... Let the Light spread.... Thank you bro....
All Glory beto The Father and the Son and the Holy Ghost..... AMEN🙏🙏🙏🙏
Thank U Lord Jesus Christ, for the True Gospel.Here I am Oh Lord, thy will be done.
God Bless U 🙏
High theology.Praise LordElvis Brother ❤
ഇങ്ങനെ സത്യം പറയുന്നവർ സഭയിൽ ഉയരട്ടെ
Enlightening preaching and the reality of our spiritual exercise.
ഞാൻ ഉടമ്പടി എടുത്തിട്ടില്ല, അവിടെ പോയിട്ടുമില്ല. പക്ഷേ ഉടമ്പടി എടുത്ത പലരെയും എനിക്കറിയാം. അവർ ഉടമ്പടി പൂർത്തിയാക്കി കഴിഞ്ഞതിനുശേഷം പള്ളിയിൽ സ്ഥിരമായി പോകുന്നത് കണ്ടിട്ടുണ്ട്, അവരുടെ ജീവിതവും മാറിയിട്ടുണ്ട്. സത്യസന്ധമായി പറയണമല്ലോ
Perfect ok👍🏻😊
Amen
എത്രയോ സത്യം ബ്രദറെ
ബ്രദറെ കൃപാസനത്തിൽ ഒക്കെ അന്യമതസ്ഥർ പോയി അനുഗ്രഹം പ്രാപിക്കട്ടെ യേശുവിനെ അറിയട്ടെ വ്രതം എല്ലാ സാമ്പത്തിക നന്മകൾ ഉണ്ടായിരിക്കും അങ്ങനെയുള്ളവർക്ക് മറ്റുള്ളവരുടെ കാര്യം ഒന്നുമറിയില്ല അക്കൗണ്ട് ദുരിതവും കഷ്ടപ്പാടും ഉള്ളവർ പോയി പ്രാർത്ഥിച്ചു കാര്യങ്ങൾ നേടിയെടുക്കാ അങ്ങനെ അവർ സത്യദൈവത്തെ അറിയട്ടെ
ഇത് ക്രൈസ്തവർക്കു വേണ്ടിയുള്ള പ്രഭാഷണ മാണ്. അക്രൈസ്തവർക്ക് വേണ്ടിയല്ല.
എൻ്റെ ആലയം കച്ചവട സ്ഥലം ആക്കരുത് എന്നല്ലെ ഈശോ പറഞ്ഞതു
❤❤❤
👍👍... ബ്രദറെ ശുദ്ധികരണ സ്ഥലത്തെ കുറിച്ച് ഒരു ക്ലാസ് എടുക്കാമോ... ഈ മേഖലയിലും തെറ്റായ പ്രബോധനങ്ങൾ പലരും പ്രസംഗിക്കുന്നു......❤❤❤
ആര് പറഞ്ഞു, മറ്റുള്ളത് തെറ്റും ഇവിടെ പറയുന്നത് ശരിയുമാണെന്ന്
🙏🙏🙏🙏🙏🙏
സനാതന സുവിശേഷം അതു വളരെ അകലെയാണ് സഹോദരാ.....
യേശു ക്രിസ്തു മാത്രം ഏക ദൈവവും,മനുഷ്യനും ദൈവത്തിനും ഇടയിൽ ഏക മധ്യസ്ഥനും ( 1 st Timothy 2:4-6)
❤❤🙏🙏🙏
❤️❤️❤️✝️❤️❤️❤️
പുതിയ നിയമ ഉടമ്പടിയല്ലാതെ മറ്റൊരു ഉടമ്പടിയില്ല.കുരിശിലെ ബലിയിലൂടെ നേടിയെടുത്ത രക്ഷയാണ് യഥാർത്ഥവും അവസാനത്തേതുമായ ഉടമ്പടി. പാ.മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും ഈ ഉടമ്പടിയുടെ ഭാഗമാണ്.കൂദാശ ജീവിതത്തിലൂടെ നാം ദൈവത്തിലേക്ക് വളരുകയും നിത്യരക്ഷ നേടാൻ പരിശ്രമിക്കുകയും ചെയ്യുക .അല്ലാതെ ഇനി മറ്റൊരു ഉടമ്പടിയില്ല.
യോഹന്നാൻ 14 : 23 , 24 യേശു പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പ്രമാണിക്കും . - - - ( 24 ) എന്നെ സ്നേഹിക്കാത്തവൻ എൻ്റെ വചനം പ്രമാണിക്കുന്നില്ല . നാം പാപം ചെയ്യുന്നത് നമ്മുടെ ബലഹീനതയാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കും . സത്യത്തിൽ നാം പാപം ചെയ്യുന്നത് ദൈവത്തെ സ്നേഹിക്കാത്തതുകൊണ്ടാണ് . ഏദൻ തോട്ടത്തിൽ പിശാച് ഹവ്വയെ ഉപായത്താൽ സമീപിച്ചപ്പോൾ ഹവ്വ വിലക്കപ്പെട്ട വ്യക്ഷത്തിൻ്റെ ഫലം ദൈവം വരുമ്പോൾ ദൈവത്തോടു ചോദിക്കട്ടെ എന്ന് പിശാചിനോടു പറഞ്ഞിരുന്നു എങ്കിൽ ആദാമും ഹവ്വയും പാപത്തിൽ വീഴുകയില്ലായിരുന്നു . കാരണം അവർ സ്വന്ത വിവേകത്തിൽ ആശ്രയിച്ചു . ദൈവത്തിൽ ആശ്രയിച്ചില്ല . അതുകൊണ്ട് ലൂക്കോസ് 10 : 27 ന്യായശാസ്ത്രി യേശുവിനോട് ഒന്നാമത്തേതും ഏറ്റവും വലിയതുമായ കല്പന നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കണം . ഈ സ്നേഹത്തിൽ നിന്ന് നാം പുറകോട്ട് പോകുമ്പോഴാണ് അഥവാ നമ്മുടെ സ്വന്ത വിവേകത്തിൽ ആശ്രയിക്കുമ്പോഴാണ് നാം പാപത്തിൽ വീഴുന്നത് . 1 കൊരി 16 : 22 അപ്പൊസ്തലനായ പൗലോസ് പറയുന്നു കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ . നമ്മുടെ കർത്താവു വരുന്നു .
അപ്പോൾ രോഗം വന്നാൽ ആശുപത്രിയിലും പോകണ്ടല്ലോ?
പ്രാഘോഷണത്തിന്റെ ഇടയ്ക്ക് വിമർശനം അത്ര യോഗ്യമല്ല
ഇങ്ങനൊക്കെ വെള്ളം ചേർക്കാതെ സുവിശേഷം പറഞ്ഞാൽ കൃപാസനം ഫാൻസ് പിണങ്ങും...😂
ദുരിതം അനുഭവിക്കുന്നവരാ അവിടെ കൂടുതലും പോകുന്നത്. അവരും പതിയെ വിശ്വാസത്തിലേക്കു വരും. ഓരോരുത്തർക്കും ഓരോ വഴിയാണ് ദൈവം വച്ചിരിക്കുന്നത്.
എല്ലാവർക്കും ഒരേ വഴിയല്ല
പക്ഷേ അതല്ലേ കറക്റ്റ്
അപ്പോൾ കൃപാസനത്തിൽ വീഴുന്ന പൈസയാണ് പ്രശ്നം. ഈ വീഡിയോ ചെയ്യുന്നതും ഒരു ബിസിനസ് അല്ലേ. പ്രഘോഷണം മാത്രമാണെങ്കിൽ എല്ലാ കമന്റിലും ലൈക്ക് ഇടേണ്ട ആവശ്യമുണ്ടോ, അവിടെയും partiality! ചില കമന്റിന് ലൈക്ക് ഇല്ല
കൂടുതൽ പേരും, ഈ സുവിശേഷം പറയുന്നവരും ഒക്കെ വിശ്വാസത്തിലേക്കു വരുന്നത് കഷ്ടപ്പാടിലൂടെയും അത്ഭുതങ്ങളിലൂടെയും തന്നെയാണ്. അല്ലാതെ പൊട്ടി വീണു കിട്ടിയ വിശ്വാസം ആണോ. മുകളിൽ എത്തി എന്ന് തോന്നുമ്പോൾ താഴെയുള്ളവരെ കളിയാക്കരുത്. വന്ന വഴി ഇടയ്ക്ക് ഓർക്കുന്നത് നല്ലതായിരിക്കും
Pottatharam parayadhe 😂 sathanum albhudham kanikkum..Bible vayiku 😊
അവര് ദൈവത്തെ അല്ല, ദൈവം ആദവും ഹാവ്വായെയും ആണ് പുറത്താക്കിയത്