മിസ്റ്റേക്കുകൾ പണിയായി, ബെൻഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് | KBFC vs BFC

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 363

  • @najil__95
    @najil__95 2 ชั่วโมงที่ผ่านมา +226

    Pepara hard work 💯

    • @MuhammedShamilav
      @MuhammedShamilav 2 ชั่วโมงที่ผ่านมา +1

      💯

    • @IrfanMuhammed-t3q
      @IrfanMuhammed-t3q 2 ชั่วโมงที่ผ่านมา

      💯

    • @ajaylalu315
      @ajaylalu315 2 ชั่วโมงที่ผ่านมา +2

      Did his max 🔥

    • @AhmedRumaize
      @AhmedRumaize 2 ชั่วโมงที่ผ่านมา

      🎉

  • @mrgamingyt6759
    @mrgamingyt6759 2 ชั่วโมงที่ผ่านมา +186

    Respect for peprah 📈

  • @mbtechbymubashir9809
    @mbtechbymubashir9809 2 ชั่วโมงที่ผ่านมา +167

    നിർഭാഗ്യമേ നിന്റെ പേരാണ് കേരള ബ്ലാസ്റ്റേഴ്സ് 🥰😔

    • @SayanthSajeevan-nn5zh
      @SayanthSajeevan-nn5zh 2 ชั่วโมงที่ผ่านมา +9

      Nirbhagyamalla bro😢. experience ulla pritam veruthe dribble cheyiyam poyi. Support indel kuzhappam iilla. Crucial match lokey inganey kalichal. 🙂. Som. Nu adhu punch cheyiyan patumayirunnu
      . ella kaliyilum goal concide cheyium . enthino veendi thilaykunna sambaar

    • @pradeep.p.spradeeppspathay7599
      @pradeep.p.spradeeppspathay7599 2 ชั่วโมงที่ผ่านมา +1

      ആരാധകർ 😥

    • @Alanahammed85674
      @Alanahammed85674 ชั่วโมงที่ผ่านมา +1

      @@mbtechbymubashir9809 yes bro 💯 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @user-mb2bk7hj5m
      @user-mb2bk7hj5m ชั่วโมงที่ผ่านมา

      Kalikku mumbu engane onnum allayirunnallo kochiyil vada biriyani tharam 🤣 enthokke bahalam ayirunnu 😂🤣

    • @user-ws4gb9mb8r
      @user-ws4gb9mb8r ชั่วโมงที่ผ่านมา

      ​@@SayanthSajeevan-nn5zh
      Aa styo
      Orumathiri naanam keta tholvi😢

  • @muhammednafihhh
    @muhammednafihhh 2 ชั่วโมงที่ผ่านมา +152

    നമ്മൾ ആര് വന്നാലും മാറാത്ത ഒരു സംഗതി mistakes 🙃🧑‍🦯

    • @indulekhasuresh9574
      @indulekhasuresh9574 ชั่วโมงที่ผ่านมา +2

      1.3💙💙

    • @rageshtt2099
      @rageshtt2099 ชั่วโมงที่ผ่านมา +1

      വെച്ചിട്ട് പികാൻപറയി

    • @VishwaGuru-One-And-Only-Piece
      @VishwaGuru-One-And-Only-Piece ชั่วโมงที่ผ่านมา +1

      Only few played and are Peprah, Jesus, Naocha, Vipin, and Hormipam. Rest played poor football 🤗
      Just seen the shadow of Luna , I felt bad the way Luna is playing now 😔
      Forget Pritam, he just reflected the same as last season, given away freebies and added losses as always 🤗
      Som, is inexperienced and the coach is responsible for playing him in this match 💯

  • @Aaadhu000
    @Aaadhu000 2 ชั่วโมงที่ผ่านมา +77

    സ്വന്തം മിസ്റ്റേക്കിൽ നിന്നുണ്ടാകുന്ന ഗോളുകൾക്ക് ഒരു പ്രേത്യേക വേദന ആണ്🥲
    But we played well👍🔥

  • @BharathMohanan
    @BharathMohanan 2 ชั่วโมงที่ผ่านมา +42

    Peprah & Jesus നല്ല കളി ആയിരുന്നു 😢

  • @ajmalsalahudeen4685
    @ajmalsalahudeen4685 2 ชั่วโมงที่ผ่านมา +58

    സത്യം... ബ്ലാസ്റ്റേഴ്‌സ് നല്ല പോലെ കളിച്ചു... പക്ഷേ നമ്മൾ തന്നെ goal അവരെ വിളിച്ചു കൊടുത്തു 😂

  • @MediaPerson-gu5pc
    @MediaPerson-gu5pc 2 ชั่วโมงที่ผ่านมา +51

    But... ഇതുവരെ കണ്ടതിൽ വെച്ച് blasters inte best കളി....attack attack attack.....😮....noah koode undayirunnel 🔥

    • @nadeera3384
      @nadeera3384 2 ชั่วโมงที่ผ่านมา +3

      Ath pole thrich mistake.... mistake..... mistake...

    • @lijophilipjacobi8923
      @lijophilipjacobi8923 ชั่วโมงที่ผ่านมา

      ❤️

  • @PES_CODE
    @PES_CODE 2 ชั่วโมงที่ผ่านมา +169

    കളിച്ചത് നമ്മൾ ജയിച്ചത് അവർ🥺💔

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +6

      തെക്കോട്ട് നോക്കി കരഞ്ഞോ

    • @muhammedmanaf8805
      @muhammedmanaf8805 2 ชั่วโมงที่ผ่านมา +13

      100%❤❤❤ thottalum kali adipoliyayirunnu but mistakukal goalkeaper pora

    • @SuhailKs-ik2qu
      @SuhailKs-ik2qu 2 ชั่วโมงที่ผ่านมา +13

      ​@@linexsanKali kanditt Ann chelakkunnathenkil....... Ninne onnum paranjitt karyamilla

    • @adhilanil2549
      @adhilanil2549 2 ชั่วโมงที่ผ่านมา +3

      ​@@SuhailKs-ik2qu croud inte support ullathukond.bengaluruvil aayirunnel 3 ill onnum nilkkillayirunnu 😂

    • @Nobody-ON-live
      @Nobody-ON-live 2 ชั่วโมงที่ผ่านมา

      ​@@linexsan Eda monne 😂 nee Kali poyi kanadett konakk 😂 🤏🏻

  • @sudheeshk.v3426
    @sudheeshk.v3426 2 ชั่วโมงที่ผ่านมา +59

    പെപ്പ്ര ജീവൻ കൊടുത്തു കളിച്ചു 😔

  • @MediaPerson-gu5pc
    @MediaPerson-gu5pc 2 ชั่วโมงที่ผ่านมา +29

    Peprah what a man...mendoza vibe തന്നു ഇന്ന്....turn speed pass,aggression❤

  • @sanathanandeepa4029
    @sanathanandeepa4029 2 ชั่วโมงที่ผ่านมา +71

    Peprah button>>>>>>>>>😢

  • @sreesanth1232
    @sreesanth1232 2 ชั่วโมงที่ผ่านมา +96

    Pepraa നല്ല കളി ആയിരുന്നു പക്ഷെ നിർഭാഗ്യം 😢

    • @rahul_hash10
      @rahul_hash10 2 ชั่วโมงที่ผ่านมา

      Not unlucky mistakes

  • @nasernaser1993
    @nasernaser1993 2 ชั่วโมงที่ผ่านมา +41

    1st goal dedicated pritam kotal
    2nd goal dedicated som kumar
    3rd goal dedicated defense
    😢😢😢😢😢

  • @nidheeshsivan9917
    @nidheeshsivan9917 2 ชั่วโมงที่ผ่านมา +41

    Navocha💎💥

  • @unniunni6803
    @unniunni6803 2 ชั่วโมงที่ผ่านมา +13

    നല്ല കളി കളിച്ചു kbfc👏👏👏പോട്ടെ അടുത്ത കളി നോക്കാം നോഹ സ്തോയി മിസ്സ്‌ യു ഗോൾ കിപ്പർ മാറ്റം വരുത്തണം sachin🙌🙌👍👍👍👏👏👏 മഞ്ഞ പട തിരിച്ചു വരും കൂടുതൽ ശക്തി യോടെ 👌🥰🥰🥰🥰🥰👏👏👏👍👍🙌🙌🙌🏆

  • @Manoj-sy8cj
    @Manoj-sy8cj 2 ชั่วโมงที่ผ่านมา +5

    നല്ല ഒന്നാന്തരം ഇന്ത്യൻ ഗോൾകീപ്പർ ഇന്ത്യയുടെ ഗോൾകീപ്പർ 🇮🇳🇮🇳🇮🇳

  • @salmanbilal9368
    @salmanbilal9368 2 ชั่วโมงที่ผ่านมา +37

    Noah missing button

  • @RameshP-y6b
    @RameshP-y6b 2 ชั่วโมงที่ผ่านมา +22

    നല്ല കളി. പക്ഷെ തോറ്റു.. 😔😔

  • @vishnumadhav6029
    @vishnumadhav6029 2 ชั่วโมงที่ผ่านมา +44

    സുനിൽ ചേത്രി കാണാൻ പോലും കിട്ടിയില്ല

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +4

      തെക്കോട്ട് നോക്കി കരഞ്ഞോ 😂

    • @None-rk1in
      @None-rk1in 2 ชั่วโมงที่ผ่านมา +3

      ​@@linexsanglory hunter crying

    • @UdayLm10
      @UdayLm10 2 ชั่วโมงที่ผ่านมา +6

      @@vishnumadhav6029 thambak suniye pooti😂

    • @athul220
      @athul220 ชั่วโมงที่ผ่านมา

      Cry more kerala😂😂😂😂

    • @MuhammedShafiShafi-be8ye
      @MuhammedShafiShafi-be8ye ชั่วโมงที่ผ่านมา

      ​@@UdayLm10enitt Kerala umbi 😂😂😂

  • @rithik4128
    @rithik4128 2 ชั่วโมงที่ผ่านมา +41

    ബംഗ്‌ളൂരു യുടെ പോസ്റ്റിൽ som kumar anegil 20 ഗോൾ പോകുമായിരുന്നു 💯💯

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +5

      തെക്കോട്ട് നോക്കി കരഞ്ഞോ 😂😂😂😂👏

    • @alantrajan2438
      @alantrajan2438 2 ชั่วโมงที่ผ่านมา

      Satyam

    • @user-qg8dr1gy2x
      @user-qg8dr1gy2x 2 ชั่วโมงที่ผ่านมา

      💯😂

    • @legend-wz6zy
      @legend-wz6zy 2 ชั่วโมงที่ผ่านมา +8

      തെക്കോട്ടു noki karnajo enn paryuna vaname : ni nite thanthayod para pulu karnj kanikum തെക്കോട്ടു noki🙌🏻

    • @user-qg8dr1gy2x
      @user-qg8dr1gy2x ชั่วโมงที่ผ่านมา

      @@linexsan poda thayoli

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +8

    പരിജയമില്ലാത്തേ ഗോളിയേ മാറ്റിയില്ലെങ്കിൽ കളി ഇനിയും പരാജയ പൊക്കും

  • @TC-Shan
    @TC-Shan 2 ชั่วโมงที่ผ่านมา +57

    Bengluru nte കഴിവ്❌
    ബ്ലാസ്റ്റേഴ്‌സ് nte പിഴവ് ✅

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +4

      തെക്കോട്ട് നോക്കി കരഞ്ഞോ 😂😂😂😂😂😂😂🥳🥳🥳

    • @TC-Shan
      @TC-Shan ชั่วโมงที่ผ่านมา +7

      @@linexsan അതിന് ആരാ കരഞ്ഞത് 😂

    • @bijuramya5032
      @bijuramya5032 ชั่วโมงที่ผ่านมา +1

      Da blasters nalla kaliyayirunnu❤​@@linexsan

    • @nijeeshnk3915
      @nijeeshnk3915 ชั่วโมงที่ผ่านมา +1

      ഗോൾ വഴങ്ങി പതിവ് പോലെ ഉള്ള കളി നടന്നില്ല
      മിസ്റ്റേക് മുതൽ എടുത്ത് ഗോൾ അടിച്ചു
      കളിച്ചത് ബ്ലാസ്റ്റേഴ്‌സ്
      തോറ്റാലും മികച്ച കളി ആയിരുന്നു

  • @Appu442
    @Appu442 ชั่วโมงที่ผ่านมา +6

    Peprah ഒറ്റക്ക് പൊരുതി ❤️

  • @SarathSasi-w5k
    @SarathSasi-w5k 2 ชั่วโมงที่ผ่านมา +5

    ജയ്ക്കാൻ എളുപ്പമല്ലയിരിക്കും. പക്ഷെ തോൽക്കാതെ ഇരിക്കുന്നതാണ് മിടുക്ക്.... അത് അവര് കാണിച്ചു തന്നു

  • @None-rk1in
    @None-rk1in 2 ชั่วโมงที่ผ่านมา +8

    Inn midfield set ayirunnu and forward too,backlinum athyavashyam nanayirunnu,but mistakes 😢,only positive is we played better than bfc

  • @akshiak2169
    @akshiak2169 2 ชั่วโมงที่ผ่านมา +11

    ജയിക്കാൻ വേണ്ടി അറ്റാക്കേഴ്സും തോൽപിക്കാൻ വേണ്ടി ഡിവൻസും കളിച്ചു

  • @harishharidas5661
    @harishharidas5661 2 ชั่วโมงที่ผ่านมา +17

    Well Played🥰🥰🥰🥰🙏

  • @Cristiano3971
    @Cristiano3971 2 ชั่วโมงที่ผ่านมา +19

    Stahre Nallonam Try Cheythu But Individual Errors Karanam Points Loss Aayi. New Formation Athum Noah Illathe Ithra Nalla Performance Pratheekshichilla💛🔥

  • @albinkuruvila2388
    @albinkuruvila2388 2 ชั่วโมงที่ผ่านมา +42

    Forward well played
    Defence and gk mistake 😢

    • @alantrajan2438
      @alantrajan2438 2 ชั่วโมงที่ผ่านมา +2

      Bro wing backs okke nalla kaliyarunn

    • @abhi9973
      @abhi9973 2 ชั่วโมงที่ผ่านมา +1

      Cross connect cheyyan aarum indayilla 2nd postil okke

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +6

    പരിജയമില്ലാത്ത ഗോളിയേ മാറ്റ തേകളി വിജിയിക്കുക ഇല്ല

  • @Akshayraj-zo3jj
    @Akshayraj-zo3jj 2 ชั่วโมงที่ผ่านมา +6

    നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ് ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ ഇപ്പോഴത്തെ അവസ്ഥ😔. well played in attacking🔥.but defender and goalkeeper വരുത്തുന്ന silly mistakes അതിന് വലിയ വില കൊടുക്കേണ്ടി വരും 🥲

  • @_Kittu_jr_
    @_Kittu_jr_ 2 ชั่วโมงที่ผ่านมา +16

    സോം കുമാറിന്റെ കയ്യിൽ നിന്നും പലതവണ ബോൾ വഴുതുന്നത് കണ്ട് പുള്ളിയെ നിലനിർത്തുന്നത് ശെരിയല്ല 😭

    • @adilareekkan6298
      @adilareekkan6298 ชั่วโมงที่ผ่านมา

      Sachinum vazhuthal rogam pidipettittund adutha kali Nora kalikkatte

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +13

    ഗോളിയേ മാറ്റതേ കളി ജയിക്കുക ഇല്ല

    • @Thithuu
      @Thithuu ชั่วโมงที่ผ่านมา

      Sathyam

  • @hameedck1465
    @hameedck1465 ชั่วโมงที่ผ่านมา +6

    പേപ്ര കളിച്ചു : പേപ്രയാണ് താരം : പക്ഷേ ഗോളി അത് തുലച്ചു

  • @mine_jinnie9265
    @mine_jinnie9265 2 ชั่วโมงที่ผ่านมา +12

    നന്നായി കളിച്ചു 💯 അടുത്ത കളിയിൽ ഗോൾ കീപ്പർ ഇല്ലാതെ കളിക്കുന്നതാകും നല്ലതെന്നു തോന്നുന്നു 😬

  • @hameedck1465
    @hameedck1465 ชั่วโมงที่ผ่านมา +3

    ഗോളിയേ മാറ്റിയില്ലങ്കിൽ ഇനിയും പരാജയം ഉറപ്പ്

  • @BlessyMathew-nk9qq
    @BlessyMathew-nk9qq ชั่วโมงที่ผ่านมา +3

    No Noah
    No party 😢
    Peprah hardwork 💯🔥

  • @sruthivishak8158
    @sruthivishak8158 ชั่วโมงที่ผ่านมา +1

    Well played Blasterss.... Miss you Noah Sadoi... Peprahhh fire play👏👏

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +5

    അടുത്ത കളിയിൽ ഗോളിയേ മാറ്റണം

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +4

    പരിജയമില്ലാത്ത ഗോളി എന്ന് തെളിയിച്ചു ബോൾ പിടിക്കുക വീണ്ടും താഴോട്ട് ഇടുക എതിർടീം പോസ്റ്റ് ലേക്ക് തട്ടി ഇടുക. ഗോളിയേ മാറ്റിയേ മതിയാകും

  • @MuhammedAmeen-sn4ef
    @MuhammedAmeen-sn4ef 2 ชั่วโมงที่ผ่านมา +4

    Som kazhinga kaliyil save cheythu sheriyan
    But ball catch cheyyumbol ellam kudhuppichitta pidikkunne.
    Sandhu anel ath easy ay catch cheyyunnu.

  • @mrponjikara1501
    @mrponjikara1501 2 ชั่วโมงที่ผ่านมา +12

    മുന്നിൽ നിന്ന് നോക്കുമ്പോൾ നല്ല ഭംഗിയുണ്ട് . പുറകുവശം കീറിയിരിക്കുന്നു

    • @None-rk1in
      @None-rk1in ชั่วโมงที่ผ่านมา

      @@mrponjikara1501 hell no,avar adicha goals ozhich vachal ,nalla defense ayirunnu

    • @mrponjikara1501
      @mrponjikara1501 ชั่วโมงที่ผ่านมา

      @@None-rk1in 1 അല്ല 3 തുളകൾ

    • @None-rk1in
      @None-rk1in ชั่วโมงที่ผ่านมา

      @@mrponjikara1501 ever heard of a support defense?fade in defense?inn 3 men defense itath kond aan 5 pere midfieldil kalipikan patiyath athkond aan nammal game dominate cheythath,pritam idividual error karanam aan first goal,3rd goal oru final minute misunderstandingum,ath ozhich vachal bengaluru inn kaal kuthiyitilla namde boxil

  • @moideenmoideen
    @moideenmoideen 2 ชั่วโมงที่ผ่านมา +4

    നന്നായി കളിച്ചു മിസ്റ്റക് അത് കാണുബോൾ തന്നെ 😭😭വരുന്നു 😢😢

  • @PES_CODE
    @PES_CODE 2 ชั่วโมงที่ผ่านมา +50

    രാഹുലിനെ കുറച്ച് നേരത്തെ ഇറക്കണമായിരുന്നു പ്രേത്യേകിച് BFC ക്ക് എതിരെ😣

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +1

      തെക്കോട്ട് നോക്കി കരഞ്ഞോ😂😂😂

    • @akhil2002-ne8ur
      @akhil2002-ne8ur 2 ชั่วโมงที่ผ่านมา

      Enthine😂

    • @Joh......_____123
      @Joh......_____123 2 ชั่วโมงที่ผ่านมา +3

      Bengal dady boy in Every coment box😅😂​@@linexsan

    • @rbnyt7898
      @rbnyt7898 2 ชั่วโมงที่ผ่านมา

      Enthinu ninte thantha chatoo​@@linexsan

    • @agerasbattle4879
      @agerasbattle4879 2 ชั่วโมงที่ผ่านมา

      ​@@linexsan bro nannayi kalichath aara?

  • @1tozz656
    @1tozz656 2 ชั่วโมงที่ผ่านมา +7

    Som first time otta panth polum pidichittilla 😢
    Next match plezz bench him

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +4

    കാലാകാലം പറയും നമ്മൾ മിസ്റ്റിക്ക് തിരുത്തണം: ഷോസിമിഡിയക്ക് കഴിയും: ഗോളിയേ മാറ്റിയേ തീരൂ

  • @BJJPPA
    @BJJPPA 2 ชั่วโมงที่ผ่านมา +4

    നോഹ ഇല്ലാത്തതു ശെരിക്കും അറിഞ്ഞു

  • @alex_johne
    @alex_johne 2 ชั่วโมงที่ผ่านมา +8

    No Noah No party 💔💛

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +3

    പിരിജയകുറവ് കാരണം ഗോളിയേ മാറ്റണം

  • @RanjithRocky-rc3js
    @RanjithRocky-rc3js 2 ชั่วโมงที่ผ่านมา +2

    Blasters what a play keep going....🔥

  • @arunrajan5405
    @arunrajan5405 2 ชั่วโมงที่ผ่านมา +2

    Egane kalichal oru karanavechalum eni ulla kalikale jeyikillaa Karanam alla team shakthamaya teamukalaaa

  • @muhammedsinan3358
    @muhammedsinan3358 2 ชั่วโมงที่ผ่านมา +22

    Eniyum kali ind we will comeback stronge🔥🔥

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +3

      തെക്കോട്ട് നോക്കി കരഞ്ഞോ 😂😂😂😂😂🥺

    • @AifAiffy
      @AifAiffy 2 ชั่วโมงที่ผ่านมา +2

      Onn poo kunne 😂​@@linexsan

    • @Nobody-ON-live
      @Nobody-ON-live ชั่วโมงที่ผ่านมา +1

      ​@@linexsan thekkott nokki karanja ninta thantha varoo vanamee 😂

    • @muhammedsinan3358
      @muhammedsinan3358 ชั่วโมงที่ผ่านมา

      @@linexsan poo bengalikk indayaa poo monee

  • @praveenKumar-u9e9s
    @praveenKumar-u9e9s 2 ชั่วโมงที่ผ่านมา +7

    Match kanan nalla crowd varumbol Kali thokkum .fans deserve a win today

    • @ak.v7
      @ak.v7 2 ชั่วโมงที่ผ่านมา +2

      Exactly 💯. Fans deserve to win

    • @None-rk1in
      @None-rk1in 2 ชั่วโมงที่ผ่านมา

      Footballil deserve enna vaakin artham illa,ethra nannayi kalichalum tholkan chance und

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา

      തെക്കോട്ട് നോക്കി കരഞ്ഞോ 😂😂😂😂😂

    • @SiuuuSiuuu-sh7vn
      @SiuuuSiuuu-sh7vn 2 ชั่วโมงที่ผ่านมา

      ​@@linexsan ith records cheyth vechathano

    • @None-rk1in
      @None-rk1in 2 ชั่วโมงที่ผ่านมา

      @@SiuuuSiuuu-sh7vn trophy ullath kond vere teamine support cheythit ,matulavare kaliyakunna kure fans und ,avare nammal glory hunter enn vilikum,athupole oru vaanam aan ivan

  • @zayan..3699
    @zayan..3699 2 ชั่วโมงที่ผ่านมา +4

    സമനില പിടിക്കേണ്ട ഒരു കളിയായിരുന്നു..but ഒരു പാട് mistake kbfc യിൽ ഉണ്ടായിരുന്നു..bfc പോലെയുള്ള ഒരു ടീം നെ തിരെ കളിക്കുമ്പോൾ ഡിഫൻസ് കുറച്ചു കൂടി സ്ട്രോങ്ങ്‌ ആക്കാമായിരുന്നു കോച്ച് നു..പ്രത്യേകിച്ച് നോഹ ഇല്ലാത്ത അവസ്ഥയിൽ...പേപ്രയെ second ഹാഫിൽ ഇറക്കിയാൽ മതിയായി രുന്നു..

    • @anask4974
      @anask4974 ชั่วโมงที่ผ่านมา

      Enth bfc ye polotha teem... Avar valiya attack onnum illa.... Defencila avar pidichu nilkkunnathu... Pinne nalla goaliyum und...

  • @adithyans5591
    @adithyans5591 2 ชั่วโมงที่ผ่านมา +3

    Gurpreet 🔥🙌🏻 athrem croud ulla oru stadiyathil vann engane perform cheyyan pattunnath athra eluppamulla karyam alla, 💙

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +3

      Indian no 1 gk aan . First gk goto Europe

  • @Terzaxx
    @Terzaxx 2 ชั่วโมงที่ผ่านมา +4

    Nice Kali ayirunn 🔥😲

  • @Jnjd-bm4hl
    @Jnjd-bm4hl 2 ชั่วโมงที่ผ่านมา +1

    39 റീചാർജ് ചെയ്ത വിഷമം ഗാലറിയിൽ ഉള്ള കാണികളെ കണ്ടപ്പോൾ മാറി. പേപ്ര ജിമ്നെസ് ഡാനിഷ് 👍🏻 സോംകുമാർ കഴിഞ്ഞ കളിയിൽ തന്നെ കണ്ടാൽ അറിയാം പ്രേതം നല്ല ഡിഫെൻഡർ ആണ് പക്ഷെ മൈൻഡ് 30 സെക്കൻഡ് കഴിഞ്ഞേ വർക്ക്‌ ആവുള്‌ ഡാനിഷ് മെച്ചപ്പെട്ട് വരുന്നുണ്ട്

  • @ajsalsanu
    @ajsalsanu ชั่วโมงที่ผ่านมา +2

    3 goals mattinirthya match nalla improvement ind
    Coach inte strategy yum kollam

  • @ROYAL_GAMER4599
    @ROYAL_GAMER4599 ชั่วโมงที่ผ่านมา +3

    ബാംഗ്ലൂർ ഗോൾ അടിച്ചില്ലേൽ ഞങ്ങൾ ബാംഗ്ലൂരിനെകൊണ്ട് അടിപ്പിക്കും എന്ന് തീരുമാനം എടുത്തു കളിക്കുന്ന ടീം ആണ് കേരള... അവരെ തടുക്കാൻ ആവില്ല.... What a waste 👎👎

  • @pradeep.p.spradeeppspathay7599
    @pradeep.p.spradeeppspathay7599 2 ชั่วโมงที่ผ่านมา +1

    കളി മനോഹരം, അതല്ല കാര്യം വിജയം അതാണ് bfc👍എത്ര സിമ്പിൾ, സെറ്റ് പീസ് എങ്ങനെ കണ്ടെത്തണമെന്നും അതെങ്ങനെ ഗോളക്കണമെന്നും അവർക്ക് നന്നായറിയാം. ഗുരുപ്രീത 💪രണ്ടു ടീമിനെയും വേർതിരിച്ച ഘടകം അയാളാണ്.... എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ.... 💛

  • @AntonySeb75588
    @AntonySeb75588 2 ชั่วโมงที่ผ่านมา +3

    Bring back albino gomes and dheeraj sing 🥹🙂

  • @Just_xerox.things....10
    @Just_xerox.things....10 ชั่วโมงที่ผ่านมา +2

    RAHUL 12 MINUTE NALLA REEDIYIL KALICHU . JIMENEZ PASSES 🤩 . PEPRA , LUNA MAXIMUM SREMICHU BUT NIRBAGYAM. SOM KUMARINE MATTI SACHINE KALIPIKKANAM (ENTE MATRAM ABIPRAYAMAAN ) . NAOCHA & VIBIN KIDILAM KALI 👌. DEFENCILUM GOAL KEEPIGILUM MISTAKE OZHICHAAL SUPER KALIYAAYIRUNNU 🎉
    NEXT MATCH EE SQUAD
    VENDAVAR 👇
    JIMINEZ. PEPRAH
    NOAH. RAHUL
    VIBIN. LUNA
    NAOCHA. PRITHAM. DRINIC COEF
    SACHIN

  • @Adwaithhhhhhhhhh456
    @Adwaithhhhhhhhhh456 2 ชั่วโมงที่ผ่านมา +6

    Miss take team 🎉🎉🎉

  • @LazyGaming408
    @LazyGaming408 2 ชั่วโมงที่ผ่านมา +4

    എല്KBFC എല്ലാ കളിയിലും വ്യക്തിഗത മിസ്റ്റെക്സ്

  • @MuhammedshabeebC
    @MuhammedshabeebC ชั่วโมงที่ผ่านมา +2

    ഇനിയിപ്പോ ഗോൾ കീപ്പറയിട്ട് ഞാൻ നിക്കേണ്ടി വരും.. ഇവരെക്കളൊക്കെ ബെറ്റർ ഞാൻ തന്നെ 🙂

  • @libin3504
    @libin3504 2 ชั่วโมงที่ผ่านมา +4

    Pephra♥️🔥

  • @mkkichu1408
    @mkkichu1408 2 ชั่วโมงที่ผ่านมา +3

    Luna 😢 ollathu parayalu kali poyi😔

  • @danish8664
    @danish8664 2 ชั่วโมงที่ผ่านมา +10

    ഈ ടീമിൽ വിശ്വാസം ഉണ്ട് ❤

  • @CMHA00005
    @CMHA00005 2 ชั่วโมงที่ผ่านมา +5

    Wow game
    But finishing 😢😢😢

    • @None-rk1in
      @None-rk1in ชั่วโมงที่ผ่านมา +1

      @@CMHA00005 6 shots on target ,gurpreet illengil sure goal aayirunnu

  • @Anees39
    @Anees39 ชั่วโมงที่ผ่านมา +2

    കാശു കൊടുത്തു ഗോൾ കീപ്പറെ വാങ്ങണമായിരുന്നു....

  • @muhammedkasim8495
    @muhammedkasim8495 ชั่วโมงที่ผ่านมา +1

    Peprah നന്നായി കളിച്ചു. 👍💪🔥കേരളത്തിന് തോൽവി വയങ്ങേണ്ടി vannu🥲🥲

  • @Sk-pe4er
    @Sk-pe4er ชั่วโมงที่ผ่านมา +1

    റാഫിക്ക നല്ല കളി കളിചിണ്ട് ചില മിസ്റ്റേക്ക് അത് മാറ്റാവുന്നതേ ഉള്ളൂ കളിയിനിയും ഉണ്ടടെല്ലോ. ഇതുവരെ അത്ര പ്രതീക്ഷവെക്കാവുന്ന ടീമായിരുന്നില്ല പക്ഷെ ഈ കളിയോടെ ഉറപ്പിച്ചു പറയാം നമ്മൾഇത്തവണ ഫൈനലിൽ കാണും. നമ്മുടെ best പ്ലേയർ നോഹ് കളിച്ചിട്ടില്ല. റൈറ്റ് ലെഫ്റ്റ് നോഹ് പേപ്ര സെൻട്രൽ ഫോർവേഡ് ജീസസ് 🔥 ഈ സീസൺ ഏതു ഡിഫെൻസും പൊളിക്കും. എല്ലാ പ്ലയേഴ്‌സും നന്നായി കളിക്കുന്നുണ്ട്ട്
    First കൊച്ച് ഇങ്ങനെ ആക്റ്റീവ് ആയ കൊച്ചാണ് നമുക്ക് വെണ്ടടത്
    നവോച്ച 🔥
    Vibin 🔥
    കോയ്ഫ് 🔥 എല്ലാ പ്ലയേഴ്‌സും 🔥
    സന്ദീപ് luna ഇന്ന് അത്രക് പെർഫോം ചെതില്ല. പ്രീതം ഇനി ഇങ്ങനത്തെ മിസ്റ്റേക്ക് ചെയ്യില്ല അത്രക്കും ആഗ്രക്ഷൻ കാണിക്കുന്ന ഡയാസിന്റെ മുന്നില കട്ട്‌ ചെയ്യാൻ നിക്കുന്നെ
    ഗോളിക് എക്സ്പീരിയൻസിന്റെ കുറവാ

  • @AifAiffy
    @AifAiffy 2 ชั่วโมงที่ผ่านมา +2

    Peprahhh what a player📈💀

  • @arshadmkchickenchicken4449
    @arshadmkchickenchicken4449 2 ชั่วโมงที่ผ่านมา +5

    കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറെ കണ്ടംകളിക്ക് പോലും പറ്റില്ല😂

  • @WSQBS
    @WSQBS 2 ชั่วโมงที่ผ่านมา +5

    Mistake 🥹💔

  • @najil__95
    @najil__95 2 ชั่วโมงที่ผ่านมา +47

    Som kumar പകരം അടുത്ത കളിയിൽ sachin വരണം somkumar നല്ലെരു geeper തന്നെയാണ് പക്ഷെ somkumar isl കളിച്ച് പരിജയമില്ല അതിന്റെ ഒരു പോരായ്മ ഇന്ന് കളത്തിൽ കണ്ടു

    • @linexsan
      @linexsan 2 ชั่วโมงที่ผ่านมา +5

      Kalippichallale exp kittu

    • @shifinelankurofficial5558
      @shifinelankurofficial5558 2 ชั่วโมงที่ผ่านมา +1

      Kayyil othukunilla

    • @bijoygeorge211
      @bijoygeorge211 2 ชั่วโมงที่ผ่านมา +6

      ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറും അത്ര തന്നെ

    • @faisalfaisu3102
      @faisalfaisu3102 2 ชั่วโมงที่ผ่านมา

      Corect

    • @bijumk9718
      @bijumk9718 2 ชั่วโมงที่ผ่านมา +1

      രണ്ടും കണക്കാ

  • @shifinelankurofficial5558
    @shifinelankurofficial5558 2 ชั่วโมงที่ผ่านมา +2

    💔ഇതൊരു പാഠം ആവണം

  • @martinjoseph2300
    @martinjoseph2300 ชั่วโมงที่ผ่านมา +1

    Player of the match ഞങ്ങളുടെ പേട്ട വളിയൻ പ്രീതം കോട്ടലിന് കൊടുക്കേണ്ടത് ആയിരുന്നു

  • @athulmuraleedharan9339
    @athulmuraleedharan9339 42 นาทีที่ผ่านมา +1

    I think we should give Nora Fernandez a chance as gk

  • @informativeandintrestingfa5756
    @informativeandintrestingfa5756 2 ชั่วโมงที่ผ่านมา

    Gurprith man... Hatts off u... 🙏🏻🙏🏻🙏🏻

  • @iconoclast877
    @iconoclast877 2 ชั่วโมงที่ผ่านมา +2

    E defence and gk annel ...e season m cup illathe noki irikkam😢

  • @ajsalsanu
    @ajsalsanu ชั่วโมงที่ผ่านมา +1

    Inathe match jeyichirunnel peprah ayirikkum man of the match 💯 noha illathente oru kuravum thoniyilla ayaal illadhukond🙂❤️‍🩹

  • @aseelan123
    @aseelan123 2 ชั่วโมงที่ผ่านมา +1

    ഞാൻ ഇത് പ്രതീക്ഷിചിരുന്നു😭

  • @Appuettan07
    @Appuettan07 2 ชั่วโมงที่ผ่านมา +2

    Pritam u are best player in isl but .... Bangalore vannapol pedich ninnu poi 😢😢😢 kashttam . First 45 minutes kerala nanayi kalichu next 45 minit maduth erinnu neeranghi 😢 enthayalum keralam thottu 👌

  • @musthafarahi2477
    @musthafarahi2477 ชั่วโมงที่ผ่านมา +2

    എന്റെ ചേട്ടാ കളിക്കാരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ലാ ആദ്യം ഒരു നല്ല ഗോളകിപ്പറെ കൊണ്ടുവാ അല്ല എങ്കിൽ നമ്മുടെ കളിക്കാർ എത്ര കഷ്ട്ടപെട്ടു ഗോൾ അടിച്ചിട്ടും കാര്യം ഇല്ലാ ഇന്നത്തെ 3 ഗോളും ദാനം കൊടുത്തത് ആണ്

  • @pm3093
    @pm3093 2 ชั่วโมงที่ผ่านมา +3

    ബാംഗ്ലൂരിന്റെ കാര്യം പോട്ടെ ഈ രീതിയിൽ മറ്റു ടീമുമായി കളിച്ചാൽ നമ്മൾ എല്ലാ കളിയും ജയിക്കില്ലേ

    • @muneermuneer6333
      @muneermuneer6333 ชั่วโมงที่ผ่านมา

      ഇകളി കളിച്ചാൽ ചെയ്ക്കും മിസ്റ്റിക് വരുത്താൻ പാടില്ല 🙏

  • @albinvarghese8964
    @albinvarghese8964 ชั่วโมงที่ผ่านมา

    ഇന്നത്തെ കളി full നിറഞ്ഞു നിന്നത് blasters തന്നെ
    അവർക്കുള്ളതും നമുക്കില്ലാത്തതും 2 കാര്യങ്ങൾ ((1.finishing, 2. Luck))🥲
    Mistakes അത് പിന്നെ പറയണ്ടല്ലോ 🥲....
    തോൽവിയല്ലേ അംഗീകരിക്കണം...
    Mistakes solve ആക്കി ഇന്നത്തെതുപോലെ ഇനിയങ്ങോട്ട് set aayitt കളിച്ചാൽ പുഷ്പ്പം പോലെ എല്ലാത്തിനേം അടിച്ചിടാം...
    In my opinion :ഇന്നത്തെ blasters ന്റെ കളി enik satisfied ആണ്.. 😊

  • @anandhakrishnanppraveen2675
    @anandhakrishnanppraveen2675 2 ชั่วโมงที่ผ่านมา +6

    Pepra🥵

  • @hameedck1465
    @hameedck1465 2 ชั่วโมงที่ผ่านมา +2

    വീഡിയോ വിൽ പറയണം : ഗോളിയേ മാറ്റതേ കളി വിജിയിക്കുക ഇല്ല

  • @hameedck1465
    @hameedck1465 ชั่วโมงที่ผ่านมา +2

    പേപ്രയാണ് താരം

  • @Nihalkp46
    @Nihalkp46 2 ชั่วโมงที่ผ่านมา +3

    Peprah 🤍

  • @ratheeshankodikkaalil7612
    @ratheeshankodikkaalil7612 ชั่วโมงที่ผ่านมา +1

    ഫുട്ബോൾ കളിക്കുന്നതി 2:02 നേക്കാൾ വേറേ എന്തെങ്കിലും ചെയ്യു വെറുതെ കാണികളുടെ സമയം കളയാതെ
    നിങ്ങളും ഈ പ്രഭാഷണം നിർത്തു ബ്ലാസ്റ്റേഷ് ഇ നി ഒരിക്കലും ജയിക്കരുത് എന്നും തോറ്റ് കോണ്ടെ ഇരിക്കണം അതാണ് എൻ്റെ ആശ മാത്രമല്ല പ്രത്ഥനയും കാരണം ഇവരുടെ കളി കണ്ട് നമുക്ക് സമയും കളയേണ്ടല്ലോ
    എപ്പോഴും തോൽക്കാൻ ആശിർവദിക്കുന്നു🙏

  • @BabuPt-f3y
    @BabuPt-f3y 2 ชั่วโมงที่ผ่านมา +1

    ബ്ലാസ്റ്റേഴ്സ് മരിച്ചു കളിച്ചു. ഇതുവരെ കാണാത്ത കളി . പക്ഷേ പ്രീതംകളി അവർക്ക് കൊടുത്തു.

  • @afshansaif
    @afshansaif 45 นาทีที่ผ่านมา

    ബാംഗ്ലൂർ ടീമിന്റെ ഗോളി. എന്നാ performance 😮

  • @jamesdevasia1280
    @jamesdevasia1280 2 ชั่วโมงที่ผ่านมา +2

    Nallathe kaikachu but finish ellathe poyi

  • @sudheshpayyanur1396
    @sudheshpayyanur1396 ชั่วโมงที่ผ่านมา

    നോവയുടെ അഭാവത്തിൽ കളി എങ്ങനെയുണ്ടാവുമെന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ ഏറ്റവും നല്ല attacking football തന്നെ ബ്ളാസ്റ്റേഴ്സ് കളിച്ചു..! വിധി പക്ഷേ നമ്മളെ കൈ വിട്ടു - Individual mistake കൾ കളിയുടെ റിസൾട്ടിനെ നമുക്കെതിരാക്കി..! Any Way Hat 'ട off to kbfc...❤

  • @satharkoottickal2036
    @satharkoottickal2036 ชั่วโมงที่ผ่านมา

    ഇന്നത്തെ മൂന്നു ഗോളും നമ്മുടെ മിസ്റ്റെക്കിൽനിന്നും വന്നതാണ്

  • @jeevanbalakrishnan1216
    @jeevanbalakrishnan1216 ชั่วโมงที่ผ่านมา

    മിലോസ് ഡിൻസ്റിച്ച് - ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ striker

  • @hameedck1465
    @hameedck1465 ชั่วโมงที่ผ่านมา +2

    പേ പ്രയാണ് താരം