അത്ഭുത വിസ്മയ സ്നേഹം (Athbhutha Vismaya Sneham) Malayalam Worship Medley - IPC Orlando Worship

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 24

  • @nomees
    @nomees ปีที่แล้ว +7

    അത്ഭുത വിസ്മയ സ്നേഹം
    എന്നാ-ത്മാവിൻ ആനന്ദം
    ജീവനെ നൽകിയ സ്നേഹം
    എൻ- ജീവന്റെ ആധാരം
    ഓ..എൻ- ജീവന്റെ ആധാരം
    നീയാണെൻ ഉള്ളിലെ ഗാനം
    നീയാണെൻ നാവിലെ ഗീതം
    നീ തന്നെ എന്നുമെൻ ആശ
    നിൻ മുമ്പിൽ വണങ്ങുന്നു.
    ഓ..നിൻ മുമ്പിൽ വണങ്ങുന്നു.
    ക്രൂശിലെ യേശുവിൻ യാഗം
    എൻ പാപത്തിൻ മോചനം
    ക്രൂശിലെ യേശുവിൻ ത്യാഗം
    എൻ- ആത്മാവിൻ സാന്ത്വനം
    ഓ..ആത്മാവിൻ സാന്ത്വനം
    സൗഖ്യ ദായകൻ യേശു
    ആത്മാവിൽ ശാന്തിയേകും
    ജീവൻറെ നാഥനാം ക്രിസ്തു
    ജീവനിൽ നടത്തിടും
    ഓ...ജീവനിൽ നടത്തിടും
    വരുമേശു നായകൻ വീണ്ടും
    തീരും എൻ യാത്ര വേഗം
    ചാരും തൻ മാർവ്വിലണയും
    ചേരുമെൻ വീട്ടിൽ ഞാൻ
    ഓ..ചേരുമെൻ വീട്ടിൽ ഞാൻ

    • @Eben_Haezer
      @Eben_Haezer ปีที่แล้ว

      Thank You for the lyrics . God Bless You

  • @nivinshepherd4052
    @nivinshepherd4052 ปีที่แล้ว +2

    UNIVERSAL SONG WOW THRILLING.

  • @binoyphilips
    @binoyphilips 2 ปีที่แล้ว +6

    Beautiful singing, awesome vocals, music and blessed song selections! May God continue to use you all for His glory in the days to come!

  • @TheBijudaniel
    @TheBijudaniel 10 หลายเดือนก่อน

    Beautifully Sung !! God Bless !!

  • @cristal.george26
    @cristal.george26 2 ปีที่แล้ว +8

    🙏🏽

    • @jeromej1128
      @jeromej1128 2 ปีที่แล้ว +3

      Vèrŕyģòòď

  • @shantomathew87
    @shantomathew87 ปีที่แล้ว +1

    HALLELUJAH ❤🎉WHAT A WONDERFUL WORSHIP. PRAISE BE TO THE ONE AND ONLY

  • @shantomathew87
    @shantomathew87 ปีที่แล้ว +1

    Hallelujah ❤🎉

  • @David199876
    @David199876 2 ปีที่แล้ว +3

    Dear All - Super singing and orchestration.Also special thanks to the God’s Servant in your midst. We can feel God’s presence through your singing and the Word Ministry. Keep up the good work. God bless you all.

  • @nivinshepherd4052
    @nivinshepherd4052 ปีที่แล้ว +2

    SUPER SONG IN THE WORLD

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +1

    Glory to God . God Bless You All. Psalms 91 Amen 14050. 153 Hallelujah 137.

  • @j.m.communications8615
    @j.m.communications8615 10 หลายเดือนก่อน

    amen🙌🙌

  • @libbythomas228
    @libbythomas228 2 ปีที่แล้ว +3

    God bless 🙌

  • @loveesintelokam9928
    @loveesintelokam9928 2 ปีที่แล้ว +1

    Amen

  • @betcygeorge4656
    @betcygeorge4656 2 ปีที่แล้ว +6

    Nathan your absolutely great on those drums! Praying always that you would
    Shine more for our Heavenly Father! What a blessing!

    • @samphilip8730
      @samphilip8730 2 ปีที่แล้ว +4

      Yes!! We are so thankful & blessed to have our talented young musicians in our church helping us with the malayalam worship songs. All Glory to God!!

  • @loveesintelokam9928
    @loveesintelokam9928 2 ปีที่แล้ว +1

    Awesome

  • @nithil4christ
    @nithil4christ 2 ปีที่แล้ว +1

    Awesome worship 🥰😇

  • @AbyRaj
    @AbyRaj 2 ปีที่แล้ว +3

    Please upload more songs

    • @samphilip8730
      @samphilip8730 2 ปีที่แล้ว

      th-cam.com/video/MW5ZXb5xgTA/w-d-xo.html

  • @natashalewis9136
    @natashalewis9136 ปีที่แล้ว

    Awesome; can some one send me a word by word translation of this song. I dont speak Malyalam. God bless you.

    • @beenajacob4020
      @beenajacob4020 8 หลายเดือนก่อน

      The English version us Wonderful Merciful Saviour.

  • @alexka421
    @alexka421 ปีที่แล้ว +2

    Amen