വിഗ്രഹാർപ്പിതം ennu പറഞാൽ ദേവന് പ്രീതിയുണ്ടാകാൻ അർപിച്ച ഭക്ഷണം ആണ്. അതു കഴിച്ചാൽ ആ ദേവൻ്റെ പ്രീതിയുണ്ടാകും എന്നാണ് ആളുകൾ വിശ്വസിക്കുന്നത്. അതുപോലെ ക്രൈസ്തവരുടെഇടയിലും അങ്ങിനെയുള്ള ദുരാചാരങ്ങൾ ഉണ്ട്. യേശുവിൽ വിശ്വസിക്കുന്നവരെ ദൈവത്തെ പ്രസാധിപ്പിക്കണോ അതോ ദേവനെ പ്രസാധിപ്പിക്കണോ.? അറിഞ്ഞോണ്ട് കഴിക്കാതിരിക്കുക.പിന്നെ അറിയാതെ ആണെങ്കിലും സ്തോത്രത്താൽ ഭക്ഷണത്തെ വിശുദ്ധീകരിച്ചു ആണല്ലോ വിശാസികൾ കഴിക്കുന്നത് അത് കൊണ്ടു കുഴപ്പമില്ല.അറിഞ്ഞൊണ്ട് കഴിക്കാതിരിക്കുക.
Thanks. Well done pastor
Well explained wow

Thanks
എങ്കിലും ഒരുവൻ: ഇതു വിഗ്രഹാർപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു. (1 Corinthians 10:28)
Dhahickunna food kazhikaaam
വീണ്ടും ജനനം പ്രാപിച്ച വ്യക്തി , രക്തം, ശ്വാസം മുട്ടിച്ചത്തത് , പരസംഗം, വിഗ്രഹാർപ്പിതം ഭക്ഷിക്കരുത് ബൈബിൾ
വെളിപ്പാടു.2:14 വായിച്ചിട്ട് ഉണ്ടാകുമല്ലോ. വേദ പണ്ടിതരോട് എന്തുപറയാൻ? പ്രായം കൂടിയതിന്റെ കുഴപ്പമാണോ?
Revelation 2:14 and 2:20 വിഗ്രഹാർപ്പിതം കഴിക്കുന്നത് തെറ്റായിട്ടാണല്ലോ എഴുതിയിരിക്കുന്നത്. എനിക്ക് അങ്ങനെയാണ് മനസ്സിലായത്. തെറ്റാണെങ്കിൽ തിരുത്തുക.
എന്താണു ശരിക്കും വിഗ്രഹർപ്പിതം