മീനിലെ വര കുറവാണെന്നു പറഞ്ഞു ഭർതൃ പിതാവ് തല്ലി

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 123

  • @pinkiremayaremya9724
    @pinkiremayaremya9724 2 ปีที่แล้ว +51

    വൃദ്ധ സദനങ്ങൾ അല്ല വേണ്ടത് ഇങ്ങനെ കല്യാണം കഴിഞ്ഞ് ഇങ്ങനെ ഉള്ള അവസരത്തിൽ ധൈര്യമായി വന്നു താമസിക്കാൻ ഒരിടം govt കണ്ടെത്തണം കാരണം സ്വന്തം വീട്ടിൽ പോയാലും നാട്ടുകാർ ആണേലും കുത്ത് വാക്കുകൾ കേൾക്കേണ്ടി വരും govt പ്രൊട്ടക്ഷൻ കൊടുക്കണം അപ്പോൾ ആത്മഹത്യ ചെയ്യില്ല ഉറപ്പ്

    • @jamaludheenvp9608
      @jamaludheenvp9608 2 ปีที่แล้ว +6

      ഇത് ഒരു നല്ല നിർദ്ദേശമാണ് ഇത് പ്രായോഗികമാക്കാൻ ആരെങ്കിലും മുന്നോട്ട് വന്നാൽ നന്നായിരുന്നു

  • @vijayangk112
    @vijayangk112 2 ปีที่แล้ว +103

    ഒരു അഭിഭാഷക ആയിട്ടും വീട്ടിൽ എത്തിചേരാൻ ശ്രമിക്കാത്തത് എന്താണ് എന്ന് മനസിലാവുന്നില്ല.... ഒത്തു പോകാൻ കഴിയില്ലെങ്കിൽ വേണ്ടയെന്ന് വെയ്ക്കണം ..... എന്തിന് സ്വന്തം ജീവൻ കളയണം'..... ഇനി എന്ത് നേടിയിട്ടും ....എന്ത് ശിക്ഷ കിട്ടാൻ .....

    • @sujithasatheesh7110
      @sujithasatheesh7110 2 ปีที่แล้ว

      താങ്കൾ പറഞ്ഞത് ശരിയാണ് 👍🏻👍🏻👍🏻

  • @diyavinod7510
    @diyavinod7510 2 ปีที่แล้ว +7

    ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റു മകൾക് നീതി വാങ്ങികൊടുക്കെടേത് ഇപ്പോൾ അല്ല, അവൾ ജീവിച്ചിരുന്നപ്പോൾ ആണ്. അന്ന് നിങ്ങൾ പറയണമായിരുന്നു മതി മോളെ ഇവിടുത്തെ ജീവിതം നീ ഞങ്ങളുടെ കൂടെ വാ എന്ന് അല്ലാതെ മരണശേഷം അലമുറ ഇട്ടിട്ടു കാര്യം ഇല്ല. ഇതു ഇന്ത്യ ആണ് ഇവിടുത്തെ നിയമം അനുസരിച്ചു അവൻ ഒരു പത്തു കൊല്ലം കഴിഞ്ഞു പുറത്തിറങ്ങും അന്നും ഇവിടുത്തെ മാതാപിതാക്കൾ അവന് പെണ്ണ് കൊടുക്കും വീണ്ടും ഇതു പോലെ ആരെഗിലും കരയും. നമ്മൾക്ക് ഭർത്താവിന്റെ വീട്ടിൽ കഴിയാൻ പറ്റാത്ത സാഹചര്യം ആണെകിൽ, സ്വന്തം വീട്ടിൽ പോകാൻ നാണക്കേട് ആണെകിൽ കൈയിൽ ഉള്ള കുറച്ച് പൈസയും എടുത്ത് വെല്ലോ ലേഡീസ് ഹോസ്റ്റലിലും പോയി നില്ക്കു സ്വന്തമായി ജോലി ചെയ്യൂ മുന്നോട്ടുള്ള ജീവിതത്തിനു എന്തെഗിലും വഴി തെളിഞ്ഞു വരുംഅല്ലാതെ മരണം ഒന്നിനും പരിഹാരം അല്ല കുട്ടികളെ

  • @Sreeshailam.
    @Sreeshailam. 2 ปีที่แล้ว +52

    കുറെയധികം അനുഭവങ്ങൾ അടുത്തിടെ തന്നെ കണ്ടു മടുത്തതല്ലേ നമ്മൾ.... എന്നിട്ടും എന്തിന് ആ കുഞ്ഞിനെ അവിടെ നിർത്തി... ഒന്നുമില്ലെങ്കിലും അവൾക്കൊരു ജോലി ഇല്ലേ... ആർക്കും ഭാരമാകാതെ ആ വീട്ടിൽ ഏതെങ്കിലും ഒരു കോണിൽ അവൾ കുഞ്ഞിനേയും കൊണ്ട് ജീവിക്കുമായിരുന്നില്ലേ... ഇത്രയും പ്രശ്നങ്ങൾ അവിടെ ഉണ്ടെന്നറിഞ്ഞിട്ടും എന്തിനു അവിടെ നിർത്തിപോരുന്നു....ഇനിയിപ്പോ അവൾക്കുവേണ്ടി എന്ത് ചെയ്തിട്ടെന്താ അമ്മേ... പോകാനുള്ളത് പോയില്ലേ.... എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ പോകും മുൻപേ ചെയ്യണമായിരുന്നു... എങ്കിൽ ഇന്ന് ആ പിഞ്ചുകുഞ്ഞിന് അമ്മയെ നഷ്ടമാകില്ലായിരുന്നു.... ഇനിയെങ്കിലും... മറ്റുള്ളവർ എന്ത് ചിന്തിക്കുമെന്നു കരുതി ആരും ഇത്രയും ക്രൂരത ഉള്ളവരുടെ അടുത്ത് പെണ്മക്കളെ ഉപേക്ഷിച്ചു പോകരുതേ പ്ലീസ് 💔💔🙏🙏🙏🙏 അവർ ജീവിച്ചോട്ടെ പ്ലീസ് 💔💔💔🙏🙏🙏🙏

  • @geethajayakrishnan7656
    @geethajayakrishnan7656 2 ปีที่แล้ว +2

    അഭിഭാഷിക ഇങ്ങനെ ചെയ്യ്താൽ പിന്നെ ആരുടെ അടുത്ത പോകും നീതി കിട്ടാൻ പോകുന്ന സ്ഥലം അല്ലെ കോടതി

  • @oldisgold1977
    @oldisgold1977 2 ปีที่แล้ว +39

    ഒരു പ്രത്യേകതയും തോന്നുന്നില്ല. ഒന്നുകിൽ മകൾക്കുള്ള പ്രശ്നം. അറിഞ്ഞയുടനെ മകളെ വീട്ടിലേക്കു കൂട്ടികൊണ്ടുവരിക. അല്ലെങ്കിൽ. ആ മകൾ. അവിടത്തെ പൊറുതി മതിയാക്കി സ്വന്തം വീട്ടിലേക്കു വരിക. കുറെ കണ്ടതല്ലേ അപ്പോൾ സ്വയം. തിരിച്ചറിവുണ്ടാവില്ലേ.

  • @BK-oq3nx
    @BK-oq3nx 2 ปีที่แล้ว +44

    കല്യാണം എന്ന സബ്രദായം നിർത്തലാക്കിയാൽ ഇതിനൊരു അവസാനം വരും 😇

    • @neppakitchen6889
      @neppakitchen6889 2 ปีที่แล้ว +4

      നല്ല നിർദേശം

    • @lathajose2234
      @lathajose2234 2 ปีที่แล้ว +1

      Ok Ethu matti

    • @Rilu3159
      @Rilu3159 2 ปีที่แล้ว +1

      Sathyam.madth kettum anubhavichum

  • @dhanyakp9470
    @dhanyakp9470 2 ปีที่แล้ว +41

    🙏 അമ്മ തളരരുത്. അവനെ വെറുതെ വിടരുത് .....

  • @kamarubanu8176
    @kamarubanu8176 2 ปีที่แล้ว +23

    ഇനിയെങ്കിലും മാതാപിതാക്കളെ നമ്മുടെ മക്കളെ മരണത്തിലേക്ക് തള്ളിവിടല്ലെ ഭർത്ത്ഗൃഹത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ച് വീട്ടിലേക്ക് കൊണ്ടുവരണം വിദ്യാഭ്യാസംഉള്ളവരായിരുന്നല്ലൊ?

    • @bindhur2333
      @bindhur2333 2 ปีที่แล้ว +1

      മാതാപിതാക്കൾ ആവശ്യം വിദ്യാഭ്യാസ വും കൊടുത്തില്ലേ... അത് എന്തിനാ പിന്നെ... മാതാപിതാക്കൾ എന്ത് ചെയ്യാൻ... കല്യാണം, വിദ്യാഭ്യാസ രണ്ടും ചെയ്തു കൊടുത്തു... സ്വന്തം ബുദ്ധി കൂടി ഉപയോഗിക്കണം പെൺകുട്ടി കൾ... പീഡനം അത് സഹിക്കാൻ മാതാപിതാക്കൾ പറഞ്ഞാൽ കൂടി സ്വന്തം ജീവിതം നോക്കണം കുട്ടികൾ...

    • @minikp7351
      @minikp7351 2 ปีที่แล้ว

      മോളെ എന്തിനു athma

  • @reshminair5129
    @reshminair5129 2 ปีที่แล้ว +25

    ഇതിനൊക്കെ ആത്മഹത്യ ചെയ്യരുത്.. ഇവന്റെ മുന്നിൽ വേറെ പോയി നന്നായി ജീവിച്ചു കാണിക്കണം

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      നല്ല അടി കൊടുക്കണം,
      പെൺ കുട്ടികൾ കരാട്ടെ പടിക്കണം.
      സത്യം പറഞ്ഞാൽ നമ്മുടെ പെൺകുട്ടികൾ സരിതാ നായരെ റോൾ മോഡൽ ആക്കണം,
      മോശമായ രീതിയല്ല,
      ധൈര്യം കാണിക്കണം എന്നാണ് ഉദ്ദേശിക്കുന്നതു

  • @chandramathimct9453
    @chandramathimct9453 2 ปีที่แล้ว +32

    ഈ കുട്ടികൾ പറ്റില്ല എന്നു കണ്ടാൽ കളജിട് പോരണം എന്താ ഈ കുട്ടികൾ ഇങ്ങനെ എല്ലാം പെൺകുട്ടികൾ.

    • @jishaabhilash6827
      @jishaabhilash6827 2 ปีที่แล้ว +2

      Athu thanneee thanne jeevikkathille evarkkokke marikkan ulla Dhyriyam vendalloooo jeevichu kanikkan

    • @bettymathew2722
      @bettymathew2722 2 ปีที่แล้ว +4

      അതാണ് ഞാനും പറയുന്നേ. E പിള്ളർക്കൊക്കെ എന്താ. കൊള്ളരുതാത്തവന്റെ കൂടെ അവൻ കൊന്നാലും ഞാൻ ജീവിക്കും എന്നും പറഞ്ഞു നടക്കുന്ന e പെണ്പിള്ളേരോടാനുഎനിക്ക് ദേഷ്യം. അഭിഭാഷക ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം... അടിമത്തം പണ്ട് ആരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞിട്ടു വീട്ടിൽ വന്നു ബാക്കി നിയമ നടപടികൾ നോക്കി ജീവിച്ചു കാണിച്ചു കൊടുക്കണം. ചുമ്മാ അയ്യോ കാവോ പറഞ്ഞിട്ടോ അന്തസ്സ് നോക്കിയിട്ടോ കാര്യം ഇല്ല. നമ്മളുടെ ജീവനും, ജീവിതവും നമ്മളുടെ കൈയിലാവണം. " ഇനിയുള്ളവരെങ്കിലും ". 🙏🙏🙏.

  • @kaneezfathima6230
    @kaneezfathima6230 2 ปีที่แล้ว +4

    ഈയിടെയായി ഒരു പാട് പെൺകുട്ടികൾക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടും എന്തിന് മകളെ സ വീട്ടിൽ തുടരാൻ അനുവദിച്ചു. മാത്രമല്ല ഇത്രയും വിദ്യാഭ്യാസം നേടിയ കുട്ടിയല്ലേ ഒരു തൊഴിൽ എടുത്തു ജീവിക്കമയിരുന്നില്ലെ. അവൻ ദേഹത്ത് കൈ വെക്കുമ്പോൾ തിരിച്ചും കൊടുക്കണമായിരുന്ന്. എല്ലാ കുട്ടികളും ഇങ്ങനെ ചെയ്താൽ എന്താ അവസ്ഥ .ഈ കാലഘട്ടത്തിലും തൻ്റേടത്തോടെ നിൽക്കാൻ പെൺകുട്ടികൾക്ക് കഴിയുന്നില്ല എന്നതാണ് സത്യം.

  • @TurtelGammer
    @TurtelGammer 2 ปีที่แล้ว +4

    കല്യാണം എന്ന സമ്പ്രദായം നിർത്തലാക്കുക.

  • @baavybaavy5881
    @baavybaavy5881 2 ปีที่แล้ว +9

    സ്വന്തം ജീവൻ കളയാതെ അവരെയൊക്കെ മൂക്കുകൊണ്ട് അക്ഷരങ്ങൾ എഴുതിപ്പിക്കണം. ആത്മഹത്യ ചെയ്താൽ കുറച്കാലം കഴിഞ്ഞാൽ എല്ലാവരും എല്ലാം മറക്കും. പൈസയുണ്ടെങ്കിൽ നിയമവും കൂടെയുണ്ടാകും. മീൻ വരിയുന്നപോലെ ആ എല്ലാത്തി നെയും വരിയണം. പറ്റുമെങ്കിൽ കുറച്ച് മുളകുപൊടി കൂടി ഇടണം

  • @Jsjs84899
    @Jsjs84899 2 ปีที่แล้ว +28

    ഐശ്വര്യയെ പ്പോലെ ഒരുപാട് പെൺജീവിതങ്ങൾ ഇങ്ങനെ ദുരിതം അനുഭവിക്കുന്നുണ്ട്... പ്രതിദിനം റിപ്പോർട്ട്‌ ചെയ്യപ്പെടാത്ത എത്രയോ ആത്മഹത്യകൾ കേരളത്തിൽ നടക്കുന്നു... ശക്തമായ ശിക്ഷകളും നിയമനടപടി കളും ഉണ്ടാകണം

  • @leelammathomas1415
    @leelammathomas1415 2 ปีที่แล้ว +10

    പെണ്മക്കൾ മാതാപിതാക്കൾക്ക് ഒരു ബാധിതയോ?. ഭർത്താവിന്റെ വീട്ടിൽ പിടിച്ച് നിൽക്കാൻ പറ്റില്ലെങ്കിൽ വീട്ടിൽ വന്നു നിൽക്കട്ടെ. അവരെ ഒരു ഭാരമായി കാണരുത്.

  • @mohammedishak7547
    @mohammedishak7547 2 ปีที่แล้ว +3

    ഇതെല്ലാം കൃത്യമായി അറിയുന്ന നിങ്ങൾ ആ കുട്ടിയെ എന്തിന് അവിടെ നിർത്തി ?

  • @geethaarunkumar7638
    @geethaarunkumar7638 2 ปีที่แล้ว +1

    ഇനിയെങ്കിലും ഒരു പെൺകുട്ടിയും ഒരിക്കലും ഇങ്ങിനെ ചെയ്യരുത്... ജന്മം തന്ന മാതാപിതാക്കളെ ഓർക്കണം.....വേണ്ടെങ്കിൽ കളഞ്ഞിട്ടു വീട്ടിലയ്ക് വരണം..ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.....

  • @nile4043
    @nile4043 2 ปีที่แล้ว +1

    നാണമില്ലെടാ ഇപ്പോൾ ഇങനേ പറയാൻ. പെൻങ്ങളെ ഏന്തുകൊണ്ടു
    നേരത്തെ വിളിച്ചുകൊണ്ടു വന്നില്ല.

  • @safiamk789
    @safiamk789 2 ปีที่แล้ว +15

    എന്തിന് കുട്ടികൾ ഇതൊക്കെ സഹിച്ച് ഭർത്താവിന്റെ വീട്ടിൽ കടിച്ചുതൂങ്ങണം അല്ലെങ്കിൽ മരിക്കണം.? കഷ്ടപ്പെട്ടു വളർത്തിയ. മാതാപിതാക്കളുടെ അടുത്ത് പോയി നിന്നിട്ട് സ്വയം അദ്ധ്വാനിച്ച് ജീവിച്ച് കാണികണം

  • @subirtirur8433
    @subirtirur8433 2 ปีที่แล้ว +8

    വിദ്യാഭ്യാസം ഉണ്ട് മനസ്സിന് ഉറപ്പ് വേണ്ടിയിരുന്നു

  • @ftballmedia8437
    @ftballmedia8437 2 ปีที่แล้ว +6

    പാവം കൂട്ടി. മക്കളെ കൊന്ന് കഴിഞ്ഞിട്ട് അവർക്ക് നീതി വാങ്ങി കൊടുത്തിട്ട് എന്തുകാര്യം

  • @sindhunarayanan9358
    @sindhunarayanan9358 2 ปีที่แล้ว +7

    അറിയും പഠിപ്പും വിവരവും വിദ്യാഭ്യാസവും കഴിവും ഉള്ളവർക്ക് എങ്ങനെ പറ്റുന്നു അപ്പോൾ പാവങ്ങളുടെ കാര്യം പറയാനുണ്ടോ അങ്ങനെയുള്ളവർ ശിക്ഷിക്കപ്പെടുകതന്നെ വേണം ആ അമ്മയ്ക്ക് നീതി കിട്ടണം

    • @shahaanaas9857
      @shahaanaas9857 2 ปีที่แล้ว

      Eeh .avastha .arivum padiipum indayt karym illa..ariv kond budhi indaavilla..job kittaan vendi ulla ariv mathrm ullu education..allaathe ithpoole ariv kittaan budhi thalak veliv venam..koodthal education koodipooyavark aahn budhii illathath..

    • @sindhunarayanan9358
      @sindhunarayanan9358 2 ปีที่แล้ว

      Athu correct

  • @beenar1319
    @beenar1319 2 ปีที่แล้ว +5

    തൂക്കി കൊല്ലുന്ന നിയമം വരിക തന്നെ വേണം... ആ കുഞ്ഞ് ഇല്ലാത്ത ലോകത്ത് അവനും വേണ്ട..

  • @bindumolsajeev4348
    @bindumolsajeev4348 2 ปีที่แล้ว +2

    ആത്മഹത്യയാവില്ല....

    • @fathimaks2464
      @fathimaks2464 2 ปีที่แล้ว

      അത് ആണ് സത്യം

  • @sushyroy5585
    @sushyroy5585 2 ปีที่แล้ว +3

    സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി ഇല്ലാരുന്നോ കുഞ്ഞേ പിന്നെ എന്തിനാ ഇത് ചെയ്തെ പോയവർ പോയി പക്ഷെ ജീവിച്ചിരിക്കുന്ന അമ്മയുടെ അവസ്ഥ. അവര് മരിക്കുവോളം ഈ ദുഃഖം തീരുമോ. തിരികെ വീട്ടിൽ വന്നിരുന്നേൽ അവര് പൊന്നുപോലെ നോക്കില്ലാരുന്നോ ആത്മഹത്യ ഒന്നിനും പരിഹാരമല്ല ഇപ്പൊ കേരളത്തിൽ ഇതേ കേൾക്കാനുള്ളൂ.

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +3

    അവനെ വിടരുത് അവൻ വേറെ കല്യാണം കഴിച്ചു സുഖമായി ജീവിക്കും അതിന് അവനെ അനുവദിക്കരുത് നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം വിട്ടുകൊടുക്കരുത്

  • @suminaasok7614
    @suminaasok7614 2 ปีที่แล้ว +2

    അമ്മായി അച്ഛന് അടിക്കാൻ എന്തവകാശം. തിരിച്ചു ഒന്ന് കൊടുക്കാമായിരുന്നു

  • @deepthiharikumar2993
    @deepthiharikumar2993 2 ปีที่แล้ว

    Ethu annu nadannatha date parayu

  • @suminaasok7614
    @suminaasok7614 2 ปีที่แล้ว +1

    ആത്മഹത്യ ചെയ്യാതെ അവനെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമായിരുന്നു. അവനെ വെറുതെ വിടരുത്

  • @ponnammaabraham3677
    @ponnammaabraham3677 2 ปีที่แล้ว +1

    നിയമം അറിയാവുന്ന ആൾ എന്തിന് ചെയ്തു

  • @manjulamohanan2628
    @manjulamohanan2628 2 ปีที่แล้ว +1

    കഷ്ട്ടം മരണം വരെ എന്തിനാണ് ഇ മക്കൾ നിൽക്കുന്നത്

  • @arif5682
    @arif5682 2 ปีที่แล้ว +3

    😓😓കൈതോട് ചടയമംഗലം 😓

  • @thasleenabacker9676
    @thasleenabacker9676 2 ปีที่แล้ว +2

    എന്തിനു മാനസിക പീഡനം അനുഭവിക്കണം
    അഡ്വക്കറ്റല്ലേ ജീവിച്ചു കാണിച്ചു കൊടുക്കണമായിരുന്നു

  • @minijoy809
    @minijoy809 2 ปีที่แล้ว +1

    Vismayude brotherumayi samsarikku . pullikkaren venda help chryum

  • @deepthiharikumar2993
    @deepthiharikumar2993 2 ปีที่แล้ว +1

    Kollam😭😭

  • @elsimohan7677
    @elsimohan7677 2 ปีที่แล้ว

    A Oru Abhibashika Enganea cheayaruthea🙏😭😭

  • @mishamisha3136
    @mishamisha3136 2 ปีที่แล้ว

    നമ്മൾ എന്തിനാണ് പെൺ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നത്. അവർക്ക് ബോധോദയം ഉണ്ടാകാൻ. അത് പ്രശ്നങ്ങൾ കണ്ടാൽ ഓടിയൊളിക്കാനുള്ള ബോധമല്ല. അത് ഫേസ്ചെയ്യാനുള്ള തന്റെടമാണ് വേണ്ടത്. പക്ഷെ എത്ര വിദ്യാഭ്യാസം ലഭിച്ചിട്ടും തന്റേടം മാത്രം അവർക്ക് ലഭിക്കുന്നില്ലല്ലോ. അവൾക്ക് അവിടേന്നു പോരാമായിരുന്നു... 😔😔😔

  • @sanhasanu6707
    @sanhasanu6707 2 ปีที่แล้ว +1

    എന്താ പെൺകുട്ടികൾക്കൊന്നും തന്റെടേം ഇല്ലാതായോ ഒരു പാട് അനുഭവം ഉണ്ടായിട്ടും eganeyokke 😔

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว +1

    Very,sad,to,see,you

  • @saumya4297
    @saumya4297 2 ปีที่แล้ว

    Bharthav Ammede sidaa.....enne ketti ayal maduthunnu... kochine ortannu ayal enne upekshikkathrnnu....

  • @manjujoseph6347
    @manjujoseph6347 2 ปีที่แล้ว +5

    അപ്പനായാലും സ്വന്തം ഭാര്യയെ തൊടാൻ അനുവതിച്ച ഇവനൊക്കെ ആണാണോ

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      അങ്ങനെയല്ല പറഞ്ഞത്
      പെൺകുളിയുടെ അച്ചൻ ന്റെ കൂടെ കിടന്നു എന്നാണ് പറഞ്ഞ് അധിക്ഷേപിക്കുന്നതു

  • @tharathulasi7782
    @tharathulasi7782 2 ปีที่แล้ว +16

    ഭർതൃ വീട്ടിൽ എന്ത് പ്രശ്നം വന്നാലും സ്വന്തം മാതാപിതാക്കളെപ്പറ്റിയും ജന്മം നൽകുന്ന മക്കളെപ്പറ്റിയുo ചിന്തിക്കുന്നതിനു പകരം ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്ന അവസ്ഥയിലേക്ക് ഈ കുട്ടികളുടെ ബുദ്ധിക്കു എന്ത് സംഭവിക്കുന്നു അതാണ് മനസിലാകാത്തത്. എന്നെങ്കിലും ഇതിനു ഒരു അവസാനം ഉണ്ടായാൽ മതിയാരുന്നു 🙏

    • @kunjoosemaanoose
      @kunjoosemaanoose ปีที่แล้ว

      Athu enthukondannennnane vechaal ellavarum parayum nammal kuray okay kshamikannamenne.

  • @RekhaRekha-xk9ng
    @RekhaRekha-xk9ng 2 ปีที่แล้ว

    Itrayoke karyangal undayittum brother avale veetil konduvanillallo Ellam kazhinhale ningalk Bodham varullu

  • @RadhaDevi-xu6sz
    @RadhaDevi-xu6sz 2 ปีที่แล้ว +3

    വിദ്യാഭ്യാസ മുള്ള ഇക്കുട്ടി ഇതേ ചെയ്യോ

  • @aneeshpy281
    @aneeshpy281 2 ปีที่แล้ว

    That's good ammaa🙏🙏🙏

  • @ajithasanthosh6281
    @ajithasanthosh6281 2 ปีที่แล้ว +2

    അമ്മേ സങ്കടം വരുന്നു

  • @annammaalex5954
    @annammaalex5954 2 ปีที่แล้ว +1

    Amma supper dhairthodemunneranam

  • @TurtelGammer
    @TurtelGammer 2 ปีที่แล้ว +6

    അമ്മ കുഞ്ഞിന്റെ മരണത്തിനു മുന്നേ പ്രതികരിക്കണമായിരുന്നില്ലേ

  • @abinek4478
    @abinek4478 2 ปีที่แล้ว +9

    പോണം അവനു കിട്ടാവുന്നതിൽ വച്ചു വലിയ ശിക്ഷ കിട്ടണം 🙏

  • @shailajahari2916
    @shailajahari2916 2 ปีที่แล้ว +9

    വിദ്യാഭ്യാസം മാത്രം പോരാ ഇന്ന് നമ്മുടെ കുട്ടികൾക്ക്. കുറച്ചു ധൈര്യം കൂടി വേണം. ദൈവമേ. പെൺകുട്ടികൾ ക്ക് കുറച്ചു കൂടി ധൈര്യം ഉണ്ടാവണം 🙏

  • @prameelaak960
    @prameelaak960 2 ปีที่แล้ว

    Ellam ariyunna molenthina ithellam sahichathu ithrayum padippille ethra sambhavamgal kanmunnil kandu 😢

  • @minimol2246
    @minimol2246 2 ปีที่แล้ว

    എപ്പോഴും കൂലി പണി തന്നെ ചെയുന്നവരെ വിവാഹം kazikunnth ആണ് അവിടെ അടി ഉണ്ട് പ്രശ്നം ഉണ്ട് പക്ഷെ ഇങ്ങനെ ഉള്ള വിവരകേട് കാണിക്കില്ല

  • @sigyjoy3231
    @sigyjoy3231 2 ปีที่แล้ว

    Avalude kalyanam kudivitta allavarum inganeyulla prashnaghalil onnikanam nattukarum nigalude nattile pichavachu chirichu nadannavalanu allavarum vadikalumayi avande vidu valayanam atha vendathu

  • @nishamol2067
    @nishamol2067 2 ปีที่แล้ว

    Yentu uyarthezhunnekkum.........avanu yentu siksha.....kure varsham jail lil sukham anubhavikkum

  • @omanajoy3800
    @omanajoy3800 2 ปีที่แล้ว

    Ithuvare aa kutty saghicha vedhanakal arinju enthenkilum cheythirunnenkil innu ingane karayendi varillayirunnu

  • @sanithavijayakumar1486
    @sanithavijayakumar1486 2 ปีที่แล้ว

    മക്കൾ മരിച്ച മാതാപിതാക്കളുടെ മുന്നിൽ മൈക്കും ക്യാമറയുമായി 'ഇന്റർവ്യൂ' നടത്തുന്ന ഈ ചാനലുകാരേയും ഇവരുടെ മുന്നിൽ വിസ്തരിക്കുന്ന കാർന്നോന്മാരേയും സമ്മതിക്കണം.ചാനൽവ്യൂവേഴ്സ് അല്ലേ ഇവർക്ക് 'നീതി'വാങ്ങിക്കൊടുക്കുന്നവർ.

  • @divuRiya
    @divuRiya 2 ปีที่แล้ว +2

    ആഹാ വര എല്ലായിടത്തും കുറച്ചു കൂടുതൽ ഉള്ള ടീം ആയിരിക്കും..... അപ്പോൾ കുറഞ്ഞാൽ ഇതിനപ്പുറം ചെയ്യും

  • @marymetteldajohn9764
    @marymetteldajohn9764 2 ปีที่แล้ว

    When came to know that she was tortured why the hellu all left her there .u should have approached the police with that complaint.Then they should have been not to trouble her.u and ur family equally responsible for this incident.

  • @charulathakaimal7194
    @charulathakaimal7194 2 ปีที่แล้ว +1

    Ee സമയത്ത് തന്നെ ഇൻ്റർവ്യൂ വേണമായിരുന്നോ ? ഒന്ന് കരഞ്ഞു ദുഃഖം കുറയ്ക്കാൻ എങ്കിലും aa ammacku samayam കൊടുക്ക്

  • @aswanisdancestudio
    @aswanisdancestudio 2 ปีที่แล้ว +4

    Ante farthavinte achan anne pattiye konde kadipichu. Orupade upadravichu..aa visamathil njan suicide sremichu rekshapettu... eppol anne chadichavaneyum veetukareyum njan niyamam konde neeridunnu.

    • @saumya4297
      @saumya4297 2 ปีที่แล้ว

      Ayyo...ntinu @ stich and wear

    • @aswanisdancestudio
      @aswanisdancestudio 2 ปีที่แล้ว

      @@saumya4297 sreedanam kittiyillaa

  • @marychittattu8353
    @marychittattu8353 2 ปีที่แล้ว

    Educated girl why she did not react or come back home , something really wrong with our system and culture, pls pls go back your own home girls if any problem. If the family know he is not normal why they did not take any action, what is the use of crying now

  • @rosyjohn1611
    @rosyjohn1611 2 ปีที่แล้ว

    Miduki kutty..enthe veettil vannilla

  • @padmakumari1493
    @padmakumari1493 2 ปีที่แล้ว

    ഇത്രയേറെ സഹിച്ച് അവിടെ നിന്നിട്ട് ആകുട്ടി പോയില്ലേ! എന്തു കൊണ്ട് സ്വന്തം വീട്ടിലേക്ക് വന്നില്ല?

  • @saumya4297
    @saumya4297 2 ปีที่แล้ว +1

    Ith kettal ntey mother in law parayum....aa penninu pachakam ariyatondavum...onnum padichitt vannathalla...aa penninu velivu illannokke parayum...chekkante aalkar pavangal aayirikkunnu...

  • @ratheeshr9281
    @ratheeshr9281 2 ปีที่แล้ว

    😓

  • @lalithakumari1952
    @lalithakumari1952 2 ปีที่แล้ว +2

    👍👍👍👍👍👍👍👍🤝

  • @vineethakalarikkal7680
    @vineethakalarikkal7680 2 ปีที่แล้ว

    Veettil oru supportum ellathavumbol
    Pinne entha cheyya.Kashtamee jeevitham

  • @sindhushine9628
    @sindhushine9628 2 ปีที่แล้ว

    വിവാഹം കഴിക്കാൻ പോകുന്ന വ്യക്തി ഗുഡ് പേഴ്സണാലിറ്റി ആയാലും ബാഡ് പേഴ്സണാലിറ്റി ആയാലും സത്യം അതായിട്ട് മനസിൽ അംഗീകരിക്കാൻ സാധിക്കണം. അയാളുടെ സ്വഭാവം ആദ്യമെ അങ്ങനെ തന്നെ ആയിരിക്കും.ഒരു criminal ൽ നിന്ന് നൻമയുള്ള സ്വഭാവം പ്റതീക്ഷിച്ചു, കിട്ടാതെ ആയപ്പോൾ നിരാശയും ഡിപ്റഷനും.

  • @Princessk6789
    @Princessk6789 2 ปีที่แล้ว

    Ithippo oru trend aayallo keralathilu.kashtam😢😢
    Amma parayunna dual personality kaettittu narssistic personality ulla aalu aanennu thonnunnu

  • @Mayoori-1994
    @Mayoori-1994 2 ปีที่แล้ว +1

    penkuttikal marriage cheyathiriku jeevitham rekshapeduthu ennu parayendi varuna avasthayayirikunnu😔

  • @archanas7209
    @archanas7209 2 ปีที่แล้ว

    Ente ponnu amme ippo kattunnathinte pakuthi dairyam mathiyarunnu avanem Avante appanem munne punish cheyyan,oru pennu marichathinu shesham anje attam vare niyamaparamayi pokum ennu paranjit ethu karyam,athilum value und aval jeevichirikkumpo peedippikkum u ennu paranju kond chennu parathi kodukkunnath,avanum Avante appanum 4 adim koduth Pennine vilich veetil kond varanam arunnu..ellam ninjalk munne ariyamarunnallo,suicide cheythatho konnatho ini paranjit enth karyam 🙄🙄

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว +1

    Avnethookikollu

  • @Kyoko_kosa
    @Kyoko_kosa 2 ปีที่แล้ว +1

    Niyamam shakthamaakkanammm eni oru pennum inganeyulla peedanam anubavikkan idavararuth 😡

  • @ManjuManju-rj5nc
    @ManjuManju-rj5nc ปีที่แล้ว

    Avanu paramavathi shall vagichu kodukkanm

  • @MaryRose-sx2yd
    @MaryRose-sx2yd 2 ปีที่แล้ว

    Ethreyo mathapithakkal undu sahichu jeevikan ennu parayunnavar

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 2 ปีที่แล้ว

    Avaneyum athupole varanju kollanam

  • @omsankaracreations9695
    @omsankaracreations9695 2 ปีที่แล้ว

    Avanu shiksha kodukkanam

  • @elsysunny2835
    @elsysunny2835 2 ปีที่แล้ว

    വീടിനു വെളിയില്‍ പോകുന്ന പെൺകുട്ടികൾ എന്തിന് bharthruveettil endhinane കഴിയുന്നു പീഢനം sahichu കൊണ്ട്

  • @vineethamaneesha6890
    @vineethamaneesha6890 2 ปีที่แล้ว

    enta kuttikum veetil vanal avan terivilithudagum panam three laksh koduthu pinaum ten laksh venam enuparaunu kutty peadich jervikunu

    • @jalajaasok9677
      @jalajaasok9677 2 ปีที่แล้ว

      ഇംഗ്ലീഷ് കുറെ പഠിച്ചിട്ടു കാര്യമില്ല മുഖം നോക്കാതെ നല്ല keeru കൊടുക്കാൻകൂടി പഠിക്കണം

  • @suvazy
    @suvazy 2 ปีที่แล้ว

    Close him

  • @shanimathew7876
    @shanimathew7876 2 ปีที่แล้ว +1

    Oru Advocate aayitum!!!!

  • @Kyoko_kosa
    @Kyoko_kosa 2 ปีที่แล้ว

    Ethra ethra pennkuttikal enthaa ee lokam ingane ithinoru theerumanam undaville

  • @annmariyavarghese4406
    @annmariyavarghese4406 2 ปีที่แล้ว

    Avneyum avatea parents avareayum vidaruth

  • @lalsonkg4583
    @lalsonkg4583 2 ปีที่แล้ว +3

    എന്തു ശിക്ഷ ഒന്നും നടക്കില്ല ഒന്നു ചെയ്യാൻ പറ്റും ഒരു നിയമവും നോക്കാതെ അവനുള്ളത് നേരിട്ടു നടപ്പാക്ക് പെങ്ങളുടെ ആത്മാവെങ്കിലും സന്തോഷിക്കും..

  • @vijayantony1624
    @vijayantony1624 2 ปีที่แล้ว

    സ്വന്തം വീട്ടിൽ എന്റെ ജീവിതം നരകം തുല്യം

    • @idinmon1858
      @idinmon1858 2 ปีที่แล้ว

      🙄

    • @shahanakk5563
      @shahanakk5563 2 ปีที่แล้ว +1

      Athanu penkuttikal athmahathyacheyyan karanam. Bharthavinte veetil ninnulla peedanam avar sahichalum swantham veetil ninnulla avagana sahikkan pattilla. Ingane penkuttikal Marikamba karanam swantham veetukar thanneyanu ennanu ente abhiprayam

  • @suminaasok7614
    @suminaasok7614 2 ปีที่แล้ว +1

    കൊലപാതകം ആയിരിക്കും

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว

    Ivne veruthe vidallle

  • @meenanair4491
    @meenanair4491 2 ปีที่แล้ว +1

    Thukanamavanee

  • @sanithavijayakumar1486
    @sanithavijayakumar1486 2 ปีที่แล้ว +1

    മക്കൾ മരിച്ച മാതാപിതാക്കളുടെ മുന്നിൽ മൈക്കും ക്യാമറയുമായി 'ഇന്റർവ്യൂ' നടത്തുന്ന ഈ ചാനലുകാരേയും ഇവരുടെ മുന്നിൽ വിസ്തരിക്കുന്ന കാർന്നോന്മാരേയും സമ്മതിക്കണം.ചാനൽവ്യൂവേഴ്സ് അല്ലേ ഇവർക്ക് 'നീതി'വാങ്ങിക്കൊടുക്കുന്നവർ.