'പദവി മറന്ന് പ്രവർത്തിക്കുന്നു'; പി.എം.എ സലാമിനെതിരെ സമസ്തയിലെ ലീഗ് അനുകൂലികൾ | Samastha | PMA Salam

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 231

  • @dk6865
    @dk6865 3 วันที่ผ่านมา +45

    ഇതിന് മാപ്പില്ല. ഉടൻ സലാമിനെ മാറ്റണം. ജിഫ്‌രി തങ്ങൾ ❤

    • @Nou7272
      @Nou7272 3 วันที่ผ่านมา

      പോടാ

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds 3 วันที่ผ่านมา +1

      😂😂

    • @muhammedshafishafi3690
      @muhammedshafishafi3690 3 วันที่ผ่านมา +2

      😂😂😂😂 അടുത്ത എലെക്ഷനിൽ കാണിക്കാം നമ്മക്ക് പൊന്നാനി കാണിച്ച പോലെ 😂😂😂

    • @anwaranoraktpl4460
      @anwaranoraktpl4460 3 วันที่ผ่านมา

      പോടാ

    • @suneerbabu7279
      @suneerbabu7279 3 วันที่ผ่านมา

      ഒന്ന് പോടാ

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 3 วันที่ผ่านมา +47

    ഓവുചാലിൽ കിടന്നവനെയെടുത്ത് ലീഗ് സെക്രട്ടറിയാക്കുമ്പോൾ ഓർക്കണം

    • @Nou7272
      @Nou7272 3 วันที่ผ่านมา

      പോടാ

    • @muhammadkutty4348
      @muhammadkutty4348 3 วันที่ผ่านมา +2

      യെസ്..
      സെപ്റ്റിക് ടാങ്കിൽ നിന്നും ആരും അത്തറിന്റെ മണം പ്രതീക്ഷിക്കരുത് 😁😁😂😂

    • @latheefkottayi8438
      @latheefkottayi8438 2 วันที่ผ่านมา

      തന്റെ തന്ത യാണെല്ലോ
      സലാമിനെ സെക്രട്ടറി ആക്കിയത്...
      ഒന്ന് പോടാ പുല്ലേ....

  • @fulailfulu3494
    @fulailfulu3494 3 วันที่ผ่านมา +23

    ഈ സലാമിനെ മാറ്റാതെ ലീഗ് നന്നാവില്ല

    • @muhammedshafishafi3690
      @muhammedshafishafi3690 3 วันที่ผ่านมา

      ലീഗ് ഇപ്പോൾ ok ആണല്ലോ

    • @user-fu5dy2de8v
      @user-fu5dy2de8v 3 วันที่ผ่านมา

      മുക്കം ഉമറിനെ മാറ്റാതെ സമസ്ത യും നന്നാവില്ല

  • @Abdulazeez-nj4lg
    @Abdulazeez-nj4lg 3 วันที่ผ่านมา +41

    സലാമിന്ന് എന്താ കൊമ്പ് ഉണ്ടോ നീ വല്ലാത്ത കളിക്കണ്ട ഞാൻ ഒരു ലീഗ് കാരൻ ആണ് അതുപോലെ ഞാൻ ഒരു EK സമസ്ത കാരൻ ആണ് നീ വല്ലാത്ത ഒലത്താൻ നിൽക്കണ്ട നിന്റെ മുജാഹിദ് ആശയം നിന്റെ മനസ്സിൽ വെച്ചോടോ

    • @Rayyanayaan9695
      @Rayyanayaan9695 3 วันที่ผ่านมา

      നന്നാവില്ലെന്ന് വാശിപിടിക്കുന്ന സലാമിനെ മാറ്റി നിര്‍ത്തേണ്ട സമയമായി

    • @panineerpushpam3736
      @panineerpushpam3736 3 วันที่ผ่านมา

      😂😂😂

    • @abdullasameermadeeni7904
      @abdullasameermadeeni7904 3 วันที่ผ่านมา

      തൻ്റെ വാക്കുകൾ കൂടി സൂക്ഷിച്ചു ഉപയോഗിച്ചോ.... മുജാഹിദുകൾ കൂടി ഉൾപ്പെട്ടതാണ് ലീഗ്.

    • @muhammedshafishafi3690
      @muhammedshafishafi3690 3 วันที่ผ่านมา

      😂😂😂😂

    • @shareefk9014
      @shareefk9014 3 วันที่ผ่านมา +1

      Ningal Ek Karan aavilla anouncer pokottur nte aalu aavum

  • @k.pmajeed2087
    @k.pmajeed2087 3 วันที่ผ่านมา +18

    കുറ്റപ്പുറ്റിപ്പുറത്തുനിന്ന് കുഞ്ഞാലിക്കുട്ടിയെ യും ഗുരുവായൂരിൽ നിന്ന് സമദാനിയെ ആട്ടിപ്പായിപ്പിച്ചത് ശിഹാബ് തങ്ങളുടെ അനുഗ്രഹം ഫലിക്കാത്തത് കൊണ്ടാണോ സലാമേ...?.

    • @manujaram1656
      @manujaram1656 3 วันที่ผ่านมา +1

      സാദിക്കലി തങ്ങളെ പവർ ശിഹാബ് തങ്ങൾക്ക് ഉണ്ടാവൂലായിരിക്കും

  • @Nisuruhan
    @Nisuruhan 3 วันที่ผ่านมา +31

    ആദിയം സമസ്ത പിന്നെ ലീഗ്

    • @muhammadkutty4348
      @muhammadkutty4348 3 วันที่ผ่านมา +1

      👍യെസ് 👍

    • @sajukambrath7543
      @sajukambrath7543 3 วันที่ผ่านมา +2

      ​@@muhammadkutty4348ഒലക്ക ആണ് എന്റെ നാട്ടിൽ ലീഗ് ആണ് മഹല്ല് ഭരിക്കുന്നത് സമസ്ത പറഞ്ഞ ആരു കേൾക്കാൻ 😂.

    • @suhailap7484
      @suhailap7484 3 วันที่ผ่านมา +1

      ആർക്ക് sys പ്രസിഡന്റ് പോലും അങ്ങനെ അല്ല 😄😄

    • @Nisuruhan
      @Nisuruhan 3 วันที่ผ่านมา

      അന്റെ. നാട്ടിൽ അങ്ങെനെ ആണ് എന്ന് കരുതി അവിടെ ആണ് ആയി പിറന്നവർ ഇല്ലേ സമസ്തകു

    • @muhammadkutty4348
      @muhammadkutty4348 21 ชั่วโมงที่ผ่านมา

      @@sajukambrath7543 അത് ഒക്കെ ഒരു 3,4വർഷം കൊണ്ട് മാറും വെയിറ്റ് ആൻഡ് സീ.. 👍

  • @jahfarrahmani6084
    @jahfarrahmani6084 20 ชั่วโมงที่ผ่านมา +1

    ഇനിയെങ്കിലും ഒന്ന്
    നന്നായിക്കൂടെ
    സലാമേ.

  • @MuhammedaliFaizy
    @MuhammedaliFaizy 3 วันที่ผ่านมา +3

    ❤❤❤ ഈ പോത്തിന് നല്ലത്..... കുതിരവട്ടമാണ്

  • @asdaqmedia354
    @asdaqmedia354 3 วันที่ผ่านมา +12

    ജിഫ്രി തങ്ങൾ രാഹുൽ മാങ്ക്കൂട്ടത്തിനെയും ആശീർവദിച്ചിരുന്നു...
    രമ്യ ഹരിദാസിനെ മാസലാം ആശീർവദിച്ചിരുന്നുവല്ലോ... പിന്നെന്താ തോറ്റുപോയത്...

    • @hameedip5703
      @hameedip5703 3 วันที่ผ่านมา

      kathayil chodhyamilla 😃

    • @urdaysport6400
      @urdaysport6400 3 วันที่ผ่านมา

      Jifree thangal Rahulineyum anugrahuchirunnu...2 per jayikkillallo

  • @moosak9293
    @moosak9293 3 วันที่ผ่านมา +12

    0:10 0:10 സമസ്ത യിൽ ആദ്യം ഐക്യം ഉണ്ടാകുക സമസ്ത ഒരു തീരുമാനം എടുക്കും അതിൽ ഉള്ള വർ തന്നെ അതിനു വിപരീത മായി പ്രവർത്തിക്കും ലീഗിന്റെ വേദിയിൽ സലാം വഹാബി ആദർശം പറഞ്ഞു രണ്ടു വിഭാഗവും ശ്രദ്ധിച്ചാൽ സമുദായ തിന് നന്നാവും ഇല്ലങ്കിൽ നഷ്ടം സമുദായ തിന് ആണ് എന്ന് നേതാക്കൾ മനസ്സിൽ ആക്കിയാൽ നന്ന്

  • @muhammadkutty4348
    @muhammadkutty4348 3 วันที่ผ่านมา +1

    പാർട്ടിയെ ഭീഷണി പെടുത്തി സെക്രട്ടറി ആയ പീച്ചിമണ്ണിൽ സലാമിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട.. 😁😁

  • @bavas9568
    @bavas9568 3 วันที่ผ่านมา +5

    സലാമും പാണക്കാടും അനുഗ്രഹിച്ച ഒരു പാട് മഹാന്മാർ തോറ്റിട്ടുണ്ട് സലാമോ😂😂😂

    • @urdaysport6400
      @urdaysport6400 3 วันที่ผ่านมา

      Salamine kondu ithu parayikkunnath.. Wahabikalaanu

  • @IbrahimKutty-m2r
    @IbrahimKutty-m2r 3 วันที่ผ่านมา +6

    ആദ്യം തോന്നിയതെല്ലാം വിളിച്ചു പറയുക.. പിന്നെ മാപ്പ് പറയുക.. 😢😮😊👍

  • @faisalfaisal468
    @faisalfaisal468 3 วันที่ผ่านมา +2

    ചേലകരയേ പറ്റി എന്താണ് സലാമ് പറയാത്തത് ആരാ അവിടെ തോറ്റത് ആര് അനുഗ്രഹിചവരാ.. തോറ്റത് പറ. സലാമേ....

  • @ahammedkabeermc8951
    @ahammedkabeermc8951 3 วันที่ผ่านมา +1

    തങ്ങൾ കൈവച്ച പികെ ഫിറോസ് മുസ്ലിം ലീഗിൻറെ തറവാട്ടിൽ നിന്നും തോറ്റു ലോക റെക്കോർഡ് കിട്ടില്ലേ

  • @noufalzahra313
    @noufalzahra313 3 วันที่ผ่านมา

    ഇനിയും മനസിലാക്കിയില്ലെങ്കിൽ.... എനി എന്ന് 🙄

  • @mohammedafsal5876
    @mohammedafsal5876 3 วันที่ผ่านมา +1

    സലാം അനുഗ്രഹിച്ച രമ്യ ഹരിദാസ് തോറ്റു 😂

  • @musthafamusthafa1873
    @musthafamusthafa1873 3 วันที่ผ่านมา

    സലാമിനോട് സലാം പറയാo

  • @AbduRahman-vw1yw
    @AbduRahman-vw1yw วันที่ผ่านมา

    Suprabhatham. Cpi. Muthu cpm

  • @mohammedkungh5037
    @mohammedkungh5037 3 วันที่ผ่านมา

    ആരെങ്കിലും അനുഗ്രഹിച്ചാൽ മതിയോ വോട്ട് ചെയ്യേണ്ടതില്ല അനുഗ്രഹിച്ചവർ ചിലപ്പോൾ ജയിക്കും ചിലപ്പോൾ തോൽക്കും

  • @muhammedkt3773
    @muhammedkt3773 3 วันที่ผ่านมา +1

    S k ക്കാരെസഹിച്ചോളൂ.....

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 2 วันที่ผ่านมา +1

      Nee..Tention..Adikallay..moyandha.kunjhaaday..👅👅👅👅☝🏼☝🏼☝🏼☝🏼☝🏼☝🏼

  • @MoiduMoidu-s2l
    @MoiduMoidu-s2l 3 วันที่ผ่านมา

    Salaminamattanam

  • @muhammedct5549
    @muhammedct5549 3 วันที่ผ่านมา

    ലീഗിനെ പൊളിക്കാനാണ് സലാം നോക്കുന്നത്

  • @anwarsadhiq5005
    @anwarsadhiq5005 3 วันที่ผ่านมา

    സലാമിനെ മാറ്റിയാൽ എല്ലാം സലാമതാവും

  • @maharoofali6953
    @maharoofali6953 3 วันที่ผ่านมา

    സലാംമിനെ പുറത്ത് ആക്കുന്നതാണ് നല്ലത്

  • @abdulbasheer7149
    @abdulbasheer7149 3 วันที่ผ่านมา +1

    വാർത്തക്കൊപ്പം മ്യൂസിക്ക് എന്തിനാ,,,,

  • @abdulrazaq4109
    @abdulrazaq4109 2 วันที่ผ่านมา

    ചി പ്രി കൈ വെച്ചാൽ ആ തല പിന്നെ ഒന്നിനും പറ്റുല

  • @ponnuponnu5649
    @ponnuponnu5649 3 วันที่ผ่านมา

    വാക്കുകൾ സലാമിന് മാത്രമല്ലാ മുക്കം ഉമ്മറിനും ബാധകമാണ്

  • @MohammedNaser-f3h
    @MohammedNaser-f3h 3 วันที่ผ่านมา

    വീഴാൻ പോകുമ്പോൾ ഒരുന്ത് 😂

  • @faisalvt2279
    @faisalvt2279 3 วันที่ผ่านมา

    സലാം നെ ലീഗ് സൂക്ഷിക്കണം എന്തോ ഒരു ദുരുദ്ധേഷം പോലെ തോന്നുന്നു അവന്

  • @abdulrahmanmgl602
    @abdulrahmanmgl602 3 วันที่ผ่านมา +1

    ഒന്ന് തലയിൽ കൈ വെച്ച് അനുഗ്രഹിക്കണമായിരുന്നു സലാമേ.

  • @kaderrahman5265
    @kaderrahman5265 3 วันที่ผ่านมา

    ജിഫ്രി തങ്ങൾ എപ്പോഴും പിണറായി യോട് ചേർന്ന് പ്രവർത്തിക്കാറ് വെക്ഫ് psc മുതൽ

  • @RedbullRed-ki2ov
    @RedbullRed-ki2ov 3 วันที่ผ่านมา +4

    ഇത്..ഒരു മാതിരി ..മറ്റെടുത്തേ പരിപാടിയാ...സുന്നികളുടെ വോട്ട് ഉം ..വാങ്ങി ..

  • @AbduRahoofkc
    @AbduRahoofkc 3 วันที่ผ่านมา +1

    ഏത് ചോറ് തിന്നുന്നവനും അറിയാം പിഎം സലാം എന്താ പറഞ്ഞത്

  • @tharuvanao.m2212
    @tharuvanao.m2212 3 วันที่ผ่านมา

    സലാമിൻ്റെ തിരുത്ത് കള്ളം!
    രണ്ടനുഗ്രഹങ്ങളെയും പറഞ്ഞവസാനിപ്പിച്ചിരുന്നെങ്കിൽ തിരുത്ത് മതിയായിരുന്നു. 'ആരുടെ പിന്നിലാണ് കേരളത്തിലെ മുസ്ലിം സമുദായം എന്നു മനസ്സിലായില്ലേ' എന്നു ചോദിച്ചതോടെ രണ്ടാമനാരാണെന്നു വ്യക്തമായി.

  • @boss3011Ahamed
    @boss3011Ahamed 3 วันที่ผ่านมา +3

    അതിനെന്താ.... ഞങ്ൾ കുടുംബക്കാർ അല്ലേ....
    നിങ്ങൾക്കെന്താ...???
    ഞങ്ങൾ വാലാട്ടി കൾ ആണു

    • @abdulsathar979
      @abdulsathar979 3 วันที่ผ่านมา

      പാണക്കാട് മുനവ്വറലി തങ്ങൾ അടുത്ത് നിർത്തി ഇത്രയും വിമർശനം നടത്തുമ്പോൾ ഒന്നോർക്കുക 2026 വരാനുണ്ട് നിങ്ങൾ ഈ പോകുന്ന പോക്ക് നിങ്ങൾക്ക് ഗുണത്തിൽ അല്ല എന്ന കാര്യം മറക്കരുത് പാണക്കാട് കുടുംബവും ഏത് രൂപത്തിലേക്ക് മാറുന്നു ഇല്ലെങ്കിൽ സലാമ് ഇത്തരം വൃത്തികെട്ട നിലപാട് സ്വീകരിക്കുമ്പോൾ തിരുത്താൻ പറയാൻ പോലും പറയാതിരുന്ന മുനവ്വറലി തങ്ങളെ ഓർത്തു ലജ്ജിക്കുന്നു

  • @moulavi8317
    @moulavi8317 3 วันที่ผ่านมา

    സലാം പറഞ്ഞത് ശരിയല്ലെ

  • @Shah_6666
    @Shah_6666 3 วันที่ผ่านมา

    ഈ ജിഫ്രി തങ്ങൾ രാഹുൽ മൻകൂട്ടത്തിന് അനുഗ്രഹം കൊടുത്തില്ലേ?? പിന്നെ എങ്ങിനെ ജിഫ്രിക്ക് എതിരെ ആവും

  • @majeedsaqafi6389
    @majeedsaqafi6389 3 วันที่ผ่านมา

    ലീഗ് ലൂടെ വാഹഹാഭിസം ഒളിച്ചു കടത്തു ന്നുണ്ട് എന്ന് AP പണ്ടേ പറഞ്ഞു ലീഗ് നോട്‌ ബൈ ബൈ പറഞ്ഞ ഇപ്പോൾ ബോദ്യ മായി ല്ലേ ❔❔📢📢

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj 3 วันที่ผ่านมา

    ഇത്തരം വൃത്തികെട്ടവനെ സ്ഥാനത്ത് നിന്നും മാറ്റണം.

  • @sideekabdulkareem5842
    @sideekabdulkareem5842 3 วันที่ผ่านมา

    വിവാദമുണ്ടാക്കുകയാണ്...ലക്ഷ്യംഭിന്നിപ്പ്.....ഇത് സലാമിൻറ്റെ പ്രശ്നമല്ല....അസൂയാലുക്കൾ..ഉണ്ടാക്കുന്നു...എങ്കിലും സലാം സംയമനം പാലിക്കുക.

  • @Theisthasee
    @Theisthasee 3 วันที่ผ่านมา

    No vote for league

  • @IbrahimKutty-m2r
    @IbrahimKutty-m2r 3 วันที่ผ่านมา

    വായയിൽ വരുന്നത് ഗോദക്ക് പ്പാട്ട്😢😮

  • @mohammedhafi3034
    @mohammedhafi3034 3 วันที่ผ่านมา +1

    ഇതേ സലാം സാഹിബ് അനുഗ്രഹിച്ചു വിട്ട രമ്യ ഹരിദാസ് പ
    എന്തായി.പക്വതയില്ലാത്തവരെ നേതൃത്വം ഏൽപ്പിച്ചാൽ ഇതിനേക്കാൾ വലുതും പാർട്ടി കേൾക്കണ്ടി വരും

  • @faisalvt2279
    @faisalvt2279 3 วันที่ผ่านมา

    സലാം ഫിത്ന ഉണ്ടാക്കാൻ വന്നതാണെന്ന് തോന്നുന്നു

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 3 วันที่ผ่านมา

    Salam anugrayicha Ramya 😂😂😂

  • @UNAISPM-te7jw
    @UNAISPM-te7jw 3 วันที่ผ่านมา

    PMA സലാം മതം പറയാൻ ആര്

  • @muhammadkutty4348
    @muhammadkutty4348 3 วันที่ผ่านมา +6

    ഇനി ലീഗ് നേതാവ് വഹാബി ആണെങ്കിൽ ഞാൻ വോട്ട് കൊടുക്കില്ല... ഉറപ്. ഇത് വരെ ഞാൻ അങ്ങനെ നോകിയിട്ടില്ല...
    എന്റെ കന്നി വോട്ട് et ക്ക്
    പിന്നെ അബ്ദുറബ്ബ് അന്ന്
    വീണ്ടും അബ്ദുറബ്ബ്
    പിന്നെ et
    പിന്നെ മജീദ് സാഹിബ്‌
    പിന്നെ സമദാനി
    ഇനി മുനിസിപ്പാലിറ്റി ഇലക്ഷന് ആണല്ലോ.. നോക്കട്ടെ.. യുഡിഫ് ആണോ എന്ന് ഒന്ന് ആലോചിക്കണം നല്ലോണം

    • @shareefk9014
      @shareefk9014 3 วันที่ผ่านมา

      Yenna samad pokottur ne nirutham mathiyo

  • @shihabmuthunni2682
    @shihabmuthunni2682 3 วันที่ผ่านมา

    തലക്ക് വെളിവില്ലാത്തവനെ കൊണ്ട് പോയി സെക്രട്ടറി ആക്കി യാൽ ഇങ്ങനെയിരിക്കും
    പാണക്കാട് തങ്ങളുടെ അടുക്കൽ പോയി അനുഗ്രഹം വാങ്ങിയ രമ്യ ഹരിദാസ് തോറ്റിട്ട് എന്താ സലാം ഒന്നും മിണ്ടിയില്ല

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 3 วันที่ผ่านมา

    ലീഗ് സമസ്ത ബന്ധം തകരില്ല.. സമസ്തയിലെ CPM പണ്ഡിതരും, ലീഗും തമ്മിലുള്ള ബന്ധമാണ് തകരുന്നത്😂😂

    • @k.pmajeed2087
      @k.pmajeed2087 3 วันที่ผ่านมา

      @@shahulhameedkarattu-ef6ds
      പൂർവികർ പൂർവികർ ലീഗ് ലീഗ് സമസ്ത സമസ്ത.
      ഇത് കള്ളത്തരമാണ്.
      89 ലാണ് സമസ്തയിൽ പിളർപ്പു വന്നത്.
      അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല.
      മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല.
      പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?.
      പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്.
      അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
      ഇപ്പോൾ ആദൃശ്ശേരിയും കൂട്ടർക്കും പിന്തുണ നൽകി മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുകയാണ്ലീഗ്.

    • @k.pmajeed2087
      @k.pmajeed2087 3 วันที่ผ่านมา

      @@shahulhameedkarattu-ef6ds
      പൂർവികർ പൂർവികർ ലീഗ് ലീഗ് സമസ്ത സമസ്ത.
      ഇത് കള്ളത്തരമാണ്.
      89 ലാണ് സമസ്തയിൽ പിളർപ്പു വന്നത്.
      അതിനുമുമ്പ് ലീഗിന്റെ നയം ശരിവെച്ചുകൊണ്ട് സമസ്ത മുശാവറ ഒരു തീരുമാനവും എടുത്തിട്ടില്ല.
      മുസ്ലിംലീഗിന് ഒരു പരിഗണനയും സമസ്ത നൽകിയിട്ടില്ല.
      പിന്നെയെന്തിനാണ് കളവ് പ്രചരിപ്പിക്കുന്നത്?.
      പക്ഷേ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും ലീഗിന്റെ നേതൃസ്ഥാനത്ത് വന്നതിനു ശേഷം ലീഗ് സമസ്തയെ പരിഗണിച്ചിട്ടുണ്ടന്നത് സത്യമാണ്.
      അവരുടെ വഫാത്തിന് ശേഷം ലീഗ് സമസ്തയെ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല സമസ്തയേ യും സുന്നികളെയും ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.
      ഇപ്പോൾ ആദൃശ്ശേരിയും കൂട്ടർക്കും പിന്തുണ നൽകി മൂന്നാമതൊരു ഭിന്നിപ്പിനും കൂടി തുടക്കം കുറിക്കാൻ ശ്രമിക്കുകയാണ്ലീഗ്.

  • @syedsiyad
    @syedsiyad 3 วันที่ผ่านมา

    I am ready to vote UDF, But MUSLIM LEAGUE very bad

  • @saidudheen4199
    @saidudheen4199 3 วันที่ผ่านมา

    ഫലസ്തീനിലുംസിറിയയിലുംലോക ഭീകരരായ ഇസ്രായേൽ സൈന്യംവംശഹത്യ തുടർന്നുകൊണ്ടിരിക്കുന്നു.
    ഇന്ത്യയിലെ തെരുവോരങ്ങളിൽഫാസിസ്റ്റ് ഭരണകൂടംമനുഷ്യരെ വേട്ടയാടുന്നു.
    ഈ നിർണായ ഘട്ടത്തിലുംഉമ്മത്തിനോസമൂഹത്തിനോഒരു ഉപകാരവുമില്ലാത്തവിലകുറഞ്ഞവാക്കുകളുമായി മുസ്ലിംലീഗ്മുമ്പോട്ട് പോകുന്നു.

  • @MuhammedNisthu
    @MuhammedNisthu 3 วันที่ผ่านมา

    Slaamine mattanam

  • @musthafastar4073
    @musthafastar4073 3 วันที่ผ่านมา

    രാഷ്ട്രീയ പാർട്ടിയിൽ മുജ- ജമ - വഹാബി എല്ലാരും ഉണ്ടാകും മാർകിസ്റ്റിലും ഇല്ലേ
    ഹിന്ദുവും ക്രിസ്റ്റിയാനിയും മുസ്ലിമും രാഷ്ട്രീയ പാർട്ടി അങ്ങനെയാണ് മത സംഘടനകൾ അത് ശുദ്ധിയാക്കിയൽ അതങ്ങനെ പോവൂ മതസംഘടനകൾ അത് മുസ്ലിം സമുദായത്തിൻ്റെ കാര്യം നോക്കണം
    അല്ലാതെ എപ്പോഴും രാഷ്ട്രീയം ഇല്ല പറയുക എന്നിട്ട് പരസ്യമായി രാഷ്ട്രീയം പറയുക എന്നിട്ട് വല്ലവനും പ്രതികരിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ അത് നടക്കുമോ
    എന്നിട്ട് ഈ വഹാബികൾ എന്ന പറഞ്ഞ ഈ ലീഗിനെ കൊണ്ടല്ലേ ഈ സംഘടനകൾക്ക് സ്കൂളും എൻജിനീയറിങ് കോളേജും കിട്ടിയത് എന്നാൽ ഈ വഹാബി പാർട്ടി ആയത് കൊണ്ട് ഇതൊന്നും വേണ്ട എന്ന് പറഞ്ഞിരുന്നോ
    ചെറുശ്ശേരിയുടെ കാലം വരെ ഇങ്ങനെ ഒരു പ്രശ്നവും ഇല്ലായിരുന്നു

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 3 วันที่ผ่านมา

      ഈ ലീനിനെ കൊണ്ട് കോഴിക്കോട് പട്ടണത്തിൽ ഡസൻ കണക്കിന് സുന്നി പള്ളികൾ സുന്നികൾക്ക് നഷ്ടപെട്ടു
      ഇതും നേട്ടമായി പറയൂ വഹാബീ

    • @JamnasKodakadan
      @JamnasKodakadan 3 วันที่ผ่านมา

      സമസ്തയുടെ വോട്ട് കിട്ടിയില്ലെങ്കിൽ ലീഗ് ഒരു പഞ്ചായത്ത് വാർഡിൽ പോലും വിജയിക്കില്ല.

  • @ameenpulliyil4498
    @ameenpulliyil4498 3 วันที่ผ่านมา

    ഇതാണ് ആവേശ സെക്രട്ടറി, നാലാള് കാണുമ്പോ എന്താ പറയണ്ടി യന്ന് ഓർമിക്കില്ല
    പറയുന്നതല്ലാം പൊട്ടത്തരം
    പമ്പര മുജാഹിദ് വിഢി

  • @karimbh-d6q
    @karimbh-d6q 3 วันที่ผ่านมา

    Onniche valiya pantidan shaji undallow

  • @nisarrk
    @nisarrk 3 วันที่ผ่านมา +3

    ജിഫ്രിക്ക് എന്നും പിന്നിൽ നിന്നും കുത്തുന്ന പാരമ്പര്യമാണ് ഉള്ളത്

    • @FathimathKasim
      @FathimathKasim 3 วันที่ผ่านมา

      Salafi moori theevravathi😂

    • @raheemtp1241
      @raheemtp1241 3 วันที่ผ่านมา +4

      മുജ

    • @mymediavision
      @mymediavision 3 วันที่ผ่านมา

      Ath ninte kunjappakk anu

    • @skillspotskillspot7970
      @skillspotskillspot7970 3 วันที่ผ่านมา

      ചെലക്കാണ്ട് പോടാ

    • @urdaysport6400
      @urdaysport6400 3 วันที่ผ่านมา

      Jifree thangal president aaya annu muthal Wahabikal aanu Leeginte pinnil ninnu kuthunnath

  • @Valhamdulilla
    @Valhamdulilla 3 วันที่ผ่านมา

    മാപ്പ് കൊടുക്കരുത്

  • @rashashakir7915
    @rashashakir7915 3 วันที่ผ่านมา +2

    Pma Salam verum vargeeya vaadi aanu

  • @MuhammedShereef-q3e
    @MuhammedShereef-q3e 3 วันที่ผ่านมา

    സലാംമിനെ മാറ്റിയില്ലെങ്കിൽ കളി മാറും

  • @UmmerCh-z7l
    @UmmerCh-z7l 3 วันที่ผ่านมา

    കുഞാപാഎതിനാതലചോറിലാതഇവിനേഏററിനടക്ണ്ഇപോക്പോയാൽതോനെവഴ്കാതേആരഗിലുംപൊടിചുംസൂചിചാൽദുകികേട😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉

  • @muhammadkutty4348
    @muhammadkutty4348 3 วันที่ผ่านมา

    സലാമിന് പിരാന്ത് ആയിരിക്കുന്നു.. 😂😂

  • @nazarbhai2633
    @nazarbhai2633 3 วันที่ผ่านมา

    സമസ്തയെ ഇപ്പോളത്തെ നേതൃത്വം നശിപ്പിക്കും

  • @abdulhameedalangadan8197
    @abdulhameedalangadan8197 3 วันที่ผ่านมา +1

    പദവി മറന്ന് സമസ്തയും പ്രവർത്തിക്കരുത്.

  • @dilbermajeed2596
    @dilbermajeed2596 3 วันที่ผ่านมา

    അങ്ങിനെ ആയിരുന്നെങ്കിൽ BD ശൻ ഇപ്പോ മുഖ്യൻ ആയേന്നേ. പോ PMA

  • @rasheedc4046
    @rasheedc4046 3 วันที่ผ่านมา

    INL salaamine nilakk nirthanam

  • @BasheerBasheer-ws8vy
    @BasheerBasheer-ws8vy 3 วันที่ผ่านมา +1

    ഉത്തവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പക്ഷം പിടിക്കാൻ പാടില്ല
    അദ്ദേഹത്തെ മാറ്റണം

  • @abdusalam5840
    @abdusalam5840 3 วันที่ผ่านมา

    E..HAMKINE.MATTIYILLAKIL..LEEG.TAGARUM

  • @rhdmedia2538
    @rhdmedia2538 3 วันที่ผ่านมา +2

    ലീഗിനു സംഭവിച്ച അമിളികളിൽ ഒന്ന് സല്ലാം

  • @MusthafaMusthafa-t1x
    @MusthafaMusthafa-t1x 3 วันที่ผ่านมา

    സലാമിന് മിണ്ടാതിരിക്കുന്നതാ നല്ലത്

  • @Kareem-ss1je
    @Kareem-ss1je 3 วันที่ผ่านมา

    Purathakkoo avane

  • @AR-ds7fi
    @AR-ds7fi 3 วันที่ผ่านมา

    😂😂😂

  • @VAHIDKAYAKKODI-me7gx
    @VAHIDKAYAKKODI-me7gx 3 วันที่ผ่านมา

    ഇതിനൊന്നും ഗ്യാലറിയിലിക്കുന്നവരെ തൊട്ട് പറയല്ലേ സാഹിബീങ്ങളെ മാപ്പ്

  • @habidhabi1241
    @habidhabi1241 3 วันที่ผ่านมา

    Nigalk endum parayam cheyam sakave mukkam parchapoll payam thirukiyerunno

  • @sajeerms7261
    @sajeerms7261 3 วันที่ผ่านมา

    Tandi nai salam

  • @LevelsHome
    @LevelsHome 3 วันที่ผ่านมา

    Nintendo chaachante majanalle

  • @hameedkp096
    @hameedkp096 3 วันที่ผ่านมา

    Enthu chamastha.
    Khalli Holli chamastha .

  • @RahmanRahman-q8n
    @RahmanRahman-q8n 3 วันที่ผ่านมา

    Ningal mathramalla league ortho kalicho sukshicho ningalk pattulengil poyikkolin

  • @naseerpv6734
    @naseerpv6734 2 วันที่ผ่านมา

    ഈ മുത്തുവിനെ കൊണ്ട് തോറ്റല്ലോ

  • @abdulasib618
    @abdulasib618 3 วันที่ผ่านมา

    Salam oyivakanm eyal vannd mudale prashnm anu

  • @hussainpaloli5507
    @hussainpaloli5507 3 วันที่ผ่านมา

    സലാം - ചളി

  • @ameenthekkady2444
    @ameenthekkady2444 3 วันที่ผ่านมา

    സഖാവ് മുത്തുക്കോയക്ക് കിട്ടുന്ന തേപ്പ്😂😂😂😂

  • @LevelsHome
    @LevelsHome 3 วันที่ผ่านมา

    Patti channel

  • @shafreenashafreena4113
    @shafreenashafreena4113 3 วันที่ผ่านมา

    ജിഫ്രി തങ്ങൾ രമ്യയെയും അനുഗ്രഹിച്ചിരുന്നു 😁😁

  • @AbcAbc-sj3jm
    @AbcAbc-sj3jm 3 วันที่ผ่านมา

    ലീഗ് സമസ്ത
    സമസ്ത ലീഗ്

  • @abdulallahuthufeeqnalkatte1640
    @abdulallahuthufeeqnalkatte1640 3 วันที่ผ่านมา

    Thangallod kallichal kalli marum

  • @aliibrahim3418
    @aliibrahim3418 3 วันที่ผ่านมา

    എന്നെയാണ് പറഞ്ഞതെന്ന് തോന്നുന്ന പ്രശ്നമാണിത്.

  • @userktl1162
    @userktl1162 3 วันที่ผ่านมา +2

    മുക്കം ഉമ്മർ, ജിഫ്രി തങ്ങൾ, തുടങ്ങിയവർ കമ്മ്യൂണിസത്തിനു വേണ്ടി പണിയെടുക്കുന്നു

    • @FareedC
      @FareedC 3 วันที่ผ่านมา +7

      നീ വാഹഹാബിക്ക് വേണ്ടി.. പണി എടുക്കുന്നു..

    • @hafizabdurahman5523
      @hafizabdurahman5523 3 วันที่ผ่านมา +1

      Ath polichu ❤​@@FareedC

    • @AboubakarK
      @AboubakarK 3 วันที่ผ่านมา

      ​@@FareedCഒരാൾ സത്യം പറയുമ്പോൾ വഹാബിയാക്കന്നത് ശരിയല്ല

    • @Anas-r7d
      @Anas-r7d 3 วันที่ผ่านมา

      ബാക്കി ഉള്ളവർ ലീഗിന് വേണ്ടി എടുക്കുന്നില്ലേ... മോനെ...l

    • @A_zee-
      @A_zee- 3 วันที่ผ่านมา

      നിലപാട് മാറ്റി പറയുന്ന സഖാവ് പി എം എ സലാം വഹാബി.. സമുദായ പാർട്ടിയുടെ ഒരു ഗതികേട് നോക്കണേ..😂