പ്രണയിച്ച് വിവാഹം കഴിക്കുന്നതിൽ തെറ്റുണ്ടോ ?. കോളേജ് വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി.

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • #Teen_Talk #VoiceOfIslam
    Dr. Jabir Amani
    Teen Talk - Kottakkal
    MSM Malappuram West

ความคิดเห็น • 307

  • @habeebrahman6536
    @habeebrahman6536 4 ปีที่แล้ว +21

    വിവാഹത്തിന് മുമ്പ് പെണ്ണ് ആണിന്റെ സ്വഭാവരീതികൾ അറിയരുത് എന്നതിൽ ഞാൻ തീരെ യോജിക്കുന്നില്ല പ്രവാചകന്റെ കച്ചവടത്തിലുള്ള സത്യസന്ധത കണ്ടിട്ടാണ് കദീജ ബീവിക് വിവാഹത്തിന് പ്രേരണ ആയത്...
    വിവാഹത്തിന് മുമ്പ് പരസ്പരം മനസ്സിലാകുകയാണെങ്കിൽ ജീവിതത്തിൽ എന്നും ഇരുവര്കും പൊരുത്തപ്പെട്ടു പോകാൻ പറ്റും...

  • @rasheedrashe6481
    @rasheedrashe6481 3 ปีที่แล้ว

    ഇതിന് മറുപടി തരണം..
    ഞാൻ ഒരു സ്വാലിഹത്തായ ഒരു പെണ്ണിനെ ഇഷ്ട്ടപ്പെടുന്നു..
    വളരെ നല്ല പെണ്ണ്..
    അവളെ എനിക്ക് വിവാഹം ചെയ്യണം എന്നുണ്ട്..
    ബട്ട്‌ എനിക്ക് ഇപ്പോൾ 20 വയസ്സാണ്. അവൾക് 17 ഉം. ☹️☹️.
    ഇപ്പോൾ നമ്മൾ ചാറ്റ് ഉണ്ട്..
    അവൾ കാരണം എനിക്ക് അല്ലാഹുവിനെ ഓർക്കുന്നു..
    അല്ലാഹുവിന്റെ മാർഗത്തിൽ ഇഷ്ടപെടുന്നതിൽ തെറ്റില്ലല്ലോ..
    എല്ലാവരും ദുആ ചെയ്യണം..
    ഖൈർ ആണെങ്കിൽ ഒന്നിക്കാൻ.. 😍😍🥰🥰

  • @makingpoint708
    @makingpoint708 5 ปีที่แล้ว +21

    നല്ല ഉപദേശം നന്ദി

  • @mohammedunais9130
    @mohammedunais9130 4 ปีที่แล้ว +11

    അങ്ങനെ ഒരിഷ്ടം തോന്നിയാൽ ആദ്യം അത് നിങ്ങളെ വീട്ടുകാരുമായി ചർച്ച ചെയ്യുക. നീ അവനിൽ കണ്ട നല്ല ഗുണങ്ങൾ നിന്റെ ഉപ്പനെയും ബോധ്യപെടുത്തുക. ഉപ്പ അവനെ കണ്ട് സംസാരിക്കട്ടെ, അല്ലെങ്കിൽ നിന്റെ വേണ്ടപ്പെട്ടവരാരെങ്കിലും അവനെ കണ്ട് സംസാരിക്കട്ടെ. എന്നിട്ട് നിങ്ങൾ തമ്മിൽ നികാഹ് ചെയ്തതിന്നു ശേഷം മാത്രം പരസ്പരം പ്രണയിക്കാൻ നിൽക്കുക. ഇനി നിനക്ക് നിന്റെ വീട്ടുകാരെ നീ അവനിൽ കണ്ട നന്മകൾ ബോധ്യപെടുത്താൻ കഴിയാത്ത അവസ്ഥ വന്നാൽ അല്ലെങ്കിൽ നികാഹ് നടക്കില്ല എന്ന് കണ്ടാൽ പ്രേമം തുടങ്ങാൻ പോലും പോകരുത്. അത് തെറ്റുകൾ ചെയ്യാനേ പ്രേരിപ്പിക്കൂ.
    ഇനി ആരേലും ഇങ്ങോട്ട് ഇഷ്ടം പറഞ്ഞു വന്നാൽ അവരോട് നിന്റെ ഉപ്പാനെ /രക്ഷിതാവിനെ കാണാൻ പറയുക. നീയും ഉപ്പാനോട് ഇതിനെ കുറിച്ച് സംസാരിക്കുക. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോടെ നികാഹ് നടന്നതിന് ശേഷം മാത്രം പ്രണയിക്കുക. ഒരാണിന്റെ മിനിമം ക്വാളിറ്റി ആണ് പെണ്ണിന്റെ ഉപ്പാനെ കണ്ട് സംസാരിക്കാൻ ഉള്ള തന്റേടം. അലി(റ)ന് ഫാത്തിമ ബീവിയോട് ഇഷ്ടം തോന്നിയപ്പോൾ തന്റെ അടുത്ത് ഒന്നുമില്ലാഞ്ഞിട്ടും പ്രവാചകരോട് പോയി ഫാത്തിമ ബീവിയെ ചോദിച്ച ചരിത്രം ഇങ്ങള് കേട്ടുകാണും. അതാണ് ഒരു മുസൽമാന്റെ ക്വാളിറ്റി.
    മാതാപിതാക്കളെ അനുസരിക്കുക, അവർ നിങ്ങളുടെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ജനിച്ചത് മുതൽ പക്വത എത്തുന്നത് വരെ നമുക്ക് ഒരു കുറവുകളും ഇല്ലാതെ അവർ എത്ര ബുദ്ധിമുട്ടിയാലും നമ്മെ അത് അറിയിക്കാതെ വളർത്തിയവർ ആണ് അവർ. അവരോടു എപ്പോഴും നമ്മൾ നന്ദി കാണിക്കണം. അതിന്റെ ഏറ്റവും ചെറിയ രൂപം ആണ് അവരെ അനുസരിക്കൽ. "മുസ്ലിം" എന്ന് പറഞ്ഞാൽ അനുസരണ ഉള്ളവൻ എന്നാണ്. അല്ലാഹുവിനെയും അവൻ അനുസരിക്കാൻ പറഞ്ഞവരെയും അനുസരിക്കുമ്പോഴേ നമ്മൾ യഥാർത്ഥ മുസ്ലിം ആകുന്നുള്ളൂ.
    നമ്മുടെ വികാരങ്ങൾ ക്ഷമിപ്പിക്കാൻ ഏറ്റവും നല്ല ഒരു മാർഗം ആണ് ഒരു പകൽ മുഴുവൻ ഇങ്ങനെ ഉള്ള നമ്മുടെ ഇഷ്ടങ്ങൾ/ഇച്ഛകൾ അള്ളാഹുവിനെ ഓർത്ത് കൊണ്ട് ഉപേക്ഷിക്കൽ. അങ്ങനെ വൈകാരികമായ ചിന്തകൾ ഒരു പകൽ മുഴുവൻ നമ്മൾ മാറ്റി നിർത്തുമ്പോൾ നമുക്ക് തോന്നിയ ഇത്തരം ഇഷ്ടങ്ങൾ ഒഴിവാക്കാൻ എളുപ്പമാണ്. വൈകാരികമായ താല്പര്യങ്ങളിൽ ഭക്ഷണവും എല്ലാം പെടും. ഇതിന് നോമ്പ് എന്നാണ് നമ്മൾ പറയാറ്. ഇങ്ങനെ മനസ്സ് ശുദ്ധീകരിക്കാൻ എളുപ്പമാണ്.

  • @mubashirmachus4104
    @mubashirmachus4104 4 ปีที่แล้ว +128

    പ്രണയിക്കുന്നവർ ആ തെറ്റിനെ ന്യായികരിക്കാൻ പല വഴികളും കണ്ടെത്തും പക്ഷെ ഒന്ന് ഉറപ്പാണ് ഇസ്ലാമിൽ നിക്കാഹിനു മുമ്പുള്ള പ്രണയം നിഷിദ്ധം ആണ്.

    • @skannur4855
      @skannur4855 4 ปีที่แล้ว +2

      ഇസ്ലാമിനെ കുറിച്ച് അറിയാതെ comment idugayano.

    • @mubashirmachus4104
      @mubashirmachus4104 4 ปีที่แล้ว +12

      @@skannur4855 അറിയാത്ത കാര്യങ്ങൾ പറയാറില്ല വ്യക്തമായ അറിവ് കിട്ടിയതിനു ശേഷം മാത്രമേ ഒരു കാര്യം പറയാറുള്ളു. ഇസ്ലാമിൽ പ്രണയം വിവാഹത്തിന് മുമ്പ് അനുവദിക്കുന്നില്ല വേണമെങ്കിൽ ഉസ്താദിനോട് ചോദിച്ചോളൂ

    • @joc9473
      @joc9473 4 ปีที่แล้ว +1

      അപ്പൊ പ്രണയിക്കുന്നത് തെറ്റാണോ.. എന്താ അഭിപ്രായം

    • @mubashirmachus4104
      @mubashirmachus4104 4 ปีที่แล้ว +2

      @@joc9473 വിവാഹത്തിന് ശേഷമുള്ള പ്രണയം തെറ്റല്ല

    • @mohammedunais9130
      @mohammedunais9130 4 ปีที่แล้ว +7

      @Moosabin M
      ഇത് വായിക്കുക.
      ഖുർആൻ 4 : 3
      "وَإِنْ خِفْتُمْ أَلَّا تُقْسِطُوا۟ فِى ٱلْيَتَٰمَىٰ فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَآءِ مَثْنَىٰ وَثُلَٰثَ وَرُبَٰعَ فَإِنْ خِفْتُمْ أَلَّا تَعْدِلُوا۟ فَوَٰحِدَةً أَوْ مَا مَلَكَتْ أَيْمَٰنُكُمْ ذَٰلِكَ أَدْنَىٰٓ أَلَّا تَعُولُوا۟"
      "അനാഥകളിൽ അവർ സംരക്ഷണം ഇല്ലാതെ ഒറ്റപ്പെടുന്നത് നിങ്ങൾക്ക് ആശങ്ക ഉണ്ടായാൽ (അനാഥ)സ്ത്രീകളില്‍നിന്ന് നിങ്ങൾ ഉദ്ദേശിച്ചവരെ, രണ്ടോ മൂന്നോ നാലോ പേരെ നിങ്ങൾ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ (യുദ്ധം വഴി) നിങ്ങളുടെ കൈവശം വന്നവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്."
      അനാഥ സ്ത്രീകളുടെ സംരക്ഷണം എന്ന നിലക്ക് ആണ് ഇസ്ലാമിൽ ബഹുഭാര്യത്വം അനുവദിച്ചത്.
      ഒരു കുടുംബത്തിൽ ഒരു പുരുഷ്യന്റെ ഉത്തരവാദിത്വം സംരക്ഷണവും സ്ത്രീയുടെ ഉത്തരവാദിത്വം ആ കുടുംബത്തിന് ഉന്മേഷം നൽകലും എല്ലാം ആണ്.
      പുരുഷൻമാരെ അനാഥകളെ സംരക്ഷിക്കാൻ അല്ലാഹുവിന്റെ ഈ തീരുമാനം പ്രചോദനം ഏകുന്നു.
      ഇന്ന് ഒരുപാട് പെണ്ണുങ്ങൾപല കാരണങ്ങളാൽ ഒറ്റപ്പെട്ടു നിൽക്കുന്നുണ്ട്. അതുപോലെ വിധവകളും. അവരുടെ സംരക്ഷണംകൂടെ ഇസ്ലാം കണക്കിൽ എടുക്കുന്നു.
      പക്ഷെ, ഇവിടെയും ഒരു കണ്ടീഷൻ ഉണ്ട്, എല്ലാ ഭാര്യമാരോടും ഒരേ നിലക്ക് വർത്തിക്കണം. അതിനു പറ്റില്ല എന്ന് പേടി ഉണ്ടെങ്കിൽ ഒരു പെണ്ണ് മാത്രമേ കെട്ടാവൂ.
      ഇനി കൂടുതൽ വിവാഹം കഴിക്കണം എന്നുണ്ടെങ്കിൽ സ്വതന്ത്ര സ്ത്രീകളുടെ കാര്യത്തിൽ എന്തായാലും പറ്റില്ല.
      പിന്നെ അവന് അള്ളാഹു നൽകിയ ഒരു ഓപ്ഷൻ ഇങ്ങോട്ട് യുദ്ധം ചെയ്യാൻ വന്ന്, യുദ്ധം വഴി അനാഥരായ തടവിലായ പെണ്ണുങ്ങളെ മാത്രം ഭാര്യമാരായി സ്വീകരിക്കാം. അതു വഴി ഇങ്ങനെ അനാഥ ആയവർക്ക് ഒരു സംരക്ഷണം ആകും അല്ലാഹുവിന്റെ ഈ തീരുമാനം. പക്ഷെ ഇവർക്കിടയിലും നീതിയോടെ പെരുമാറണം, കാരണം അവർ അവന്റെ ഭാര്യമാര് ആകുകയാണ്. പക്ഷെ ഇവർക്കിടയിൽ വർത്തിക്കുമ്പോൾ അവനു അറിയാതെ വരുന്ന പിഴവുകൾ അല്ലാഹു മാപ്പാക്കി കൊടുക്കും.
      വിവാഹം ചെയ്യുമ്പോൾ സ്ത്രീകൾക്ക് അവർ ആവശ്യപ്പെടുന്ന വിവാഹമൂല്യം കൊടുക്കണം എന്നും ശേഷം ഉള്ള ഖുർആൻ വചനത്തിൽ ഉണർത്തുന്നു.
      തുടർന്ന് സമ്പത്ത് എട്ടും പൊട്ടും തിരിയാത്ത( പ്രത്യേകിച്ച് ഇന്നത്തെ കുട്ടികൾ, ആണാകട്ടെ പെണ്ണാകട്ടെ )വരുടെ കയ്യിൽ ഏൽപ്പിക്കുന്നത് ശരി അല്ല എന്ന് ഉണർത്തുന്ന വചനം ആണ്.
      ശേഷം ഉള്ള വചനത്തിന്റെ ആദ്യ ഭാഗം
      "وَٱبْتَلُوا۟ ٱلْيَتَٰمَىٰ حَتَّىٰٓ إِذَا بَلَغُوا۟ ٱلنِّكَاحَ فَإِنْ ءَانَسْتُم مِّنْهُمْ رُشْدًا فَٱدْفَعُوٓا۟ إِلَيْهِمْ أَمْوَٰلَهُمْ "
      വിവാഹ പ്രായമാകുംവരെ അനാഥകളെ, നിങ്ങള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുക. അങ്ങനെ അവര്‍ കാര്യപ്രാപ്തി കൈവരിച്ചതായി കണ്ടാല്‍ അവരുടെ സ്വത്ത് അവര്‍ക്കു വിട്ടുകൊടുക്കുക.
      "ഇവിടെ വിവാഹപ്രായം നിർണയിക്കുന്നത് അവൾക്ക് കുടുംബം കൈകാര്യം ചെയ്യാനുള്ള പക്വത ആണെന്നും വ്യക്തമാണ്."
      ഇതിന്റെഎല്ലാം അടിസ്ഥാനത്തിൽ ആണ് പ്രവാചകൻ വിവാഹം ചെയ്തിട്ടുള്ളതും.
      ഹിജ്‌റ മൂലം പലരും അനാഥകൾ ആയി.
      പക്ഷെ പ്രവാചകനോട് താല്പര്യപ്പെട്ടു വരുന്ന അനാഥകളെയും പ്രവാചകന്റെ കസിൻസ് ആയ അനാഥകളെയും അവരുടെ കാര്യത്തിൽ ആശങ്ക ഇല്ലെങ്കിലും( അവരെ സംരക്ഷിക്കാൻ മറ്റൊരാൾ തയ്യാറായി ഇരിക്കെ അവർ പ്രവാചകനാലുള്ള അഭയം ആഗ്രഹിക്കുന്നതിനാൽ ) പ്രവാചകന് പ്രത്യേകം വിവാഹം കഴിക്കാൻ അല്ലാഹു അനുവാദം നൽകി. അവരിൽ നിന്ന് തനിക്ക് ഇഷ്‌ടമുള്ളവർക്ക് അഭയം നൽകാനും അല്ലാഹു പ്രവാചകന് അനുവാദം കൊടുത്തു. ഇത് സൂറത്ത് അഹ്സാബിൽ പറയുന്നുണ്ട്.
      ഇവിടെയും സ്ത്രീകളുടെ സംരക്ഷണം ആണ് മാനദണ്ഡം.
      ആയിശ ബീവിയെ 16ആം വയസ്സിൽ ആണ് വിവാഹം ചെയ്തത് എന്നും 19ആം വയസ്സിൽ വീട് കൂട്ടിയത് എന്നും അഭിപ്രായം ഉണ്ട്. അതുകൊണ്ട് തന്നെ ആയിശ ബീവിയുടെ വിവാഹ പ്രായം വ്യക്തമല്ല. പക്ഷെ ഒരു കാര്യം പറയാം ആയിശ ബീവി വിവാഹ സമയം കുടുംബം നോക്കാൻ പക്വത ഉള്ളവൾ ആണ് എന്ന്. കാരണം പ്രവാചകൻ ഖുർആൻ അനുസരിച്ചു മാത്രമേ ജീവിച്ചിട്ട് ഉളളൂ.
      ഖദീജ ബീവിയുടെ വഫാത്തിനു ശേഷം പ്രവാചകൻ വിവാഹം ഉറപ്പിച്ചത് ആയിശ ബീവിയുടെത് ആണ്. അതിനു ശേഷം ഉള്ള വിവാഹങ്ങളെല്ലാം അനാഥകളുടെ സംരക്ഷണം എന്ന നിലക്ക് ആണ്.

  • @abdulrahumanm578
    @abdulrahumanm578 4 ปีที่แล้ว +31

    ഉത്തരം പറഞ്ഞല്ലോ, നീ കണ്ട പയ്യനെ മാതാപിതാക്കളോട് നിർദ്ദേശിക്കാം അവർ അവനെ കുറിച്ച് അന്വേഷണം നടത്തി നല്ലതെങ്കിൽ നടത്തും അതാണ് ശരിയായ വഴി കാരണം ചെറുപ്പം മുതലേ നിനക്കിഷ്ടമുള്ള എല്ലാ നല്ല സാധനങ്ങളും അവർ നിനക്ക് തന്നിട്ടുണ്ട് ചീത്തയായ സാധനങ്ങൾക്ക് നീ വാശിപിടിക്കുമ്പോൾ അത് നിനക്ക് തരാതെ അവർ നിന്നെ വഴക്കും പറഞ്ഞിട്ടുണ്ട് അല്ലെ

    • @viralvedeostoday4149
      @viralvedeostoday4149 3 ปีที่แล้ว +1

      അങ്ങെനെ ചെയ്തു..ഇക്കാക് jobund, നല്ല character ആണ്.. ഇക്കാന്റെ വീട്ടുകാർ വന്നു 2 വട്ടം പെണ്ണ് ചോദിച്ചു.. എന്നിട്ടും എന്റെ ഉപ്പാനും ഉമ്മാനും ഈ ബന്ധം വേണ്ട.. ഇക്കാന്റെ വീട്ടുകാർക് ക്യാഷ് കുറവാണെന്ന് പറഞ്ഞു. ഇസ്ലാമിൽ ഇങ്ങെനെ വന്നാൽ എന്താ ചെയ്യുക.

    • @najeebahadiya8814
      @najeebahadiya8814 3 ปีที่แล้ว +2

      @@viralvedeostoday4149 എന്തൊക്കെ പറഞ്ഞാലും ഒഴിവാക്കുക... മാതാപിതാക്കൾക് അംഗീകരിക്കാത്ത വിവാഹം 2 വട്ടം ബാത്തിലാണ് 😊

  • @sidheeqkdt2912
    @sidheeqkdt2912 4 ปีที่แล้ว +10

    യോജിക്കാത്ത അന്ധമായ പ്രണയം കൊണ്ട് ആത്മഹത്യ യും കൊലപാതകവും നടക്കുന്നുണ്ട്.

    • @hafsalhfsl3043
      @hafsalhfsl3043 4 ปีที่แล้ว

      അന്തമായ വിശോസം കൊണ്ട് ബെൽറ്റ് ബോംബ് വെച്ച് ശ്രീലങ്കയിൽ 160 എണ്ണത്തിനെ കാച്ചി 😂
      ഇവിടുന്നു 19 പേര് ആടുമേക്കാൻ പോയിട്ടും ഉണ്ട്
      ജൂതൻ ആണേ എന്ന കമന്റ്‌ നിരോധിച്ചിരിക്കുന്നു 😁

  • @aadinihad3935
    @aadinihad3935 4 ปีที่แล้ว +4

    ഇപ്പോഴത്തെ കാലം അങ്ങനെ അല്ല പ്രേമിച്ചു വിവാഹം കയ്ക്കാൻ എല്ലാർക്കും താല്പര്യം

  • @sahlasahlap1561
    @sahlasahlap1561 ปีที่แล้ว

    Sir parnjathinod njan poornnamayum yojikkunnu. Nalla prasangam

  • @jamsheenajamshi5637
    @jamsheenajamshi5637 5 ปีที่แล้ว +40

    എന്തെല്ലോ പറഞ്ഞു. ആ ചോദ്യത്തിനുള്ള ഉത്തരം പൂർണമായില്ല

    • @ajuachu3156
      @ajuachu3156 4 ปีที่แล้ว +1

      Right

    • @mohammedunais4626
      @mohammedunais4626 4 ปีที่แล้ว +1

      Yes

    • @sureshkumarvenuskdm2742
      @sureshkumarvenuskdm2742 4 ปีที่แล้ว +4

      ചെറിയ ചോദ്യം ഉത്തരമില്ലാത്ത ഒരു പാട് ഡയലോഗ് കൾ

    • @rasheedibrahim4806
      @rasheedibrahim4806 4 ปีที่แล้ว +2

      എല്ലാ ചോദ്യങ്ങൾക്കും ഇങ്ങനെ തന്നെയാണ് ഇവർ മറുപടി കൊടുക്കുക

    • @ruksanafiroz7855
      @ruksanafiroz7855 4 ปีที่แล้ว +1

      Helo......prannayich mrg cheyyyan padillla.....simsarul haqinte prabhashannangal ketttu nokkku......orortharude ishtangal anusarich islamine matttimarikkkan padillla

  • @nizwashoukath1063
    @nizwashoukath1063 5 ปีที่แล้ว +24

    മനസ്സിൽ ഒരു നിലക്കും ആഗ്രഹിക്കാത്ത ഒരു പുരുഷനെ കേവലം എതേങ്കിലും പരിജയത്തിന്റെ പേരിൽ വിവാഹം കഴിക്കാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല.താങ്കൾ പറഞ്ഞത്‌ ശരിയല്ല.
    ഒരു പെണ്ണു എന്റെ മനസ്സിൽ ഒരാളുണ്ട്‌ എന്ന് പറയണമെങ്കിൽ കേവലം ഒരു ബന്ധം പോര.പ്രണയം എന്ന വികാരം അവളിൽ ഉണ്ടാവണം.

    • @baheejtsk7314
      @baheejtsk7314 5 ปีที่แล้ว +4

      Yes. അത് ശരിയാണ്. ഇദ്ദേഹം പറഞ്ഞത് ഭയങ്കര complicated ആണ്. ഇങ്ങനെയൊന്നും real ലൈഫിൽ സംഭവിപ്പിക്കാൻ കഴിയൂല. ഒരു പെണ്ണിന് ഒരാളെ അറിയാം അതുകൊണ്ട് അയാളെ വിവാഹം കഴിക്കാം എന്നാൽ അയാളോട് ഇഷ്ടം തോന്നാൻ പാടില്ല അഥവാ തോന്നിയാൽ കെട്ടാൻ പാടില്ല എന്നൊക്കെ എത്രത്തോളം പ്രയോഗികമാണ് 🙂 നമ്മുക്ക് ഒരാളെ ഇഷ്ടം തോന്നിയാൽ അയാൾ മനസ്സിലേക്ക് വരും അയാളുമായി ബന്ധപ്പെട്ട പലതും മനസ്സിൽ വരും. അതിലെന്താണ് പ്രശ്നം 🙂
      അമാനി സാറിന്റെ പല ഉത്തരങ്ങളും sense making ഉത്തരങ്ങളാണ്. പക്ഷെ ഈ വിഷയം വരുമ്പോ ഇദ്ദേഹം എന്നല്ല എല്ലാ പണ്ഢിന്തന്മാർക്കും mistake പറ്റുന്നത് കാണാൻ സാധിക്കും 🙂

    • @aslave.9433
      @aslave.9433 5 ปีที่แล้ว +7

      Adu nigalokke premikkunnadu kond thonunnada... nigal cheyyunna thettu nigalk pishach nalladanennu thonipikkunnu... atra mathram..

    • @baheejtsk7314
      @baheejtsk7314 5 ปีที่แล้ว

      @@aslave.9433 Im sorry. Enikku angane girl friend onnum illa. Ithu ithra nisara valkarichu parayan pattiya vishayamalla.

    • @بنتأشرف-ض4ع
      @بنتأشرف-ض4ع 5 ปีที่แล้ว +9

      അല്ലാഹു ഖുർആനിൽ വിവാഹം ഒരു ദൃഷ്ടാന്തം ആണ് എന്ന് സൂറത്തുൽ റൂമിൽ പറഞ്ഞിട്ടുണ്ട് .. അതായത് ഒരു അന്യ പുരുഷൻ നും അന്യ സ്ത്രീയും കല്യാണം കഴിഞ്ഞാൽ അവർക്കിടയിൽ ഒരു സ്നേഹവും കാരുണ്യവും അല്ലാഹു ഇട്ട് കൊടുക്കും..നോക്ക് കല്യാണത്തിന് മുൻപ് വരെ ഒരു പരിചയവും ഇല്ലാത്ത ഒരു ആളെയാണ് വിവാഹം കഴിക്കുന്നത്..അവർക്കിടയിൽ അല്ലാഹു സ്നേഹവും കാരുണ്യവും ഇട്ട് കൊടുക്കുന്നു.. yes arrange marriages are possible 10il 7 പേരും arranage mrg ആയിരിക്കും.. ഇനിട്ടും arrange mrg ചെയ്തവര് സ്വസ്ഥമായി സന്തോഷത്തോടും സ്നേഹത്തോടും കൂടി ജീവിക്കുന്നുണ്ട് .. ഇല്ല എന്ന് പറയാം കയ്യോ ???

    • @aslave.9433
      @aslave.9433 5 ปีที่แล้ว +6

      @@بنتأشرف-ض4ع allahde തൃപ്തി ഉദ്ദേശിച്ചു arranged marriage ചെയ്തവരൊക്കെ നല്ല സമാധാനത്തിൽ തന്നെയാണ് ജീവിക്കുന്നത്.... പരസ്പരം അറിഞ്ഞു വിവാഹം (love marriage)ചെയ്‌തിട്ടും എത്രയോ പേരുടെ കുടുംബ ജീവിതം failed ആയി പോയിട്ടുണ്ട് ... അപ്പോൾ ഇതൊക്കെ ഒരു നിയ്യത്ത് ആണ്... എല്ലാം അവൻ ഉദ്ദേശിക്കുന്നത് പോലെ നടക്കും... വിവാഹത്തിന് മുൻപുള്ള ഏതൊരു ബന്ധവും അതു തെറ്റ് തന്നെയാണ്.. അതിൽ യാതോരു വിധ കോംപ്രമൈസ് ഇല്ല...

  • @noufalsnoushad1175
    @noufalsnoushad1175 5 ปีที่แล้ว +14

    ഒരു പരിചയത്തിന്റെ പേരിൽ മാത്രം ആരും ഒരാളെ recommend ചെയ്യണമെന്നില്ല... പിന്നെ, ചോദിച്ചതിനുള്ള ഉത്തരം പൂര്ണമായിട്ടുമില്ല

    • @IrshadIbrahim
      @IrshadIbrahim 4 ปีที่แล้ว

      noufal s noushad അങ്ങനെ സംഭവിച്ചിട്ടുണ്ട്‌

  • @zeenathjilani2494
    @zeenathjilani2494 4 ปีที่แล้ว +9

    Chodichathin utharam parayu veruthe aavashyathil kooduthal samsarikunnath oru arivulla vekthiyude lakshanamalla

  • @sanjudjoker6135
    @sanjudjoker6135 4 ปีที่แล้ว +3

    താനും ഒരു വലിയ പ്രശ്നമാണ്..

  • @karamchandh1957
    @karamchandh1957 4 ปีที่แล้ว +14

    മോരൊഴിച്ചു ചോറ് കഴിക്കുന്നതിൽ തെറ്റുണ്ടോ ?

    • @chronus111
      @chronus111 4 ปีที่แล้ว +5

      മോരിനെ നേരത്തെ പരിചയം ഉണ്ടെങ്കിൽ പറ്റില്ല

  • @alianzil3254
    @alianzil3254 4 ปีที่แล้ว +30

    ഇഷ്ടമല്ലാത്ത ബന്ധത്തേക്കാൾ നല്ലത്
    പരസ്പരം അറിഞ്ഞു കൊണ്ടുള്ള പ്രണയം അല്ലെ നല്ലത്

    • @65ET656
      @65ET656 4 ปีที่แล้ว +5

      Ishtamillaatha bandamaaneel ishtamalla enn rakshitaakkalood paranj koode

    • @yoonusazr
      @yoonusazr 3 ปีที่แล้ว +2

      എന്ത് മനസ്സിലാക്കി എന്നാണ് പറയുന്നത് ഒന്നും മനസ്റ്റിലാക്കിയില്ല. നിങ്ങൾ ന്യായികരണം ഓരോന്ന് കണ്ടു പിടിക്കുന്നു എന്നല്ലാതെ ഒന്നും തന്നെയില്ല.

  • @abueza3076
    @abueza3076 4 ปีที่แล้ว +6

    നമ്മൾ എങ്ങനെ ആണ് അത് കൈകാര്യം ചെയ്യുന്നത് എന്നതിന് അനുസരിച്ചു ആണ്... ശാരീരിക ബന്ധത്തെ തുടർന്നുള്ള വിവാഹo തെറ്റ് ആണ്.. എന്നാൽ മാന്യമായ പരിചയം വിവാഹത്തിൽ എത്തിയാൽ (വീട്ടുകാരുടെ കൂടെ സന്തോഷത്തോടെ )അത് കുഴപ്പം ഇല്ല എന്നാണ് എന്റെ അഭിപ്രായം.. പെണ്ണ് തന്നെയാണ് അവിടെ select ചെയ്യുന്നത്

    • @suhadmuhammed3378
      @suhadmuhammed3378 4 ปีที่แล้ว

      Nammal ororutharudeyum abhipraayam alla dheen

    • @abueza3076
      @abueza3076 4 ปีที่แล้ว +1

      @@suhadmuhammed3378 allahu പറഞ്ഞതും ഇങ്ങനെയൊക്കെ aanu എനിക്ക് മനസിലായത്.. അല്ലാതെ മൗലവി മാരുടെ തറവാട് വകയും അല്ലാലോ.. വ്യഭിചാരം aanu പ്രോബ്ലം... പെണ്ണിന്റെ consent പ്രധാനമാണ് ഇസ്ലാമിൽ.. appo ആ consent അറിയാൻ avarumayitt പരിചയം ഉണ്ടായിരിക്കുന്നതാണ് കൂടുതൽ നല്ലത്.. atleast കുറച്ചു സമയം സംസാരിച്ചിരുന്ന പരിചയം എങ്കിലും.. അല്ലാതെ കല്യാണത്തിന്റെ അന്ന് രാത്രി മാത്രം കാണുന്ന, ബാപ്പ മൊഴി ചൊല്ലാൻ പറഞ്ഞാൽ മൊഴി ചൊല്ലുന്ന രീതി അല്ല റബ്ബ് ഇഷ്ടപ്പെടുന്നത്.. അതൊക്കെ ഇവിടത്തെ പഴയ മൊല്ലാക്ക സംസ്കാരം aanu...മുസ്ലിംകൾ ഒക്കെ ഒരുപാട് ഉയർന്നിട്ടുണ്ട് ദീനിന്റെ കാര്യത്തിൽ... ഇതിന് അർത്ഥം മാതാപിതാക്കളെ ധിക്കരിക്കണം എന്നല്ല.. അവരുടെ സമ്മതവും ഒപ്പം തന്നെ പെണ്ണിന്റെയും ചെറുക്കന്റെയും പൂർണമായ selectionum ആയിരിക്കണം കല്യാണം.. അതിനു മാന്യമായ പരിചയം ഉണ്ടായിരിക്കുന്നതും നല്ലതാണ്.. like clasmates neighbors... natives okke പരസ്പരം സംസാരിക്കില്ലേ... അതിൽ ഇല്ലാത്ത എന്താണ് ഒരു ജീവിതം തിരഞ്ഞെടുക്കുമ്പോ സംസാരിക്കാനോ പരിചയം ഉണ്ടാകാനോ പാടില്ല എന്നു പറയുന്നത് എത്ര മാത്രം ബാലിശം ആണ്... മത വിരുദ്ധവും ആണ്.. islam simple and practical ആണ് ജസ്റ്റ്‌ bcoz its frm the one and only allah subhanallah

    • @rimshadkm3791
      @rimshadkm3791 4 ปีที่แล้ว

      You're correct bro......

  • @saheerkv4950
    @saheerkv4950 4 ปีที่แล้ว +8

    വീട്ടുകാരുടെ ഇഷ്ടത്തോട് കൂടി പ്രണയിച്ചു വിവാഹം കഴിക്കുന്നതിൽ തെറ്റുണ്ടോ

    • @nishadchavakkad6227
      @nishadchavakkad6227 4 ปีที่แล้ว +1

      Thettaannne nikah kayikandulla bandham haraman

    • @mubashirmachus4104
      @mubashirmachus4104 4 ปีที่แล้ว +3

      ഉത്തരം വളരെ എളുപ്പമാണ് നിക്കാഹിനു മുമ്പുള്ള പ്രണയം ഇസ്ലാമിൽ അനുവദിനീയമല്ല വീട്ടുകാരുടെ സമ്മതപ്രകാരം ആണെങ്കിലും. പ്രണയം വിവാഹത്തിന് ശേഷം. ഉത്തരം വളരെ എളുപ്പം.

    • @salihck982
      @salihck982 4 ปีที่แล้ว +3

      ട പൊട്ട ..വിവാഹത്തിന് മുബ്ന്നുള്ള ഒരു സ്നേഹ ബദവും ഇസ്‌ലാം അഗീകരിക്കുന്നില്ല ...ഏതാടാ നിനക്കു പറഞ്ഞാൽ മനസ്സിൽ ആവാത്തത്

    • @Ranjith-ni9fn
      @Ranjith-ni9fn 4 ปีที่แล้ว +1

      അതെന്തിനാ മോളേ അല്ലങ്കിൽ മോനേ ഈ കോട്ടുമുക്കറികളോട് ചോദിക്കുന്നത് ..താങ്കൾക്ക് സാമാന്യ ബുദ്ധിയില്ലേ പിന്നേ വീട്ടുകാരുമൊപ്പമില്ലേ ..

    • @saheerkv4950
      @saheerkv4950 4 ปีที่แล้ว

      @Ranjith Ranjithmambra
      Islamic kaychapaad aan njaan
      Usthadinoodnchichad.

  • @nishadsn06
    @nishadsn06 4 ปีที่แล้ว +16

    അങ്ങനെ ഈ വീഡിയോ കണ്ട ഞാൻ ട്രാഫിക് നിയമവും ഡ്രൈവിങ്ങും പഠിച്ചു... എന്റമ്മോ...

    • @muhsinmahamood1857
      @muhsinmahamood1857 4 ปีที่แล้ว

      😂

    • @Anasmhb
      @Anasmhb 4 ปีที่แล้ว

      😂😃😂😃😂😃njyaaanum

    • @munna7636
      @munna7636 4 ปีที่แล้ว

      Njanum

    • @munna7636
      @munna7636 4 ปีที่แล้ว

      Iyalenda parayunne enikk manassilayadh traffic rules mathram

  • @muhammedsufiyan7650
    @muhammedsufiyan7650 4 ปีที่แล้ว +3

    കുഴപ്പം ആണെങ്കിൽ ആണ് എന്ന് പറയണം അല്ലെങ്കിൽ അങ്ങനെയും അല്ലാതെ ഇടയ്ക് ഈ trafficum, policineyum ഒകെ കൊണ്ട് വരുന്നത് എന്തിനാ

  • @noushahamza16
    @noushahamza16 4 ปีที่แล้ว +4

    35വയസുള്ള ഒരു നായർ പെണ്ണ് കുട്ടിയെ വിവാഹം കഴിക്കാൻ
    Najn ആഗ്രഹിക്കുന്നു....
    വിദ്യാഭ്യാസം കുറഞ്ഞത് +2
    സ്വൊന്തം mathathyi വിശ്വസിച്ചു
    കൂടെ jivikam....

    • @AjmalAjmal-hb6ri
      @AjmalAjmal-hb6ri 4 ปีที่แล้ว

      Onnu poday

    • @salinsureshsuresh8753
      @salinsureshsuresh8753 4 ปีที่แล้ว

      Good man

    • @salinsureshsuresh8753
      @salinsureshsuresh8753 4 ปีที่แล้ว

      keep move on

    • @noushahamza16
      @noushahamza16 4 ปีที่แล้ว

      @@salinsureshsuresh8753 yez..
      Your right.... thx... you..

    • @salinsureshsuresh8753
      @salinsureshsuresh8753 4 ปีที่แล้ว +3

      Nousha Hamza , ഇതിലൂടെ നിങ്ങൾ മറ്റുള്ളവർക്ക് ഒരു മാതൃക ആവുകയാണ്.. എല്ല വിധ support um ഉണ്ടാവും

  • @xyzxyz7738
    @xyzxyz7738 4 ปีที่แล้ว

    9.50 ithinappurath vallathum undayittundenkil viva ham kazhikkaan pattilale.appo mattethelum saaduvinte thalel kudungikotte enanno.

  • @asiyabeevi4465
    @asiyabeevi4465 5 ปีที่แล้ว +14

    20 കൊല്ലത്തിന് മുൻപ് വീട്ടുകാരുടെ ഇഷ്ട പ്രകാരമാണ് കല്യാണം... പെണ്ണിന്റെ ഇഷ്ടം നോക്കുകയില്ല...

    • @aslave.9433
      @aslave.9433 5 ปีที่แล้ว +9

      പെണ്ണിന്റെ ഇഷ്ട്ടം നോക്കണം എന്നാൽ വിവാഹത്തിന് മുൻപ് യാതോരു വിധത്തിൽ ഉള്ള relationship പാടില്ല... അങ്ങനെയുള്ള വിവാഹം ആണ് ഇസ്ലാം allowed ചെയ്‌തിട്ടുള്ളത്

    • @hisham370
      @hisham370 4 ปีที่แล้ว

      Thathade agne aayiruno??

  • @prasadgsk445
    @prasadgsk445 4 ปีที่แล้ว +4

    Allahu ellathinum krityamaya planning undaakittund padikkenda samayath or praayath padikya.adh padikkenda samayamaanu..apol frndship aavam...pranayikkanamengil vivahathini shesham pranayikkalo.Adhaanu pranayikkan allahu nishchayicha samayam...those who blame him is equal to blaming the God. he just explained the things indirectly..
    My opinion✌️

  • @muneermuni3477
    @muneermuni3477 2 ปีที่แล้ว +1

    മുസ്‌ലിം ആയ ആണിനും പെണ്ണിനും പ്രേമ വിവാഹം തെറ്റാണ്
    മാത്രവുമല്ല ഹറാമിൽ തുടങ്ങിയത് ഖൈറിൽ അവസാനിക്കുല

  • @sebinalex2833
    @sebinalex2833 4 ปีที่แล้ว

    Pennu kaanumbol undakunna ishtam adhu enthu kanditulla ishtamanu panavum joliyum kanduvarunnadho?

    • @najeebahadiya8814
      @najeebahadiya8814 3 ปีที่แล้ว

      എന്റെ mrg fix ചെയ്തതാ bt ഇപ്പൊ വരെ എനിക്ക് പ്രണയം എന്നൊരു feeling വന്നിട്ടില്ല (ഞങ്ങൾ തമ്മിൽ യാതൊരു കോൺടാക്ട് ഇല്ല ) അത് വിവാഹ ശേഷം വരുന്ന ഒന്നാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് കാരണം ഇതിന് മുമ്പ് ഞാൻ പ്രണയിച്ചിട്ടില്ല.. ഇസ്ലാം പറയുന്നതും അതാണ്..

  • @ameerbinrahman6753
    @ameerbinrahman6753 4 ปีที่แล้ว

    Ithentha ipo nadannu poyi ഒരു kg meen vedikkandatha..... Ithipo roundle poyi petrol adich കടപ്പുറം poyi meen vedicha pole aayallo.....
    Ntha onnum mnsilayillaaa

  • @arfasakbar5920
    @arfasakbar5920 4 ปีที่แล้ว

    Arivilaatha njn preneyichu ippo arinj njn vnda enn vechu pakshe mansill ippollum chinthagal varunnu athil thettundo ??

  • @ajmalfayaz1249
    @ajmalfayaz1249 4 ปีที่แล้ว

    Question um answerum tammil valla bhandham undo

  • @asiyaasi8567
    @asiyaasi8567 4 ปีที่แล้ว

    Sathyathil mashe ethinte answer mashin aeiyyo????enthaayalum chothicha aalu nalla pedalu pett!

  • @naseebikka
    @naseebikka 2 ปีที่แล้ว +1

    നബി (സ) സ്വന്തം വാഹനത്തിൽ സ്വന്തം പേര് തസ്ബി പോലെ തൂക്കി ഇടുന്ന സാധനങ്ങളിൽ തുന്നി തൂക്കി ഇട്ടിട്ടുണ്ടോ???
    അപ്പോ അത് നമ്മൾ ചെയ്‌താൽ അത് ശിർക്ക് ആണോ?
    പിടിച്ചു നരകത്തിൽ ഇടോ??
    നബി ചെയ്തില്ല നബി ചെയ്തില്ല എന്ന് പറഞ്ഞു എല്ലാത്തിലും ഇടപെടാതെ സമൂഹത്തിനോ വേണ്ടപ്പെട്ടവർക്കോ ദ്രോഹമുണ്ടോ ഇല്ലയോ എന്ന് ജമ്മു & മുജ്ജു തീരുമാനിക്കുന്ന കാലം എന്ന് വരും ???
    ആർക്കെങ്കിലും നബിയോട് അല്പം സ്നേഹം തോന്നി Birthday ദിവസം ഒന്ന് നബിയെ ഓർത്താലോ അല്ലെങ്കിൽ 2 സ്വലാത്തോ ചൊല്ലിയാലോ അതിന്റെ എടേൽ വന്ന് ബഹളമുണ്ടാക്കാതെ ജമ്മു & മുജ്ജു ഒക്കെ മിണ്ടാതിരുന്നെങ്കിൽ നാട്ടിൽ ഇത്ര പ്രശ്നമുണ്ടാവില്ലായിരുന്നു.

  • @arshadom9616
    @arshadom9616 4 ปีที่แล้ว +2

    കഞ്ഞി കുടിക്കാവോ അതോ പാത്രത്തോട് ചോദിക്കണോ

  • @favazmuthu6669
    @favazmuthu6669 4 ปีที่แล้ว +1

    car..nte system..aano iyaalod choiche...

  • @NGS_suzuki
    @NGS_suzuki 4 ปีที่แล้ว +3

    Car drive cheyumbol tayaru karagaruth👍

  • @nowshirkebi2583
    @nowshirkebi2583 4 ปีที่แล้ว +1

    Carum prenayavum thannil enthaan bentham ! Carinood paranjaal angoottum ingoottum poovilla( DR) thanne theerumaanikkanam

  • @shameerkanthapuram3247
    @shameerkanthapuram3247 4 ปีที่แล้ว +2

    ഇയാൾ എന്താണ് പറയുന്നത്, ഇയാൾ ഒരു ഫൂൾ ആണ്

  • @najeelas66
    @najeelas66 4 ปีที่แล้ว +20

    *പ്രണയിക്കുന്ന കാലം കരളും കുളിരും ലിവറും കുടലും കിഡ്നിയുമാണെങ്കിൽ അത് യാഥാർത്ഥ്യമായാൽ ഇന്ത്യ ആന്റ് പാകിസ്ഥാൻ ആയിരിക്കും* 😢

    • @muhammeduk2373
      @muhammeduk2373 4 ปีที่แล้ว

      😂

    • @indiaindia1298
      @indiaindia1298 4 ปีที่แล้ว

      ee kutti choothichathinulla crct marupadi inganeyaayrnnu kodukkendath😜

    • @rAzLu786
      @rAzLu786 4 ปีที่แล้ว

      Powliii

    • @fathimakk4467
      @fathimakk4467 2 ปีที่แล้ว +1

      Eego kalikknne chele loversinum....karyathodadukkumbol avar kaalu maarum.😑😑

  • @ഒരുനീണ്ടകഥ
    @ഒരുനീണ്ടകഥ 4 ปีที่แล้ว +3

    Churukki paranjal prenayam islamil nishidamanu..

  • @hafsalhfsl3043
    @hafsalhfsl3043 4 ปีที่แล้ว +19

    ഇതെന്തു തേങ്ങ 🤔
    പരസ്പരം പ്രേണയിക്കുന്നത് തെറ്റാണ് എന്നങ്ങു പറഞ്ഞപോരെ 😁😂

    • @rasheedibrahim4806
      @rasheedibrahim4806 4 ปีที่แล้ว +1

      പറഞ്ഞാല് ആൾ കുറയും

    • @hafsalhfsl3043
      @hafsalhfsl3043 4 ปีที่แล้ว +1

      @@rasheedibrahim4806 അല്ലങ്കിലും ഇതൊക്കെ കുറച്ച് കാലമേ ഓടു ഇനി 😁

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว

      Pranayam vivaahathin shesham aan vendath

  • @ajmalamigozz
    @ajmalamigozz 4 ปีที่แล้ว +2

    Pwoli

  • @Deepak-qu3ho
    @Deepak-qu3ho 4 ปีที่แล้ว

    പ്രണയവും വിവാഹവും ഒരു വ്യക്തിയുടെ പേർസണൽ ചോയ്സ് ആണെന്നിരിക്കെ..സ്വന്തം ജീവിതത്തിന്റെ ശരിതെറ്റുകൾ സ്വന്തം ബോധത്തിൽ നിന്നും തിരിച്ചറിയേണ്ടതാണെന്നിരിക്കെ, മറ്റൊരു വ്യക്തിയോട് സ്വന്തം ജീവിതത്തെ പറ്റി അഭിപ്രായം ചോദിക്കേണ്ട കാര്യം??

    • @shabutechs5458
      @shabutechs5458 4 ปีที่แล้ว

      Love for all Care for all athu mottullorku koodi ariyatte ennu vechnn..athi nalle ponne itharam class vekkunnath

    • @Deepak-qu3ho
      @Deepak-qu3ho 4 ปีที่แล้ว

      @@shabutechs5458 എന്തോന്ന്?? മതത്തിന്റെ കാര്യം അല്ല ഞാൻ പറഞ്ഞത് വ്യക്തികളുടെ കാര്യം ആണ്... കമന്റ് ശെരിയായി വായിക്കു സഹോദരാ

  • @nazart.anazarnazar3520
    @nazart.anazarnazar3520 5 ปีที่แล้ว +1

    Ipozyathe gathiyathalla valare mosham avastha orikalum pädilla kuduthal mathabaramayi arivullavarude makkalil ninnum ävumbol enthayirikum

  • @KM-qp9xl
    @KM-qp9xl 4 ปีที่แล้ว +14

    പ്രണയിക്കുന്നത് തെറ്റാണോ അല്ലയോ എന്നാണ് ചോദ്യം.... അതിനുള്ള ഉത്തരം പറഞ്ഞാപ്പോരേ.. ഇയ്യാൾ ഇത്.. car ഉം driver ഉം ... ഒരു X ഉം Y ഉം ഒലക്ക ഒന്ന് പോടോ

    • @arshadom9616
      @arshadom9616 4 ปีที่แล้ว

      Kiduve....

    • @muhammedshan2307
      @muhammedshan2307 4 ปีที่แล้ว

      ഇതു കേട്ട നമ്മൾ മണ്ടന്മാർ 😬😬😬

    • @Salahcp
      @Salahcp 4 ปีที่แล้ว

      Sathyam nthokeyo paranj paranj chalaakki

  • @shabeerps4604
    @shabeerps4604 4 ปีที่แล้ว +1

    Churukki parayendda kaaryam enthinu ithra neetti valikkunnu

  • @SWIMMING_MESSENGER
    @SWIMMING_MESSENGER 4 ปีที่แล้ว +18

    എന്തു പരിതാപകരമാണ് മതം

  • @sareenarafeeksareenarafeek6544
    @sareenarafeeksareenarafeek6544 4 ปีที่แล้ว +3

    15വർഷങ്ങൾ ക്ക് മുമ്പെ പെണ്ണിന്റെ പൂർണ സമ്മദത്തിൽ വിവാഹം കഴിച്ച അയക്കാറില്ല. ചെറിയ പ്രായത്തിൽ ജീവിതമെന്തന്നെ റിയാത്ത പെൺനിനെ നിർബന്ധം പൂർവ്വം വിവാഹം ചെയ്തയക്കാറുണ്ട്. വീട്ടുകാർക്ക് വേണ്ടി സമ്മതിക്കേണ്ടി വരാറുണ്ട്. ഇതിൽ ഇസ്ലാമിന്റെ യഥാർത്ഥ നിയമം പാലിക്ക പെടാറില്ല. പിന്നെ പ്രണയം ഇസ്ലാമിൽ വിരുദ്ധമാണ്. പക്ഷെ മാനസികമായി അടുത്ത പ്രണയത്തെ വീട്ടുകാർ ക്ക് ഇഷ്ടമില്ലാത്തതിന്റെ പേരിൽ അകറ്റി മറ്റൊരാളെ വിവാഹം ചെയ്താൽ ഒരിക്കലും പൂർണമായും ആ പെണ്ണിന് സന്തോഷിക്കാൻ പറ്റില്ല. കാരണം മനസ്സുകൊണ്ട് പ്രണയിച്ചവർ മരണം വരേയ് മറക്കാൻ പറ്റില്ല. ശരിക്കും വാശികൾക്ക് മുമ്പിൽ ജീവിതം തന്നെ മരവിച്ചു പോകും. സത്യസന്ധമായ പ്രണയത്തെ ഞാൻ ഒരിക്കലും തെറ്റായി കാണാറില്ല

    • @latheefipaadanthara527
      @latheefipaadanthara527 4 ปีที่แล้ว

      നിങ്ങൾ തെറ്റായ കണ്ടില്ലെങ്കിൽ വേണ്ട ഇസ്ലാം എന്തു പറയുന്നു അതാണ് നാംനോക്കേണ്ടത്

    • @skannur4855
      @skannur4855 4 ปีที่แล้ว

      മതത്തെകുറിച്ച് കൂടുതൽ അറിയാതെ ഫത് വ ഇറക്കല്ലേ

  • @ashleexzz765
    @ashleexzz765 4 ปีที่แล้ว +1

    Muhammadinu khadeejayodu....allenkil khadeejakku muhammadinodu thonniyirunnath pranayamayirunno kaamamayirunno atho........!!! Khadeejayude sampathilum ounnathyathilum ulla "kannu" aayirunno ennu fundithan vyakthamakkendathilley sahodarimaare.....?

    • @thoufiyachakki6593
      @thoufiyachakki6593 4 ปีที่แล้ว

      Muhammad nabiyeyum khadeeja beeviyeyum avarde charithravum manasilakathe samsarikarth

    • @ashleexzz765
      @ashleexzz765 2 ปีที่แล้ว

      @@thoufiyachakki6593 thank you my sister........ee commentinu sheshamenkilum thaangal aa charithram vaayichu ennu nhaan viswasichotte...........😑

  • @_Soul_Hacker
    @_Soul_Hacker ปีที่แล้ว

    താങ്കൾ പറഞ്ഞ രീതി ശരിയല്ല.. കാരണം ഒന്ന് ആലോജിക്കു. കദീജ ബീവിക്ക് നബിയെ നേരത്തെ അറിയാം, സ്വഭാവവും പെരുമാറ്റവും ഒക്കെ. അങ്ങനെ കദീജ ബീവിക്ക് നബിയോട് മനസ്സിൽ ഇഷട്ടം തോന്നിയപ്പോയാണല്ലോ നബിയുടെ അരികിലേക്ക് വിവാഹലോചന കൊടുത്തത്. ഇസ്ലാം നബിയിൽ എത്തുന്നതിനു മുമ്പുള്ളതയാലും അതിൽ അല്ലാഹുവിന്റെ തീരുമാനമുണ്ട്. അത്‌പോലെതന്നെയാണ് മറ്റു വിവാഹങ്ങളും ഇഷ്ടം തോന്നാതെ വെറുതെ അല്ലാലോ നബി വിവാഹം കഴിച്ചത്.?! ഒരാളോട് ഇഷ്ടം തുണിയിട്ട് അത് അവിഹിത ബന്ധത്തിലേക്ക് പോകുന്നതിനെയല്ലേ ഇസ്ലാം എതിർത്തത്. അതായത് അയാളുമായി ആ കാര്യം തുറന്നു പറഞ്ഞു പരസ്പരം വിവാഹത്തിന് മുന്നേ ഉള്ള പ്രണയം. ദീനിയായ ഓരു പെണ്ണിനെയോ ആണിനെയോ ദീനിന്റെ വിഷയതാൽ ഇഷ്ടമാകുന്നതും.ഒരാളെ ഇഷ്ടപെട്ട വിവാഹപ്രായമായാലും അതെ ഇഷ്ടം നിലനിൽക്കുന്നുണ്ടെങ്കിൽ അയാളുമായി അപ്പോൾ വിവാഹംഭന്തം സ്‌ഥാപിക്കുന്നതിൽ ഇസ്ലാം എതിർകുന്നില്ലലോ.താങ്കളുടെ ഈ വുഷയത്തിലെ അറിവും വീക്ഷണവും മുഴുവനായി അംഗീകരിക്കാനാവുന്നില്ല ഇസ്ലാമികപരമായി നോക്കുകയാണെങ്കിലും.അള്ളാഹു ആലം.❤

  • @aslamaboobacker2525
    @aslamaboobacker2525 4 ปีที่แล้ว +3

    Ithu vyakthamaya uthararamayillennu thonnunnu

    • @AzaAshfakresi12345
      @AzaAshfakresi12345 4 ปีที่แล้ว

      Thanichum haram an love ath vyavicharathin thudakkam an..athil ulla makal haraminthe an..

  • @samseboyee5171
    @samseboyee5171 5 ปีที่แล้ว +4

    ഒരാൾക്കു ആകാമെങ്കിൽ എല്ലാവർക്കും ആകാം

    • @ajuachu3156
      @ajuachu3156 4 ปีที่แล้ว

      Ndhaanu uddeshichath

    • @muhdiibrahim
      @muhdiibrahim 4 ปีที่แล้ว

      Oral thet cheythennum paranj ellavarum cheyyano .... Cheyyathavn nanma alle undakoo

    • @najeebahadiya8814
      @najeebahadiya8814 3 ปีที่แล้ว +1

      അയാൾ പോയ കബറിലേക് നിങ്ങൾ പോവൂല അവിടെ ഒറ്റക്ക് ആയിരിക്കും ഇപ്പറഞ്ഞ ആരും ഉണ്ടാവില്ല

  • @thedevil7285
    @thedevil7285 2 ปีที่แล้ว

    ഒരു മുസ്ലിം ഒരു അമുസ്ലിമിനെ വിവാഹം കഴിക്കുന്നതിന്റെ വിധി എന്ത്

  • @ദശമൂലംദാമു-ഭ8ന
    @ദശമൂലംദാമു-ഭ8ന 4 ปีที่แล้ว +1

    Masha allah

  • @naserkmkm9898
    @naserkmkm9898 4 ปีที่แล้ว +2

    തെറ്റാണ് ഇണ ചേരാതിരുന്നാൽ.

  • @gafoorkodinhi5947
    @gafoorkodinhi5947 4 ปีที่แล้ว +1

    38 വർഷം മതം വിശ്വാസിയായി ജീവിച്ച ഞാൻ ,, എന്തൊരു ന്തമായിരുന്നു,,,

    • @mambiemmi8073
      @mambiemmi8073 4 ปีที่แล้ว +2

      Vishavasichalum, illengilum Anubavikendath otyk

  • @zeenathjilani2494
    @zeenathjilani2494 4 ปีที่แล้ว +2

    Eppolan niyamam parayunnath muslim penkuttikalk ethinulla anuvadam ellallo,,?

  • @ഞാൻമലയാളി-ഴ7ഢ
    @ഞാൻമലയാളി-ഴ7ഢ 4 ปีที่แล้ว +1

    ആത്മഹത്യ ചെയ്യുന്നത് തെറ്റാണോ ന്ന് ചോതിക്കാഞ്ഞത് നന്നായി

  • @mohdzadi3429
    @mohdzadi3429 4 ปีที่แล้ว +6

    Nganayaayalum pranaya vivaham islamil nishidhaman

    • @heithelworld4175
      @heithelworld4175 4 ปีที่แล้ว +1

      Mohd Zadi Anna nee premikanda

    • @entemalappuram6410
      @entemalappuram6410 4 ปีที่แล้ว +1

      @@heithelworld4175 ആയിക്കോട്ടെ

  • @mustafamk105
    @mustafamk105 4 ปีที่แล้ว +4

    കളിമണ്ണ് ആശയം നന്നായി ബല്ലാത്ത ന്യാഈകരണം തന്നെ സംമ്മദിച്ചു

  • @jasimasain4373
    @jasimasain4373 4 ปีที่แล้ว +1

    പക്ഷെ ഇന്നത്തെ കാലത്തു ഈ വാദം ഇതു നടക്കുമെന്ന് തോന്നുന്നില്ല ....

    • @shanavasshanu7631
      @shanavasshanu7631 4 ปีที่แล้ว

      Jasima Sain സ്ത്രികളെ പള്ളിയിൽ പ്രവേശിപ്പിക്കാതെ ജുമുഅ നിസ്ക്കാരം നിർബന്ധമാക്കാനുള്ള ആശയം ഹിജാബിനെ പ്രോത്സാഹിപ്പിക്കു ഷോട്ട് ഫിലിം Malappuram shanavas 1st Short film I I W A റസീനാ ഫാത്തിമ W P 8089126074

    • @siyadmk8439
      @siyadmk8439 4 ปีที่แล้ว +1

      പക്ഷെ ഇന്നത്തെ കാലത്തു ഇതനുസരിച്ചു ജീവിക്കുന്നവരും ഉണ്ട്

    • @hisham370
      @hisham370 4 ปีที่แล้ว

      Nale vijaarana cheyumpol paranja mathi... 🤣🤣🤭

    • @jasimasain4373
      @jasimasain4373 4 ปีที่แล้ว

      Hmm.....Good

  • @akhildas000
    @akhildas000 4 ปีที่แล้ว +2

    പ്രണയിക്കാൻ പോലും മതനേതാക്കളോട് അനുവാദം വാങ്ങേണ്ട അവസ്ഥ ☹️☹️

    • @AjmalAjmal-hb6ri
      @AjmalAjmal-hb6ri 4 ปีที่แล้ว

      😂

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว

      Pranayam vendath vivaahathin shesham
      Innathe kaalathe suicide rate nokkiyaal mathi

  • @nazart.anazarnazar3520
    @nazart.anazarnazar3520 5 ปีที่แล้ว +8

    Valare nalla marubadi

    • @sauods
      @sauods 5 ปีที่แล้ว +3

      habith habithhabith what bro!!!!?? Still he didn’t replied for the question she asked .... he is just saying premikkunnadh Islam anukoollikkunnilla ennann. Premam pranayam ennu parayumpol verum negatives maatram alla...!!
      Anganaanel Ipozhathe societyil veetil thanne irikkan patilla.

    • @baheejtsk7314
      @baheejtsk7314 5 ปีที่แล้ว +1

      @@sauods yes. അത് തന്നെയാണ് പ്രശ്നം. ഈ പറയുന്നവർക്ക് അത് മനസ്സിലാകുന്നില്ല.

  • @mohdjassir5925
    @mohdjassir5925 4 ปีที่แล้ว

    Onnu answer cheyy manushya engotta ee vilichu neettunne

  • @shafeekshefyyofficial3151
    @shafeekshefyyofficial3151 4 ปีที่แล้ว +1

    നബി [സ] തങ്ങൾക്ക് ഖദീജ ബീവിയുടെ വിവാഹാലോചന എങ്ങനെയാണ് വന്നത്. ഖദീജ ബീവിയുടെ കച്ചവടാവശ്യാർഥം സിറിയയിലേക്ക് പോയി. അപ്പോൾ ആ കച്ചവടത്തിലെ സത്യസന്തതയും ആത്മാർത്ഥയും കണ്ട് നബി (സ) തങ്ങളോട് സ്നേഹവും ബഹുമാനവും ഉണ്ടായി. അതിന് ശേഷമാണ് ഖദീജ ബീവി നബി (സ) തങ്ങളെ വിവാഹന്വേഷണം നടത്തിയത്.

  • @sauods
    @sauods 5 ปีที่แล้ว +6

    His reply is Unsatisfactory ... pranayicha aale vivaham kazhikkunnadh thettaano ennathinn dr. Reply paranjitt illaa..!!!

    • @AzaAshfakresi12345
      @AzaAshfakresi12345 4 ปีที่แล้ว

      Tett nn...

    • @sauods
      @sauods 4 ปีที่แล้ว

      Rezlin MariyM
      Adh thettaann ayaal evde paranju?

    • @AzaAshfakresi12345
      @AzaAshfakresi12345 4 ปีที่แล้ว

      @@sauods njn ee video kandilla overall opnin an panrnth ..
      Bcz nammo love enn parnja kore terathil und manss kond mohichu shareeram kndu mohichu ..angine..
      Orale ishtayal veetil poi parnju alojiknm..apo haram avan illallo

    • @sauods
      @sauods 4 ปีที่แล้ว

      @Rezlin MariyM ayaana
      But I commented based on this vdo. Iyaalk adhinulla answer ariyillayrikkum or he don’t have enough quotes to prove it. And Premikkunmadh thettano ennalla aa kutty choychadh. Hope u watched the vdo now😇

    • @sauods
      @sauods 4 ปีที่แล้ว +1

      Ini oraale kand ishtaayit veetil poyi alojich Next momentill nikkah cheyyanum patillaloo.

  • @shuhaibsuhu8624
    @shuhaibsuhu8624 4 ปีที่แล้ว +1

    Supper

  • @akkuakbar7727
    @akkuakbar7727 2 ปีที่แล้ว

    അങ്ങനെ ആന്നെകിൽ,,,ഇ കാലത്തിൽ കല്യണം കഴിക്കുന്ന മിക്ക ആളുകൾ പ്രണയിച്ചു വിവാഹം കയിക്കുന്നവർ ആണ്,,, പ്രണയിക്കുന്നത് വെബിജാരം ആണ്,, അല്ലെ,,വിവാഹം കഴിക്കുന്നതിന് മുൻപ്,,,
    അപ്പൊ ആ പെണ്ണിനെ കല്യണം കഴിച്ചാൽ ഇസ്ലാം വിധി എന്താണ്,,,ഒരുപാട് പേർ വിവാഹം കഴിക്കുന്നു,,,അതിൽ ജനിക്കുന്ന കുട്ടി,,,,
    ഇസ്ലാം വിധി എന്ത്

  • @varkalaasokkumar231
    @varkalaasokkumar231 3 ปีที่แล้ว

    ഡോക്ടറേറ്റ് എടുത്താലും കിഴങ്ങൻ കിഴങ്ങൻ തന്നെ

  • @anoobaliyar2506
    @anoobaliyar2506 4 ปีที่แล้ว

    Zina haram aan.Not love...Quraan il evdeya pranayam haram ennu paranjathu...Ingane oru dought nte aavashyame illa muslim nu..Pranayikkan oraludem upadesham venda aarkum.

  • @hamshadjo3968
    @hamshadjo3968 4 ปีที่แล้ว

    Iyaal ndh olakke parrayne aaa penn chodhichen answer parra
    Poi kednn urangikko atha nalle

  • @mahilalsdhss7288
    @mahilalsdhss7288 4 ปีที่แล้ว +1

    Kurach kanjiyedukkatte

  • @akhilmanand1817
    @akhilmanand1817 4 ปีที่แล้ว

    പരിചയം ഉള്ള ഒരാളെ ആരെങ്കിലും വിവാഹം കഴിപ്പിച്ചു തരണം എന്നു പറഞ്ഞു മാതാപിതാക്കളുടെ അടുത്തു ചെല്ലുമോ. ആ പരിചയം ഉള്ള ആളോട് ഇഷ്ടം ( പ്രണയം ) തോന്നിയാൽ മാത്രം അല്ലെ വിവാഹം കഴിപ്പിച്ചു തരണം എന്നു പറഞ്ഞു മാതാപിതാക്കളെ കാണുകയുള്ളൂ. അതായത് ഈ ലോകത്തു നമ്മുക് പരിചയം ഉള്ള നിരവധിപെരുണ്ടാകും അതിൽ ഒരാളെ മാത്രം അല്ലെ വിവാഹം കഴിക്കാൻ തോന്നുകയുള്ളൂ. നികാഹിനു മുൻപ് പെണ്ണും ചെക്കനും കാണുമ്പോൾ അവർക്ക് നികഹിന് മുൻപ് ഇഷ്ട്ടം ( പ്രണയം ) തോന്നുന്നത് കൊണ്ടാണ് ആ നിഹക്കു നടക്കുന്നത് . ഇതു തെറ്റാണെങ്കിൽ ഒരു കുട്ടിക്കും വിവാഹം നടക്കില്ല.

  • @munna7636
    @munna7636 4 ปีที่แล้ว

    Neeti valikkade paranja kollayirunnu

  • @Salahcp
    @Salahcp 4 ปีที่แล้ว +1

    Aa പെണ്ണ് ചോദ്യം ചോദിച്ചു കുടുങ്ങി
    എൻറെ പൊന്നു മാഷേ ചോദിച്ച ചോദ്യത്തിന് ഉത്തരം അല്ലാതെ തോന്നിയപോലെ ഉദാഹരണം ഉണ്ടാക്കി വളച്ചൊടിച്ച് തലയും വാലുമില്ലാതാക്കി

  • @ashleexzz765
    @ashleexzz765 2 ปีที่แล้ว

    Sex without love....dats Islamic concept.....❤

    • @naseebikka
      @naseebikka 2 ปีที่แล้ว

      Heyy...
      Ath ningalde veettil daily palarum angane vannu povunnath kond thonnunnathaa dear.
      Angane onnumalla.

  • @Asalam713
    @Asalam713 3 ปีที่แล้ว +2

    ഇയാള് എന്ത്ത്താ പറയുന്നത് 😄😄😄😄എന്തായാലും മുന്നേ ഒരുക്കിയ ചോദ്യവും മുന്നേ തെയ്യാറാക്കിയ ഉത്തരവും പൊളിച്ചു 😄😄😄😄😄

  • @enjoytaza8702
    @enjoytaza8702 4 ปีที่แล้ว

    ഒറ്റകാര്യം അറിഞ്ഞ മതി...... തെറ്റാണെന്നോ ശരി ആണോ?

  • @illyasthayyil1221
    @illyasthayyil1221 3 ปีที่แล้ว

    ചോദ്യവും ഉത്തരവും വല്ല ബന്ധവുമുണ്ടോ ?😄

  • @thamammubarish8777
    @thamammubarish8777 4 ปีที่แล้ว +3

    Nalloru Moyanth

  • @shaheelashraf7193
    @shaheelashraf7193 4 ปีที่แล้ว

    Vere aareyum kitiyile..oru bandham illatha examples and answers....ariyunavanne kond explain cheyaan noku..verum time waste..👊👊

  • @juraijc9660
    @juraijc9660 4 ปีที่แล้ว

    ഇസ്ലാമെന്ന പൊട്ടക്കുഴിയിൽ നിന്ന് കാരകയാറാനായില്ലേ ഇപ്പഴും

    • @indian-ni5qq
      @indian-ni5qq 2 ปีที่แล้ว

      Kurangasanthathikal ad noottaandilekk Kara kayariyille😂

  • @rashimuthuz2412
    @rashimuthuz2412 4 ปีที่แล้ว

    Chodichathinu marupadi paranja pore

  • @salihck982
    @salihck982 4 ปีที่แล้ว +3

    വളരെ ക്ലീർ ആയി പറഞ്ഞു കൊടുത്തു ..നല്ല ആശയം അത് ഇസ്‌ലാമിൽ മാത്രേ ഉള്ളു ....ചോദ്യം ചോദിച്ച് ആള് മൂഞ്ചി പോയി .

    • @heithelworld4175
      @heithelworld4175 4 ปีที่แล้ว

      Muhammed swalih ck randum moonum ketta kopp pranayikkan Padilla kashtttam thanne

  • @WAKE-UP_CALL
    @WAKE-UP_CALL 4 ปีที่แล้ว

    It doesn't feel right.. Entho evdeyo oru thagaraar pole

    • @hafsalhfsl3043
      @hafsalhfsl3043 4 ปีที่แล้ว

      ഇത് മൊത്തം തകരാർ ആണ് mwone 😁

  • @fafoshjfdadv
    @fafoshjfdadv 4 ปีที่แล้ว

    Madrasa pottanmar

  • @TheRafeeqh
    @TheRafeeqh 4 ปีที่แล้ว +4

    ആദ്യം ഇവർ വയലു പറഞ്ഞു ......ഗര്ഭാശയത്തിൽ ഉള്ള കുഞ്ഞിനെ അറിയാൻ അള്ളാഹുവിനു മാത്രമേ സാദിഖു ആണോ പെണ്ണോ .....കാലങ്ങൾ കഴിഞ്ഞപ്പോൾ സയൻസിസ്‌ തെളിയിച്ചു അത് തെളിയിക്കാം .......ഈ മണ്ടന്മാർ മിണ്ടാതിരുന്നു ....രണ്ടാമതായി ഇവർ പറഞ്ഞു സ്ട്രീയുടെ ഗർഭാശയം ഇല്ലാതെ ജനനം നടക്കൂല .......ടെസ്റ്റ് ട്യൂബ് ശിശു വന്നപ്പൊൾ .......അതും നിർത്തി .........മൂന്നാമതായി ഇവർ പറഞ്ഞ ഒരു കാര്യം സ്‌ത്രീ മറ്റോരു പുരുഷനുമായി ബന്ടപ്പെട്ടാൽ കൂട്ടി ആരോടെതനാണെന്നു അറിയാതേടൊത്തോളം ........പരപുരുഷനുമായി പെണ്ണ് സെക്സ് പാടില്ലാ ....കാരണം തന്ത ആരെന്നു അറിയാൻ പാടില്ലാ ......DNA വന്നപ്പോൾ അതും പൊളിഞ്ഞു .........ഈ വക കാര്യങ്ങൾ സംസാരിക്കുന്ന ഒരു മത പ്രഭാഷണം അടുത്തിടെ നിങ്ങൾ കേൾക്കാറുണ്ടോ .....ഇല്ല കാരണം സെയ്ന്സ് പ്രൂവ് ചൈതു ..........ഇനിയും ഇവന്മാരുടെ തട്ടിപ്പു കാലങ്ങളിൽ തെളിയും

    • @renetonoble5691
      @renetonoble5691 2 ปีที่แล้ว

      അതൊക്കെ അത്രയേ ഉള്ളൂ....

    • @muneermuni3477
      @muneermuni3477 2 ปีที่แล้ว +2

      ഖുർആൻ പറയാത്ത എന്തെങ്കിലും ശാസ്ത്രം കണ്ടു പിടിച്ചതായി പറയാൻ പറ്റുമോ

  • @ajuachu3156
    @ajuachu3156 4 ปีที่แล้ว +2

    Uttharam valichu neettiiii

  • @anzilashraf8748
    @anzilashraf8748 4 ปีที่แล้ว

    Nduano.e pryennenn pullik thanne ariyila.ndokeo prynn😂

  • @islamictechonline8133
    @islamictechonline8133 4 ปีที่แล้ว

    Ith endh thegaya iyaal parayunne

  • @unnirjstockmarket2506
    @unnirjstockmarket2506 4 ปีที่แล้ว +3

    *പ്രേണയിച്ചിട്ടില്ലത്വർക്ക് പ്രണയം തെറ്റായി തോന്നാം*
    അത് അവരുടെ തെറ്റല്ല...🙂😊

  • @dragondragon7432
    @dragondragon7432 4 ปีที่แล้ว

    കറുപ്പും വെളുപ്പും വിവേചനം കൂടുതൽ നൽകുന്നത് മുസ്‌ലിം സമൂഹത്തിൽ തന്നെയാകുന്നു

  • @indianpremi4245
    @indianpremi4245 4 ปีที่แล้ว +1

    Excellent

  • @ismailbava2582
    @ismailbava2582 4 ปีที่แล้ว

    കല
    ചിത്രം വരയ്ക്കാൻ പാടില്ല അള്ളാഹു വിന് ചിത്രം വരയ്ക്കുന്ന വനെ ഭയങ്കര വെറുപ്പ് ണ്
    പാട്ടുപാടാൻ പാടില്ല
    സിനിമയിയും മായി ഒരു ബന്ധം പാടില്ല എത്ര ത്തോളം ഒരു കേമറ പോലും തൊട്ടു പോകരുത്
    സംഗിതം പാടില്ല
    അഭിനയം പാടില്ല
    മിമിക്സ് പാടില്ല ടെലിവിഷൻ ഉപയോഗം പാടില്ല എന്ന് 30വർഷം മുൻപ് പറഞ്ഞു ത് പക്ഷെ ഇപ്പൊ ഇത് പറയാൻ പറ്റില്ല അത് കൊണ്ട് ഒരു അജിസ്റ്.. കോളേജിലെ ആൺകുട്ടിയും
    പെൺകുട്ടിയും പരസ്പരം കാണണോ സംസാരിക്കാനോ പാടില്ല സ്ത്രീകൾ കറുപ്പ് നിറ ത്തിലുള്ള വസ്ത്രം മാത്രം സ്ത്രീകൾ പൊതു പരിപാടി കൾ വിലക്കു
    ആഘോഷത്തിന്റെ പേരിൽ
    അയലത്തെ അമുസ്ലിം സഹോദരന്റെ വിട്ടിൽ നിന്ന് കൊണ്ട് വരുന്ന പായസം തൊട്ടു പോകരുത് ചിത്രരചന രൂപ കല സർഗ്ഗാ ത്ത് ത്മ ക കല ഒന്നും പറ്റില്ല
    ഫേസ് ബുക്ക് വട്സപ്പ് യുട്യൂബ ഇവയെല്ലാം കഴിയുന്ന തും ഒഴി വക്കുക ഒരു വരണ്ട ദർശനത്തിനെ ഇങ്ങനെ പറയാൻ കഴി യൂ..
    എന്നാൽ 50 വയസ്സ് ള്ള നബി 6വയസ്സ് കാരിയെ വിവാഹം കഴി ച്ചതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല ദത്തു പുത്രൻ ന്റെ ഭാര്യ യെ കണ്ടു മോഹിച്ചനബി
    മരുമകളെ കല്യാണം കഴി ച്ചതിൽ ഒരു തെറ്റും ഇല്ല ഇതിൽ ഏതാണ് ധാർമിക ത... ഏതാണ് അധര്മികത...????

  • @asiyaasi8567
    @asiyaasi8567 4 ปีที่แล้ว

    Sathyathil mashe ethinte answer mashin aeiyyo????enthaayalum chothicha aalu nalla pedalu pett!