AKALE AKALE - RAAZA AND BEEGUM

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 167

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว +16

    സ്നേഹം ഒരു വിസ്മയമാണ്..............🦋
    അരികിൽ ആയാലും അകലെ
    ആയാലും.............🦋
    ഒരുപോലെ വേദനിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന..............🦋
    ആർക്കും തിരിച്ചറിയാൻ കഴിയാത്ത ഒരു വിസ്മയം...............🦋😊👍
    🦋 🌹 💟 ✨️ ✨️ 💟 🌹 🦋

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว +21

    അകലെ... അകലെ... നീലാകാശം
    ആ.. ആ.. ആ....
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ... നീലാകാശം....
    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ....
    (അകലെ...)
    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ....
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ... നീലാകാശം.......

    • @saeedalankar7448
      @saeedalankar7448 2 ปีที่แล้ว

      എല്ലാ ഗാനങ്ങക്ക് താഴെയും വരികളുമായി താങ്കൾ വരണം. അവരോടൊപ്പം പാടാമല്ലോ 🤝

    • @MuhammedAli-ni6rp
      @MuhammedAli-ni6rp 2 ปีที่แล้ว

      @@saeedalankar7448 ❤️👍❤️

    • @affanfaris3738
      @affanfaris3738 2 ปีที่แล้ว +1

      @@MuhammedAli-ni6rp ĺ

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 2 ปีที่แล้ว +6

    നിത്യ സുന്ദര. നിർവൃതി.യായെൻ
    നിൽ കുകയാണെൻ. ആത്മാവിൽ
    എത്ര മനോഹര മായി പാടി
    ബാബുക്ക.........

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 ปีที่แล้ว +6

    👍👍അടിപൊളി യായിട്ടുണ്ട് 🌹🌹ഇപ്രാവശ്യം തബല വായിച്ച ആൾക്ക് ഒരു 👍👍

  • @Aysha56560
    @Aysha56560 2 ปีที่แล้ว +4

    ഇവരെ കൊണ്ട് വയ്യ ..... ഒരു രക്ഷേം ഇല്ല... Addict ആയിപ്പോയി നിങ്ങളെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല ഉണർച്ചെയും ഉറക്കവും നിങ്ങളുടെ പാട്ടിലൂടെയാണ് ❤️❤️

  • @brennyC
    @brennyC 2 ปีที่แล้ว +5

    ഇത്രയും മനോഹരമായ, ഹൃദയസ്പർശി ആയ ഒരു വേർഷൻ വേറെയില്ല..
    അഭിനന്ദനങ്ങൾ..!!
    തബലിസ്റ്റിനു ഒരു സ്‌പെഷ്യൽ കയ്യടി..

  • @sasidharan.mmadhavan8503
    @sasidharan.mmadhavan8503 2 ปีที่แล้ว +8

    ഹോ.. എത്ര മനോഹരം!🥰🥰🥰 especially male portion.. ഉമ്പായിടെ സ്മരണകൾ വീണ്ടും 🥰🥰🥰

  • @unnimanappadth8207
    @unnimanappadth8207 ปีที่แล้ว

    ചാരുകേശി രാഗത്തിന്റെ
    മനോഹരമായ ഒരു അഖ്യാനമാണ്
    ഈ ഗാനം. ഇതിൽ ശ്രമിച്ചാൽ
    ബാബുക്കയുടെ തേങ്ങുന്ന ആത്മാവിനെ തൊട്ടറിയാൻ സാധിക്കും
    അതിന് നിങ്ങൾ ഇരുവർക്കും സാധിച്ചു
    അഭിനന്ദനങ്ങൾ. ഈ പാട്ട് ഒട്ടേറെ
    തവണ ഹർമ്മോണിയത്തിൽ വായിച്ചി ട്ടും സംതൃപ്തി തോന്നിയിട്ടില്ല
    സംതൃപതി

  • @shaida_shahar5848
    @shaida_shahar5848 2 ปีที่แล้ว +2

    ഇടക്ക് വരുന്ന 🎻🎻🎻..... Touching the heart and soothes the soul... 💕💕💕 @vivek Raja 👌🤩😍

  • @aadilaanwr1145
    @aadilaanwr1145 2 ปีที่แล้ว +2

    ഒരു പ്രൊമ്നെന്റ് ഹിറ്റ് വീണ്ടും സൂപ്പർ ഹിറ്റിലേക്ക്..... റസാബീഗം വേർഷൻ.,..... പൊളിച്ചു പിന്നെ..... എന്റെ ബെച് പെന്കി മുഹബത് കൊ..... രണ്ടാളും മറക്കണ്ട ട്ടോ..... കട്ട കാത്തിരിപ്പു

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 ปีที่แล้ว +14

    മനോഹരം എനിക്ക് ഈ ഗാനത്തിലെ ഏറെ ഇഷ്‌ടമുള്ള വരികൾ ഒന്നിൽ ഒന്ന് കലരും പോലെ നമ്മൾ ഒന്നായി അലിയുകയിലെ വിശമില്ല നീ ഇല്ലെങ്കിൽ വീണ് അടിയും ഞാൻ ഈ മണ്ണിൽ 🌹👌👍അഭിനന്ദനങ്ങൾ ആശംസകൾ

    • @dreamhouseproductions8254
      @dreamhouseproductions8254 2 ปีที่แล้ว

      ഒന്നിൽ ഒന്ന് കലരും പോലെ....
      നമ്മൾ ഒന്നായി അലിയുക ഇല്ലേ......
      വിഷമില്ല...... നീ ഇല്ലങ്കിൽ വീണടിയും...ഞാൻ ഈ മണ്ണിൽ......🥰🥰🥰🥰

    • @p.saifudeen2258
      @p.saifudeen2258 2 ปีที่แล้ว

      വിശ്വമില്ല!വിശമില്ല എന്നല്ല -വിഷമില്ല എന്നുമല്ല!

  • @madhavank1245
    @madhavank1245 2 ปีที่แล้ว +4

    ബാബുക്കയുടെ സംഗീതം എത്രകേട്ടാലും മതിവരാത്ത ഗാനം. റാസയുടെ ശബ്ദമാധുര്യം സൂപ്പർ. അതി മനോഹരമായി രണ്ടു പേരും പാടി❣️❣️

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +2

    അകലെ.... നീലാകാശം..❤️👌💐👍🙏🏻🌹 ആശംസകൾ നേരുന്നു

  • @dileepkumarvs6768
    @dileepkumarvs6768 2 ปีที่แล้ว +4

    അപാരമായ ആലാപനം, നന്ദി, നമസ്തേ

  • @sheelamani7996
    @sheelamani7996 2 ปีที่แล้ว +3

    Amazing Rendition.... You both have sung very beautifully....

  • @sharafudeenpm3543
    @sharafudeenpm3543 2 ปีที่แล้ว +1

    ഗസൽ രൂപത്തിൽ ആദ്യം കേൾക്കുകയാണ് ഈ ഗാനം. അവതരണം മനോഹരം

  • @abdulrahmanpokkakkillath7769
    @abdulrahmanpokkakkillath7769 2 ปีที่แล้ว

    Wow super എന്തൊരു ഫീൽ ബാബുക്ക ചെയ്തു വെച്ചത്... ഗസലിലൂടെ .. കേൾക്കാൻ എന്ത് രസം വയലിൻ പറയാതിരിക്കാൻ വയ്യ അത്രയും സൂപ്പർ...ഹിറ്റ് ഹിറ്റ് ഹിറ്റ്

  • @sihabathrappully6911
    @sihabathrappully6911 2 ปีที่แล้ว

    Koll koll .... Endhoru feel Raza beegum ningal vere level aaaaan ... Unarvvil thirich pokaan pattatha engottokkeyo ee kurach neram poyi outstanding awesome 👌👌👌👌👌👌👌

  • @ameeralicali8172
    @ameeralicali8172 2 ปีที่แล้ว

    Nte mmooo…oru rakshem illa..😍😍…super🥰🥰🥰

  • @asharafasharaf9563
    @asharafasharaf9563 ปีที่แล้ว

    നിത്യസുന്ദരനിർവൃതി.....♥♥

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +1

    Happy Independence day 💐🇮🇳🇮🇳❤️🙏🏻👍👍 congratulations 💐🎈🎈

  • @sheilalujean
    @sheilalujean 2 ปีที่แล้ว +3

    Goosebumps.. My heart is melting.. MashaAllah ♥️♥️♥️

  • @luluskappil9655
    @luluskappil9655 2 ปีที่แล้ว +3

    എത്ര മനോഹരമായ ആലാപനം❤️ അഭിനന്ദനങ്ങൾ

  • @NishadAN2121
    @NishadAN2121 2 ปีที่แล้ว

    ഹേ ....മധുരം ❤️

  • @musica1182
    @musica1182 2 ปีที่แล้ว +3

    My favourite🥰🎼🎼🎼🎼

  • @ejaskarikkad3359
    @ejaskarikkad3359 2 ปีที่แล้ว

    Ever time..... ❤️

  • @UmmerJasi
    @UmmerJasi 2 ปีที่แล้ว

    Wow... selection polli

  • @ashiquevakayil5777
    @ashiquevakayil5777 2 ปีที่แล้ว

    Nice song amazing Congratulations

  • @abufaiza7548
    @abufaiza7548 2 ปีที่แล้ว

    What a feeling 😘😘😘👍randuperum polichootta 😍😘😘🥰
    "നമ്മളൊന്നായി അലിയുകയല്ലെ........

  • @kbbenoyful
    @kbbenoyful 2 ปีที่แล้ว +1

    Truly mesmerizing ❤ soul stirring voices🎉

  • @shanthilalitha4057
    @shanthilalitha4057 2 ปีที่แล้ว +1

    ❤️👍💐 ആശംസകൾ നേരുന്നു 🙏🏻💐

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 ปีที่แล้ว +1

    ഇവിടെയും നിങ്ങൾ മനോഹരമായി പാടി 🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹👍🏻

  • @asw58
    @asw58 2 ปีที่แล้ว +1

    തബല ഒരു രക്ഷയുമില്ല.....

  • @manaveekam4158
    @manaveekam4158 2 ปีที่แล้ว

    Super 👌 👍 😍

  • @abubecker8370
    @abubecker8370 2 ปีที่แล้ว +1

    Yes... Beautiful ❤❤

  • @noushadonni8081
    @noushadonni8081 2 ปีที่แล้ว

    എന്തോരു രസം വർഷങ്ങൾ പുറകോട്ടുപോയി വീണലിയും ഈമണ്ണിൽ 👍

  • @roshansainudheen8325
    @roshansainudheen8325 2 ปีที่แล้ว +1

    Awesome dears❤️💕

  • @AhmadAhmad-gz4zb
    @AhmadAhmad-gz4zb 2 ปีที่แล้ว

    Masha allah
    ❤️ മനോഹരം

  • @lovetimestudio9644
    @lovetimestudio9644 2 ปีที่แล้ว +1

    👍🏻👍🏻👍🏻👍🏻 waitingBrozz♥️💕💕

  • @skguruvayur2546
    @skguruvayur2546 2 ปีที่แล้ว +1

    No words.... orchestra superb

  • @joevarghese9679
    @joevarghese9679 2 ปีที่แล้ว

    wonderful

  • @GIJUANTYJOSE
    @GIJUANTYJOSE 2 ปีที่แล้ว

    Razza,,,,, awesome,,,,, ഒരു വേറിട്ട അനുഭവം

  • @rahmaaneesanees5892
    @rahmaaneesanees5892 2 ปีที่แล้ว +3

    പൊളിച്ചു മക്കളെ 🔥🔥🔥

  • @nis_muzic
    @nis_muzic 2 ปีที่แล้ว

    ഇടക്കിടെ വരുന്ന വിസ്മയങ്ങളുടെ പേരോ...#Raaza #Beegum ❤️

  • @hazainaboobaker6938
    @hazainaboobaker6938 2 ปีที่แล้ว

    എല്ലാം ഓർമ്മകൾ എല്ലാം ഓർമ്മകൾ... ഒരു വിളിപാടകലെ സിനിമയിലെ ഗാനം പാടുമോ റാസ 😍

  • @pjith9909
    @pjith9909 2 ปีที่แล้ว +1

    അലതല്ലും രാഗ തീർത്ഥം❤️❤️

  • @Pattupusthakam
    @Pattupusthakam 2 ปีที่แล้ว +1

    അതി മനോഹരം 👍

  • @ashrafchammanad6465
    @ashrafchammanad6465 2 ปีที่แล้ว

    Beautiful....God Bless u Both..

  • @Fazalkaz
    @Fazalkaz 2 ปีที่แล้ว +1

    Waiting ❤️❤️

  • @arifjasmin3635
    @arifjasmin3635 2 ปีที่แล้ว

    Njanum Abidayum ippozhum kkanukayaa..tabalist polichu

  • @muhammedaliali8810
    @muhammedaliali8810 2 ปีที่แล้ว +1

    ❤️❤️❤️ raza&beegam

  • @faizalsrkmr4u
    @faizalsrkmr4u 2 ปีที่แล้ว

    babukka ❤️

  • @cailyas
    @cailyas 2 ปีที่แล้ว

    Superb 🙏❤️ You are so wonderful 🙏🙏🙏❤️❤️

  • @siddiqedv04
    @siddiqedv04 ปีที่แล้ว

    ഒരിക്കലും മരിക്കില്ല ഈ ഗാനം... ബാബുക്ക യുടെ മാജിക് വിരലിൽ പിറന്ന പാട്ട്... രാസ യും ബീഗവും ഗംഭീരമാക്കി... കൂടെ വായിച്ചവർ ഏവരും നീതി പുലർത്തി

  • @faizalpp9872
    @faizalpp9872 2 ปีที่แล้ว

    കണ്ണൂരിൽ ഇന്ന് നിങ്ങളുടെ പ്രോഗ്രാം നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി 👍

  • @vysakverkot4726
    @vysakverkot4726 2 ปีที่แล้ว

    മനോഹരം.
    ആശംസകള്‍ 🥰

  • @ajithnamboothiri2372
    @ajithnamboothiri2372 2 ปีที่แล้ว

    Beautiful, beauty full!!!

  • @aseemsulthan
    @aseemsulthan 2 ปีที่แล้ว

    ❤❤❤❤
    🔥🔥🔥🔥🔥

  • @anasmm1740
    @anasmm1740 2 ปีที่แล้ว

    മനോഹരം .....

  • @media1476
    @media1476 2 ปีที่แล้ว

    Akale akale neelakasham😍

  • @rahmathullahk6470
    @rahmathullahk6470 2 ปีที่แล้ว

    Continuous aayi 13am thavana keelkunna njan..💝

  • @ismailbabu6119
    @ismailbabu6119 2 ปีที่แล้ว

    Ayishhh🥰❤️

  • @hakeemak9915
    @hakeemak9915 2 ปีที่แล้ว

    Vallathoru feel ❤️😭

  • @faizalmansaralam4229
    @faizalmansaralam4229 2 ปีที่แล้ว

    Please release Audio CDs💿 . Audiophiles are waiting to listen in high quality

  • @shahanaak482
    @shahanaak482 2 ปีที่แล้ว

    💕💞💞melting

  • @rafeeqpanthalingalneermunda
    @rafeeqpanthalingalneermunda 2 ปีที่แล้ว

    മനോഹരം👍🥰

  • @hashimalsabah
    @hashimalsabah 2 ปีที่แล้ว

    മനോഹരം 👌🏼

  • @Fghjkjhhgftggyvvcc
    @Fghjkjhhgftggyvvcc 2 ปีที่แล้ว

    Classiq

  • @pachuseventsprasin8329
    @pachuseventsprasin8329 2 ปีที่แล้ว

    അതിമനോഹരം ❤❤❤

  • @Malayali385
    @Malayali385 2 ปีที่แล้ว

    Sagar kinare.. dil ye pukare
    ഈ പാട്ട് ചെയ്യാവോ???
    PlzzzzzzZszzzszzzzzszZ🙏🙏🙏

  • @Vaishag1249ghb
    @Vaishag1249ghb ปีที่แล้ว

    Male portion കിടു❤❤❤

  • @sunilkumarck
    @sunilkumarck 2 ปีที่แล้ว

    😍😇🌼🌼

  • @crazygirl3214
    @crazygirl3214 2 ปีที่แล้ว

    Masha allah❤😍

  • @shajisha2386
    @shajisha2386 2 ปีที่แล้ว

    Spr

  • @rahmaaneesanees5892
    @rahmaaneesanees5892 2 ปีที่แล้ว

    waiting

  • @shahazanfahad2916
    @shahazanfahad2916 2 ปีที่แล้ว

    Amazing 👏 💚💚

  • @sakeermanu93
    @sakeermanu93 2 ปีที่แล้ว

    ബാബുക്ക 🥰

  • @nainaramshadck4764
    @nainaramshadck4764 2 ปีที่แล้ว

    ആശംസാമംഗളങ്ങൾ ❣️❣️

  • @salimtharayil
    @salimtharayil ปีที่แล้ว

    ❤☺️👍🏻

  • @mustafamohd849
    @mustafamohd849 2 ปีที่แล้ว

    വല്ലാത്ത ഫീൽ

  • @basheervairankode4174
    @basheervairankode4174 2 ปีที่แล้ว

    Raaza 🌸❤️

  • @homevoyages1
    @homevoyages1 2 ปีที่แล้ว

    🥰🥰🥰

  • @muhammedhasan6754
    @muhammedhasan6754 2 ปีที่แล้ว

    🌈

  • @shafeekodathode8877
    @shafeekodathode8877 2 ปีที่แล้ว +1

    ബാബുക്ക 🔥
    അത് ഒരു ജിന്നാണ്

  • @syedvjmusthi
    @syedvjmusthi 2 ปีที่แล้ว

    Babuka…….!! ❤️❤️

  • @asadpv2373
    @asadpv2373 2 ปีที่แล้ว

    Nice production

  • @abdulsalam.p8900
    @abdulsalam.p8900 2 ปีที่แล้ว

    Amazing 😍😍

  • @mansurmanjeri
    @mansurmanjeri 2 ปีที่แล้ว

    Feeeeeeeeeeeeeel 😔😔😔🥰👌🏼

  • @priyasivan1226
    @priyasivan1226 2 ปีที่แล้ว

    Wow!!!!

  • @rashidpmna
    @rashidpmna 2 ปีที่แล้ว

    raza beegum 🥰

  • @canteen2778
    @canteen2778 2 ปีที่แล้ว

    Uyir..

  • @arifjasmin3635
    @arifjasmin3635 2 ปีที่แล้ว

    Super...

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 2 ปีที่แล้ว +1

    ❤️💜💙💜❤️

  • @muneerpnrd
    @muneerpnrd 2 ปีที่แล้ว

    ❤️🥰😍

  • @humbleman1034
    @humbleman1034 2 ปีที่แล้ว

    Mass

  • @noushadvazhavila3229
    @noushadvazhavila3229 2 ปีที่แล้ว

    റാസയുടെ ആലാപനത്തോടുള്ള സമീപനത്തിലെ ഗസലീണം സുഖകരമാണ്.

  • @jasimshahi3436
    @jasimshahi3436 2 ปีที่แล้ว

    Ikka andar itha kiduki zainu sugalle

  • @nasikth
    @nasikth 2 ปีที่แล้ว

    ❤️

  • @anjanav676
    @anjanav676 2 ปีที่แล้ว

    ❤️❤️

  • @navyamt5877
    @navyamt5877 2 ปีที่แล้ว

    ❣️🦋