Hii friends 😘😘 Old shirt to baby frock vedio ittit und kto 😀..... Adipoly reuse method ahnu . ellarum kand nokkane friends 🥰 th-cam.com/video/sAgzVkBEePg/w-d-xo.html
പ്രതീക്ഷിച്ചിരുന്ന വീഡിയോ.ഒന്നും പറയാനില്ല.ഒരു ഒന്നൊന്നര teaching ആയിരുന്നു.doubt എല്ലാം clear ആക്കുന്ന രീതിയിലുള്ള class. ഇനിയും variety collar പ്രതീക്ഷിക്കുന്നു.thanks
താങ്ക്സ് ചേച്ചി. ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. Super ആയിട്ടുണ്ട് ചേച്ചി. നന്നായി മനസ്സിലായി. ഞാൻ ഇതുവരെ കോളർ തയ്ച്ചത് ഒന്നും ശരിയായില്ല. ഈ വീഡിയോ കണ്ടിട്ട് ഞാൻ തയ്ച്ചത് സൂപ്പറായിട്ടു വന്നു.. ചേച്ചി നന്നായിട്ടു പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്.❤
വീണ്ടും വീണ്ടും കണ്ട്. No any doubt. First time I stitched collar neck. Very good stitching. Your teaching excellent. Your explanation is super ❤❤❤❤❤❤❤❤❤
Valareyadhikam ishtapettu Kure videos kandunokiyittum eniku manasilayilla Ee video ente Ella doubt um clear ayi Ini stich chaithu nokkittu comment idaam ❤️❤️❤️❤️
Collar with V placket:th-cam.com/video/ezj20mkt43U/w-d-xo.html
Plzz watch guyz 🥰
👌
👍
@@abhishek10h75 '
.l
👌
നന്നായി മനസിലായി ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 💖💖💖
Half collar kurti cutting and stitching:th-cam.com/video/z5ftnPWlFN0/w-d-xo.html
Plz watch guyz 🥰
Hii friends 😘😘 Old shirt to baby frock vedio ittit und kto 😀..... Adipoly reuse method ahnu . ellarum kand nokkane friends 🥰
th-cam.com/video/sAgzVkBEePg/w-d-xo.html
Super
Qqqq
പെർഫെക്ട് സ്റ്റിച്ചിങ്. താങ്ക്സ് maam
@@anibinu3582 thankyou 🥰
Very easy cover stiching
പ്രതീക്ഷിച്ചിരുന്ന വീഡിയോ.ഒന്നും പറയാനില്ല.ഒരു ഒന്നൊന്നര teaching ആയിരുന്നു.doubt എല്ലാം clear ആക്കുന്ന രീതിയിലുള്ള class. ഇനിയും variety collar പ്രതീക്ഷിക്കുന്നു.thanks
Thankyou dear 😘😘😘
എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത് ശരിക്കും മനസ്സിലാവുന്നുണ്ട് Thank you
വളരെ നന്നായി പറഞ്ഞു തന്നു ഞാൻ തയിച്ചാൽ ശരിയാവില്ലായിരുന്നു വീഡിയോയിൽ കണ്ട പോലെ ചെയ്തു തയിച്ചു ശരിയായി കിട്ടി Thank you so much ❤
😍😍😍😍
Innathe collar stitching valare ishtapettuuuu
ചേച്ചി നന്നായി മനസ്സിലാക്കി തന്നു. ഞാനിതു രണ്ടാമത്തെ കോളർ ചുരിദാർ ആണ് തൈക്കുന്നത്. നല്ല perfect ആയി തന്നെ ചെയ്യാൻ കഴിഞ്ഞു. ഒരുപാട് നന്ദിയുണ്ട്.
😍😍 Thankyou dear
Super
Nannayi manasilaki thannu
Njanum ithupole thayikum
വളരെ നന്നായി പറഞ്ഞു തന്നു ഞാൻ പല പ്രാവശ്യം നോക്കി ഞാനും ആദ്യമായിതയ്ച്ചു അടി പൊളി' ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
നല്ല അവതരണം, 🙏താങ്ക്സ് ഞാൻ ഇതുനോക്കി 3 ടോപ് തയ്ച്ചു 🙏🙏👍 ഒരുപാടൊരുപാട് നന്ദി
😍😍😍
Thanku frd.. Enikku eppozhanu color padichathu.. Thanku. 🙏🏻🙏🏻🙏🏻
@@SunithaKrishnan-vk8co 😍😍
പല രീതിയിൽ ഞാൻ ഈ നെക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെ ആദ്യവായിട്ട് ആണ് ചെയ്തു നോക്കിയേ. സൂപ്പർ ആയി thanku 🥰🥰
ഇത്രയും എളുപ്പത്തിൽ collar cut ചെയ്തു stich ചെയ്തത് first time ആണ്...... സൂപ്പർ ഒത്തിരി ഉപകാരം ആയിട്ടോ ❤❤❤❤👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰😘😘😘😘
ഞാൻ ഇത് നോക്കി perfect ആയി stich ചെയ്തു ❤
😍😍
മനോഹരമായ കോട്ടൺ നൈറ്റികൾ തുച്ഛമായ വിലയിൽ:
th-cam.com/video/f9Lyb7CznUg/w-d-xo.html
Nannayitt manassilaakkithannu thankyou mole ❤️❤️❤️❤️❤️❤️👍👍👍💯
🥰🥰
Nannayit manasilakki thannathin orupad thanks kure vedio kandittum colar Sheriyayi cheyyan kayinjitillayirunnu 👍👍👍
😍😍😍 Thankyou
അച്ചാമ്മയുടെ teaching very very nice..
I appreciate you... You are a good teacher.... Thank you.
🥰🥰🥰 Thankyou dear
താങ്ക് you നന്നായി മനസിലാകുന്നുണ്ട് ❤❤❤
Super valare vegham manssilakunnundu
താങ്ക്സ് ചേച്ചി. ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്. Super ആയിട്ടുണ്ട് ചേച്ചി. നന്നായി മനസ്സിലായി. ഞാൻ ഇതുവരെ കോളർ തയ്ച്ചത് ഒന്നും ശരിയായില്ല. ഈ വീഡിയോ കണ്ടിട്ട് ഞാൻ തയ്ച്ചത് സൂപ്പറായിട്ടു വന്നു.. ചേച്ചി നന്നായിട്ടു പറഞ്ഞു തരുന്നുണ്ട്. താങ്ക്സ്.❤
😍😍😍😍
സൂപ്പർ വളരെനല്ല അവതരണം . ഞാൻ പഠിച്ചതാണ് എന്നാലും ഇത്രയും നല്ലട്രിക്ക് അറിയില്ലായിരുന്നു.വളരെ നല്ല അവതരണം .ഒരായിരം നന്നി
Thankyou dear 😘
എത്ര നന്നായി പറഞ്ഞുതന്നു വളരെ നന്ദി ♥️
@@GirijaradhakrishnanGiriga 😍
വിഡീയോ നോക്കി ഞാൻ ഒന്ന് തയ്ച്ചു 👌👌👌... സൂപ്പർ..
😍😍
നന്നായി മനസ്സിലായി. ഒരു പാട് നന്ദി
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി dear
Chechi... No words.... Simple aayi paranjhu thannu.... Thanks a lot......
🥰🥰
വീഡിയോ കണ്ടു. ഒത്തിരി ഇഷ്ടപ്പെട്ടു... വൃത്തിയായി തയ്ച്ചു..... ❤❤❤
🥰🥰
നല്ലത് പോലെ മനസ്സിൽ ആവുന്നുട്ട് 👌👌👍
😍😍😍
Njanum chythu crt ay kitti😊😊thanks 🥰
🥰🥰
Thanks chechi... Njanum onnu thaichu nokki successful aayi.. Nannayi paranju thannu.... Thank u.. ❤❤✌
🥰🥰
Njan innale aanu kandath.innu cheythu.Valare nannayi.Thanks a lot.
🥰🥰🥰
നന്നായി മനസ്സിലായി.... Njn തയ്ച്ചു ok ayi.... Thank you അച്ചാമ്മ 🙏🙏🙏
Super❤
കാണാൻ വൈകിപ്പോയി സൂപ്പർ അവതരണം thanks a lot
🥰🥰
നന്നായി മനസിലായി മനസിലാകുന്ന പോലെ പറഞ്ഞു തന്നതിന് വളരെ നന്ദി യുണ്ട്. 👌
Thankyou 🥰
Nannayi manasilaakunnund Thank you
ഞാനും സബ്സ്ക്രൈബ് ചെയ്തു. ചേച്ചി യുടെ ഈ വീഡിയോ കണ്ടു ഞാനും തയ്ച്ചു കോള്ളർ കുർത്തി. Thanks a lot...... 🤗
🥰🥰🥰 Thankyou ❣️❣️
Eee vidio nookki stich cheythu... Adiooli aayi
🥰🥰🥰 Thankyou
സൂപ്പർ ഐഡിയ 👍
നന്നായി മനസ്സിലാകുന്നുണ്ട്.
വളരെ നന്നായി പറഞ്ഞു തന്നു.
thank u somuch njanum ithupole kurthi thatichu....
🥰🥰
സൂപ്പർ സ്റ്റിച്ചിങ്. കൊള്ളാം ഇനിയും വീഡിയോ ചെയ്യണം ആവശ്യക്കാർക്ക് നന്നായി മനസ്സിലാകും. Keto👌
Thanks ❤❤❤❤ nalla class
താങ്ക്സ്.. ഇത്രയും നാൾ അറിയാത്ത കാര്യമായിരുന്നു ഇത്.
ഇത് കണ്ട് ഞൻ കോളർ സ്റ്റിച്ച് ചെയ്തു..
Thankyou dear 😍
👌 വളരെ നന്നായിട്ടുണ്ട്👍
നന്നായി മനസിലായി വളരെ നല്ല വീഡിയോ
Orubadu thanks valare vekthamayi manasilaki thannathinu
😍😍😍
Thanguu chechii njn athu nalla bangi aayitu cheythutooo thanguuu🥰😍
😍😍 Thankyou for your feedback
Very simple thanks chechi oru video kandittum manasilayilla ee video kandapol manasilayi
😊 ഇനി ഒന്ന് ചെയ്ത് നോക്കിയിട്ട് വരാട്ടോ ..
എന്തായാലും സൂപ്പറാ
Chechiii Thank you for you. Njanum chaithu nokkii. Adipolii method
🥰🥰🥰
👌👌. Nannayi manasilakky thannu thanks😍
🥰🥰 Thankyou
Thank u
Nallavannam manasilayiiii
Nannayi manassilayi👍🏻🥰
❤❤❤ i stiched my gudi tq very much❤❤❤
Karacttayi പറഞ്ഞു തരുന്നുണ്ട് ശെരിക്കും മനസ്സിലാകുന്നുണ്ട്.thanku
Kurachu trick padikkan patti. Thank you
❤❤സൂപ്പർ.നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട്
Very good performance
Thank you 🥀🌷🌺🌼🌻🌾🌵🌳🍂🌴all off you
അച്ചാമ്മ അച്ചാമ്മ നല്ലൊരു ടീച്ചറാണ് കേട്ടോ 🤝👏👏👏👍😚
Thankyou dear 🥰😍
Nicely explained.
Enikku ithuvare color neck stitch cheyyan manasilayillayirunnu. Pakshe ee video kandathinu sesham nannayi manasilayi. Thank you
Thankyou dear 😍🥰
ഞാൻ തയ്ച്ചു നോക്കും 😊
Nannayidindu valare vegthamayitu paranju tharunnondu ningal nanni thanks for you sis god bless you ❤🌹
🥰🥰🥰 Thankyou dear
നന്നായി പറഞ്ഞു തന്നു..ഇങ്ങനെ വേണം..പഠിപ്പിക്കാൻ...ഞാൻ like ചെയ്തിട്ടുണ്ട്..സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....മറ്റു വീഡിയോ കൽ കാണുന്നതാണ്....
Adi poli nallonam manassilakunnund
🥰🥰
വീണ്ടും വീണ്ടും കണ്ട്. No any doubt. First time I stitched collar neck. Very good stitching. Your teaching excellent. Your explanation is super ❤❤❤❤❤❤❤❤❤
Very good presentation.thanks dear👍
നന്നായിട്ടുണ്ട്.🌹
Ithupole njan cheythu. Corect ayi kitti. Vdo cheythathinu.tnx
Anoo thanks da 🥰
നന്നായിട്ടു മനസിലായി
😍😍
👌 അടിപൊളി
നന്നായി മനസിലാവുന്നുണ്ട്
ഹായ് ചേച്ചി ഞാൻ ഒരു ടോപ്പ് തയ്ച്ചു അടിപൊളി നല്ലവണ്ണം മനസിലായി സൂപ്പർ
Good ഞാൻ തയ്ച്ചു നോക്കും ❤❤❤
അടിപൊളി 👍👍👍👍👍👍👍👍👍👍👍👍👍👍
Thankyou 🥰
Valare upakaram
Manasilayi😊👍
Enik er vedeo nalla helpfull aayirunnu
Thank you chechi
Thankyou dear 😍
ഒരുപാട് ഉപകാരപ്പെട്ടു 😍😍😍
Video kand stich cheithu... nannayitund .well explained 👌👌
Nannayittundu.
Color മാർക്ക് ചെയ്യാൻ ഉള്ള idea super ആയി 👌🏼👌🏼👌🏼👍
Njn try cheythu
Superaaayittund.Thanku dr
നല്ല അവതരണം. നല്ലോണം
മനസിലായി.
Njan 3 ennam stitch cheythu....Thanks mam...
😍😍😍
Very nice& good teaching method 👍... thanks dr❤
Thanks chechiii....... Nannnayit manasilaaayii.....
നല്ല അവതരണം.നന്നായി മനസ്സിലായി
th-cam.com/users/shorts3_0ecXNxjow?feature=share please subscribe me
Valareyadhikam ishtapettu
Kure videos kandunokiyittum eniku manasilayilla
Ee video ente Ella doubt um clear ayi
Ini stich chaithu nokkittu comment idaam ❤️❤️❤️❤️
🥰🥰🥰
നോക്കി അത് പോല chaithu അടിപൊളി
Othiri useful aaya video. Thanks a lot
I tried it... perfect...👍
Very clear demo❤
നല്ല വീഡിയോ മനസിലാകുന്നുണ്ട്
Nalla avatharanam sooper
Thanku chechi...kure panipettu eppola oru confidence vanne thikkanne....colar neck.
Thankyou dear 😍