മാനം തുടുക്കണ് | Lyrical Video Song | Odiyan | Mohanlal | ManjuWarrier | Sana Althaf |M Jayachandran

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024
  • Film: Odiyan (2018)
    Directed by: V. A. Shrikumar Menon
    Produced by: Aashirvad Cinemas
    Lyrics : Rafeeq Ahamed
    Music: M Jayachandran
    Singers: Shreya Ghoshal
    താക്കണക്കണ്‌ തണ്ക്കണക്കണ്‌ താനനന്നാനാ
    താക്കണക്കണ്‌ തണ്ക്കണക്കണ്‌ താനനന്നാനാ
    താക്കണക്കണ്‌ തണ്ക്കണക്കണ്‌ താനനന്നാനാ
    മാനം തുടുക്കണ് നേരം വെളുക്കണ്
    കാണാൻ കൊതിക്കണ് കണ്ണില്
    തൂവൽ വിരിക്കണ് കൂവൽ വിളിക്കണ്
    കാണാൻ തുടിക്കണ് നേരില്
    താക്കണക്കണ്‌ തണ്ക്കണക്കണ്‌ താനനന്നാനാ
    താക്കണക്കണ്‌ തണ്ക്കണക്കണ്‌ താനനന്നാനാ
    ഞാനണിഞ്ഞ പൊട്ടുപോലെ ചോന്നിരിക്കണ്
    ദൂരെ മേലെ വന്നുനിന്ന സൂര്യതേവര്
    ആറ്റുനോറ്റ മിന്നുമാല പോലിരിക്കണ്‌
    പാതിരാവിൻ മാറിലുള്ള പൊന്നുതിങ്കള്
    കനവൊളിക്കണ് നെഞ്ചില്
    ഇരുൾ നിറയ്ക്കണ് എന്തിന്
    ഓടിയോടി വന്ന പൈക്കിടാവ് മെയ്യിൽ മുട്ടണ്
    ഒട്ടു മൊന്തകൾ കലമ്പി ഒച്ച വയ്ക്കണ്
    പാലുപോലെ നാലകത്ത് വെയില് തൂവണ്
    പടികടന്നു വന്ന കാറ്റ് ചാരെ നിക്കണ്
    ഇമ മിഴിക്കണ് കണ്ണില് കരി പരത്തണ് എന്തിന്
    തണം തണം തണം തണം തണം തണം തണം
    #shreyaghoshal #mohanlal #odiyan
    Subscribe Now
    Satyam Cinemas: / @satyam_cinemas
    Satyam Musicbox: / @satyammusicbox
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudio
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

ความคิดเห็น • 7

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +1

    നിർമ്മാണം.ആശീർവാദ് സിനിമാസ്

  • @roby-v5o
    @roby-v5o ปีที่แล้ว

    ഒടിയൻ സിനിമയിൽ❤❤ പാട്ടുകളും ഫൈറ്റ് ഓക്കേ വേറെ ലെവൽ ആണ് 🎉🎉🎉

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +1

    ഒടിയൻ (2018)
    ഗാനം.മാനഠ തുടുക്കണേ...
    ഗാനരചന.റഫീക്ക് അഹമ്മദ്
    സംഗീതം.എഠ ജയചന്ദ്രൻ
    പാടിയത്.ശ്രേയ ഘോഷാൽ

  • @ClintCharles-k5m
    @ClintCharles-k5m ปีที่แล้ว +1

    സംവിധാനം.വി.എ ശ്രീകുമാർ മേനോൻ

  • @FahadTanim-os8bn
    @FahadTanim-os8bn 6 หลายเดือนก่อน

    Sooryaputri

  • @rahiyanath8361
    @rahiyanath8361 ปีที่แล้ว +1

    Super. Song

  • @ajayaghoshmanthanam201
    @ajayaghoshmanthanam201 ปีที่แล้ว