ഞാനും ഒരു കോവൽ വെച്ചു 😄😄കായ് പിടിക്കാൻ തുടങ്ങി യില്ല.... ഇനി മുതൽ fruits plants ന്റെ വീഡിയോ കൂടി ഇടണേ ഡിയർ 🙏🙏 ചക്ക പേര മാങ്ങ സപ്പോട്ട ആതച്ചക്ക നാരങ്ങ...🌹🌹🌹
മോളെ എനിക്ക് കോവൽ കൃഷി മാത്രം ഫലപ്രാപ്തിതന്നിരുന്നില്ല ......തീർച്ചയായും ഈ രീതി ശ്രമിച്ചു നോക്കാം... ഞാൻ വീഡിയോസ് സ്ഥിരം കാണാറുണ്ട്...... ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് ഇടാത്തത് ....ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
ഞാൻ ആലോചിച്ചതെ ഉള്ള് ചേച്ചിയെ കണ്ടില്ലല്ലൊന്ന് ഇപ്പോൾ ഫോൺ എടുത്ത് നോക്കിയപ്പോൾ വിഡിയോ കണ്ടു എനിക് കോവൽ കൃഷി ഒണ്ട് ഒരു കായ് ആണ് ആകെ പിടിച്ചത് ഒരു മാതിരി മുരടിച്ചു നില്ല്ക്കുന്നു വിഡിയോ കാണട്ടെ എന്നിട്ട അതുപോലെ ചെയിതു നോകാം
തീര പ്രദേശങ്ങളിൽ ഉപ്പ് രസമുള്ളമണ്ണിൽ കുമ്മായമാണോ ചേർക്കേണ്ടത്..... ഇവിടെ ചില പ്രദേശങ്ങളിൽ ക്ലോറിൻ കലർന്ന വെള്ളമാണ്. ഇത് ഉപയോഗിച്ചാൽ മതിയോ.... സി ഒ 1ചീര വിത്ത് ഉണ്ടെങ്കിൽ തരുമോ...
ചേച്ചി ഞാൻ ഒരു കുരുമുളക് തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തത് വാങ്ങി. അത് ഞാൻ ടെറസിൽ റെയിൻ ഷെഡിൽ ആണ് വച്ചിരിക്കുന്നത്. അത് ഇപ്പോൾ മുരടിച്ചു നിൽക്കുന്നു. വളർച്ചയില്ല. തിരിനന ഗ്രോബാഗിലാണ് വച്ചിരിക്കുന്നത്. എന്താണ് ചെയ്യേണ്ടത് ?
വലിച്ചു നീട്ടാതെ വളരെ വ്യക്തമായി പറയുന്നു എന്നത് സൂപ്പർ ആയിട്ടുണ്ട്.
Useful video👍
Thanks dear ❤️
Good presentation and useful information for high yield 👍👍👍👍
Thanks dear ❤️
Chechy videos ellam super aakunnund. Iam your subscriber
Thanks dear ❤️
@@KeralaGreensbySreeSangari 💕
Super video😍
Thanks dear ❤️
ഞാനും ഒരു കോവൽ വെച്ചു 😄😄കായ് പിടിക്കാൻ തുടങ്ങി യില്ല.... ഇനി മുതൽ fruits plants ന്റെ വീഡിയോ കൂടി ഇടണേ ഡിയർ 🙏🙏 ചക്ക പേര മാങ്ങ സപ്പോട്ട ആതച്ചക്ക നാരങ്ങ...🌹🌹🌹
Video cheyyam dear ❤️
@@KeralaGreensbySreeSangari 🙏🙏
Very useful. എന്റെ കോവലിൽ കായ് പിടുത്തം കുറവാണ്. ഇങ്ങനെ ചെയ്തു നോക്കാം
Thank you dear ❤️
കോവൽ വിളവെടുപ്പ് super ആയിട്ടുണ്ട്
Thanks dear ❤️
നല്ല vivaranam🙏🙏
Thanks dear ❤️
👍👍
Thank u
Welcome dear ❤️
മോളെ എനിക്ക് കോവൽ കൃഷി മാത്രം ഫലപ്രാപ്തിതന്നിരുന്നില്ല ......തീർച്ചയായും ഈ രീതി ശ്രമിച്ചു നോക്കാം... ഞാൻ വീഡിയോസ് സ്ഥിരം കാണാറുണ്ട്...... ഹോസ്പിറ്റലിൽ തിരക്കായത് കൊണ്ടാണ് കമൻറ് ഇടാത്തത് ....ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
Thank you dear ❤️
Koval ka manjalich pozinj pokunnu enthan pariharam😊
Kayeecha keni vekkam
@@KeralaGreensbySreeSangari ok thanks
Poov vidarumbol cherthila thanna ka poziyiunath
നല്ല കൃഷിയാണ് മുഴുപ്പുള്ള കോവക്കയാണ്.
Thanks dear ❤️
Chechy pacha Chanakam evidai kittanilla. Athinu pakaram unakka Chanakam aayalum mathiyo. Pinnai pacha chanakathinu pakaram sheemakonna udai vallam aayalum mathiyo? Chechy reply cheyyanam..
Unakka chanakam, sheema konna mathi.
Chechy entte veettilee vaavintte mugalilum sapotta chedintte mugalilumellaa urumb shelliyam endhaann parihaaram 🤔
Ee video kandu nokku dear. th-cam.com/video/Rh3jAwngyhE/w-d-xo.html
പന്തൽ എങ്ങിനെ ഇടണം കയർ കെട്ടിക്കൊടുത്താൽ മതിയോ?
Kayar kettiyal mathi. Allenkil fertilizer shop il net vangan kittum.
ഞാൻ ആലോചിച്ചതെ ഉള്ള് ചേച്ചിയെ കണ്ടില്ലല്ലൊന്ന് ഇപ്പോൾ ഫോൺ എടുത്ത് നോക്കിയപ്പോൾ വിഡിയോ കണ്ടു എനിക് കോവൽ കൃഷി ഒണ്ട് ഒരു കായ് ആണ് ആകെ പിടിച്ചത് ഒരു മാതിരി മുരടിച്ചു നില്ല്ക്കുന്നു വിഡിയോ കാണട്ടെ എന്നിട്ട അതുപോലെ ചെയിതു നോകാം
Thank you dear ❤️
തീര പ്രദേശങ്ങളിൽ ഉപ്പ് രസമുള്ളമണ്ണിൽ കുമ്മായമാണോ ചേർക്കേണ്ടത്..... ഇവിടെ ചില പ്രദേശങ്ങളിൽ ക്ലോറിൻ കലർന്ന വെള്ളമാണ്. ഇത് ഉപയോഗിച്ചാൽ മതിയോ.... സി ഒ 1ചീര വിത്ത് ഉണ്ടെങ്കിൽ തരുമോ...
എൻ്റെ ചോദ്യത്തിന് മറുപടിഅറിയിക്കണം
koval evide ninnu kittum
Nursery il kittum.
😀😀❤️
ചേച്ചി ഞാൻ ഒരു കുരുമുളക് തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തത് വാങ്ങി. അത് ഞാൻ ടെറസിൽ റെയിൻ ഷെഡിൽ ആണ് വച്ചിരിക്കുന്നത്. അത് ഇപ്പോൾ മുരടിച്ചു നിൽക്കുന്നു. വളർച്ചയില്ല. തിരിനന ഗ്രോബാഗിലാണ് വച്ചിരിക്കുന്നത്. എന്താണ് ചെയ്യേണ്ടത് ?
1 tb spoon kummayam thadathil ittu vellam ozhikkanam. 10 days nu sesham veppin pinnakku, ellu podiyum chanaka podiyum mix cheithu kodukkam.
Thanks 🙏