പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരുടെ നിയമങ്ങൾ ആവശ്യമെങ്കിൽ പരിഷ്‌ക്കരിക്കണം, ക്ഷേത്രത്തിൻ്റെ പവിത്രതയും ചുറ്റുപാടും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനും എല്ലാ ജീവനക്കാരും സേവനത്തിലിരിക്കുമ്പോൾ നിയമലംഘനം നടത്തുന്നതിനുമുള്ള penalty ചട്ടങ്ങൾ ഉൾപ്പെടുത്തണം.
🙏തത്വമയി ന്യൂസ് അവതാരകൻ ശ്രീ കുമാർ അവർകൾക്കു നമസ്കാരം, സർ ഇത്രയും തെളിവുകളോടെ നിങ്ങൾ ഈ വാർത്ത അവതരിപ്പിച്ചതും അതിന്റെ വീഡിയോ കൾ കാണിച്ചതും വിവരവും കഴിവും ഉള്ള പ്രേക്ഷകരെ അല്ലെ . പിന്നെ അതിനെമറികടന്നു പുതിയ തട്ടിപ്പ് വാർത്തകൾ പ്രചരിപ്പിച്ചതിനോട് നിങ്ങൾ പ്രതികരിക്കേണ്ട. അത് ഹിന്ദു ഭക്തർ നോക്കിക്കൊള്ളും. എന്തിനാണ് ഇവിടെ കോടതി, അതൊക്കെ ബഹു. കോടതിയുടെ മുൻപിൽ പെടുത്തിയാൽ മതി 👏👏👏
ക്ഷേത്രങ്ങളും, ആചാരങ്ങളും, വിശ്വാസികൾക്കു വിട്ടു കൊടുക്കുക, അത് മുന്നോട്ടു കൊണ്ടുപോകാൻ വിശ്വാസികൾക്കു കഴിയും അതിൽ രാഷ്റ്റ്രീയപരമായ, കൈകടത്തൽ ശരിയല്ല, ഓരോ ഭാരതീയനും, അവനവന്റെ വിശ്വാസം സംരക്ഷിക്കാനുള്ള അധികാര മുള്ളപോലെ ഭാരതത്തിലെ ഓരോ ഹിന്ദുവിനും അതിന്റെ അധികാരമുണ്ട് വിശ്വാസത്തെയും, ആചാരത്തെയും മറ്റുള്ളവർ ചോദ്യം ചെയ്യുമ്പോൾ..
I used to watch Marunadan regularly but discontinued 6 months ago. They have truely lost their credibility. Mostly because it seems like Mr Scaria doesnt do proper research before airing the content
നല്ലതാണ്. സത്യം പുറത്തു വരട്ടെ, തത്വമയീ...
നന്നായി.
ആ ജീവനക്കാരനെ വെറുതെ വിടാൻ പാടില്ല. ഭക്തജനങ്ങൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.
ആചാര വിരുദ്ധരുടെ പേര് വിവരങ്ങൾ പൊതു ജനങ്ങൾക്കു ആവശ്യമുണ്ട്. അവരെ കമ്മിറ്റിയിൽ തുടരാൻ അനുവദിക്കരുത്. അടുത്ത അടവുകൾ പരീക്ഷിക്കും. 🙏
അധർമ്മം പ്രവർത്തനം നടത്തുന്നത് ആരായാലും അവന്റെ മുഖം മറയ്ക്കുന്നത് എന്തിനാണ്?തത്വമയി അധർമ്മികൾക്ക് കൂട്ടു നില്ക്കരുത്!
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാരുടെ നിയമങ്ങൾ ആവശ്യമെങ്കിൽ പരിഷ്‌ക്കരിക്കണം, ക്ഷേത്രത്തിൻ്റെ പവിത്രതയും ചുറ്റുപാടും പരിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിനും എല്ലാ ജീവനക്കാരും സേവനത്തിലിരിക്കുമ്പോൾ നിയമലംഘനം നടത്തുന്നതിനുമുള്ള penalty ചട്ടങ്ങൾ ഉൾപ്പെടുത്തണം.
ദേവസ്വം ബോർഡ് ഒരിക്കലും ക്ഷേത്രങ്ങൾ സംരക്ഷിക്കുകയില്ല. അതുകൊണ്ട് ഹിന്ദുക്കൾ ഇതിനുവേണ്ടി പരിശ്രമിക്കണം.
Well done Tatwamayi 🎉❤
🙏തത്വമയി ന്യൂസ് അവതാരകൻ ശ്രീ കുമാർ അവർകൾക്കു നമസ്കാരം, സർ ഇത്രയും തെളിവുകളോടെ നിങ്ങൾ ഈ വാർത്ത അവതരിപ്പിച്ചതും അതിന്റെ വീഡിയോ കൾ കാണിച്ചതും വിവരവും കഴിവും ഉള്ള പ്രേക്ഷകരെ അല്ലെ . പിന്നെ അതിനെമറികടന്നു പുതിയ തട്ടിപ്പ് വാർത്തകൾ പ്രചരിപ്പിച്ചതിനോട് നിങ്ങൾ പ്രതികരിക്കേണ്ട. അത് ഹിന്ദു ഭക്തർ നോക്കിക്കൊള്ളും. എന്തിനാണ് ഇവിടെ കോടതി, അതൊക്കെ ബഹു. കോടതിയുടെ മുൻപിൽ പെടുത്തിയാൽ മതി 👏👏👏
ആചാരലംഘനം നടത്തിയ വ്യക്തികൾക്ക് എതിരെ എന്തു നടപടി ഉണ്ടായി എന്നറിയാനാണ് ഒരു ഭക്തൻ എന്ന നിലയിൽ എനിക്കുള്ളത്.
*Full support to tatwamayi*
Sathyem purath parenj manassilakkikkoduthathine valare valare nanni. ❤❤❤❤❤❤❤❤ Thathvamayikki bigsalute. ❤❤❤❤❤❤❤❤❤.
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
Pls Join Our Telegram Group t.me/tatwamayi
Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
ഇന്നലെ മറുനാടൻ ഷാജൻ പറയുന്നുണ്ടായി.....
ഏതാണ് സത്യം..ന്ന് ഇന്നലെ തോന്നി...
വീഡിയോ രണ്ടാമതും ഇട്ടത് നന്നായി...
👍👍
നിങ്ങൾ മുൻപോട്ട് പോകൂ. ജനങ്ങൾ കൂടെയുണ്ട്.
Well done 👌🙏🙏
വളരെ നല്ല ഉദ്യമം തന്നെ.
Good, good, good news tatwamayi
We are with you and appreciate your time to expose these Anti-Hindu forces.💐
Aashamssakal.
Very good for giving clarity on allegations❤️❤️
യാഥാർഥ്യം പുറത്തു വരണം... 👍🏻
സഫലമാവട്ടെ!
ക്ഷേത്രങ്ങളും, ആചാരങ്ങളും, വിശ്വാസികൾക്കു വിട്ടു കൊടുക്കുക, അത് മുന്നോട്ടു കൊണ്ടുപോകാൻ വിശ്വാസികൾക്കു കഴിയും അതിൽ രാഷ്റ്റ്രീയപരമായ, കൈകടത്തൽ ശരിയല്ല, ഓരോ ഭാരതീയനും, അവനവന്റെ വിശ്വാസം സംരക്ഷിക്കാനുള്ള അധികാര മുള്ളപോലെ ഭാരതത്തിലെ ഓരോ ഹിന്ദുവിനും അതിന്റെ അധികാരമുണ്ട് വിശ്വാസത്തെയും, ആചാരത്തെയും മറ്റുള്ളവർ ചോദ്യം ചെയ്യുമ്പോൾ..
Adharmathinethire prevarthichaal, avaru kuttavaali aakunna kaalamaanu eppol. Full support to thathwamayi.
മറുനാടൻ അല്ലേ, ചിലപ്പോൾ മറുനാടൻ "0"
Wish you all the very best.
Perpetrators n violaters should be urgently booked to unmask their 😊deceitful actions👍🌹
നിങ്ങൾ വീഡിയോ ഫുള്ളായി വ്യക്തമായി പുറത്തുവിടുക
Thathwomayi 👌👌👌👍💪🚩💪🚩💪🚩💐
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
🌹👍👍👌🙏
അവരുടെ മുഖം അടക്കം വ്യക്തമായി പുറത്തുവിടുക
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💪💪💪💪💪💪♥️♥️♥️👍🙏🕉️
I used to watch Marunadan regularly but discontinued 6 months ago. They have truely lost their credibility.
Mostly because it seems like Mr Scaria doesnt do proper research before airing the content
Including some bi-chess? Very alarming 😡
Ambalathinte bhaagamaayaalum allengilum ambalathinte aduthu ee paripadi pattulla athra thanne...
ആ മദ്യമത്തിന്റെ പേരെന്താണ് പറയാത്തത്?
Malanadan Shajan
Bablu is not a staff now in effect
Technically may
Not of devotees but of some false coins
Ee parayunnadhu karyangal satyamanekil temple Committee endhu kondu a persons edhire nadapadi eduthilla allekil nadapadi edukkunnilla? Ningal nadapadi edukku.
13:28 13:29
ഏത് മാധ്യമം. 🙄🙄
കുറ്റക്കരുടെ മുഖംമറച്ച നിങ്ങളും കുറ്റം ചെയ്യുകയാണ്.
You may think that you are right but you are doing this with a vested interest.
You are puppets of Bablu.
Fake news
മാമ ഭൂമി
ഏത് പത്രം ആണ് കള്ളത്തരം വിളമ്പിയത്?
അവർക്കു എന്താണ് ക്ഷേത്രത്തിൽ കാര്യം?അവർക്കു അവരുടെ കാര്യം നോക്കിയാൽ മതി.
പത്രം അല്ല.
മറുനാടൻ മലയാളി news
@@ambikakr2522 ഷാജൻ ഫ്രോഡ് ആണ്. ബ്രിട്ടീഷ് പണം പറ്റുന്നവൻ.
E..p..mokla..pak.cpm.🦛🦛🦛🦛🦛.isi.☑️
നിങ്ങൾ മുൻപോട്ട് പോകൂ. ജനങ്ങൾ കൂടെയുണ്ട്.