ആടുജീവിതത്തിലെ ഗാനം പാടി സോഷ്യൽ മീഡിയയിൽ വൈറലായി മലപ്പുറം മഞ്ചേരി സ്വദേശി മീര

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 392

  • @Bab-67er34eru
    @Bab-67er34eru 9 หลายเดือนก่อน +309

    Blessed singer with lot of cuteness, ഫിൽറ്ററോളി ഭാമകൾക്ക് ഒരടി കൊടുക്കാൻ തത്സമയം ഇറങ്ങി വന്ന സുന്ദരി കുട്ടി 🎉🎉🎉

  • @ArifAs-b8k
    @ArifAs-b8k 9 หลายเดือนก่อน +385

    ഇതാണ് കേരളത്തിലെ മതസൗഹാർദ്ദം. ഇതൊരിക്കലും ഒരു ബിജെപിക്ക് തകർക്കാൻ. കഴിയില്ല എന്നുള്ളതാണ് സത്യം

    • @kumavishnu
      @kumavishnu 9 หลายเดือนก่อน +11

      Sudappiklkkum Kammaikalum allathe aarum Keralathile mathasauhardam thakarkkan sramikkunnilla

    • @sugadevsugathan4045
      @sugadevsugathan4045 9 หลายเดือนก่อน +8

      പോസ്റ്റ്മാൻ കടുത്ത വർഗ്ഗീയവാദിയല്ലയെന്നുള്ളതാണ്

    • @janaseva_charitableTrust
      @janaseva_charitableTrust 9 หลายเดือนก่อน +8

      പക്ഷേ തിരിച്ച് പാടിയാ അത് സൗഹൃദമാവില്ല, എന്നതാണ് സത്യം

    • @shihabmubeena19
      @shihabmubeena19 9 หลายเดือนก่อน +1

      സത്യം 👍🏻👍🏻👍🏻

    • @pupilsparentseducation7202
      @pupilsparentseducation7202 9 หลายเดือนก่อน

      My dear friend, religion did not bring them together. Music brought them together. Like music, other art forms, sports, science, technology etc., bring humans together. You wrote a comment and I replied to your comment. But we are not going to fight/argue and become enemies. On the other hand, you bring a topic of any religion, people will start arguing to establish that their religion is the best, their god is the best, their holy book is the best, so on and so forth. Eventually, there will be groups trying to engage in murderous acts through words. No religions can unite humans. Religions can only divide humans. Religions created wars. People used religion to justify wars. Why BJP came to power? Because they sensed that people in India will always remain divided because of their obsession with religion. BJP exploited this Indian mindset.

  • @OWG1985
    @OWG1985 9 หลายเดือนก่อน +73

    വെളുത്ത അവരാതി സത്യഭാമ പുണ്ടച്ചിയേക്കാൽ എനിക്ക് ഇഷ്ടം മുത്തെ നിന്നെ പോലുള്ള വെളുത്ത ഹൃദയം ഉള്ള ആളുകളെയാണ്❤❤❤❤ AR റഹ്മാൻ്റെ സിനിമയിൽ പാടാനുള്ള ചാൻസ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 9 หลายเดือนก่อน +179

    ഈപാട്ട് ഒരു ഭക്തി ഗാനത്തിന്റെ ഫീലാണ്.. എന്തായാലും മോൾ പാടി യാപ്പാ ൾ ആണ് ശ്രദ്ധിക്കപ്പെട്ടത് എന്നു തോന്നുന്നു..

  • @manjusuneesh4512
    @manjusuneesh4512 9 หลายเดือนก่อน +48

    സത്യഭാമ ടീച്ചറെ ഈ മോൾക് എന്ത് ഭംഗിയാന്ന് നോക്ക്. സുന്ദരി ❤️ഇപ്പൊ മനസ്സിലായോ കറുപ്പിന് ഏഴഴകാന്നു.

    • @taj8113
      @taj8113 9 หลายเดือนก่อน +2

      ഇതിനൊന്നും ടീച്ചര്‍ എന്ന് വിളിക്കാന്‍ പാടില്ല വിവരം കുറച്ചെങ്കിലും തൊട്ട് തീണ്ടീട്ടില്ലാത്ത ഇവളെന്ത് ടീച്ചറാ..
      പിന്നെന്ത് നമ്മളും അവരും ഒരുപോലെ ആവാന്‍ പാടില്ലല്ലോ അതും ശരിയാ..

    • @sakkeenaatteri4394
      @sakkeenaatteri4394 9 หลายเดือนก่อน +3

      അതെ കറുപ്പിന് ഏഴഴക് ❤സുന്ദരി മോൾ നല്ല face cut

    • @Cheeppan
      @Cheeppan 8 หลายเดือนก่อน

      @@sakkeenaatteri4394 ningalude face engane und.. kaanikkumo

  • @hamsak2289
    @hamsak2289 9 หลายเดือนก่อน +33

    നിറം കൂടുതൽ തിളക്കവും ഭംഗിയും വർദ്ധിച്ചു വെളുപ്പിനും കറുപ്പിനും തങ്കത്തിൻറ്റെതിളക്കവും കുഴിലിന്റെ മാധുര്യം കിനിയുന്ന ശബ്ദവും കൂടി കലർന്ന പ്പോൾ വല്ലാത്ത ഒരു അനുഭൂതി ❤❤❤

  • @abdulatheef3677
    @abdulatheef3677 9 หลายเดือนก่อน +163

    കറുത്ത മുത്ത് മീരാ അതാന്ന് ഞങ്ങളെ മലപ്പുറം 👍👍👍

    • @user-xf7pe7vm7gmohanam
      @user-xf7pe7vm7gmohanam 9 หลายเดือนก่อน +1

      Malanghal koottiyittidam malapuram

    • @AB-di7yz
      @AB-di7yz 9 หลายเดือนก่อน +30

      നിറം എടുത്ത് പറയേണ്ട ആവശ്യം ഉണ്ടോ

    • @roslinreji6099
      @roslinreji6099 9 หลายเดือนก่อน +2

      Than sathyabhameyekal thannupoyi
      She is an excellent singer❤❤

    • @aneesh1745
      @aneesh1745 9 หลายเดือนก่อน +5

      നിനക്കും ഉണ്ട് കറുപ്പ് വെളുപ്പ് എന്ന വ്യത്യാസം മനസ്സിൽ. എന്തിനു നീ കറുപ്പ് എന്ന് പറയുന്നേ. നിനപോലെ ആണ് സത്യബമായും പറഞ്ഞത്.

    • @abdulatheef3677
      @abdulatheef3677 9 หลายเดือนก่อน +2

      @@aneesh1745 ഞാൻ വെറും ഒരു കറുപ്പാല്ല ഞാൻ ഒരു ഒന്നൊന്നര കറുപ്പാ

  • @ugptech1741
    @ugptech1741 9 หลายเดือนก่อน +84

    ഈ പാട്ട് മീര പാടിയ പ്പോൾ വല്ലാത്ത ഒരു ഫീൽ. എന്താണെന്നറിയില്ല കണ്ണ് നിറയുന്നു

  • @musthafaa7731
    @musthafaa7731 9 หลายเดือนก่อน +23

    പാട്ട് സൂപ്പർ പടച്ചോനെ ഈ രണ്ടു മക്കളെയും നീ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കണേ ഇനിയും ഇതുപോലെ മുന്നോട്ടുപോകാൻ വേണ്ടി പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ 🤲

  • @hafihiza01
    @hafihiza01 9 หลายเดือนก่อน +33

    ഇവിടെ മതമോ ജാതിയോ വർണമോ പണക്കാരനോ പാവപ്പെട്ടവനോ വിത്യാസമില്ലാതെ സൗഹാർതത്തോടെയും ഐക്ക്യതോടെയും എന്നും നില നിന്ന് പോവട്ടെ

  • @fasaluddeenshamshu6551
    @fasaluddeenshamshu6551 9 หลายเดือนก่อน +15

    ആ പറഞ്ഞത് കാര്യം... സംയുക്തമായിത്തന്നെ അവസരങ്ങൾ രണ്ട് മക്കളെയും തേടി വരട്ടെ... ഇവരെ ഇനിയും വിജയങ്ങളിൽ ഒരുമിച്ച് കാണാലോ...❤

  • @jumanasworld221
    @jumanasworld221 9 หลายเดือนก่อน +132

    പ്ലീസ് ഈ കുട്ടികളുടെ നിറത്തെകുറിച്ച് കമന്റ് ഇടരുത് അവരുടെ കഴിവിനെ വാനോളം പുകഴ്ത്തി അഭിനന്ദിക്കുക,, എന്റയും ഒരായിരം അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ

    • @vidhyageorge8530
      @vidhyageorge8530 9 หลายเดือนก่อน +2

      Karuppil enthirikkunnu ..aa manoharamaaya paattu kettal pore ..sangeetham pole sundari aaya moluu ..❤❤❤

    • @shajikader9132
      @shajikader9132 9 หลายเดือนก่อน

      Manasil darkness illaathirikkanam" skin tone aarkku venam? Nammude kunjungal eppozhum super aanu ,aavanam.anganeye aagaavoo. God bless kunjus.👌👍🤲🙏

    • @ഗൗരി-ഡ3ഞ
      @ഗൗരി-ഡ3ഞ 9 หลายเดือนก่อน

      കറുത്ത മുത്ത് എന്ന് പറയുന്നതിലും aa സുന്ദരി മോളോട് ഉള്ള മനസ്സ് നിറഞ്ഞ സേഹം ഉണ്ട്.ഈ മലപ്പുറം കാർക്ക് ഒരു പ്രത്യേകത ഉണ്ട് വാകുക്കളിയം പെരുമാറ്റത്തിലും ഒരു സേഹത്തിൻ്റെ മധുരം ഉണ്ടാവും ❤❤❤❤

  • @RamyaK-oy9te
    @RamyaK-oy9te 9 หลายเดือนก่อน +52

    Mes മമ്പാട് കോളേജ്...❤️❤️❤️❤️എന്റെ കോളേജ്... ഞങ്ങളുടെ കോളേജ് ❤️❤️❤️❤️

  • @annmary.sshibinshibu7771
    @annmary.sshibinshibu7771 9 หลายเดือนก่อน +1

    മീര super👍🏻👍🏻

  • @saumiaji89
    @saumiaji89 9 หลายเดือนก่อน +12

    മക്കളെ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിച്ചു തന്ന സ്വരം അഭിനന്ദനങ്ങൾ 🥰

  • @MusicLover-j5o
    @MusicLover-j5o 9 หลายเดือนก่อน +7

    എന്ത് മനോഹരമായിട്ടാണ് രണ്ടുപേരും പാടുന്നേ ☺️🎼അവസരങ്ങൾ ലഭിക്കും ഉറപ്പാണ് ☺️🥰

  • @MuhammedismailBABekalabdulla
    @MuhammedismailBABekalabdulla 9 หลายเดือนก่อน +3

    കലാമണ്ഡലം സത്യഭാമൻമാര് പ്രത്യക്ഷപ്പെടാതിരിക്കട്ടെ
    ഇവിടെയും കറുപ്പും വെളുപ്പും വിഷയമാവാതെ ഇരിക്കട്ടെ

  • @sumayyasumayya5177
    @sumayyasumayya5177 9 หลายเดือนก่อน +2

    സൂപ്പർ... രണ്ട് പേരും നല്ല പാട്ടുകാരാണ്

  • @arifa8140
    @arifa8140 9 หลายเดือนก่อน +9

    രണ്ടു. മക്കളെയും അള്ളാഹു അനുഗ്രഹിക്കട്ടെ. എന്തു രസമാണ് രണ്ടു പേരും. പാടുന്നത്. കേൾക്കാൻ ❤❤❤❤❤🎉🎉🎉🎉🎉

  • @HaseenaHasi-tr4ly
    @HaseenaHasi-tr4ly 8 หลายเดือนก่อน +1

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ 😍😍🥰🥰

  • @haseenashafeer
    @haseenashafeer 9 หลายเดือนก่อน +56

    മമ്പുറപ്പൂ song കേട്ടപ്പോ എന്താണെന്നറിയില്ല…കണ്ണ് നിറഞ്ഞു പോയി❤️‍🔥👍

    • @arifalmalaibari4021
      @arifalmalaibari4021 9 หลายเดือนก่อน

      Athaan kerala muslim samoohathile shirkan viswasathinte aazham😢... Ma aazallah😢😢

  • @Latest-views
    @Latest-views 9 หลายเดือนก่อน +18

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @AkbarAlikutu
    @AkbarAlikutu 9 หลายเดือนก่อน +26

    ❤❤... രണ്ട് പേരും ഉയരട്ടെ ..hanana മീഡിയ വൺ ഇൽ പാടുമ്പോൾ എല്ലാം പ്രർത്തിക്കുമായിരുന്ന്.. ഉയരങ്ങളിൽ എത്താൻ... സന്തോഷം ... റമദാൻ മുബാറക്

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 9 หลายเดือนก่อน +5

    ഒരമ്മ പെറ്റ മക്കളെ പോലെ രണ്ട്..... സൂപ്പർ മക്കളെ....❤❤❤❤❤❤❤❤❤❤

  • @NaseebaAli-xl4mk
    @NaseebaAli-xl4mk 8 หลายเดือนก่อน +1

    Super😊😊

  • @Rafi786-o8c
    @Rafi786-o8c 9 หลายเดือนก่อน +9

    നമ്മുടെ മലപ്പുറത്തിന്റെ മണിമുത്തുകൾ 👍l

  • @vaishnavs4926
    @vaishnavs4926 9 หลายเดือนก่อน +61

    സിനിമയിൽ പാടാൻ ഭാവി ഉണ്ട്👌🏻😍

    • @Sasura7349
      @Sasura7349 9 หลายเดือนก่อน

      AR Rahman kodukkumallo

  • @ShoukathMuthuShoukathMuthu
    @ShoukathMuthuShoukathMuthu 9 หลายเดือนก่อน +6

    സുന്ദരി കുട്ടികൾ അതിലേറെ അവരുടെ പാട്ടും വോയ്‌സും ❤

  • @bachufaisal5553
    @bachufaisal5553 9 หลายเดือนก่อน +5

    ഇവർ രണ്ടും പേരും കൂടെ പാടുന്നത് തന്നെ ഇന്നത്തെ സമൂഹത്തിനു ഒരു msg ആണ്

  • @Fadhi-ve6vr
    @Fadhi-ve6vr 9 หลายเดือนก่อน

    സൂപ്പർ സൂപ്പർ വോയിസ് മക്കളെ പടച്ച റബ്ബ് ഒരോരുത്തർക്കും നല്ല ഒരു വോയ്സ് കോടുക്കും അതിൽ അവർ രക്ഷപ ടും സൂപ്പർ എന്നിയും മക്കൾ ഒരു പാട് ഉയരത്തിൽ എത്തട്ടെ👍👍👍👌👌

  • @jayakumarg6417
    @jayakumarg6417 9 หลายเดือนก่อน +10

    മീര പാടിയത് male വേർഷനെക്കാൾ ഫീൽ കൊണ്ടുവന്നു. ♥️

  • @user-barathamuslim
    @user-barathamuslim 9 หลายเดือนก่อน +102

    പേരിയോൻ. (വലിയവൻ ) റഹ്മാൻ (കാരുണ്യവാൻ )

    • @ashwin5394
      @ashwin5394 9 หลายเดือนก่อน +2

      👌👌👌💖💖💖💔💔💔

    • @user-barathamuslim
      @user-barathamuslim 9 หลายเดือนก่อน

      @@ashwin5394.. ❤️🙏👍

    • @shaheenkm2000
      @shaheenkm2000 9 หลายเดือนก่อน +1

      ❤️❤️

  • @kuttapy100
    @kuttapy100 9 หลายเดือนก่อน +20

    മീരയുടെ കറുപ്പും...
    ഹനാൻ്റെ വെളുപ്പും...
    കാണാൻ എന്തോരു അഴക്...

  • @RejiPA-k6q
    @RejiPA-k6q 8 หลายเดือนก่อน

    പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി രണ്ടാളും അടിപൊളിയായിട്ടു പാടുന്നുണ്ട് സൂപ്പർ

  • @shailabishaila9025
    @shailabishaila9025 8 หลายเดือนก่อน

    രണ്ടു. പേർക്കും എന്റെ അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️🤲🏻🤲🏻🤲🏻അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻നിങ്ങളെ രണ്ടു പേരെയും

  • @KasimKp-bz3gw
    @KasimKp-bz3gw 9 หลายเดือนก่อน +2

    മീര പൊളിച്ചു ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍🙏🙏👍👍👍🙏👍👍🙏🙏👍👍🙏👍👍🙏🙏👍👍🙏🙏👍👍🙏🙏👍🙏👍👍🙏👍👍🙏🙏🙏👍👍🙏👍👍🙏👍👍🙏👍👍👍🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍

  • @Mrpvbr5031
    @Mrpvbr5031 9 หลายเดือนก่อน +26

    മലബാറിന്റെ രണ്ടു മുത്തുമണികൾ ❤❤

  • @taj8113
    @taj8113 9 หลายเดือนก่อน +6

    നോക്കൂ ചത്തഭാമേ..ഞങ്ങളുടെ കുട്ടികളെ..

  • @rajusmusic6216
    @rajusmusic6216 9 หลายเดือนก่อน +2

    രണ്ടു പേരും നല്ല singer's
    ആണല്ലോ സിനിമയിലും പാടാൻ അവസരങ്ങൾ ലഭിക്കട്ടെ 👍👍

  • @_BUSSID_KL_KILLADI_
    @_BUSSID_KL_KILLADI_ 9 หลายเดือนก่อน +23

    രണ്ട് മക്കളെയും നാഥൻ അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്ന് അള്ളഅനുഗ്രഹിക്കട്ടെ അമീൻ

    • @ksparvathyammal5473
      @ksparvathyammal5473 9 หลายเดือนก่อน +1

      സത്യഭാമേ
      മീര യേ നോക്കൂ. ആ കറുപ്പിൻ്റെ അഴക് തിളങ്ങുന്നു.

  • @shailabishaila9025
    @shailabishaila9025 8 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻. സോങ് 👍🏻👍🏻👍🏻.. നന്നായി പാടുന്നുണ്ട് ❤️❤️❤️👍🏻👍🏻👍🏻എനിക്കിഷ്ടായി രണ്ടു പേരെടെയും ✨✨✨✨🥰

  • @elsajoseph9140
    @elsajoseph9140 9 หลายเดือนก่อน +1

    പേരിയോനെ റഹ്മാനെ ❤❤

  • @hussainakkerala4111
    @hussainakkerala4111 9 หลายเดือนก่อน +2

    🌹രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ;
    അഭിനന്ദനങ്ങൾ 🌹

  • @anjurajesh6799
    @anjurajesh6799 9 หลายเดือนก่อน +18

    ഈശ്വര്ന്റെ അനുഗ്രഹം ഉണ്ടാവട്ടെ മക്കളെ

  • @mujeebrahman7070
    @mujeebrahman7070 9 หลายเดือนก่อน

    മാഷാ അള്ളാ മക്കൾ വളരെ ഭംഗി യായി പടി ഒരു പാട് മുന്നോട്ട് പോകട്ടെ 💪💪

  • @kannanskumar4697
    @kannanskumar4697 9 หลายเดือนก่อน

    എൻ്റെ സുന്ദരിക്കുട്ടി നല്ല സോങ്ങ് ആയിരുന്നു ഇഷ്ടപ്പെട്ടു

  • @abduljaleeln9750
    @abduljaleeln9750 9 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടായി 2പെങ്ങളുമാരുടെ പാട്ട്

  • @ashrafap8748
    @ashrafap8748 9 หลายเดือนก่อน

    നേരുന്നു രണ്ടുപേർക്കും ഒരു ബിഗ്ഗ്‌ സെല്യൂട്ട്.

  • @RahulCk-rv3qc
    @RahulCk-rv3qc 9 หลายเดือนก่อน +22

    AR rahman sir adutha songil vilikkate sound sweet aan ❤❤

  • @SIVARAJANP-m1z
    @SIVARAJANP-m1z 9 หลายเดือนก่อน +1

    സത്യഭാമ ഇതൊക്കെ ഒന്ന് കാണണം നിറത്തിലല്ല - കാര്യം കലയിൽ തന്നെയാണന്ന് തിരിച്ചറിയണം ഈ കൊച്ചു ഗായികമാർക്ക് - ഈ ഉള്ളവന്റെ ഒരായിരം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @myammayummonuvlogchanel
    @myammayummonuvlogchanel 9 หลายเดือนก่อน +10

    ❤❤ സൂപ്പര്‍ താരങ്ങള്‍ സൂപ്പര്‍ voice രണ്ട് പേരും നന്നായി പാടി പാട്ടിന്റെ പിന്നണിയില്‍ ഉള്ളവര്‍ പറഞ്ഞു പിന്നെ അതിലും വലിയ അവാർഡ് ഇല്ല
    അഭിനന്ദനങ്ങള്‍ നന്‍മകള്‍ മാത്രം നേരുന്നു കുട്ടികളുടെ കുടുംബത്തിലെ എല്ലാവര്‍ക്കും ആയൂര്‍ ആരോഗ്യം ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ❤❤

  • @harikkirann
    @harikkirann 9 หลายเดือนก่อน +7

    She is pure gold.... റെഹ്മാൻ പെരിയവൻ തന്നെ ❤

  • @sumayyanoushad8662
    @sumayyanoushad8662 9 หลายเดือนก่อน

    ഒന്നും പറയാനില്ല രണ്ടു പേരും സൂപ്പർ 😘😘

  • @rasheedrashi6068
    @rasheedrashi6068 9 หลายเดือนก่อน +4

    സൂപ്പർ നന്നായിട്ടുണ്ട് അടിപൊളി പൊളിച്ചു

  • @robogaming3154
    @robogaming3154 9 หลายเดือนก่อน +4

    ഹനാന മീര സൂപ്പർ

  • @RithaM-tm1wo
    @RithaM-tm1wo 9 หลายเดือนก่อน

    ധാരാളം പാട്ടുകൾ paadatte കേൾക്കാൻ സന്തോഷം

  • @Tanjiro68552
    @Tanjiro68552 9 หลายเดือนก่อน

    രണ്ടുപേരും നല്ല സുന്ദരിമാർ പട്ടും അതി സുന്ദരം നിറയെ പറ്റൂ പാടുവാൻ അവസരം ലഭിക്കട്ടെ

  • @mundackalteams2427
    @mundackalteams2427 9 หลายเดือนก่อน +3

    മക്കളെ super ❤️❤️❤️... പടച്ചോന്റെ അനുഗ്രഹം എന്നുമുണ്ടക്കട്ടെ ❤❤❤❤

  • @sunilkumarmv556
    @sunilkumarmv556 9 หลายเดือนก่อน +15

    കേരളം, നമ്മുടെ കേരളം

  • @krishnapriyagb4922
    @krishnapriyagb4922 9 หลายเดือนก่อน +13

    സുന്ദരിക്കുട്ടികൾ.❤️❤️❤️

  • @goldenscorpiomovies3893
    @goldenscorpiomovies3893 9 หลายเดือนก่อน +17

    സുന്ദരിക്കുട്ടി 🙏🙏🙏

  • @asmabiummu8038
    @asmabiummu8038 8 หลายเดือนก่อน +1

    👍🏻👍🏻👍🏻👌🏻

  • @shylajaveniyas7448
    @shylajaveniyas7448 9 หลายเดือนก่อน +2

    👌👌👌👌 സ്വീറ്റ് voice... God ബ്ലെസ്... 🙏🙏🙏

  • @johaansabuabraham8980
    @johaansabuabraham8980 9 หลายเดือนก่อน

    ദൈവം ഒരാൾക്ക് ജീവതത്തിൽവഴിയെരുക്കുമ്പോൾ ഒരു കണ്ണും ഒരു ചെവിയും അറിയത്തില്ല ഇത് ദൈവം അവർക്ക് ലോകം അറിയാൻ പാട്ടിലൂടെ വഴി ഒരുക്കി രണ്ടു പേരും നല്ല സൗണ്ട് ദൈവം അനുഗ്രഹിയ്ക്കട്ടെ ആഗ്രഹം ദൈവം ആഗ്രഹം സാധിച്ചു തരും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹♥️♥️

  • @shihabmubeena19
    @shihabmubeena19 9 หลายเดือนก่อน +1

    അടിപൊളി വോയിസ്‌ രണ്ടു പേരുടെയും 🌹🌹🌹

  • @kappadkoyilandy5691
    @kappadkoyilandy5691 9 หลายเดือนก่อน

    I'm from Calicut, I love Malappuram too നമ്മുടെ കേരളം

  • @parudeesa-ox2wp
    @parudeesa-ox2wp 9 หลายเดือนก่อน +4

    കറുപ്പിനെ 🙏കളിയാക്കിയവൾ ❤️ഈ കുട്ടിയെ കാണാൻ നല്ല സൗന്ദര്യവും നല്ല വോയ്‌സും 🙏❤️❤️❤️👌💕💯🌹കറുപ്പിന് 🙏ഏഴഴക് ❤🙏👌💯

  • @Raeesbava-f1z
    @Raeesbava-f1z 9 หลายเดือนก่อน +2

    പൊന്നു.. മക്കൾക് ❤❤❤❤അഭിനന്ദനങ്ങൾ

  • @kannanskumar4697
    @kannanskumar4697 9 หลายเดือนก่อน

    രണ്ട് അനിയത്തിമാരും നന്നായിട്ടുണ്ട് ❤️

  • @mayabalakrishnan4181
    @mayabalakrishnan4181 9 หลายเดือนก่อน +2

    Very sweet voice meera

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 9 หลายเดือนก่อน +17

    ഗുഡ് വോയിസ്‌ ❤️❤️❤️

  • @BINCOINS
    @BINCOINS 9 หลายเดือนก่อน +93

    കലാമണ്ഡലം സത്യഭാമ കാണണ്ട.

    • @adhinadhinvava-ef3vj
      @adhinadhinvava-ef3vj 9 หลายเดือนก่อน +10

      അതെ, മദാമ്മ ചത്തഭാമ ഉറഞ്ഞു തുള്ളും 😂

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx 9 หลายเดือนก่อน +9

      ഓളോട് പോയി ചാവാൻ പറ.. ഒരു കൊത്യഭാമ വന്ന്ക്കണ് 😂

    • @Sasura7349
      @Sasura7349 9 หลายเดือนก่อน +1

      Ys

    • @afsalbabu5060
      @afsalbabu5060 9 หลายเดือนก่อน

      😂😂👍

  • @AmbiliThomas-nt4jg
    @AmbiliThomas-nt4jg 9 หลายเดือนก่อน

    മിടുക്കി കുട്ടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @noorjahanta2371
    @noorjahanta2371 9 หลายเดือนก่อน

    മീരയുടെ മുഖത്തെ feeling 👍🏻👍🏻അപാരം.

  • @sulaikhapallat1176
    @sulaikhapallat1176 9 หลายเดือนก่อน +1

    ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @asifkalpaka6572
    @asifkalpaka6572 9 หลายเดือนก่อน +2

    രണ്ടുപേരും സൂപ്പർ വോയിസ്👍
    നിങ്ങൾ രണ്ടുപേരുടെയും സൗഹൃദം സ്നേഹവും എന്നും നിലനിൽക്കട്ടെ രണ്ടുപേരും നല്ല ഉയരങ്ങളിൽ എത്തട്ടെ 👍

  • @rasheedabusahad3497
    @rasheedabusahad3497 9 หลายเดือนก่อน +3

    randalum adipoli ayittu paadi polichu

  • @mech4tru
    @mech4tru 9 หลายเดือนก่อน +2

    സത്യ ഭാമ യുടെ നാട്ടിൽ, സംഘ പരിവാറിൻ്റെ നാട്ടിൽ വട്ട് കേരളത്തിൻ്റെ നാട്ടിൽ ഈ കുട്ടി എങ്ങിനെ ജീവിക്കും,😢😢😢,

  • @VineethaCj
    @VineethaCj 9 หลายเดือนก่อน

    മിടുക്കി 👌👌👌

  • @babup424
    @babup424 9 หลายเดือนก่อน +1

    Great. A great salute dear children.

  • @sureshpk251
    @sureshpk251 9 หลายเดือนก่อน

    എന്റെ മീരമോളെ sathyabama കാണല്ലേ 🙏🙏🙏🙏🙏🙏

  • @prasanthihospital8603
    @prasanthihospital8603 9 หลายเดือนก่อน

    അഭിനന്ദനങ്ങൾ മക്കളെ

  • @firoskhan-ty7wn
    @firoskhan-ty7wn 9 หลายเดือนก่อน +5

    സൂപ്പർ..... രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ 👏🏻❤

  • @Raju-dk2st
    @Raju-dk2st 9 หลายเดือนก่อน

    സൂപ്പർ മോളു
    ഗോഡ് ബ്ലെസ് യു

  • @Tanjiro68552
    @Tanjiro68552 9 หลายเดือนก่อน

    മീര പേര് പോലെ മനോഹരം പാട്ടും

  • @noonecan6988
    @noonecan6988 9 หลายเดือนก่อน +1

    Aishwaryamulla mugam ..masha allah

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 9 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ❤

  • @nithinpv7926
    @nithinpv7926 9 หลายเดือนก่อน +3

    മീരാ Luky girl Ar Rahman blessings

  • @saleemathvp9895
    @saleemathvp9895 9 หลายเดือนก่อน +56

    കറുത്ത മുത്തും വെളുത്ത മുത്തും പാടുമ്പോൾ പാൽ കടലാണ് ഒഴുകി വരുന്നത്❤

    • @samseertirur9010
      @samseertirur9010 9 หลายเดือนก่อน

      ❤❤❤

    • @renjithunni6617
      @renjithunni6617 9 หลายเดือนก่อน +11

      മനുഷ്യൻ പാടുമ്പോൾ...... എന്ത് കറുപ്പ് എന്തു വെളുപ്പ്......

    • @Arun76541
      @Arun76541 9 หลายเดือนก่อน +4

      Why u saperating..Human beings that's it

    • @shezat1003
      @shezat1003 9 หลายเดือนก่อน +3

      Endina inganeyulla comments idunnad I'd aa kutti kaaniole

    • @philipmervin6967
      @philipmervin6967 9 หลายเดือนก่อน +6

      പിന്നെയും തൊലിയുടെ നിറം.... പ്ലീസ്.... ഇതു വേണ്ട 🙏

  • @Asnaaneesh.
    @Asnaaneesh. 9 หลายเดือนก่อน +14

    രണ്ടു പേരും നന്നായി പാടി ❤❤

  • @iamanil7
    @iamanil7 9 หลายเดือนก่อน

    അവതാരകനും കുട്ടികളും 🩵🩵

  • @BasheerVm-uf5me
    @BasheerVm-uf5me 9 หลายเดือนก่อน +1

    Black&white all the best

  • @clem346
    @clem346 9 หลายเดือนก่อน

    Skn shafi kollam nannayit padiyittund kettirunno

  • @sureshvsuresh2775
    @sureshvsuresh2775 9 หลายเดือนก่อน

    😂😂😂❤❤❤❤ അടിപൊളി മക്കളെ ദൈവം കാണും എല്ലാം

  • @rasheedp5160
    @rasheedp5160 9 หลายเดือนก่อน +1

    മാഷാ അള്ളാ മാഷാ അള്ളാ👏👏👌

  • @smithap-lr9dy
    @smithap-lr9dy 9 หลายเดือนก่อน +21

    good feel നന്നായി വരട്ടെ❤ ഈ മോളെ സത്യഭാമ കാണണ്ട😂

    • @shafeeqkm8103
      @shafeeqkm8103 9 หลายเดือนก่อน

      സത്യം😂

    • @hamzaalloortirur1272
      @hamzaalloortirur1272 9 หลายเดือนก่อน

      സ്മിതാ അടിപൊളി ആപ്രയോകം

  • @woodworkingathensfurniture
    @woodworkingathensfurniture 9 หลายเดือนก่อน +3

    പാട്ടിന്റെ ഫീൽ ❤️❤️❤️❤️❤️

  • @sinigeorge3895
    @sinigeorge3895 9 หลายเดือนก่อน

    Mol anthu bhangiyanu karuppil azhazhakanu sudariyanu👍

  • @thakkudu_minnus3151
    @thakkudu_minnus3151 9 หลายเดือนก่อน

    Gd friends
    Orupaadu santhoshamai kettapol

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 9 หลายเดือนก่อน +1

    Super👍👍👍