Shamsul ulama song. ശൈഖുനാ ശംസുൽ ഉലമ അനുസ്മരണഗാനം...💞
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Lyrics : Jabir yamani padoor
Producer : Hafil rashid yamani
Direction : Shibilullah muhammed faisy
Singers : Hisham Vallappuzha , Niyas Painkanniyoor
Mixing : Yaron studio moonakkal
Marketing : AV CREATIONS
Special thanks : Sayyid fadhil thangal chavakkad , Niyas Elaad
Jabir usthadhinte varikal ❤
Niyaskaa,Hishamkka 🥰
Masha Allah😍
Waiting...
Hishamkka super 🌹
സൂര്യതേജസ്സ്. ശംസുൽ ഉലമ
❤❤❤❤❤❤❤❤❤❤❤❤
Maasha alla
Mashallah
അകതാരിൽ ശൈഖുനയാണേ ...
മനമെന്നും അങ്ങയിലാണേ
മന്നാന്റെ തിരു വഴിയാലേ ...
ഉദി ചെയ്തൊരു ശംസൊലിവാണേ ...
ഇസ്‌ലാമലിവേകുവാൻ
ഇര പകലുകളാകേ ...
ഇഖ്ലാസിൻ പാതയിൽ
ഉദി ചെയ്തവരാണേ ...
ആത്മീയമായെന്നും തുണയാണേ ...
യാ ശൈഖുനാ ...
ആ സ്നേഹ മാധുര്യം കനിവാണേ
യാ ശൈഖുനാ ...
(അകതാരിൽ )
ഇറയോന്റെ വഴികൾ പകർന്നുള്ളിലേകാൻ
ജ്വലിച്ചൊരു മിക തികവൊലിയാം ശംസുൽ ഉലമാ ...
ഇതിഹാസമായെന്നുമൊളി ലെങ്കി നിന്നേ ...
ഇരവും പകലും നാഥനിലായ് നിന്നൊരു നേതാ ...
മായാത്ത മുഖവും
മറയാത്ത വഴിയും
അറിവിന്റെയുറവും
അറിവിന്റെ മനവും
ഏറെ മഹത്വമതേറുന്നൊരു ശംസെന്നൊരു പേരാ ...
എന്നും മഹാനവരെന്നും തിരു ദീനിന്റെ പ്രഭയാ ...
അകമുള്ളിൽ ശൈഖോരെ
വിതുമ്പുന്ന മനമാലെ
എന്നുമെൻ മനമിലണയും എൻ ശംസുൽ ഉലമാ ... (2)
വ്യഥ ചൊല്ലി വിഷമത്താലണഞ്ഞോരിലെന്നും ,
സാന്ത്വനമായ് സർവരിലും തുണയാണവർ
പ്രഭ വീശി സമസ്ത തൻ വഴി കാട്ടി നിന്നേ ...
സത്യ സരണിയിലായെന്നും ശംസാണവർ ,
വിരൽ ചൂണ്ടിയന്ന് ഇതിഹാസമെഴുതി
ജന സാഗരങ്ങൾ അജബാലെ നിന്നു ,
ശംസായ് ജ്വലിച്ചു തിളങ്ങും എൻ മനമിൽ സുറൂറായ് ,
ആദർശ വീഥിയിൽ തിങ്കൾ എൻ മായാ നിലാവേ ...
സകറാത്തിൻ സാഅത്തിൽ തൗഹീദിന്നുരയാലെ
ധീര ചരിതം രചിച്ചോരാം ശംസുൽ ഉലമാ ...
(അകതാരിൽ)
❤
Idhinte full patt vido
❤❤
Hisamaka super
Masha allah വളരെ മനോഹരം
ആ മഹാനെ സ്വപ്നത്തിൽ കാണാൻ നാഥൻ തുണക്കട്ടെ 🤲🤲🤲
ആമീൻ 🤲
ആമീൻ
Mashallah
വല്ലാത്ത feel🥰 song masha allah.... Polichu🔥❣️ ശംസുൽ ഉലമ ഇഷ്ട്ടം 🥰....💚💗
Share maximum
അള്ളാഹു (സു)തആല ശൈഖുനാന്റെ മദദ് നൽകി അനുഗ്രഹിക്കട്ടെ......🤲
ആമീൻ
Aameen
ആമീൻ 🤲
ഇതിനു വേണ്ടി അഹോരാത്രം പരിശ്രമിച്ച എല്ലാവർക്കും അള്ളാഹു ഖൈർ നൽകട്ടെ... ആമീൻ
ആമീൻ
Masha allah നല്ല വരികൾ
ജാബിർ ഉസ്താദിന്റെ വരികൾ 👏🏻 poli തന്നെ...🥰 🔥 പിന്നെ ഇതിന്റെ പിന്നിൽ പ്രേവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകൾ ✨️💙👏🏻
ശൈഖുനായുടെ മദദ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Masha allah. 😍😍😍
Mashallah super ❤️❤️❤️❤️
Mashaallah singers poliii❣️❣️❣️❣️
Masha allah👍👍👍👍👍
മ്മളെ മുത്ത് ജാബിർ ഉസ്താദ്
വരി മാഷാ അല്ലാഹ് ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ തൗഫീഖ് നൽകട്ടെ ഇതിന്റെ എല്ലാ സപ്പോർട് ചെയ്ത ശിബ്‌ലുള്ള ഫൈസി റാഷിദ് യമാനി എല്ലാവർക്കും ഖൈർ പ്രധാനം ചെയ്യട്ടെ
മാഷാ അല്ലാഹ്
❤️💞
Masha allah🥰
Masha Allah
Mashah alla
Poliii
Mashah allah❤❤❤🤲🤲🤲🤲🤲
മാഷാ അല്ലാഹ്
Masha allah,🥰
Masha Allaha 😍
Njan ee praavashyam nabidinam anusmarana malsarathin ithaanu edukkunnathu.❤
ما شاء الله
الحمدلله
ألف مبروك
Masha allah ❤️❤️❤️
Masha allah super
Masha Allah🤝❤️
Hisham fans
Al poli🤩✨️
Suppar
മാഷാ അല്ലാഹ്
🤲🏻🤲🏻🤲🏻🤲🏻🤲🏻
❤️🥳🥳
Masha Allah 🥰😍😘
ماشاء الله🥰👌
Ma sha allah
Masha allah 💞😊
Masha allah. 😍 supper
Masha allah 💞💝🥰🥰
Hisham Ck❤️🔥
Super
അസ്സലാമു അലൈകും
شيخي 💚🌎
Super lyrics and Singer👍
❤️❤️❤️👍
❤️❤️
Mashallah 💞💞🥰
❤️
شيخان ♥️😓
😍😍😍
😍
Skssf kotheri shaka ആശംസകൾ
💞💞💞💞
❤❤❤❤❤❤👍
0:41 0:41 0:41
ശംസുൽ ഉലമയെ കുറിച്ചുള്ള പഴയകാല കഥപ്രസംഗം കിട്ടാൻ വല്ല വഴിയും ഉണ്ടോ
Lyrics kittan valla vazhiyum undo
🕋🤲🕋🤲🕌🕋🤲🕋🤲🕋🤲🕋🤲
Lyrics undo
Urgent ആയിരുന്നു
അകതാരിൽ ശൈഖുനയാണേ....
മനമെന്നും അങ്ങയിലാണേ...
മന്നാന്റെ തിരു വഴിയാലെ.....
ഉദിച്ചെയ്തൊരു ശംസൊളിവാണേ..
ഇസ്‌ലാം അറിവേകുവാൻ ഇരപകലുകളാകെ...
ഇഖ്ലാസിൻ പാതയിൽ ഉദിചെയ്തവരാണേ....
ആത്മീയമായെന്നും തുണയാണേ.....
യാ......ശൈഖുനാ.....
ആ സ്നേഹ മാധുര്യം തുണയാണേ....
യാ...ശൈഖുനാ.....
(അകതാരിൽ ശൈഖുന)
ഇറയോന്റെ വഴികൾ പകർന്നുള്ളിലേകാൻ
ജ്വലിച്ചോരു മിക തികവോളിയാം ശംസുൽ ഉലമ
ഇദിഹാസ മായെന്നും ഒളി ലെങ്കി നിന്നെ
ഇരവും പകലും നാഥനിലായ് നിന്നൊരു നേതാ....
മായാത്ത മുഖവും മറയാത്ത വഴിയും
അറിവിന്റെ ഉറവും അലിവിന്റെ മനവും
ഏറെ മഹത്വമതെറുന്നൊരു ശംസെന്നൊരു പേരാ....
എന്നും മഹാനവരെന്നും തിരു ദീനിന്റെ പ്രഭയാ...
അകമുള്ളിൽ ശൈഹോരെ വിതുമ്പുന്ന മനമാലെ
(എന്നുമെൻ മനമിലാണയും എൻ ശംസുൽ ഉലമ....(2)
(അകതാരിൽ ശൈഖുന)
വ്യതചൊല്ലി വിഷ്മത്താൽ അണഞ്ഞോരിലെന്നും
സാന്ത്വനമായ് സർവ്വരിലും തുണയണവർ
പ്രഭ വീശി സമസ്തതൻ വഴികാട്ടി നിന്നെ
സത്യ സരണിയിലായെന്നും ശംസാണവർ
വിരൽ ചൂണ്ടിയാന്ന് ഇദിഹാസമെഴുതി
ജന സാഗരങ്ങൾ അജബാലെ നിന്നു
ശംസായ് ജ്വലിച്ച് തിളങ്ങും എൻ മനമിൽ സുറൂറായ്
ആദർശ വീതിയിൽ തിങ്കൾ
എൻ മായാ നിലാവേ
സകാറാത്തിൻ സാഅത്തിൽ
തൗഹീദിൻ ഉരയാലേ
(തീരാ ചരിതം ത്യജിച്ചോരാം ശംസുൽ ഉലമ.....(2)
(അകതാരിൽ ശൈഖുന)
Lyrics കിട്ടാൻ വല്ല വഴിയും ഉണ്ടോ
Ii song lyrics undo
Lyrics onn itt tharoomo
Lyrics
Ee songinte lyrics indavoo
അകതാരിൽ ശൈഖുനയാണേ....
മനമെന്നും അങ്ങയിലാണേ...
മന്നാന്റെ തിരു വഴിയാലെ.....
ഉദിച്ചെയ്തൊരു ശംസൊളിവാണേ..
ഇസ്‌ലാം അറിവേകുവാൻ ഇരപകലുകളാകെ...
ഇഖ്ലാസിൻ പാതയിൽ ഉദിചെയ്തവരാണേ....
ആത്മീയമായെന്നും തുണയാണേ.....
യാ......ശൈഖുനാ.....
ആ സ്നേഹ മാധുര്യം തുണയാണേ....
യാ...ശൈഖുനാ.....
(അകതാരിൽ ശൈഖുന)
ഇറയോന്റെ വഴികൾ പകർന്നുള്ളിലേകാൻ
ജ്വലിച്ചോരു മിക തികവോളിയാം ശംസുൽ ഉലമ
ഇദിഹാസ മായെന്നും ഒളി ലെങ്കി നിന്നെ
ഇരവും പകലും നാഥനിലായ് നിന്നൊരു നേതാ....
മായാത്ത മുഖവും മറയാത്ത വഴിയും
അറിവിന്റെ ഉറവും അലിവിന്റെ മനവും
ഏറെ മഹത്വമതെറുന്നൊരു ശംസെന്നൊരു പേരാ....
എന്നും മഹാനവരെന്നും തിരു ദീനിന്റെ പ്രഭയാ...
അകമുള്ളിൽ ശൈഹോരെ വിതുമ്പുന്ന മനമാലെ
(എന്നുമെൻ മനമിലാണയും എൻ ശംസുൽ ഉലമ....(2)
(അകതാരിൽ ശൈഖുന)
വ്യതചൊല്ലി വിഷ്മത്താൽ അണഞ്ഞോരിലെന്നും
സാന്ത്വനമായ് സർവ്വരിലും തുണയണവർ
പ്രഭ വീശി സമസ്തതൻ വഴികാട്ടി നിന്നെ
സത്യ സരണിയിലായെന്നും ശംസാണവർ
വിരൽ ചൂണ്ടിയാന്ന് ഇദിഹാസമെഴുതി
ജന സാഗരങ്ങൾ അജബാലെ നിന്നു
ശംസായ് ജ്വലിച്ച് തിളങ്ങും എൻ മനമിൽ സുറൂറായ്
ആദർശ വീതിയിൽ തിങ്കൾ
എൻ മായാ നിലാവേ
സകാറാത്തിൻ സാഅത്തിൽ
തൗഹീദിൻ ഉരയാലേ
(തീരാ ചരിതം ത്യജിച്ചോരാം ശംസുൽ ഉലമ.....(2)
(അകതാരിൽ ശൈഖുന)
send lyrics
Score indo hishamkka🤣
Masha Allah😍
😍
Masha allah
Masha allah🤩
Supper
Masha Allah...... 💕💕💕💕
മാഷാ അള്ളാഹ്
❤
Lyrics undo
Mashah allah
മാഷാ അല്ലാഹ്
❤
😍
Lyrics undo
Masha allah
Masha allah