ഇന്നാണ് ഒരു കുശുമ്പും കുന്നായ്മയും ഒന്നും ഇല്ലാത്ത ഒരു അടിപൊളി എപ്പിസോഡ് കുറേ കാലത്തിന് ശേഷം കണ്ടത്... ഇത്തരം കഥകൾ ഇനിയും കുറേ ഏറെ ഉണ്ടാവട്ടെ... ആശംസകൾ ❤
ഞാൻ വളരെ കാലമായി അളിയൻസ് കാണുന്ന ഒരു പ്രേക്ഷകനാണ് ഇന്നത്തെ എപ്പിസോഡ് ആണ് ഇത്രയും കാലത്തിന്റെ ഇടക്ക് എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ കാലഘട്ടത്തിൽ പുതിയ തലമുറക്ക് ഈ കുഞ്ഞുങ്ങൾ ഒരു മാതൃകയാണ്💚👍🌹👌
കുറെ നാൾക്ക് ശേഷം മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് ❤ക്ലിറ്റോയോ അമ്മാവനും കൂടി ഫുഡ് ആയി വരുമെന്നു എന്ന് പോലെ ചിന്തിച്ചത് ആരൊക്ക് 😄എന്ത് ആയാലും മനസ്സ് നിറഞ്ഞു ❤❤❤
👍👍👍🌹അളിയൻസ് ഇതാണ്, എന്നും വച്ചുവിളമ്പുംന്നവർക്ക് അസുഖമായാൽ, അണ്ണാൻ കുഞ്ഞും തന്നാലായത് പിഞ്ചു മക്കൾ അവർക്കറിയാകുന്ന രീതിയിൽ അവരും ഒരു കൈ സഹായം, അമ്മ നാടൻ സ്റ്റൈൽ, കഞ്ഞിയും പയറും, റൊണാൾഡ് ഊണ്, കനകൻ, ബിരിയാണി, തമ്പിയണ്ണൻ, ബെസ്റ്റ്, കപ്പയും മുളകും,... സുഖമില്ലാത്ത രണ്ടു ചേച്ചിമാർക്ക്, ഇനി എന്ത് ആഹാരം വേണം...... സൂപ്പർ..... 👌👌👌👌👍👍👍👍
പുതിയ കുട്ടിയെ കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു..... പണ്ടത്തെ വായാടി കുട്ടിയല്ലേ..... ആ കുട്ടി പറഞ്ഞിട്ടല്ലേ food ഉണ്ടാക്കിയത്....... അവളെ ആരും ശ്രദ്ധിച്ചില്ല
ഞാൻ ഈ പ്രോഗ്രാമിന്റെ വളരെ വലിയൊരു ആരാധിക ആണ് എനിക്ക് ഇന്നത്തെ ഈ എപ്പിസോഡ് വളരെ അധികം ഇഷ്ട്ടപെട്ടു. നമ്മുടെ ക്‌ളീറ്റോയും കൂടെ ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ പൊളിച്ചേനെ 🥰🥰🥰
മുത്തിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ? എന്റെ മോളെപോലെതന്നെയാണ് എനിക്ക് മുത്ത് സയ്യൂന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤
Superb superb episode!!! Sooo touching soo sweet ❤️ I watch on TV so I don’t comment… this episode has such a loving family vibe tht I had to comment so th mobile! Aliyans forever!!
This episode made me very happy and made my day, I remembered my childhood days by watching this episode. Re-lived ❤❤❤❤❤❤❤love you aliyans team ❤ those memories are precious ❤️❤️❤️❤️❤️
സൂപ്പർ എപ്പിസോഡ് ... പിന്നെ കുട്ടികൾ തങ്കത്തിന്റെ അടുക്കളയിൽ വെച്ച് ഫുഡ് ഉണ്ടാക്കുമ്പോൾ അപ്പുറത്തെ റൂമിലുള്ള തങ്കം അറിഞ്ഞില്ല എന്നതിൽ ഒരു ലോജിക് ഇല്ല. അത്രയും സൗണ്ട് ആയിരുന്നു.
ലില്ലിയും മോളും ഒരേ പൊക്കം ❤❤❤ആ കുട്ടി ഇത്രേം വലുതായെന്നു വിശ്വസിക്കാനെ പറ്റുന്നില്ല 😂😂😂❤❤❤ആരും ഉണ്ടാക്കിയത് കഴിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങൾ ഉണ്ടാക്കിയത് മാത്രം മതി ❤❤❤❤
ചെറിയ വിഷയം പക്ഷെ ഒത്തിരി സന്തോഷം തോന്നിയ ഒരു എപ്പിസോഡ്. അതാണ് അലിയൻസ് കാണാൻ പ്രേരിപ്പിക്കുന്നത്.
ഇന്നാണ് ഒരു കുശുമ്പും കുന്നായ്മയും ഒന്നും ഇല്ലാത്ത ഒരു അടിപൊളി എപ്പിസോഡ് കുറേ കാലത്തിന് ശേഷം കണ്ടത്... ഇത്തരം കഥകൾ ഇനിയും കുറേ ഏറെ ഉണ്ടാവട്ടെ... ആശംസകൾ ❤
😊
അർത്ഥം വച്ചുള്ള സംസാരമില്ല . ചീഞ്ഞ കോമഡിയില്ല അളിയൻസ് സൂപ്പർ❤
തമ്പിയണ്ണൻ ചോറ് ചോദിച്ചതും, കപ്പ പുഴുങ്ങി കൊണ്ടു വന്നതും എന്റെ മനസ്സിനെ വല്ലാതെ തൊട്ടു 😢
ശരിക്കും
Yes.
അതെ 😔
yes😔
Yes
ഞാൻ വളരെ കാലമായി അളിയൻസ് കാണുന്ന ഒരു പ്രേക്ഷകനാണ് ഇന്നത്തെ എപ്പിസോഡ് ആണ് ഇത്രയും കാലത്തിന്റെ ഇടക്ക് എനിക്ക് ഏറ്റവും ഇഷ്ടമായത് ഈ കാലഘട്ടത്തിൽ പുതിയ തലമുറക്ക് ഈ കുഞ്ഞുങ്ങൾ ഒരു മാതൃകയാണ്💚👍🌹👌
കുറെ നാൾക്ക് ശേഷം മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് ❤ക്ലിറ്റോയോ അമ്മാവനും കൂടി ഫുഡ് ആയി വരുമെന്നു എന്ന് പോലെ ചിന്തിച്ചത് ആരൊക്ക് 😄എന്ത് ആയാലും മനസ്സ് നിറഞ്ഞു ❤❤❤
സത്യത്തിൽ ശനി ഞായർ അളിയൻസ് മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🥰
Yes
S
ശനിയും ഞായറും വേണം
Yes😭
Yes
പുതിയ കൊച്ചു ആണ് ഭക്ഷണം നമുക്ക് ഉണ്ടാകാം എന്ന് പറഞ്ഞത് എന്നിട്ട് അതിനു ഒരു പരിഗണനയും ഇല്ല
അതാ കുട്ടിയോട് അങ്ങനെ പറയാൻ പറഞ്ഞത് ഡയറക്ടർ ആണ് അതുകൊണ്ട് 😂
സത്യം, ആ കുട്ടിയുടെ മുഖത്ത് ആകെ സങ്കടം ഉണ്ട്
Sathyam
നല്ലൊരു എപ്പിസോഡ്, ഒരാവശ്യം വന്നപ്പോൾ എല്ലാരും ഉഷാറായി
1000 ആം എപ്പിസോഡ് നമുക്ക് പൊളിക്കണം... അതിനു വെയിറ്റ് ചെയ്യുന്നവർ LIKE അടിക്കൂ.... 👍
Super episode
In January
Kuttyikall food ondakiyathu super.😍
Koodae Ammayum
Ronaldum .Thampy
Annanum.kanakum.
Elarum kalakki.
Super episode 👌 👏
അളിയൻസിലെ അമ്മയെപ്പോലെ ഒരു അമ്മായിയമ്മയാണെങ്കിൽ ആ വീട് സ്വർഗ്ഗമാണ് ❤❤
സീരിയലിൽ മാത്രമേ ഇങ്ങിനെ ഉണ്ടാവൂ. ജീവിതത്തിൽ ഉണ്ടാവില്ല.
ഉവ്വ്... ചില സമയത്ത് ഇതേ അമ്മയുടെ സ്വഭാവം അന്യായ വെറുപ്പിക്കൽ ആണ്😢 എന്നാലും സ്നേഹം ഒക്കെ ഉള്ള ആളാണ്
Wafazeeehra munaragathilay ammayi amma mathiriyana ayalo
അപൂർവ്വങ്ങളിൽ മാത്രം 😂
എല്ലാ കുട്ടികളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം😊😅
Sayyu nalla talent ulla kuttiyaan kuttik kooduthal avasarangal kodukkuka tution kuttiyum super
ട്യൂഷൻ കൊച്ചിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
சபாஷ்....அன்பும் பாசமும் நிறைந்த குடும்பம்... என்றும் மகிழ்ச்சி பொங்குக...தம்பி அண்ணா அடி பொளி...🎉❤❤❤
👍👍👍🌹അളിയൻസ് ഇതാണ്, എന്നും വച്ചുവിളമ്പുംന്നവർക്ക് അസുഖമായാൽ, അണ്ണാൻ കുഞ്ഞും തന്നാലായത് പിഞ്ചു മക്കൾ അവർക്കറിയാകുന്ന രീതിയിൽ അവരും ഒരു കൈ സഹായം, അമ്മ നാടൻ സ്റ്റൈൽ, കഞ്ഞിയും പയറും, റൊണാൾഡ് ഊണ്, കനകൻ, ബിരിയാണി, തമ്പിയണ്ണൻ, ബെസ്റ്റ്, കപ്പയും മുളകും,... സുഖമില്ലാത്ത രണ്ടു ചേച്ചിമാർക്ക്, ഇനി എന്ത് ആഹാരം വേണം...... സൂപ്പർ..... 👌👌👌👌👍👍👍👍
മുത്തിന്റെ ട്യൂഷൻ കുട്ടി യെ കാണുന്നത് എനിക്ക് ഇഷ്ടമാണ്. ഒരിക്കൽ ഞാൻ അഭിപ്രായം പറഞ്ഞപ്പോൾ ആ കുട്ടി കൊണ്ടുവന്നത് ഓർക്കുന്നു. ❤️❤️
...സ്മാർട്ട് ഗേൾ!
പുതിയ കുട്ടിയെ കുറച്ച് കൂടി ശ്രദ്ധിക്കാമായിരുന്നു..... പണ്ടത്തെ വായാടി കുട്ടിയല്ലേ..... ആ കുട്ടി പറഞ്ഞിട്ടല്ലേ food ഉണ്ടാക്കിയത്....... അവളെ ആരും ശ്രദ്ധിച്ചില്ല
👍👍
True feel the same
18:58 മുത്തിന്റെ ശിശ്യയാണ് leader എന്ന് പറയാർന്നു, ആ കുട്ടിയെ ആരും മൈൻഡ്ചെയ്തില്ല 😢
അതെ 👍
കറക്റ്റ്, തങ്കവും കനകനും കുട്ടിയുടെ അടുത്ത്, മോളെപ്പോ വന്നു എന്ന് പോലും ചോദിച്ചില്ല
@@abdulnazerv4397 👍
Aa mol...super...nalla abhinayikkaan ariyaam
പുതിയ കൊച്ചിനെ ishttappettu❤
തമ്പി അണ്ണനെ ഇനിയും പറ്റുന്ന എപ്പിസോഡിൽ എല്ലാം കൊണ്ട് വരണെ
എന്നാത്തിനാ ???
അണ്ണൻ്റെ കളി കാണാൻ
Why is kanakan wearing cap it doesn't look good who all feels so pls give view hearting ❤ it 😢
ഞാൻ ഈ പ്രോഗ്രാമിന്റെ വളരെ വലിയൊരു ആരാധിക ആണ് എനിക്ക് ഇന്നത്തെ ഈ എപ്പിസോഡ് വളരെ അധികം ഇഷ്ട്ടപെട്ടു. നമ്മുടെ ക്‌ളീറ്റോയും കൂടെ ഉണ്ടായിരുന്നെങ്കിൽ ഒന്നുടെ പൊളിച്ചേനെ 🥰🥰🥰
ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി ❤
ഇത്രേം സതോഷമുള്ളൊരു എപ്പിസോഡ്, പൊന്നോ പൊളിച്ചടുക്കി. 👍
ഈ സീരിയലിൽ മുത്ത് ആദ്യമായിട്ടല്ല ഫുഡ് ഉണ്ടാക്കുന്നത്, പക്ഷെ എന്തോ അതിശയം പോലെ ആണ് ഈ എപ്പിസോഡിൽ എല്ലാവരുടെയും പ്രതികരണം.
മുത്തിനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നിയത് എനിക്ക് മാത്രമാണോ? എന്റെ മോളെപോലെതന്നെയാണ് എനിക്ക് മുത്ത്
സയ്യൂന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤❤
Superb superb episode!!!
Sooo touching soo sweet ❤️
I watch on TV so I don’t comment… this episode has such a loving family vibe tht I had to comment so th mobile!
Aliyans forever!!
മുത്ത് അടിപൊളി
മുടി വെട്ടിക്കളഞ്ഞ മുത്തിനെ കാണാൻ ഒരു ഭംഗി കുറവ് എനിക്കുമാത്രം തോന്നിയതാണോ എന്തായാലും മുടിവെട്ട് വേണ്ടായിരുന്നു
നീറ്റല്ല നീറ്റ് കൊണ്ടുപോയതാകും മുടി
മുത്ത് ഇപ്പോഴാണ് കൂടുതൽ ചുന്നരി വാവ ആയത്. അസൂയപ്പെട്ടിട്ട് കാര്യമില്ല
അതെ.. തനിക്കു മാത്രം തോണിയതാ
ഇത്രയും നല്ല എപ്പിസോഡുകൾ എനിയും പ്രതീക്ഷിച്ച് ട്ടോ..... അളിയൻസ് കുടുബമേ .......!
ക്ളീറ്റോ എവിടെ ക്ളീറ്റോയും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ പിള്ളേർ അടിപൊളി നല്ല എപ്പിസോഡ് ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു👍👍👌
നല്ലൊരു എപ്പിസോഡ് ആയിരുന്നു ഇഷ്ടായി❤
ഇത്രയും വയ്യാത്ത തങ്കം കിടക്കുമ്പോൾ മുത്ത് ഒരു പ്രശ്നവും ഇല്ല.
❤
Pinna muth thala kuthi nikkano...aa koch alle food akkiyath.. episode kanu adyam
പോസിറ്റീവ് കാണൂ നെഗറ്റീവ് ഒഴിവാക്കൂ 😊
ഇടയ്ക്ക് നെഗറ്റീവ് കമൻറുകൾ ചുമ്മാ ഇടുന്നതാണ് കേട്ടോ അളിയൻസ് എന്നും ചങ്ക് തന്നെയാണ്
Hambi annante comedy eniku bayangara ishtama
Aliyansinu vendath itharam thread anu..super...
ഇന്നത്തെ എപ്പിസോഡ് നന്നായിരുന്നു.ഞാൻ ശരിക്കും ചിരിച്ചു 😂😂
അടിപൊളി എപ്പിസോഡ്🔥ഒന്നും പറയാനില്ല 😀
പൊളിച്ചു അമ്മ പിള്ളേർ തമ്പി അണ്ണാൻ റൊണാൾഡോ ❤❤❤
മുത്തിനെ കണ്ടതിൽ വളരെ സന്തോഷം
This episode made me very happy and made my day, I remembered my childhood days by watching this episode. Re-lived ❤❤❤❤❤❤❤love you aliyans team ❤ those memories are precious ❤️❤️❤️❤️❤️
Thankam, great! Superb! Natural acting. ❤
മരിച്ചാലും മറക്കാത്ത എപ്പിസോഡ്. അമൂല്യമായ എപ്പിസോഡ്.
ഈ എപ്പിസോഡിൽ
തമ്പി അണ്ണൻ
സൂപ്പർ
നല്ല എപ്പിസോഡ് ആയി
മനസ് നിറയുന്ന എപ്പിസോഡ്
മുത്തിന്റെ സ്റ്റുഡന്റ് ആ മോൾക്ക് 💐👌🏽
സൂപ്പർ എപ്പിസോഡ്.. ക്‌ളീറ്റോ യും വേണാരുന്നു.....
മുത്തേ മിസ്സ് u ടാ പൊന്നെ 🤗🤗
ഭാര്യക്ക് അസുഖം ആയാൽ ഒരു പിടി അരി ഇട്ട് ചോറ് വെക്കാൻ അറിയാത്ത കനകൻ ഭർത്താവ് കഷ്ട്ടം
Good episode, feel good ❤
പുതിയ കുട്ടി നല്ല ആക്ടിങ്. സുന്ദരി മോളു. സ്വാഭാവികം ആയിട്ടു അഭിനയിക്കുന്നു
Muthmol ulla episodes superb. Glad to see muth ❤
നന്മനിറഞ്ഞ എപ്പിസോഡ്...അഭിനന്ദനം
e kutty kollallo nallla future und super acting
സൂപ്പർ❤😂എല്ലാവരും പൊളിച്ച് ❤🎉
സൂപ്പർ എപ്പിസോഡ് ... പിന്നെ കുട്ടികൾ തങ്കത്തിന്റെ അടുക്കളയിൽ വെച്ച് ഫുഡ് ഉണ്ടാക്കുമ്പോൾ അപ്പുറത്തെ റൂമിലുള്ള തങ്കം അറിഞ്ഞില്ല എന്നതിൽ ഒരു ലോജിക് ഇല്ല. അത്രയും സൗണ്ട് ആയിരുന്നു.
എല്ലാവരും തകർത്തഭിനയിച്ചു
പെണ്ണുങ്ങൾക്ക് വയ്യായ വന്നാൽ എല്ലാവരും ഉണ്ട് വലിയ സന്തോഷം
ശനിയും ഞായറും കൂടി അളിയൻസ് വേണമെന്നുള്ളവർ ഇവിടെ വാ
ഇന്നത്തെ episode കലക്കി 👍
Best episode ever
കൊള്ളാം. ചിത്രീകരണം ആണെന്ന് തോന്നാത്ത ഒരു സൂപ്പർ എപ്പിസോഡ്. എല്ലാവരും പൊളിച്ചു.
ഇതിനിടയിൽ ഒരു ആവശ്യവുമില്ലാതെ മീനു വന്നു. അതും ജോറായി.
അമ്മാവൻ അമ്മായി - ബന്ധുക്കളാകെ വരുന്ന എപ്പിസോഡ് കാണണ്ടേ?
விருந்தில் அவர்களும் கிளீட்டோவும் பங்கு பெற்றிருந்தால் இன்னும் சிறப்பு தான் ❤🎉
സൗഹൃദം -
Super super excellent muthu team's.
ഈ എപ്പിസോഡ് കണ്ട് എന്റെ മനസ്സ് നിറഞ്ഞു. തക്ലി, അവളുടെ ശിഷ്യ, നല്ലു , സയ്യു, തക്കുടു ഇപ്പോഴത്തെ തലമുറയ്ക്ക് ഒരു മാതൃക ആണ്
ഒത്തിരി സന്തോഷം തോന്നിയ എപ്പിസോഡ്🎉🎉🎉❤❤❤
തമ്പി അണ്ണൻ പൊളി 🔥
Aha,super beautiful episode ❤❤❤
The new girl is far far better
Enthina alle kure kaashum sambaadyavum...chuttum ingane snehamulla kure manushyanmaar maathram mathiyallo ennum happy aayi irikkaaan
സൂപ്പർ 👌🏻
ലില്ലിയും മോളും ഒരേ പൊക്കം ❤❤❤ആ കുട്ടി ഇത്രേം വലുതായെന്നു വിശ്വസിക്കാനെ പറ്റുന്നില്ല 😂😂😂❤❤❤ആരും ഉണ്ടാക്കിയത് കഴിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങൾ ഉണ്ടാക്കിയത് മാത്രം മതി ❤❤❤❤
Wonderful food festival❤❤❤
ഞാൻ ആകെ കാണുന്നത് അളിയൻസ് മാത്രം ആണ്. ശനി, ഞായർ ദിവസങ്ങളിൽ ഒരു ശൂന്യത ആണ്.
Puthiya കുട്ടിയെ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നു. അവളാണ് പ്രചോദനം
Super happy mood ❤❤
കുട്ടി chefs❤❤❤lovs all
ശരിക്കും തലവേദന വന്നു ആ തലവേദന യോടെ ലിലിയുടെ തലവേദന കാണുന്ന ഞാൻ
😂😂😂😂 Athu kalakki
Njan ennum kanum etthu kana the enikku pattilla
Balyathinte shakthi nn maatti snehathinte shakthi enn aakarunn❤
തമ്പി അണ്ണനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
മുത്തിന്റെ സ്വഭാവം kanddal ദേഷ്യം വരും തട്ടുതരം പറയൽ
Pande ഉള്ളതാ അത് ദേഷ്യം varum
തമ്പി അണ്ണൻ ❤️
I'm lovin it. Good episode
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👌❤️
Super loving episode..
Ellavarum kudi erunnu ellma kude kazikku❤❤❤❤❤
ലില്ലിയുടെ അസുഖം തികച്ചും അഭിനയമായിരുന്നു ആ സാധനത്തിന്റെ മുഖം കണ്ടാൽ അറിയാം അത് ഒരു കുരുവും ഇല്ലെന്ന് 😂😞
ഇന്ന് കലക്കി അളിയൻസ് ഫാമിലി 💓🌹🌹
ഇതെന്താ ലില്ലിയും തങ്കം എരട്ട പെറ്റതാ എപ്പോഴും രണ്ടിനും ഒരേ സമയം വേദന 'ഇന്നലെ വീണ് കാല് വേദന 😂😂😂
Monday ആവാൻ വെയിറ്റ് ചെയ്തവർ ആരൊക്കെ 🥳❤
ക്‌ളീറ്റോ ഇല്ലാത്തതുകൊണ്ട് ഭംഗിയായി, ഇല്ലെങ്കിൽ എന്തെങ്കിലും തരികിട ഒപ്പിച്ചേനെ 👏👏👏👏👏👍🤝
Orupadu ishtappettu.❤.
Aa kochu starting vannappol nalla vayadi aayee irunnu eppo paavam silent aayee samsarikunnu... Muthu inda student aanu idea koduthadhu❤❤
Kuttis❤❤❤
Amma❤❤❤
Ronald ❤❤❤
Thambi anna❤❤
Kanakan❤❤❤
അളിയൻസ് എല്ലാ ദിവസവും വേണം ❤
A beautiful episode....
Super episode. Unity is strength. Great🎉🎉
excellent story n episode...amavan amai shud hv been there as surprise visitor..