സ്വലാത്തിന്റെ ശക്തി│ Latest Islamic Speech in Malayalam │ Farooq Naeemi New

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • സ്വലാത്തിന്റെ ശക്തി│ Latest Islamic Speech in Malayalam │ Farooq Naeemi New Muhammed Farooq Naeemi al-bukhari
    The chairman of orbit organisation of bukharies for islamic treaty. The alumni association of Bukhari da'wa college.
    ►General Secretary: Indian Welfare Association
    ►Principal: Makhdoomiyya Da-Wa College, Attingal
    ►Director: Bachelor of Arts & Islamic Studies,
    Mambaul Hudha (Kechery, Tcr)
    ►State Deputy President: Kerala State Sunni Students Federation (SSF)
    ►Secretary : Quadisiyya Islamic Complex,
    Thazhuthala, Kottiyam.
    Awards
    1. Hassan Bin Sabith Award
    (Riyadh, KSA - 2010)
    2. Khatheebu-Shamil Award
    (Malappuram, India - 2011)
    TH-cam ► / @dr.muhammedfarooqnaee...
    Facebook► farooqnaeemi
    Facebook► farooqnaeemiindia
    e-mail ID ► m9048111786@gmail.com

ความคิดเห็น • 546

  • @sharafusharafas434
    @sharafusharafas434 6 หลายเดือนก่อน +5

    ഒരു ആറു വർഷം മുൻപ് കേട്ടതാണ് ഈ പ്രഭാഷണം ,എന്റെ ചിട്ടയില്ലാത്ത ജീവിതത്തെ തന്നെ മാറ്റി മറിച്ചു ഈ പ്രഭാഷണം അൽഹംദ്

  • @onlineislamicmeadia5343
    @onlineislamicmeadia5343 4 ปีที่แล้ว +92

    ഈ ഉസ്താദിന്റെ speech ഒരു പ്രാവിശ്യം കേട്ടാൽ പിന്നെ കേട്ടുകൊണ്ടേയിരിക്കും... സത്യം

    • @AnsarAnsar-lg4fi
      @AnsarAnsar-lg4fi 3 ปีที่แล้ว +2

      സത്യം

    • @saleemsaleemchonari189
      @saleemsaleemchonari189 2 ปีที่แล้ว +3

      Sherikkum

    • @Safeena-og6sz
      @Safeena-og6sz 11 หลายเดือนก่อน +2

      Sathayatta..pidividoola nte ummo...ഒടുക്കത്തെ സ്നേഹം ❤❤❤❤

    • @kunhisoopy6874
      @kunhisoopy6874 10 หลายเดือนก่อน +1

      👋​@Safeena 👋-og6sz 👋 hi 👋

    • @Safeena-og6sz
      @Safeena-og6sz 10 หลายเดือนก่อน

      ❤ hai

  • @etmunaisethennala336
    @etmunaisethennala336 4 ปีที่แล้ว +60

    Very nice speech
    എന്നില്‍ മുത്ത് nabiyodulla ഇഷ്ടം നിറച്ച പണ്ഡിതന്‍

  • @binthsadath7819
    @binthsadath7819 4 ปีที่แล้ว +88

    മുത്ത് നബിയോടുള്ള ഇഷ്ഖ് വർദ്ധിക്കാൻ വേണ്ടി ദുആ ചെയ്യുക 😢😢

  • @ubaibkannur4392
    @ubaibkannur4392 5 ปีที่แล้ว +92

    എനിക്ക് ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഉസ്താദ്
    മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി 😘😘😘😘😘😘😘😘😍😍😍😍

    • @nexttime9824
      @nexttime9824 5 ปีที่แล้ว +1

      /രപ്ക
      ർ oOOFar Tരി o~ർ സ്

    • @salamminnus8674
      @salamminnus8674 5 ปีที่แล้ว +4

      ഞാൻ പറയിക്കുന്നത് എന്റെ ഹബിനെയാണ് അതുകൊണ്ട് ഞാൻ നബിയെ കുറിച് പറയുന്നു അതുകൊണ്ട് ഞാൻ ഫാറൂഖ് ഉസ്താദിനെ സ്നേഹിക്കുന്നു

    • @babakahan1019
      @babakahan1019 5 ปีที่แล้ว +1

      Ubaib Kannur lm l

    • @mujeebkb1079
      @mujeebkb1079 3 ปีที่แล้ว

      👍

    • @refeekrappyrappy2125
      @refeekrappyrappy2125 3 ปีที่แล้ว

      @@nexttime9824 rr kii

  • @Mirkasim48
    @Mirkasim48 4 ปีที่แล้ว +54

    കേട്ടിരുന്ന് പോകുന്ന പ്രഭാഷണം
    മരിക്കുന്നതിന്ന് മുൻബ് റസുലു ള്ളാഹി (സ) യെ സ്വപ്നത്തിൽ കാണാനുള്ള ഭാഗ്യം നൽണേ അല്ലാഹ്.....

    • @muhammedasif3296
      @muhammedasif3296 4 ปีที่แล้ว +3

      Soorathul thaubayile avasanathe 2 ayath ella niskarathinu shesham 3 pravashyam pathivakkanam. Insha allah muth nabiye marikkunnathinu munp kanan pattum. 😍

    • @Minnu-sd3ud
      @Minnu-sd3ud 6 หลายเดือนก่อน +1

      Swalath daralam chollikko therchayayum kanum enikk bagyam labichin alhamdulillah

  • @shajirmannur4245
    @shajirmannur4245 6 ปีที่แล้ว +103

    നമ്മുടെ നഈമി ഉസ്താദിന് ഇനിയും ഒരുപാട് പ്രാവശ്യം മുത്ത് നബി s തങ്ങളുടെ മദ്ഹ് പ്രസഗിക്കാനുള്ള ആഫിയതുള്ള ദീർഘായുസ്സും തൗഫീഖും നൽകട്ടെ . ആമീൻ

  • @alikazhungil5516
    @alikazhungil5516 8 ปีที่แล้ว +281

    നമ്മുടെ നഈമി ഉസ്താദിന് ഇനിയും ഒരുപാട് പ്രാവശ്യം മുത്ത് നബി s തങ്ങളുടെ മദ്ഹ് പ്രസഗിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ
    ആമീൻ
    ആമീൻ

  • @shabeerpkmuttil6340
    @shabeerpkmuttil6340 6 ปีที่แล้ว +107

    ഈ ഉസ്താദ്‌ ഒരു നല്ല ആലിം ആണ് .അല്ലാഹ് ദീർഗായുസ് നൽകട്ടെ

  • @mrscookmalayalamrecipes8581
    @mrscookmalayalamrecipes8581 4 ปีที่แล้ว +66

    മുത്തു റസൂലിന്റെ മദ്ഹ് പറയുന്ന ഫാറൂഖ് നഈമി ഉസ്താദിനും നമ്മൾക്കും റബ്ബേ റസൂലിന്റെ ശഫാഅത്ത് നല്കണേ ആമീൻ

  • @ajmalkannur4220
    @ajmalkannur4220 5 ปีที่แล้ว +40

    الحمدلله
    എന്റെ ജീവിതമാറ്റങ്ങൾ ഉസ്താദിന്റെ ഭാഷണങ്ങളിലാണ്.....
    ഞാനേറ്റവും ഇഷ്ടപ്പെടുന്നതിന്റെ കാരണം ഹബീബിന്റെ മധുര കാവ്യങ്ങൾ ഹൃദയാന്തരങ്ങളിലേക്ക് എത്തിക്കുന്നത് ഉസ്താദിന്റ ഈ ലെവലിലുള്ള ശബ്ദമാധുര്യമാണ്.....
    അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ..

  • @najmasaidhmuhammedhkalappa3918
    @najmasaidhmuhammedhkalappa3918 5 ปีที่แล้ว +68

    Mashaallah. ഉസ്താദ് ദിന്റെ വയള് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എനിക്ക് നാല് പെണ്ണ് കുട്ടികൾ ആണ് എനിക്ക് മദീന കാണാൻ ഒരുപാട് ആഗ്രഹം ആണ് ഞാൻ ഒരു പാവപെട്ട val. ആണ് എന്റെ ജീവിതം ത്തിൽ ഒന്നും thanilegilum. എനിക്ക് മദീന കാണാതെ മരിപ്പിക്കലെ അല്ലാഹ് എന്റെ മക്കളെ പൊന്നു റസൂലിന്റെ ചര്യ അനുസരിച്ചു ജിവിക്കുന്ന വരിൽ പെടുത്തണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sulaimanvadakkangara2192
    @sulaimanvadakkangara2192 3 ปีที่แล้ว +30

    മനസ്സിൽ വല്ല പ്രയാസവും വന്നാൽ ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ വലിയ ആശ്വാസമാ ❤❤❤

  • @najmudheenAthimannil
    @najmudheenAthimannil 6 ปีที่แล้ว +79

    ഫാറൂഖ് ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സും ഒരു പാട് പ്രസംഗിക്കാനുള്ള തൗഫീഖും നൽകട്ടെ . ആമീൻ

  • @ilalmadeena1280
    @ilalmadeena1280 6 ปีที่แล้ว +57

    നഈമീ ഉസ്താദിന്റെ speech എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയാട്ടുണ്ട് ..അല്ലാഹ് ...ഞങളുടെ ഉസ്താതുമാര്‍ക്ക് നീ ആരോഗ്യത്തോടേ നിന്റെ പൊരുതത്തിലായി ദീര്‍കായുസ്സ് നല്‍കണേ امينيا رب العلمين

  • @madeenamyheart4623
    @madeenamyheart4623 4 ปีที่แล้ว +12

    മുത്ത് നബിയുടെ പൂമുഖം കാണാൻ ജീവിതത്തിൽ ഒരിക്കലെങ്കിലും റബ്ബേ..... അർഹത ഇല്ല ആഗ്രഹിക്കാൻ പോലും.... 😭😭😭.... ഒരിക്കൽ കൂടി ജനിക്കാൻ തോനുന്നു.... ദുആ വേണം ഉസ്താദ് ഹബീബ് ഒന്ന് വരാൻ....

  • @hashimsafa8424
    @hashimsafa8424 4 ปีที่แล้ว +28

    ഹുബ്ബുറസൂൽ പ്രഭാഷണം ഇത്രയുമധികം മനോഹരമായിട്ടുണ്ട് പ്രസംഗിക്കുന്നതും അതിലുപരി കിതാബുകളുട അടിസ്ഥാനത്തിൽ ഇത്ര മനോഹരമായി പ്രസംഗിക്കുന്ന ഒരു പ്രാസംഗികൻ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല അള്ളാഹു ഉസ്താദ് ഓർമകൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാവരും ഉസ്താദിനെ വേണ്ടി പ്രത്യേകം ദുആ ചെയ്യുക ഞാനും ഉസ്താദിന്റെ ഒരു പ്രസംഗം കേൾക്കുന്ന ഒരു വ്യക്തിയാണ് പ്രത്യേകം എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തുക അല്ലാഹു കബൂൽ ആക്കട്ടെ ആമീൻ

  • @rikazhameed5056
    @rikazhameed5056 5 ปีที่แล้ว +21

    njan orukal muthu nabi ﷺ thangale sopnam kandu athil muththu nabi ﷺ farooq naeemi usthadhinde prasangam sraddhichi kondirikkunnu
    ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

    • @safna8722
      @safna8722 5 ปีที่แล้ว +1

      😓😓😓

    • @abu6523
      @abu6523 5 ปีที่แล้ว +3

      Ningal oru thivsam etra swalathu chollarund.. ethu swalathanu kooduthalum chollaru

    • @rikazhameed5056
      @rikazhameed5056 5 ปีที่แล้ว

      njan dhiwasawum 1000 il athiham swalathu chollum chila dhiwasangngalil 25000 30000 il ereyum chollitundu

    • @abu6523
      @abu6523 5 ปีที่แล้ว +1

      @@rikazhameed5056 ഏതു swlathu

    • @rikazhameed5056
      @rikazhameed5056 5 ปีที่แล้ว

      اللهم صل على محمد يارب صل عليه وسلم
      ennam wechi chellarullathu e swalathanu ithu koodathu thaj swlath nariya swalath thudangi pala tharam swalathu chollite orangarullu

  • @fathimashemeer8718
    @fathimashemeer8718 3 ปีที่แล้ว +10

    ഉസ്താദിന്റ പ്രസംഗം എനിക്ക് ജീവന സ്വലാത്തിന കുറിച്ച് പറയുമ്പോൾ അതിലറ ഇഷ്ടമാ 💯💯💯💯💯💯💯👌👌👌👌👍👍👍👍👍

  • @shajirmannur4245
    @shajirmannur4245 7 ปีที่แล้ว +47

    അള്ളാഹു ദീർഗായുസ്സ് നൽകട്ടെ.......

  • @najmasaidhmuhammedhkalappa3918
    @najmasaidhmuhammedhkalappa3918 5 ปีที่แล้ว +16

    Mashaallah. അള്ളാഹു ഉസ്താദ് ദിൻ ആയുസും ആഫിയത്തും സന്തോഷം സമാധാനം കൊടുത്തു അനുഗ്രഹിക്കണം റബ്ബേ പൊന്നു റസൂലിന്റെ ചര്യ അനുസരിച്ചു ജിവിക്കുന്ന വരിൽ ഞങ്ങളെ യും പെടുത്തണം അല്ലാഹ് ഇസ്ലാം അനുസരിച്ചു ജിവിക്കുന്ന മുത്തഖി കളിലും സ്വലിഹീങ്ങളിലും പെടുത്തണം അല്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @muhammadthwaha1465
    @muhammadthwaha1465 6 ปีที่แล้ว +14

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰهِ ﷺ

  • @sajeerap5986
    @sajeerap5986 6 ปีที่แล้ว +28

    ഉസ്താത് നല്ലത് മാത്രം വരട്ടെ എന്റെ റബ്ബേ

  • @muhammadh1264
    @muhammadh1264 3 ปีที่แล้ว +6

    പറന്ന് പറന്ന് മദീനയിൽ ചിറകൊടിഞ്ഞ് വീയണ०🤲😥ആ ജന്നത്തുൽ ബഖീൽ ഒരിടം ചോദിക്കണം😥😥🤲فداك ابى وامى يا رسول الله

  • @naseebamuhammed8930
    @naseebamuhammed8930 7 ปีที่แล้ว +32

    Ente habeeb musthafa swallahahu alaihi wasallam 😭😭😭😭😭

  • @nasarkondotty9771
    @nasarkondotty9771 4 ปีที่แล้ว +8

    നമ്മുടെ നഈമി ഉസ്താദിന്ന്‍ ദീർഗായുസ് നൽകട്ടെ

    • @SajnaSaji-cg5sd
      @SajnaSaji-cg5sd 6 หลายเดือนก่อน

      ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲❤️❤️😍🥰

  • @Fairooz_Zuhri
    @Fairooz_Zuhri 7 หลายเดือนก่อน +2

    Farooq Naemi ഉസ്താദിന്റെ പ്രസംഗം എന്നെ മുതഅല്ലിം ആക്കി, അൽഹംദുലില്ലാഹ്❤‍🔥

  • @muhammedbava8062
    @muhammedbava8062 4 ปีที่แล้ว +4

    ഉസ്താദിന് അള്ളാഹു deerksayuss കൊടുക്കട്ടെ امین

  • @jabirshafeeh4820
    @jabirshafeeh4820 4 ปีที่แล้ว +7

    ഉസ്താദ് മുത്താണ് ,,,, umma 🥰😘😘

  • @infinosmedia476
    @infinosmedia476 3 ปีที่แล้ว +6

    എനിക്കും റസൂലിനെ കാണാൻ ദുആ ചെയ്യണേ ❤❤😭

  • @faisalkc1612
    @faisalkc1612 3 ปีที่แล้ว +4

    ماشاء الله👌💖💚💖🤲🤲
    ഉസ്താദിന് അള്ളാഹു ബറക്കത്ത് ചെയ്യട്ടെ...... ആമീൻ🤲 യാ അള്ളാഹ് 😰

  • @sakkeersaqafi5771
    @sakkeersaqafi5771 5 ปีที่แล้ว +14

    അല്ലാഹു ദീർഘായസ്'നൽക്കട്ട

  • @abdulnazir6637
    @abdulnazir6637 6 ปีที่แล้ว +24

    ഉസ്താദിന് ദീർഘായുസ് നൽകാണെ :... ആമീൻ

  • @bismillah9888
    @bismillah9888 3 ปีที่แล้ว +4

    നഈമി ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്താൻ സാധിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @abubakkarshammiabooshammi5467
    @abubakkarshammiabooshammi5467 5 ปีที่แล้ว +14

    _*آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين.*_🤲🏻
    *💓صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ*
    *💓صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّمْ*
    *💓اللّٰهُمَّ صَلِّ عَلٰى مُحَمَّدْ يٰا رَبِّ صَلِّ عَلَيهِ وَ سَلِّم*
    Allah oru tavana ayenglm ende muttu nebiﷺtangale kinaavil kaanikkane allah😰😰

    • @MohammedAli-lc7bu
      @MohammedAli-lc7bu 5 ปีที่แล้ว

      നഈമി ഉസ്താദിന്ന് ദീര്ഗായുസ്സ്‌ നൽകട്ടെ ആമീൻ

  • @sirajvk121
    @sirajvk121 3 ปีที่แล้ว +4

    Masha allah മുത്തു നബിക്ക് ഒരു പാട് സ്വലാത്തുചൊല്ലാനും മുത്തു നബിയെ പ്രണയിക്കുന്ന മനസ്സാക്കണെ റബ്ബേ.....

  • @muhammedameen6312
    @muhammedameen6312 4 ปีที่แล้ว +3

    മാദിഹു റസൂല്‍ (സ) അല്ലാഹു ആഫിയത്ത് നല്‍കട്ടേ

  • @Zainudheenn
    @Zainudheenn 4 ปีที่แล้ว +2

    എന്നെയും കുടുംബത്തെയും നിങ്ങ ളുടെ ദുആയിൽ ഉൾപ്പെടുത്തണേ...‌
    നമുക്ക് മുത്ത് നബിയുടെ ചാരയെത്താനും ഹബീബിനെ കിനാവിൽ കാണാനും തൗഫീഖ് നൽകണേ റബ്ബേ ....

  • @fasimali582
    @fasimali582 4 ปีที่แล้ว +18

    ഫാറൂഖ് നഈമി ഉസ്താദ് തീപ്പൊരി ആവുന്നത് കാണണോ,റസൂൽ (സ) തങ്ങളെ കാര്യങ്ങൾ ഏതെങ്കിലും തരം മാറ്റി പറയുകയോ താഴ്ത്തികെട്ടുകയോ ചെയ്താൽ കാണാം. അള്ളാഹു ആ ശബ്ദത്തിനും അറിവിനും ശക്തിയും ഊർജ്ജവും ഏറ്റി കൊടുക്കുമാറാവട്ടെ.ആമീൻ.

  • @hafsathhafsathabdulkadar8595
    @hafsathhafsathabdulkadar8595 5 ปีที่แล้ว +12

    Ustaadmrk aarogyavum deerghayusum koduktta ameen

  • @baristabathisha6715
    @baristabathisha6715 3 ปีที่แล้ว +3

    അല്ലാഹുവേ മുത്ത് ഹബീബ് (s) തങ്ങളുടെ മത്ഹ് പറഞ്ഞു തരുന്ന നമ്മുടെ naeemi ഉസ്താദിന് ദീർഗായുസുള്ള ആഫിയത് നൽകണേ

  • @swaliharashid1485
    @swaliharashid1485 4 ปีที่แล้ว +16

    Cheruppam muthalee ishtappedan thudathiyatha usthathinte speech Allahu aafiyathulla dheergayuss nalkatte AMEEN 👌👌👌❤️❤️❤️

  • @ashiqkv1538
    @ashiqkv1538 3 ปีที่แล้ว +2

    എല്ലാവരും റസൂൽ (സ)പേരിൽ ഒരു ഫാത്തിഹ ഓതുക. ഇന്ഷാ അല്ലാഹ്...

  • @razanasentertainment3260
    @razanasentertainment3260 5 ปีที่แล้ว +58

    എനിക്ക് നബിഎ കാണാൻ ദുആ ചെയ്യണം ഇൻ ഷാ അള്ളാ

  • @fathimasuhara439
    @fathimasuhara439 7 ปีที่แล้ว +38

    allahuve njhaghalude e ustadinu deerkayussum afiyathum aroghyavum nalkane

  • @rikazhameed5056
    @rikazhameed5056 5 ปีที่แล้ว +12

    اللهم صل وسلم علی من ﴿ سأل بلال رضي الله عنه في منامه وهو في الشام 🌹🌹 ما هذه الجفوة يابلال أما آن لک أن تزورني🌹🌹 اللهم وفقنا لزيارتهﷺ ﴾ وعلی آله وصحبه اجمعين

  • @sanuhafi941
    @sanuhafi941 4 ปีที่แล้ว +3

    اصلاة وسلام عليك يا رسول الله💔💕
    മുത്ത് നബി‎ ‎ﷺ തങ്ങളോട് ഇഷ്ട്ടം കൂടണൊ ... നഈമി ഉസ്താദിൻ്റെ speech കേട്ടാൽ മതി...
    ഞങ്ങളെ യഥാർതഥ ആശിഖീങ്ങളിലും ആശിഖാത്തുകളിലും ഉൾപ്പെടുത്തണേ....
    آ مين يا رب العالمين😍💟💚🖤

  • @ShahinaKuttiyadi
    @ShahinaKuttiyadi ปีที่แล้ว

    Yaallah😭ഉസ്താദിന് ആഫിയത്തും ദീർഗായുസ്സും കൊടുക്കണം allah

  • @muhajart7324
    @muhajart7324 7 ปีที่แล้ว +84

    എനിക്ക് നബിയെ കാണാൻ ദുആ ചെയ്യണം

  • @achuyaad
    @achuyaad 4 ปีที่แล้ว +2

    Uusthadinn aafiyathulla deergayuss nalkatte Amee ya rabble aalameen

  • @moosabk4374
    @moosabk4374 6 ปีที่แล้ว +9

    Ya Allah HABEEB(s)Thangale snehikkunna Yadartha Muhibbeengalil njangale Ulppeduthane..Aameen

  • @hassansahad2928
    @hassansahad2928 6 ปีที่แล้ว +13

    اللهم اجعل فاروق نعيم عاشق الرسول صلى الله عليه وسلم

    • @majeedmajal1956
      @majeedmajal1956 4 ปีที่แล้ว

      Usthaad already aashiqanallo...masha allaah..😊

  • @jasnashameel5546
    @jasnashameel5546 5 ปีที่แล้ว +6

    Engane vimarshikkan pattum ee usthadine.allahu deergayuss nalkatte...

  • @madhstatus6597
    @madhstatus6597 3 ปีที่แล้ว

    എന്റെ ഹബീബിന്റ മദീനയിൽ പേവാനുഠ തിരുനബിയുടെ പൂമുഖഠ കണ്ട് മരിക്കാനും ഉളള ഭാഗൃഠ നൽക്കാൻ ഉസ്താദ് എനിക്കു എന്റെ മാതാപിതാക്കൾ ക്കുഠ എന്റെ സഹോദരന്മാർക്കു ഠ നബിയുടെ ചാരത്ത് എത്താൻ ഉസ്താദ് പ്രതേകഠ ദുആ ചെയ്യണം

  • @riyaspanakkad6992
    @riyaspanakkad6992 4 ปีที่แล้ว +1

    മുത്ത് ഹബീബ് നബി തങ്ങളെ കുറിച്ച് ഉസ്താദിന്റെ പ്രഭാഷണം കേട്ടപ്പോൾ റസൂലുല്ലാഹി തങ്ങളെ ഒരു പ്രാവശ്യമെങ്കിലും സ്വപ്നത്തിൽ കാണിച്ചു താ യാ അള്ളാ മദീന കാണാൻ എനിക്കേറെ ഇഷ്ടമാണ് മരിക്കുന്നതിന് മുമ്പ് മദീന ഒന്ന് കാട്ടണേ അള്ളാ മദീന കാണാതെ എന്റെ റൂഹിനെ നീ പിടിക്കല്ലേ അള്ളാ റഹ്മാനും റഹീമും ആയ രാജ സയ്യിദ് ആയ മലികുൽ അലി മായ ജബ്ബാർ ആയ ഗഫൂർ ആയ അല്ലാഹ് റസൂലുല്ലാഹി തങ്ങളുടെ മേലിലുള്ള ഇഷ്ക് നീ വർദ്ധിപ്പിക്കണോ അള്ളാഹു

  • @MR-zw3qc
    @MR-zw3qc 5 ปีที่แล้ว +10

    Masha allah..
    Dua cheyyane usthade..

  • @abdulrasheed5738
    @abdulrasheed5738 6 ปีที่แล้ว +11

    ende muth nabi sallallaàhu alaihivasallamm

  • @sinansmattool9297
    @sinansmattool9297 3 ปีที่แล้ว +2

    ഉസ്താദിന്ന് ഒരുപാട് കാലംവരെ ഇതുപോലെ അറിവ് പകർത്തി തരാൻ ദീർ
    ഘയുസ്സ് നൽകട്ടെ aameen🤲🤲🤲

  • @arifqatar9003
    @arifqatar9003 4 ปีที่แล้ว +1

    മാഷാ അള്ളാ ഉസ്ത്താദിന്റെ വയള് ഒരുപാട് ഇഷ്ട്ടമാണ്

  • @hannamol4105
    @hannamol4105 4 ปีที่แล้ว +2

    ഉഷാറായി

  • @kadarpmkanhangad5921
    @kadarpmkanhangad5921 หลายเดือนก่อน

    Usthaadinn Allahu aafiyathulla deergaayuss nalkate ameen aameen yaarabal aalameen

  • @anwermanu2064
    @anwermanu2064 6 ปีที่แล้ว +7

    allah usthadin deergayus nalkaneee

  • @kamarukamaru2375
    @kamarukamaru2375 5 ปีที่แล้ว +2

    Usthadinu deerkayus nalkatte allahu muth resooline kurichu iniyum orupad ariyanum resooline kananum orupad agrahavum und muth babeebine kanan usthadinte duayil njagaleyum ulppeduthane

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 8 หลายเดือนก่อน

    Allahu ee usthathinu arogyavum afiyathum deergayousum nalgi anugrahikkatte

  • @sayyidniyasthangal1874
    @sayyidniyasthangal1874 6 ปีที่แล้ว +9

    ആമീൻ

  • @shamrees0078
    @shamrees0078 5 ปีที่แล้ว +8

    മാഷാ അല്ലാഹ്

  • @aminabeevi-fo1bj
    @aminabeevi-fo1bj ปีที่แล้ว

    അല്ലാഹുവെ നീരുന്ന മനസ്സുണ്ട് റസൂലിന്റെ പേരിൽ ചെല്ലുന്ന സലാത്തിന്റെ വർക്കത്ത് കൊണ്ട് മാറ്റി തരണേ

  • @madeenamyheart4623
    @madeenamyheart4623 4 ปีที่แล้ว +5

    എന്റെ ഹബീബിൽ അലിയാൻ കൊതിയാവുന്നു......

  • @fragranceoftwaiba1355
    @fragranceoftwaiba1355 6 ปีที่แล้ว +8

    Masha allah.may almighty allah bless all of us and our leaders of ahlu sunnath valjamaha. Ameen ya rabbal alameen .

  • @hasanamarkazmishkatulhasan7807
    @hasanamarkazmishkatulhasan7807 6 ปีที่แล้ว +6

    masha allah usthadinn afiyatulla dirgaaiuss nalgatte

  • @nazibekalgmaicome.1661
    @nazibekalgmaicome.1661 6 ปีที่แล้ว +5

    Nazibekal.. Alhamdulillah.. Super speech mashah Allah

  • @ummulbathwool7348
    @ummulbathwool7348 4 ปีที่แล้ว +3

    Naadhaaaa........hubb onnariyich tharanee....pranayamonn ariyich tharane ...Allah.....thoufeeq naay dua cheyyane.usthade.....

  • @voiceoffarooq6553
    @voiceoffarooq6553 6 ปีที่แล้ว +8

    نعم سرى طيف من أهوى فارقنى
    والحب يعترض اللذات بالألم

  • @arcration4018
    @arcration4018 4 ปีที่แล้ว +2

    Masha Allah

  • @Fairooz_Zuhri
    @Fairooz_Zuhri 7 หลายเดือนก่อน +1

    Farooq Naimi usthad speech made me to follow in the path of متعلم

  • @unaisvalavoor282
    @unaisvalavoor282 6 ปีที่แล้ว +5

    mashallah👍 👍 👍 👌 👌 👌

  • @SabnaShakeer
    @SabnaShakeer ปีที่แล้ว

    അള്ളാഹുവേ എൻറെ ഉസ്താദിന് ആ ഫിയത്തുള്ള ദീർഗായുസ് നൽക് റഹ്‌മാനേ🤲🤲🤲 ഇനിയും ഇതു പോലുള്ള speech കേൾക്കുവാൻ . അൽ ഹഠ ദുലില്ലാഹ് . നല്ല പ്രഭാഷണം.

  • @m8851929
    @m8851929 8 ปีที่แล้ว +25

    alhamdulillah

  • @madeenamyheart4623
    @madeenamyheart4623 4 ปีที่แล้ว +21

    ഒരു ലൈക് മാത്രേ പറ്റുള്ളൂ അല്ലോ.... അല്ലെങ്കിൽ.....

  • @madeenalovermadeenaprinces999
    @madeenalovermadeenaprinces999 4 ปีที่แล้ว +4

    ماشا الله💖💖💖💖💖Ya Allah mutthu حبیب صلی الله علیه وسلم Thanghale manamarinji snehikkanulla thaufeeq nalghane allah😭😭😭😭😭😭😭😓😓😓😓😓😓

  • @isaryaisu1438
    @isaryaisu1438 3 ปีที่แล้ว +2

    سُبْحَانَ اللّهِ , ٱلْحَمْدُ لِلَّٰهِ‎ , ٱللَّٰهُ أَكْبَرُ ‎❁.
    لَاحَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ٱلْعَلِيِّ ٱلْعَظِيمِ‎❁
    أَسْـتَـغْـفِـرُ اللهَ وَ أَ تُـوبُ إِ لَـْيهِ.
    اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ﷺ عَبْدِكَ وَرَسُولِكَ وَعَلَى الْمُؤْمِنِينَ والْمُؤْمِنَاتِ‎‎❁ وَالْمُسْلِمينَ وَالْمُسْلِمَاتِ‎‎❁
    اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَة
    رَبَّنَآ ءَاتِنَا فِى ٱلدُّنْيَا حَسَنَةًۭ وَفِى ٱلْـَٔاخِرَةِ
    حَسَنَةًۭ وَقِنَا عَذَابَ ٱلنَّارِ.
    رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

  • @ammichammi2196
    @ammichammi2196 5 ปีที่แล้ว +2

    Masha Allah super speech

  • @lulumarjan1611
    @lulumarjan1611 4 ปีที่แล้ว +1

    Muth thangalod ulla ishq varppichu tharane....😢😢. marikumbol muth thangale mukam kanichichu thannn marippikkename...... 😭😭😭allah.... marikunnathin munb madeenayil oru thavanayenkilum nangale nee ethikkename.... 😭😭😭😪... Aameen....

  • @Rashi_911
    @Rashi_911 3 ปีที่แล้ว +1

    Ya allah… ee ustade oru auliya yaakane..aameen.

  • @althafaachi9880
    @althafaachi9880 ปีที่แล้ว

    Ameen alhamdulilla 🤲🤲🤲🤲🤲🤲 cheyyane usthade ellavarkum

  • @RaSha-fh9eq
    @RaSha-fh9eq 4 ปีที่แล้ว +2

    Maa shaa Allah Alhamdulillaah Allaahu akbar Jazzakallaahu khairan.... Usthadin aafiyatthulla dheergayuss nalgi anugrahikkane naadhaaaa.... Punnara poo mutth rasool swallallaahu alaihi vasallamaye Marikkunnadin mumb Onn kaanan vidhiyegane naadhaa

  • @abdurahimanvengadofficial2608
    @abdurahimanvengadofficial2608 ปีที่แล้ว

    ഉസ്താദിന് ആഫിയത്തും ആരോഗ്യവും കൊടുക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻

  • @sameertt2819
    @sameertt2819 7 ปีที่แล้ว +11

    MASHA ALLAHA

  • @azeezsaqafimachampady4992
    @azeezsaqafimachampady4992 4 ปีที่แล้ว +2

    Masha Allah
    idendoru prbashanam

  • @c.v.nawafnawaf7789
    @c.v.nawafnawaf7789 7 ปีที่แล้ว +13

    masha allah

  • @richurichu8602
    @richurichu8602 6 ปีที่แล้ว +6

    ahangaram illatha vinayamulla Oru nalla alimanu usthad

  • @sideeqchayikkara2109
    @sideeqchayikkara2109 4 ปีที่แล้ว +1

    Allahuve usthadhin ni dheergayussu nalkane ,Ameen

  • @idieatrust2045
    @idieatrust2045 8 ปีที่แล้ว +9

    Masha Allah yubarik lahu

  • @kabeerpattambi8648
    @kabeerpattambi8648 3 ปีที่แล้ว

    ഉസ്താദ് മരിക്കുന്നതിന് മുമ്പ് നബി യ കണ്ട് മരിക്കാൻ ദുഹാ ചെയ്യണം. ഉസ്താദ്.

  • @khadeejakhalid9070
    @khadeejakhalid9070 5 ปีที่แล้ว +2

    Allah usthadin deergayus nalkanee

  • @Fathima-js2lq
    @Fathima-js2lq 9 หลายเดือนก่อน

    Masha allah....

  • @ameenanoufal6325
    @ameenanoufal6325 ปีที่แล้ว +1

    MashaAllah

  • @aburazamuneer754
    @aburazamuneer754 6 ปีที่แล้ว +3

    Mashaallah.......Ya allah Ya rabb

  • @sideeqchayikkara2109
    @sideeqchayikkara2109 4 ปีที่แล้ว +4

    Masha Allah kalbine matimarikkunna prasangam Insha Allah ee prasangam ketta inn Muthal swalathine njan marakoola mathramalla ente habeebine vallathe Snehavum ishtavum vekkan ente kalb ashikkukayanu Muthu nabiyodulla snehathekal valiya Sneham verayilla enn kalbine vallathe khanappichu enikk ente muthine swapnam Kanan dua cheyyanam

  • @amnabarahamnabarah9439
    @amnabarahamnabarah9439 4 ปีที่แล้ว +2

    Aameen യാ റബ്ബൽ ആലമീൻ 😢