Plumbing videos വേറേ കുറച്ച് കൂടി ചെയ്തിട്ടുണ്ട് ലിങ്ക് താഴേ കൊടുക്കുന്നുണ്ട് പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും🥰 th-cam.com/play/PLY7_RyzeQ8jSImmRdg1PZsaxB0QelPYn8.html
ബ്രോ ട്രാപ്പിന് അര ഇഞ്ച് വാട്ടർ ലെവൽ വിത്യസം വന്നാൽ കുഴപ്പം ഉണ്ടോ അതുപോലെ ട്രാപ്പിൽ നിന്നും പുറത്തേക്ക് ഇടുന്ന പിവിസി പൈപ്പിന് ചായിവ് കൂടിപ്പോയാൽ പ്രശ്നമുണ്ടോ
ബ്രോ മുഴുവനായി കോൺഗ്രീറ്റ് ചൈതു ടെ ? ക്ലോസറ്റിൻ റ്റെ ട്രാപ്പ് ഓവർ ബെൻറ്റ് ആണ് ! പുറത്ത് കണക്ഷൻ കൊടുക്കുമ്പോ പണി പാളില്ലെ? 2 45 ഇട്ട് ലെവൽ ചൈതൂടെ? Any way good work
ബാത്റൂമിൽ ക്ലോസെറ്റ് വീഡിയോ ഇതിന്റെ കൂടെ പൈപ്പ് ലൈൻ കുളിക്കുന്ന വെള്ളത്തിന്റെ ലൈന് കൂടെ ചേർത്തു കൂടെ എന്നാൽ കുറച്ചുകൂടെ നന്നാവില്ല അല്ലേ അതുകൂടെ കാണിക്കൂ
ഈ ചാനലിൽ join ചെയ്യാൻ ശ്രമിച്ചു. Card details കൊടുത്തപ്പോൾ "correct this card info " എന്നു msg വന്നു. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന debit card ആണ്.details കൊടുത്തതും correct ആണ്. ഇനി എന്തു ചെയ്യാൻ പറ്റും..? Card correct ചെയ്യുക എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്..? Pls reply....
ടോയ്‌ലറ്റ് വലിപ്പം അനുസരിച്ച് മാറും . വീതി കുറവാണെങ്കിൽ ബക്കറ്റ് വെക്കാൻ സ്പേസ് ഇടണം. വീതി ഉണ്ടെങ്കിൽ ക്ലോസറ്റ് കുറച്ച് side ആക്കി മുന്നിൽ കുറച്ച് വചാൽ മതിയാവും.
50 വർഷം മുന്നേ ഇറക്കി അതേ മോഡൽ തന്നെയാണ് ഇപ്പോഴും പല കമ്പനികളും ട്രാപ്പുകൾ ഇപ്പോഴും ഇറക്കുന്നത് ചൈനീസ് കമ്പനികൾ എന്തുകൊണ്ടാണ് മാർക്കറ്റിൽ വിജയിക്കുന്നത് എന്ന് ഇതുപോലെത്ത ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രം കണ്ടാൽ മതി
Bro... Pree trap ഇപ്പൊ PVC allowed ആണ്. പിന്നെ എന്തിനാ സെറാമിക് ubayogikunnhe... Pvc pree trap എല്ലാം കൊണ്ടും ബെറ്റർ ആണ്. ക്ലോസെറ്റിലെ സൈഡിൽ സിമൻറ് ഇട്ട് ഫിനിഷ് ചെയ്താൽ ഡാമേജ് കൂടാതെ എടുക്കാൻ കഴിയില്ല... ക്ലോസറ്റിലെ സൈഡിൽ മണൽ or എം സാൻഡ് നിറച്ച് ക്ലോസ്റ്റ് ലവൽ ചെയ്തതിനുശേഷം കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ പിന്നീട് ക്ലോസെറ്റിനെ കേടുകൾ കൂടാതെ എടുക്കാൻ കയിയും. Thinging bro after new veedio support
ട്രാപ്പിൽ നിന്നും പുറത്തേക്ക് പോകുന്ന നാലിഞ്ചു പൈപ്പ് ചൂടാക്കിയിട്ട് പൈപ്പ് ലെവൽ നേരെ ആക്കണ്ടേ 🤔.അല്ലെങ്കിൽ പുറത്ത് ഡോർ ടീ ഇടുമ്പോൾ കുത്തിപ്പോകത്തില്ലേ. ഒരു സംശയം
Thanks bro 🥰. ഇവിടെ ക്ലോസറ്റ് + trap ഇങ്ങനെയാണ് കിട്ടുന്നത്. മാറി വേറേ വച്ചാൽ വച്ചവന് പണി അറിയില്ല എന്ന പറഞ്ഞ് നടക്കും. നിങൾ ഈ പറഞ്ഞ നല്ല material കിട്ടിയാൽ work fast ആവും. എൻ്റെ അറിവിൽ ഇത് ഞങ്ങളുടെ പരിസരത്തുള്ള കടയിൽ ഒന്നും ഇല്ല. നല്ല distributers ആരെങ്കിലും വരട്ടെ. 🥰
Plumbing videos വേറേ കുറച്ച് കൂടി ചെയ്തിട്ടുണ്ട് ലിങ്ക് താഴേ കൊടുക്കുന്നുണ്ട് പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും🥰 th-cam.com/play/PLY7_RyzeQ8jSImmRdg1PZsaxB0QelPYn8.html
വിവിധതരം പമ്പിംഗ് മോട്ടോറുകളുടെ ഗുണദോഷങ്ങൾ എന്തൊക്കെയാണ്? കംപ്ലൈന്റുകൾ എന്തൊക്കെ?മെയിന്റനൻസ് എങ്ങനെ? എന്നിങ്ങനെയുള്ള വിഷയങ്ങളുടെ ഒരു വീഡിയോ ചെയ്യാമോ..
എല്ലാ മേഖലയിലും ഉള്ള തൊഴിൽ അറിയാവുന്ന ആളാണ് ഇദ്ദേഹം good job 👷
വളരെ ഉപകാരം. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഫിറ്റിംഗ്സ് സ്വയം ചെയ്യാമെന്ന് ആത്മവിശ്വാസം ലഭിച്ചു
നിങ്ങളുടെ വീഡിയോ അവതരണംSuper ആണ്. മനസ്സിലാവുന്നുണ്ട്. ഇനിയും കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤❤❤
ഇയാളുടെ കമന്റ് പിന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. സപ്പോർട്ട് ചെയ്യുന്നവർ like cheyyuka.
ഇതിനെക്കാളും അടിപൊളി പൊളിആയി ഞാൻ വെക്കും
ചേട്ടൻ കൈ വെക്കാത്ത ഫീൽഡ് ഇല്ലല്ലോ..
സൂപ്പർ..
എന്റെ വിട്ടിൽ ഞാൻ തന്നെ ഫിറ്റ് ചെയ്യന്നു tnx
Saudiyil ഉള്ളത് അടിപൊളി pvc trap ആണ്
👍🏻💪🏻
Njan veettile vekkan povane ...
Thanks chetta
Tnx chetta upakara pettu video
Pvc_Trap - ഉപയോഗിച്ചു ടാ യി രുന്നൊ- ?
ഉപകാര പ്രദം
സൂപ്പർ 👍👍👍
Tile ottilkunnathu closetinte levelil ano? Atho 2 inch down ayittano
സൂപ്പർ
Sure Like 💅🙏👌
you are a Jack of all. ❤️
Valare helpfull vedio ...tnq bro..
Uyishh😍
🥰
Fallashinde hol ethina adach oru fallash rank vekanulla pipe edarunnu
വേണ്ട എന്ന് പാർട്ടി പറഞാൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും ബ്രോ. 🤝🥰
CHETTAYI. wash basin , sink, w.c, evayuda. Measurement parangu tharamo. Flore distance wall distance. Please
എൽഇഡി ടിവി യുടെ അടുത്ത് ഇൻവെർട്ടർ യൂണിറ്റ് വിൽക്കുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ടിവി ചൂടാവുകയും എന്തെങ്കിലും പ്രശ്നം undo?bathrominte wall anu.
നല്ല വെൻ്റിലേഷൻ കൊടുത്താൽ മതി
Cera. Brand perfect
Super macho.
Machu പോളിയാണ് to🌹🌷
Thanks bro 🥰
യൂറോപ്പ്യൻ ക്ലോസറ്റ് ഫിറ്റിംഗ്സ് കൂടെ ഇതോടൊപ്പം പറയൂ
Intro back ground ബാണാസുര സാഗർ അണക്കെട്ട് അല്ലേ
S❤️🥰👍🏻
Ibrahim ക്കാ poli
Thanks bro 🥰
Kakkoose undakkunnathu sanghikal alle🤣 normally engane aanu comment. Ellavarkum ennum aavashymullathanu ithoke. Athu orkkanam. Good video.
Super
Kidu thank you❤
Pvc trap use chyado idh onum ippol arum chyunilla
Old is gold
Closetinde weght thanga old Pee trap thanne venanm ippozhthe closet yepoo nokiyalum block..karanam ithu thanne..
Out side 4' pipe level 90 akkende bro
P trap spirit level നോക്കിയിട്ട് സെറ്റ് ചെയ്യണം... Water level മാറ്റം കാണിക്കും
Thanks bro ❤️❤️
Thank you friend
Mukalile nilayile bsthroomil closet maatti vere sthalath vekkaan prayasam undavumo
Trap പൊട്ടാതെ കിട്ടിയാൽ വെക്കാൻ പറ്റും
Closet പൊട്ടിപ്പോയി, പൈപ്പ് ഒന്നും മാറ്റാതെ closet മാത്രം മാറ്റിവയ്ക്കാൻ പറ്റുമോ. Plz reply
പറ്റും
Adipoli ningal poliyattooo👌
🥰💪🏻👍🏻
Namadea cheriya oru chanel und nokane😜
Sure. 👍🏻
Hi anna I'm from andhra Pradesh
Hlo
Chetta ..oru plastic bottle vennu ippo cheriya block unde. Etha cheyaa ? Any solution
Door T, or man hole open ചെയ്ത് നോക്കിയോ
Very informative
Tanks bro
L shape sofa undakune video cheyaanpattumo
Suppeer👌👌👌
Ningalu oru rekshayillallo bai...
🥰
Please help me, work nadannu kondirikkanu, indian closet first flooril common bathroomil vekkunnathu kondu enthengilum problem undo,
No problem, floor ലെവലിൽ നിന്നും കുറച്ച് ഉയർത്തി ചെയ്താൽ മതി
@@Techhackwork workers parayunnu water leak veran chance kooduthal anennu.
Good
Verst Nan kandu
Bro ningalude place Wayanad ano
അല്ല ബ്രോ. കണ്ണൂർ ആണ്. 🥰
Hi gypsum ceiling work with lights rate onnu parayumo?????
full work നമ്മൾ 80 ₹ ആണ് എടുക്കുന്നത്
Good job
പുറത്ത് valve വച്ചിട്ടുണ്ട് ബ്രോ.
മനസ്സിലായില്ല മറ്റേ വീഡിയോയുടെ കമൻ്റ് ആണോ ഇതിൽ ഇട്ടത്
👍👍👍👍👍
ഇതിന് Air പൈപ്പ് നിർബന്ധമാണോ വേസ്റ്റ് പോകുന്നതിന് ബാധിക്കുമോ
നിറ്ബന്ദമാണ് . അല്ലെങ്കിൽ പെട്ടെന്ന് വെള്ളം പോവില്ല
ബ്രോ ട്രാപ്പിന് അര ഇഞ്ച് വാട്ടർ ലെവൽ വിത്യസം വന്നാൽ കുഴപ്പം ഉണ്ടോ അതുപോലെ ട്രാപ്പിൽ നിന്നും പുറത്തേക്ക് ഇടുന്ന പിവിസി പൈപ്പിന് ചായിവ് കൂടിപ്പോയാൽ പ്രശ്നമുണ്ടോ
Trap gap fill ചെയ്താൽ മതി. Slop കൂടിയാൽ elbow ഇടുമ്പോൾ തറ കുറച്ച് പോട്ടിക്കേണ്ടി വരും. 🥰
@@Techhackwork tax👍
ബ്രോ മുഴുവനായി കോൺഗ്രീറ്റ് ചൈതു ടെ ?
ക്ലോസറ്റിൻ റ്റെ ട്രാപ്പ് ഓവർ ബെൻറ്റ് ആണ് ! പുറത്ത് കണക്ഷൻ കൊടുക്കുമ്പോ പണി പാളില്ലെ?
2 45 ഇട്ട് ലെവൽ ചൈതൂടെ?
Any way good work
Thanks bro 🥰.
മുഴുവൻ ടൈൽസ് contract ആണ്. അവർ ചെയ്യാൻ എഗ്രിമെൻ്റ് ഉണ്ട് ബ്രോ. അല്ലെങ്കിലും നമ്മൾ ചെയ്യാറില്ല. ടൈൽ വെക്കുന്നവർക്ക് ബാക്കി work ചെയ്യും.
Bend over ആണ് പുറത്ത് elbow ഇടുമ്പോൾ കിട്ടാറുണ്ട്. 45 ഇട്ടാൽ trap gap ഉണ്ടാവും.
🎉mm
Bro calcium silicate ceiling cheyyan square feet anganeya cost
85 to 95
ഞങ്ങടെ നാട്ടിൽ മണ്ണിൽ ആണ് വെക്കുന്നത്
P ട്രാപ്പിന്റ അടിയിൽ മാത്രമേ സിമെന്റ് edaruloo
വേര് വരില്ലേ ബ്രോ
മുകളിൽ 2inch കോൺഗ്രീറ്റ് ഇടും
👍
ബാത്റൂമിൽ ക്ലോസെറ്റ് വീഡിയോ ഇതിന്റെ കൂടെ പൈപ്പ് ലൈൻ കുളിക്കുന്ന വെള്ളത്തിന്റെ ലൈന് കൂടെ ചേർത്തു കൂടെ എന്നാൽ കുറച്ചുകൂടെ നന്നാവില്ല അല്ലേ അതുകൂടെ കാണിക്കൂ
❤❤❤
ഈ ചാനലിൽ join ചെയ്യാൻ ശ്രമിച്ചു. Card details കൊടുത്തപ്പോൾ "correct this card info " എന്നു msg വന്നു. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന debit card ആണ്.details കൊടുത്തതും correct ആണ്.
ഇനി എന്തു ചെയ്യാൻ പറ്റും..?
Card correct ചെയ്യുക എന്നു പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത്..?
Pls reply....
Join ചെയ്യാൻ ശ്രമിച്ചതിന്. നന്ദി. ഞാൻ ഗൂഗിൾ support team നോട് കാര്യം ചോദിച്ചു. അവർക്ക് ഇതിനെ പറ്റി idea illa.
@@Techhackwork
Ok. Thanks.
Trappil 4inch pipe kayattiyal slop adjust cheyyarille
Ys
Slop level cheyyumboyekkum veedio timing കൂടും...🤣🤣🤣
എന്തിനാ ഇങ്ങനെ കഷ്ടപെടുന്നത് pvc trap എല്ലായിടത്തും ഇപ്പോൾ കിട്ടുന്നുണ്ട്,
പിവിസി ട്രാപ് photo ഉണ്ടോ
@@DeltaElectricalPlumbing2014 കടയിൽ ചോദിച്ചാൽ അവർ തരുമല്ലോ
👍❤😍🌹
Closet മുന്നിൽ എത്ര ഇഞ്ച് സ്പേസ് വേണം
ടോയ്‌ലറ്റ് വലിപ്പം അനുസരിച്ച് മാറും . വീതി കുറവാണെങ്കിൽ ബക്കറ്റ് വെക്കാൻ സ്പേസ് ഇടണം. വീതി ഉണ്ടെങ്കിൽ ക്ലോസറ്റ് കുറച്ച് side ആക്കി മുന്നിൽ കുറച്ച് വചാൽ മതിയാവും.
Pvc upayogichal mathi
Sir perentha
✌️
Pvc p trap vekku
സ്ഥിരമായി ഈ പണി ചെയ്യുന്ന പ്ലം മ്പേഴ്സ്സിനും, മറ്റു പണിക്കാർക്കും ഒക്കെ ഉപകാരപ്പെടുന്ന വീഡിയോ
New video uploade cheye bro
Closet vechu yethra divasatinullil use cheyaam ..plz
പിറ്റെ ദിവസം 🥰
@@Techhackwork tnq so much bro
Uropian closet fitting video idamo
S
Side bric vechu kettilleee ningal
😍😍😍
ബ്രോ നിങ്ങളുടേഭാഷ കോമൺ ആക്കിയാൽ നന്നാവും
Yes
Ningal wayanaat kaaran aano
അല്ല. കണ്ണൂർ ആണ്. വയനാട് ബത്തേരി work edukkanund. 🤝🥰
@@Techhackwork നാൻ ബത്തേരിയാ. എവിടെയാണ് വർക്
റ്ററെപിന്റെയും ക്ലലോസ്റ്റിന്റെയും ഇടയിൽ 4 enginde പൈപ്പ് ഇടരുന്നു അപ്പൊ ഇരിക്കുബോ വെള്ളം തെറിക്കില
വെളളം തെറിക്കില്ല ഇടുന്ന സാധനത്തിൻ്റെ സൗണ്ട് കേൾക്കും സാധാരണ വെള്ളം തെറിക്കില്ല
L tech 💪🏻👍🏻🥰.
ക്ലോസെറ്റിന്റെ ഹൈറ്റ് കൂടും
ശരിയായി തൂറണമെങ്കിൽ ഇത് തന്നെ വേണം.
😉
50 വർഷം മുന്നേ ഇറക്കി അതേ മോഡൽ തന്നെയാണ് ഇപ്പോഴും പല കമ്പനികളും ട്രാപ്പുകൾ ഇപ്പോഴും ഇറക്കുന്നത് ചൈനീസ് കമ്പനികൾ എന്തുകൊണ്ടാണ് മാർക്കറ്റിൽ വിജയിക്കുന്നത് എന്ന് ഇതുപോലെത്ത ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രം കണ്ടാൽ മതി
Bro... Pree trap ഇപ്പൊ PVC allowed ആണ്. പിന്നെ എന്തിനാ സെറാമിക് ubayogikunnhe... Pvc pree trap എല്ലാം കൊണ്ടും ബെറ്റർ ആണ്.
ക്ലോസെറ്റിലെ സൈഡിൽ സിമൻറ് ഇട്ട് ഫിനിഷ് ചെയ്താൽ ഡാമേജ് കൂടാതെ എടുക്കാൻ കഴിയില്ല...
ക്ലോസറ്റിലെ സൈഡിൽ മണൽ or എം സാൻഡ് നിറച്ച് ക്ലോസ്റ്റ് ലവൽ ചെയ്തതിനുശേഷം കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ പിന്നീട് ക്ലോസെറ്റിനെ കേടുകൾ കൂടാതെ എടുക്കാൻ കയിയും.
Thinging bro after new veedio support
❤️👍🏻. Yes. ഇവിടെ pvc കിട്ടുന്നില്ല ബ്രോ. Ceramic colour ആവുമ്പോൾ കാണാൻ ഭംഗിയല്ലെ
@@Techhackwork gold ഉരുക്കി ഇടാൻ ഉള്ളതല്ലേ... 😜😜 പിന്നെ എന്തിനാ മണ്ണിൽ പോകുന്ന സതനത്തിന് ഇത്ര ഭംഗി
ഹഹഹ 😜
ട്രാപ്പിൽ നിന്നും പുറത്തേക്ക് പോകുന്ന നാലിഞ്ചു പൈപ്പ് ചൂടാക്കിയിട്ട് പൈപ്പ് ലെവൽ നേരെ ആക്കണ്ടേ 🤔.അല്ലെങ്കിൽ പുറത്ത് ഡോർ ടീ ഇടുമ്പോൾ കുത്തിപ്പോകത്തില്ലേ. ഒരു സംശയം
Ys.
Currect👍👍👍
ഈ ചാനലിന്റെ പേര് തനിനാടൻ ആക്കാമോ... ഓർമ്മയിൽ വരുന്നില്ല അതാ 😊
🥰
pvc ട്രാപ് ഉപയോഗിച്ചുടെ :
Black colour പിടിക്കുന്നുണ്ട് bro. Ceramic ൻ്റേ clear കിട്ടില്ല.
കളർ ബോർ ആവില്ലേ. സെറാമിക് ആണ് നല്ലത്
Aliya closetinta bakil putrestinta adiyil cement fil cheyyanam keto
ബ്രോ പുറത്തോട്ടു പോകുന്ന പൈപ്പ് ഓവർ സ്ലോപ് കറക്റ്റ് ചെയ്യണ്ടേ അല്ലങ്കിൽ പുറത്തു പൈപ്പ് ടാങ്കിലേക്ക് കൊണ്ട് പോകുബോൾ പണികിട്ടും 🤣🤣🤣🤣
ചൂടാക്കി ബെൻ്റ് ആക്കിയിട്ടും പണി കിട്ടിയിട്ടുണ്ട്. Block ആയിട്ട് . ഏതായാലും അതിലും നല്ലത് പൈപ്പിടാൻ കുറച്ച് കഷ്ഠപ്പെടുന്നതല്ലേ🥰🥰🥰
ഇത്രയും ലോകം പുരോഗമിച്ചിട്ടും നമ്മളെ നാട് പഴയപൊലെ തന്നെ : ട്രാപോക്കെ നല്ല pvc സെറ്റപ്പ് ആക്കികൂടെ
PVC വച്ചാൽ അകം കാണാൻ ബാംഗി ഉണ്ടാവില്ല ബ്രോ. ഒരു മാതിരി public toilet പോലെയുണ്ടവും. 🥰
നല്ല സാധനം നാട്ടിൽ കിട്ടാത്തത് കൊണ്ടാണ് : വെളുത്ത കളർ 5.3 mm തിക്ക്‌നസിൽ ലോകത്തു എല്ലായിടത്തും ഉണ്ട്
Thanks bro 🥰.
ഇവിടെ ക്ലോസറ്റ് + trap ഇങ്ങനെയാണ് കിട്ടുന്നത്. മാറി വേറേ വച്ചാൽ വച്ചവന് പണി അറിയില്ല എന്ന പറഞ്ഞ് നടക്കും. നിങൾ ഈ പറഞ്ഞ
നല്ല material കിട്ടിയാൽ work fast ആവും. എൻ്റെ അറിവിൽ ഇത് ഞങ്ങളുടെ പരിസരത്തുള്ള കടയിൽ ഒന്നും ഇല്ല. നല്ല distributers ആരെങ്കിലും വരട്ടെ. 🥰
@@Techhackwork athinu aara athinte bangi okke nokkal
Super
❤️
👌👌👌super
Good
Super work
Good work
🥰
👍👍👍👍
👍
👍
👍
👍
👍
👍