കടുമാങ്ങ അച്ചാർ - By SREELA NALLEDAM

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • Ingredients :
    കടുമാങ്ങ അച്ചാർ
    കണ്ണി മാങ്ങ- 1 kg
    ഉപ്പ് -175 gram
    കടുക്- 130 gram (പൊടിക്കണം )
    മുളക്- 125 gram (പൊടിക്കണം )
    മാങ്ങ കഴുകി വെള്ളം വലിഞ്ഞതിന് ശേഷം വായു കടക്കാത്ത പാത്രത്തിൽ അളവിനനുസരിച്ച് ഉപ്പ് ചേർത്ത് പത്ത് ദിവസമെങ്കിലും വക്കണം .ഇടക്ക് ഇളക്കി കൊടുക്കണം .അതു കഴിഞ്ഞ് കടുക് മുളക് പൊടികൾ ചേർത്ത് ഇളക്കി ,ഭരണിയിലൊ ,കുപ്പി പാത്രത്തിലൊ ആക്കി മീതെ നല്ലെണ്ണ തുണി ഇട്ട് വായ്ക്കെട്ടി വക്കുക .രണ്ട് മാസമെങ്കിലും വക്കണം .അതിന് ശേഷം ഉപയോഗിക്കാം

ความคิดเห็น • 394

  • @NALLEDATHEADUKKALA
    @NALLEDATHEADUKKALA  10 หลายเดือนก่อน +7

    ഈ എപ്പിസോഡിൽ സ്ഥിരം ഒരു ആക്ഷേപം വരുന്നുണ്ട് അതുകൊണ്ടാണ് ഈ കമൻറ് പിൻ ചെയ്ത് ഇടുന്നത് ചെയ്ത് ഇടുന്നത്
    "കുമാങ്ങ പ്ലാസ്റ്റിക്കിൽ ഇടാൻ പാടില്ല എന്നറിയാം .ഞാൻ ഉപ്പ് ഇട്ട് വക്കാനാണ് അത് ഉപയോഗിക്കുള്ളൂ .അത്രയും വലിയ ഭരണി ഇല്ല പണ്ടത്തെ ഭരണിയുടെ ക്വാളിറ്റി ഇപ്പോൾ ഇല്ല .ഒരു പ്രാവശ്യം ഭരണിയിൽ ഇട്ട് വെച്ചപ്പോൾ ഉപ്പ് പുറത്തേക്ക് വന്നു. മാങ്ങ മുഴുവൻ കേടുവന്നു. അതിനുശേഷം ഞാൻ ഉപ്പുകൂട്ടി വയ്ക്കൽ പ്ലാസ്റ്റിക് പാത്രത്തിലും, അതിനുശേഷം കടുമാങ്ങ കൂട്ടുകൂട്ടിയാൽ കുപ്പി പാത്രത്തിലേക്ക് ആക്കുകയും ചെയ്യും. കടുമാങ്ങ കച്ചവടക്കാർ എല്ലാവരും തന്നെ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് കൂട്ടുകൂട്ടുന്നതും, അതുകഴിഞ്ഞ് അത് സ്റ്റോർ ചെയ്യുന്നതും . പ്ലാസ്റ്റിക് പാക്കറ്റിൽ ആക്കി കാലാകാലം വിൽക്കാൻ വയ്ക്കുന്നു അത്രത്തോളം കേട് ഇതിന് വരില്ല (പ്ലാസ്റ്റിക് വിമർശകരിൽ പാക്കറ്റ് കടുമാങ്ങ / അച്ചാർ വാങ്ങുന്നവരോട് ആണ് ഇത് പറയുന്നത് )
    പ്ലാസ്റ്റിക് നന്നല്ല എന്നറിയാം"🙏🙏🙏🙏🙏

  • @VyshakVysha
    @VyshakVysha 2 วันที่ผ่านมา +1

    Recipe 👌❤

  • @Rathna5004
    @Rathna5004 10 หลายเดือนก่อน +1

    Superrr ma'am kadu manga orupad ishtamanu 🥰🥰

  • @shinycletus8433
    @shinycletus8433 10 หลายเดือนก่อน +1

    ❤❤nalla recipe

  • @pvsasikaladeviwarrier3394
    @pvsasikaladeviwarrier3394 10 หลายเดือนก่อน

    വളരെ ഭംഗിയായി പറഞ്ഞു തന്നിരിക്കുന്നു! അളവും ഒക്കെ കൃത്യമായി പറഞ്ഞുതന്ന മാഡത്തിന് ഒരു പാട് നന്ദി.❤

  • @SimpleCraftIdea
    @SimpleCraftIdea 4 ปีที่แล้ว +13

    ഇന്നാണ് നല്ലേടത്തെ അടുക്കള ആദ്യമായി കാണുന്നത് ,,,അടുക്കള മാത്രമല്ല വീടും ,വീട്ടുകാരേം എല്ലാം ഇഷ്ട്ടമായി

  • @kavyapoovathingal3305
    @kavyapoovathingal3305 2 ปีที่แล้ว +2

    Super Avatharanam super Achar 🥰👌 thankyou so much 🙏👍 God bless you,,❤️💞🌹🌟sree kutty

  • @ajaykaipuzha8272
    @ajaykaipuzha8272 ปีที่แล้ว +2

    കടുമാങ്ങ പഴയ രീതിയിൽ വളരെ നന്നായിട്ട് നന്ദി നമസ്ക്കാരം

  • @jossyjo4883
    @jossyjo4883 ปีที่แล้ว +7

    കടുമാങ്ങ ഉണ്ടാക്കി മോൾക്കും, മോനും കൊടുത്തുവിട്ടു സൂപ്പർ ആയി ആ സൂപ്പർ മാഡത്തിനുള്ളതു 👍👍👍👍🙏🌹❤️❤️❤️

  • @KumariNarayanan-x5k
    @KumariNarayanan-x5k 8 หลายเดือนก่อน

    ഹലോ മേഡം കടുമാങ്ങ അച്ചാർ എങ്ങനെ ഉണ്ടാകാൻ പറഞ്ഞത് വളരെ നന്ദി ട്ടോ

  • @BushiVlogz
    @BushiVlogz 4 ปีที่แล้ว +21

    ഞാന്‍ ആദ്യമായാണ് ചാനൽ കാണുന്നത്,യദുവിന്റെ ചാനലിൽ നിന്നാണ് അറിഞ്ഞത്, ടീച്ചറുടെ അവതരണം നല്ല ഇഷ്ടമായി,

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    അവതരണം നന്നായിട്ടുണ്ട്, ആ പഴയകസേരയും , പിന്നിൽ കാണുന്ന ആ ജനലും എല്ലാം കൂടി അടിപൊളിയിട്ടുണ്ട്, good പ്രെസെന്റഷൻ,

  • @VisalamBalanBalan
    @VisalamBalanBalan 11 หลายเดือนก่อน +1

    Adipoliteacher

  • @akhilanarayanan.891
    @akhilanarayanan.891 3 ปีที่แล้ว +3

    Teacherde kadumangaku oru prathyeka rujiyaanu... Choril kadumanga oppi eduthu teacher choru vaari tharumbol athinte ruji 100 iratti aayi
    koodarunduuu 😘😘....

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 4 ปีที่แล้ว +7

    വെള്ളെരി മാങ്ങാ കറി കണ്ടപ്പോൾ,ഉടനെ ഈ channel subscribe ചെയ്തു,pwoli ആണ് അവതരണം

    • @muhammadroshanpallikandy1974
      @muhammadroshanpallikandy1974 4 ปีที่แล้ว +1

      കയപ്പ ഉപ്പേരി recipe ഒന്നു ഇടാമോ,
      കയ്പ്പ് മാറിക്കിട്ടണം.

  • @sudhakarantp1431
    @sudhakarantp1431 4 ปีที่แล้ว +2

    Kadumanga വലിയ വ്യത്യസ്തമായ രുചിയാണ് പാലക്കാട് നമ്പൂതിരി വീടുകളിൽ.....നന്ദി...aa ruji അറിയാൻ കഴിഞ്ഞതിൽ....

  • @narayanannairkm5742
    @narayanannairkm5742 ปีที่แล้ว +1

    Kaduku podikkathe parippeduthu cheerkunnathanu nallathu

  • @geethasomakumar5127
    @geethasomakumar5127 4 ปีที่แล้ว +1

    കടുമാങ്ങാ അച്ചാര്‍ എങ്ങിനെയാണെന്ന് ഉണ്ടാക്കുന്നത് എന്ന് അറിയാനായതില്‍ വളരെ സന്തോഷം. നന്ദി ... മുളക്, കടുക് പൊടികളുടെ കൃത്യമായ അളവ് സൂചിപ്പിച്ചതിന് പ്രത്യേകം നന്ദി ...

  • @lekhakadambari8498
    @lekhakadambari8498 3 ปีที่แล้ว +26

    ഞങ്ങളുടെ കുടുംബത്തിൽ പാരമ്പര്യമായി കണ്ണികടുകുമാങ്ങ ഉണ്ടാക്കാറുണ്ട്: '. കണ്ണിമാങ്ങാ കഴുകി തുടച്ച്ഭരണിയിൽ ഇടുമ്പോൾ ഞെട്ട് പൊട്ടിച്ച് ചുന കളയാതെ ഇടും. കുറച്ച് മാങ്ങയിട്ട് കല്ലുപ്പ് ഇടും വീണ്ടും മാങ്ങാ ഉപ്പ് ക്രമത്തിലിട്ട് ഭരണി വായു കടക്കാതെ അടച്ച് വച്ച് രാത്രിയിൽ ദിവസവും നാലഞ്ചു ദിവസം വരെ കുലുക്കി വെക്കും: അഞ്ചാം ദിവസം മാങ്ങ കോരിയെടുത്ത് പായയിൽ തുണി വിരിയ്ച്ച് കാറ്റത്തിട്ട് വെക്കും രാവിലെ കാറ്റു കൊള്ളാനിട്ട് വൈകീട്ട് എടുക്കും- വെയിൽ തട്ടരുത്'' മാങ്ങ കാറ്റിനിട്ടാൽ ഉപ്പുവെള്ളത്തിൽ കുറച്ച് പച്ചവെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിച്ച് ചൂടാറാൻ വെക്കും.. അടിയിൽ ഉപ്പിലെ അഴുക്ക് ഉണ്ടാകും അത് ഇളകാതെ കളഞ്ഞ് മുകളില ..വെള്ളം എടുക്കും: രാത്രിയിൽ കടുക് പരിപ്പ് എരുവുള്ളതും ഇല്ലാത്തതുമായ മുളക് പൊടി ( കാശമീരി യും സാധാ മുളകും) സമാസമമെടുത്ത് കുറച്ച് കടുക് പരിപ്പും കായപ്പൊടിയും ഉലുവ പൊടിയും ചേർക്കും: ഇത്ര കൂടുതൽ കടുക് എടുക്കില്ല.. എല്ലാം ഉപ്പുവെള്ളിൽ കുറേശ്ശ ചേർത്ത് മി ക് സ് ചെയ്ത ശേഷം മാങചേർക്കും എന്നിട്ട് ഭരണിയിൽorചില്ലു കുപ്പിയിൽ നിറച്ച് മുകളിൽ നല്ലെണ്ണ ചൂടാക്കിയതിൽ മുക്കിയ തുണി വച്ച വായു കടക്കാത്ത വിധം അടച്ച് വെക്കും: അഞ്ചാറു കൊല്ലം കഴിഞ്ഞാലും കേടാ വില്ല.. പാത്രങ്ങൾ ഭരണി എല്ലാം വെയിലത്ത് വച്ച് ഉണക്കിയ ശേഷമേ മാങ്ങയിടാൻ ഉപയോഗിക്കൂ..... പ്ലാസ്റ്റിക്കിൽ ഉപ്പിടുന്നത് രാസമാറ്റം വരുത്തി ക്യാൻസറിന് കാരണമാകും' പരമാവധി ഉപ്പ് പുളി എന്നിവ ചേർക്കുന്ന സാധനങ്ങൾ ക്ക്പ്ലാസ്റ്റിക് അലൂമിനിയം സ്റ്റീൽ എന്നിവ ഉപയോഗിക്കരുത്: സാധാഭരണികൽച്ചട്ടിമൺപാത്രം ചില്ലുപാത്രം എന്നിവ മാത്രം ഉപയോഗിച്ച് ആരോഗ്യകരമായ രീതി പിന്തുടരുന്നതാണ് നല്ലത്

  • @narayanikutty-c4i
    @narayanikutty-c4i 10 หลายเดือนก่อน

    Super kaduma❤

  • @gracessmallworld1851
    @gracessmallworld1851 2 ปีที่แล้ว +1

    loved it already കൊതിയാകുന്നു

  • @sushamanair3461
    @sushamanair3461 10 หลายเดือนก่อน +2

    Nice... sell cheyyunnundo? 1 bottle വേണമായിരുന്നു

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 หลายเดือนก่อน

      Njan vilkkunnilla .ammamanu business und.chelakkarayanu.
      +91 94462 10312
      Raveendran

  • @galwetronyt5561
    @galwetronyt5561 4 ปีที่แล้ว +2

    നന്നായിട്ടുണ്ട്. അവതരണ രീതിയും നിങ്ങളും അച്ചാറും. 🙏🙏

  • @prameelagopi9092
    @prameelagopi9092 3 ปีที่แล้ว

    Teacharude ella avataravum enikkuishtayi orupad

  • @Manikandanpp-o9b
    @Manikandanpp-o9b หลายเดือนก่อน +1

    Enikku 2kg tharumo

  • @deeparajesh2996
    @deeparajesh2996 3 ปีที่แล้ว +1

    എന്റെ അമ്മ ഉണ്ടാക്കും ഇതുപോലത്തെ കടുമാങ്ങ എന്താ രുചി 👌

  • @savithasavithamanojmalayalam
    @savithasavithamanojmalayalam 4 ปีที่แล้ว +2

    കടുമാങ്ങ ഇങ്ങനെ ഇടാം എന്ന് നോക്കിയിരിക്കുവാരുന്നു. എനിക്കൊത്തിരി ഇഷ്ടമായി.❤❤❤❤❤👌👌👌#Savithasavithamanoj#

  • @lekhasrecipe7657
    @lekhasrecipe7657 4 ปีที่แล้ว +1

    ഓപ്പോളേ മാങ്ങാ കണ്ടപ്പോൾ തന്നെ kothi ആകുന്നു

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว +3

    Masha allah...superb...except plastic ...😋😋😋

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +4

    Bharani use cheyyayirunnu ....plastic bucket avoid cheyyarnnu ....

  • @prajithanarayanan4437
    @prajithanarayanan4437 4 ปีที่แล้ว +2

    ശ്രീലെ അവതരണം നന്നായിട്ടുണ്ട്

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj 4 ปีที่แล้ว

    Nalla avatharanam. Nadan bhasha. Enikku valarae istayi tto. Thanks.

  • @johnyjohn5609
    @johnyjohn5609 ปีที่แล้ว

    ലേഖ കാദംബരി പോസ്റ്റ് ചെയ്ത കറൻറ് വായിച്ചു കണ്ണിമാങ്ങാ ഉണ്ടാക്കേണ്ട നല്ല രീതിയാണ് ടി പോസ്റ്റ് ൽ പറഞ്ഞത്.

  • @arunkadavil7623
    @arunkadavil7623 4 ปีที่แล้ว +11

    നല്ല മലയാളിത്തമുള്ള അവതരണം 🙏

  • @vlogwithfriendscooking9588
    @vlogwithfriendscooking9588 4 ปีที่แล้ว +27

    സത്യം സത്യം ആയി kanikunna ചാനൽ
    ഇതൊക്കെ അല്ലെ നമ്മൾ പൊക്കി കൊണ്ടു വരേണ്ടത് . . കാണുമ്പോള്‍ തന്നെ ഒരു മലയാളിത്തം ഉണ്ട് ..👌😍

  • @danieljoshy1621
    @danieljoshy1621 3 ปีที่แล้ว +1

    Super, original traditional methods

  • @malathim4198
    @malathim4198 4 ปีที่แล้ว +11

    മാങ്ങ ഉപ്പ് ചേർത്ത് പ്ലാസ്റ്റിക്ക് ബക്കറ്റിൽ വെക്കാമോ? ചില്ല് കുപ്പി യോ ഭരണിയോ അല്ലേ നല്ലത്? കായം ചേർക്കില്ലേ? കടുക് പരിപ്പ് ചേർക്കുന്നതാണ് പതിവ്. ഇത്രയും പൊടിച്ചാൽ കൈപ്പ് വരും.

    • @girijanair4284
      @girijanair4284 3 ปีที่แล้ว

      Kayapp undakilla same method anu tipikal kadukumangha achar

  • @sumas6730
    @sumas6730 10 หลายเดือนก่อน +1

    Plastic vessel use chyyarute please

  • @jayasree189
    @jayasree189 2 ปีที่แล้ว +1

    I make it almost the same way but l boil the salt water ,cool and then add . chilli mustard,and roasted and powdered kaayam.. love to watch your videos

  • @RanjiNi21
    @RanjiNi21 ปีที่แล้ว +1

    Mulakupodi etraya vendadu

  • @bindusahadevan2618
    @bindusahadevan2618 10 หลายเดือนก่อน +1

    Veenu kittiya kannimanga kondu njagal munpu idarundu ithavanayum kitti njan koottam ennu karuthunnu

  • @shakeelakayyum7272
    @shakeelakayyum7272 4 ปีที่แล้ว +2

    vellari manga curry undaki.super.eallavarkum ishtapettu.

  • @mayamol1972
    @mayamol1972 ปีที่แล้ว +1

    ഒരു ദിവസം ഞാൻ വരും നല്ലേടത്തെ അടുക്കളയിൽ.ം🤝😊

  • @anithasunil3113
    @anithasunil3113 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. Plastic പാത്രം നമുക്ക് വേണ്ട .

  • @dasandasan7767
    @dasandasan7767 4 ปีที่แล้ว

    നല്ലൊരു കടുമാങ്ങ കുട്ടു രീതി നന്നായിട്ടുണ്ട് ചേച്ചി

  • @babykumari4861
    @babykumari4861 4 ปีที่แล้ว +9

    നമസ്കാരം നല്ലേടത്തു അടുക്കള ആദ്യമായി കാണുകയാ ണ് എന്തായാ ലും പ്ലാസ്റ്റിക് ഒഴിവാക്കുക

  • @beenaramkumar9900
    @beenaramkumar9900 4 ปีที่แล้ว

    നല്ലേടത്ത് ഒരുപാട് ഇഷ്ടമാണ്

  • @sarahp1383
    @sarahp1383 3 ปีที่แล้ว +8

    I love listening to you. Especially the way you speak Malayalam,.
    You have a wonderful way of explaining with care, each stage of the pickling process, ,precise and very particular about the correct ratio of the amount of spice to mangoes.;which mangoes are best for kadu manga achar, why mangoes should not wilt, the absolute need to keep jars clean and dry.
    For first timers like me, you are the best teacher I could get. Thank you.

    • @manupm9747
      @manupm9747 2 ปีที่แล้ว

      Dlp out

    • @sarahp1383
      @sarahp1383 2 ปีที่แล้ว

      @@manupm9747dlp out.
      what does that mean?

  • @remyasree_k
    @remyasree_k 3 ปีที่แล้ว

    ചേച്ചി വിറക് അടുപ്പ് ഇഷ്ട്ടം

  • @TheKinglybeard
    @TheKinglybeard 3 ปีที่แล้ว

    ഞാൻ കോഴിക്കോട്ടാണ്. ഇവിടെ ഒരു മൂസ്സ് ചിത്ര ഫുഡ് പ്രോഡക്ടിൻ്റെ കടുമാങ്ങയും എണ്ണ മാങ്ങയും ഉണക്ക മാങ്ങയും പിന്നെ കൊണ്ടാട്ടങ്ങളും ഒക്കെയായി വരാറുണ്ട്. ചിത്ര ഫുഡ്സിൻ്റെ ഒരു ആരാധകനാണ്. പ്രത്യേകിച്ച് കടുമാങ്ങ. 👌🏻👌🏻👌🏻🥰🥰🥰

  • @sujathaaravind
    @sujathaaravind 10 หลายเดือนก่อน +1

    Ningalkku sales cheyuunundo Enikku benamaayirunnu e wchhat

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 หลายเดือนก่อน +1

      ഞാൻ സെയിൽ ചെയ്യുന്നില്ല
      +91 94462 10312'
      ഇത് എന്റെ അമ്മാമന്റെ നമ്പറാണ്
      ചിത്ര ഫുഡ് പ്രൊക്സ് അവർക്ക് സെയിൽസ് ഉണ്ട്

    • @sujathaaravind
      @sujathaaravind 10 หลายเดือนก่อน

      Valiya upakaaram

  • @gauthamkrishnan5922
    @gauthamkrishnan5922 4 ปีที่แล้ว +23

    എന്റെ അമ്മ ചെയ്തിരുന്നത് വറ്റൽ മുളകും പച്ച കടുകും ആ ഉപ്പു വെള്ളം ഉപയോഗിച്ച് ആട്ടുകല്ലിൽ അരച്ചെടുക്കും. അതുപോലെ ഭരണിയിൽ ആക്കി കഴിഞ്ഞാൽ പാൽക്കായം പൂഴ്ത്തി വെക്കും മുകളിൽ ധാരാളം നല്ലെണ്ണയും ചേർക്കും. ആഴ്ചയിൽ ഒരിക്കൽ ഭരണിയോട് കൂടി വെയിലത്തു വെക്കും!! സന്ധ്യക്ക്‌ ശേഷം അച്ചാർ ഭരണി തൊടില്ല. ദിവസത്തിൽ ഒരിക്കലേ അച്ചാർ ഭരണി തൊടൂ. എന്റെ ഓർമയിൽ 5 കൊല്ലം വരെ ഒരു കുലുക്കവും ഇല്ലാതെ ഇരുന്നോളും. അതിന്റെ സ്വാദ് വർണിക്കാൻ വാക്കുകൾ ഇല്ല 😋😋

    • @mumthazmc
      @mumthazmc 2 ปีที่แล้ว

      നല്ല അറിവ് പകർന്നു നൽകിയ തിന് നന്ദി

    • @sujapanicker7179
      @sujapanicker7179 ปีที่แล้ว

      😋

    • @jayasreemanoj2192
      @jayasreemanoj2192 10 หลายเดือนก่อน

      ഞങ്ങൾ കടുമാങ്ങ ഉണ്ടാകുന്നത് ചേർക്കുന്നത് മുളക് പൊടി കായം കടുക് പൊടിച്ചത് പിന്നെ നല്ലെണ്ണ ചുടാക്കി ഒഴിക്കും എന്നിട്ട് എണ്ണ തുണി മീതെ ഇടും ഞാൻ അങ്ങനെ ഉണ്ടാക്കാറ് ഇപ്പോൾ മാങ്ങാ കിട്ടാറില്ല നാടൻ മാങ്ങാ 😋😋😋👌👌👌

  • @2003chinnu
    @2003chinnu 2 ปีที่แล้ว +1

    Please mention the measuretof chilli and mustard

  • @philoo
    @philoo 2 ปีที่แล้ว +4

    Refreshingly different presentation style, love watching you narrate the recipes, the wood fired stoves, the adachila cutting board, the appa kara, unadulterated bliss, oh my God.

    • @annammamoolayil9082
      @annammamoolayil9082 ปีที่แล้ว

      Ffffffl
      Bygt hu by hu Dr ni dete to Chu gg ni by Dr vi ni hu by hu

  • @sobhasahadevan9682
    @sobhasahadevan9682 2 ปีที่แล้ว +1

    Enthanu plastic bucketil idunnathu.

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 4 ปีที่แล้ว +4

    Palakkadan special kadumanga....super....

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Kaayam vende

  • @jeevanvk5526
    @jeevanvk5526 ปีที่แล้ว +1

    ഇത് വിൽപനക്ക് ഉണ്ടോ

  • @krishnavlogs7892
    @krishnavlogs7892 ปีที่แล้ว +1

    Sales undo

  • @krishnakumari-ow5oz
    @krishnakumari-ow5oz ปีที่แล้ว +1

    👍👍✌️🤘

  • @mansoorkallingal797
    @mansoorkallingal797 4 ปีที่แล้ว +4

    ഓഡർ. ചെയ്യാൻ പറ്റുമോ

  • @mayasivadas1464
    @mayasivadas1464 4 ปีที่แล้ว +1

    Super ayittundu Oppole

    • @rknair40
      @rknair40 3 ปีที่แล้ว

      Achar order cheythal kodukkumo

  • @kala.rragavan5185
    @kala.rragavan5185 3 ปีที่แล้ว

    .. Super

  • @divyavs4006
    @divyavs4006 2 ปีที่แล้ว

    njan ondakkummm egane alla...bharani turannal orupadu manam anuuu

  • @germinjose8107
    @germinjose8107 3 ปีที่แล้ว

    Hi,
    Good video, know got idea for kadumango.we will try.
    Thanks

  • @PkPk-dn7th
    @PkPk-dn7th 3 ปีที่แล้ว

    very nice video

  • @sreelatharajendran4837
    @sreelatharajendran4837 4 ปีที่แล้ว

    Bharaniyil edanam

  • @josevibes4292
    @josevibes4292 3 ปีที่แล้ว +2

    From Yedu's vlog, feeling Nostalgia ❤️👍. super 👍👍👍👍

  • @josephachappan4912
    @josephachappan4912 4 ปีที่แล้ว +1

    Delicious 👌 nice pickle 😋 👌

  • @shobhanaag3935
    @shobhanaag3935 3 ปีที่แล้ว +19

    പ്ലാസ്റ്റിക് പാത്രം എടുത്താൽ ടേസ്റ്റ് കുറയും, ഭരണി ഇപ്പോൾ എല്ലായിടത്തും കിട്ടുന്നുണ്ട് 🙂

  • @sindhu.c.sprasad78
    @sindhu.c.sprasad78 2 ปีที่แล้ว +1

    പഴയ കാലത്തെ വിശേഷങ്ങൾ ഇനിയും പറയൂ

  • @bindujoseph2005
    @bindujoseph2005 4 ปีที่แล้ว

    Wow...i will try

  • @geethamenon716
    @geethamenon716 4 ปีที่แล้ว

    Very good explanation,worth to watch

  • @parvathyviswanath9202
    @parvathyviswanath9202 3 ปีที่แล้ว

    Super kadumanga

  • @mayamol1972
    @mayamol1972 ปีที่แล้ว +1

    👌😘

  • @MyJourneyByRK
    @MyJourneyByRK 3 ปีที่แล้ว

    അടിപൊളി ചേച്ചി...

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 4 ปีที่แล้ว +9

    നമസ്ക്കാരം
    😊
    പാചകം എനിക്ക് ഇഷ്ടമാണ്
    തുടക്കത്തിലെ music supper
    ആണ്😊

  • @jollyjose5515
    @jollyjose5515 3 ปีที่แล้ว +1

    Kadugu. Koodipoyal kaipu undagumo

  • @girijanair5072
    @girijanair5072 2 ปีที่แล้ว +1

    മാങ്ങാ എടുക്കുമ്പോഴും വലിയ sujithamanallo

  • @pharmabook5354
    @pharmabook5354 3 ปีที่แล้ว

    Super...sada manga achar kaanikko

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +1

    കടുമാങ്ങ ഉണ്ടാക്കാറുണ്ട് ....

  • @vinodpillai9531
    @vinodpillai9531 3 ปีที่แล้ว

    sound theere illa chechi . videos kanduvaruvarunnu traditional recipes excellent ayit present cheyunnund

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 4 ปีที่แล้ว

    Sreelayude Bandhu Sumana paranja prakaram ane njan kadumanga undakkunnathe🤩🤩

  • @truedodos6268
    @truedodos6268 ปีที่แล้ว +1

    I tried, but bitterness of mustard is strong when mixed. Would it be alright after some time???

  • @geethapanthavoor4352
    @geethapanthavoor4352 4 ปีที่แล้ว +4

    നന്നായിഅവതരണം ശ്രീലേ..ചിലസംശയങ്ങളുണ്ടായിരുന്നു.അതെല്ലാംമാറി.

  • @sukanyamahesh8569
    @sukanyamahesh8569 ปีที่แล้ว +1

    Chechi ente അച്ചാർ റെഡി അയില്ല ഉപ്പ് കൂടുതൽ പോലെ ഇതുപോലെ തന്നെയാ ഇട്ടത് ,

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  ปีที่แล้ว

      ഞാനും ഇങ്ങനെയാണ് ഇടല് . കൂടുതലായില്യ ലോ

  • @സിമി
    @സിമി 4 ปีที่แล้ว +5

    ഇന്നാണ് കാണുന്നത് ഈ ചാനൽ... നല്ല അവതരണം.. ഒഴുക്കുള്ള ഭാഷ

  • @selinmolly7254
    @selinmolly7254 3 ปีที่แล้ว +2

    കായം ചേർത്ത് ഉണ്ടാക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്??

  • @aneesha1468
    @aneesha1468 3 ปีที่แล้ว

    Nala samsaram😍

  • @anishanand2147
    @anishanand2147 3 ปีที่แล้ว +2

    Tasty and Good 😋

  • @menonksa
    @menonksa 4 ปีที่แล้ว

    എല്ലാം ഭംഗിയാവുന്നുണ്ട്, ഒന്ന് contact ചെയ്യാൻ എന്താ മാർഗം ?

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +3

    A traditional recipe done in a more practical method

  • @tastebudsbyanu3332
    @tastebudsbyanu3332 3 ปีที่แล้ว

    Plastic use cheyyalle

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว

    Plastic..bucketil idan padundo..

  • @mpkb8197
    @mpkb8197 4 ปีที่แล้ว +1

    Kadu manga kittiyilla oru kuppikadumanga tharummo

  • @jayashreenair9332
    @jayashreenair9332 3 ปีที่แล้ว

    Kayam cherkkille?

  • @thekkemuri
    @thekkemuri 10 หลายเดือนก่อน

    നിങ്ങൾ ഇത് വിൽക്കുന്നുണ്ടോ

    • @NALLEDATHEADUKKALA
      @NALLEDATHEADUKKALA  10 หลายเดือนก่อน

      ഇല്ല .എൻ്റെ അമ്മാമന് കുമാങ്ങ ബിസിനസ് ഉണ്ട്
      +91 94462 10312
      ചിത്ര Food prodects

  • @parvathyc4633
    @parvathyc4633 2 ปีที่แล้ว +2

    ഞങ്ങൾ ഇതിൽ കായം ഉരുക്കിഒഴിക്കും

  • @k.varghese6197
    @k.varghese6197 2 ปีที่แล้ว

    Why you are using kaduk powder instead of kaduk oil?

  • @nithyas7748
    @nithyas7748 3 ปีที่แล้ว

    Chechi spr