വോട്ടു ചെയ്യാൻ അധികാരമുള്ളവർക്ക് ഭരണം പരാജയപ്പെടുമ്പോൾ പ്രതികരിക്കാനും സ്വാതന്ത്ര്യമില്ലേ. കായികമല്ലാത്തത് കൊണ്ട് എന്ത് കേസ്. ഒരു കൂവൽപോലും സഹിക്കാൻ പറ്റാത്തവർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട.
രാജാക്കന്മാരും തമ്പ്രാന്മാരും അല്ല ഇതുതന്നെയായിരുന്നു ചെയ്തുകൊണ്ടിരുന്നത് പണ്ട് കാലത്ത് അവരെ കാരണങ്ങൾ പറഞ്ഞിട്ടും താഴെയിറക്കി കീറിയിരുന്ന ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അവരും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം പിന്നെ അവരെ നിങ്ങൾ എന്തിനായിരുന്നു താഴെയിറക്കിയത്
"തലയ്ക്ക് വെളിവില്ലാത്തവൻ" എന്ന സർട്ടിഫിക്കേറ്റ് കിട്ടും പാവത്തിന്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഈ ചുണ കുട്ടിക്ക് എന്ത് ശിക്ഷയാവും കൊടുക്കുക. പ്രതിപക്ഷത്തിന് ഇല്ലാത്ത ധൈര്യം....😅😅😅
കൂവി യപ്പോൾ അഞ്ചാറു പ്രാവശ്യം കൂവണമായിരുന്നു രക്ഷാ പ്രവർത്തകർ ഒന്നുമില്ലാതെ പോയി അയാൾ ജീവിച്ചിരിപ്പുണ്ടോ ആർക്കറിയാം വർഷങ്ങൾക്കു മുമ്പ് ഒരു മുഖ്യമന്ത്രിയെ കല്ലെടുത്ത് എ റിഞ്ഞിട്ടും അദ്ദേഹം ക്ഷമിച്ചു ഇയാൾക്ക് അത് സാധിക്കുമോ കമ്മ്യൂണിസത്തിൽ ക്ഷമ ഇല്ലായിരിക്കും കാര്യം നിസ്സാരം പ്രശ്നം ഗുരുതരം അ സംതൃപ്തനായ ഡിവൈഎഫ്ഐ കാരൻ ആയിരിക്കും
അവന്റെ സ്വന്തം വാ കൊണ്ടല്ല കു വിയത് . കൊ ണ്ടു പോകുന്ന കണ്ടാൽ തോന്നു ഭാസ സ്റ്റ വാ കുവാൻ വേണ്ടി ചോദിച്ചിട്ടാണെന്നു തോന്നും കേരളമെന്ന രാജ്യത് കൂവാനും അനുമതിയില്ല
ജനങ്ങൾ വെറുപ്പോടെ ക്കാണുന്ന പിണറായി വിജയൻഎന്നാ ഇന്നത്തെ മുക്ക്യാനെ കാണുബോൾ മരിച്ചുപോയിട്ടും ഇന്നും ജനങ്ങൾ സ്നേഹത്തോടെ കാണുന്ന നമ്മുടെ മുൻ മുക്ക്യാ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി സാറിനെ ഓർത്തുപോകുകയാണ്❤
കൂവിയ വ്യക്തി ക്ക് അഭിനന്ദനങ്ങൾ 👍👍👍
Very good 👍
മൂന്നരക്കോടി കേരളീയർക്ക്
വേണ്ടി ഒരുത്തനെങ്കിലും
പ്രതികരിച്ചല്ലൊ,
നന്ദി, അഭിവാദ്യങ്ങൾ 👍👍👍
മൂന്നര കോടിയും നിന്ന് അന്തം കമ്മികളെ കറയ്ക്കുക...
വോട്ടു ചെയ്യാൻ അധികാരമുള്ളവർക്ക് ഭരണം പരാജയപ്പെടുമ്പോൾ പ്രതികരിക്കാനും സ്വാതന്ത്ര്യമില്ലേ. കായികമല്ലാത്തത് കൊണ്ട് എന്ത് കേസ്. ഒരു കൂവൽപോലും സഹിക്കാൻ പറ്റാത്തവർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട.
വളരെ നന്നായി. പ്രതിക്ഷേധം ജനാധിപത്യ അവകാശമാണ്.
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ എന്ത് ജനാധിപത്യം 😂😂😂
അവന് നല്ല ഭാവിയുണ്ട്...
പിണറായിക്ക് അതറിയില്ല
പിണറായിടെ ബോധമേ പോലീസിനും ഒള്ളു
കൂവിയ ബ്രോയ്ക്കു ഒരു പദ്മ പുരസ്‌കാരം നൽകണം 🌹🌹
കേരള ജ്യോതി തന്നെ കൊടുക്കണം.
മകര ജ്യോതി വരെ അവൻ കാണും 😂😂😂😂
ഇവനാണ് ആൺകുട്ടി❤
കേരള ചരിത്രത്തിൽ ഇത്രയും നാണം കെട്ട മുഖ്യമത്ര്യ ചരിത്ര പുരുഷൻ ഞങ്ങളുടെ പാർട്ടിയെ ഇല്ലാതാക്കിയ അപ്പം ഗോവിന്ദൻ നിങ്ങൾക്ക് മാപ്പില്ല
കാലനെ കണ്ട് ഞെട്ടി അറിയാതെ ഓലിയിട്ടു പോയി
🤣🤣😂🤣
😂😂😂😂😂😂😂😂😂😂😂😂😂
Ivan koovukayalle chidallu
Dfi kar. Umman chadiye
Kallerinjille ennnitt enda undaye
ഇവന്റെ തന്റെടും അടിപൊളി. ഇതിനാണ് ഇരട്ട ചങ്ങൻ എന്ന് പറയുന്നത്
നമ്മുടെ ജനങ്ങൾക്ക് ഇല്ലാതെ പോയത് അ ചെറുപ്പക്കാരന് ഉണ്ട്❤❤🎉🎉🎉
മുഖ്യമന്ത്രിക്കെതിരെ കൂവാൻ പോലും പാടില്ലേ ഈ കേരളത്തിൽ.....
രാഷ്ട്രീയ പ്രവർത്തനമാകുമ്പോൾ ചിലപ്പോൾ കൂവലുകൾ നേരിടേണ്ടിവരും അതു പുതുമയുള്ള കാര്യമല്ല ചിലർക്കതു സഹിക്കേല എല്ലാവർക്കും ഉമ്മൻ ചാണ്ടിയാകാൻ സാധിക്കില്ല
A good comment
enthina chandiyakunne🤣🤣🤣
ആ കൂവൽ ഈ കാലഘട്ടത്തിൻ്റെ ആവശ്യം
ധൈര്യ ശാലി 👍കലക്കി മോനെ 👍👌
കേരളത്തിൽ നട്ടെല്ലുള്ള ഒരുത്തനെങ്കിലും ഉണ്ടല്ലോ.. 😀😂😂
Afcourse
WELL DONE BOY.
ജനാധിപത്യത്തിൽ ഇരു സ്വാഭാവികംഅയാളെ വെറുതെ വിടണമായിരുന്നു.
കോടതി വെറുതെ വിട്ടോളും?
അവനു ബുദ്ധിയുണ്ട്. അവനെങ്കിലും അതു തോന്നിയല്ലോ
Super🤣🤣🤣🤣👏👏
ഉമ്മൻ ചാണ്ടിയെന്ന ജനാധിപത്യ മഹത്വത്തെ അനുസ്മരിക്കാൻ മലയാളികൾക്കൊരവസരം.🙏
Romeo Rajan കീ ജയ് 🔥🔥🔥🔥
What for arrest
രാജാക്കന്മാരും തമ്പ്രാന്മാരും അല്ല ഇതുതന്നെയായിരുന്നു ചെയ്തുകൊണ്ടിരുന്നത് പണ്ട് കാലത്ത് അവരെ കാരണങ്ങൾ പറഞ്ഞിട്ടും താഴെയിറക്കി കീറിയിരുന്ന ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ അവരും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം പിന്നെ അവരെ നിങ്ങൾ എന്തിനായിരുന്നു താഴെയിറക്കിയത്
ഏതായാലും ഉടൻ തന്നെ പോലീസിൻ്റെ കയ്യിൽ കിട്ടിയത് അവൻ്റെ ഭാഗ്യം. ഇല്ലെങ്കിൽ അണികൾ ജീവൻ രക്ഷാ പ്രവർത്തനം നടത്തിയേനെ.
😂😂😂😂
@@mukeshanandan5440അണികൾ അല്ല അടിമകൾ 😂?
അണികളും വെറുത്തു തുടങ്ങിയിട്ടുണ്ട്.. പേടികൊണ്ട് കൂടെ നിൽക്കുന്നു എന്ന് മാത്രം..
😂😂😂
ഒരു ADM നെ കൊന്ന് തള്ളിയിട്ടു ഇങ്ങേർക്ക് ഒരു പ്രശ്നം ഇല്ല, ഒരുത്തൻ കൂവിയതിനു ആണ് ഇമ്മാതിരി ഷോ കഷ്ടം 🙏
ആർക്കും കൂവാം.. എന്തിനാ കസ്റ്റഡിയിൽ എടുത്തത് എന്ത് തെറ്റാണു ചെയ്തത്..
കൂവിയ കാര്യം എല്ലാവരും അറിഞ്ഞു 😂
Sooper chekka🎉🎉🎉
കല്ലെറിഞ്ഞപ്പോഴും.. കേസെടുക്കേണ്ടെന്ന്.. പറഞ്ഞ.... ഒരു മഹത്വം കേരളത്തിൽ ഉണ്ടായിരുന്നു..... ഉമ്മൻ ചാണ്ടി.. ❤️
കല്ലേറ് കൊണ്ട മുഖ്യമന്ത്രി യെ ഓർമ്മ വന്നു
Well don... Big salute
ഇതിനു മറുപടി അടുത്ത തെരഞ്ഞെടുപ്പ് പറയും
ഇത് തുടക്കം മാത്രം, മുണ്ട് ഇല്ലാത്ത രാജാവ് എത്ര പേരെ അറസ്റ് ചെയ്യും
കൂവിയതിൽ എന്താണ് കുഴപ്പം...😂😂😂😂
അഭിനന്ദനങ്ങൾ
നല്ല കൂവൽ...
ഗുഡ് ബ്രോ
യഥാർത്ത ഇരട്ട ചങ്കന് 👍.
ഇത്രയും ധൈര്യം ചാൾസ് രാജാ കുമാരനെ കണ്ടിട്ടുള്ളു 🤣🤣🤣
Very Very good
രായാവ് എഴുന്നുള്ളുമ്പോൾ ആരും മിണ്ടാൻ പാടില്ല
Appo keralathil aankuttykal undu 👏👏👏
കൂവിയതോ, ചെടിച്ചട്ടിക്കടിച്ചു ജീവൻ രക്ഷിച്ചതോ, അതി കുറ്റകരം
ആചെറുപ്പക്കാരന് 💯👍🙏🙏🙏
അഭിനന്ദനങ്ങൾ !
കുക്കിയ ആളിന് വിവരം ഉണ്ട്
ചെക്കൻ പുലിയാണ്🎉🎉🎉🎉🎉
നാടോടിക്കാറ്റിലെ നമ്പ്യാരെ പോലെയാണ് പിണറായി essscape......😂😂😂
അടിപൊളി! 🎉🎉🎉🎉🎉
Midukkan❤
ആ ചെക്കന് ഇപ്പൊ ജീവൻ ഉണ്ടോ ആവോ 😭
ആണൊരുത്തൻ❤❤❤🔥🔥🔥
Kooviyathin custody polum 😂
"തലയ്ക്ക് വെളിവില്ലാത്തവൻ" എന്ന സർട്ടിഫിക്കേറ്റ് കിട്ടും പാവത്തിന്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഈ ചുണ കുട്ടിക്ക് എന്ത് ശിക്ഷയാവും കൊടുക്കുക. പ്രതിപക്ഷത്തിന് ഇല്ലാത്ത ധൈര്യം....😅😅😅
👍👍👍😂😂😂😂😂😂😂
ജീവൻ രക്ഷാ പ്രവർത്തനം നടത്തരുതേ...
ഇത് കേരളം അല്ലെ അല്ലാതെ ഉത്തര കൊറിയ അല്ലല്ലോ
Best done by this boy. Need of hour..Big salute
അവൻ പഴയ കമ്മ്യൂണിസ്റ്റിൻ്റെ മകനായിരിക്കും😂
👏🏻Kuuviya 👏🏻your 👏🏻🙋🏻Are. Very best
Brother 🙋🏻
🙋🏻Congratulations 🙋🏻🥳
Great 👍
Good job 🎉
കഷ്ടം... പോലീസിന്റെ ഗതികേട്....
😅😅😅
Very very Good ' 🐓🐓🐓🐓 Congrats.
ഒരു മുക്ക്യൻ
എത്ര കണ്ട് അൽപ്പൻ ആണെന്ന് തെളിയിക്കാൻ
ഇതിലും വേറെ
എന്തു വേണം
അൽപ്പന് അൽപ്പം കിട്ടിയാൽ ഒന്നാം നിലയിലേക്കും ലിഫ്ട് വയ്ക്കും.
Onnu koovan polum patillae......New North Korea aayo keralam😢
Good wishes 🎉
കൂവി യപ്പോൾ അഞ്ചാറു പ്രാവശ്യം കൂവണമായിരുന്നു രക്ഷാ പ്രവർത്തകർ ഒന്നുമില്ലാതെ പോയി അയാൾ ജീവിച്ചിരിപ്പുണ്ടോ ആർക്കറിയാം വർഷങ്ങൾക്കു മുമ്പ് ഒരു മുഖ്യമന്ത്രിയെ കല്ലെടുത്ത് എ റിഞ്ഞിട്ടും അദ്ദേഹം ക്ഷമിച്ചു ഇയാൾക്ക് അത് സാധിക്കുമോ കമ്മ്യൂണിസത്തിൽ ക്ഷമ ഇല്ലായിരിക്കും കാര്യം നിസ്സാരം പ്രശ്നം ഗുരുതരം അ സംതൃപ്തനായ ഡിവൈഎഫ്ഐ കാരൻ ആയിരിക്കും
ഇതെന്താ കൂവാൻ പോലും മലയാളികൾക്ക് സ്വാതന്ത്ര്യം ഇല്ലെ😂😂😂😂😂അതും കൂടെ പിവി സർകാർ നിരോധിച്ചോ
Evanane eratta chankan
ആണായി പിറന്നവൻ 💪💪💪
ഇയാൾ ആരാ rayavo 😂😂😂😂
ഞാൻ ചെയ്യാനിരുന്നത് നീ ചെയ്തു കളഞ്ഞല്ലോടാ..ഉവ്വേ.😅
ആ ചങ്ങായി ജീവിതത്തിൽ ചെയ്ത ആകെയൊരു നല്ലകാര്യം ആയിരിക്കുമിത്. അതിന് പകരം കിട്ടിയത് പോലീസ് കേസ്.
ഇതുകൊണ്ടാണ് എല്ലാരും നല്ലത് ചെയ്യാൻ മടിക്കുന്നത്.
കേരളത്തിലെ ലക്ഷക്കണക്കിന് ആളുകൾക്ക് വേണ്ടി അയാൾ അത് ചെയ്തു...
We should support this person as he did what we all want to do
അത് കലക്കി 😂😂😂
😂
വോട്ട് ചെയ്യുന്ന സ്വാതന്ത്രo പോലെ തന്നെ ചിരിക്കാനും കരയാനും കൂവാനുമുള്ള ഫ്രീഡം ഈ ജനാധിപത്യ ഇന്ത്യയിൽ ഇല്ലേ ബഹുമാനപെട്ട കോടതി മറുപടി നൽകുമോ 🙏🙏
അടിപൊളി 😂😂
കൂവൽ കേൾക്കാൻ മടി ആണേൽ രജി വക്ക് പിണറായി
Koooy
അവന്റെ സ്വന്തം വാ കൊണ്ടല്ല കു വിയത് . കൊ ണ്ടു പോകുന്ന കണ്ടാൽ തോന്നു ഭാസ സ്റ്റ വാ കുവാൻ വേണ്ടി ചോദിച്ചിട്ടാണെന്നു തോന്നും കേരളമെന്ന രാജ്യത് കൂവാനും അനുമതിയില്ല
😂😂😂
Super
👍👍👍
അതിനെ ജീവനോടെ വിടുമോ, ചാനൽകാര് ഇടക്ക് അത് കൂടി ഒന്ന് അന്വേഷിക്കണേ, പോലീസിന് ഇടിച്ചു കളിക്കാൻ ഒരു പാവത്തിനെ കിട്ടി
🎉🎉🎉🎉
രാജാവ് വരുമ്പോ കൂവൻ പാടുണ്ടോ... കൂബല മഹാരാജാവ്....kooi...
പ്രതിഷേധം അറിയിക്കാൻ ജനാധിപത്യം അനുവദിക്കുന്നുണ്ട്... ഇവിടെ എന്തുകൊണ്ട് നടപടി എടുക്കുന്നു
Kaalan
Varunnadhu
Kanditt
Pedichu
Kuvipooyadhamn
നട്ടെല്ലുള്ള ആൺകുട്ടികൾ തയ്യാറെടുത്തുകഴിഞ്ഞു..... പിണറായിയുടെ അവസാനം ആരംഭിച്ചു.!
അർഹദക്ക് അംഗീകാരം😂😂
ആ കൂവൽ ആണ് കൂവൽ സല്യൂട്ട്
ജനങ്ങൾ വെറുപ്പോടെ ക്കാണുന്ന
പിണറായി വിജയൻഎന്നാ
ഇന്നത്തെ മുക്ക്യാനെ കാണുബോൾ
മരിച്ചുപോയിട്ടും
ഇന്നും ജനങ്ങൾ
സ്നേഹത്തോടെ
കാണുന്ന നമ്മുടെ മുൻ
മുക്ക്യാ മന്ത്രി
ശ്രീ ഉമ്മൻ ചാണ്ടി
സാറിനെ ഓർത്തുപോകുകയാണ്❤
👌👍❤️
ഹിറ്റ്ലർ,വരും ്,മരിക്കോ
നല്ലത്😅😅
Koooy 😂😂😂😂
Evanu suport arum ellale
👉🏻Nettteallullaa
🔥🔥🔥AAAnn kuttii🔥🔥🧚🏻🔥👈🏻🇮🇳👉🏻✊🏻💪🏻🔥🔥🔥🔥🔥🔥🇮🇳✊🏻💪🏻
Important matter;👉🏻🇮🇳👉🏻
kuvunndokeaa 🇮🇳
Oru 👉🏻🇮🇳 INDIAN 🇮🇳
🇮🇳
Powurantea
Avagashanggalil
Pettadhhanaloo
Penneadha
Problam
Ivide oruthanum daivam onnum alla.... aa kooviya bro ku oru big salute....