എന്റെ കുഞ്ഞ് മരണപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ കണ്ണീരോടെ അമ്മയുടെ മുഖത്ത് നോക്കി അപ്പോൾ ആരാധനയിൽ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 1K

  • @gracyantony9975
    @gracyantony9975 9 หลายเดือนก่อน +363

    പരിശുദ്ധ അമ്മേ, 2 മാസമായി ആശുപത്രിയിൽ heart attack -നെ തുടർന്നുണ്ടായ brain damage മൂലം അന്നുമുതൽ അബോധാവസ്ഥയിൽ അമൃതാ ആശുപത്രിയിൽ കഴിയുന്ന എന്റെ ആങ്ങളയെ ഒന്നു സൗഖ്യപ്പെടുത്തണമെ എന്നു പ്രാർത്ഥിക്കണമെ അമ്മേ .

    • @mereena99
      @mereena99 9 หลายเดือนก่อน +8

      EASOAPPA amma mathave മകന്റെ Mel swakym koduthu anugrahikkane

    • @bhagyalakshmiac2542
      @bhagyalakshmiac2542 9 หลายเดือนก่อน +13

      അമ്മ സഹായിക്കും 🙏

    • @rosmyrinto5833
      @rosmyrinto5833 9 หลายเดือนก่อน +6

      അമ്മേ മാതാവേ മകനെ സൗഖ്യ പെടുത്തണമേ. ആമേൻ 🙏🙏🙏

    • @kalpanarajraj7303
      @kalpanarajraj7303 9 หลายเดือนก่อน +4

      Udampadi eduthu niyogam vachu prarthikku, urappayum sakshyam parayan pattum

    • @julebaby6536
      @julebaby6536 9 หลายเดือนก่อน +3

      Sajjarimathave Katthhukolluo🙏🙏🙏🙏🙏Avemariya Amen 🙏🙏🙏

  • @manjuakhil968
    @manjuakhil968 หลายเดือนก่อน

    എന്റെ അമ്മ മാതാവേ അമ്മയുടെയും ഈശോയുടെയും അനുഗ്രഹത്താൽ ഞങ്ങൾക്ക് തന്ന കുഞ്ഞിനെ അമ്മയുടെ മേലങ്കിയിൽ പൊതിഞ്ഞു പിടിക്കണേ. പൂർണ്ണ ആരോഗ്യവനായ ഒരു കുഞ്ഞിനെ തന്നെ എനിക്ക് ജന്മം നൽകാൻ അനുഗ്രഹിക്കണേ. ഞങളുടെ കുഞ്ഞിന്റെ എല്ലാ ടെസ്റ്റുകളും നോർമൽ ആയിരിക്കണേ. അമ്മ മാതാവേ തുണയായിരിക്കണേ

  • @remyalachu9846
    @remyalachu9846 9 หลายเดือนก่อน +142

    ഈ മോന് കൊടുത്ത രോഗി സൗഖ്യത്തിന് ഇശോക്കും അമ്മയ്ക്കും കോടാനു കോടി നന്ദി 🙏🙏🙏🙏🙏

    • @ThankammaThomas-xq5hc
      @ThankammaThomas-xq5hc 9 หลายเดือนก่อน

      😮😮😢😮. .

      😮🎉😮😊😮🎉😮😢😅😮😊😊😊🎉😮😮🎉😅😮😢😮😢😊😢😮😊😮😊🎉😊🎉😮😮😮😅🎉🎉😮🎉😊😢😊😮😮😢🎉😮😮😢😮😊😮😊😢😮😊😮😮🎉😊🎉😢😮😢😮😮😅😮🎉😅😅😮😮🎉😮😮😮😊😮🎉🎉🎉🎉🎉😊🎉🎉🎉🎉😮😮🎉😮🎉😮😢😅😮😢😊😮😮😅😅😊
      ❤🥰❤❤

  • @sonascariya2191
    @sonascariya2191 21 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ യേശു നാമത്തിൽ uyrthanamame അമ്മേ ആമേൻ 🙏

  • @philominawilliam7912
    @philominawilliam7912 9 หลายเดือนก่อน +113

    അമ്മേ മാതാവേ സുഖമില്ലാതിരിക്കുന്ന എല്ലാ മക്കളേയും കാത്തു കൊള്ളണമേ സൗഖ്യം നൽകണമേ

  • @Cookingwithatta
    @Cookingwithatta 9 หลายเดือนก่อน +1

    Enik inn oru aptitude und ath enik nannayi ezhuthanum clear akanum vendi amma prarthikane 🙏🏻

  • @sabrinaking3959
    @sabrinaking3959 9 หลายเดือนก่อน +64

    അമ്മേ ലിവർ രോഗിയായ എന്റെ പപ്പയുടെ മദ്യപാനം മാറ്റിത്തരണേ അമ്മേ, പപ്പക്ക് വിടുതൽ നൽകണേ, സഹായിക്കണേ അമ്മേ കൈവിടല്ലേ 🙏

    • @bindu5024
      @bindu5024 9 หลายเดือนก่อน +1

      അമ്മേ മാതാവേ സ്വസ്തി എൻ്റെ ചാച്ചനും സഹോദരൻമാരെയും മദ്യപാനത്തിൽ നിന്ന് മോചിപ്പിക്കണേ

  • @BijuR-md6dz
    @BijuR-md6dz 9 หลายเดือนก่อน +1

    Kodanukody nanni ave mariya eesoue viswasiklunnu

  • @sajiameenanser8571
    @sajiameenanser8571 9 หลายเดือนก่อน +36

    അമ്മയെ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @fredytj4755
    @fredytj4755 2 หลายเดือนก่อน

    25 November vfs APPOINMENT കിട്ടാൻ മാതാവേ അനുഗ്രഹിക്കണേ 3 വർഷം ആയിട്ടു കാത്തിരിക്കുന്നു മാതാവേ അനുഗ്രഹിക്കേണമേ

  • @sumijohnson5531
    @sumijohnson5531 9 หลายเดือนก่อน +49

    എന്റെ കർത്താവെ നിനക്ക് ഒന്നും അസാധ്യമല്ല 🙏🙏🙏പരിശുദ്ധ അമ്മക്ക് ഒരായിരം നന്ദി അറപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏

  • @vijithra-rh4mz
    @vijithra-rh4mz 8 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ഹസ്ബൻഡ്ന്റെ ലിവർ രോഗം മാറ്റി തരണേ 🥹

  • @sajusaju9032
    @sajusaju9032 9 หลายเดือนก่อน +36

    അമ്മേ മാതാവേ എന്റെ വള്ളത്തിൽ തടസം മാറ്റി മീൻ തരണമേ 🙏🙏🙏

  • @ashaks9197
    @ashaks9197 9 หลายเดือนก่อน

    യേശുവേ എന്റെ മോന്റെയും മോളുടെയും എന്റെയും feveril നിന്നും ചൂടിൽ നിന്നും മറ്റു അസ്വസ്ഥത കളിൽ നിന്നും വിടുതൽ തരേണമേ...

  • @nishavijayan2641
    @nishavijayan2641 9 หลายเดือนก่อน +41

    എൻ്റെ കൃപാസനം അമ്മേ, എൻ്റെ മോളുടെ തലവേദനയും തലയുടെ ഉള്ളിലുള്ള അസ്വസ്ഥതകളും എല്ലാം മാറ്റേണമേ🙏🙏🙏🙏😭😭😭😭🥺🥺🥺🥺🥺

  • @Rachelmathew-vc6it
    @Rachelmathew-vc6it 9 หลายเดือนก่อน +34

    അമ്മേ മാതാവേ മകൻ മാനസാദ്രപെടുവാനും പരിശുത്മാവിൽ നിറയുവാനും പ്രാർത്ഥിക്കണമേ.ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും കടങ്ങൾ വീട്ടുവാനും ഒരു വഴി തുറന്ന് തരേണമേ.

  • @sebastianjoseph2475
    @sebastianjoseph2475 9 หลายเดือนก่อน

    ഞാൻ ഈ സാക്ഷ്യം കേൾക്കാൻ താമസിച്ചു പോയി മാതാവേ 'ഈ കുടുംബത്തിനെ അമ്മയുടെ സാക്ഷ്യയായി മാറ്റിയതിനെ ഓർത്ത് ഞാൻ ഒരായിരം നന്ദി പറയുന്നു❤🎉

  • @tessyk5571
    @tessyk5571 9 หลายเดือนก่อน +7

    മാതാവേ കാൻസർ രോഗിയായ എനിക്ക് സൗഖ്യം തന്നനുഗ്രഹിക്കണമെ മറ്റന്നാൾ എൻ്റെ PET SCAN റിസൾട്ട് വരുമ്പോൾ കുഴപ്പമൊന്നുമില്ലാതെ കാക്കണേ

  • @catherineachsahmjoy4832
    @catherineachsahmjoy4832 9 หลายเดือนก่อน

    അമ്മേ എനിക്ക് cooperation 5 th sem pass ആക്കി തന്നതിന് ഒരായിരം നന്ദി 🙏🏼🙏🏼🙏🏼

  • @GopalakrishnanPv-wm8kz
    @GopalakrishnanPv-wm8kz 9 หลายเดือนก่อน +40

    മാതാവേ എന്റെ ഭർത്താവിനെ വിശുദ്ധി ക്കരീ ക്കണമേ

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 9 หลายเดือนก่อน

      ❤️🙏🙏🙏❤️

  • @Nini-Mary199
    @Nini-Mary199 9 หลายเดือนก่อน +1

    Bibin vivaham sherivane

  • @anjalysaji7579
    @anjalysaji7579 9 หลายเดือนก่อน +29

    അമ്മേ.. മാതാവേ ഇന്ന് എന്റെ ജീവിതത്തിലും അമ്മയുടെ അത്ഭുതം പ്രവർത്തിക്കണേ 🙏🏻🙏🏻ഞങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടാൻ അനുവദിക്കല്ലേ 🙏🏻🙏🏻🙏🏻

  • @broniaajeesh9798
    @broniaajeesh9798 8 หลายเดือนก่อน

    അമ്മേ മാതാവേ രോഗികളായ എല്ലാ കുഞ്ഞുങ്ങളെയും അങ്ങ് സുഖപ്പെടുത്തേണമേ.

  • @achusree-xx3in
    @achusree-xx3in 9 หลายเดือนก่อน +74

    അമ്മേ മാതാവേ എനിക്ക് മെയ്‌ 5 neet എക്സാം ആണ്... അമ്മേ ഞാൻ ആ പരീക്ഷയെയും പരീക്ഷ ഹാളിനെയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു... എനിക്ക് ഞാൻ പറഞ്ഞ മാർക്ക്‌ നല്കണമേ... അമ്മയുടെ പ്രതക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണമേ 🥺🥺🙏

    • @divyajohn8583
      @divyajohn8583 9 หลายเดือนก่อน +4

      Kripasanam amme ഈ കുഞ്ഞിന്റെ കൂടെ ഉണ്ടാകാണാമെ

    • @AneettaAj
      @AneettaAj 9 หลายเดือนก่อน +1

    • @Lekshmi_4241
      @Lekshmi_4241 9 หลายเดือนก่อน +8

      അമ്മ മാതാവേ മെയ്‌ 5 നു നടക്കുന്ന neet എക്സമിനു ഈ കുഞ്ഞിനേയും എന്നെയും അതുപോലെ അമ്മേടെ മുമ്പിൽ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെകുടെയും അമ്മ ഉണ്ടാകണേ🙂🙏 അമ്മയുടെ സാക്ഷിയാക്കി എന്നെയും ഉയർത്തണമേ

    • @SajiniRajesh-fz1kl
      @SajiniRajesh-fz1kl 9 หลายเดือนก่อน +7

      പരിശുദ്ധ അമ്മേ എന്റെ കുഞ്ഞും 5 ന് neet എക്സാം എഴുതുന്നു, അവൾക്ക് നന്നായി പരീക്ഷ എഴുതാനുള്ള കൃപ നൽകേണമേ, neet എക്സാം എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, ഞങ്ങളെ ഇനി അവിടുത്തെ സാക്ഷി ആയി നിലനിർത്തേണമേ, 🙏

    • @വിൻസെന്റ്ഗോമെസ്-ഭ1ര
      @വിൻസെന്റ്ഗോമെസ്-ഭ1ര 9 หลายเดือนก่อน

      Pray rosary daily

  • @donasaju6514
    @donasaju6514 9 หลายเดือนก่อน +1

    Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne thadasangl matitharanne 🙏🕯️🥺

  • @anjalysaji7579
    @anjalysaji7579 9 หลายเดือนก่อน +60

    അമ്മേ... ഞാൻ കടം ഉണ്ടാക്കിയെന്ന് വേദനയോടെ എന്റെ ഭർത്താവിന് ഒന്നും സംഭവിക്കല്ലേ യേശുവേ അവിടുത്തെ പവിത്ര കരം ഞങ്ങളുടെ മേലും ജീവിതത്തിന്റെ മേലും തൊടണെ 🙏🏻😭😭😭യേശുവേ... പരിശുദ്ധ അമ്മേ ക്രൂപാസനം മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🏻😭😭😭🙏🏻🙏🏻😭

    • @lathaantony8905
      @lathaantony8905 9 หลายเดือนก่อน

      Amme pls protect my family and heal my husband and all the people who are suffering

  • @aliaspk8683
    @aliaspk8683 9 หลายเดือนก่อน

    അമ്മേ മാതാവേ ഇന്ന് സി എ ഫൈനൽ എക്സാം എഴുതുന്ന മക്കളെ കാത്തുകൊള്ളണമേ

  • @ajay123658
    @ajay123658 9 หลายเดือนก่อน +18

    മക്കളുടെ രോഗവസ്ഥായിൽ വിശ്വാസത്തിൽ ഉറച്ചു നിന്ന ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @meghanoble5858
    @meghanoble5858 9 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ അമ്മക്ക് ആ ജോലി നൽകി അനുഗ്രഹിക്കണേ 2460

  • @AveMaria601
    @AveMaria601 9 หลายเดือนก่อน +20

    അമ്മേ ഇതുപോലെ എൻ്റെ മകൻ്റെ ദേഹത്തെ അലർജി എന്താണെന്നറിയില്ല അമ്മേ ഈ മകന് കിട്ടിയതുപോലെ സൗഖ്യം നൽകണമേ

  • @lijithomas9085
    @lijithomas9085 8 หลายเดือนก่อน +1

    Amme mathave anem sakshi akaname nte niyogam sadhichu tharaname udambadi ennum kond thirum amme oru albhuthsm kanikanme

  • @acmtoons8211
    @acmtoons8211 9 หลายเดือนก่อน +17

    അമ്മ, കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തണമെ

  • @ShylaJoseph-l9o
    @ShylaJoseph-l9o 9 หลายเดือนก่อน

    പരിശുദ്ധ അമ്മക്കും തിരുകുമാരനും കോടാനുകോടി നന്ദി സ്തുതി സ്തോത്രം

  • @philipdavid5482
    @philipdavid5482 9 หลายเดือนก่อน +22

    അമ്മേ എന്റെ ഭർത്താവിനെയും കൃപാസനത്തിൽ വരാൻ ഇടയാക്കണേ.

    • @vincyjoseph9406
      @vincyjoseph9406 9 หลายเดือนก่อน

      Amme ente mole O E T exam pass akan anugrahikkane

  • @Cookingwithatta
    @Cookingwithatta 9 หลายเดือนก่อน +1

    Amme enik nalla salary olla joli therane 🙏🏻🙏🏻

  • @dominickurishingal7415
    @dominickurishingal7415 9 หลายเดือนก่อน +29

    അമ്മ മാതാവേ ഒരു കുഴപ്പവുമില്ലാതെ നല്ലൊരു കുഞ്ഞിനെ അമ്മയും ഈശോയപ്പയും കൂടി നൽകി അനുഗ്രഹിക്കേണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏

  • @Maria-cd2rq
    @Maria-cd2rq 9 หลายเดือนก่อน

    പരിശുദ്ധ അമ്മേ നന്ദി എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു.നാൻ ഇപ്പൊൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ചു തരെന്നെ

  • @jincychacko128
    @jincychacko128 9 หลายเดือนก่อน +16

    അമ്മേ ജിജോയ് എന്ന മകനെ അമ്മയുടെ സാക്ഷിയാവാൻ സഹായിക്കണേ. വിശ്വാസത്തിൽ ആഴപ്പെടുത്തണമേ

  • @keerthibramhall7435
    @keerthibramhall7435 9 หลายเดือนก่อน +1

    Amma mathavae ee makane sugapeduthiyathinu kodanukodi nanni

  • @remyajoseph4966
    @remyajoseph4966 9 หลายเดือนก่อน +13

    'അമ്മ മാതാവേ എന്റെ MRI ൽ ഒരു കുഴപ്പവും ഉണ്ടാവല്ലേ . എന്നെ വീണ്ടും Cancer രോഗത്തിലൂടെ കടത്തിവിടല്ലേ 🙏

  • @YedhuKarthik
    @YedhuKarthik 9 หลายเดือนก่อน +1

    മാതാവേ എന്റെ കുടുംബത്തിന്റെ ദുഃഖങ്ങൾ നീക്കിത്തരേണമേ എന്റെ കുഞ്ഞിനെ രക്ഷിച്ചപോലെ

  • @linasmathew
    @linasmathew 9 หลายเดือนก่อน +3

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @MiniAbraham-wk4ug
    @MiniAbraham-wk4ug 8 หลายเดือนก่อน

    എല്ലാമറിയുന്ന അമ്മേ എന്റെ മോളെ എനിക്ക് C.W.C.യിൽ നിന്നുംവിട്ടു തരണമേ

  • @pravithamurali1617
    @pravithamurali1617 9 หลายเดือนก่อน +85

    അമ്മേ മാതാവേ എന്റെ മകന് plus two എക്സമിനു 92% മാർക്ക്‌ നൽകി ഫുൾ A+ നൽകി അനുഗ്രഹിക്കണമേ

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 9 หลายเดือนก่อน

      ❤️🙏🙏🙏❤️

    • @limajose5898
      @limajose5898 9 หลายเดือนก่อน

      Amme കരുണ ആയിരിക്കണേ 🙏🙏

    • @RoshanBabu-pd1yx
      @RoshanBabu-pd1yx 9 หลายเดือนก่อน +2

      അമ്മേ എന്റെ മകനും പ്ലസ് two exam നു നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ🙏🙏

    • @sunumolmathew6543
      @sunumolmathew6543 9 หลายเดือนก่อน

      Ammae mathavae enikku envision group I sthira joly nalki enne anuchithamaya samayavum nalki enne anugrahikanamae . Valiya sakhymakki enneyum ente kudumbatheyum uyarthanamae 🙏🏽🙏🏽🙏🏽

    • @binithomas4038
      @binithomas4038 9 หลายเดือนก่อน

      🙏🏻

  • @gelnajoseph9313
    @gelnajoseph9313 9 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ ഉപദ്രവിക്കാതെ അവളെ ക്ഷമയോടെ സ്നേഹിക്കുവാൻ ഉള്ള കൃപ എനിക്ക് തരണമേ 🙏🏻🙏🏻🙏🏻😭😭😭😭എന്റെ ദേഷ്യം നിയന്ത്രിക്കുവാനുള്ള കൃപ തരണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @athulyasn1108
    @athulyasn1108 9 หลายเดือนก่อน +3

    അമ്മേ കരഞ്ഞ കൊണ്ടാണ് ഞാനീ സാക്ഷ്യം കേട്ടത് . ഈ കുഞ്ഞിന്ന് കൊടുത്ത സൗഖ്യത്തിന്ന് നന്ദി അമ്മേ 🙏🙏🙏🙏രോഗങ്ങളിലൂടെ കഷ്ടപ്പെടുന്ന മക്കളെയെല്ലാം അമ്മയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @SindhuAnite
    @SindhuAnite 9 หลายเดือนก่อน +1

    Amme rogathal valayunna ella makaleyum kathukollename❤❤❤❤

  • @aswathykc3909
    @aswathykc3909 9 หลายเดือนก่อน +7

    അമ്മേ എന്നെയും എന്റെ ജീവിത പങ്കാളിയെയും വിശുദ്ധീകരിക്കണമേ.... ദൈവ ഭക്തി യിൽ നിലകൊള്ളാൻ അനുഗ്രഹിക്കണേ ആമേൻ

  • @donasaju6514
    @donasaju6514 9 หลายเดือนก่อน +1

    June 1 🕯️🕯️🕯️🕯️🕯️🕯️

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 9 หลายเดือนก่อน +17

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 9 หลายเดือนก่อน +2

      അമ്മേ മാതാവേ 🙏🙏🙏❤️

    • @suryasujith1232
      @suryasujith1232 9 หลายเดือนก่อน

      💋🌍🥺😘🫀❤️എന്റെ അമ്മ മാതാവേ 💋🌍😘🫀❤️

  • @agnavarghese1995
    @agnavarghese1995 9 หลายเดือนก่อน +2

    Ammey kathekanamey🥺🙏🏼

  • @rosmyrinto5833
    @rosmyrinto5833 9 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ വിസ പേപ്പർ തടസങ്ങൾ മാറ്റി നീ ഞങളുടെ കരങ്ങളിൽ ഏല്പിയ്ക്കണമേ. ആമേൻ 🙏🙏

  • @Sibin-w8x
    @Sibin-w8x 9 หลายเดือนก่อน

    ആമേൻ എന്റെ സാമ്പത്തിക പ്രശ്നം ഉടനെ മാറ്റി തരണം അമ്മ മാതാവേ

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @josepvlalyjose7078
    @josepvlalyjose7078 9 หลายเดือนก่อน +1

    Amme bless nithya🎉🎉🎉

  • @remyalachu9846
    @remyalachu9846 9 หลายเดือนก่อน +15

    യേശുവേ സ്തുതി 🙏യേശുവേ മഹത്വം 🙏യേശുവേ ആരാധന 🙏🙏🙏

  • @bindus9982
    @bindus9982 9 หลายเดือนก่อน

    അമ്മേ എൻ്റെ മക്കളേയും അനുഗ്രഹിക്കണേ , വിമലഹൃദയത്തോട്ടു ചേർത്തു നീലകാപ്പയിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ, അവർ വിശ്വാസത്തിൽ ആഴപ്പെടണമേ അമ്മേ🌹🙏

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +7

    Enikk poorna arogyam nalkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +1

    Ente jeevitham santhosham niranjathakkane ente mathave eeshoye

  • @lintajoy1112
    @lintajoy1112 9 หลายเดือนก่อน +10

    എന്റെ അമ്മേ ഞങ്ങളെ വഴിനടത്തണമെ

  • @binishabaiju7985
    @binishabaiju7985 9 หลายเดือนก่อน

    കൃപാസനം അമ്മേ എന്റെ അച്ഛന്റെ പേരിലുള്ള സ്ഥലവും തറവാട്ടു സ്ഥലവും കച്ചോടം നടന്നാൽ എന്റെ വീട്ടിൽ ile പകുതി പ്രേശ്നങ്ങൾ തീരും. അതൊന്നു വിൽക്കാൻ പ്രാർത്ഥിക്യേണമേ. എന്റെ വീട്ടിൽ ഒത്തിരി കടങ്ങൾ ഉണ്ട്‌. ഒരു ദിവസമെങ്കിലും എന്റെ അച്ഛനും അമ്മക്കും സമാദാനത്തോടെ ഉറങ്ങാൻ കഴിയണേ മാതാവേ 🙏🙏🙏

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +6

    Ente jeevitham samadhanam niranjathakkane ente mathave eeshoye

  • @bindhuanto140
    @bindhuanto140 9 หลายเดือนก่อน +1

    Amme mathave🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @sreedevishaji5076
    @sreedevishaji5076 9 หลายเดือนก่อน

    എന്റെ മാതാവേ എന്റെ മോന്റെ രോഗം സൗഖ്യം കൊടുത്തതിനു എന്റെ കൃപാസന മാതാവിനും തിരുക്കുമരനും എന്റെ നന്ദി 🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 9 หลายเดือนก่อน +4

    Enne Ammaude molaki mattene Amma mathave

  • @meenuzzvlog5872
    @meenuzzvlog5872 9 หลายเดือนก่อน

    മാതാവേ ഈശോയോടും മാതാവിനോടും ആത്മിയമായ ബന്ധം ദൃഢതയോടെ ഉണ്ടാകണേ

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye

  • @mercyjijo9716
    @mercyjijo9716 9 หลายเดือนก่อน

    വളരെ ശക്തിയുള്ള സാക്ഷ്യം... നമ്മുടെ ജീവനുള്ള ദൈവം... നമ്മുടെ രക്ഷകൻ..

  • @anjalysaji7579
    @anjalysaji7579 9 หลายเดือนก่อน +4

    അമ്മേ...... മാതാവേ.... Kreupasanam മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @resmijumon2961
    @resmijumon2961 9 หลายเดือนก่อน +1

    Eeshuve nanni. Amme mathave

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente mole road test pass akki tharane ente mathave eeshoye

  • @NandanaRajesh-i5y
    @NandanaRajesh-i5y 9 หลายเดือนก่อน +1

    6 30 kk ullill thannee enikk vagicha paisa thirichkodukan pattanee ammme🙏🙏🙏🙏🙏ente ammee ottakavannn🥹🥹🥹

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @aneeshajoseprakash5804
    @aneeshajoseprakash5804 9 หลายเดือนก่อน

    മാതാവേ നിധിന്റെ പപ്പയെ സുഖപ്പെടുത്തണേ

  • @jishasoby2909
    @jishasoby2909 9 หลายเดือนก่อน +4

    ❤💚🧡💙❤️🌹🌹🌹🌹🙏🙏🙏🙏🕯️🕯️🕯️🕯️അമ്മ മാതാവേ നിനക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏🌹🌹🌹🌹❤💚🧡💙❤️💗💜💝💕

  • @subysubyshijo9170
    @subysubyshijo9170 9 หลายเดือนก่อน

    അമ്മേ മാതാവേഞങ്ങളെ അമ്മയുടെ അനുഗ്രഹതിന്റെ സാക്ഷി ആക്കി മാറ്റണമേ അമ്മയുടെ സാമിപ്യം എനിക്ക് തരണമേ 🙏🏼🙏🏼🙏🏼🙏🏼

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente kudumbajeevithathil idapedane ente mathave eeshoye

  • @reminthemaster6858
    @reminthemaster6858 9 หลายเดือนก่อน +1

    Amme mathave ente mummyde parkinsonism rogam sugapeduthane.......Amme ente Mon Remin 10th std SSLC results full A+ koduthu anugrahikkane...... Amen Amen Amen 🙏🙏🙏

  • @anuanjali9900
    @anuanjali9900 9 หลายเดือนก่อน +6

    അമ്മേ പാപി ആയ എന്നയെ കൈ വിടല്ലേ എന്റെ ആശ്രയമേ 🥹🙏🏼

  • @annsabu8394
    @annsabu8394 9 หลายเดือนก่อน +1

    Amme mathave nanni. Eshoye nanni

  • @josejmaniyamkot5545
    @josejmaniyamkot5545 9 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമെ എന്ന് അങ്ങയോട് അപേക്ഷിക്കുന്നു🙏🙏

  • @sheelajaimon4131
    @sheelajaimon4131 9 หลายเดือนก่อน +1

    ❤❤❤🙏🙏🙏

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @kochumolm9474
    @kochumolm9474 9 หลายเดือนก่อน

    എന്റെ മാതാവേ കാത്തു കൊള്ളണമേ 🙏🏻യേശുവേ സ്തോത്രം 🙏🏻

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente monu videshath nalla joli sheriyakki kodukkane ente mathave eeshoye

  • @merinjojo2293
    @merinjojo2293 9 หลายเดือนก่อน +3

    അമ്മേ നീ എനിക്കായി ഒരുക്കണേ 🙏🙏🙏

  • @nidhi876
    @nidhi876 9 หลายเดือนก่อน

    5 ദിവസത്തിനുള്ളിൽ pommo ഒക്കെ ആകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jesuschrist6112
    @jesuschrist6112 9 หลายเดือนก่อน +3

    മാതാവേ പൊന്നു മാതാവേ പൊന്നു മാതാവേ പൊന്നു മാതാവേ എന്റെ തൊണ്ടയിൽ ഉള്ള എല്ലാ വേദനകളും ആസ്വസ്ഥതകളും ഒരു ട്രീറ്റ്മെന്റ് ഉം ഇല്ലാതെ വേദന മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ എന്റെ നേരെയും അങ്ങയുടെ കരം നീട്ടണമേ❤

  • @vava3128
    @vava3128 9 หลายเดือนก่อน

    ഈ കുഞ്ഞിനെ സുഖപ്പെടുത്തിയ അമ്മക്ക് ഒരായിരിരം നന്ദി അർപ്പിക്കുന്നു. 🙏

  • @PadminiP-jp2dv
    @PadminiP-jp2dv 9 หลายเดือนก่อน +3

    🙏AmmaMathave kuudeundakaname🙏sahayikkaname🙏Ammen🙏

  • @rajitha.r6339
    @rajitha.r6339 9 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ മകന് sslc ക്ക്full A+തന്നനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @miniamsu5408
    @miniamsu5408 9 หลายเดือนก่อน +4

    Ente shathrukkalkkumel enikk vijayam neditharane ente mathave eeshoye

  • @anumariyamanuel2967
    @anumariyamanuel2967 9 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ അമലച്ചാണ് പൂർണ സുഖം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 എന്ന് പ്രാർത്ഥിക്കുന്നു.

  • @manuthomas3927
    @manuthomas3927 9 หลายเดือนก่อน +3

    Ente kudumbhathe anugrahikaname Amma mathave

  • @Jisin2353
    @Jisin2353 9 หลายเดือนก่อน

    മാതാവേ എന്റെ വേദനകൾ അകറ്റി തരണമേ 🙏

  • @Avemariya07
    @Avemariya07 9 หลายเดือนก่อน +3

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 9 หลายเดือนก่อน

    എന്റെ അമ്മേ അമ്മ മാതാവ് എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏

  • @shinujennis6191
    @shinujennis6191 9 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ ആശ്രയമേ, കാത്തോളണേ അമ്മേ 🙏🙏

  • @aneeshajoseprakash5804
    @aneeshajoseprakash5804 9 หลายเดือนก่อน

    അമ്മേ മാതാവേ june 1 നടക്കുന്ന oet എക്സാം അമ്മയുടെ കരങ്ങളിലേക്കു സമർപ്പിക്കുന്നു അമ്മേ അന്നേ ദിവസത്തെ question പേപ്പേഴ്സ് especially റീഡിങ്, listening easy ആക്കി തരണമേ. 4 Module B തന്നു അനുഗ്രഹിക്കേണമേ