'I am totally against right wing' - Actor and Screenwriter Murali Gopy in
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Actor and Screenwriter Murali Gopy talks to The New Indian Express about his movies, how the art of filmmaking has changed over the years, how the left wing in Kerala has become the right and why he is against right wing politics.
#MuraliGopy #CPM #LeftRightLeft #SanghParivar #Cinema #Kerala #Film #ExpressDialogues
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.
സത്യത്തിൽ ഇദ്ദേഹത്തെ തെറ്റായി ആണ് നമ്മൾ read ചെയ്തിട്ടുള്ളത്.
മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ കൃത് ആണ് മുരളീ ഗോപി.
പലപ്പോഴും പ്രവചന സ്വഭാവം ഉള്ള സിനിമകൾ ചെയ്യുന്ന അപൂർവം ചിലരിൽ ഓരാൽ
അത് അദ്ദേഹത്തിന്റെ ശരീരഭാഷ കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നത് വളരെ ബ്രില്ലിയന്റ് ആയ ഒരു വ്യക്തിയാണ് ഇദ്ദേഹം ഇദ്ദേഹവും ജോജു ജോർജ് അതുപോലെ ദിലീഷ് പോത്തൻ ആമ്പിയർ ഉള്ള ആൾക്കാരാണ്
അതെ, നിസംശയം പറയാം, he is the best❤️
നല്ല അച്ഛന്റെ നല്ല വിവരം ഉള്ള മകൻ 👍👍👍👍👍
ഇദ്ദേഹത്തിൻ്റെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ട് ബോധം വന്നവരുണ്ടോ ഇവിടെ ?
@@keralakeral4114ഈ സിനിമ ബഹിഷ്കരിച്ചവരും ഉണ്ട് നമ്മുടെ ഇടയിൽ. ഇപ്പോഴും ഇത് കാണാത്തവരും ഉണ്ട്
One of the best screenplay writer in Malayalam film industry right now 🙌
വായനയുടെ, യാത്രയുടെ, സാമൂഹിക വീക്ഷണത്തിന്റെ ഗുണം കാണുന്നുണ്ട്... പുള്ളിയുടെ വാക്കുകളിൽ 🔥
He worked as sub-editor and Features Editor of Hindu
ഒരുപാട് കാലത്തിനു ശേഷമാണ് ഒരു Matured Interview Session കാണുന്നത്. 🧐👍
X
😊
അവതാരകനും matured ആണ്
ഇദ്ദേഹത്തിൻ്റെ ലഫ്റ്റ് റൈറ്റ് ലെഫ്റ്റ് കണ്ട് ബോധം വന്നവരുണ്ടോ ഇവിടെ ?
അത് ഒരു മഹാസംഭവമാണ് അനാവശ്യമായ ഒരു ഷോർട്ട് ഇല്ലാതെ കേരളത്തിന്റെ മൊത്തം ചരിത്രം അതിൽ പറഞ്ഞു വെക്കുന്നുണ്ട് എന്താ ഒരു എഴുത്ത്😮 ഞാൻ തരിച്ചുപോയി ഇത്രയും കഴിവുള്ള ഒരു കലാകാരൻ ഇദ്ദേഹവും ദിലീഷ് പോത്തൻ അതുപോലെ വിനായകൻ ആണ് ഏറ്റവും കഴിവുള്ളവർ എന്ന് ഞാൻ വിചാരിക്കുന്നു
Yess
@keralakeral4114 Bro kku vanna oru thiricharivu enthaa
പടം ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്...എന്ന് കരുതി ബോധം വരാൻ മാത്രം എന്താ ഉള്ളത്? ബ്രോയുടെ ബോധം പോയി കിടക്കുവായിരുന്നോ?
@@viralzonemalayalam അല്ല അതിന്റെ ക്രാഫ്റ്റ് വളരെ സൂക്ഷ്മതയോടെ നിർമ്മിക്കപ്പെട്ട ഒരു ശില്പമാണത് താങ്കൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാവും തുറകളിൽ ഉള്ള അതിസൂക്ഷ്മമായ കാര്യങ്ങളെ പോലും അദ്ദേഹം പ്രഗൽഭമായി എഴുതി ഫലിപ്പിച്ചിട്ടുണ്ട്. ഒരുപക്ഷേ സമകാലിക കേരളത്തിൽ രഞ്ജിത്തിന് അത് സാധിക്കുമായിരിക്കും എനിക്ക് തോന്നുന്നില്ല വേറെ ഒരാൾക്കും അത്ര സൂക്ഷ്മതയോടെ കൂടി മനുഷ്യവികാരങ്ങളെ പ്രകടിപ്പിക്കാൻ സാധിക്കും എന്നുള്ളത് എനിക്ക് തോന്നുന്നില്ല. 🙏
The most powerful movie against FASCISM has been penned by Murali Gopi which is called THEERP,.But not realised by the public.Unfortunate.A real political movie.
നല്ല കാഴ്ചപ്പാടുകൾ
കമ്യൂണിസം ഇടത് അല്ല തികഞ്ഞ ഫാസിസം.
സ്വതന്ത്രം, വ്യക്തി, തുല്യ അവസരം, സാമ്പത്തിക സ്വാതന്ത്രം ആണ് വേണ്ടത്. അതാണ് ശരിയായ ഇടത്
Communism idathu alla ennalla athu oru person ilekku maarumpol aanu athu right wing aavunnathu ennaanu,
True communism athu ivide ipo illa athinu varanam ennu thanne aanu aalu parayunnathu.. interview seri aayi manasilaaki
Kammara sambhavam was an amazing movie❤
Mr. Murali Gopi's ideology represents true and sane leftism, totally different what we see today across the world specifically in Kerala. 👍
What is true leftism?
@@Shoonya121open to changes, liberal and equal
@@rasputin774 open to changes like not wearing burqa
@@Shoonya121like France 😂😂😂
@@rasputin774lke france 😂
This mans interviews are just mind blowing thoughts..a real left human being.such a brain🔥❤
Classic oxymoron
Left and Brains😂
@@sunilkful Yea cos right wing and brain are synonymous 😂😂😂😂😂😂
@@sunilkful Exactly, they always have a feeling that brain = Left, utter nonsense. Only in the creative world do people think in a leftist manner and not everywhere, even in India. All these folks' brain activity is focused on the right side, analytical thinking people always use the left side of the brain, and majority of the well know Indian scientific fellows, engineers, and doctors who work in elite institutions & corporate companies across the globe are die-hard God believers because a major chunk of them are from TamilNadu, WestBengal (yes the same WestBengal, Durga & Kali are the epitome for them) & North India, Keralites boasting will die here itself.
@@downtoearth5443yoooo.....😂😂😂 dropped it too hard
Is there anything Left of the Left
Pun is intended😂
Great personality ❤
Left right left was one of the best movies I have enjoyed!Agree that we mourn the absence of genuine left in India. Realising that all journalists are left wing Pinu slaves!
Left Right Left Indrajiths underrated performance.
Absolutely correct. Mr. Murali Gopi is a true, genuine leftist. 👍
Absolutely correct
True left in indiaa?? Do you think this communist small state Kerala is indias opposition party left??lol dude???North Korea China Cuba modell???99.9 literated fools don't even know the meaning of communism 🤢
Left right left is a must watch film for all party adimas.
Please increase the time of the question on the display or ask loudly.
It will help us to understand the question.
I love this guy❤❤
Left is not above criticism ❤.. It has to be that way, ഒരു കട്ട ലെഫ്റ്റിസ്റ്റ്
As a actor I love him very much
I have chatted with muraliyettan many times in fb during E adutha kalathu to Thaappaana.. even i stil remember his reply for the opinion for L when i sent him...''Enjoy the movie for what it is..''
ONE OF THE BRILLIANT WRITER IN MOLLYWOOD
✨️ TIYAAN ONE OF MA FAV MOVIE ✨️
Of ma alla my
brilliant interview
Thank you. Keep watching.
മിടുക്കൻ...കാരണം ...ഭരത്ഗോപി❤❤
Angane parayan pattilla.pulli svayam gain cheitha knowledge nte creditum appanu kodukkunnatj mosham aanu.
Super answer last time 😊😊😊
" It is often jealousy that get dressed up as moral outrage " 👌👌
Thanks for writing it here. i didn't understood what he told
Who else can see Marlon Brando in him from Apocalyse Now.
ഇവിടത്തെ ലെഫ്റ്റിനെ പറ്റിയുള്ള വീക്ഷണം ശരിയാണ്. അതിനു പകരമായി അല്ലെന്നു പറഞ്ഞ് കൊണ്ടു വരുന്ന മറ്റൊന്ന് വിപത്കരവുമാണ്.
As a request to TNIE,
Please make sure you record the questions of interviewers clearly. Its ruins the experience as a whole to go back and listen to the muffled voices a third time for every single question.
Please increase the audio quality of those who are asking questions.
Some words and sentences are unclear.
A real genius 👍👍👍👍
He is way too handsome.
സ്വയം left ആണെന്ന് പറയുന്നത് കേരളത്തിൽ മാത്രം കാണുന്ന ഒരു പ്രത്യേക തരം പൊങ്ങച്ചമാണ്
It's a global phenomenon. But MG seems to be honest, unlike a lot many youngsters.
Total agree with your comment.
Not necessary! There many privileged people(castewise and financial wise) whom I know are genuine with left ideology. But there as majority of privileged people who are working in Govt sector and influential places just claim that they are left because to avoid social stigma. When they see they will be benefited by joining right wing then their true color's will be revealed. eg: those political party member or their family members switching to party with opposite ideology.
Globally left എന്ന് വച്ചാൽ ജനത്തോട് ചേർന്നു നിക്കുന്ന എന്ന meaning
Having left wing ideology or right wing ideology is not a bad thing. What makes both ideologies toxic is when its followers decide to discriminate others and treat others like sub-humans - whether it is right wing followers killing other humans on the basis of what they eat OR left wing followers denying government jobs to non- politicial general population.
ചോദ്യം ചോദിക്കുന്ന മഹാൻ നല്ല ഒരു മൈക്ക് മായി വരാൻ നോക്കണം
മുരളി ഗോപി മലയാള സിനിമയിൽ റെയർ പേഴ്സാണാലിറ്റിയാണ്.
Such a radical reporter! This question is more dangerous. RSS is not a threat to any community.
Uvva 🤣
@@nisanths8048not as. Big of a threat as Pfi😂
Malayalis love to reveal in their prejudices as this gives them the comfort that they are the most intelligent people . How long in this era can they go on like that, is the actual question!
😂😂
അന്ധം കമ്മി ആണ് റിപ്പോർട്ടർ
Why are the questioners voice muted or not clear. Pls make ur mic clear.
Enjoyed the interview. Need better sound quality.
Expecting Murali gopi s scripts......
People who say you should follow only the streams of thought I like are the problem.
i think it will be a good decision if u guys use a mic or something while talking with the guest. so that i can hear u clear.
Good, You are a centrist.
He he so talented so talented absolutely talented of talent
Zenith of talent 🙏🙏🙏🙏 I love him so much ❤
Brilliant man!!!
Questions are not clear.17.37 which movie is referred?
'Ee adutha kaalaathu'
Fantastic interview with a rare specie of the Malayalam screen
മത്തൻ കുത്തിയാൽ 😊
சூப்பர் வாய்ஸ் இவர் அப்பவே தமிழுக்கு வந்திருக்கலாம் போணி ராஜ் மாதிரி கோமாளி வில்லன்களை தூக்கி சாப்பிட்டு இருப்பாய் அழகோ அழகு
അതേ ബിജെപി ഭരിക്കുന്ന സ്ഥലങ്ങളുടെ ഭീകരവസ്ഥ ടിയാനിലും കൂടുതലായി അവതരിപ്പിച്ച വേറെ സിനിമ ഇല്ല, ഒരാളും കേരളം അതുപോലെ ആകാൻ ആഗ്രഹിക്കില്ല...
Correct
ടിയാൻ കണ്ടാൽ മനസിലാകും ഇയാളുടെ politics
എനിക്ക് അങ്ങനെ തോന്നുന്നില്ല..
അത് പഴയ കാലം ആണ് ഇപ്പോ ഭീകരത leftwing ആണ്..
അസഹിഷ്ണുത അഴിമതി intolerence..
അതിരുകവിഞ്ഞ പുരോഗമനവാദം, crude logic, pathetic overall..
@@sidharthan1784 Left wing ഇവിടെ മാത്രമല്ലേ...ഇവിടം അങ്ങനെ ഭീകര സാഹചര്യം ഇല്ല...അവിടങ്ങളിൽ ഇപ്പോഴും മതവും അന്തവിശ്വാസവും നടമാടുകയാണ്...ഇവിയിടെയും ചിലർ മതം ഉപയോഗിച്ച് വിഘടിക്കാൻ നോക്കുന്നുണ്ട്..നടക്കുമോ എന്ന് കണ്ടറിയാം....
@@viralzonemalayalamഉവ്വ ഇവിടെ കമ്മ്യൂണിസ്റ്റ് ഒക്കെ ആരുടെ പിണിയാളുകൾ ആണ് എന്ന് എല്ലാർക്കും അറിയാം എവിടേലും left കൊണം പിടിച്ചു കണ്ടിട്ട് ഉണ്ടോ... കാണാൻ ഒന്നും ഇല്ല ഒരു 5 വർഷം കൂടെ so called left ഭരിച്ചാൽ തീരും... എല്ലാരുടെയും സൂക്കേട്.
Please make audio quality better next time.
express dialogues എന്ന് പറഞ്ഞിട്ട് നിങ്ങൾ പറയുന്ന ഡയലോഗ്സ് ഒന്നും കേൾകുന്നില്ലല്ലോ 😂
❤ ഇന്ത്യൻ എക്സ്പ്രസ് ആണ് എന്ന് പറഞ്ഞിട്ട് എന്താ കാര്യം മര്യാദക്ക് ഒരു മൈക്ക് സറൗണ്ട് ബ്ലോക്കുള്ള മൈക്ക് പോലും വെക്കുന്നില്ല😡 ശല്യപ്പെടുത്തുന്ന സൗണ്ട്
ഗ്രേറ്റ് റൈറ്റർ 👌🏻👌🏻👌🏻
Gentle man....
Thinking skills.
Kammara Sambhavam ❤
Genius
ഞാൻ interview കാണുന്നതിന് മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ഞാൻ മുരളി ഗോപി യെ ഒട്ടും ചെറുതായ് കാണുകയുമല്ല. എനിക്കദ്ദേഹത്തെ മുരളി ഗോപി എന്ന് വിളിക്കുന്നതിനേക്കാൾ ഇഷ്ടം മഹാനടൻ ശ്രീ. ഭരത് ഗോപി യുടെ മകൻ എന്ന് പറയാനാണ്. ഗോപി ചേട്ടന്റ മകന് സ്നേഹാശംസകൾ ഒപ്പം മഹാനടൻ ഗോപി ചേട്ടന് സ്നേഹഞ്‌ജലികൾ 🌹🌹
Oru rakshyumilla❤❤
"Athintaa kudaa Nikan patilaa"
Kariam ariyathaa
Shown his character....
Kochaal Kanda arelum undo🔥
ചോദ്യങ്ങൾ പോതിക്കുന്ന ആളുകളുടെ മുഖ ശരിക്കും കാണിക്കാൻ എന്താ ഒരു ബുദ്ധിമുട്ട്
Ee padu voddikalude mukham kandittum enthinaa...😂😂..Oru nalla chodyam adehathod chodicho...kashtam....😂
ഇടയ്ക്ക് ഇളിച്ചുകൊണ്ട് chodyam❤ചോദിച്ചവനെയൊന്ന് കണ്ടാൽ കൊള്ളാരുന്നു .
Brilliant person.
സൗണ്ട് കുറച്ചും കൂടി കറക്റ്റ് ആക്കാൻ ഉണ്ട് അതിന്റെ ബാസ് കുറച്ച് ട്രബിൾ കുറച്ചു കൂട്ടണം അല്ലെങ്കിൽ ഒരുപാട് ഓളം തല്ലി പോകുന്നു. നമുക്ക് ഷാജഹാൻ എന്ന് പറയുന്ന ഒരു ആൾ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ സൗണ്ട് ആണ് കറക്റ്റ്. തീക്ഷണവും കൃത്യവും ആണ് പക്ഷേ ഇവിടെ ഇദ്ദേഹം ഇഷ്ടമായി തന്നെയാണ് പറയുന്നത് പക്ഷേ ആ സൗണ്ട് മൈക്ക് സറൗണ്ടിംഗ്സ് കറക്റ്റ് അല്ല എന്ന് എനിക്ക് തോന്നുന്നു
How desperate are lefties against Sandesham and LRL..How long will they cry
ചോദ്യങ്ങൾ ഇംഗ്ലീഷിലും ഉത്തരങ്ങൾ മലയാളത്തിലും! ഇംഗ്ലീഷ് മാത്രം അറിയുന്നവനും മലയാളം മാത്രം അറിയുന്നവനും മനസ്സിലാവരുത് എന്നതുകൊണ്ടാണോ?
🤣🤣🤣🤣angane chodikk..
English ariyathavar ipolum undo keralathil?
Ee internet yugathil english ariyilla ennathu oru kuravu thanne alle. 10th vare ellavarum english padikkunnudallo
@@askerali5794und
I am anti communist and anti left 😃
@tniekerala use the mic properly!
Murali gopi ⚡
There is no left only pinarayism❤
😂
Poi chathude bhai
🔥ttam
Sathyam
Bro what is left?communist North Korea or China or ganjan cheguara model? Cubaaa???left wing is congress dude
❤❤❤❤❤❤❤❤❤❤
❤
More waited
Thale... I love you 😘😘😘😘😘😘
Ith ajith allede
Caption അനുസരിച്ച് അയാൾ പറയുന്നത് അടവ് നയം മാത്രമാണ് 😊
🔥🔥🔥
Muraly gopi adoor gopi
Like father, like son😅😂
whether he is right or left or neither, who cares? let him do his profession.
Let him do his passion 🤩
Nonsense, though I respect Murali Gopi as a filmmaker, dont see that boldness in his political opiniom comments. He dont need to on a social media but dissapointed to see he sticking on to most common spineless take on political opinion.
🥰🥰
More clarity is needed
ഹഹഹ നല്ല നടൻ. അച്ഛൻ.
Literate and Educated!
RSS is a brilliant establishment to stop invaders
Sanghis who think Indians who pray to Gods different than their own are "invaders" really make us all crack up 😂😂😂. Sadly that's what happens when you are less intelligent than an amoeba.
Rss is against islam and muslims and that's good for both India and world.They don't simp for Islamists like many sickular parties in India do.Islam religion is menace to civilized human society.
തൽകാലം ഈ ഒരു സ്റ്റാൻഡ് നിൽക്കുന്നതാണ് ആണ് ഉചിതം. ഇല്ലെങ്കിൽ ജിഹാദികൾ ഇയാളുടെ പടങ്ങൾ boycott ചെയ്തു കളയും എന്ന പേടിയും ഇദ്ദേഹത്തിനുണ്ട്.
23.03🔥👌🏻
Kindly improve the sound quality
MG❤
നല്ല ക്യാമറയെല്ലാം വാങ്ങിവെച്ച് എന്നാ പിന്നെ നല്ലൊരു മൈക്ക് വാങ്ങാറാഡോ എന്തെങ്കിലും മര്യാദയ്ക്ക് കേൾക്കണ്ടേ നീ എല്ലാം ചോദിക്കുമ്പോൾ
21:44
Sound quality poor
❤️❤️
asking questions not clear !
ഇതിൽ മമ്മൂട്ടിയെ മെൻഷൻ ചെയ്ത movie ഏതാണെന്നു അറിയുമോ??
നടൻ മമ്മൂട്ടിയെ അല്ല...
ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ ഒരു character name ആണ് മമ്മൂട്ടി.
❤💥Tiyan💥❤
എല്ലാവരും ഒന്ന് മനസ്സിലാക്കുക rss ഒരു ഹിന്ദു പാർട്ടി അല്ല ഒരു വർഗ്ഗീയ പാർട്ടി മാത്രം ആണ്
yadhrtha ഹിന്ദു ഒരിക്കലും ഒരു rss അനുഭാവി അകില്ല.
same way sdpi, popular frend, casa any
ഹിന്ദുക്കൾ എല്ലാം നിന്റെ അച്ഛന്മാരായിരിക്കും അതായിരിക്കും ഇത്രയും നിനക്ക് ഉറപ്പ് 😂
ഞാൻ കുത്തിയിട്ടുണ്ടെങ്കിൽ ചുവപ്പിനാണ്. ഇപ്പോഴും വിട്ടു പോയിട്ടില്ല. എനിക്ക് മൂന്ന് സംഘടനയും കുറിച്ച് നല്ല വിവരമുണ്ട്. മൂന്നിൽ ഉള്ള പ്രശ്നങ്ങളും ഗുണങ്ങളും അറിയാം. ലോക്കൽ കമ്മിറ്റി മെമ്പറായിട്ട് എടുത്ത തീരുമാനത്തിനെതിരെ നീ സംസാരിച്ചു നോക്ക് അപ്പൊ അറിയാം പാർട്ടി എന്താണെന്ന്.
മുസ്ലിം ലീഗ് മതെന്തര പാർട്ടി ആയിരിക്കും 😂😂
പോടോ കമ്മി.. താൻ ആരെയാ പൊട്ടൻ ആക്കാൻ നോക്കുന്നെ
@@ClearExplain നീ ചുമപ്പിന്നു കുത്തുന്നു എങ്ങില്‍ നീ ചിന്ത ശേക്ഷി ഇല്ലാത്ത ഒരു വിഡ്ഢി ആണെന്ന് അര്ത്ഥം..
Left right left, എന്താണ് പിണറായി എന്ന് നേർ രെഖയില് കാണിച്ചു തന്ന ചിത്രം
Achumama also
ഹിറ്റ്ലറും പറയും , എന്റെ ഭരണത്തിൽ ഇറങ്ങിയ സിനിമയിൽ എന്ത് പൊളിറ്റിക്കൽ കറക്ട്നസ് , അതിലെ കഥാപാത്രങ്ങൾ പറയുന്നതാണ്
Do you even know the history of left and right wing? Does it apply to Indian context?
RSS ഇന്ത്യയിലെ ഏറ്റവും വലിയ social organization ആണ്. So അവരെ പറ്റി സിനിമകൾ വരണം. അതുപോലെ സിനിമകളിൽ RSS ഉം അവരുടെ ശാഖ പ്രവർത്തനങ്ങളും ഭാഗം ആക്കണം.So it should be the part of cinema.
RSS should be praised for their good deeds through film but also subject to criticism and satire as well
കൂട്ടകൊലകൾ ചെയ്യുന്നതൊക്കെ ഇപ്പോൾ സോഷ്യൽ സർവീസ് ആണോ 😂😂.. നസീർ കളും ഇതൊക്കെ തന്നെയാ അന്ന് ജർമ്മനി ൽ പറഞ്ഞെ..
@@RR-vp5zfവീതം വാങ്ങി പോയത് മതേതരം ഉണ്ടാകാൻ ആണോ?? 😂
@@RR-vp5zfഅതൊക്കെ ഇനിയും ചെയ്യും ഇത ഹിന്ദു ഭൂരിപക്ഷ രാജ്യ ആൺ 😂
@@installallah7427 വീതം ചെയ്യിച്ചത് നിങ്ങൾ തന്നെയാണല്ലോ.. അങ്ങനെ പോയിട്ടുണ്ടെങ്കിൽ അതിൽ ഉത്തരവാദി ഇവിടെ ജീവിക്കുന്ന മുസ്ലിങ്ങൾക്ക് ഇല്ല.
Kunjakko boban's filmil.... Postmanil ശാഖ undu
The more you think, the more you go against right-wing politics.
He is a BJP supporter
No i think he is inclined to congress
ലെഫ്റ്റ് വിംഗ് വിമർശനത്തിനു അധീതരല്ല... ശെരിയാണ്... അത് അക്‌സെപ്റ്റ് ചെയ്യണം.... അതെ സമയം ടാർഗറ്റ് ചെയ്യുമ്പോൾ അതിനെ ചെറുക്കുക എന്നതും സമരമാണ്... രണ്ടും കൂടി ഒരുമിച്ചു പറ്റില്ല....
Right wing
Left already left INDIA now theyre behind NOTA 😂
😂