Njn Direct bank il poyi cv koduthu apo avr ennod paranjath site il poyi documents send cheythit athile application nmbr avrk share cheythu thanna mathi enna.
ഞാൻ പറഞ്ഞിരുന്നല്ലോ, ഓഫ് ലൈൻ അപ്ലിക്കേഷൻ അവർ വാങ്ങില്ലെന്ന്, ഓൺലൈൻ തന്നെ ചെയ്യണം. ഇതൊന്നും കള്ളത്തരം അല്ല, അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ വന്ന നോട്ടിഫിക്കേഷൻ ആണ്, പിന്നെ സെക്ക്ട് ആകുന്നതും ഓഫർ കിട്ടുന്നതും എല്ലാം ഒരു ലക്ക് ആണ്, അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. May
ഇതേപോലെ hdfc ബാങ്കിൽ ഒഴിവുകൾ ഉണ്ടെന്നു പറഞ്ഞു ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ. എല്ലാ ബാങ്കുകളും exam ഇല്ലാതെയും age ലിമിറ്റില്ലാതെയും അപ്പോയ്ന്റ്മെന്റ് അപ്പോയ്ന്റ്മെന്റ് നടത്തുമോ?
വീഡിയോ കാണുമ്പോൾ നല്ല കെയർ ആയി കാണുക, പല പോസ്റ്റിനും പല age limit ആണ്, അത് കൂടാതെ നിങ്ങളുടെ ചോയ്സ് ജോബ് പോസ്റ്റിൽ അപ്ലൈ ചെയ്യാൻ പോകുമ്പോൾ അവിടെ ആ പാർട്ടിക്കുലർ പോസ്റ്റിനുള്ള age ലിമിറ്റ് പറയും, ചിലതിന് 25 year, മറ്റ് ചിലതു 55, പിന്നെ 42 അങ്ങനെ ആണ്. ഈ സിറ്റുവേസ്ഷനിൽ എങ്ങനെ age limit പറയും.. You go on their official website (link given on video) there you can notice the age limit for the particular post.
Assistant officer ennu parayunna oru post athil illa pinne plus 2 level ulla post polum athil illa chumma aale pattich jeevikkathadey onnullel nalla prayam ille pani edth jeevichoode 😂😂😂
Sir.. Ithil interview, group discussion engane ayirikum??... Sir ipo screen il kanicha vaccancy il minimum 3 year experience chodhikunund....vere post nokumbol.. Keralathil onnm varunilla
എല്ലാ പോസ്റ്റും ഞാൻ നോക്കിയില്ല, but ജോലി കിട്ടുകാ എന്നതാണ് പ്രധാനം, ഉള്ള വെക്കൻസി സൂയിട്ട് ആണെങ്കിൽ അപ്ലൈ ചെയ്യുക, പിന്നെ ഇന്റർവ്യൂ ഒരു പക്ഷെ ഓൺലൈൻ ആയിരിക്കും, അത് പോലെ തന്നെ ഗ്രൂപ്പ് ഡിസ്കഷനും, ഇതെല്ലാം പിന്നീട് ഉള്ളതല്ലേ. Let us see what proceedure will be there?
Sure, അവർ age ലിമിറ്റ് മെൻഷൻ ചെയ്യ്തിട്ടില്ലായിരുന്നു, apply cheye, apply ചെയ്യാൻ അധികം സമയം വേണ്ട, പക്ഷെ അപ്ലൈ ചെയ്തത്തിരുന്നാൽ നല്ല ഒരു ഓപ്പോർട്യൂണിറ്റി നഷ്ടപ്പെടും. പ്ലീസ് അപ്ലൈ
Apply ചെയ്യുമ്പോൾ പൻ കാർഡ് നമ്പർ ചോദിക്കുന്നുണ്ട്, പൻ കാർഡ് ഇല്ലങ്കിൽ അതില്ലാതെ apply ചെയ്യത് നോക്ക്, ചെയ്യാൻ പറ്റിയെങ്കിൽ നല്ലത്, ഇല്ലങ്കിൽ അവിടെ ണ എന്ന് എഴുതുകൊ മറ്റോ ചെയെത് നോക്ക്
Sir ithil education details avide ente university details illalo appol emth cheym? Csn you help
ഇപ്പോൾ എന്ത് ചെയ്യുന്നു, യൂണിവേഴ്സിറ്റി ക്വാളിഫിക്കേഷൻ ഇല്ലേ, എന്താ പ്രോബ്ലം
Be careful, online account hackers & cheaters around you.
അതെയോ
Njn Direct bank il poyi cv koduthu apo avr ennod paranjath site il poyi documents send cheythit athile application nmbr avrk share cheythu thanna mathi enna.
ഞാൻ പറഞ്ഞിരുന്നല്ലോ, ഓഫ് ലൈൻ അപ്ലിക്കേഷൻ അവർ വാങ്ങില്ലെന്ന്, ഓൺലൈൻ തന്നെ ചെയ്യണം. ഇതൊന്നും കള്ളത്തരം അല്ല, അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ വന്ന നോട്ടിഫിക്കേഷൻ ആണ്, പിന്നെ സെക്ക്ട് ആകുന്നതും ഓഫർ കിട്ടുന്നതും എല്ലാം ഒരു ലക്ക് ആണ്, അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല.. May
ഇതേപോലെ hdfc ബാങ്കിൽ ഒഴിവുകൾ ഉണ്ടെന്നു പറഞ്ഞു ഒരു വീഡിയോ ചെയ്തിട്ടുണ്ടല്ലോ. എല്ലാ ബാങ്കുകളും exam ഇല്ലാതെയും age ലിമിറ്റില്ലാതെയും അപ്പോയ്ന്റ്മെന്റ് അപ്പോയ്ന്റ്മെന്റ് നടത്തുമോ?
വീഡിയോ കാണുമ്പോൾ നല്ല കെയർ ആയി കാണുക, പല പോസ്റ്റിനും പല age limit ആണ്, അത് കൂടാതെ നിങ്ങളുടെ ചോയ്സ് ജോബ് പോസ്റ്റിൽ അപ്ലൈ ചെയ്യാൻ പോകുമ്പോൾ അവിടെ ആ പാർട്ടിക്കുലർ പോസ്റ്റിനുള്ള age ലിമിറ്റ് പറയും, ചിലതിന് 25 year, മറ്റ് ചിലതു 55, പിന്നെ 42 അങ്ങനെ ആണ്. ഈ സിറ്റുവേസ്ഷനിൽ എങ്ങനെ age limit പറയും.. You go on their official website (link given on video) there you can notice the age limit for the particular post.
icici oru private bank anu athinu exam avishyam ila.only interview
Aptitude test und
Ibps exam ഒക്കെ nationalised bank okkeyaanu HDFC Icici okkae private banks ആണ്
Bank jolik pokall avar ningale pizhin edukum
Ithinte date kazhinjo, good onformation
ഡിഗ്രിയുടെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല . അപ്പോൾ ഗ്രേഡ് കാർഡ് വച്ചു അപ്ലൈ ചെയ്യാൻ പറ്റുമോ?
ചെയ്യ, ചെയെതില്ലങ്കിലും കിട്ടില്ല, ചെയ്യുന്നതിന് മുടക്കും ഇല്ല, അപ്പോൾ അപ്ലൈ ചെയ്യുന്നതാ നല്ലത്. Something is better than nothing
Sir blood relation nu apply cheyyan pattumo. My brother working in icici bank please replay sir
No problem, apply cheyyam, Best of luck!
ഈ ബാങ്ക് എങ്ങനെ?
Etil elam sales related post ano?
Executive jobum undu
Sherikum etharam vaccancy ntha think chayi reason parayunne job alla avide kittunne.allarum ettittu pogunnu.atha
അങ്ങനെയാണോ, എനിക്ക് തോന്നുന്നില്ല, കാര്യം എന്റെ 3 കൂട്ടുകാർ കൂടാതെ എന്റെ ബ്രദറും ICICI ബാങ്കിലെ ജോലിയാ
I have applied in this job two days before. Will it take time to get reply from the bank or is it rejected
Yes, will get time to respond.
Yet not received the reply for interview will it take time
May be
Ithil kodutherikuna location matrame ulla
ഒരു പോസ്റ്റിനു പല ലൊക്കേഷൻ ഉണ്ട്, നോക്ക്, അവരുടെ വർബ്സൈറ്റ് അല്ലേ അതിൽ വേറേ ലൊക്കേഷൻ ഒന്നും കാണുന്നില്ലങ്കിൽ, ഞാനും എന്ത് പറയാനാ
Alappuzha vacancy undo
ആലപ്പുഴയിൽ ഇല്ല
Ok thanks
Welcome
Assistant officer ennu parayunna oru post athil illa pinne plus 2 level ulla post polum athil illa chumma aale pattich jeevikkathadey onnullel nalla prayam ille pani edth jeevichoode 😂😂😂
Okay
Ne aanallo kodathi onnu poyedaa.... Pulliyude information kure aalukalkenkilum useful aayitundavum
Sir I am final year b com finance student, can I apply? Please reply.
Yes, sure, but you select the job position accordingly
@riginthomas3276 Thank you Sir
Ithuvare hdfc bankil ninnu response onnum kittiyilla,why,select akathathukondano
അപ്ലിക്കേഷൻ നല്ലത് പോലെ അയച്ചങ്കിൽ വരും, wait bit long,
Selection കഴിഞ്ഞില്ല, നമക്ക് കാത്തിരിക്കാം, CV update cheyyuka
@@riginthomas3276 CV Update cheythu
Sir.. Ithil interview, group discussion engane ayirikum??... Sir ipo screen il kanicha vaccancy il minimum 3 year experience chodhikunund....vere post nokumbol.. Keralathil onnm varunilla
എല്ലാ പോസ്റ്റും ഞാൻ നോക്കിയില്ല, but ജോലി കിട്ടുകാ എന്നതാണ് പ്രധാനം, ഉള്ള വെക്കൻസി സൂയിട്ട് ആണെങ്കിൽ അപ്ലൈ ചെയ്യുക, പിന്നെ ഇന്റർവ്യൂ ഒരു പക്ഷെ ഓൺലൈൻ ആയിരിക്കും, അത് പോലെ തന്നെ ഗ്രൂപ്പ് ഡിസ്കഷനും, ഇതെല്ലാം പിന്നീട് ഉള്ളതല്ലേ. Let us see what proceedure will be there?
Sir age 51 feemail degree compleated enik aply chajan pattumo
Sure, അവർ age ലിമിറ്റ് മെൻഷൻ ചെയ്യ്തിട്ടില്ലായിരുന്നു, apply cheye, apply ചെയ്യാൻ അധികം സമയം വേണ്ട, പക്ഷെ അപ്ലൈ ചെയ്തത്തിരുന്നാൽ നല്ല ഒരു ഓപ്പോർട്യൂണിറ്റി നഷ്ടപ്പെടും. പ്ലീസ് അപ്ലൈ
Ith experience veno sir
Apply ചെയ്യുമ്പോൾ പൻ കാർഡ് നമ്പർ ചോദിക്കുന്നുണ്ട്, പൻ കാർഡ് ഇല്ലങ്കിൽ അതില്ലാതെ apply ചെയ്യത് നോക്ക്, ചെയ്യാൻ പറ്റിയെങ്കിൽ നല്ലത്, ഇല്ലങ്കിൽ അവിടെ ണ എന്ന് എഴുതുകൊ മറ്റോ ചെയെത് നോക്ക്
Ith Perminant ano
Yes, permenant job ആണ്, വീഡിയോ മൊത്തം കാണുക
Warehouse job undo.... Calicut
Official websitil check cheye
Icici bankinte manipal po programe inte part aano ith...
അല്ല, ഇത് സെപ്പ്റേറ്റ് ആണ്
@riginthomas3276 ok
Can we apply for two post or just one
You can
12 th qualification ulllathu indo
ഒഫീഷ്യൽ വെബ്സൈറ്റിൽ നോക്ക്, എക്സിക്യൂട്ടീവ് ജോബ് 12th ക്വാളിഫിക്കേഷൻ ആണ്
Application colseing date ariyuoo sir
ജനുവരിയിലെ ക്ലോസ് ആകത്തൊള്ളൂ
Calicut vacancy undo
Please check in the website, execurive ജോബ് പൊസിഷൻ 12th qualification aanu
Wrbsitil nokku, avide ellaam undu
age limit
Age limit is not mentioned, no age limit
Target undavumo sir sales ahno adho operation ahno vara
കാണില്ല, ഓപ്പറ്റേഷൻ ആയിരിക്കും
Bank enn paranjale target job aan.
Sales aan main.
HR Manager ennal enthanu
Administration, HR is the department within an organization that manages employee-related matters.
Sir ente makan deaf ane apply cheyamo
No, sorry
Office assistant enna post kannunila
Nth cheianm
Executive post click cheyu, athinte qualification nokku
Sir executive angne oru option kannikunila
Motham degree qualification allle
മനസ്സിലായില്ല
Experience venamo ithu nu apply cheyyan
എക്സ്പീരിയൻസ് നിർബന്ധം അല്ല, 0 to 6 years ആണ് എക്സ്പീരിയൻസിന്റെ കാര്യത്തിൽ പറയുന്നത്
58. Agene. Job. Unddo
ഇടയ്ക്ക് ഞാൻ വീഡിയോ ഇട്ടിരുന്നു, upto 60 എജിന്റെ, എത്തിന്റെയാണ് എന്ന് ഓർക്കുന്നില്ല, നോക്കട്ടെ
Kerala thil vacancy undo
ഉണ്ട്, വിഡിയോയിൽ തന്നിരിക്കുന്ന ICICI യുടെ ഒഫീഷ്യൽ വർബ്സൈറ്റിൽ സെർച്ച് ചെയ്യ്
Pan card number nirbandham aanoo
Pan card number ഇല്ലാതെ അപ്ലിക്കേഷൻ സബ്മിറ്റ് ആകുന്നുണ്ടാകില് കുഴപ്പം ഇല്ല, ട്രൈ
Experience nirbandhamano
Ellathinum experience chorhikkunnilla, application download cheyethu nokku, avide ella detailum undu
Last date kazinjo
ഇല്ല, 16 ദിവസം ഇനിയും ഉണ്ട്
Fresher ayit chance ondo
100%, നോട്ടിഫിക്കേഷനിൽ expwrience 0 to 6 year kaanikkunnu, njan മെൻഷൻ ചെയ്യാൻ മറന്നു പോയതാ
Kollathu vaccancy undo
Websitil nokkiyal ariyaam, I am bit bissy
Experience illa so apply cheyavo
പേഷേറിനും അപ്ലൈ ചെയ്യാം
സർക്കാർ സർവീസിൽ നിന്ന് പിരിഞ്ഞവൃക്തി....... വയസ്സ് 60 അപേക്ഷിക്കാമോ
10 cllass mathram mathiyo
10ന്തിനും വെക്കൻസി ഉണ്ട്, അവരുടെ ഒഫീഷ്യൽ വർബ്സൈറ്റിൽ നോക്ക്.. ചെറിയ ജോബ് തൊട്ടു വലിയ ജോബ് വരെ ഉണ്ട്. Please check in website
Mobile lu cheyyan pattumo
പറ്റും, ഗൂഗിൾ ക്രോമിൽ കൂടി, അത്ര convenient അല്ല
Permanent job ayyirikumo
Yes, Sure