ഒരു വനിതയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിൽ സന്തോഷം - ആനി രാജ | Annie Raja | Rahul Gandhi

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ഒരു വനിതയെ സ്ഥാർഥിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചതിൽ സന്തോഷം. രാജ്യത്തെ നിയമം അനുസരിച്ച് പാർലമെന്റിൽ ഒരു മണ്ഡലത്തിന്റെ പ്രതിനിധി ആകാനേ കഴിയൂ, കോൺഗ്രസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു - ആനി രാജ
    #AnnieRaja #wayanad #RahulGandhi #congress #PriyankaGandhi #spt
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 342

  • @niyasknl7523
    @niyasknl7523 3 หลายเดือนก่อน +236

    വയനാട്ടിലെ ജനങ്ങളോട് രാഹുൽഗാന്ധി കാണിച്ച ഈ സ്നേഹത്തിനു നന്ദി. പ്രിയങ്കക്ക് ഞങ്ങൾ വലിയ ഭൂരിപക്ഷം നൽകും 🔥

    • @leonidas7689
      @leonidas7689 3 หลายเดือนก่อน

      ആ മൈരനെകൊണ്ട് ജനങ്ങൾക്ക് എന്ത് നേട്ടം. ആദിവാസികളുടെയുല്പടെ ഒരു പ്രശ്നത്തിലും അവൻ ഇടപെട്ടിട്ടില്ല. മണ്ഡലത്തിലെ രാഷ്ട്രീയ അടിമകളുടെ സ്വാധീനത്താൽ ഒരു കുടുംബം അധികാരത്തിൽ കടിച്ചു തൂങ്ങി നില്കുന്നു.

    • @lineyjoy8318
      @lineyjoy8318 3 หลายเดือนก่อน

    • @beans2.092
      @beans2.092 3 หลายเดือนก่อน +1

      സ്നേഹം മാത്രമേ ഉള്ളൂ......

    • @techs9994
      @techs9994 3 หลายเดือนก่อน +5

      എന്നിട്ട് എന്ത് കാര്യം.സ്വന്തം നാട്ടിൽ വികസനം കൊണ്ട് വരാത്ത ആൾക്കാർ ആണ്

    • @bhoomseven
      @bhoomseven 3 หลายเดือนก่อน +7

      വയനാട്ടിൽ ജനങ്ങളോടുള്ള സ്നേഹമല്ല 😂 കുടുംബത്തോടുള്ള സ്നേഹം

  • @MsGEEPAS
    @MsGEEPAS 3 หลายเดือนก่อน +123

    എന്തു നല്ല പക്കുവത വന്ന വാക്കുകൾ, നല്ല ഒരു ലീഡർ, നമ്മുടെ കേരളത്തിലെ നേതാക്കൾ ഇതു പോലെ ഒന്നു സംസാരിച്ചിരുന്നെകിൽ

    • @radiomedia131
      @radiomedia131 3 หลายเดือนก่อน +6

      അതേ വളരെ പക്വതയോടെ മറുപടി നല്‍കി 😊

    • @samsue2600
      @samsue2600 3 หลายเดือนก่อน

      Valare pakvathayode Commie Christian😅

    • @merrymeridian9372
      @merrymeridian9372 3 หลายเดือนก่อน +2

      Yes, one of best reply

  • @saleemsaleemburaak2494
    @saleemsaleemburaak2494 3 หลายเดือนก่อน +69

    ഏക പക്ഷ മായി എല്ലാവരും കൂടി പ്രിയങ്കയെ തിരഞ്ഞെടുക്കുക.. രണ്ടു പേരും ഒരേ നാണയത്തിന്റെ ഇരുവശവുമാണ്. ജെയ് പ്രിയേങ്ക. ജെയ് കൊണ്ഗ്രെസ്സ് ❤️👍.

    • @techs9994
      @techs9994 3 หลายเดือนก่อน

      എന്നാൽ ഇലക്ഷൻ സമയത്ത് കേരളത്തിൽ ഒരുമിച്ച് മത്സരിക്കമായിരുന്നില്ലെ

    • @ismailk7114
      @ismailk7114 3 หลายเดือนก่อน

      ​@@techs9994അപ്പോൾ sg സോഹ

  • @josephvilangupara7270
    @josephvilangupara7270 3 หลายเดือนก่อน +99

    പ്രിയങ്ക വിജയം ഉറപ്പുള്ളതിനാൽ,എല്ലാ പാർട്ടിയും സഹകരിച്ച് വയനാട് മത്സരം ഒഴിവാക്കി, ആ തുക വന്യ മൃഗ /ജന സംരക്ഷണത്തിന് മുടക്കുക.

    • @gemarchs2861
      @gemarchs2861 3 หลายเดือนก่อน +5

      Correct

    • @ahmmdasf854
      @ahmmdasf854 3 หลายเดือนก่อน +4

      നല്ല കാര്യം

    • @husainabdulla8390
      @husainabdulla8390 3 หลายเดือนก่อน +1

      Correct

    • @samadedapatta5098
      @samadedapatta5098 3 หลายเดือนก่อน +1

      Good 👍

    • @Nesiichalu
      @Nesiichalu 3 หลายเดือนก่อน

      Janadipathya rajamale election nadakate mattu kakshikal sammadikilla

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 3 หลายเดือนก่อน +55

    ആനി രാജയെ ഇന്ത്യ മുന്നണി സ്ഥാനാർഥിയായി തൃശൂരിൽ ഇടണമായിരുന്നു,,

    • @Aath_Mika
      @Aath_Mika 3 หลายเดือนก่อน +2

      എന്നിട്ട് 😂

    • @nalaelppa
      @nalaelppa 3 หลายเดือนก่อน +1

      💯👍

    • @Trolytroly-w6b
      @Trolytroly-w6b 3 หลายเดือนก่อน

      എന്നാൽ ഊബിയേനെ poda ഊളെ

    • @ashiqueash6950
      @ashiqueash6950 3 หลายเดือนก่อน +1

      100%

    • @shafeeqrahmanshafeeqrahman9669
      @shafeeqrahmanshafeeqrahman9669 3 หลายเดือนก่อน

      💯

  • @Atv104
    @Atv104 3 หลายเดือนก่อน +91

    പ്രിയങ്ക MP ക്ക് അഭിനന്ദനം ❤
    LDF സ്ഥാനാ൪ത്ഥിയെ നി൪ത്തി ഇളിഭ്യരാകരുത് എന്നൊരു അപേക്ഷ ഉണ്ട് 🙏

    • @Sanu19981
      @Sanu19981 3 หลายเดือนก่อน +4

      Nirthunnatha nallath...bjp ye second akkandallo veruthe

    • @AnvarRayamangalam
      @AnvarRayamangalam 3 หลายเดือนก่อน

      😂😂

    • @sanusane3133
      @sanusane3133 3 หลายเดือนก่อน

      ആനി രാജ കോൺഗ്രസ്‌ കാരി ആണോ 🤔

    • @alfredsunny800
      @alfredsunny800 3 หลายเดือนก่อน

      Do pota😂 bjp vote koodum

  • @vipinkrishna6529
    @vipinkrishna6529 3 หลายเดือนก่อน +37

    Welcome പ്രിയങ്ക ജി 🥳🥳🥰💙💙💙💖🎉✌🏻🔥

  • @kunhipockermohammed6295
    @kunhipockermohammed6295 3 หลายเดือนก่อน +12

    സഖാവ് ആ നിരാജ അഭിനന്ദനങ്ങൾ

  • @ranjithjohn9721
    @ranjithjohn9721 3 หลายเดือนก่อน +26

    Very sublime response from Ms. Annie Raja.

  • @GeorgeWilson-wk4fc
    @GeorgeWilson-wk4fc 3 หลายเดือนก่อน +7

    BIGSSLUTEANIRAJA❤❤❤👍👌നല്ലമറുപടി

  • @jessymthomas8669
    @jessymthomas8669 3 หลายเดือนก่อน +15

    Anie Raja is very decent lady.Thank you

  • @mufeedelayodath2480
    @mufeedelayodath2480 3 หลายเดือนก่อน +22

    വയനാട് പ്രിയങ്ക തന്നെ വേണം അന്ന് തന്നെ എല്ലാവരും ഒറ്റകെട്ടായി ഇന്ത്യ
    മുന്നണി തൃശൂർ സ്ഥാനാർഥി ആയി അന്നിരാജയെ നിർത്തനമായിരുന്നു ആരും കാലും വരരുത് രണ്ടാളും നല്ല പറലെമന്ററിയാൻ ആണ്

    • @ushadevips9118
      @ushadevips9118 3 หลายเดือนก่อน

      😂😂😂😅😹

  • @manojck9205
    @manojck9205 3 หลายเดือนก่อน +8

    'മാമ' മാധ്യമങ്ങൾക്കു കുടുംബാധിപത്യോത്സവത്തിന്റെ സുവർണ്ണ നാളുകൾ! വയനാട് പൂർവാധികം ധന്യമാവുന്നു..

    • @KrugerKramer
      @KrugerKramer 3 หลายเดือนก่อน

      ആണി രാജക്കു വോട്ടുചെയ്യാൻ ഉദ്ദേശിക്കുന്നവരെല്ലാം കൂടി ഒരൊറ്റ ഓട്ടോറിക്ഷപിടിച്ചു വന്നാൽ പൈസ ലാഭിക്കാം ...ഓരോരുത്തർ വേറെ വേറെ ഓട്ടോ പിടിക്കുമ്പോൾ കാശു പോകുന്ന വഴി അറിയൂല്ല ..വട്ടപ്പൊട്ടു അമ്മായിക്ക് ഡെൽഹീൽ എന്താണ് പണി എന്നറിയാൻ ആകാംഷയുണ്ട് ... ഒരു പഞ്ചായത്തു വാർഡിൽ പോലും ജയിക്കാത്ത ഈ സാധനത്തിനെ ഒക്കെ പിടിച്ചു സ്ഥാനാർഥി ആക്കാനുള്ള ആ തന്റെടം ഉണ്ടല്ലോ ,എന്റെ ചാറൽസ്‌ ശോഭരാജിൽ വരെ ഞാൻ കണ്ടിട്ടില്ല

  • @royal5947
    @royal5947 3 หลายเดือนก่อน +53

    Annie raja's full support for Priyanka

  • @rajukurian5938
    @rajukurian5938 3 หลายเดือนก่อน

    ആനിരാജയുടെ പക്വതയുള്ള പ്രതികരണം. തൽകാലം പ്രീയങ്കാ ജയിച്ചു വരട്ടെ..❤

  • @EAAmaan-gh1qx
    @EAAmaan-gh1qx 3 หลายเดือนก่อน +8

    ആനി രാജയും പ്രിയങ്കയും ലോകസഭയിൽ വേണ്ടവർ

  • @inguz1675
    @inguz1675 3 หลายเดือนก่อน +19

    ആനി രാജ❤❤❤

  • @Gjo111
    @Gjo111 3 หลายเดือนก่อน +7

    Annie Raja Great Review

  • @josephvarkey4785
    @josephvarkey4785 3 หลายเดือนก่อน +5

    Very good answer 🎉🎉🎉

  • @moideenkutty4386
    @moideenkutty4386 3 หลายเดือนก่อน +2

    ശ്രീമതി.ആനി രാജ👍🤝🌹🌹🌹

  • @girip8547
    @girip8547 3 หลายเดือนก่อน +12

    സഖാവിനോട് എന്ത് ചോദിച്ചു എന്ത് മറുപടി പറഞു

  • @ranidivakar5971
    @ranidivakar5971 3 หลายเดือนก่อน +6

    Well said.

  • @jessyjessy4193
    @jessyjessy4193 3 หลายเดือนก่อน

    അതാണ് ജനങ്ങളെ സ്നേഹിക്കുന്ന ആൾ ❤❤❤

  • @rafeeqmeelaf5792
    @rafeeqmeelaf5792 3 หลายเดือนก่อน +3

    ആനി രാജാ ❤ നല്ല പക്വതയുള്ള വാക്കുകൾ 🥰🥰🥰😘😘

  • @sabusreeragam
    @sabusreeragam 3 หลายเดือนก่อน +4

    Ani raja super

  • @praveen8017
    @praveen8017 3 หลายเดือนก่อน +1

    ആനി രാജ സത്യം തുപ്പുന്നു 😌

  • @saleemsaleemburaak2494
    @saleemsaleemburaak2494 3 หลายเดือนก่อน +25

    വയനാട് കൊണ്ഗ്രെസ്സ് ന്റെ തറവാടാണ്. അത് പൊളിക്കാൻ. വയനാട്ടുകാർ സമ്മതിക്കൂല 👍ഞാൻ വയനാട്ടുകാരനാണ്. അമ്പത് വർഷമായി ഞങ്ങൾ മതം നോക്കാതെയും. പാർട്ടി നോക്കാതെയും ഒരുമിച്ചു കളിച്ചു വളർന്ന നാട് അത് അങ്ങിനെ തന്നെ ഞങ്ങൾ നില നിർത്തും. അതിൽ ഒരുത്തനെയും തിരുകി കയറ്റില്ല 👍❤️

    • @LegendaryBro-i3k
      @LegendaryBro-i3k 3 หลายเดือนก่อน

      Keep it up

    • @suchitrasuchu999
      @suchitrasuchu999 3 หลายเดือนก่อน

      Good decision

    • @lizygeorge7305
      @lizygeorge7305 3 หลายเดือนก่อน

      Good decision

    • @Trolytroly-w6b
      @Trolytroly-w6b 3 หลายเดือนก่อน +1

      😂😂😂ഒരു പൊട്ടൻ 5കൊല്ലം ഇരുന്നിട്ട് എന്ത് നേട്ടം കിട്ടി വയനാട്ടിൽ 😂😂

    • @saleemsaleemburaak2494
      @saleemsaleemburaak2494 3 หลายเดือนก่อน

      @@Trolytroly-w6b. വയനാട്ടുകാർ ഇപ്പോഴും അന്തസോടെ യും സമാധാനതോടും ജീവിക്കുന്നില്ലേ അതു മതി 👍

  • @myjourneys.damodarancheekk3940
    @myjourneys.damodarancheekk3940 3 หลายเดือนก่อน

    നല്ല പക്വവതയോടെയുള്ള പ്രതികരണം

  • @hamsahk4576
    @hamsahk4576 3 หลายเดือนก่อน

    ഏറ്റവും ഉജിതമായ തീരുമാനം പ്രിയങ്ക കേരളത്തിന്റെ താരം 👍👍👍

  • @sadikmunna5753
    @sadikmunna5753 3 หลายเดือนก่อน +18

    പ്രിയങ്കാ ഗാന്ധി 💕

  • @saraswathivimal3916
    @saraswathivimal3916 3 หลายเดือนก่อน +3

    സ്വാഗതം പ്രിയങ്ക ഗാന്ധി ❤❤❤ വിജയാശംസകൾ നേരുന്നു ❤❤❤

  • @Rahulvaliyakad
    @Rahulvaliyakad 3 หลายเดือนก่อน +8

    ആനി രാജാ സൂപ്പർ റിപ്ലൈ

  • @ummerfarooquemoonnodikkal4783
    @ummerfarooquemoonnodikkal4783 3 หลายเดือนก่อน

    ആനിരാജ രാജ്യസഭയിൽ എത്തട്ടെ

  • @nabeesathbeevi7958
    @nabeesathbeevi7958 3 หลายเดือนก่อน +3

    Annie raja❤

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 หลายเดือนก่อน

    ആനി രാജ നല്ലൊരു രാഷ്റ്റ്രീയക്കാരി
    പ്രിയങ്ക ക്ക് വേണ്ടി പ്രവർത്തിക്കാം

  • @aaface
    @aaface 3 หลายเดือนก่อน

    സിപിഐ മത്സരിക്കാതെ പ്രിയങ്കക്ക് പിന്തുണ നൽകുന്നതാണ് നല്ലത്.

  • @JosephMani-e3z
    @JosephMani-e3z 3 หลายเดือนก่อน +2

    ദേശീയതാത്പര്യവും ജനാധിപത്യത്തെ നിലനിൽത്താനാഗ്രഹിക്കുന്നതും മതേതരത്വ പ്രോത്‌സാഹജനകവുമായ ഈടുറ്റ കാഴ്ചപ്പാടു പങ്കുവച്ച ശ്രീമതി ആതിരാജായ്ക്ക് അഭിനന്ദനങ്ങൾ!

  • @AbdulAliPongalloorAbdulAliPong
    @AbdulAliPongalloorAbdulAliPong 3 หลายเดือนก่อน

    ആനി രാജിയുടെ വാക്കുകൾ എത്ര മനോഹരം

  • @prasadvnb7453
    @prasadvnb7453 3 หลายเดือนก่อน +6

    Nalloru nethav ANNIE RAJA. 🌹🌹🌹🌹🌹

  • @abdurahimanm4814
    @abdurahimanm4814 3 หลายเดือนก่อน +30

    പ്രിയങ്കാ ഗാന്ധി ജയിച്ചതായി പ്രകാപ്പിക്കണം ഒരു തിരഞ്ഞടുപ്പ് നടത്താതെ

    • @Native_soul321
      @Native_soul321 3 หลายเดือนก่อน +2

      Rich or Poor everyone should contest election and I prefer those who are born to middle class family and have revolutionary background like Pimarayi or Modi.
      This particular Gandhi family never came to politics through struggles and revolutions it's because they belong to rich family

    • @vishnutnair891
      @vishnutnair891 3 หลายเดือนก่อน

      നാഴികയ്ക്ക് നാൽപ്പതു വട്ടം ജനാധിപത്യം, മതേതരത്വം എന്നൊക്കെ പറഞ്ഞ് മോങ്ങുന്നവന്മാരുടെ ജനാധിപത്യ ബോധം, വിവരം..😂

    • @Jn-rk1gh
      @Jn-rk1gh 3 หลายเดือนก่อน

      അതെന്ത് പ്രിയങ്ക അത്ര വിലയേറിയ തു ആണോ

    • @KrugerKramer
      @KrugerKramer 3 หลายเดือนก่อน

      @@vishnutnair891 പിങ്കി , ഈ സാധനത്തിനു ബൈപോളാർ എന്ന മനോരോഗം ഉണ്ട് ..അതാണ് ഇവർ ഇടയ്ക്കു പൊങ്ങും പിന്നെ മുങ്ങും എന്ന സ്റ്റൈൽ .... ഈ മാതിരി രോഗം ഉള്ളതൊക്കെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയാൽ ഉള്ള അവസ്ഥ എന്തായിരിക്കും ..

  • @rasakpulpadan594
    @rasakpulpadan594 3 หลายเดือนก่อน

    നിലവാരമുള്ള നേ താവ് ആണ് ശ്രീമതി ആണിരാജ.

  • @shahidzubair4250
    @shahidzubair4250 3 หลายเดือนก่อน +5

    വയനാട് എംപി പ്രിയങ്ക ഗാന്ധി ❤️❤️❤️

  • @Abdulworld1
    @Abdulworld1 3 หลายเดือนก่อน

    Ania raja deliver right answer ....

  • @rejisarajoseph325
    @rejisarajoseph325 3 หลายเดือนก่อน +1

    Excellent leader Priyanka.... All the best

  • @abdulrahimma537
    @abdulrahimma537 3 หลายเดือนก่อน

    വയനാടിന്റെ ഹൃദയമറിഞ്ഞു രാഹുൽ 💪🏻

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +3

    ❤️‍🩹 welcome Priyanka ❤❤❤❤

  • @ivyjacob8025
    @ivyjacob8025 3 หลายเดือนก่อน +1

    Excellent News.....
    WE WELCOME PRIYANKA TO WAYANAD....❤
    GOD BLESS THE INC PARTY WITH STRONG LEADERS WHO WILL WORK FOR THE WELFARE OF THE PEOPLE OF INDIA 🙏❤🙏

  • @muhammadashrafcp5304
    @muhammadashrafcp5304 3 หลายเดือนก่อน

    ആനി പെങ്ങളെ.... നിങ്ങൾ LDF, UDF ഒന്നും നോക്കണ്ട..... പ്രിയങ്ക വരട്ടെ എതിരില്ലാതെ തെരെഞ്ഞെടുക്കട്ടെ
    സ്വാഗതം ചെയ്യൂൂ നിക്ഷ്പക്ഷമായി

    • @KrugerKramer
      @KrugerKramer 3 หลายเดือนก่อน

      അത് പോയിന്റ് ... വന്നിട്ടും ഇതുവരെ ആണി തള്ളക്കു ഒരു ഓട്രഷയിൽ കേറണ്ട ആള്ക്കാരെ വോട്ട് ചെയ്തിട്ടുള്ളൂ

  • @Okvteams
    @Okvteams 3 หลายเดือนก่อน +1

    Welcome priyanka ❤❤

  • @kpcherian9978
    @kpcherian9978 3 หลายเดือนก่อน

    ഇന്ത്യയുടെ പ്രധീക്ഷ വയനാട്ടിലൂടെ മുന്നേറട്ടേ

  • @arunagstn
    @arunagstn 3 หลายเดือนก่อน +1

    എൽഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയാൽ
    പ്രിയങ്കയെ കുറിച്ച് നികൃഷ്ടമായ പ്രചരണം അവർ അഴിച്ചു വിടും
    മുഖ്യൻ തന്നെ വേദിയിൽ എത്തി നേതൃത്വം നൽകുന്നത് നമുക്ക് കാണാം

  • @SadiktniSadi
    @SadiktniSadi 3 หลายเดือนก่อน

    അനി രാജ 👌

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw 3 หลายเดือนก่อน

    ഇനി ഒരു പരീക്ഷണത്തിനു cpim തയ്യാറാവാതിരുന്നാൽ അതാണ് അവർക്ക് നല്ലത്.
    ഏക പക്ഷീയമായി പ്രിയങ്ക വരട്ടെ 👍🏻

  • @riyasahammed9211
    @riyasahammed9211 3 หลายเดือนก่อน +1

    Welcome Priyanka 😍

  • @tinu1588
    @tinu1588 3 หลายเดือนก่อน +6

    Congress ❤️🔥

  • @alikkb3573
    @alikkb3573 3 หลายเดือนก่อน

    ആനിരാജഎന്ത് നല്ല വെക്തി

  • @mehdiyavision2881
    @mehdiyavision2881 3 หลายเดือนก่อน

    Aniyathi alle വരുന്നത് അല്ലാതെ മറ്റു ആരെയും nirthiyillo.. Athaan രാഹുല്‍ Wayanadinod കാണിച്ച സ്നേഹം. Ettan അനിയത്തിയും ❤

  • @hariharan-d5p
    @hariharan-d5p 3 หลายเดือนก่อน +2

    Annie Raja congressil cherno

  • @udayakumarps5581
    @udayakumarps5581 3 หลายเดือนก่อน

    കേരളത്തിനെന്തോ മഹാഭാഗ്യം കിട്ടിയ രീതി യിലാണ് മാപ്രകൾ പ്രചാരണം നടത്തുന്നത്. ഒരു കുടുംബത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇവർ കാണിക്കുന്ന ആവേശം നിരാശാജനകമാണ്. വയനാട് കൂടുതൽ പിന്നോക്കമാകും എന്നുറപ്പായി. മാപ്രകൾആഗ്രഹിക്കുന്നതും കേരളത്തിൻ്റെ തകർച്ചയാണല്ലോ

  • @irfan_ktperuvallur5068
    @irfan_ktperuvallur5068 3 หลายเดือนก่อน +1

    Question👍

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 หลายเดือนก่อน

    Aniraj super

  • @Usman-gl4io
    @Usman-gl4io 3 หลายเดือนก่อน

    ആനിരാജ ഇനിയൊരു പരീക്ഷണത്തിന് വയനാട്ടിൽ വരേണ്ടതില്ല. ഏത് നിലക്കും സിപിഐഎം നും അതാണ്‌ നല്ലത്.

    • @KrugerKramer
      @KrugerKramer 3 หลายเดือนก่อน

      അത് പോയിന്റ് ... വന്നിട്ടും ഇതുവരെ ഒരു ഓട്രഷയിൽ കേറണ്ട ആള്ക്കാരെ ഈ തള്ളക്കു വോട്ട് ചെയ്തിട്ടുള്ളൂ

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +2

    ❤❤❤ salute Rahul Gandhi ❤❤❤

  • @shajahansulaiman7070
    @shajahansulaiman7070 3 หลายเดือนก่อน +2

    പ്രിയങ്ക യെ നേരിടാൻ ഉള്ളി സുര യും ആ നിരാജയും വയനാട്ടിലേക്ക് വരൂ ജനങ്ങൾക്ക് ഗാന്ധി കുടുംബം മതീ

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 หลายเดือนก่อน

      രാജ്യം ഭരിക്കാൻ ഗാന്ധി കുടുംബം വേണ്ട😂😂😂

  • @minijain2860
    @minijain2860 3 หลายเดือนก่อน

    Welcome priyankaji❤❤❤

  • @Yathra_Wide
    @Yathra_Wide 3 หลายเดือนก่อน

    Aani raaja ❤❤❤

  • @AbdulKalam-x7l
    @AbdulKalam-x7l 3 หลายเดือนก่อน +2

    ഇതായിരിക്കണം നിലപാട് മുമ്പ് ഇങ്ങനെ അല്ല പറഞ്ഞത് 😂

  • @MsGEEPAS
    @MsGEEPAS 3 หลายเดือนก่อน +2

    പ്രീയങ്ക എന്തായാലും ഭൂരിപക്ഷം വർധിപ്പിക്കും. വയനാട്ടിലെ ജനം ആഗ്രഹിച്ചത്

  • @СудхакаранНамбиар
    @СудхакаранНамбиар 3 หลายเดือนก่อน +1

    Anija is correct m

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +1

    ❤️‍🩹❤❤❤❤❤ Priyanka ❤❤❤

  • @shameemutteripm7400
    @shameemutteripm7400 3 หลายเดือนก่อน +1

  • @Swathi-qu2kl
    @Swathi-qu2kl 3 หลายเดือนก่อน +2

    ഇതെങ്ങാനും ബിജെപി നേതാക്കളാണ് ചെയ്തിരുന്നതെങ്കിൽ കഥ വേറെ തരത്തിലാകുമായിരുന്നു എനിക്ക് ചോദിക്കാനുള്ളത് ഈ കുടുംബ വാഴ്ച എന്ന വസാനിക്കുമോ എന്തോ?

    • @SJ-yg1bh
      @SJ-yg1bh 3 หลายเดือนก่อน

      വാടോദരയിലും വാരാണസിയിലും ഒരുമിച്ചു മോദി മത്സരിച്ചു. കഥ പറഞ്ഞു തരു

    • @Swathi-qu2kl
      @Swathi-qu2kl 3 หลายเดือนก่อน

      @@SJ-yg1bh മോദീ ക്ക് പകരം മോദിയുടെ സഹോദരൻ വന്ന് മത്സരിക്കില്ല

    • @Swathi-qu2kl
      @Swathi-qu2kl 3 หลายเดือนก่อน

      @@SJ-yg1bh മോദിക്ക് പകരം കുടുംബത്തിന്ന് ആരും വന്ന് മത്സരിക്കില്ല . പാർട്ടിയിൽ നിന്നേ വരൂ

    • @SJ-yg1bh
      @SJ-yg1bh 3 หลายเดือนก่อน

      കുടുംബത്തിൽ ആളില്ല

  • @shahudeenshahudeen7652
    @shahudeenshahudeen7652 3 หลายเดือนก่อน +1

    👌👌🌹🌹

  • @Human-sg5cd
    @Human-sg5cd 3 หลายเดือนก่อน

    പൊതുജനത്തിന്റെ നികുതിപ്പണം കുറേക്കൂടികളയാം, അത്രതന്നെ.

  • @MuhammedHussain-m4t
    @MuhammedHussain-m4t 3 หลายเดือนก่อน +1

    Abhilash altimate change in

  • @bobenthomas8190
    @bobenthomas8190 3 หลายเดือนก่อน

    Mature reply

  • @rejisarajoseph325
    @rejisarajoseph325 3 หลายเดือนก่อน

    Very good decision

  • @balakrishnanm5535
    @balakrishnanm5535 3 หลายเดือนก่อน

    അനി രാജ കുടുങ്ങുന്ന ചോദ്യം ചോതിക്കല്ലെ

  • @AbdulAzeez-dd8bb
    @AbdulAzeez-dd8bb 3 หลายเดือนก่อน

    ❤🎉🎉🎉

  • @bibinpaulose7227
    @bibinpaulose7227 3 หลายเดือนก่อน

    ഈ മാതിരി കുട്ടികളികൾ
    നിയമംമൂലം നിരോധിക്കണം..ഇന്ത്യയിൽ ഒരാൾക്ക് ഒരു സ്ഥലത്ത് മാത്രം
    മത്സരിക്കാം..അല്ലെങ്കിൽ പുതിയ ഇലക്ഷൻ
    ൻറെ ചിലവ് മുഴുവൻ
    വഹിക്കണം ..

  • @sreekandanpandianchery1616
    @sreekandanpandianchery1616 3 หลายเดือนก่อน

    Total family, is very very good.

  • @Klglitters
    @Klglitters 3 หลายเดือนก่อน +1

    Vayanattukar iniyim vote cheyyanam... Indiamunnani varatte.. LDF UDF venda

  • @haridasanvdas3359
    @haridasanvdas3359 3 หลายเดือนก่อน

    തോൽക്കാൻ സ്വാഗതം

  • @JessySabu-p5k
    @JessySabu-p5k 3 หลายเดือนก่อน

    Prinyanka Gandhi👏❤

  • @abhilashs9400
    @abhilashs9400 3 หลายเดือนก่อน +2

    Vote ❤❤❤❤ for congress ❤❤❤

  • @Existence-of-Gods
    @Existence-of-Gods 3 หลายเดือนก่อน

    ഇവിടെയുള്ള മാ പ്രകൾക്കും ഇന്ത്യ മുന്നണിക്കും ഒഴിച്ച് ബാക്കി എല്ലാവർക്കും നേരം വെളുത്ത് 😂😂😂

  • @vijukv3546
    @vijukv3546 3 หลายเดือนก่อน +1

    നാട്ടിൽ നല്ല candidate കോൺഗ്രസിന് ആരുമില്ലേ? ഹിന്ദികാര് തന്നെ വേണോ??

    • @Sanu19981
      @Sanu19981 3 หลายเดือนก่อน +1

      Gujarath modi up yil vannille...

  • @sivakumarpn3066
    @sivakumarpn3066 3 หลายเดือนก่อน

    ഇവർ പിന്നെ എന്തിനാണ് വയനാട്ടിൽ മത്സരിച്ചത്

  • @fathimasafa2784
    @fathimasafa2784 3 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @jacobvjames5553
    @jacobvjames5553 3 หลายเดือนก่อน

    Pinarayi Vijayan wayanad edukkum, sure🎉🎉🎉❤❤

  • @joshikunnel5781
    @joshikunnel5781 3 หลายเดือนก่อน

    If Annie Raja is still a leftist, do your best to rectify the rightist LDF government in Kerala led by the Capitalist Party of India (mockist).

  • @sureshkandathil3543
    @sureshkandathil3543 3 หลายเดือนก่อน

    🚩🚩🚩

  • @BND1
    @BND1 3 หลายเดือนก่อน +6

    *ആനി സഖാവ് വരരുത് പിണറായി തോൽപ്പിക്കും*

  • @muhammedjabir1726
    @muhammedjabir1726 3 หลายเดือนก่อน +1

    ആനി രാജക്ക് പകരം A.M RAHEEM നോടോ സമാനതകൾ നിലനിർത്തുന്ന വ്യക്തികളോട് ആയിരുന്നു ചോദ്യമെങ്കിൽ Thumbnail തന്നെ മാറുമായിരുന്നു.

  • @madhusoodanan8619
    @madhusoodanan8619 3 หลายเดือนก่อน +5

    ആനി ഇനി നിന്നാലും തോക്കും.. ഇവരെയൊക്കെ ആര് ജയിപ്പിക്കാൻ... അവർ കോൺഗ്രസിന് സപ്പോർട്ട് ആണ്....😂

  • @sabuko5810
    @sabuko5810 3 หลายเดือนก่อน +1

    ആനി ചേച്ചി ഇനി മത്സരത്തിന് വരരുത് പ്ലീസ്‌

    • @KrugerKramer
      @KrugerKramer 3 หลายเดือนก่อน

      എന്താ വന്നാൽ ? നീ വിടമാട്ടെ ? അറിവ് കെട്ട നായെ 🤣

  • @sureshkandathil3543
    @sureshkandathil3543 3 หลายเดือนก่อน

    🚩🚩🚩🚩

  • @abdullatheef4664
    @abdullatheef4664 3 หลายเดือนก่อน

    റായ്ബരേലി സീറ്റ്‌ ഒഴിവാക്കിയിരുന്നെങ്കിൽ ബിജെപി നേട്ടമുണ്ടാക്കും

  • @radhukrishnaradhu232
    @radhukrishnaradhu232 3 หลายเดือนก่อน

    അഞ്ച് വർഷത്തിൽ ഒരിക്കൽ വരുന്ന അപൂർവ വരവ് മാത്രം. പിക്നിക് പോലെ 🤭😜ജയിക്കും എന്നിടത്തു മാത്രം ഞങ്ങൾ നില്ക്കു 😜🤭🤭

    • @KrugerKramer
      @KrugerKramer 3 หลายเดือนก่อน

      ആണി രാജക്കു വോട്ടുചെയ്യാൻ ഉദ്ദേശിക്കുന്നവരെല്ലാം കൂടി ഒരൊറ്റ ഓട്ടോറിക്ഷപിടിച്ചു വന്നാൽ പൈസ ലാഭിക്കാം ...ഓരോരുത്തർ വേറെ വേറെ ഓട്ടോ പിടിക്കുമ്പോൾ കാശു പോകുന്ന വഴി അറിയൂല്ല ..വട്ടപ്പൊട്ടു അമ്മായിക്ക് ഡെൽഹീൽ എന്താണ് പണി എന്നറിയാൻ ആകാംഷയുണ്ട് ... ഒരു പഞ്ചായത്തു വാർഡിൽ പോലും ജയിക്കാത്ത ഈ സാധനത്തിനെ ഒക്കെ പിടിച്ചു സ്ഥാനാർഥി ആക്കാനുള്ള ആ തന്റെടം ഉണ്ടല്ലോ ,എന്റെ ചാറൽസ്‌ ശോഭരാജിൽ വരെ ഞാൻ കണ്ടിട്ടില്ല

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 หลายเดือนก่อน

    രാജ്യത്തെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി പറയുന്നതിൽ ldf ന് ബോധ്യം ഉണ്ടെങ്കിൽ പ്രിയങ്കയെ ഏക പക്ഷീയമായി വിജയിപ്പിക്കൂ