Swami Nirmalananda Giri addresses the seekers of health on 17 March 2011 (Part 1 - 7 combined)

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Param Pujya Swami Nirmalananda Giri Maharaj talks about diseases, the root cause of their origin and his way of traeting diseases. The speech was delivered on 17 March 2011 at Karuna Foundation, Ottappalam, Palakkad.

ความคิดเห็น • 126

  • @Khallivalli
    @Khallivalli 11 ปีที่แล้ว +11

    ഈ വാക്കുകള്‍ ഏറ്റെടുക്കുക് ,നല്ല നാളെക്കായി

  • @vinodhkv
    @vinodhkv 10 ปีที่แล้ว +6

    സ്വാമിജി യുടെ "ക്ഷേത്രരഹസ്യവും ദേവതകളും", "ഭഗവത്ഗീതക്കു ഒരാമുഖം" എന്നീ പുസ്തകങ്ങളും വായിക്കുക. ഈ വീഡിയോ ഷെയർ ചെയ്തതിനു വളരെ നന്ദി.

  • @chekavar8733
    @chekavar8733 9 ปีที่แล้ว +24

    സ്വാമിജി ഇവിടെ പറഞത് ആര്‍ക്കെ ങ്കിലും മനസ്സില്‍ ദേഷ്യം അദ്ധെഹതോടു തോന്നിയിട്ടുങ്ങില്‍ ,,,സ്വാമിജി ജയ്ച്ചു ,,കാരണം അദ്ദേഹം അതാണ് ഉദ്ദേശിച്ചത്

  • @khalidolakoat2370
    @khalidolakoat2370 10 ปีที่แล้ว +5

    Thank you very much ,Swami,Good message,

  • @sreekanthnair3858
    @sreekanthnair3858 9 ปีที่แล้ว +3

    A good message to everyone those who not follow the real life routine...

  • @sanju3882
    @sanju3882 10 ปีที่แล้ว +1

    Sir , Swami Nirmalananda I salute u for your great speech...

  • @satheesanpacha6729
    @satheesanpacha6729 12 ปีที่แล้ว +1

    Namaste Swamiji. i been listening to you for a long time. Wish more and more people listen to this and become health concious. Hope you remember me.

  • @jsythomas
    @jsythomas 10 ปีที่แล้ว +5

    “Let food be thy medicine and medicine be thy food.”
    ― Hippocrates

  • @vineethkeshav
    @vineethkeshav 10 ปีที่แล้ว +5

    സ്വാമിജി പറഞ്ഞ എല്ലാ കാര്യങ്ങളും, അതെ പടി ഉൾക്കൊണ്ടു ജീവിക്കാൻ ആഹ്വാനം ചെയുന്ന ഒരേ ഒരു സമ്പ്രദായം, ഇസ്കോണ്‍ ഇന്റെതാണ്. സന്തോഷ പൂർവ്വം പറയട്ടെ..

    • @HappySad547
      @HappySad547 7 หลายเดือนก่อน

      100% true.. Hare krishna❤

  • @aneeshmano123
    @aneeshmano123 10 ปีที่แล้ว +3

    real truth, real fact , u r awesome Swamiji. Thank you for giving us this Very VALUABLE Information's.

  • @benben-gw6yd
    @benben-gw6yd 6 ปีที่แล้ว +2

    Innovate talk...as a epidemiologist I admire you dear swamiji...

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว

      The ideas are old, but old is always gold. I am a pandemologist

  • @anilellath86
    @anilellath86 8 ปีที่แล้ว +5

    sathyam ... really great

  • @athulbc
    @athulbc 7 ปีที่แล้ว +24

    ഇവിടെ , വായിൽതോന്നിയതെന്തും ചുളുവിൽ വിളിച്ചുപറയാവുന്ന ഈ സ്ഥലത്ത് , പലരും ഇദ്ധേഹത്തെ കുറ്റം പറയുന്നുണ്ട്.
    ഈ കുറ്റം പറയുന്നവരിൽ എത്രയെണ്ണത്തിന് ഇവിടെ നിന്നുകൊണ്ടല്ലാതെ, സ്വാമിജിയുടെ മുന്നിൽ നിന്നുകൊണ്ട് അദ്ധേഹത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിപറയാനാകും ?
    എത്ര എണ്ണത്തിന് അദ്ധേഹം പറയുന്നത് തെറ്റാണ് എന്ന് തെളിയിക്കാനാകും ?
    ജ്ഞാനത്തെ മാർക്ക്കൊണ്ടളന്നും കോപ്പിയടിച്ച് പരീക്ഷ പാസ്സായും യൂണിവേഴ്സിറ്റി തരുന്ന കടലാസു കഷണം കൈക്കലാക്കി അതുംകൊണ്ട് പൊങ്ങച്ചം കാട്ടിനടക്കുന്നവരുടെ പക്കൽ നിന്ന് ഇവിടെ ആരും ഒന്നും പ്രതീക്ഷിക്കുന്നില്ലാ. അങ്ങനെയുള്ളവരോട് എന്നും സഹതാപം മാത്രമേയുള്ളൂ.
    പക്ഷേ ഒന്നറിയുക , അറിവില്ലാത്തവനല്ല വിഡ്ഢി, അറിവിനെ ബഹുമാനിക്കാൻ അറിയാത്തവനാണ് വിഡ്ഢി.
    അവനേക്കാൾ എന്തുകൊണ്ടും ഭേദം സംസാരിക്കാൻ കഴിയാത്ത മൃഗങ്ങൾ തന്നെയാണ്.
    ഗുരുവിന് വന്ദനം.

    • @binooootan
      @binooootan 7 ปีที่แล้ว +1

      YU SAID IT

    • @shanjithkb9537
      @shanjithkb9537 3 ปีที่แล้ว +1

      🙏 👌 നല്ല കമന്റ്‌ ❤
      താങ്കളെ പോലുള്ളവരാണ്
      ഈ നാടിനാവശ്യം 👏

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว +2

      താങ്കൾ ഈ പറഞ്ഞത് സത്യമാണ്. ഞാൻ പ്രായമായ ഒരാളാണ്. പുതിയ കാല വിദ്യാഭ്യാസം തന്നെയാണ് എനിക്കും കിട്ടിയിട്ടുള്ളത്. എങ്കിലും 60-70 കളിൽ ബാല്യവും കൗമാരവും പിന്നിട്ട എനിക്ക് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള തിരിച്ചറിവ് മാതാപിതാക്കൾ തന്നിരുന്നു. ഇന്നത്തെപ്പോലെ അറിവ് തലച്ചോറിലേക്ക് കുത്തിക്കയറ്റി അതിനെ ഒന്നിനും കൊള്ളാതാക്കുന്ന സമ്പ്രദായം അന്നുണ്ടായിരുന്നില്ല. കാലത്തിനു യോജിച്ച കോലങ്ങൾ എന്നേ ഇന്നത്തെ മനുഷ്യനെ വിളിക്കാൻ പറ്റൂ.

  • @ashokembd
    @ashokembd 10 ปีที่แล้ว +5

    Very useful in a penetrating language. Thanks a lot for uploading

  • @john1979able
    @john1979able 12 ปีที่แล้ว +2

    great guidline to change our lifestyle....

  • @sureshnair3782
    @sureshnair3782 10 ปีที่แล้ว +1

    Very Good Speech
    Thanks-- Swamiji

  • @zaajuu
    @zaajuu 12 ปีที่แล้ว

    Fabulous. Truths of real life. Please listen to this.

  • @prasanth571
    @prasanth571 9 ปีที่แล้ว +3

    kettupadikkatte ennte ee thlamurayilpettvarenkilum....swamiji angekk pranamam

  • @tonyskariah
    @tonyskariah 10 ปีที่แล้ว +2

    Excellent speech

  • @123pacin
    @123pacin 10 ปีที่แล้ว +1

    thanks sir....
    For ur precious advice

  • @arun4aarss
    @arun4aarss 9 ปีที่แล้ว +6

    Quite Informative..

  • @RaviShankar-qc2qv
    @RaviShankar-qc2qv 6 ปีที่แล้ว

    God bless you swami

  • @shibishamsudeen6096
    @shibishamsudeen6096 10 ปีที่แล้ว +2

    V good speech sir

  • @aneeshmano123
    @aneeshmano123 10 ปีที่แล้ว +1

    Excellent speech!!!!!!!!!

  • @kccad98
    @kccad98 9 ปีที่แล้ว +2

    great message swami

  • @nisabkunjamoo9495
    @nisabkunjamoo9495 7 ปีที่แล้ว +2

    sami you well knowledge natural sence

  • @samsnite1
    @samsnite1 10 ปีที่แล้ว +1

    He talk sense !!!! 👍👍👍

  • @purushothamanpillai5683
    @purushothamanpillai5683 7 ปีที่แล้ว +1

    very good message

  • @prakashdec1
    @prakashdec1 11 ปีที่แล้ว +1

    swamikku sashtanga pranamam.....

  • @vaidhyramesh
    @vaidhyramesh 12 ปีที่แล้ว +1

    thanks

  • @jayakumar7272
    @jayakumar7272 11 ปีที่แล้ว +1

    wonderful...

  • @motionmallu4585
    @motionmallu4585 9 ปีที่แล้ว +1

    അങ്ങയുടെ നല്ല വാക്കുകള്‍ സീകരിച്ചിരിക്കുന്നു

  • @devalokam9610
    @devalokam9610 11 ปีที่แล้ว +1

    truth,real.....

  • @abhiblsy
    @abhiblsy 11 ปีที่แล้ว +1

    Something Great...

  • @AGAPE4
    @AGAPE4 12 ปีที่แล้ว +1

    soukyam venam ennu agrahich karthvinte adukkal vannavaraeod ..maruththu onnu parnjilla...
    avare soukyamakki....
    daivam oruavannallathe nallavan aarumillaa....
    God bless you ...

  • @rarecollections5454
    @rarecollections5454 11 ปีที่แล้ว +1

    sir, you are right...

  • @ratheeshkarthikeyan2178
    @ratheeshkarthikeyan2178 10 ปีที่แล้ว +1

    great

  • @ggirish7641
    @ggirish7641 4 ปีที่แล้ว

    Soulful

  • @SureshSuresh-zh8mg
    @SureshSuresh-zh8mg 3 ปีที่แล้ว

    അറിവിന്റെ മഹാസാഗരം

  • @sajithav5087
    @sajithav5087 ปีที่แล้ว

    🙏 പ്രണാമം സ്വാമി

  • @chandrasekharamararvk5074
    @chandrasekharamararvk5074 ปีที่แล้ว

    ❤️🧡🧡🙏🧡🧡❤️

  • @NinjaAdorable
    @NinjaAdorable 10 ปีที่แล้ว +1

    Father Tejus. Look him up I don't think he has any TH-cam videos but he has exceedingly similar taste like Swami here.

  • @nikhilpk88
    @nikhilpk88 7 ปีที่แล้ว +2

    swamiji samadiyadanju 23 Feb

  • @liju87philip
    @liju87philip 6 ปีที่แล้ว +1

    Quite informative, except the fact that a trillion has 12 zeroes not 18.

  • @subindasch644
    @subindasch644 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajiarjun8355
    @shajiarjun8355 7 ปีที่แล้ว +1

    Oooooo gdddddd

  • @vaidhyramesh
    @vaidhyramesh 12 ปีที่แล้ว

    EVERY PERSON WHO KNOWS MALAYALAM SHOULD LISTEN TO THIS VIDEO CAREFULLY, GREAT SWAMI VERY DARE TO TALK THE TRUTH

  • @PKSANAND
    @PKSANAND 10 ปีที่แล้ว +2

    Mr.Karthik ഈ പ്രാഭാഷണം താങ്കൾ ഒന്ന് കൂടി കേട്ടുനോക്കൂ!!!!

  • @Anthavasi
    @Anthavasi  11 ปีที่แล้ว +4

    Dear @Safar Taurus, Intelligent learn from the wise and the experiences of others. Idiots wait for own experiences.

  • @jsythomas
    @jsythomas 10 ปีที่แล้ว +1

    ennae ariva allae!

  • @shanjithkb9537
    @shanjithkb9537 3 ปีที่แล้ว

    🙏🙏🙏❤❤❤👌👌👌👏👏👏👏👏👏👏👏👏

  • @josephsony2618
    @josephsony2618 7 ปีที่แล้ว +1

    I read some people saying he speaks rough. I would say...the face of truth is ugly and words are harsh...

  • @noushadali6050
    @noushadali6050 5 ปีที่แล้ว

    Ippo videshathaan. Natil chennit swamiye onn kananam arkenkilum ariyoo swamiyude veedum nadum
    Please letme know

    • @Anthavasi
      @Anthavasi  5 ปีที่แล้ว +1

      സ്വാമിജി മഹാരാജ് സമാധിയായിട്ടു വര്ഷം രണ്ടു കഴിഞ്ഞു. ഇനി ഈ ശബ്ദം മാത്രം ബാക്കി.

  • @harishsmrithi
    @harishsmrithi 12 ปีที่แล้ว +1

    sathyathe mughamugham kaanichu tannu...

  • @lashinm.r5700
    @lashinm.r5700 12 ปีที่แล้ว

    padinjarintay pirakeya ulla ootam.adyam naam sushmatha palikkanam eth karyathilum.kettiya penninodu santhanangalodum mathapithakkaloodu yajakaroodu varay vinayathoodayum karunyathodu peruman sramikkuka jeevikkuka...

  • @NinjaAdorable
    @NinjaAdorable 10 ปีที่แล้ว +1

    Anthavasi Ithinte bakki ille ??? :/

  • @nelsonchessmusic
    @nelsonchessmusic 8 ปีที่แล้ว

    are u a Doctor mr.koo riakose sir.swami is correct.don't think like a business man.plse

  • @viswam1001
    @viswam1001 12 ปีที่แล้ว

    Truth, Naked truth

  • @cshariharan1041
    @cshariharan1041 9 ปีที่แล้ว

    A

  • @shajiarjun8355
    @shajiarjun8355 7 ปีที่แล้ว +2

    kala swami

    • @binooootan
      @binooootan 7 ปีที่แล้ว +6

      POY CHATHOODEA NINAKKU

  • @dr.padmanabhanms631
    @dr.padmanabhanms631 7 ปีที่แล้ว +1

    but chami himself undergoes chemotherapy secretly

    • @veekay2254
      @veekay2254 7 ปีที่แล้ว

      Looks like a biased observation.

    • @kumarankutty2755
      @kumarankutty2755 4 ปีที่แล้ว

      Say anything if you have ample proof for that. Are you sure you yourself will have to undergo the same therapy in future? Beware nowadays diseases are most fond of doctors' flesh.

    • @fath8936
      @fath8936 ปีที่แล้ว

      Hope You will also in future

  • @febageorge3302
    @febageorge3302 5 ปีที่แล้ว

    Swamijiye onnu kanan pattiyillallo oru vishaman

  • @karthikr2001
    @karthikr2001 10 ปีที่แล้ว +5

    alla...eee dialogue okke adichittu ingeru adhunika kandupidithamaaya electric faninte chuvattilanallo irikkunne...athu thyejikkan swamijikku patoolayiriikum...

    • @ratheeshvalamchuzhy2874
      @ratheeshvalamchuzhy2874 10 ปีที่แล้ว +12

      Karthik Ramakrishnan ക്ഷീരമുള്ളരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം .. :)

    • @kpjitesh
      @kpjitesh 7 ปีที่แล้ว +1

      Karthik Ramakrishnan the fan is OFF. It must be placed for the convenience of others

  • @dhruvan1984
    @dhruvan1984 11 ปีที่แล้ว

    pity on you

  • @TrueRful
    @TrueRful 11 ปีที่แล้ว

    have you heard what he tells ? don't mislead others. listen before you talk.

  • @yasirt.m4311
    @yasirt.m4311 9 ปีที่แล้ว

    he is taking 90% knowledge from modern science.. how oxigen is taking and defferent job of cells and all.. he is taking from modern science.. and he is blaming it.. y?

    • @ramesh1sethumadhavan
      @ramesh1sethumadhavan 9 ปีที่แล้ว +3

      yasir t.m As per my understanding, he has done his MD and then went to Himalaya and learned Ayurveda. He has a very open personality. He is not against science but the approach of today's world toward's health and medicine.

    • @thejesify
      @thejesify 8 ปีที่แล้ว +2

      +yasir t.m , I think, it is to help us compare, we understand modern science right? so in order to see his perspective he must talk in a language we know as well...if he talks in ayurveda we won't see the differences right ???

    • @sumauthaman234
      @sumauthaman234 7 ปีที่แล้ว

      what is modern science do you know...........kashtam.............

  • @sunilsanjo
    @sunilsanjo 11 ปีที่แล้ว

    Who Are you ?

  • @Anthavasi
    @Anthavasi  10 ปีที่แล้ว

    പ്രിയ വിഷ്ണു.... ഇത് മോശമായി പോയി.

  • @Aaromalchekavar1
    @Aaromalchekavar1 11 ปีที่แล้ว

    oru marunnum vende…!
    asukham vannennu paranju enthellaam kelkkanam...!!

  • @yasirm.a4260
    @yasirm.a4260 8 ปีที่แล้ว +4

    അസുഖങ്ങൾ ദൈവം വരുത്തുന്നതാണ്. അല്ലാതെ ആരുടെയും ശത്രുഒന്നുമല്ല. ഇയാളുടെ സംസാരരീതി പരുഷമാണ് അതൊട്ടും ശരിയല്ല.

    • @human77523
      @human77523 8 ปีที่แล้ว +1

      aa daivathinte peronnu parayamo viddikusmandam

    • @sumauthaman234
      @sumauthaman234 7 ปีที่แล้ว +3

      edo vivarakkede..........adyam iddehathe poyi onnu kandu nokkooo............

    • @sumauthaman234
      @sumauthaman234 7 ปีที่แล้ว +1

      athanu yasir ma..

    • @akhilmohan139
      @akhilmohan139 7 ปีที่แล้ว +1

      fuck man. no god exists.

    • @RaviShankar-qc2qv
      @RaviShankar-qc2qv 6 ปีที่แล้ว

      Yasir Ma swami paranjathu valare sathyamanu

  • @PK_PILLAI
    @PK_PILLAI 4 ปีที่แล้ว

    പണി എടുക്കാതെ പറ്റിച്ചു ജീവിക്കുന്നവരെ കുറിച്ചു താങ്കൾ പറഞ്ഞത് നന്നായി..സ്വയം വിലയിരുത്തിയതായി തോന്നി.....!!

    • @fath8936
      @fath8936 ปีที่แล้ว

      നിങ്ങളെ പോലെ

    • @PK_PILLAI
      @PK_PILLAI ปีที่แล้ว

      @@fath8936 ഞാൻ നല്ല അന്തസ്സായി പണി എടുത്തും പണി എടുപ്പിച്ചും തന്നെയാണ് ജീവിക്കുന്നത്.അല്ലാതെ ഇമ്മാതിരി ഒരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ വായിൽ തോന്നുന്നത് വിളമ്പുന്ന ഏർപ്പാട് എനിക്കില്ല..

  • @naiksad3091
    @naiksad3091 7 ปีที่แล้ว

    സോമിയുടെ രോഗത്തിന്റെ മരുന്നിനു നെല്ലിക്ക വേണം

    • @binooootan
      @binooootan 7 ปีที่แล้ว +7

      NINTE KRIMIKKADIKKUM MARUNNILA

  • @kuncherialouis3949
    @kuncherialouis3949 10 ปีที่แล้ว +1

    .....വിമര്ശിക്കുന്നത് വിവേകമല്ലത്രേ .അതായത് ഈ ആസാമിയുടെവിവരക്കേട് മിണ്ടാത് ആരും തന്നെ.....ആധുനിക യുഗത്തിൽ കുട്ടികല്ക്കെല്ലാം ഓട്ടിസം ആണത്രെ..പുരോഗതി ആണു രോഗം ഉണ്ടാക്കുന്നതത്രെ... പിന്നെ കില്ലർ ഹോർമോണുകൾ...അതും കോശങ്ങളിൽ അടിഞ്ഞു കുടിയിരിക്കുന്നു.....ഇതൊക്കെ ശരി എന്ന് പോലും ചിലര് കരുതുന്നു ..

    • @MarginlessProperties
      @MarginlessProperties 9 ปีที่แล้ว

      i think you are big wise man, I have to clarify my doubts. Please inform to ajithn2000@gmail.com

    • @jayasankartarur1496
      @jayasankartarur1496 9 ปีที่แล้ว +4

      Ajith Kumar kunjeria is a matha pishashu. avanu palli roga shanthi shusrooshaya ishtam.

    • @unnikrishnanmadayi1106
      @unnikrishnanmadayi1106 9 ปีที่แล้ว

      kuncheria louis

    • @unnikrishnanmadayi1106
      @unnikrishnanmadayi1106 9 ปีที่แล้ว

      kuncheria louis

    • @kumarankutty2755
      @kumarankutty2755 ปีที่แล้ว

      പുരോഗതി എന്ന് കുഞ്ചെറിയ എന്തിനെയാണോ ഉദ്ദേശിച്ചത് അത് തന്നെയാണ് രോഗം. 65 വയസ്സുള്ള എന്ടെ കുട്ടിക്കാലത്തും പിന്നീട് കൗമാരത്തിലും ഞാൻ കണ്ടിട്ടില്ലാത്ത പല രോഗങ്ങളും ഇന്ന് കാണുന്നു. ഇത് വല്ലോം സ്കൂളിലും കോളേജിലും പോയി കുറെ വിഷയങ്ങൾ കാണാപ്പാഠം പഠിച്ചു പരീക്ഷയെഴുതിയ കുഞ്ചെറിയയ്ക്ക് അറിയാമോ? കുഞ്ചെറിയ 'ഡിഗ്രി' ആണെങ്കിൽ ഇന്നത്തെ എട്ടാം തരം പരീക്ഷക്ക് കൊണ്ട് ഇരുത്തിയാൽ തോറ്റുപോകും എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. പ്രായോഗികമായി വല്ല കണക്ക്‌ കൂട്ടാനൊക്കെ അറിയാമെങ്കിൽ ജീവിക്കാം. ശരീരം കൊണ്ട് ഒരു രണ്ടു കിലോ സാധനം തൂക്കി രണ്ടു കിലോമീറ്റര് നടക്കാമോ കുഞ്ചെറിയാ?

  • @kuncherialouis3949
    @kuncherialouis3949 10 ปีที่แล้ว +1

    വിവരക്കേടിനു രൂപം വച്ചാൽ അത് ഇയാൾ ആണെന്നു പറയുന്നില്ല... ഈ ചാമി യുടെ ഉദ്ദേശം ചികിത്സിക്കുക എന്നതാണല്ലോ ...പക്ഷെ അതിനുള്ള അര്ഹത ഇയാള്ക്കില്ല എന്ന് ഇയ്യാളുടെ വാക്കുകൾ തന്നെ തെളിയിക്കുന്നു...പക്ഷെ അയാളുടെ കു‌ടെ യുള്ള കുറെ ആൾക്കാർ കു‌ടി ഈ തട്ടിപ്പ് പരിപാടിയിൽ ഉണ്ട് ..അവർ പലപ്പോഴും പലയിടത്തും കമന്ടുന്നതും കാണാം ....ആസാമിയെ സ്വാമി ആക്കുന്ന തരികിട .....

    • @sreekanthkrishnan1984
      @sreekanthkrishnan1984 9 ปีที่แล้ว +9

      അങ്ങയുടെ സുവിശേഷ പസംഗംതിനായി ഞങള്‍ കാത്തിരിക്കുന്നു

    • @Anthavasi
      @Anthavasi  9 ปีที่แล้ว +13

      kuncheria louis സ്വാമിയുടെ അര്‍ഹതയ്ക്കു അങ്ങയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട. അത് അനുഭവസ്ഥര്‍ കൊടുത്തുകൊള്ളും - അതും വേണം എന്ന് സ്വാമി പറയാറില്ല.

    • @Anthavasi
      @Anthavasi  9 ปีที่แล้ว +11

      kuncheria louis കുഞ്ചിറിയാ ഊയി ചികിത്സാ തുടങ്ങുമ്പോള്‍ അറിയിക്കണം. ഞാന്‍ വരാം - അങ്ങയിലെ ആസ്സാമിയെ ഞാന്‍ സ്വാമി ആക്കാം...എന്തേ മതിയോ? :)

    • @anp5581
      @anp5581 9 ปีที่แล้ว +3

      kuncheria louis saare...saarku othiri panam ulla aannennu thonnunnu....

    • @bineshbalanmb
      @bineshbalanmb 8 ปีที่แล้ว +3

      poda pulle

  • @RaviShankar-qc2qv
    @RaviShankar-qc2qv 6 ปีที่แล้ว

    God bless you swami