വിമാനം നിറയെ മലയാള സിനിമയിലെ അതിഥികൾ 🤣🤣 | Malayalam Actors on Flight | Part 1 | Troll Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 885

  • @rccreations5923
    @rccreations5923 3 ปีที่แล้ว +1040

    സുരാജേട്ടൻ ആ പറഞ്ഞത് crct ആണ്.. Alpm വൈകിയാണേലും എല്ലാണോം air ൽ ആയി..

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +465

    ഇൻട്രോയിൽ. ആധ്യം വാവസുരേഷ് ആ. ഹാ എന്താ അന്തസ് 🤣😂🤣🤣👍

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +3

      😝😝😜

    • @nimishnight9686
      @nimishnight9686 3 ปีที่แล้ว

      😹😹

    • @ciraykkalsreehari
      @ciraykkalsreehari 2 ปีที่แล้ว

      @@MaheshPeringanad2O ath trollen brilliance ahnu.... Pulli pampine pidich release cheyyunna video alle intro...😂😂

    • @sandeepbaby7314
      @sandeepbaby7314 2 ปีที่แล้ว

      😜😜😜😜

  • @wayfarer24
    @wayfarer24 3 ปีที่แล้ว +193

    അമ്മയുടെ മെമ്പേഴ്സെല്ലാവരും ഒരേ സമയം എയറിലും വെള്ളത്തിലുമായി നിൽക്കുന്നു.
    അയിനും വേണം ഒരു റേഞ്ച്

  • @govindm9984
    @govindm9984 3 ปีที่แล้ว +769

    ബീമാനത്തിന് പകരം കപ്പൽ മതി ആയിരുന്നു. അതാകുമ്പോൾ അകത്തും വെള്ളം പുറത്തും വെള്ളം... 😂😂അമ്മയുടെ മെംബേർസ് എല്ലാം airil അല്ല വെള്ളത്തിൽ ആണ് നിൽക്കുന്നത്... 😂

  • @napoleonedits2011
    @napoleonedits2011 3 ปีที่แล้ว +611

    ലാലു അലക്സ്‌ പറഞ്ഞതാണ് സത്യം "ഓരോ നിമിഷവും എണ്ണപ്പെട്ടതാണ്,അനുഗ്രഹീതമാണ്".😍😍
    Chill Buddies

  • @Phoenix-hw8yr
    @Phoenix-hw8yr 3 ปีที่แล้ว +415

    കുടിച്ച് കഴിഞ്ഞാ ഏത് മലയാളി VIPയും തനി നാടൻ കൂതറ ആവും 😎ജയ് ജവാൻ

  • @ksa7010
    @ksa7010 3 ปีที่แล้ว +235

    ഏറിൽ നിന്നും അതിഥികളെ അതേ ഫ്ലൈറ്റിൽ വീണ്ടും ഏറീൽ കയറ്റിയ
    നീയൊരു കില്ലാടി തന്നെ..🤩😄

  • @catoodogoo1977
    @catoodogoo1977 3 ปีที่แล้ว +295

    വിമാനം എങ്ങാനും വല്ലാവരും റഞ്ചിയ മലയാള സിനിമ ലോകം! എന്റമ്മോ 😂

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +6

      😁😁🙄

    • @kngdomofheaven607
      @kngdomofheaven607 3 ปีที่แล้ว +2

      😂😂👍

    • @Naturaltheatre1
      @Naturaltheatre1 3 ปีที่แล้ว +6

      Rakshpedirunnu

    • @Mr-ko8jq
      @Mr-ko8jq 3 ปีที่แล้ว +21

      ഹോ... ആലോചിച്ചിട്ട് കുളിരു കോരുന്നു....😄

    • @tinshageo1906
      @tinshageo1906 3 ปีที่แล้ว +2

      🤣🤣

  • @amosjoseph3042
    @amosjoseph3042 3 ปีที่แล้ว +168

    മൈക്കിന് മുകളിലെ പഞ്ഞി ഊരി പിഴിഞ്ഞാൽ കിട്ടും ഒരു ഗ്ലാസ് മദ്യം😂😂😂 എല്ലാബ്രാൻഡും ചേർന്ന ഒരു മിക്സഡ് ഐറ്റം😇😂..

  • @തുരുമ്പ്വിക്ടർ
    @തുരുമ്പ്വിക്ടർ 3 ปีที่แล้ว +63

    വിമാനം നിറച്ചും മലയാള സിനിമാ പാമ്പുകൾ😂😂
    ഹോ എജ്ജാതി ഐറ്റം 🔥🔥😝

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +1

      😂😂😜

    • @rmvmedia4897
      @rmvmedia4897 3 ปีที่แล้ว +1

      Prithvi raj പാമ്പ് അല്ലാലോ

  • @MALLUTROLLS1995
    @MALLUTROLLS1995 3 ปีที่แล้ว +429

    എന്നെ ഒന്ന് പിൻ ചെയ്യുമോ അങ്ങനെയെങ്കിലും കുറച്ചു പേരെങ്കിലും എൻ്റെ ട്രോളുകൾ ഒന്ന് കാണട്ടെ 😂😂

  • @ds158
    @ds158 3 ปีที่แล้ว +273

    ഉയരം കൂടും തോറും വാറ്റിൻ്റെ എണ്ണവും കൂടും 🤣🤣🤣

  • @aairah-aairah738
    @aairah-aairah738 3 ปีที่แล้ว +46

    ചിരിച്ചോണ്ട് ഇരിക്കുന്ന നെടുമുടി sir❤

  • @user-xc9sq4oh3r
    @user-xc9sq4oh3r 3 ปีที่แล้ว +139

    അമ്മേടെ members എല്ലാരും air il നിക്കുവാണ്😂👌

  • @sreeragssu
    @sreeragssu 3 ปีที่แล้ว +41

    ശ്രീനിവാസന്റെ സംസാരം കേട്ടപ്പോൾ ഈ പറക്കും തളികയിലെ ഡയലോഗ് ഓർമ വന്നു
    " പരുത്തികുരുനു എന്താ വില എന്നോ വില 4 രൂപ " 🤣

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +1

      പിണ്ണാക്ക് ആണ് 😂😂

  • @Sraas1901
    @Sraas1901 3 ปีที่แล้ว +242

    പാവപ്പെട്ടവനെന്നും പണക്കാരനെന്നും ഇല്ല. വെള്ളം ചെന്നാൽ എല്ലാം തറയാടാ.... 💥💥😀😀

  • @user-by5zq9qe9q
    @user-by5zq9qe9q 3 ปีที่แล้ว +379

    സുരാജേട്ടന് ഭാവി കാണാനുള്ള കഴിവുണ്ട് 🤣
    ഇതിന്റെ സെക്കന്റ് part ഇടാമോ 🔥💖

  • @Inmyhobeez
    @Inmyhobeez 3 ปีที่แล้ว +88

    1:37 ഫഹദിനെ കളിയക്കിയപ്പോൾ ചേട്ടൻ്റെയും അനിയൻ്റെയും expression ഒരുപോലെ.....ഇന്ദ്രജിത്ത് & പൃഥ്വിരാജ്

  • @kichuu__0078
    @kichuu__0078 3 ปีที่แล้ว +98

    02:33 sreenivasane nok 🤣🤣🤣🤣
    02:50 lalu alex nte chiri 🤣🤣🤣🤣

  • @vinayak90417
    @vinayak90417 3 ปีที่แล้ว +78

    Srinivasan chettan alpam kooduthal adichenne thonunnu..🤣😆😆😁

  • @Vini-fq4br
    @Vini-fq4br 3 ปีที่แล้ว +53

    Aah, how decent, beautiful vellamadi people.

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +3

      🤣🤣🤣✌️

    • @JALAL265
      @JALAL265 3 ปีที่แล้ว +10

      ഈ വെള്ളമടിക്കാരെയാണല്ലോ ഞമ്മൾ തലയിൽ കേറ്റുന്നത് ദുരന്തം

    • @techfacts424
      @techfacts424 3 ปีที่แล้ว +5

      @@JALAL265 yes ivarokkeyaano maatrka yaakendad
      Idhil ellarum vellamaano
      Lal,mukesh??

    • @Serasuuuu
      @Serasuuuu 3 ปีที่แล้ว

      Manushyanalle pulleh🌚

  • @ecshameer
    @ecshameer 3 ปีที่แล้ว +71

    ശരിയാ ഇതോക്കെ വെള്ളം പറയുന്നതാ...എജ്ജാതി😜😜😜

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +2

      sarvathra vellam 😂😝👍

    • @mahisplendor4500
      @mahisplendor4500 3 ปีที่แล้ว +2

      😁

    • @shameerponnu2075
      @shameerponnu2075 3 ปีที่แล้ว

      മ്മക്ക് തരാൻ അവരുടെ കയ്യിൽ വെള്ളോം ഇല്ല ഒരു കോപ്പും ഇല്ല 😢😢

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +1

      @@shameerponnu2075 😁😁😝

  • @growmoretraders2234
    @growmoretraders2234 3 ปีที่แล้ว +43

    ഒരു സിനിമ കണ്ട feel♥️ 💥✊️

  • @atsworld2536
    @atsworld2536 2 ปีที่แล้ว +4

    2:43🤣🤣🤣🤣 lalu Alex 🤣🤣🤣🤣🔥

  • @venkateshs8163
    @venkateshs8163 3 ปีที่แล้ว +52

    2:24 appukuttan real life and reel life appukuttan thanne🤣🤣

  • @niranjanahh_68
    @niranjanahh_68 3 ปีที่แล้ว +40

    പണ്ടത്തെ ഒക്കെ കുത്തി പൊക്കി എടുകാണല്ലേ..... 😹🤭

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +9

      കണ്ടന്റ് ക്ഷാമം 😜😂

    • @niranjanahh_68
      @niranjanahh_68 3 ปีที่แล้ว +6

      @@MaheshPeringanad2O തോന്നി 😁

    • @早上好-p7o
      @早上好-p7o 3 ปีที่แล้ว +3

      @@MaheshPeringanad2O 😛

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +2

      athin ivde #dude undello 😝😝

    • @niranjanahh_68
      @niranjanahh_68 3 ปีที่แล้ว +3

      @@MaheshPeringanad2O 😂😂

  • @saraths7392
    @saraths7392 3 ปีที่แล้ว +31

    2:03 😂😂 perfect!

  • @sreeragssu
    @sreeragssu 3 ปีที่แล้ว +17

    ജഗദീഷ് സാധാരണ പോലെ തന്നെ സംസാരിച്ചു 👌🏻
    ഏറ്റവും ടോപ് ഫോം ബാബുരാജ് തന്നെ ഓർഡിനറി ലെ കുടിയൻ ബാബു ആയി ജീവിതത്തിലും 🤣
    ശ്രീനിവാസൻ no രക്ഷ.. ലാലേട്ടൻ പിന്നെ അത്ഭുതം ഇല്ല ഇതിനേക്കാൾ വലുത് ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ് il കണ്ടിട്ടുണ്ട് 🤣2012 il

  • @harshidroshan4052
    @harshidroshan4052 3 ปีที่แล้ว +5

    Part 2,3,4 okke venam... Athil athra thollam content und.... Njn sub cheythu.... Waiting for next parts... Waiting 🔥

  • @rojaarora6728
    @rojaarora6728 3 ปีที่แล้ว +4

    Parayaathe vayya.. ninte trolls okke pakka pwoli aatto.. ellaam pakka level trolls . Keep going da

  • @ponnunidhi
    @ponnunidhi 3 ปีที่แล้ว +7

    Aduthidekum oru troll etra njoy cheyditta troll super👌 😄 😆

  • @vishnujayakumar317
    @vishnujayakumar317 3 ปีที่แล้ว +4

    Nee super ada 😂poli ❤️❤️chirichu oru vazhyay😂

  • @Nivedhya..
    @Nivedhya.. 3 ปีที่แล้ว +23

    Last സുരാജേട്ടൻസ് ഡയലോഗ് 🤣🤣 perfect okay😁

  • @user560g
    @user560g 9 หลายเดือนก่อน +3

    3:32 pulli correct karyam parannu

  • @mArtin-tx1kv
    @mArtin-tx1kv 3 ปีที่แล้ว +40

    ഈ ഫ്ലൈറ്റിൽ ഒന്ന് കേറാൻ പറ്റിയിരുന്നെങ്കിൽ😂😂

  • @sudeepdharan7626
    @sudeepdharan7626 3 ปีที่แล้ว +1

    Bruh chanell valaratte all the best 👍👍👍

  • @muneenaanwar1044
    @muneenaanwar1044 3 ปีที่แล้ว +65

    എവിടെ ഏതു പഴയ വീഡിയോ കുത്തി പൊക്കിയാലും പണി കിട്ടുന്നത് ശ്രീനിവാസൻ ആണല്ലോ 😂😂😂. ആ കൊടുത്താൽ കൊല്ലത്തും കിട്ടും 😌😌വിതച്ചതെ കൊയ്യു 😁. ആക്ഷേപ ഹാസ്യം മുഖ്യം ബിഗിലെ 🤭😌😌. ദൈവം ഉണ്ട് 😇

  • @dhiyatv32
    @dhiyatv32 3 ปีที่แล้ว +12

    Nalla editing 👏👏😂😂

  • @sree1815
    @sree1815 3 ปีที่แล้ว +73

    Then:pampukalku malam und paravakalku akashamund
    Now:pampinum paravakum akasham 🤣🤣🤣

  • @അരുൾ-നിദി
    @അരുൾ-നിദി 3 ปีที่แล้ว +17

    സ്നേക്ക് ഓൺ the plain മലയാളം വേർഷൻ....😂

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 3 ปีที่แล้ว +5

    0:23 velachil edukkaruth ketto😏😏

  • @bashidbashid2851
    @bashidbashid2851 3 ปีที่แล้ว +4

    മച്ചാനെ ഒന്നും പറയാൻ ഇല്ല പൊളി 💥💥

  • @vyshakhvlogs8643
    @vyshakhvlogs8643 3 ปีที่แล้ว +15

    ലാലു അലക്സ് അണ്ണൻ വേറെ ലെവൽ... 🔥🔥🤣

  • @deepakm.n7625
    @deepakm.n7625 7 หลายเดือนก่อน +1

    2:46... 😂😂😂😂😂😂😂😂😂😂😂👍👍👏👏👏

  • @mshafeequebabu9763
    @mshafeequebabu9763 3 ปีที่แล้ว +5

    എന്റെ പൊന്നോ പൊളിച്ചു, film scene എല്ലാം correct ആണ് ട്ടോ 👍

  • @ansongeorge7427
    @ansongeorge7427 3 ปีที่แล้ว +3

    Pwoli. I had Subscribed 😘🥰😍
    Troll of ✈️"On Air"✈️ of all superstars. Superb. Where is mammootty I cant see, is he there

  • @aneeshvnair4140
    @aneeshvnair4140 3 ปีที่แล้ว +31

    സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്ന കുറേപേർ

  • @SurajKumar-oc8hp
    @SurajKumar-oc8hp 3 ปีที่แล้ว +8

    ശ്രീനിവാസന്റെ wow..
    എന്താ കമന്റ്.. 🌹👍
    മനസ്സിലായി പക്ഷേ വിവരിക്കാൻ പറ്റുന്നില്ല..

  • @PewerTrolls
    @PewerTrolls 3 ปีที่แล้ว +1

    Poli bro 😂

  • @Shamil405
    @Shamil405 2 ปีที่แล้ว +1

    Adipoli bro 💯💯

  • @joicevarkey8877
    @joicevarkey8877 3 ปีที่แล้ว +7

    😂😂.Second part venam

  • @saaj9933
    @saaj9933 3 ปีที่แล้ว +2

    Bro u r awesome talented , Poli man poli👍👍👍, deserve more subscribers... I will... Daivame moorkhane aanallo sub cheythathu...

  • @jk8776
    @jk8776 3 ปีที่แล้ว +7

    Randennam adich ee troll kandaal chiri nirthaan pattoolla.. Sathyam 😂😂❤️💥

  • @kuttanarattu7498
    @kuttanarattu7498 3 ปีที่แล้ว +1

    Iniyum iniyum undenkil ittolu....
    Troll... super😅😅😅😅

  • @amosjoseph3042
    @amosjoseph3042 3 ปีที่แล้ว +22

    ചിന്തിക്കാൻ പാടില്ലാത്തതാണ് എന്നാലും... അന്ന് ആ വിമാനം തകരുവായിരുന്നേൽ മലയാള സിനിമയുടെ അവസ്‌ഥ എന്തായേനെ😇😌😌😇😁

  • @സ്വപ്നസഞ്ചാരി-ഠ2പ
    @സ്വപ്നസഞ്ചാരി-ഠ2പ 3 ปีที่แล้ว +9

    Snakes on a plane malayalam version 😂😂

  • @sakthigarage1932
    @sakthigarage1932 3 ปีที่แล้ว +23

    മുകേഷ് വെളച്ചിൽ എടുക്കരുത് 😂😂

  • @midhunk.s.5188
    @midhunk.s.5188 3 ปีที่แล้ว +50

    മിസ്റ്റർ ജഗദീഷ് ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള വെത്യാസം ഞങ്ങൾ പുതു തലമുറക്ക് അറിയാം കേട്ടോ. എന്ത് പറഞ്ഞാലും അപ്പോ പൊക്കി പിടിച്ച് കൊണ്ട് വന്നോളും "പുതു തലമുറ" എന്ന വാക്കും കൊണ്ട്

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +11

      ayal parayunnath enthannen ayalkk thanne ariyilla 😂😂

    • @sofiababuchacko95
      @sofiababuchacko95 3 ปีที่แล้ว +1

      @@MaheshPeringanad2O athe🤣🤣🤣

  • @mystery__world
    @mystery__world 3 ปีที่แล้ว +1

    അടിപൊളി 🤣

  • @junaidjunaid5880
    @junaidjunaid5880 3 ปีที่แล้ว +1

    Poli😂
    Ee video link kitto

  • @mariyamsyru4070
    @mariyamsyru4070 3 ปีที่แล้ว +4

    സുരാജേട്ടന്റെ അവസനത്തെ ഡയലോഗ് ,പൊളി.... ഇപ്പോൾ സത്യമായി..... എങ്ങനെ സാധിക്കുന്നെട uwwe

  • @sksree5
    @sksree5 3 ปีที่แล้ว +4

    0:34 MANIKUTTAN❤️❤️

  • @muhammedsameeh43
    @muhammedsameeh43 3 ปีที่แล้ว +1

    Bro ishttayi😂😂

  • @shortkerala473
    @shortkerala473 3 ปีที่แล้ว +2

    ഇതിൽ കാണുന്ന പലരും ഇപ്പോൾ 😭😭🙏

  • @akhiljith1986
    @akhiljith1986 3 ปีที่แล้ว +3

    സിനിമക്കാർക്ക് അടിച്ചുകൂടായെന്ന് നിയമം വല്ലതും ഉണ്ടോ 🙄
    ട്രോൾ പൊളിച്ചു

  • @nobichan9231
    @nobichan9231 3 ปีที่แล้ว +3

    😂😂👍കൊള്ളാം....പൊളിച്ചു

  • @jithu53
    @jithu53 2 ปีที่แล้ว +2

    1:52 പുള്ളി അടിച്ചു കിണ്ടിയാണല്ലോ 🥴

  • @marcossf4431
    @marcossf4431 3 ปีที่แล้ว +2

    1:09 aha 😁

  • @TECHNOINFOR
    @TECHNOINFOR 3 ปีที่แล้ว +37

    Waiting For Second Part 🥰

  • @ajithraveendran5342
    @ajithraveendran5342 3 ปีที่แล้ว +1

    Super ഒരു രക്ഷയുമില്ല

  • @Blackpizton
    @Blackpizton 3 ปีที่แล้ว +1

    Bro oru second part kudi erakk

  • @vrindasreevrindasree3904
    @vrindasreevrindasree3904 3 ปีที่แล้ว +2

    Ente mone kidilam troll😂😂

  • @fathimarafeeq2637
    @fathimarafeeq2637 3 ปีที่แล้ว +13

    ഇത് കൊണ്ടാണ് മമ്മൂക്ക എല്ലാത്തിലും വ്യത്യസ്തമായ വ്യക്തി ആകുന്നത്

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว

      😂😝😂

    • @jacob-iz3wk
      @jacob-iz3wk 3 ปีที่แล้ว +4

      മണ്ണാംകട്ട 😏😏🤣🤣🤣😂🤭അങ്ങേര് ഇന്നാളിൽ ccl ക്രിക്കറ്റ്‌ gamil അവസാനം kerala ടീം ജയിക്കുമോ തോൽക്കുമോ എന്ന് അറിയാതെ mohanlal and ടീം അത്രേം ടെൻഷനിൽ നിൽക്കുമ്പോൾ വരെ കലൂർ ഇന്ട്രെനാഷണൽ സ്റ്റേഡിയത്തിൽ വന്നിട്ട് കള്ള്ളു കുടിച്ചു കൂത്തു കാണിച്ചത് ആണ് 😂😂😂🤭. എന്തൊക്കെയാ പറഞ്ഞെ കാണിച്ചേ.കൂടുതൽ അങ്ങോട്ട്‌ വെള്ള പൂശല്ലേ, അതും എല്ലാരും കണ്ടതാണ്. വ്യത്യസ്തനായ ഇക്ക 🤣😂😆അന്ന് അവിടെ ആരും കുടിച്ചിട്ടില്ലാരുന്നു only ur മാന്യൻ ആയ ഇക്ക. 🤣😂. പിന്നെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിരുന്നു വെള്ളം അടിക്കുന്ന വീഡിയോയും ഉണ്ട്. ആരും മോശമൊന്നുമല്ല ഫ്ലൈറ്റിൽ ഇല്ലന്ന് വെച്ച് കേറി ഗോൾ അടിക്കാൻ നോക്കുന്നു. 😂ഇതിലും എല്ലാരും fit ഒന്നുമല്ല. Pgm ഫുൾ കണ്ടവർക്ക് അറിയാം

    • @jacob-iz3wk
      @jacob-iz3wk 3 ปีที่แล้ว

      @@MaheshPeringanad2O ചിരിപ്പിച്ചു കൊല്ലും 😆😆😆

    • @fathimarafeeq2637
      @fathimarafeeq2637 3 ปีที่แล้ว +3

      @@jacob-iz3wk പച്ച കള്ളം പറയല്ലേ അമ്പിളി ചേട്ടൻ കൃത്യമായി ഉള്ളത് ഉള്ളത് പോലെ പറയുന്ന വ്യക്തിയ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് 100 ഇന്ന് വരെ മദ്യം തൊടാത്ത ഒരു വ്യത്തിയ മമ്മൂട്ടി എന്ന്

    • @dericabraham8981
      @dericabraham8981 2 ปีที่แล้ว +3

      @@jacob-iz3wk Da thallumboll kurche mayathill okke avam 🤣 , mamooka orru thulli pollum kudikilla enne kuru pottel ellathe ellavarkkum arriyavunne karyem ane , Salim Kumar parnjittunde Malayalam industry ill drugs use cheyillathaver mamooka , chackochen , okke ane enne

  • @Escanorsataru
    @Escanorsataru 3 ปีที่แล้ว +1

    Adipoli,chirich marichu🤣🤣...ellarum share cheyth mllion views ethikanam

  • @nitheeshnithi1233
    @nitheeshnithi1233 3 ปีที่แล้ว +23

    Eth part 2 vnm..... Eniyum und athil comedy😂

  • @jithintambalam
    @jithintambalam 3 ปีที่แล้ว +2

    2:40 ലെ ലാലു alex 😄😄😄 😄😄😄😄😄😄

  • @mjcutz7486
    @mjcutz7486 3 ปีที่แล้ว +1

    Intro ijjathy😂,...... അതിഥികൾ 😂

  • @STATUSZONE-rl7uy
    @STATUSZONE-rl7uy 3 ปีที่แล้ว +5

    3:32 correct 😄😄

  • @FarhanVloggy.
    @FarhanVloggy. 3 ปีที่แล้ว +2

    അത് കലക്കി 😂

  • @Meandmore77
    @Meandmore77 3 ปีที่แล้ว +8

    നെടുമുടി venu sir 😓

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 ปีที่แล้ว +2

    Video super 😂😂👍👍👍🔥🔥🔥

  • @MALLUTROLLS1995
    @MALLUTROLLS1995 3 ปีที่แล้ว +1

    Viral 😂😂😛👍

  • @mahisplendor4500
    @mahisplendor4500 3 ปีที่แล้ว +25

    ഈശ്വരാ...മൂർഖന്റെ ചാനൽ ആണല്ലോ ഞാൻ subscribe ചെയ്തത്....🤣🤣🤣🤣🤣

  • @melvinjoseph2697
    @melvinjoseph2697 3 ปีที่แล้ว +1

    Sreenivasan pwlichu....

  • @MalluStyleMultiMedia
    @MalluStyleMultiMedia 3 ปีที่แล้ว +3

    Paaavam suraajettan 😁

  • @imsayipriya6704
    @imsayipriya6704 2 ปีที่แล้ว +3

    Eda ithil bijumenon und
    Rimi : bijuchetta
    Le biju : ങേ നമ്മൾ engotta പോകുന്നെ
    😌😌

  • @manukallen9731
    @manukallen9731 3 ปีที่แล้ว +2

    കലക്കി മോനേ

  • @santhoshkumarm.v4687
    @santhoshkumarm.v4687 3 ปีที่แล้ว +1

    എല്ലാം ഫുൾ ആണല്ലോ.

  • @Valyammachii
    @Valyammachii 3 ปีที่แล้ว +6

    വിളച്ചിൽ എടുക്കല്ലേ കേട്ടോ... 😂

  • @xbro7817
    @xbro7817 3 ปีที่แล้ว +3

    എന്തായാലും കൂട്ടത്തിൽ രാജാവ് ഇല്ലല്ലോ
    ഭാഗ്യം

  • @charlesvanegamingyt420
    @charlesvanegamingyt420 3 ปีที่แล้ว +5

    Snakes on a plane moviede 2nd part😂😂

  • @ciraykkalsreehari
    @ciraykkalsreehari 2 ปีที่แล้ว

    Entamme.. Chirich oru vazhiyayi ii troll kandit😂😂😂🤣🤣🤣🤣🤣🤣

  • @minia8863
    @minia8863 3 ปีที่แล้ว +1

    Rimi polichu.....ellam airil..
    Vava suresh.......

  • @aswinplay79
    @aswinplay79 3 ปีที่แล้ว +41

    ഈ വിമാനം തകർനിരുന്നെങ്കിൽ മലയാള സിനിമ ഇല്ലതായെനെ😂😭

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +15

      easwara 😐😐

    • @_asif
      @_asif 3 ปีที่แล้ว +26

      വളരെ പോസിറ്റീവ് mind ഉള്ള ചെറുപ്പക്കാരൻ😁

    • @User2ai
      @User2ai 3 ปีที่แล้ว +6

      Durandam express

    • @Vedhamadav251
      @Vedhamadav251 3 ปีที่แล้ว +6

      @@_asif 😂😂

    • @MaheshPeringanad2O
      @MaheshPeringanad2O  3 ปีที่แล้ว +3

      😂😂😂

  • @shivasuthanshivasuthan7951
    @shivasuthanshivasuthan7951 3 ปีที่แล้ว +6

    ലാലേട്ടൻ അടിച്ചിട്ടുണ്ട് എന്ന് അറിയാമെങ്കിൽ പോലും എത്ര ഡീ സെൻറ് ആയിട്ടാണ് അദ്ദേഹം ബിഹേവ ചെയ്യുന്നത്

  • @endlessff1051
    @endlessff1051 3 ปีที่แล้ว +2

    *Mukesh : Velachil Edukkaruth Ketto😂*

  • @rpzcreationzofficial
    @rpzcreationzofficial 3 ปีที่แล้ว +1

    Sreenivaasan parayunath ketta Asif Ali : iyaal ith enthoon😳

  • @thuglifeforeverbiyach1451
    @thuglifeforeverbiyach1451 3 ปีที่แล้ว +1

    Different and impressive.. troll

  • @adwaithentertairnment3985
    @adwaithentertairnment3985 3 ปีที่แล้ว +2

    Bro ithinte second part venam