At present rubber estate available around 20 to 25 lakhs per acre. Very old house. Present rate the whole property will fetch around 2 crores, the highest.
Documents clear ആണോയെന്നു കൂടി നോക്കണം. പിന്നെ വീഡിയോയുടെ ദൈർഘ്യം കുറയ്ക്കണം. അവതരണം നന്നായി. വാരിവലിച്ച് സംസാരിച്ച് ആൾക്കാരെ ശല്യപ്പെടുത്തുന്നില്ല. ചെറിയ പോള്ട്ടുകൾ കൂടി പ്രതീക്ഷിക്കുന്നു. ആശംസകർ
3.5 കോടി മുടകീട്ട് എന്ത് ആദായം കിട്ടാനാണ്, വെട്ടുകാർക്ക് കൊടുത്തിട് ഒന്നുമില്ല, സ്വന്തം കഷ്ടപ്പാട് വേറെ, പുതിയ പിള്ളേരൊന്നും പറമ്പിൽ ഇറങ്ങില്ല, മിക്ക വീട്ടിലും അപ്പനും അമ്മയും മാത്രം, അടുത്ത 20 കൊല്ലം കഴിയുമ്പോൾ 90% വീട്ടിലും പ്രായമായവർ മാത്രമാകും, സ്ഥലമൊന്നും നോക്കി നടത്താൻ അവർക്ക് പറ്റില്ല, ഇഷ്ടം പോലെ സ്ഥലങ്ങൾ വില്പനക്ക് വരും, വരും വർഷങ്ങളിൽ കൃഷി സ്ഥലങ്ങൾക്ക് വില കുറയും,10-20 cent പീസ് സ്ഥലങ്ങൾക്കു കൂടും, ഇത് മാക്സിമം 30 lakh per acre+ വീടിന്റെ മതിപ് വില.
👆ഇവിടെ സെന്റിന് വില എന്തുണ്ടാവും Cent നു? Rs.60,000 ൽ താഴെ, അന്വേഷിക്കുന്നവർ ഉണ്ട്, വീടും, കൃഷിയും ഒരുമിച്ചു കൊണ്ടു പോകാൻ.Bus route ൽ നിന്നും 500metre നുള്ളിൽ.1 Acre ൽ താഴെ ഉണ്ടാവുമോ?.
Excellent description
മ്യൂസിക് തന്നെ ശോകമാണല്ലോ
Nice video &description
Prize parayu
Thank you
വീഡിയോയിൽ ഉണ്ട്
Thanks
Thank you
'കൊള്ളാം
Thank you
At present rubber estate available around 20 to 25 lakhs per acre. Very old house. Present rate the whole property will fetch around 2 crores, the highest.
അപ്പൊ വീടിനു മാത്രം 1.5 കോടി രൂപയോ ? അത്രയ്ക്കൊന്നും ഇല്ല
പരിസ്ഥിതി ലോലം ആണോ, എന്നൊക്കെ നോക്കണം. അല്ലെങ്കിൽ പോലും സെന്റിന് 30000 ഒക്കെ വില യെ ഉള്ളു. വീടിനു വേറെ
Good
Thank you
Past 60 years old land credentials are to be supplied for legal verification
Is it?. Which clause?.
For the satisfaction of purchaser. .
This is Kerala
That is the reason
Melukavil 3.5 kodiyo.ha ha ha.chettan aadine aana akalle.
ആട് ആനയായി!!!!!!
ആ സ്ഥലം വിറ്റുപോയി...!!!!
Documents clear ആണോയെന്നു കൂടി നോക്കണം. പിന്നെ വീഡിയോയുടെ ദൈർഘ്യം കുറയ്ക്കണം. അവതരണം നന്നായി. വാരിവലിച്ച് സംസാരിച്ച് ആൾക്കാരെ ശല്യപ്പെടുത്തുന്നില്ല. ചെറിയ പോള്ട്ടുകൾ കൂടി പ്രതീക്ഷിക്കുന്നു. ആശംസകർ
Thank you for your valuable support
Is it available now?
29:10 ചോദ്യം അവർ ചോദിക്കട്ടെ , എന്റ മതിപ്പ് ഏറിയാൽ ഒന്നാര.
Ariyam. Agraham und vitto veed
അതിൽ 2ഏക്കർ വിറ്റുപോയി,
ബാക്കി വീടും സ്ഥലവും ഉണ്ട്
2.39 acres still available? What is the price for 2.39 acres + house?
Sold out
👍
Maximus 1.9 crore will get it... your asking price is very high..
അവിടെ വന്ന് താമസിക്കാൻ പേടിയാണ് ഉരുൾ പൊട്ടി ആരെയും കാണാൻ പറ്റില്ല🙏
നീ ആരാ കാലാവസ്ഥാ പ്രവാചകൻ ആണോ😂
നീ ഭൂമിയിൽ നിൽക്കരുത് ചിലപ്പോ സുനാമി വരും,ചുഴലി കാറ്റ് വരും..നീ വല്ല അന്യ ഗ്രഹത്തിൽ കയറി പൊയ്ക്കോ
ഇത്രയും വരുമാനവും സൗകര്യവും ഉണ്ടെങ്കിൽ ഇവർ എന്തിനാണ് ഇത് വിൽക്കുന്നത് എന്തോ ഒരു വശപിശക്
പ്രോപ്പർട്ടി ഓണറുടെ നമ്പർ കൊടുത്തിട്ടുണ്ട്
Nice video. Price too high. House old style renovated
Exchange undo
വിറ്റുപോയി
വീടില്ലാതെ മുറിച്ചു വിളിക്കുമോ
വിൽക്കുമോ
ഇടമറുക് ആണോ അതോ ഹെന്റി ബെക്കർ കോളേജ് പോകുന്ന വഴി ആണോ
Brokers dreams are tax free 😁😁
ഇപ്പോൾ ഇത്രയും വില onnum ഇല്ല സുഹൃത്തേ 2015ഇൽ ആയിരുന്നെങ്കിൽ കിട്ടിയെന്നും നോട്ട് നിരോധനത്തിനു മുൻപ്
Avar 3.5 or 5.5 choadikkate ...pakshe 2.5 kittiyal bhagyam 😜 ah pattikkattil
ഫർണീച്ചർ സഹിതം ആണോ വിളിക്കുന്നത്
Rate
ആ വിഡിയോയിൽ ഉണ്ടല്ലോ
3.5cr
3.5 കോടി മുടകീട്ട് എന്ത് ആദായം കിട്ടാനാണ്, വെട്ടുകാർക്ക് കൊടുത്തിട് ഒന്നുമില്ല, സ്വന്തം കഷ്ടപ്പാട് വേറെ, പുതിയ പിള്ളേരൊന്നും പറമ്പിൽ ഇറങ്ങില്ല, മിക്ക വീട്ടിലും അപ്പനും അമ്മയും മാത്രം, അടുത്ത 20 കൊല്ലം കഴിയുമ്പോൾ 90% വീട്ടിലും പ്രായമായവർ മാത്രമാകും, സ്ഥലമൊന്നും നോക്കി നടത്താൻ അവർക്ക് പറ്റില്ല, ഇഷ്ടം പോലെ സ്ഥലങ്ങൾ വില്പനക്ക് വരും, വരും വർഷങ്ങളിൽ കൃഷി സ്ഥലങ്ങൾക്ക് വില കുറയും,10-20 cent പീസ് സ്ഥലങ്ങൾക്കു കൂടും, ഇത് മാക്സിമം 30 lakh per acre+ വീടിന്റെ മതിപ് വില.
Negotiabile price ആണ്, ഒരു 3 cr. അടുപ്പിച്ച് കിട്ടും
👆ഇവിടെ സെന്റിന് വില എന്തുണ്ടാവും Cent നു? Rs.60,000 ൽ താഴെ, അന്വേഷിക്കുന്നവർ ഉണ്ട്, വീടും, കൃഷിയും ഒരുമിച്ചു കൊണ്ടു പോകാൻ.Bus route ൽ നിന്നും 500metre നുള്ളിൽ.1 Acre ൽ താഴെ ഉണ്ടാവുമോ?.
വില കുറഞ്ഞു പോയി
ശരി
@@ourworldbyjivi.k.prabhakar2587 6kzhocgtsiu
ഈന്തപ്പന അല്ല ഈന്ത്
SW
വിറ്റുപോയി
Vitto veed
ഇല്ല
Show me u r number
വിലകൂടുതൽ
Negotiabile Price ആണ്
തെങ്ങേല്ലാം മണ്ഡരി പിടിച്ചതാണല്ലോ.. 😢
ഒരു കൊടി കിട്ടിയാൽ ഭാഗൃം
ഓരോ സ്ഥലത്തിനും അതിന്റേതായിട്ടുള്ള വിലയുണ്ട് സുഹൃത്തേ
തോമസ് മാത്യു എവിടത്തുകാരനാണ്. ആദ്യം സ്ഥലം ഒന്ന് കണ്ടു നോക്കൂ. അപ്പോൾ വില താനെ കൂട്ടേണ്ടിവരും
4.5 crores kittum😂
Eriyal centinu 50k maximum ...2.5c poyal bhagyam
1,10 cr kodukomo
ഈ വില കിട്ടില്ല
വേണ്ട കിട്ടണ്ട
3.5 Crores