മോഡി ♥️കേരളത്തിൽ വികസനം എത്തിയത് ഇപ്പോൾ ആണ്. റെയിൽവേ സ്റ്റേഷനുകൾ,ട്രൈനുകൾ, ഹൈവേ, പുതിയ ബൈ പാസ്സുകൾ.. സംസ്ഥാന സർക്കാർ കൂടി സ്ഥലം ഏറ്റെടുത്തു വേഗത്തിൽ കൊടുത്തിരുന്നെങ്കിൽ വേഗത്തിൽ വികസനം ആയനെ... മതേതര sdpi യെക്കാൾ ഇഷ്ട്ടം വർഗീയവാദി ബിജെപി യെ 🙏🏻
മോദി വന്നപ്പോൾ 😅😅😅😅1988ഇൽ ജപ്പാൻ 600 സ്പീഡ് ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങി 260 സ്പീഡ് k railway പിണറായി തുടങ്ങി പക്ഷെ മോദി 160 വന്ദേ ഭാരത് 😅😅😅😅 അതു മതി .. ബിജെപി ഇപ്പോഴും പൊട്ട കിണറ്റിൽ തവള
Uday double decker express നീട്ടാൻ വേണ്ടി railway ministry നേരത്തെ order കൊടുത്തതാണ്. Palghat town station ഇൽ work നടക്കുന്നത് കൊണ്ടാണ് extension നീണ്ട് പോകുന്നത്. ഇത് കോയമ്പത്തൂരിൽ നിന്ന് നേരിട്ട് പാലക്കാട് വരില്ല, പോത്തനൂർ Jn നിന്ന് നേരെ പൊള്ളാച്ചി വഴി പാലക്കാട് വരും. എറണാകുളത്തേക്ക് അല്ല ഷോർണൂർക്ക് പോലും extension കിട്ടില്ല. Pollachi passengers ന്റെ സൗകര്യത്തിന് വേണ്ടിയാണ് extension
@@proud_indi2n It has already been approved and will definitely happen but uncertain when it will happen. This extension is only for maintaining the rake in PGT Jn since Pollachi Jn doesn't have the facilities.
മലയാളികൾക്ക് വേണ്ടത് കോട്ടയം ബാംഗ്ലൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ആണ് പോരാത്തതിന് ബാംഗ്ലൂർ എറണാകുളം ഇൻ്റർസിറ്റി ആലപ്പുഴയിലേക്ക് കൂടി നീട്ടി സർവീസ് നടത്തണം Timing:- Kottayam 6: 00 Am Ernkulam 7: 20 Am Aluva 7: 40 Am Angamali 7: 50 Am Thrissur 8: 45 Am palakkad 10 :15 Am podannur 11: 00 Am Coimbatore 11: 15 Am tirupur 12: 00 Pm erode 13: 00 Pm selam 14: 00 pm Dharmapuri _ hosur _Route... Ksr Bangalore _ 18 :00 Pm എത്തിച്ചേരും
Banglore -ernakulam വന്ദേ ഭാരത് നിർത്തിയത് എന്തേ എന്ന് അന്വേഷിക്കാൻ ഇവിടെ നിന്നുള്ള ആർക്കും താൽപര്യം ഇല്ല നമുക്ക് ഒന്നിനും സമയവുമില്ല താൽപര്യവുമില്ല നമ്മുടെ വിധി... നമുക്ക് ഒരു നേരം പോക്കിന് മുല്ല പെരിയാർ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കാം😂😂
@muraliveloor3908 Vande Bharat bis a big failure. Except in Kerala they are not making any money. Because of this train all other trains r late. There should be a separate for this type of fast trains.
പല കാര്യങ്ങളും മുഴുവൻ ലാഭ നഷ്ടം നോക്കിimplement ചെയ്യാൻ പറ്റില്ലല്ലോ ലാഭം മാത്രം നോക്കിയാൽ goods train മാത്രമേ ലാഭകരമാകുകയുള്ളു പാസഞ്ചർ ട്രെയിൻ operate ചെയ്യാൻ infra structure expenses കൂടുമല്ലോ. Like TTE,WELFARE OF PASSENGER AMINITY...ETC.ETC
തിരുവനന്തപുരം കൊല്ലം തെങ്കാശി മധുരയ് ചെന്നൈ റൂട്ടിൽ കൂടുതൽ ട്രെയിൻ വേണം 2 എണ്ണവും ഒരുമിച്ച് ഉച്ചക്ക് മാത്രം ഇത് രാവിവിലെ 4 മണിക്ക് ആക്കിയിരുന്നെങ്കിൽ നല്ലതായേനെ
The idea of extending till CLT is good. But, the hindrance is, CLT not having pit line facility. Also, no VB maintenance facilities in CLT. Chances are dim.
എന്തായി വന്ദേ മെട്രോ നിങ്ങളൊക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യൂ കേരളത്തിൽ എല്ലാ ജില്ലകളെയും കണ്ണക്ട് ചെയ്യാൻ റെയിൽവേ സംവിധാനം വേണമെന്ന് കേരളത്തിൽ പുതിയ വികസനം ഉണ്ടാകണമെന്ന്, പുനലൂർ വികസനം കൊല്ലം ജില്ലയിലെ എല്ലാമേഖലയിലേക്കും ട്രെയിൻ സർവീസ് എറണാകുളം കൊല്ലം കോട്ടയം ആലപ്പുഴ പുനലൂർ കണക്ട്,പുതിയ ട്രാക്കുകൾ വന്ദേ മെട്രോ എപ്പോഴും മെമുവും ട്രാക്കിൽ ഇറങ്ങട്ടെ രാവിലെയും വൈകുന്നേരവും സർവീസ് എത്തട്ടെ ഒരുപാട് സർക്കാർ ജോലിക്കാർ സാധാരണക്കാർ ബിസ്സിനസുകാർ എല്ലാം വലിയ ചിലവില്ലാതെ നഗരങ്ങളിലേക്കും നാട്ടിൻപുറത്തേക്കും ഓടിയെത്തട്ടെ ജീവിത ചിലവിനായി ജോലി ചെയ്യാതെ ജീവിതം മെച്ചപ്പെടുത്താൻ ആകട്ടെ കേരളത്തിൽ സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും താങ്ങാനാവുന്നില്ല ഈ ശമ്പളം അതിലേറെ ചിലവാണ് കടം വാങ്ങിയാണ് ദിവസവും ജോലിക്ക് പോകുന്നത് എങ്ങനെ മുതലാകും കയറിയിറങ്ങി ഈ ജീവിതം ജീവിച്ചു തീർക്കുന്നത് കിട്ടുന്നതേ കൊടുത്തു തീർക്കാൻ മാത്രം ഗ്രേഡ് ഫസ്റ്റ് മാത്രം ശമ്പളം കൂട്ടുന്നു താഴെക്കിടക്കാർക്ക് താങ്ങാനാവുന്നില്ല ഈ സമ്മർദം വാർത്തകൾ ഉണ്ടാക്കൂ 🙏
Currently maintenance of goa-mangaluru vandebharat is at Mangaluru. There is no maintenance facility for any train at Kozhikode. How will they extend to Kozhikode?
@@Mrx-xrM Mangalore lobby is the weakest lobby in Southern railway.Much of the Mangalore central pit lines are occupied by Kerala bound trains like Parasuram,Maveli,Malabar,Mangalore express, multiple passangers which has no benefit to people of coastal Karnataka.Also, Karanataka centric trains are getting terminated in Mangalore Junction which is outside the Mangalore main city.I myself from Kasargod knows the pain of Mangalore people and criticising the least vocal people on this matter is unfair.Along with that there wont be any protest from any Mangalore lobby for extension of GOA-MAQ VB because the patronage itself is low for this train.
മോഡി ♥️കേരളത്തിൽ വികസനം എത്തിയത് ഇപ്പോൾ ആണ്. റെയിൽവേ സ്റ്റേഷനുകൾ,ട്രൈനുകൾ, ഹൈവേ, പുതിയ ബൈ പാസ്സുകൾ.. സംസ്ഥാന സർക്കാർ കൂടി സ്ഥലം ഏറ്റെടുത്തു വേഗത്തിൽ കൊടുത്തിരുന്നെങ്കിൽ വേഗത്തിൽ വികസനം ആയനെ... മതേതര sdpi യെക്കാൾ ഇഷ്ട്ടം വർഗീയവാദി ബിജെപി യെ 🙏🏻
അല്ലേലും റേഷൻ കാർഡിലെ അച്ഛനെക്കാൾ നമ്പൂരിയെയും സായിപ്പിനെയും ഇഷ്ടമായുള്ളവർക്ക് അങ്ങനെ വരൂ.
മോദി വന്നപ്പോൾ 😅😅😅😅1988ഇൽ ജപ്പാൻ 600 സ്പീഡ് ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങി 260 സ്പീഡ് k railway പിണറായി തുടങ്ങി പക്ഷെ മോദി 160 വന്ദേ ഭാരത് 😅😅😅😅 അതു മതി .. ബിജെപി ഇപ്പോഴും പൊട്ട കിണറ്റിൽ തവള
❤❤❤❤❤ very very good
Extend Bangalore Coimbatore to Palakkad then the collection will be 💯
Why only till Palakkad?
Extend till Ernakulam. 😅
Uday double decker express നീട്ടാൻ വേണ്ടി railway ministry നേരത്തെ order കൊടുത്തതാണ്. Palghat town station ഇൽ work നടക്കുന്നത് കൊണ്ടാണ് extension നീണ്ട് പോകുന്നത്. ഇത് കോയമ്പത്തൂരിൽ നിന്ന് നേരിട്ട് പാലക്കാട് വരില്ല, പോത്തനൂർ Jn നിന്ന് നേരെ പൊള്ളാച്ചി വഴി പാലക്കാട് വരും. എറണാകുളത്തേക്ക് അല്ല ഷോർണൂർക്ക് പോലും extension കിട്ടില്ല. Pollachi passengers ന്റെ സൗകര്യത്തിന് വേണ്ടിയാണ് extension
SR main officials won't let it happen.
@@proud_indi2n It has already been approved and will definitely happen but uncertain when it will happen. This extension is only for maintaining the rake in PGT Jn since Pollachi Jn doesn't have the facilities.
മലയാളികൾക്ക് വേണ്ടത് കോട്ടയം ബാംഗ്ലൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ആണ് പോരാത്തതിന് ബാംഗ്ലൂർ എറണാകുളം ഇൻ്റർസിറ്റി ആലപ്പുഴയിലേക്ക് കൂടി നീട്ടി സർവീസ് നടത്തണം
Timing:-
Kottayam 6: 00 Am
Ernkulam 7: 20 Am
Aluva 7: 40 Am
Angamali 7: 50 Am
Thrissur 8: 45 Am
palakkad 10 :15 Am
podannur 11: 00 Am
Coimbatore 11: 15 Am
tirupur 12: 00 Pm
erode 13: 00 Pm
selam 14: 00 pm
Dharmapuri _ hosur _Route...
Ksr Bangalore _ 18 :00 Pm എത്തിച്ചേരും
രാഗവേട്ടൻ പറഞ്ഞാൽ പിന്നെ റെയിൽവേ മന്ത്രാലയത്തിന് തള്ളിക്കളയാൻ ആവില്ല.
രാഗവേട്ടൻ കീ ജയ് ! 😂
അന്നാ പിന്നെ ഷോർണനൂർ വരെ ആക്കിക്കൂടെ....
എല്ലാവർക്കും പ്രയോജനപ്പെടും..
മലയാളിക്കും...
തമിഴനും...
കന്നഡികർക്കും...
1.5-2 hrs.. വ്യത്യാസം ഉണ്ടാവുള്ളു...
💯
സമയം ഉണ്ടാവില്ല മെയ്ന്റയൻസ്
ഇത് കോയമ്പത്തൂർ വരെ നീട്ടുന്നതല്ലേ ഉചിതം
അങ്കമാലി വരെ നീട്ടിയാൽ മതി. . അപ്പൊ എയർപോർട്ടിൽ പോവുന്നവർക്ക് വല്യ help ആവും
Banglore -ernakulam വന്ദേ ഭാരത് നിർത്തിയത് എന്തേ എന്ന് അന്വേഷിക്കാൻ ഇവിടെ നിന്നുള്ള ആർക്കും താൽപര്യം ഇല്ല നമുക്ക് ഒന്നിനും സമയവുമില്ല താൽപര്യവുമില്ല നമ്മുടെ വിധി... നമുക്ക് ഒരു നേരം പോക്കിന് മുല്ല പെരിയാർ വിഷയം ചർച്ച ചെയ്തു കൊണ്ടിരിക്കാം😂😂
90% of our MPs r useless and waste
അത് നിർത്തി പകരം മധുരൈ - ബംഗളുരു VB തുടങ്ങി. Southern Railway ടെ regional politics.
@muraliveloor3908 Vande Bharat bis a big failure. Except in Kerala they are not making any money. Because of this train all other trains r late. There should be a separate for this type of fast trains.
@@SunilKumar-le7se Do you have any evidence that all VB‘s except those in Kerala are running in loss? Are you the K Ride expert? Lol 🤣
പല കാര്യങ്ങളും മുഴുവൻ ലാഭ നഷ്ടം നോക്കിimplement ചെയ്യാൻ പറ്റില്ലല്ലോ ലാഭം മാത്രം നോക്കിയാൽ goods train മാത്രമേ ലാഭകരമാകുകയുള്ളു പാസഞ്ചർ ട്രെയിൻ operate ചെയ്യാൻ infra structure expenses കൂടുമല്ലോ. Like TTE,WELFARE OF PASSENGER AMINITY...ETC.ETC
തിരുവനന്തപുരം കൊല്ലം തെങ്കാശി മധുരയ് ചെന്നൈ റൂട്ടിൽ കൂടുതൽ ട്രെയിൻ വേണം 2 എണ്ണവും ഒരുമിച്ച് ഉച്ചക്ക് മാത്രം ഇത് രാവിവിലെ 4 മണിക്ക് ആക്കിയിരുന്നെങ്കിൽ നല്ലതായേനെ
നമ്മുടെ പാതയിൽ ചിരിപ്പിച്ചു കൊല്ലും സ്പീഡ് എടുക്കാൻ മറ്റു ട്രെയിൻ ഉള്ളപ്പോൾ നടക്കുമോ
Maintenance evida?
The idea of extending till CLT is good. But, the hindrance is, CLT not having pit line facility. Also, no VB maintenance facilities in CLT. Chances are dim.
ee trainu Mookambika Road stationil stop koduthal mathrame expect cheyunna passengers undaku. morning timil CLT-MAQ directionil istampole trains undu, VBku aalkar keranam enkil epo 4 stop mathramayi odunna ee trainu kooduthal stop avashyam anu.
രണ്ടു രൂപ ടിക്കറ്റ്‌ക്ക് വന്ദേഭാരത് ഇറുക്കാ....
Why don't you Extend it till Kottayam Vande Bharat Express from Goa till Mangalore Or Calicut.Or till Allapuzha
ഒറ്റ പേര് India alliance 🔥🔥🔥
എന്തായി വന്ദേ മെട്രോ
നിങ്ങളൊക്കെ വാർത്തകൾ റിപ്പോർട്ട് ചെയ്യൂ കേരളത്തിൽ എല്ലാ ജില്ലകളെയും കണ്ണക്ട് ചെയ്യാൻ റെയിൽവേ സംവിധാനം വേണമെന്ന് കേരളത്തിൽ പുതിയ വികസനം ഉണ്ടാകണമെന്ന്, പുനലൂർ വികസനം കൊല്ലം ജില്ലയിലെ എല്ലാമേഖലയിലേക്കും ട്രെയിൻ സർവീസ് എറണാകുളം കൊല്ലം കോട്ടയം ആലപ്പുഴ പുനലൂർ കണക്ട്,പുതിയ ട്രാക്കുകൾ വന്ദേ മെട്രോ എപ്പോഴും മെമുവും ട്രാക്കിൽ ഇറങ്ങട്ടെ രാവിലെയും വൈകുന്നേരവും സർവീസ് എത്തട്ടെ ഒരുപാട് സർക്കാർ ജോലിക്കാർ സാധാരണക്കാർ ബിസ്സിനസുകാർ എല്ലാം വലിയ ചിലവില്ലാതെ നഗരങ്ങളിലേക്കും നാട്ടിൻപുറത്തേക്കും ഓടിയെത്തട്ടെ ജീവിത ചിലവിനായി ജോലി ചെയ്യാതെ ജീവിതം മെച്ചപ്പെടുത്താൻ ആകട്ടെ കേരളത്തിൽ സർക്കാർ ജീവനക്കാർക്കും സാധാരണക്കാർക്കും താങ്ങാനാവുന്നില്ല ഈ ശമ്പളം അതിലേറെ ചിലവാണ് കടം വാങ്ങിയാണ് ദിവസവും ജോലിക്ക് പോകുന്നത് എങ്ങനെ മുതലാകും കയറിയിറങ്ങി ഈ ജീവിതം ജീവിച്ചു തീർക്കുന്നത് കിട്ടുന്നതേ കൊടുത്തു തീർക്കാൻ മാത്രം ഗ്രേഡ് ഫസ്റ്റ് മാത്രം ശമ്പളം കൂട്ടുന്നു താഴെക്കിടക്കാർക്ക് താങ്ങാനാവുന്നില്ല ഈ സമ്മർദം വാർത്തകൾ ഉണ്ടാക്കൂ 🙏
Currently maintenance of goa-mangaluru vandebharat is at Mangaluru. There is no maintenance facility for any train at Kozhikode. How will they extend to Kozhikode?
With one day off
😂 why so much discrimination towards കേരള bro..the highest revenue to railways from VB being from kerala😢
Definitely railway can earn huge amount
CLT ❤
Athinu keralathil rail paalam Evide ???
Pinne...where is the railway line?.
Indian railway cheats Kerala always
Southern Railway is the culprit.
Mangalore lobby doesn't like extending trains to kerala. There is heavy protest in mangalore about kerala bound trains.
@@Mrx-xrM Mangalore lobby is the weakest lobby in Southern railway.Much of the Mangalore central pit lines are occupied by Kerala bound trains like Parasuram,Maveli,Malabar,Mangalore express, multiple passangers which has no benefit to people of coastal Karnataka.Also, Karanataka centric trains are getting terminated in Mangalore Junction which is outside the Mangalore main city.I myself from Kasargod knows the pain of Mangalore people and criticising the least vocal people on this matter is unfair.Along with that there wont be any protest from any Mangalore lobby for extension of GOA-MAQ VB because the patronage itself is low for this train.
India cheats Kerala because we are just a colony of Indian union
Raghavan aviswyam ellathe kariyam parayano
ട്രെയിനിൽ ഗുദ്o പൊക്കി കാണിക്കുന്നത് നിരോധിക്കണം.
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂