ഞാനും റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്തു ഇതുപോലെ അല്പം കൃഷിയായി സമയം കളയുന്നു. മീറ്റർ പയർ, പടവലം, പാവൽ, (ഹൈബ്രീഡ്)കാന്താരി പച്ച, മഞ്ഞ രണ്ട് തരം,വയലറ്റ്, പിന്നെ ചെങ്ങാലികോടൻ എത്തവാഴ, 30 മാവ്, 6 പ്ലാവ്, 30 grow ബാഗ് ഇഞ്ചി, പേര, ഒറേൻജ്, മുസമ്പി, തണ്ണി മത്തൻ നാരകം ആപ്പിൾ എന്നിവ ഡ്രമ്മിലും വലിയ grow ബാഗിലും ഉണ്ട്.
ഇത് അമരചീനി അമരയ്ക്കക്കാണ് കൊത്തമര എന്ന് പറയുന്നത്. എൻ്റെ ചെറുപ്പത്തിൽ വീടിൻ്റെ മുന്നിൽ പന്തലിട്ട് പടർത്തുമായിരുന്നു വെയിലിൽ നിന്ന് രക്ഷയും കിട്ടും ധാരാളം കായും കിട്ടും. ഇതിൻ്റെ മൂപ്പെത്തിയ വിത്ത് ഉണങ്ങിയതല്ല വേവുമ്പോൾ നല്ല രുചിയാണ്.
ഇല ചെടികൾ കട്ട് ചെയ്തു ഒരു ചട്ടിയിൽ വെച്ച് വേര് പിടിച്ച ശേഷമാണോ പൊട്ടിങ് മിക്സ് ചേർത്ത് പുതിയ ചട്ടിയിലേക്ക് മാറ്റണ്ടത്? ഇല ചെടികൾ കട്ട് ചെയ്തു വേര് പിടിപ്പിക്കാൻ വെറും മണ്ണ് മാത്രം മതിയോ അതോ എന്തെങ്കിലും വളം ചേർക്കണോ?

👍❤️
👏👏👏👏👏👍
പന്തൽ കൊള്ളാം 😊sir പറഞ്ഞതുപോലെ കീടശല്യം ഭയങ്കരമാണ്. പടവലം എല്ലാം കേടാകുന്നു. Sir, രാസവളം കൊടുക്കാതെ ജൈവവളം കൂടുതലായി കൊടുക്കുവാൻ ശ്രമിക്കുക 👍
കൃഷി നമ്മുടെ ആരോഗ്യത്തിനു നല്ലതാണ് മനസ്സിന് നല്ല സന്തോഷം കിട്ടും ഞാൻ ചെയ്യുന്നുണ്ട് ചെറിയ രീതിയിൽ 😍
👍❤️❤️
Really appreciate u sir🎉🎉🎉🎉
Thanks a lot for your appreciation! 🙏❤️
ചുരുക്കിപറഞ്ഞാൽ എല്ലാ itme വും ഉണ്ട് 👍👌👌👌❤️❤️❤️
👍❤️🥰
Plastic net nu pakaram choosing kayak upayogichaal eco friendly aayirikkum
👍❤️
Good, 👌👍
Super ❤
നല്ല വീഡിയോ 👍🏼👍🏼👍🏼
❤️🙏
Ramy. Eelam. Ramyk. Undo. Oru. Thy. Tharaamo.
നല്ല വീഡിയോ 👍
👍❤️
@sanremvlogs ok
ഇത് amarapayar ആണ് kothamara അല്ല
ഇത് അമരചീനി അമരയ്ക്കക്കാണ് കൊത്തമര എന്ന് പറയുന്നത്. എൻ്റെ ചെറുപ്പത്തിൽ വീടിൻ്റെ മുന്നിൽ പന്തലിട്ട് പടർത്തുമായിരുന്നു വെയിലിൽ നിന്ന് രക്ഷയും കിട്ടും ധാരാളം കായും കിട്ടും. ഇതിൻ്റെ മൂപ്പെത്തിയ വിത്ത് ഉണങ്ങിയതല്ല വേവുമ്പോൾ നല്ല രുചിയാണ്.
അമർ ഒരു പാട് കാട് പിടിച്ചാല കായ് വരുകയുള്ളൂ
മണ്ണിൽ കുമ്മായം ചേർക്കേണ്ട അളവ് പറയാമോ 8inch height ഉള്ള small size pot 8 എണ്ണം. അപ്പോ എത്ര അളവിൽ ചേർത്താണ് മണ്ണ് treat ചെയേണ്ടത്
8111862301 whatsapp മെസ്സേജ് ഇടണേ👍❤️
കടയിൽ നിന്നും വാങ്ങുന്ന ഏത് ജൈവ വളമാണ് പൂക്കാനും കായ്ക്കാനും നല്ലത് പ്ലീസ് റിപ്ലൈ
Super meal
ഇല ചെടികൾ കട്ട് ചെയ്തു ഒരു ചട്ടിയിൽ വെച്ച് വേര് പിടിച്ച ശേഷമാണോ പൊട്ടിങ് മിക്സ് ചേർത്ത് പുതിയ ചട്ടിയിലേക്ക് മാറ്റണ്ടത്? ഇല ചെടികൾ കട്ട് ചെയ്തു വേര് പിടിപ്പിക്കാൻ വെറും മണ്ണ് മാത്രം മതിയോ അതോ എന്തെങ്കിലും വളം ചേർക്കണോ?
👍🏾
അമര payar
Ithu valli amara anu
ഇതെവിടെ യാണ്?
Pathanamthitta
വല്ലിയായി പടരുന്ന അമറയാൻ കോട്ടമാര വെ റേ യാണ് സാമ്പാറിലെല്ലാം ഇടുന്നതാണ്.
👍❤️
ഈ പെങ്കൊച്ചിനെ കണ്ടിട്ട് ആരെയോ പോലെ തോന്നുന്നു നല്ല മുഖപരിചയം വേറെ ആർക്കെങ്കിലും തോന്നുന്നുണ്ടോ?
🥰
Enikkum thonni..pretham movie le actress(pretham😊) ne pole thonni
Vallathoru thonnalaipoi😮@@KuttusMagics
Aa. Koch. Kurea. Varsham. Kond. Athinta. Krikhi. You. Tubil. Edunna. Nangadea. Pathanam. Thittakkaari. Reamyasandeep. Aanu.
അമരവയർ ആണ് ആദ്യം കാണിച്ചത്
Ithevida
Pta
പുക കൊള്ളിക്കുന്നത് ഏറ്റവും നല്ലതാണ് ഉറുമ്പ് ഒക്കെ പോകും
👍❤️
കൊത്തമരാക് അമരയെണ്ണൻ പറയുന്നത്.
👍❤️
🙏👍😄
കൊത്തമര കായച്ചു കഴിഞ്ഞിട്ട് ആ തണ്ട് പ്രൂൺ ചെയ്തു വിട്ടാൽ പുതിയ തണ്ടു വന്നിട്ട് വീണ്ടും പൂവ് വരും നമ്മൾ ശ്രദ്ദിച്ചാൽ ഏറെ നാൾ നില്കും
Thank you ❤️🙏
ഞൊട്ട ഞൊടിയൻ മാർക്കറ്റിൽ കിട്ടുന്നത് ഹൈബ്രിഡ് ആണ്.എൻ്റെ വീട്ടിൽ ഉണ്ട്
വീഡിയോ ചെയ്യണമെങ്കിൽ ഇവിടേക്കെല്ലാം വന്നോളൂ.
8111862301 whatsapp മെസ്സേജ് ഇടണേ👍❤️
മാനിതകളിയല്ല ചെരിതക്കാളി.
👍❤️
Phone no tharamo
പെൻഷൻഎങനെയെന്കിലുംചെലവാക്കണ്ടെ
അതിനു ഒരു മനസും കൂടെ വേണം അല്ലാതെ എന്ത് കണ്ടിട്ടും കുറ്റം പറയാൻ ഇരിക്കുന്നവർക് അതിനെ സമയം കാണു, മറ്റൊന്നിനും സമയം കാണില്ല 😂😂😂
@@Kitchengarden218
Good Reply
പെൻഷൻ കൊടുത്തു കടയിൽ നിന്ന് പച്ചക്കറികൾ വാങ്ങി കഴിക്കുന്നതിലും ആരോഗ്യത്തിനും exercise നും ഇതു ഇത് തന്നെ ആണ് നല്ലത് 👍❤️
Great sir . Highly appreciate your efforts . A very good example for all right minded people . Forget about the unsavory comments .