ഞാൻ അറിഞ്ഞ ഹസ്സൻ ഉസ്താദ് | ഇ കെ ഹസൻ മുസ്ലിയാരെ അവിടുത്തെ ശിഷ്യൻ ബാപ്പുട്ടി ദാരിമി സ്മരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 17

  • @aburahimanarikkath9500
    @aburahimanarikkath9500 8 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌
    ഒരുപാട് പഠിക്കനുംപകർത്താനും ഉപകരിക്കുന്ന അവതരണം E, K, ഉസ്താദിന്റെ ദരജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ
    ഈ ഉസ്താദിന് ആഫിയതുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @raazytrading4671
    @raazytrading4671 8 หลายเดือนก่อน +5

    മഹാനായ പണ്ഡിതർ ശൈഖുന ഇ.കെ. ഹസൻ ഉസ്താദിൻ്റെ ജീവിക്കുന്ന ഓർമ്മകൾ കരുത്തിലും ശക്തിയിലും നമുക്ക് പറഞ്ഞ് തരുന്നതാണ് ബാപ്പൂട്ടി ദാരിമി ഉസ്താദിൻ്റെ വാക്കുകൾ. ചിന്തിക്കുന്നവർക്ക് ഹസൻ ഉസ്താദിന് റബ്ബ് നല്കിയിരുന്ന അതിവിശാലമായ ഇൽമും മഹാ ബുദ്ധിയും സുന്നത്ത് ജമാഅത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളും ഇതിൽ നേരിൽ കാണാം. അള്ളാഹു തആല ബാപ്പുട്ടി ദാരിമിയക്ക് ആഫിയത്തുള്ള ദീർഘായുസ്സും തഖ്വ വയിലധിഷ്ഠിതമായ ജീവിതവും പ്രധാനം ചെയ്യട്ടെ. ഹസ്സൻ ഉസ്താദിൻ്റെ ദറജ അള്ള ഉയർത്തട്ടെ. ഈ പാവപ്പെട്ടവനും അരികിൽ ഒരിടം നല്കണെ റഹ്മാനെ '

  • @VeeranPC-n6d
    @VeeranPC-n6d 2 หลายเดือนก่อน +1

    അസ്സൻ ഉസ്താദ് പല വാക്കിന് അർത്ഥം മാറ്റി രക്ഷപ്പെടാൻ നോക്കി സാലിഹീൻ സജ്ജനം എന്നതിന് മഹാൻ എന്നർത്ഥം പറഞ്ഞു ഖബർ മുകളിൽ എന്നതിന് ഖബറിനെ അരികെ എന്ന ജുമുഅ ഖുതുബ mafhoomath എന്നതിനുപകരം അർത്ഥം മാറ്റി മനസ്സിലാകുന്ന അറബി പദം എന്നാക്കി മാറ്റി ഇങ്ങനെയാണ് എല്ലാ അർത്ഥവും മാറ്റി രക്ഷപ്പെട്ടത്

  • @Shareef-wk8ow
    @Shareef-wk8ow 8 หลายเดือนก่อน +1

    ❤❤❤

  • @kmarsaqafi9972
    @kmarsaqafi9972 8 หลายเดือนก่อน

    سبحان الله

  • @rahmathnooh1726
    @rahmathnooh1726 8 หลายเดือนก่อน +6

    Usthad abudhabilundayirunno

    • @mohammedshafeeque1346
      @mohammedshafeeque1346 8 หลายเดือนก่อน +1

      Yes

    • @hafizzainu3872
      @hafizzainu3872 8 หลายเดือนก่อน

      Musaffayil എവിടെ എന്താണ്‌ ജോലി?

  • @VeeranPC-n6d
    @VeeranPC-n6d 2 หลายเดือนก่อน

    പക്ഷേ വാദപ്രതിവാദങ്ങളിൽ ഹസ്സൻ മുസ്‌ലിയാരെ കാൾ കൂടുതൽ പേരോട് കൂടുതൽ വജ്ഹ് കണ്ടുപിടിച്ചിട്ടുണ്ട്

  • @pmaboobacker8073
    @pmaboobacker8073 8 หลายเดือนก่อน +1

    vettykatry jumamasjd(wellha tol nager)

    • @muhammedabdulmajeed481
      @muhammedabdulmajeed481 8 หลายเดือนก่อน

      46:19 വെട്ടിക്കാട്ടിരി ജുമാ മസ്ജിദ്
      കേരള കലാമണ്ഡലം അടുത്ത് ഷൊർണൂർ തൃശ്ശൂർ റോഡിൽ

    • @sidheeqparakkal8482
      @sidheeqparakkal8482 7 หลายเดือนก่อน

      മർഹൂം EK ഹസ്സൻമുസ്‌ലിയാർ ന : മ. അള്ളാഹു അവുടുത്തെ ദരജ ഉയർത്തട്ടേ ആമീൻ
      എന്റെ ഉസ്താതാണ് സംസാരിക്കുന്നത്

  • @SulaimanKK-p2c
    @SulaimanKK-p2c 8 หลายเดือนก่อน

    മുതബ്ബിരുൾ ആലമിന്റെയും
    സുൽത്താന്റെയും മുകളിൽ
    ആണോ
    ചെറിയ തള്ളാണ് നന്നാവുക

  • @safamm8551
    @safamm8551 8 หลายเดือนก่อน

    ഫ അലയു

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 8 หลายเดือนก่อน