GROUP SONG MALAYALAM /KALOLSAVAM

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 105

  • @cliyaroseclement
    @cliyaroseclement  ปีที่แล้ว +32

    Lyrics, 2 nd Part:-
    ഹാ വന്നേ....
    ഹാ വന്നേ വന്നേ നാള് ഇരുപതെട്ടിച്ചാറ്
    ഹാ നമ്മുടെ
    ഹാ നമ്മുടെ ചങ്കിപുലച്ചിക്ക് ഇന്നല്ലോ നെഞ്ചിൽ പോര്.....
    തക തക തക (2)
    തിത്തെയ് തക തക തക (2)താം
    ഹാ വന്നേ വന്നേ നാള് ഇരുപതെട്ടിച്ചാറ്
    ഹാ നമ്മുടെ ചങ്കിപുലച്ചിക്ക് ഇന്നല്ലോ നെഞ്ചിൽ പോര്.....
    തക്കിടാ തക തരികിട തക ഓട് തമ്പ്രാ // // // /
    കെട്ടും പറ പത്തും അത് ഞങ്ങടെ തന്നാ // // // /
    തക്കിടാ തക തരികിട തക ഓട് തമ്പ്രാ.......
    കെട്ടും പറ പത്തും അത് ഞങ്ങടെ തന്നാ......
    ഓടിക്കോ തമ്പ്രാട്ടി ഇത് തീണ്ടലില്ലാ നാള്...... പാടിക്കോ പാമ്പാട്ടി നീ പണ്ടത്തെ ആ പാട്ട്
    പടകൊട്ടി പറകൊട്ടി കൈമണികൊട്ടി
    തുടികൊട്ടി തിരുനൃത്തമാടിപ്പോര്
    ഹാ വന്നേ........ വന്നേ വന്നേ വന്നേ വന്നേ
    ഹാ വന്നേ വന്നേ നാള് ഇരുപതെട്ടിച്ചാറ്
    ഹാ നമ്മുടെ ചങ്കിപുലച്ചിക്ക് ഇന്നല്ലോ നെഞ്ചിൽ പോര്.....
    ഓ..............ഓഹോ ഓഹോ (2)
    തക തക താ......
    താന നാന നാന നാ....
    കിഴക്കിന്ന്..... കാറ്റടിച്ചൊരു വണ്ട് പറന്നത് തെങ്ങിൻ മണ്ടയിലറിയാതങ്ങനെ ചെന്നിരുന്നല്ലോ.....
    തക തക തെയ്
    തെക്കുന്ന് .....കാറ്റടിച്ചൊരു പൂ വിരിഞ്ഞത് മണ്ണിൻ തൊണ്ടയിലറിയാതങ്ങനെ തങ്ങിയിരുന്നല്ലോ.....
    എന്നിട്ടിത്താളി എന്റെ പൊന്നിട്ടിത്താളി.......
    ആകാശം പൂമി മറന്ന്
    നക്ഷത്ര പന്തി മറന്ന്
    ചാണോട് കോണ് മറന്ന്
    ചതുരംഗ കല്ലു മറന്ന്
    അങ്ങേ പുതിയാവിൽ തെക്കേ നടക്കല് ആടിത്തിമിർക്കടി നീ (2)
    ആടിത്തിമിർക്കടി നീ
    നീ ആടിത്തിമിർക്കടി നീ
    കൊട്ടി കൊട്ടി മരത്തിൽ കൊട്ടി
    ചെണ്ടേൽ കൊട്ടി ചേരവേൽ കൊട്ടി
    ചേങ്ങില പാങ്ങിലൊതുക്കി കൊട്ടി
    ചേറിൽ കൊട്ടി ചെരുവിൽ കൊട്ടി
    കൂട്ടം ഒരു കൂട്ടം പലകൂട്ടം കളിയാട്ടം
    തിറയാട്ടം വിളയാട്ടം മയിലാട്ടം കരകാട്ടം ഹോയ് ഹോയ്.... (2)
    താകിട തക ധിമി തക ധിമി തക ധിമി (2)
    താകിട താകിട താകിട താകിട
    തക്കിട തക്കിട തക്കിട തക്കിട തെയ്......

  • @chinnusvlog4596
    @chinnusvlog4596 ปีที่แล้ว +2

    Our group song got 1st prize thank you so much we participated in kalolsavam

  • @AnusreeTS-k6k
    @AnusreeTS-k6k 9 หลายเดือนก่อน +5

    Ee group song njagallude college art'snn paadi 2 day munne aayirunu arts. First price kitti🥳🫶

    • @cliyaroseclement
      @cliyaroseclement  9 หลายเดือนก่อน +3

      Reallyy❤️❤️Congratss 👏👏👏😍

  • @ashikppk6720
    @ashikppk6720 2 หลายเดือนก่อน +1

    chechi nammak ee pattanu artsin paadunnath ith nammakkum maaminum ore pole ishtappettu❤❤❤

    • @cliyaroseclement
      @cliyaroseclement  2 หลายเดือนก่อน

      @@ashikppk6720 all the best❤️

  • @KL__KANNAPPI
    @KL__KANNAPPI หลายเดือนก่อน +1

    സൂപ്പര്‍ 🎉🎉🎉🎉

  • @Sreenath8877
    @Sreenath8877 หลายเดือนก่อน +1

    My group was first with this song 🎉

  • @angelmathews1389
    @angelmathews1389 หลายเดือนก่อน +3

    Super song 😊🥰

  • @Mr_Mallu22
    @Mr_Mallu22 ปีที่แล้ว +2

    Superb👏👏👏

  • @Saji-r4l
    @Saji-r4l ปีที่แล้ว +1

    Ennu njngal ethu schoolil padi njngakk 1st kitty☺️

  • @solitudeignitesmhnjmcon3350
    @solitudeignitesmhnjmcon3350 ปีที่แล้ว +1

    Clio and team superb 👍👍👍

  • @SivaprabhaK-tf5rs
    @SivaprabhaK-tf5rs 2 หลายเดือนก่อน +2

    Chechi njanghalude kalolsavathinu ee paattaanu paadiyath innnale aayirunnu first price kitti

  • @girlwithlotus
    @girlwithlotus ปีที่แล้ว +3

    Our group sang this in our cultural fest.. and gladly we received 2nd position.. thanku ❤

  • @Editz__by__neha__544
    @Editz__by__neha__544 4 หลายเดือนก่อน +2

    I am going sing this for our arts pls pray for mee

  • @ranjithadsouza7073
    @ranjithadsouza7073 ปีที่แล้ว +3

    Wonderful performance

  • @heyy-c9i
    @heyy-c9i ปีที่แล้ว +1

    Super ❤❤

  • @premaprathap1343
    @premaprathap1343 4 หลายเดือนก่อน +1

    Good song

  • @geetha-xg5yt
    @geetha-xg5yt 19 วันที่ผ่านมา +1

    Tomorrow morning subjilla

  • @dldrlr4702
    @dldrlr4702 ปีที่แล้ว +1

    Ithinte full lyrics yenggane kittum chachii

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      Comment boxil thanne indelloo daa... Njn pin cheythu vechittund👍👍

    • @Howling_Wolves
      @Howling_Wolves หลายเดือนก่อน

      illallo half e kittunnullu 2nd part kandilla 😢​@@cliyaroseclement

    • @cliyaroseclement
      @cliyaroseclement  หลายเดือนก่อน

      @@Howling_Wolves eppo njan 2 nd part pin cheyth vechindee.... Nokkuu

  • @creativehive6858
    @creativehive6858 ปีที่แล้ว +1

    Is it patriotic or group song

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +1

      Actually, the 1st portion is a patriotic song... Then after some swaras, comes the next song ; which is a group folk song....This complete video is a fusion of Patriotic & Group song.

    • @creativehive6858
      @creativehive6858 ปีที่แล้ว +1

      @@cliyaroseclement Ok which is more apt ?
      Patriotic or group

    • @creativehive6858
      @creativehive6858 ปีที่แล้ว +1

      Can we take this song for our youth festival as patriotic song or group song ? ( We are mainly focusing on patriotic song)
      Loved it ( song )
      But after swaras it's a group folk Right ?
      It makes chaos
      Can you have a perfect suggestion?
      Thanks in advance for valuable information and time

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      @@creativehive6858 I think its more better to take the 1st portion as a patriotic song.. In case some judges will disqualify you because of the fusion

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      @@creativehive6858 we got state first in nurses kalotsavam for this song as a Group song.... It depends upon the criteria of judging.

  • @AksharaPramod-c2z
    @AksharaPramod-c2z ปีที่แล้ว +2

    aa adidravida perumayay kazhinjulla thillana lyrics idamo please

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      Cimplete Lyrics Pin Cheyth vechittunde.... 1st part lyrics il nokkiyal kanam❤️👍

  • @cliyaroseclement
    @cliyaroseclement  ปีที่แล้ว +163

    Lyrics, 1st part:-
    ആ.... ആ.....
    സുരവര നദികൾ കുളിരായി
    ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
    നിര നിര നിരയായ്
    ഹിമഗിരി നിരകൾ
    വന തരുനിരകൾ
    പുളകിത വനികൾ
    സുരവര നദികൾ കുളിരായി
    ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
    മന്വന്തരങ്ങളെ പെറ്റുവളർത്തിയോ
    രവീടാമാണഅദ്വൈതം
    പിറന്നനാട്
    വ്യാസനും ദാസനും
    ആദി മഹാകവി
    വാക്മീകി തുഞ്ചനും ജനിച്ച നാട്
    ശാന്തി മന്ത്രങ്ങളാൽ
    തീർത്ത സുമങ്ങളെ
    പാടി ഉണർത്തിയ പുണ്യ തീരം
    ലലലലലലാ.........
    നിര നിര നിരയായ്
    ഹിമഗിരി നിരകൾ
    വന തരുനിരകൾ
    പുളകിത വനികൾ
    സുരവര നദികൾ കുളിരായി
    ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
    ആ..... ആ.......
    വേദമന്ത്രങ്ങളെ ധ്യാനിച്ചുണർത്തിയ
    തുങ്കവിഹാര ശാദ്വല ഭൂമി(2)
    ആദിപൂജിത ഗോക്കളെ മേച്ച സിന്ധുവിൻ നീരത തീരത്തിലൂടെ
    തക്ഷശിലകളായി നളന്ദായഇവിടെ
    ആദി ഗുരുകുലം തീർത്തനാട്
    ധനന തിരന തിരന
    തന തിരന തിരന തിരന (2)
    അസുര വാദ്യങ്ങൾ ഇളകിയാടുന്ന ചടുല താരള തന തില്ലാന (2)
    ചെണ്ട ചേങ്ങിലകൾ തിമില മദ്ദളം ആതിദ്രാവിഡ പെരുമയായി...
    തരികിട തോം തരികിട തോം.. താം താം തരികിട താം തരികിട ദാകിട തരികിട ദാകിട തരികിട
    എന്റെ ഭാരതം ലലലല
    ഏക ഭാരതം ലലലല എന്നുമെന്നുമെൻ സ്വന്തം ഭാരതം ഉം.....ഭാരതം.....
    ഭാരതം ഭാരതം ഭാരതം
    സ സനിധ പദപ
    ധപമ ഗമഗ
    മകരി സരിസ
    ഗരിസരിക മഗരിഗമ പമഗമപ ദപമപദ
    മപദനി പതനിസ
    താം തകിട തിമിതോം
    തകിട തിമിതോം തകിട തിമിതോം......
    സസ രിരി ഗഗ മാമ പാപ ദാദ രിരി നീനി സ
    പമഗരി
    സരിഗഗ രിഗമാമ ഗമപാപ മപധാധ പദനി ധനിസ........

  • @nehabiju6882
    @nehabiju6882 ปีที่แล้ว +1

    Lyrics please

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      Ok... I will upload 🙌🏻🙌🏻

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      ആ.... ആ.....
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      നിര നിര നിരയായ്
      ഹിമഗിരി നിരകൾ
      വന തരുനിരകൾ
      പുളകിത വനികൾ
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      മന്വന്തരങ്ങളെ പെറ്റുവളർത്തിയോ
      രവീടാമാണഅദ്വൈതം
      പിറന്നനാട്
      വ്യാസനും ദാസനും
      ആദി മഹാകവി
      വാക്മീകി തുഞ്ചനും ജനിച്ച നാട്
      ശാന്തി മന്ത്രങ്ങളാൽ
      തീർത്ത സുമങ്ങളെ
      പാടി ഉണർത്തിയ പുണ്യ തീരം
      ലലലലലലാ.........
      നിര നിര നിരയായ്
      ഹിമഗിരി നിരകൾ
      വന തരുനിരകൾ
      പുളകിത വനികൾ
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      ആ..... ആ.......
      വേദമന്ത്രങ്ങളെ ധ്യാനിച്ചുണർത്തിയ
      തുങ്കവിഹാര ശാദ്വല ഭൂമി(2)
      ആദിപൂജിത ഗോക്കളെ മേച്ച സിന്ധുവിൻ നീരത തീരത്തിലൂടെ
      തക്ഷശിലകളായി നളന്ദായഇവിടെ
      ആദി ഗുരുകുലം തീർത്തനാട്
      ധനന തിരന തിരന
      തന തിരന തിരന തിരന (2)
      അസുര വാദ്യങ്ങൾ ഇളകിയാടുന്ന ചടുല താരള തന തില്ലാന (2)
      ചെണ്ട ചേങ്ങിലകൾ തിമില മദ്ദളം ആതിദ്രാവിഡ പെരുമയായി...
      തരികിട തോം തരികിട തോം.. താം താം തരികിട താം തരികിട ദാകിട തരികിട ദാകിട തരികിട
      എന്റെ ഭാരതം ലലലല
      ഏക ഭാരതം ലലലല എന്നുമെന്നുമെൻ സ്വന്തം ഭാരതം ഉം.....ഭാരതം.....
      ഭാരതം ഭാരതം ഭാരതം
      സ സനിധ പദപ
      ധപമ ഗമഗ
      മകരി സരിസ
      ഗരിസരിക മഗരിഗമ പമഗമപ ദപമപദ
      മപദനി പതനിസ
      താം തകിട തിമിതോം
      തകിട തിമിതോം തകിട തിമിതോം......
      സസ രിരി ഗഗ മാമ പാപ ദാദ രിരി നീനി സ
      പമഗരി
      സരിഗഗ രിഗമാമ ഗമപാപ മപധാധ പദനി ധനിസ........

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      ഹാ വന്നേ....
      ഹാ വന്നേ വന്നേ നാള് ഇരുപതെട്ടിച്ചാറ്
      ഹാ നമ്മുടെ
      ഹാ നമ്മുടെ ചങ്കിപുലച്ചിക്ക് ഇന്നല്ലോ നെഞ്ചിൽ പോര്.....
      തക തക തക (2)
      തിത്തെയ് തക തക തക (2)താം
      ഹാ വന്നേ വന്നേ നാള് ഇരുപതെട്ടിച്ചാറ്
      ഹാ നമ്മുടെ ചങ്കിപുലച്ചിക്ക് ഇന്നല്ലോ നെഞ്ചിൽ പോര്.....
      തക്കിടാ തക തരികിട തക ഓട് തമ്പ്രാ // // // /
      കെട്ടും പറ പത്തും അത് ഞങ്ങടെ തന്നാ // // // /
      തക്കിടാ തക തരികിട തക ഓട് തമ്പ്രാ.......
      കെട്ടും പറ പത്തും അത് ഞങ്ങടെ തന്നാ......
      ഓടിക്കോ തമ്പ്രാട്ടി ഇത് തീണ്ടലില്ലാ നാള്...... പാടിക്കോ പാമ്പാട്ടി നീ പണ്ടത്തെ ആ പാട്ട്
      പടകൊട്ടി പറകൊട്ടി കൈമണികൊട്ടി
      തുടികൊട്ടി തിരുനൃത്തമാടിപ്പോര്
      ഹാ വന്നേ........ വന്നേ വന്നേ വന്നേ വന്നേ
      ഹാ വന്നേ വന്നേ നാള് ഇരുപതെട്ടിച്ചാറ്
      ഹാ നമ്മുടെ ചങ്കിപുലച്ചിക്ക് ഇന്നല്ലോ നെഞ്ചിൽ പോര്.....
      ഓ..............ഓഹോ ഓഹോ (2)
      തക തക താ......
      താന നാന നാന നാ....
      കിഴക്കിന്ന്..... കാറ്റടിച്ചൊരു വണ്ട് പറന്നത് തെങ്ങിൻ മണ്ടയിലറിയാതങ്ങനെ ചെന്നിരുന്നല്ലോ.....
      തക തക തെയ്
      തെക്കുന്ന് .....കാറ്റടിച്ചൊരു പൂ വിരിഞ്ഞത് മണ്ണിൻ തൊണ്ടയിലറിയാതങ്ങനെ തങ്ങിയിരുന്നല്ലോ.....
      എന്നിട്ടിത്താളി എന്റെ പൊന്നിട്ടിത്താളി.......
      ആകാശം പൂമി മറന്ന്
      നക്ഷത്ര പന്തി മറന്ന്
      ചാണോട് കോണ് മറന്ന്
      ചതുരംഗ കല്ലു മറന്ന്
      അങ്ങേ പുതിയാവിൽ തെക്കേ നടക്കല് ആടിത്തിമിർക്കടി നീ (2)
      ആടിത്തിമിർക്കടി നീ
      നീ ആടിത്തിമിർക്കടി നീ
      കൊട്ടി കൊട്ടി മരത്തിൽ കൊട്ടി
      ചെണ്ടേൽ കൊട്ടി ചേരവേൽ കൊട്ടി
      ചേങ്ങില പാങ്ങിലൊതുക്കി കൊട്ടി
      ചേറിൽ കൊട്ടി ചെരുവിൽ കൊട്ടി
      കൂട്ടം ഒരു കൂട്ടം പലകൂട്ടം കളിയാട്ടം
      തിറയാട്ടം വിളയാട്ടം മയിലാട്ടം കരകാട്ടം ഹോയ് ഹോയ്.... (2)
      താകിട തക ധിമി തക ധിമി തക ധിമി (2)
      താകിട താകിട താകിട താകിട
      തക്കിട തക്കിട തക്കിട തക്കിട തെയ്......

  • @appuzzzedit...1982
    @appuzzzedit...1982 ปีที่แล้ว +2

    ധനന തിരന കഴിഞ്ഞ് ഇടക്ക് എന്താണ് പറയുന്നത്ത്...

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +2

      Athe lines repeat cheyyunnath aanu.... Follow up pole

  • @naveenkannan4376
    @naveenkannan4376 ปีที่แล้ว +2

    Please upload lyrics

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +1

      Yeaahh🙌🏻

    • @raflazeen2926
      @raflazeen2926 ปีที่แล้ว +1

      onn pettonn cheyyo please

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว

      @@raflazeen2926 Haaa yes.... 🙌🏻🙌🏻 cheyyam ttaa

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +1

      ആ.... ആ.....
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      നിര നിര നിരയായ്
      ഹിമഗിരി നിരകൾ
      വന തരുനിരകൾ
      പുളകിത വനികൾ
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      മന്വന്തരങ്ങളെ പെറ്റുവളർത്തിയോ
      രവീടാമാണഅദ്വൈതം
      പിറന്നനാട്
      വ്യാസനും ദാസനും
      ആദി മഹാകവി
      വാക്മീകി തുഞ്ചനും ജനിച്ച നാട്
      ശാന്തി മന്ത്രങ്ങളാൽ
      തീർത്ത സുമങ്ങളെ
      പാടി ഉണർത്തിയ പുണ്യ തീരം
      ലലലലലലാ.........
      നിര നിര നിരയായ്
      ഹിമഗിരി നിരകൾ
      വന തരുനിരകൾ
      പുളകിത വനികൾ
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      ആ..... ആ.......
      വേദമന്ത്രങ്ങളെ ധ്യാനിച്ചുണർത്തിയ
      തുങ്കവിഹാര ശാദ്വല ഭൂമി(2)
      ആദിപൂജിത ഗോക്കളെ മേച്ച സിന്ധുവിൻ നീരത തീരത്തിലൂടെ
      തക്ഷശിലകളായി നളന്ദായഇവിടെ
      ആദി ഗുരുകുലം തീർത്തനാട്
      ധനന തിരന തിരന
      തന തിരന തിരന തിരന (2)
      അസുര വാദ്യങ്ങൾ ഇളകിയാടുന്ന ചടുല താരള തന തില്ലാന (2)
      ചെണ്ട ചേങ്ങിലകൾ തിമില മദ്ദളം ആതിദ്രാവിഡ പെരുമയായി...
      തരികിട തോം തരികിട തോം.. താം താം തരികിട താം തരികിട ദാകിട തരികിട ദാകിട തരികിട
      എന്റെ ഭാരതം ലലലല
      ഏക ഭാരതം ലലലല എന്നുമെന്നുമെൻ സ്വന്തം ഭാരതം ഉം.....ഭാരതം.....
      ഭാരതം ഭാരതം ഭാരതം
      സ സനിധ പദപ
      ധപമ ഗമഗ
      മകരി സരിസ
      ഗരിസരിക മഗരിഗമ പമഗമപ ദപമപദ
      മപദനി പതനിസ
      താം തകിട തിമിതോം
      തകിട തിമിതോം തകിട തിമിതോം......
      സസ രിരി ഗഗ മാമ പാപ ദാദ രിരി നീനി സ
      പമഗരി
      സരിഗഗ രിഗമാമ ഗമപാപ മപധാധ പദനി ധനിസ........

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +2

      @@raflazeen2926 ആ.... ആ.....

  • @Sheebajoshy
    @Sheebajoshy หลายเดือนก่อน +1

    Super 👍🏻❤

  • @aswathiramdas879
    @aswathiramdas879 ปีที่แล้ว +4

    Please upload lyrics

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +2

      🙌🏻🙌🏻

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +2

      ആ.... ആ.....
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      നിര നിര നിരയായ്
      ഹിമഗിരി നിരകൾ
      വന തരുനിരകൾ
      പുളകിത വനികൾ
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      മന്വന്തരങ്ങളെ പെറ്റുവളർത്തിയോ
      രവീടാമാണഅദ്വൈതം
      പിറന്നനാട്
      വ്യാസനും ദാസനും
      ആദി മഹാകവി
      വാക്മീകി തുഞ്ചനും ജനിച്ച നാട്
      ശാന്തി മന്ത്രങ്ങളാൽ
      തീർത്ത സുമങ്ങളെ
      പാടി ഉണർത്തിയ പുണ്യ തീരം
      ലലലലലലാ.........
      നിര നിര നിരയായ്
      ഹിമഗിരി നിരകൾ
      വന തരുനിരകൾ
      പുളകിത വനികൾ
      സുരവര നദികൾ കുളിരായി
      ശുഭ സുരഭില സുമതരമല്ലോ ഭാരതം.... ഉം.... ഉം.....
      ആ..... ആ.......
      വേദമന്ത്രങ്ങളെ ധ്യാനിച്ചുണർത്തിയ
      തുങ്കവിഹാര ശാദ്വല ഭൂമി(2)
      ആദിപൂജിത ഗോക്കളെ മേച്ച സിന്ധുവിൻ നീരത തീരത്തിലൂടെ
      തക്ഷശിലകളായി നളന്ദായഇവിടെ
      ആദി ഗുരുകുലം തീർത്തനാട്
      ധനന തിരന തിരന
      തന തിരന തിരന തിരന (2)
      അസുര വാദ്യങ്ങൾ ഇളകിയാടുന്ന ചടുല താരള തന തില്ലാന (2)
      ചെണ്ട ചേങ്ങിലകൾ തിമില മദ്ദളം ആതിദ്രാവിഡ പെരുമയായി...
      തരികിട തോം തരികിട തോം.. താം താം തരികിട താം തരികിട ദാകിട തരികിട ദാകിട തരികിട
      എന്റെ ഭാരതം ലലലല
      ഏക ഭാരതം ലലലല എന്നുമെന്നുമെൻ സ്വന്തം ഭാരതം ഉം.....ഭാരതം.....
      ഭാരതം ഭാരതം ഭാരതം
      സ സനിധ പദപ
      ധപമ ഗമഗ
      മകരി സരിസ
      ഗരിസരിക മഗരിഗമ പമഗമപ ദപമപദ
      മപദനി പതനിസ
      താം തകിട തിമിതോം
      തകിട തിമിതോം തകിട തിമിതോം......
      സസ രിരി ഗഗ മാമ പാപ ദാദ രിരി നീനി സ
      പമഗരി
      സരിഗഗ രിഗമാമ ഗമപാപ മപധാധ പദനി ധനിസ........

    • @cliyaroseclement
      @cliyaroseclement  ปีที่แล้ว +3