ആ എന്ന എല്ലാ മുസ്ലിം ആൾക്കാരും ഉന്നതങ്ങളിൽ എത്തേണ്ടതല്ലേ.? 😂ബർകത്തു കൊറോണ വന്നപ്പോ കണ്ടു 😂അല്ല ഇക്കാ ഹോസ്പിറ്റൽ മാത്രമാണല്ലോ തുറന്നത് ശക്തിയുള്ള ഒരു ദൈവത്തെയും അന്ന് കണ്ടില്ലല്ലോ..... യുക്തിവാദ അടിസ്ഥാനമായ ശാസ്ത്രമാണല്ലോ പടച്ചോന്റെ പരീക്ഷണത്തെ പുല്ല് പോലെ വാക്സിൻ കണ്ടു പിടിച്ചു മറികടന്നത് 🥰ശാസ്ത്രം മതി, അത് മാത്രമേ അവസാനം വരെ ഉണ്ടാവു ❤❤ഈ മതം വിട്ടതിൽ അഭിമാനിക്കുന്നു, അല്ലെങ്കിൽ ഞാനും യുക്തിയില്ലാത്ത ഒരു ഡമ്മി ആയി മതകച്ചോടകാരുടെ ഇര ആയേനെ 🤮
മാഷാ അല്ലാഹ്...🤲 യുവ തലമുറ ഖുർആൻ മറിച്ച് നോക്കാൻ മടി കാണിക്കുന്ന ഈ കാലഘട്ടത്തിൽ, ഇരു കൈകളും ഇല്ലാത്ത അൽ ഹാഫിള് ആസിമിനെ കണ്ട് പടിക്കട്ടെ ഈ ലോകം...🥰💕✨ ഹാഫിള് ആസിമിന് എല്ലാവിധ അഭിനന്ദനങ്ങളും...💐💐💐
😂ഒരാൾ നന്നാവാൻ ഗോത്ര മതം വേണ്ട, നമ്മളൊക്കെ ഈ മതം യുക്തിക്കു നിരക്കാത്ത കാരണം ഒഴിവാക്കിയതാണ്, എന്ന് വെച്ച് രാവിലെ എണീച്ചു കുറ്റം ചെയ്യലല്ല നമ്മടെ പണി 😂മത കച്ചോടക്കാർ പണ്ട് എനിക്കും പഠിപ്പിച്ചിരുന്നു യുക്തിവാദികൾ തെമ്മാടികൾ ആണെന്ന് 😭ഇപ്പൊ കുട്ടികളെ പീഡിപ്പിക്കുന്നതിൽ ഉസ്താദ്മാർ ആണ് മുന്നിൽ, 🤮നിങ്ങളുടെ മണ്ടത്തരം മുതലെടുത്തു അവർ സുഗിക്കുന്നു 🤮അന്ധവശവസം സത്യമാണെന്നു പറഞ്ഞു നടക്കാൻ നമ്മളെ കിട്ടില്ല, മതങ്ങൾ കൊണ്ട് മനുഷ്യൻ ഒരു ഉപകാരവും ഇല്ല 🤮നമ്മൾ ഏതു രാജ്യത്തു ജീവിക്കുന്നോ അവിടുത്തെ ഭരണഘടന അനുസരിച്ചു ജീവിച്ചാൽ മതി, ഒരാൾ നന്നാവാൻ 🌹ഇത് പടച്ചോൻ ഉണ്ടെന്ന് അറിയിക്കാൻ ഒളിച്ചിരുന്ന് കിതാബ് ഇറക്കുന്നു 😂നബിമാരെ അയക്കുന്നു 😂ഹോ എന്തൊരു കഷ്ടപ്പാട് 😂🙏പിന്നെ വിശ്വാസി ആയാൽ കുറ്റം ചെയ്യില്ലെന്ന് വിശ്വസിക്കുന്നതും ഒരു അന്ധവിശ്വാസമാണ് 😂
മണ്ണ് കൊണ്ട് മനുഷ്യൻ എന്ന ഒറ്റ മണ്ടത്തരം മതി കിതാബ് ദൈവത്തിന്റെ അല്ല മനുഷ്യൻ ഉണ്ടാക്കിയതാണെന്ന് തെളിയിക്കാൻ 🌹ശാസ്ത്ര ബോധം ഇല്ലാത്തവർക്ക് മനുഷ്യൻ മണ്ണാണെന്ന് പറയുന്നത് വല്യ കാര്യമായി തോന്നാം എന്നാൽ ശാസ്ത്രം അല്പം പഠിച്ചവർക്ക് ഇത് കോമഡി ആണ് 😂നോമ്പ് ശാസ്ത്രം 😂സുന്നത് ശാസ്ത്രം 😂കിതാബിൽ എല്ലാം ശാസ്ത്രം എന്നിട്ട് ഈ കിതാബ് പഠിച്ചിട്ട് ആരെങ്കിലും വല്ലതും കണ്ടു പിടിചോ..ഇന്ന് വരെ 😂ചവിട്ടി നടക്കുന്ന മണ്ണിന്റെ അടിയിൽ പെട്രോൾ ഉണ്ടെന്ന് അറിയാൻ സായിപ്പ് തന്നെ വേണം അത് വരെ പടച്ചോൻ അറിയില്ലായിരുന്നു 😂😂,
അല്ലാഹ് ...... എല്ലാ അനുഗ്രഹങ്ങളും റബ്ബ് തന്നിട്ടും .... നാം ആ അനുഗ്രഹങ്ങളൊക്കെ കാണാതെ പോവുന്നു ...... 😭😭 അൽഹംദുലില്ലാഹ് ആസിമിനെ പോലെ ഉള്ള പൊന്നു മോനെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ ..... എത്രയും പെട്ടെന്ന് പുണ്യ കഅബാ ശരീഫിലും ഹബീബിന്റെ ... صلى الله عليه وسلم മദീനാ മുനവ്വറയിലും എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ😭😭ദു ആയിൽ ഉൾപെടുത്തണേ😭😭
ആ എല്ലാം പടച്ചോൻ തരും നമ്മൾ ഒരു മൂലക്ക് ഇരുന്നു പ്രാർത്ഥിച്ചാൽ മതി 😂😂എന്ത് ആണെടോ 2022 ആയി 🙏കഷ്ടപ്പെട്ടാൽ ഫലം കിട്ടും അല്ലാതെ പടച്ചോൻ ആർക്കും ഒന്നും കൊടുക്കുന്നില്ല, അല്ല സോമാലിയയിൽ കുട്ടികൾ വരെ വിശന്നു മണ്ണ് തിന്നു മരിച്ചപ്പോ എവടെ ആയിരുന്നു പടച്ചോൻ.? 🙄ഓരോ 5 മിനിറ്റിലും ഒരു കുട്ടി പട്ടിണിക്കൊണ്ട് ലോകത്ത് മരിക്കുന്നു എന്നാണ് കണക്ക്, എന്നിട്ട് അത് പടച്ചോൻ നോക്കി ഇരുന്നു രസിക്കുകയല്ലേ .? ഇതൊക്കെ കാരുണ്യമായി തോന്നിയാൽ വേഗം ഷോക്ക് അടിപ്പിക്കുക 🙏ഈ മതങ്ങൾ ഒക്കെ വിട്ടതിൽ അഭിമാനിക്കുന്നു, കൂടാതെ യുക്തി വെച്ച് ജീവിച്ചപ്പോ നല്ല പോലെ പച്ചയും പിടിച്ചു 🥰ഇപ്പൊ സുഗമായി ജീവിക്കുന്നു 🥰
ഞാൻ പരിഭാഷ വാങ്ങി വായിച്ചു, സഹിക്കാൻ പറ്റാതെ മതം അടുപ്പിലിട്ടു 😂എല്ലാരും കിതാബ് മലയാളം വായിക്കണം ലേശം ബുദ്ധിയുണ്ടെങ്കിൽ പിന്നെ മതം തന്നെ വിടും 😂മണ്ണുകൊണ്ട് മനുഷ്യൻ 😂ഈ ഒരു മണ്ടത്തരം തന്നെ മതി ഇത് ഏതോ അറബി ഉണ്ടാക്കിയതാണെന്ന് മനസിലാക്കാൻ.......
ചിന്തിക്കുന്നവന്ന് ധ്ർഷ്ടന്ധമുണ്ടെന്ന്... അള്ളാഹു പറഞ്ഞത്.... അള്ളാഹു... മനസ്സിലാക്കി തരുവാൻ ആസിം മോനും ഒരു ഭാഗമാണെന്ന് ഈ പൊൻകിരീടധാരണം കൊണ്ട് അന്വർതമാക്കി മാഷാ അള്ളാഹ് 🥰... അള്ളാഹു ആ മോനും അവന്റെ രക്ഷിധാക്കൾക്കും ഇരുലോക വിജയം നൽകട്ടെ ആമീൻ യാ അള്ളാഹ് 🤲🏻
ഇതിന് കമന്റ് ഇട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഞാൻ കമന്റ് ഇടുക. മാഷാ അല്ലാഹ് , അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ. അല്ലാഹു , മോന്റെ എല്ലാവിധ നല്ല കാര്യത്തിനും വിജയം നൽകി അനുഗ്രഹിക്കട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ യാ റബ്ബൽ ആലമീൻ.
കിതാബ് വായിക്കുക അപ്പൊ മാറും ഭക്തി 😂ഞാൻ ഭക്തി മൂത്തു ഒന്ന് വായിച്ചു 🥰അതോടെ മതിയായി ഇസ്ലാം വിട്ടു 🙏യുക്തി എന്ന് പറഞ്ഞത് കണി കാണാൻ ഇല്ല 😂എന്താണെടോ ഇതാണോ ശാസ്ത്രം 😂😂
@@lucifer3865 ഇതു ന്നെയാണ് ഞാൻ പറഞ്ഞത് സത്ത്യം മനസ്സിലാക്കാനുള്ള ബുദ്ദി നിനക്ക് ഇല്ല നിന്റെ അനുഭവം പല ഭ്രാന്തൻ മാർക്കും ഉണ്ടായിട്ടുണ്ട് ലോകം കണ്ട വലിയ ബുദ്ദിന്മാർ ഖുർആനിനെ പുൽകീട്ടുണ്ട് ഇന്നും അതുപോലെ ആയിരങ്ങളുണ്ട് അഹങ്കാരം ഒഴിവാക്കി ഖുർആൻ പഠിക്കാൻ മുന്നോട്ട് വാ ഖുർആൻ മനപാ ട മാക്കിയ ആൾക്ക് പടച്ചോൻ എന്നോട് ക്രൂരത ചെയ്തു എ ന്ന് തോന്നീട്ടില്ല നീ എന്തിന് കുരക്കുന്നു
ആഷിമിന്റെ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവരാണ്. ആഷിം എനിയും ഉയരങ്ങളിൽ എത്തട്ടെ അഷിമിന്റെ ആഗ്രഹം അള്ളാഹു പൂർത്തികരിക്കട്ടെ അവന്റ പേരിൽ നാടുo അറിയപെടട്ടെ ...
الحمدلله ماشاء الله മാതൃകാപരം ....അത്ഭുതകരം .... റബ്ബ് എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ - സുപ്രഭാതത്തിനും നന്ദി .... ആസിമിന്റെ കഠിനാദ്ധ്വാനത്തിലുടെയുള്ള ഈ നേട്ടം ലോകം അറിയട്ടെ ....
ആ പൊന്നു മോനെയും ഉപ്പാനെയും ഉമ്മാനെയും Allaahu ഇഷ്ടപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.. അവർക്ക് അല്ലാഹു നല്ല ക്ഷമ കൊടുത്തനുഗ്രഹിക്കട്ടെ... ഈ ലോകത്തും പരലോകത്തും വിജയിച്ചവരുടെ പട്ടികയിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ.. അവരുടെ ജീവിതത്തിൽ അല്ലാഹു എന്തൊക്കെ വിധിച്ചോ അതിൻ്റെയൊക്കെ പര്യവസാനം അല്ലാഹു ഖൈരിൽ ആക്കിക്കൊടുക്കട്ടെ 🌹👌🌹
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു. ആസിം മോനേ എല്ലാ മുസ്ലിംമീങ്ങൾക്കും വേണ്ടിയും , ലോക ജനതക്കു വേണ്ടിയും ദുആ ചെയ്യണേ . എല്ലാ കഴിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത ഞങ്ങൾ .
എല്ലാ അവയവങ്ങളും ആവശ്യത്തിന് ബുദ്ധിയും ഓർമയും ഉണ്ടായിട്ടും ഞാനൊക്കെ വട്ടപ്പൂജ്യം അയിപ്പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു. 60 വയസ്സ് വരെ ജീവിച്ചിട്ട് 60 ആയത് പോലും മനപ്പാഠമില്ലത്തവരുടെ ഇടയിലാണ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കൊച്ചുമോൻ രണ്ടര വർഷം കൊണ്ട് ഖുആൻ കീഴടക്കിയത്. അല്ലാഹു ഇനിയുമിനിയും അനുഗ്രഹിക്കട്ടെ
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആസിം ഇന്ന് ഉയരങ്ങളിലെത്തി. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആസിമിന്റെ ഉയർച്ചയിൽ ഉപ്പക്കും ഉമ്മക്കും വലിയ പങ്കുണ്ട്. ആ മാതാപിതാക്കൾ അന്ന് ഇരു കയ്യും നീട്ടി സ്വീകരിച്ചു അവനെ വളർത്തി ഇന്നവർ എത്ര ഭാഗ്യവാന്മാർ നല്ലൊരു ഹാഫിളിനെ യാണ് അവർ വളർത്തിയത്.
ഖുർആൻ ന്റെ എല്ലാ പേജിലും മുത്തം കൊടുത്ത ഭാഗ്യവാൻ 🥰🤲
സത്യം
Correct Masha allah🥰🥰🥰
മുത്തം കൊടുക്കാൻ പറ്റിയ കിതാബ് തന്നെ.
Shariyanu
ഖുർആനിൽ മുത്തം ക്കൊടുക്കുന്നത് കൂലി കിട്ടുമെന്ന് വിശ്വസിക്കുന്നത് ബിദ്അത്താണ്
എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന ഉപ്പാക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
ഉപ്പക്കും ഉമ്മക്കും deerkaus നൽകണേ allaah... 🤲🤲🤲🤲
@@shahidashafi4981 Aameen
@@shahidashafi4981 അൽഹംദുലില്ലാഹ്... 🤍
Ameen ya rabbal alameen 🤲
ആമീൻ
എന്റെ കുട്ടിയും ഹിഫ്ളിന് പഠിക്കുന്നുണ്ട് പെട്ടെന്ന് പഠിക്കാനും അത് നില നിർത്താനും വലിയ ഒരു ആലിമും ഹഫിലും പണ്ഡിതനുമാവാൻ എല്ലാവരും ദുആ ചെയ്യണേ
Allahu Thunakkate Aameen
Yenikkum yende mone padippikkan akrahamund dua cheyane
Insha allah enikkum dua cheyyanam njanum quran padikkan pokunna oru kuttiyaan
Aameen
എത്ര വയസ്സാകുമ്പോൾ ആണ് ഹാഫിളാകാൻ ചേർക്കേണ്ടത്
🥰ഹാഫിള് ആസിം.... അൽഹംദുലില്ലാഹ് ഈ അത്ഭുതത്തെ പരിചയപ്പെടാൻ സാധിച്ചു... ഈ മോന് ഇനിയും ഒരുപാട് നേട്ടങ്ങൾ പടച്ചോൻ നൽകട്ടെ 🤲🤲....
പടച്ചോനേ 🥺🥺നമ്മൾ എത്ര അഹങ്കാരിച്ചാലും... ഇത് കണ്ടാൽ അത് തീരും.... ഈ കുട്ടിയുടെ മുന്നിൽ bigzero 'യാണ്....
Maasha allah
Yes
വിശുദ്ധ ഖുർആന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ
Ameen
الحمد لله
امين يارب العالمين 🤲🏻
Ameen
ആ എന്ന എല്ലാ മുസ്ലിം ആൾക്കാരും ഉന്നതങ്ങളിൽ എത്തേണ്ടതല്ലേ.? 😂ബർകത്തു കൊറോണ വന്നപ്പോ കണ്ടു 😂അല്ല ഇക്കാ ഹോസ്പിറ്റൽ മാത്രമാണല്ലോ തുറന്നത് ശക്തിയുള്ള ഒരു ദൈവത്തെയും അന്ന് കണ്ടില്ലല്ലോ..... യുക്തിവാദ അടിസ്ഥാനമായ ശാസ്ത്രമാണല്ലോ പടച്ചോന്റെ പരീക്ഷണത്തെ പുല്ല് പോലെ വാക്സിൻ കണ്ടു പിടിച്ചു മറികടന്നത് 🥰ശാസ്ത്രം മതി, അത് മാത്രമേ അവസാനം വരെ ഉണ്ടാവു ❤❤ഈ മതം വിട്ടതിൽ അഭിമാനിക്കുന്നു, അല്ലെങ്കിൽ ഞാനും യുക്തിയില്ലാത്ത ഒരു ഡമ്മി ആയി മതകച്ചോടകാരുടെ ഇര ആയേനെ 🤮
Ameen
മാഷാ അല്ലാഹ്...🤲
യുവ തലമുറ ഖുർആൻ മറിച്ച് നോക്കാൻ മടി കാണിക്കുന്ന ഈ കാലഘട്ടത്തിൽ, ഇരു കൈകളും ഇല്ലാത്ത അൽ ഹാഫിള് ആസിമിനെ കണ്ട് പടിക്കട്ടെ ഈ ലോകം...🥰💕✨
ഹാഫിള് ആസിമിന് എല്ലാവിധ അഭിനന്ദനങ്ങളും...💐💐💐
ആസിം എന്റെ അയൽവാസിയാണ് അള്ളാഹു എല്ലാ. ഹൈറും ബർകതും നൽകട്ടെ 🤲🤲🤲🤲
Evidayannne sthalam
എന്റെയും
ആമീൻ 🤲🏻
🔥🔥🔥പൊന്നുമോൻ 🥰🥰 സർവ്വ ലോക പ്രപഞ്ച സൃഷ്ട്ടാവ് ഇഹത്തിലും പരത്തിലും ഉന്നതങ്ങളിൽ എത്തിക്കട്ടെ...
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aameen
ഉപ്പയും മോനും ഹാഫിളീങ്ങൽ
അൽഹംദുലില്ലാഹ്
ദുനിയാവിൽ കഷ്ടപ്പെടുന്നവർക്ക് പരലോകത്ത് സ്വർഗ്ഗം - ഹാഫിള് തന്നെയല്ലേ ഭാഗ്യം 100 % മോൻ ദുആയിൽ ഉൾപ്പെട്ത്തണേ....
ماشاء الله
Aameen
😂ഒരാൾ നന്നാവാൻ ഗോത്ര മതം വേണ്ട, നമ്മളൊക്കെ ഈ മതം യുക്തിക്കു നിരക്കാത്ത കാരണം ഒഴിവാക്കിയതാണ്, എന്ന് വെച്ച് രാവിലെ എണീച്ചു കുറ്റം ചെയ്യലല്ല നമ്മടെ പണി 😂മത കച്ചോടക്കാർ പണ്ട് എനിക്കും പഠിപ്പിച്ചിരുന്നു യുക്തിവാദികൾ തെമ്മാടികൾ ആണെന്ന് 😭ഇപ്പൊ കുട്ടികളെ പീഡിപ്പിക്കുന്നതിൽ ഉസ്താദ്മാർ ആണ് മുന്നിൽ, 🤮നിങ്ങളുടെ മണ്ടത്തരം മുതലെടുത്തു അവർ സുഗിക്കുന്നു 🤮അന്ധവശവസം സത്യമാണെന്നു പറഞ്ഞു നടക്കാൻ നമ്മളെ കിട്ടില്ല, മതങ്ങൾ കൊണ്ട് മനുഷ്യൻ ഒരു ഉപകാരവും ഇല്ല 🤮നമ്മൾ ഏതു രാജ്യത്തു ജീവിക്കുന്നോ അവിടുത്തെ ഭരണഘടന അനുസരിച്ചു ജീവിച്ചാൽ മതി, ഒരാൾ നന്നാവാൻ 🌹ഇത് പടച്ചോൻ ഉണ്ടെന്ന് അറിയിക്കാൻ ഒളിച്ചിരുന്ന് കിതാബ് ഇറക്കുന്നു 😂നബിമാരെ അയക്കുന്നു 😂ഹോ എന്തൊരു കഷ്ടപ്പാട് 😂🙏പിന്നെ വിശ്വാസി ആയാൽ കുറ്റം ചെയ്യില്ലെന്ന് വിശ്വസിക്കുന്നതും ഒരു അന്ധവിശ്വാസമാണ് 😂
മണ്ണ് കൊണ്ട് മനുഷ്യൻ എന്ന ഒറ്റ മണ്ടത്തരം മതി കിതാബ് ദൈവത്തിന്റെ അല്ല മനുഷ്യൻ ഉണ്ടാക്കിയതാണെന്ന് തെളിയിക്കാൻ 🌹ശാസ്ത്ര ബോധം ഇല്ലാത്തവർക്ക് മനുഷ്യൻ മണ്ണാണെന്ന് പറയുന്നത് വല്യ കാര്യമായി തോന്നാം എന്നാൽ ശാസ്ത്രം അല്പം പഠിച്ചവർക്ക് ഇത് കോമഡി ആണ് 😂നോമ്പ് ശാസ്ത്രം 😂സുന്നത് ശാസ്ത്രം 😂കിതാബിൽ എല്ലാം ശാസ്ത്രം എന്നിട്ട് ഈ കിതാബ് പഠിച്ചിട്ട് ആരെങ്കിലും വല്ലതും കണ്ടു പിടിചോ..ഇന്ന് വരെ 😂ചവിട്ടി നടക്കുന്ന മണ്ണിന്റെ അടിയിൽ പെട്രോൾ ഉണ്ടെന്ന് അറിയാൻ സായിപ്പ് തന്നെ വേണം അത് വരെ പടച്ചോൻ അറിയില്ലായിരുന്നു 😂😂,
@@lucifer3865 Mashallah. Lucifer Thanne Neritt Vannallo. Allahuvin Sthuthi
അല്ലാഹ് ...... എല്ലാ അനുഗ്രഹങ്ങളും റബ്ബ് തന്നിട്ടും .... നാം ആ അനുഗ്രഹങ്ങളൊക്കെ കാണാതെ പോവുന്നു ...... 😭😭 അൽഹംദുലില്ലാഹ് ആസിമിനെ പോലെ ഉള്ള പൊന്നു മോനെ കിട്ടിയ മാതാപിതാക്കൾ എത്ര ഭാഗ്യവാന്മാർ ..... എത്രയും പെട്ടെന്ന് പുണ്യ കഅബാ ശരീഫിലും ഹബീബിന്റെ ... صلى الله عليه وسلم മദീനാ മുനവ്വറയിലും എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ😭😭ദു ആയിൽ ഉൾപെടുത്തണേ😭😭
ആ എല്ലാം പടച്ചോൻ തരും നമ്മൾ ഒരു മൂലക്ക് ഇരുന്നു പ്രാർത്ഥിച്ചാൽ മതി 😂😂എന്ത് ആണെടോ 2022 ആയി 🙏കഷ്ടപ്പെട്ടാൽ ഫലം കിട്ടും അല്ലാതെ പടച്ചോൻ ആർക്കും ഒന്നും കൊടുക്കുന്നില്ല, അല്ല സോമാലിയയിൽ കുട്ടികൾ വരെ വിശന്നു മണ്ണ് തിന്നു മരിച്ചപ്പോ എവടെ ആയിരുന്നു പടച്ചോൻ.? 🙄ഓരോ 5 മിനിറ്റിലും ഒരു കുട്ടി പട്ടിണിക്കൊണ്ട് ലോകത്ത് മരിക്കുന്നു എന്നാണ് കണക്ക്, എന്നിട്ട് അത് പടച്ചോൻ നോക്കി ഇരുന്നു രസിക്കുകയല്ലേ .? ഇതൊക്കെ കാരുണ്യമായി തോന്നിയാൽ വേഗം ഷോക്ക് അടിപ്പിക്കുക 🙏ഈ മതങ്ങൾ ഒക്കെ വിട്ടതിൽ അഭിമാനിക്കുന്നു, കൂടാതെ യുക്തി വെച്ച് ജീവിച്ചപ്പോ നല്ല പോലെ പച്ചയും പിടിച്ചു 🥰ഇപ്പൊ സുഗമായി ജീവിക്കുന്നു 🥰
ആമീൻ
Pò
ആമീൻ ആമീൻ ആമീൻ
നെയ്മീൻ 😂😂
രണ്ട് കയ്യും ഉണ്ടായിട്ട് ദിവസവും ഖുർആൻ ഓതാത്ത നമ്മളൊക്കെ ലജ്ജിക്കുന്നു 😔
Sathyam
Sathyam
സത്യം
സത്യം തെന്നെ
ഞാൻ പരിഭാഷ വാങ്ങി വായിച്ചു, സഹിക്കാൻ പറ്റാതെ മതം അടുപ്പിലിട്ടു 😂എല്ലാരും കിതാബ് മലയാളം വായിക്കണം ലേശം ബുദ്ധിയുണ്ടെങ്കിൽ പിന്നെ മതം തന്നെ വിടും 😂മണ്ണുകൊണ്ട് മനുഷ്യൻ 😂ഈ ഒരു മണ്ടത്തരം തന്നെ മതി ഇത് ഏതോ അറബി ഉണ്ടാക്കിയതാണെന്ന് മനസിലാക്കാൻ.......
എന്റെ ponu മോനെ നി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എന്റെ മോനും പഠിക്കുന്നുണ്ട് മോൻ ദുഹാ ചെയ്യണേ 😘😘😘😘😘
പടച്ചവനെ നീ അനുഗ്രഹിക്കണെ റബ്ബേ അള്ളാഹു എല്ലാം കൊടുത്തവർ പോലും അല്ലാഹുവിനെ ഓർക്കുന്നില്ല പടച്ചോനെ ആഫിയത്തുള്ള ദീര്ഗായുസ്സ് കൊടുക്കണേ 🤲🤲🤲
ചിന്തിക്കുന്നവന്ന് ധ്ർഷ്ടന്ധമുണ്ടെന്ന്... അള്ളാഹു പറഞ്ഞത്.... അള്ളാഹു... മനസ്സിലാക്കി തരുവാൻ ആസിം മോനും ഒരു ഭാഗമാണെന്ന് ഈ പൊൻകിരീടധാരണം കൊണ്ട് അന്വർതമാക്കി മാഷാ അള്ളാഹ് 🥰...
അള്ളാഹു ആ മോനും അവന്റെ രക്ഷിധാക്കൾക്കും ഇരുലോക വിജയം നൽകട്ടെ ആമീൻ യാ അള്ളാഹ് 🤲🏻
അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
💞💞💞💞💞
AAMEEN
അവതാരകൻ നല്ല പക്വത കാണിച്ചു. മാഷാ അല്ലാഹ്.
👍🏻
👍
ഇതിന് കമന്റ് ഇട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഞാൻ കമന്റ് ഇടുക. മാഷാ അല്ലാഹ് , അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ. അല്ലാഹു , മോന്റെ എല്ലാവിധ നല്ല കാര്യത്തിനും വിജയം നൽകി അനുഗ്രഹിക്കട്ടേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ആമീൻ യാ റബ്ബൽ ആലമീൻ.
Aameen 🤲🤲🤲
മാഷാ അല്ലാഹ്!അൽഹംദുലില്ലാഹ്!അല്ലാഹു അക്ബർ. 🤲
Ameen
AAMEEN
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ ഈ മോന്റെ ഉപ്പാക്കും
ഉമ്മാക്കും ഇരുവീട്ടിലും വിജയം നൽകി അനുഗ്രഹിക്ക്.
അല്ലാഹുവേ നീ എത്ര പരിശുദ്ധൻ ആമകനും ഉപ്പക്കും നീ റഹ്മത്ത് ചെയ്യണേ ആമീൻ 👌👍🌹♥️❤
Pls subscribe
ഒന്ന് പോടോ ഒരു മനുഷ്യനോട് ഇത്രക്ക് ക്രൂരത ചെയ്ത പടച്ചോൻ കാരുണ്യവാനോ 🙄ഷോക്ക് അടിപ്പിച്ചാൽ മതി മാറും 😂നേരം വെളുക്കാത്ത കുറെ എണ്ണം 😂
കിതാബ് വായിക്കുക അപ്പൊ മാറും ഭക്തി 😂ഞാൻ ഭക്തി മൂത്തു ഒന്ന് വായിച്ചു 🥰അതോടെ മതിയായി ഇസ്ലാം വിട്ടു 🙏യുക്തി എന്ന് പറഞ്ഞത് കണി കാണാൻ ഇല്ല 😂എന്താണെടോ ഇതാണോ ശാസ്ത്രം 😂😂
@@lucifer3865 ഒന്നുപോടാ നിനക്കെന്ത് ഭ്രാന്തനായ നീ വീട്ടിലിരിക്ക് ജനങ്ങളുമായി ബന്ധപ്പെടാൻ നിനക്ക് കഴിയുകയില്ല അത്തരം ഒരു സംസ്കാരവും നിനക്കില്ല
@@lucifer3865 ഇതു ന്നെയാണ് ഞാൻ പറഞ്ഞത് സത്ത്യം മനസ്സിലാക്കാനുള്ള ബുദ്ദി നിനക്ക് ഇല്ല നിന്റെ അനുഭവം പല ഭ്രാന്തൻ മാർക്കും ഉണ്ടായിട്ടുണ്ട് ലോകം കണ്ട വലിയ ബുദ്ദിന്മാർ ഖുർആനിനെ പുൽകീട്ടുണ്ട് ഇന്നും അതുപോലെ ആയിരങ്ങളുണ്ട് അഹങ്കാരം ഒഴിവാക്കി ഖുർആൻ പഠിക്കാൻ മുന്നോട്ട് വാ ഖുർആൻ മനപാ ട മാക്കിയ ആൾക്ക് പടച്ചോൻ എന്നോട് ക്രൂരത ചെയ്തു എ ന്ന് തോന്നീട്ടില്ല നീ എന്തിന് കുരക്കുന്നു
മോനെ നീ ഭാഗ്യവാൻ 🥲🥲🥲🥲🥲അല്ലാഹുവിന്റെ സ്വർഗത്തിൽ നീ ഉണ്ടാകും മോനെ 🌹🌹🌹🌹
മാഷാ അള്ളാഹ്.. പൊന്നു മോന്റെ എല്ലാ ആഗ്രഹങ്ങളും, അല്ലാഹു സാദി പിച്ച് തരട്ടെ ആമീൻ 🤲🏻
ما شاء الله
അത്ഭുതം, സന്തോഷം, പറഞ്ഞറിയിക്കാനാവാത്ത സന്തോഷം
മാഷാഅല്ലാഹ്. കയും കാലും ഉണ്ടായിട്. തെറ്റുനോക്കാതെ ജന്മങ്ങൾ ഉണ്ടലൊ എന്ന് ഓർക്കുമ്പോൾ. ഈ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ
അസിം മോൻ ലോകത്തിന് തന്നെ മാതൃക.
വലിയ ഉയരങ്ങളിൽ എത്തട്ടെ.
Aazem മോന്റെ എല്ലാ ആഗ്രഹങ്ങളും അല്ലാഹു ത ആല നടത്തി കൊടുക്കട്ടെ. ആമീൻ
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഫ മർറ 🤲🏻🤲🏻റബ്ബ് പൊന്നു മോൻ ആഫിയത്തുള്ള ദീർഘായുസും ഇല്മിൽ ബറകത്തും പടച്ച റബ്ബ് പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 🤲🏻🤲🏻...
അൽ ഹംദുലില്ല
പടച്ചവനെ രണ്ട് ലോകത്തും റഹ്മത്തും ബർക്കത്തും ചൊരിയണെ. - ഹിഫ്ള് നിലനിർത്തി കൊടുക്കണെ. ആമീൻ
aameen
അല്ലാഹു മോനെ അനുഗ്രഹിക്കട്ടെ.... ഞങ്ങളുടെ മക്കളെയും നീ പൊരുത്തപ്പെടുന്ന ഹാഫിളീങ്ങളിൽ ഉൾപെടുത്തണേ ....യാ അല്ലാഹ്..... 🤲🏻
ആമീൻ
Aameen 🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
മാഷാ അള്ളാഹ് മാഷാ അള്ളാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഇനിയും ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കും മാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Ameen
കണ്ടു കണ്ണ് നിറഞ്ഞു... അൽഹംദുലില്ലാഹ്
അല്ലാഹു ഈ പൊന്നു മോന് ഇനിയും ഇന്നതങ്ങൾ കീഴടക്കാൻ കഴിയട്ടെ!
Masha allha,
ഞാനും ഹാഫിലത് ആവാൻ പഠിക്കേണ് പെട്ടന്ന് മനഃപാഠമാക്കാനും മരണം വരെ നിലനിർത്താനും ദുആ ചെയ്യണം 🤲
Mol evideyan padikunath
Itha njan omanil padikkunnu online class anu
Aameen
Ameen Yaa Allah 🤲
ആമീൻ 🤲🏼🤲🏼🤲🏼
മാഷാ അള്ളാ അള്ളാഹു ആ ഫിയത്ത. നൽക്കട്ടെ . ഈ മോൻ എല്ലാർക്കും ഒരു പാട മാകട്ടെ
മാഷാ അല്ലാ . അല്ലാഹു മോനും കുടുംബത്തിനും ബറകത്ത് നൽകട്ടെ. ദുആ യിൽ ഉൾപ്പെടുത്തണേ
ആമീൻ യാ റബ്ബൽ ആലമീൻ
Pls subscribe
അൽ ഹംദുലില്ലാഹ്.... അൽ ഹാഫിള് മുഹമ്മദ് ആസിം... അള്ളാഹു എല്ലാ ബർകത്തും നൽകി അനുഗ്രഹിക്കട്ടെ....
Aameen 🤲🤲
അൽഹംദുലില്ലാഹ്!ആസിം അള്ളാഹു അനുഗ്രഹിച്ച കുട്ടി.
യാ അല്ലാഹ് മോനെ കണ്ണ് നിറഞ്ഞു പോയി
Alhamdulillah, ഇനിയും കൂടുതൽ കൂടുതൽ വിജയങ്ങൾ ലഭിക്കട്ടെ,
Pls subscribe
മാ ഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി അള്ളാഹു ഇനിയും ഉയരങ്ങളിൽ ഇതികട്ടെ
ആസിമിന്റ വാക്ക് : ഏറ്റവും വലിയ വൈകല്യം എന്ന് പറയുന്നത് ഭയം ആണ്.very good.
ഇവന് എല്ലാം keezhadukkum...ഇത്തരക്കാരെ കാണുമ്പോൾ നാം ദൈവത്തെ കാണുന്നു...asiminte പാരായണം കേള്ക്കുമ്പോള് തന്നെ ഒരു പ്രത്യേക feeling വരുന്നു
Masha allah subhanallah അള്ളാഹു ഉന്നതങ്ങളിൽ എത്തിക്കട്ടെ ആമീൻ 🤲ദുആയിൽ ഉൾപെടുത്തണേ മോനെ അള്ളാഹു നമ്മെ പരിശുദ്ധ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ ആമീൻ 🤲🤲
ماشاء الله الحمدلله الفمرة അല്ലാഹുവേ ആ പൊന്ന് മോന് ്് നീഏറ്റെടുത്തല്ലൊ നാഥാ.
Kai undaytum page marich nokatha njamloka 😓😌aasimine kanumpol chinthikanam 😍😍😓
ആഷിമിന്റെ മാതാപിതാക്കൾ എത്ര ഭാഗ്യമുള്ളവരാണ്.
ആഷിം എനിയും ഉയരങ്ങളിൽ എത്തട്ടെ
അഷിമിന്റെ ആഗ്രഹം അള്ളാഹു പൂർത്തികരിക്കട്ടെ അവന്റ പേരിൽ നാടുo അറിയപെടട്ടെ ...
അല്ലാഹു നമുക്കൊക്കെ എത്രയോ അനുഗ്രഹങ്ങളാണ് നൽകിയത് 😔
അൽഹംദുലില്ലാഹ്, മുത്തം വെച്ച് കൊണ്ട്, ഖുർഹാൻ തൊടാൻ ഭാഗിയം കിട്ടിയ, ഹാഫിലായ ഈ പൊന്നു മോൻറെ ശഫാഹത്തിൽ നമ്മളെയും ഉൾപെടുത്തണേ അല്ലാഹ് 🤲🤲🤲❤❤🌹🌹🌹🌹 ആമീൻ, അഭിമുഖം കേട്ടപ്പോൾ, കരച്ചിൽ വന്നു, ഈ പൊന്നു മോൻറെ ആഗ്രഹം ഉന്നതിയിൽ ആക്കണേ,, അള്ളാഹു നമുക്ക് തന്നാ , അനുഗ്രഹമാണ്
മാഷാഅള്ളാഹ്. ഞങ്ങൾക്കും മക്കളെ ഹാഫിള് ആക്കാൻ ആഗ്രഹം ഉണ്ട് ദുആ ചെയ്യണേ. പൊന്നുമോനെ നിന്റെ ആഗ്രഹങ്ങൾ എല്ലാം അള്ളാഹ് സാധിപ്പിച്ചു തരട്ടെ. ആമീൻ
പടച്ചവൻ ഈമോൻക്ക് ദീര്ഗായുസ്സിനെ പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
ഈ വിജയം👍🏻 അന്ന് ഈ കുട്ടിയ കൊണ്ട് ഒന്നും കഴിയില്ല എന്ന് പറഞ്ഞവർകുള്ളതാണ്.. 🔥🔥🔥🔥
ആ സിമിന്റെ എല്ലാ സദുദ്ദേശ്യങ്ങളും നാഥൻ സഫലമാക്കി കൊടുക്കട്ടെ.
🤲🤲🤲
الحمدلله
ماشاء الله
മാതൃകാപരം ....അത്ഭുതകരം ....
റബ്ബ് എല്ലാ നിലക്കും അനുഗ്രഹിക്കട്ടെ - സുപ്രഭാതത്തിനും നന്ദി ....
ആസിമിന്റെ കഠിനാദ്ധ്വാനത്തിലുടെയുള്ള ഈ നേട്ടം ലോകം അറിയട്ടെ ....
മോനെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ.... ആമീൻ
Allahuvee😭aaasimin dheergayussum aafiyathum aarogyavum nalki anugrahikkaneee naadhaaa🤲iniyum unnadhaghalil ethan bagyam cheyy rabbeee🤲Ameen🤲duayil ulppeduthaneee☺️
അൽ ഹംദുലില്ലാ....
മാഷാ അല്ലാ....
അല്ലാഹു ദീർഘായുസ്സും ആഫിയത്തും,ആരോഗ്യവും നൽകട്ടെ....
Alhamdulillah.. mashallah,,,,padachavene ee hafilaya aasim monte Oppam njangaleyum allahuvinente swargathil kadathan vidhikootanumeeee ....ameeeeen
അല്ലാഹു വെ ഈ പൊന്ന് മോനെ കാത്ത് രക്ഷിക്കണേ നാഥാ യാ rabbal aalameen
ماشاءالله.. അല്ലാഹുവിന്റെ അതിയായ അനുഗ്രഹം..الحمد لله
മാഷാ അള്ളാഹ് . അളളാഹു ഖൈറാക്കട്ടെ. ആമീൻ
ആ പൊന്നു മോനെയും ഉപ്പാനെയും ഉമ്മാനെയും Allaahu ഇഷ്ടപ്പെടുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ..
അവർക്ക് അല്ലാഹു നല്ല ക്ഷമ കൊടുത്തനുഗ്രഹിക്കട്ടെ...
ഈ ലോകത്തും പരലോകത്തും വിജയിച്ചവരുടെ പട്ടികയിൽ അല്ലാഹു ഉൾപ്പെടുത്തട്ടെ.. അവരുടെ ജീവിതത്തിൽ അല്ലാഹു എന്തൊക്കെ വിധിച്ചോ അതിൻ്റെയൊക്കെ പര്യവസാനം അല്ലാഹു ഖൈരിൽ ആക്കിക്കൊടുക്കട്ടെ 🌹👌🌹
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു.
ആസിം മോനേ എല്ലാ മുസ്ലിംമീങ്ങൾക്കും വേണ്ടിയും , ലോക ജനതക്കു വേണ്ടിയും ദുആ ചെയ്യണേ .
എല്ലാ കഴിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്യാത്ത ഞങ്ങൾ .
ഖുർആൻ ഇത്രയും കൂടുതൽ ചുമ്പിക്കാൻ അവസരം കിട്ടിയത് നിങ്ങളുടെ ഭാഗ്യം. ഒരുപാട് വീശിഷ്ടമായ വ്യക്തി ആണ് നിങ്ങൾ
🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾 മാഷാ അള്ളാ അൽഹംദുലില്ലാ അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും എപ്പോഴുമെപ്പോഴും കുടുംബത്തിനും ഉണ്ടാകട്ടെ
Ameen
അൽഹംദുലില്ലാഹ് ...🤲🤲🤲.....മോനേ ഒരുപാട് സന്തോഷം ......💝💝💝💝💝
അൽഹംദുലില്ലാഹ് അല്ലാ ഹു
അനുഗ്രഹിക്കട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
ബിസ്മില്ലാഹി റഹ്മാനി റഹീം, മാഷാഅല്ലാഹ്, സാസാക്കല്ലാഹു ഹൈറാ, ആമീൻ ബി ഹക്കിം (s)
മാഷാ അല്ലാഹ് 👍അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
എല്ലാ അവയവങ്ങളും ആവശ്യത്തിന് ബുദ്ധിയും ഓർമയും ഉണ്ടായിട്ടും ഞാനൊക്കെ വട്ടപ്പൂജ്യം അയിപ്പോയല്ലോ എന്നോർത്ത് ദുഃഖിക്കുന്നു. 60 വയസ്സ് വരെ ജീവിച്ചിട്ട് 60 ആയത് പോലും മനപ്പാഠമില്ലത്തവരുടെ ഇടയിലാണ് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കൊച്ചുമോൻ രണ്ടര വർഷം കൊണ്ട് ഖുആൻ കീഴടക്കിയത്. അല്ലാഹു ഇനിയുമിനിയും അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ കുട്ടിക്ക്കും ഈ കഴിവ് നൽകാൻ പ്രാത്ഥിക്കുക . അസ്സലാമു alaikkum
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ആസിം ഇന്ന് ഉയരങ്ങളിലെത്തി. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. ആസിമിന്റെ ഉയർച്ചയിൽ ഉപ്പക്കും ഉമ്മക്കും വലിയ പങ്കുണ്ട്. ആ മാതാപിതാക്കൾ അന്ന് ഇരു കയ്യും നീട്ടി സ്വീകരിച്ചു അവനെ വളർത്തി ഇന്നവർ എത്ര ഭാഗ്യവാന്മാർ നല്ലൊരു ഹാഫിളിനെ യാണ് അവർ വളർത്തിയത്.
അല്ലാഹു അനുഗ്യാ ക്കെട്ടെ
Alhamdulillah. Alhamdulillah.alhamdulillah.hafil aasimine sahayikkan.pattunnavarundenkil.mumpottvannusahayikkane ennal.ningale.allahu sahayikum.nammale.ellavareyum.allahu.sahayikkatte aameen.
മാഷാ അള്ളാ കേൾക്കാൻ ലാളിത്യം ഉള്ള ഖുർഹാൻവോയിസ്
Masha Allah 💓💓💓 he is great inspiration.... Parents also deserve appreciation
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ! ആമീൻ
ما شاء الله تعالى
تقبل الله منا ومنكم صالح الاعمال
എന്റെ. പേര മക്കളെയും ഹാഫിള് ആക്കാൻ ആ ഗ് ര ഹമുണ്ട്
ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണേ. മോനേ
മോന് ദിർകയുസും ആഫിയത്തും പ്രധാനം ചെയ്യട്ടെ ആമീൻ 🤲🤲🤲
മാഷാ അല്ലഹ് 🌹എല്ലാം ഉണ്ടായിട്ടും ഞാൻ എത്ര കഴിവ് കെട്ടവൻ എത്ര നിർഭാഗിയവൻ 🙆🏼♂️
ماشاء الله
അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടെ എന്നും അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
Pls subscribe
اللهم اجعل القرآن العظيم ربيع قلوبنا
MashaAllah അൽഹംദുലില്ലാഹ്
അനുഗ്രഹീതനായ മോൻ 💖
ആസിം മോനെ അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടെ . ഈ മോന് എല്ലാത്തിനും കൂടെ നിൽക്കുന്ന ഉപ്പാക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.
Pls subscribe
മാഷാ അല്ലാഹ് അൽഹംദുലില്ല മോനെഅളളാഹു അനുഗ്രഹിക്കട്ടെ എല്ലാം ആഗ്രഹങ്ങളും സാധിക്കട്ടെ ആമീൻ ആമീൻ യാറബൽആലമീൻ
റബ്ബിന്റ അനുഗ്രവുംരക്ഷയും അദ്ദേഹ
ത്തിനും കുടുംബത്തിനും നൽകട്ടെ.
അസിം monk റബ്ബ് ദീർകയുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻
ആമീൻ
Great. Incredible. May Almighty shower blessings on him.
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. മാ ഷാ അല്ലാഹ്
ماشاء الله تبارك الله...🌹🌹🌹🤲🏻🤲🏻🤲🏻
ദൃഘായുസും ആരോഗ്യവുംആഫിയത്തുംതന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ മോന്റെകൂടെനാളെസ്വർഗത്തിൽ ഒരുമിച്ചുകൂട്ടികാണിച്ചുതരുമാർക്കട്ടെ ആമീൻ
അള്ളാഹു അനുഗ്രഹിക്കട്ടെ!
മാഷാ അള്ളാഹ്...... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ.....
Masha allah
Allahu maranamvareyum hifle nilanirthtte aameen
🤲🏻
Aa ponn mon iniyum uyaraghalil atthatte kelkkumbol thanne kodiyavunnu deerghayusirikkatte aameen yarabbal aalameen🤲🤲🤲 🤲
അവതാരകൻ തന്നെ ബിസ്മി ചൊല്ലാതെയാണ് നഹൽ സുറത്തിലെ ആയത്ത് പാരായണം ചെയ്തത് - ഇതാണ് ആസിം എന്ന കുട്ടിയുടെ വിജയം
ആസിമിനെ എല്ലാ ഖയ്റും അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
എല്ലാ അനുഗ്രഹങ്ങളും ഉള്ള നമ്മൾ 😥allaah🤲🤲
Masha Allah ..mabrook👌👍👍
മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്
Ee uppakum ummakum irulokavum kitti masha allah
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Padachone eeee mone orupad uyarangalil ethatte 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊