ความคิดเห็น •

  • @MalluTraveler
    @MalluTraveler 3 ปีที่แล้ว +758

    കൂടുതൽ വിവരങ്ങൾ അറിയാൻ ഇൻസ്റ്റഗ്രാം ഫോളോ ചെയ്യണെ😍 : instagram.com/mallu_traveler

  • @Prokallan
    @Prokallan 3 ปีที่แล้ว +1254

    *ഇക്ക പൊളിയല്ലേ😍*

    • @damnroller2939
      @damnroller2939 3 ปีที่แล้ว +5

      Aam

    • @damnroller2939
      @damnroller2939 3 ปีที่แล้ว +11

      ആദ്യത്തെ comment delete ആക്കിയോ?

    • @MoneyRocket
      @MoneyRocket 3 ปีที่แล้ว +15

      പൊളിയാണ്.😊

    • @j.jgaming2952
      @j.jgaming2952 3 ปีที่แล้ว +23

      Enikku oru 10 like tharamo

    • @Offside.d
      @Offside.d 3 ปีที่แล้ว +6

      entaa mwoonneee peak il covid okeee undooo

  • @moviesclub6270
    @moviesclub6270 3 ปีที่แล้ว +66

    Masha allah.. 🤲🤲നിങ്ങൾ കോൺഫിഡന്റ് ന്റെ മരം അല്ലേ 😍

  • @anugrahmp123
    @anugrahmp123 3 ปีที่แล้ว +121

    എനിക്ക് നാട്ടിലെ license 5year above exprnce ഉണ്ട്. ഞാൻ ഇവിടെ file open ചെയ്തു decmbr 1st week. ഞാൻ പക്കാ confidence ആണ് 1st attempt കിട്ടും എന്ന്. Exam pass ആയി. ഇനി class ആണ്. Class schedule ചെയുമ്പോൾ maximum fast ആകാൻ വേണ്ടി പറഞ്ഞിട്ടും, today decmbr 17 ആയി. ഇപ്പോഴും എന്റെ class start ആയിട്ടില്ല. ഇതാണ് ശരിക്കും ഉള്ള അവസ്ഥാ. Mr. Mallu പണത്തിന്റെ power/celebrity status കൊണ്ട് തന്നെ ആണ് 7days കൊണ്ട് എടുത്തത് എന്ന് 100% ഞാൻ വിശ്വസിക്കുന്നു. നാട്ടിൽ ഉള്ളവർക്കു ഇത് കേൾക്കുമ്പോൾ വിശ്വസിക്കും, but dubail license എടുത്തവർക് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.

    • @anoopyesodharan874
      @anoopyesodharan874 3 ปีที่แล้ว +9

      കറക്റ്റ് ബ്രോ എനിക്ക് കിട്ടി ബ്രോ ലൈസൻസ് 2 മന്ത് ആയി പൈസ ഉണ്ടകിൽ നേരത്തെ കിട്ടും

    • @sagermobile.kandrylock8271
      @sagermobile.kandrylock8271 3 ปีที่แล้ว

      Right

    • @techrishadow
      @techrishadow 3 ปีที่แล้ว +2

      (12:01)

    • @arunvijayakumar1723
      @arunvijayakumar1723 3 ปีที่แล้ว

      @@anoopyesodharan874 ethra rs akkum edukkan

    • @rehamfathiha8581
      @rehamfathiha8581 2 ปีที่แล้ว +1

      Sathyam 4 weeks minimum wait cheyyanam. After theaory test for training

  • @jaazzmuhd1399
    @jaazzmuhd1399 3 ปีที่แล้ว +361

    മല്ലൂക് വേണ്ടി റോൾസ് റോയിൽസ് എടുത്ത് വരുന്നത് നമ്മുടെ കാസർകോടിന്റെ മുത്ത് 😻ഇഖ്‌ബാൽച്ച ആയിരിക്കും 😎🥰👍

  • @muhammedameen8953
    @muhammedameen8953 3 ปีที่แล้ว +277

    മല്ലുവിന്റെ വീഡിയോ കണ്ടു ഇൻസ്പിറേഷൻ ആയി ഇന്ന് ഞാനും ജോയിൻ ചെയ്യുകയാണ് ദുബായ് ലൈസൻസിനായി 👍

    • @incrediblenk5060
      @incrediblenk5060 3 ปีที่แล้ว +20

      3+ months idukkum...if you dont have pidipaad and lots of money

    • @shamseevlog9993
      @shamseevlog9993 3 ปีที่แล้ว +2

      Dubai evide aaanu center

    • @cbworld6484
      @cbworld6484 3 ปีที่แล้ว +7

      7000dirhams കയ്യിൽ കരുതണം .. പിന്നെ 4 മാസവും...

    • @hafshan_chachu_8409
      @hafshan_chachu_8409 3 ปีที่แล้ว +2

      @@cbworld6484 Sheri anne bro 😎

    • @btmedias3051
      @btmedias3051 3 ปีที่แล้ว +1

      All the best 👍

  • @SelimKhan-hj6yz
    @SelimKhan-hj6yz 3 ปีที่แล้ว +104

    License കിട്ടിയാൽ മാത്രേ ഞാൻ ഈ വീഡിയോ, upload ചെയ്യുള്ളൂ😅🥰

  • @momentgf659
    @momentgf659 3 ปีที่แล้ว +580

    Rolls Royce 😂 nammude sondem
    Igbaal kka എല്ലെ Guys 👇 ❤️

  • @candyman3326
    @candyman3326 3 ปีที่แล้ว +573

    ഇത് കാണുന്ന കേരളത്തിൽ നാളെ ടെസ്റ്റ്‌ ഉള്ള ഞാൻ😁🏃

  • @mohammedhashim2608
    @mohammedhashim2608 3 ปีที่แล้ว +328

    Rolls Royce കൊണ്ടുവരുന്നത് നമ്മുടെ മുത്ത് ഇഖ്ബാൽ ബ്രോ തന്നെയായിരിക്കും

  • @mazinmuhammed1436
    @mazinmuhammed1436 3 ปีที่แล้ว +103

    Rolls royce കൊണ്ടുവരുന്നത് എന്തായാലും ഇക്ബാൽ ബ്രോ ആയിരിക്കും 😍😍😍😍

    • @ktbhaivlogs
      @ktbhaivlogs 3 ปีที่แล้ว +1

      Ikku bhai Kasaragod

  • @althafsanu234
    @althafsanu234 3 ปีที่แล้ว +162

    മലപ്പുറം മഞ്ചേരിക്കാരൻ 😍😍🔥

    • @nishushan5548
      @nishushan5548 3 ปีที่แล้ว +1

      🔥🔥❤️❤️❤️❤️

    • @muhammedhafeef9816
      @muhammedhafeef9816 3 ปีที่แล้ว +3

      Pandikkaad💞

    • @shamil5947
      @shamil5947 3 ปีที่แล้ว +1

      @@muhammedhafeef9816 ഞാനും ❤️

    • @ar7_yt_fan
      @ar7_yt_fan 3 ปีที่แล้ว +1

      എന്റെ വീട് മലപ്പുറത്താ

  • @nuhmanak7297
    @nuhmanak7297 3 ปีที่แล้ว +119

    Blue seet cover Rolls-Royce മായി നാളെ ഇക്ബാൽ hathboor വെരും മക്കളെ........

    • @rayhan3835
      @rayhan3835 3 ปีที่แล้ว

      Aa

    • @binyaminyoosaf8325
      @binyaminyoosaf8325 3 ปีที่แล้ว +2

      @@dvlm-g-k4442 കഴിഞ്ഞ vedios കണ്ടാൽ പോരേ

    • @pmscreation9694
      @pmscreation9694 3 ปีที่แล้ว +1

      Nuhman
      ഷഫീഖ് ആണ്

    • @nuhmanak7297
      @nuhmanak7297 3 ปีที่แล้ว +1

      @@pmscreation9694 no ഇന്നത്തെ ഇൻസ്റ്റാഗ്രാം status കണ്ടാൽ മനസ്സിലാകും😁

  • @MoneyRocket
    @MoneyRocket 3 ปีที่แล้ว +292

    ഇതുവരെ കേരളത്തിൽ നിന്ന് ലൈസൻസ് എടുക്കാത്ത ഞാൻ.😊😊😊

    • @hari56756
      @hari56756 3 ปีที่แล้ว +7

      Njanum enikk 19 aayi ithuvare lisence eduthittilla

    • @ashmium_njanum
      @ashmium_njanum 3 ปีที่แล้ว +6

      21 ayi ippoume eduthilla

    • @btechcouple3133
      @btechcouple3133 3 ปีที่แล้ว +3

      😅😅 try bro.. u can

    • @mohammedsuhail4717
      @mohammedsuhail4717 3 ปีที่แล้ว +2

      Same bro iam

    • @Offside.d
      @Offside.d 3 ปีที่แล้ว +3

      hahaahaa

  • @yasirthattayil9003
    @yasirthattayil9003 3 ปีที่แล้ว +128

    Uae ലൈസൻസ് സ്വന്തമാകാൻ 5 വർഷം എടുത്ത ഞാൻ ഇതൊക്കെ കാണുമ്പോൾ 🙄🙄🙄.
    എന്നാലും മല്ലുവിന്റെ കോൺഫിഡൻസിനും എന്റെ ക്ഷമക്കും ലൈക് അടികൂ....
    Congratulation shakir bai

    • @Pachi8536
      @Pachi8536 3 ปีที่แล้ว +3

      VaasthAaa

    • @jeeyarzedhere1329
      @jeeyarzedhere1329 3 ปีที่แล้ว +3

      Confidence mathram pora, Cash undaya mathi

    • @786islamfact
      @786islamfact 3 ปีที่แล้ว +2

      Cash undo...എളുപ്പം കിട്ടും

    • @amalvargheseamalvarghesend5786
      @amalvargheseamalvarghesend5786 3 ปีที่แล้ว

      നീയാടാ ഹീറോ 5 year

    • @sreekanths3020
      @sreekanths3020 3 ปีที่แล้ว

      5 years😄😄Kerala edupole rules avanam

  • @Funny_Fresh_
    @Funny_Fresh_ 3 ปีที่แล้ว +66

    ഏതു സ്ഥലത്തേക്ക് ചെന്നാലും അവിടെ ഒരു മലയാളി എങ്കിലും ഉണ്ടാകും ആ സ്ഥലത്ത്...ഷാക്കിർ ക്കാ പൊളി😁!

  • @nihal.v520
    @nihal.v520 3 ปีที่แล้ว +10

    ഇൗ വീഡിയോയിൽ കാണുന്ന ഇൗ ആൾ ഇല്ലേ
    ഇയാള് ഒരു സംഭവം ആണ്
    സ്വന്തം dreams പിന്തുടരുന്ന ഒരു മച്ചാൻ
    എന്നിട്ട് അത് എത്തി പിടിക്കും
    So Proud Of You
    Mallu Traveler❤️❤️❤️

  • @waytomadeena7864
    @waytomadeena7864 3 ปีที่แล้ว +126

    Rolls roycil വരുന്നുണ്ടെങ്കിൽ അത് ഇക്ബാൽ ബ്രോ 😍

  • @suryadepp8971
    @suryadepp8971 3 ปีที่แล้ว +286

    18 വയസു തികഞ്ഞ പിറ്റേ ദിവസം ലൈസെൻസിനു കൊടുത്ത ആരെങ്കിലും ഉണ്ടോ 😁😁

    • @carmediakerala5005
      @carmediakerala5005 3 ปีที่แล้ว +5

      Njn but idvare kittiyilla 🤪
      9 month aaayi
      Just because of Corona

    • @carmediakerala5005
      @carmediakerala5005 3 ปีที่แล้ว +4

      Insha after one month it will be happen

    • @pkvellila8616
      @pkvellila8616 3 ปีที่แล้ว +9

      18 thikanja ann school vitt nere poyad driving schoolk

    • @suryadepp8971
      @suryadepp8971 3 ปีที่แล้ว

      @@pkvellila8616 😅👌

    • @studiogamingindia
      @studiogamingindia 3 ปีที่แล้ว +5

      Ivde 22 aayi iniyum koduthittilla😁

  • @sneha6125
    @sneha6125 3 ปีที่แล้ว +39

    Shakir ഇക്ക നമുക്ക് നല്ലൊരു inspiration ആണ്....നിങ്ങൾ പൊളിയാണ് മച്ചാനെ.....🥰🥰

  • @shiblimuhammed4170
    @shiblimuhammed4170 3 ปีที่แล้ว +136

    എത്ര ടെൻഷൻ ആവരുത് എന്ന് കരുതി പോയാലും അവടെ ചെന്നിരിക്കുമ്പോൾ ടെൻഷൻ തന്നാലെ വരുന്നവർ ഉണ്ടോ എന്നെ പോലെ😁😂👍🏻👍🏻👍🏻👍🏻

    • @shefinmuhammed846
      @shefinmuhammed846 3 ปีที่แล้ว +1

      @A to Z Vlog ath tension kond alla odikan ariyilathonda😅

    • @bibinchacko3514
      @bibinchacko3514 3 ปีที่แล้ว

      Ormipikalle ponne

    • @shefinmuhammed846
      @shefinmuhammed846 3 ปีที่แล้ว

      @A to Z Vlog just funin paranjathado🙌

    • @nimin7
      @nimin7 3 ปีที่แล้ว

      @A to Z Vlog try again

    • @shahulbaku2058
      @shahulbaku2058 3 ปีที่แล้ว

      Ente ponnooo.
      Njan First test potti.
      Second chansil kitti.
      Signalil nikkumbo signal light minnunnathpola ente nenj idikkaan

  • @manisankarb8390
    @manisankarb8390 3 ปีที่แล้ว +52

    Rolls Royce നമ്മുടെ സ്വന്തം iqbaal ikka🔥🔥🔥

  • @salamkuttiyil2828
    @salamkuttiyil2828 3 ปีที่แล้ว +4

    ദുബായ് ലൈസൻസിനായി കഴിഞ്ഞ മൂന്ന് മാസമായി സ്രമിച്ച് കൊണ്ടിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടായിരിക്കണം.

  • @Muhammednihal9482
    @Muhammednihal9482 3 ปีที่แล้ว +32

    യാമോനെ പൊളിച്ചു 🔥😍ഒന്നും പറയാൻ ഇല്ല 🔥🔥🔥മാസ്സ് 🔥🔥🔥

    • @Offside.d
      @Offside.d 3 ปีที่แล้ว

      massala kolaa maass

  • @murshi1256
    @murshi1256 3 ปีที่แล้ว +66

    *ഞങ്ങടെ* *അണ്ണന്ഇവിടെ* *മാത്രമല്ലാ* *പിടി...... അങ്ങ്* *ദൂഫായിലുമുണ്ടെടോ😍❤️*
    *അണ്ണൻ...പോളിയല്ലെ😍💕*

    • @bsdcreations1223
      @bsdcreations1223 3 ปีที่แล้ว +1

      Mass of mallukaka

    • @murshi1256
      @murshi1256 3 ปีที่แล้ว

      @@bsdcreations1223 പിന്നല്ലാ 💕

    • @apsmystylemylife3971
      @apsmystylemylife3971 3 ปีที่แล้ว

      പാവപ്പെട്ടവർക്ക് ഉണ്ടാകില്ല ബ്രോ ഉറപ്പായും

    • @murshi1256
      @murshi1256 3 ปีที่แล้ว

      @@apsmystylemylife3971 bro entha udheshiche

  • @labeeb1014
    @labeeb1014 3 ปีที่แล้ว +73

    റോൾസ് റോയ്‌സുമായി വരുന്നവൻ ആര്
    ഒറ്റപ്പേര്. ഇഖ്ബാൽ

  • @sreekumarsc
    @sreekumarsc 3 ปีที่แล้ว +1

    മുത്തേ ഇജ്ജ് പൊളിയാണ്. കിടിലന്‍ വീഡിയോകള്‍ പോരട്ടെ ... വിദേശ യാത്രാ വീഡിയോ കാഴ്ചകള്‍ കാണാന്‍ ready ആയി

  • @saheerks2237
    @saheerks2237 3 ปีที่แล้ว +36

    റോൾസ്‌ റോയിസുമായി വരുന്നത് ആരാന്ന് മനസ്സിലാവാത്തർ ദുബായ് നാഷണൽ ഡേ വീഡിയോ കണ്ടാൽ കലങ്ങും 😜

  • @Triple_Eight5
    @Triple_Eight5 3 ปีที่แล้ว +38

    ശാക്കിർ ഭായ്ടെ confidence വേറെ ലെവൽ 💥💥💥

  • @cbworld6484
    @cbworld6484 3 ปีที่แล้ว +30

    റോൾസ്‌ റോയ്സ്‌ കിംഗ് "ഇഖ്ബാൽ ഹത്ബൂർ" 😘❤️🌹

  • @mallutracker3204
    @mallutracker3204 3 ปีที่แล้ว +158

    ഒരു സാദാ മനുഷ്യൻ ആയ എനിക്ക് 1 1/2 വർഷം എടുത്തു ലൈസൻസ് കിട്ടാൻ ....അതിന്റെ അകത്തു 4.500 AED കൊടുത്താ ലൈസൻസ് സുഗമായി കിട്ടും...പണവും പവർ ഉള്ളവനെ 7...10 ഡേയ്സ് ....അള്ളാഹു എല്ലാരേം കാത്തോളണേ

    • @jauharnr863
      @jauharnr863 3 ปีที่แล้ว +2

      💯

    • @ghosthunter8664
      @ghosthunter8664 3 ปีที่แล้ว +10

      Currect 🙂 1 month kayari irangitta test tanna nadathiye ...bhagiyatine firstile tanna kitti illankile pinneyum kidannu odendi vannena ...😤

    • @dr.uvais.m6636
      @dr.uvais.m6636 3 ปีที่แล้ว +1

      Inspiring.... confident, and cool 😎 Ustaad

    • @jeeyarzedhere1329
      @jeeyarzedhere1329 3 ปีที่แล้ว +4

      Sathyam bro

    • @betttabrothers1583
      @betttabrothers1583 3 ปีที่แล้ว +1

      100% കറക്റ്റ് ബ്രോ

  • @anwarthrissur6515
    @anwarthrissur6515 3 ปีที่แล้ว +185

    സെലിബ്രിറ്റികലെ ഒക്കെ പെട്ടെന്ന് പാസ്സാക്കും പാവങ്ങളെ തോൽപ്പിച്ച് അവരുടെ കയ്യിൽ നിന്നും ക്യാഷ് അടിച്ചു മാറ്റലാണ് സാറേ ഇവരുടെ പണി

    • @betttabrothers1583
      @betttabrothers1583 3 ปีที่แล้ว +16

      100% കറക്റ്റ് ബ്രോ...... പറഞ്ഞത്

    • @786islamfact
      @786islamfact 3 ปีที่แล้ว +2

      Correct

    • @bachu7991
      @bachu7991 3 ปีที่แล้ว +2

      yes 100 💯

    • @mubuzz_nn7609
      @mubuzz_nn7609 3 ปีที่แล้ว +2

      100%

    • @whatisee7316
      @whatisee7316 3 ปีที่แล้ว +10

      എങ്ങനെ ആണ് 7 days കൊണ്ട് ലൈസെൻസ് കിട്ടുന്നത് ? Max ഒരു ദിവസം 2 hrs (4 classes ) മാത്രമേ പാടുള്ളു എന്നാണ് എന്നാണ് ഞാൻ ലൈസൻസ് എടുത്തിരുന്നപ്പോൾ പറഞ്ഞിരുന്നത് .. അതിൽ കൂടുതൽ class അനുവദിച്ചിരുന്നില്ല . ( 3 months മുന്നേ ആണ് ലൈസെൻസ് കിട്ടിയത് )..

  • @ashikb__3956
    @ashikb__3956 3 ปีที่แล้ว +77

    എത്ര തിരക്കുണ്ടെങ്കിലും 10 മണിക്ക് മല്ലു എന്നെ കാണാൻ മലയാളി ഉണ്ടാകും

    • @diyana6106
      @diyana6106 3 ปีที่แล้ว +2

      Undallo

    • @mansooralimansoor3397
      @mansooralimansoor3397 3 ปีที่แล้ว +2

      Malayali poliyallee

    • @anjitha_vasudev
      @anjitha_vasudev 3 ปีที่แล้ว +3

      Yes 😍

    • @joel7034
      @joel7034 3 ปีที่แล้ว +1

      ക്ലാസ്സിന്റെ ഇടയ്ക്ക് കാണുന്ന ഞാൻ ❤

    • @akmstatuscreations1701
      @akmstatuscreations1701 3 ปีที่แล้ว +1

      Ente channel onnu Subcribe cheyyaamo

  • @muhammadfasil5665
    @muhammadfasil5665 3 ปีที่แล้ว +24

    ഉസ്താദിനൊരു like kode👍😊

  • @shafeequevazhayil9454
    @shafeequevazhayil9454 3 ปีที่แล้ว +19

    Iqbal ഇക്ക അല്ലാണ്ട് ആര് വേറെ വരാനാ.... rolls royce കൊണ്ട്💥💥

  • @sirajudhhenma210
    @sirajudhhenma210 3 ปีที่แล้ว +249

    ഇന്നേക്ക് 7മാസം ഇന്ന് വീണ്ടും fail.പക്ഷേ പിന്മാറില്ല. കിട്ടുന്നത് വരെ തുടരും..... ആരുണ്ട് ഇത് പോലെ കട്ടക്ക് കൂടെ..

    • @travelstoriesofjbr2417
      @travelstoriesofjbr2417 3 ปีที่แล้ว +3

      👌

    • @mohamedrashid5304
      @mohamedrashid5304 3 ปีที่แล้ว +4

      Naghnum und muthe parking il aan 6 month ayi ithinte pinnale insha allah ready aakum

    • @JIJ3356
      @JIJ3356 3 ปีที่แล้ว +4

      Njan und✌️ 7 month aayi. Next week veendum assessment

    • @JIJ3356
      @JIJ3356 3 ปีที่แล้ว +2

      Njan und✌️ 7 month aayi. Next week veendum assessment

    • @ahammedzainu3260
      @ahammedzainu3260 3 ปีที่แล้ว +2

      റെകമന്റ്

  • @malayali.machan96
    @malayali.machan96 3 ปีที่แล้ว +161

    ഈ വീഡിയോ കണ്ടതുകൊണ്ട് ദുബായി ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്ന mallu fans❤️

    • @sadiq509
      @sadiq509 3 ปีที่แล้ว +1

      😳😳😜

    • @malayali.machan96
      @malayali.machan96 3 ปีที่แล้ว +2

      @@darkmoodgaming530 mownee....

    • @Fazil_az
      @Fazil_az 3 ปีที่แล้ว +1

      Rate ethra aavum?

    • @Pachi8536
      @Pachi8536 3 ปีที่แล้ว

      Oru 10000dhs budjet vecho

    • @Pachi8536
      @Pachi8536 3 ปีที่แล้ว

      @@Fazil_az aed 10000

  • @haleelahammed369
    @haleelahammed369 3 ปีที่แล้ว +77

    Rolls Roys കൊണ്ടുവരുന്നത് നമ്മടെ സ്വന്തം iqbaal kkaaaaa

  • @althaf5880
    @althaf5880 3 ปีที่แล้ว +32

    29:39 ഇഖ്ബാൽ bro അല്ലെ ✌️✌️👏🤟👏💥👏🤟❤️🤟❤️🤟👏🤟👏🤟👏✌️👏✌️👏✌️👏☹️👏👏✌️👏😆👏😆✌️❤️🤟❤️🤟👏🤟👏

  • @ajinjames4077
    @ajinjames4077 3 ปีที่แล้ว +1

    Ee video kanditu arum poyi Dubai driving license pettanu kittum nnu paranju poyi apply chyaruth..4-5 masathe salaryum ,duty kazhinju vannu epo driving classinu pokum nna tension , engane oke Kure karyanjal ..Ohh nte ponne ijjathi thallu.. nte mallu traveler.. namal Ella videosum kandit und.. oru genuine vlog format undarunu.. Dubai license eduthu ullath kond Anu Eth onnu parayan thoniye..

  • @twowheels002
    @twowheels002 3 ปีที่แล้ว +39

    ലൈസൻസ് കിട്ടിയ മല്ലുവിന് അഭിനന്ദനങ്ങൾ ❣️❣️❣️മല്ലുക്ക ഫാൻസ് 😍👍

  • @shahinsha2374
    @shahinsha2374 3 ปีที่แล้ว +87

    ഇത്‌ dubai ആണോ അതോ kerala ആണോ? 😀 full മലയാളി 🤩

  • @ith_njan_thanne
    @ith_njan_thanne 3 ปีที่แล้ว +43

    മലയാളികൾക്ക് അഭിമാനം mallu ikka 😍😍

  • @sreekanthamballur
    @sreekanthamballur 2 หลายเดือนก่อน +1

    That's great,.congratulations 👏👏👏

  • @naseefpm8886
    @naseefpm8886 3 ปีที่แล้ว +112

    റോൾസ് റോയിസ് കൊണ്ടുവരുന്നത് നമ്മുടെ കാസർഗോഡ് മുത്ത് ഇഖ്‌ബാൽക്കാ അല്ലാതെ പിന്നെ ആര്

    • @nazalmv3916
      @nazalmv3916 3 ปีที่แล้ว +2

      Iqbal bro maatramalla. Mallu vilichaal aarum varum

    • @sajilmonsaji8743
      @sajilmonsaji8743 3 ปีที่แล้ว +2

      Poli

    • @sajilmonsaji8743
      @sajilmonsaji8743 3 ปีที่แล้ว +2

      നമ്മുടെ കാസർഗോഡ് മത്ത്

    • @TwalzOnline
      @TwalzOnline 3 ปีที่แล้ว

      @@sajilmonsaji8743 Ente channel onn subscribe Cheyyane

    • @apsmystylemylife3971
      @apsmystylemylife3971 3 ปีที่แล้ว

      @@sajilmonsaji8743 മത്ത് അല്ല ട്ടോ. മുത്ത്

  • @assima2686
    @assima2686 3 ปีที่แล้ว +6

    ഞാൻ പ്രേതിക്ഷിച്ചു ലൈസൻസ് കിട്ടുമെന്ന് ബ്രദർ
    ഇനിയും ഉയരങ്ങളിൽ എത്തികട്ടെ
    👍🤩

  • @muhammedanshifm6433
    @muhammedanshifm6433 3 ปีที่แล้ว +343

    മല്ലുന് ലൈസൻസ് എടുത്ത് കൊടുത്ത നമ്മളെ പൊളി ഉസ്താദിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👇👇👇

  • @ishu3003
    @ishu3003 3 ปีที่แล้ว +4

    Maa sha allahh🥰🥰❤️❤️😍😍😍 vr happyy for yu shakeerkka❤️💚Dream traveller🔥❤️

  • @malayalidaa4430
    @malayalidaa4430 3 ปีที่แล้ว +119

    മലയാളികളുടെ അഭിമാനം... ❣️❣️MALLU

  • @smalltrips776
    @smalltrips776 3 ปีที่แล้ว +83

    VIP ചക്ക മാത്രമേ വേരിൽ കയ്‌ക്കൂ പാവപെട്ടവരുടെ ചക്ക കായ്കണമെങ്കിൽ അതിനു കുറച്ചു സമയം എടുക്കും

  • @sidhikhshami
    @sidhikhshami 3 ปีที่แล้ว +20

    "പാർട്ടി എവിടെ വേണമെന്ന് പറ ... ഇപ്പൊ നമ്മക്ക് അതിനുള്ള ആവതുണ്ട്, ആസ്തിയുണ്ട് ... " 🙏

  • @nazalmv3916
    @nazalmv3916 3 ปีที่แล้ว +12

    ROLLS ROYCE ഇക്ബാൽ BRO 😍😍😍 കട്ട വെയ്റ്റിംഗ് ഫോർ നാളത്തെ എപ്പിസോഡ്

  • @salmanulfarisp3305
    @salmanulfarisp3305 3 ปีที่แล้ว +7

    Yaaa mwone 💥💥
    Shakir bro set alle
    Hardworking 🔥🔥🔥

  • @Mhmd_Rafi_R
    @Mhmd_Rafi_R 3 ปีที่แล้ว +30

    മലയാളി ഇല്ലാത്ത സലാം ഇല്ല 👌❤

  • @suneeshkuttippuram
    @suneeshkuttippuram 3 ปีที่แล้ว

    നിറുത്തി വച്ച ക്ലാസ് നാളെ മുതൽ വീണ്ടും തുടങ്ങണം.... താങ്ക്സ് മല്ലു നിങ്ങളുടെ മൊട്ടിവേഷന്....

  • @shezushezil6723
    @shezushezil6723 3 ปีที่แล้ว +67

    എനി മല്ലു ട്രാവലർ റോൾസ് റോയ്‌സ് കാർ ഓടിക്കാൻ കാത്തു നിൽക്കുന്നവർ ഉണ്ടോ 👇❤️

    • @al7348
      @al7348 3 ปีที่แล้ว +1

      Kathu nilkkunnilla enthaaa

    • @sanasworld319
      @sanasworld319 3 ปีที่แล้ว

      Aa

  • @محمدفارس-غ5ق
    @محمدفارس-غ5ق 3 ปีที่แล้ว +60

    *Iqbalchante rolls royce um malluvinte show yum😒😹*

  • @ബീരാൻകുട്ടി-ച1ഷ
    @ബീരാൻകുട്ടി-ച1ഷ 3 ปีที่แล้ว +51

    90കളിൽ ഇത്ര കഷ്ടം പാട് ഇല്ലായിരുന്നു ഇപ്പോ കൊറേ മാറി ദുബായ്

  • @afsufarmmedia1951
    @afsufarmmedia1951 3 ปีที่แล้ว +15

    ബീരാൻ കുട്ടി, നമ്മുടെ നാട്ടുകാരൻ, കുട്ടിക്ക, മലപ്പുറം മങ്കട ക്കാരൻ 🤩🤩

  • @joelshaji8356
    @joelshaji8356 3 ปีที่แล้ว +19

    Congratzz
    Proud to be a മലയാളി
    🤟🤟🤟🤟

  • @basihh_
    @basihh_ 3 ปีที่แล้ว +69

    ഇവിടെ നിന്നു ലെയ്സ്ൻസ് എടുത്ത എത്ര പേരുണ്ട് 👍അടി

    • @eshan688
      @eshan688 3 ปีที่แล้ว +3

      njan eduthitilla ennalum like kadakatte

    • @saleemselly
      @saleemselly 3 ปีที่แล้ว

      EDI

    • @mallutracker3204
      @mallutracker3204 3 ปีที่แล้ว

      Njn

    • @shajahanniyas9883
      @shajahanniyas9883 3 ปีที่แล้ว

      Mallu Tracker Bro employement visa illa license edukkan pattumo🤔

    • @mallutracker3204
      @mallutracker3204 3 ปีที่แล้ว

      @@shajahanniyas9883 pattum bro Epo offer und mumpe Njn edutha timil noc pepper oke venamayirunnu onnu onnum venda...

  • @fadheen
    @fadheen 3 ปีที่แล้ว +23

    Shakirkaa, the most inspirational guy 💥🥰❣️

  • @kmkuttykolathodi7903
    @kmkuttykolathodi7903 3 ปีที่แล้ว

    മല്ലു എല്ലാ ഇടത്തും പോളിയാണ് അവിടുത്തേയ് ഡ്രൈവിങ് ലൈസെൻസ് കിട്ടിയത് തനെയേ വലിയ ഭാഗ്യം mallu

  • @haroon.abdurahiman3646
    @haroon.abdurahiman3646 3 ปีที่แล้ว +4

    shakir bro 👍excellent performance.!
    സമ്മതിച്ചു.❤️ With lots of love from dubai.❤

  • @HANANPGD
    @HANANPGD 3 ปีที่แล้ว +14

    അങ്ങനെ ശാക്കിർക്ക അത് നേടിയെടുത്തു.
    ഇങ്ങളുടെ ഈ പരിശ്രമം കാണുമ്പോൾ ഞങ്ങൾക്ക് തന്നെ ഒരു Inspiration ആണ് 😍

  • @Abdullamurshid16
    @Abdullamurshid16 3 ปีที่แล้ว +8

    Ufff confidence നമിച്ചു 🤣🤩🥰😍❤️💋💥❣️✌️😻🔥

  • @Nazrullahmanamal
    @Nazrullahmanamal 3 ปีที่แล้ว +60

    Driving institute ന് പരസ്യം Bro ക്ക് Licence കൊള്ളാം.

  • @shadowlvlx7
    @shadowlvlx7 3 ปีที่แล้ว +137

    Dubai യിൽ NISSAN SUNNY.... ഇവിടെ MARUTHI 800😂😂😂😂

  • @mansooralimansoor3397
    @mansooralimansoor3397 3 ปีที่แล้ว +115

    ഷാക്കിർക്കാടെ 100% Confident ന് ഒരു like👍

    • @balugavlogzz5466
      @balugavlogzz5466 3 ปีที่แล้ว +1

      Bro ithente channell aanu Keri nokku ishteapettal subscribe aaakki

  • @TSachin94
    @TSachin94 3 ปีที่แล้ว +35

    0:08 skip cheyyunnavar undo 😁

  • @noufalnoufu871
    @noufalnoufu871 3 ปีที่แล้ว +6

    ഞാനും സെയിം സ്കൂൾ ഒരേ വീരാനും കോഴിക്കോട്ട് കാരനും അന്നും 6 വട്ടം പൊട്ടിച്ചപ്പോൾ. മേനേജറായ കൊച്ചിക്കാരനോട് കരഞ്ഞു പറഞ്ഞു ഒന്ന് ഹെൽപ് ചെയ്യാൻ ലാസ്റ്റ് RTA മെയിലയച്ചു കാര്യം പറഞ്ഞു അവർ വന്നു ടെസ്റ്റ് നടത്തി പാസായി ഞാൻ ...... ഇതൊക്കെ നാടകമാണ് കുറേ ആളുകളുടെ കണ്ണീര് കണ്ടവനാണ് ഞാൻ ഒരുവർഷം വേസ്റ്റാക്കി എൻ വിലപ്പെട സമയം 14000 AED

    • @muhsinizzah4789
      @muhsinizzah4789 3 ปีที่แล้ว

      Orikalum malayaliyude aduth povale avrk nMle pottich idaan nerm ollo

  • @fijin1444
    @fijin1444 3 ปีที่แล้ว +14

    മഞ്ചേരികാരൻ 🔥😍💥

  • @sinan_muloor07_
    @sinan_muloor07_ 3 ปีที่แล้ว +5

    Ikka uyir ❤️🥰
    Poli congratulations 🎉❤️
    Love from karnataka ❤️🥰

  • @anandk6449
    @anandk6449 3 ปีที่แล้ว +18

    "Amina" 'Art of motorcycle' lel ethiyeee 👍👍👍

  • @9602524397
    @9602524397 3 ปีที่แล้ว +1

    This is my office......glad you ,gave us a chance to serve you. Thanks.
    Arbas k.

  • @zainudheenka4620
    @zainudheenka4620 3 ปีที่แล้ว +52

    ഇക്ബാൽ bro ആയിരിക്കും rolls roys കൊണ്ടുവരുന്നത്

    • @hamsarv2352
      @hamsarv2352 3 ปีที่แล้ว

      അതാണ്

    • @sadiq509
      @sadiq509 3 ปีที่แล้ว

      അല്ല

  • @unaisksd2.049
    @unaisksd2.049 3 ปีที่แล้ว +26

    Mallu അങ്ങനെ ഓരോ ഓരോന്ന് തന്റെ നേട്ടങ്ങൾ സ്വന്തം ആകുകയാണ് 💕💕💕❤❤

    • @theZAINUrider
      @theZAINUrider 3 ปีที่แล้ว +1

      😁😁yes unais ichaaa

    • @unaisksd2.049
      @unaisksd2.049 3 ปีที่แล้ว +1

      @@theZAINUrider zainu മുത്തേ 😁💖

  • @shanasshanu2255
    @shanasshanu2255 3 ปีที่แล้ว +14

    confidencente oru koombaram🏁👑

  • @rizwanmaple9961
    @rizwanmaple9961 3 ปีที่แล้ว +8

    Viran sir the instructor is a gem of a person. I got my UAE driving license under his guidance and teaching. He is a super cool and very sorted down to earth guy always ready to help.
    He’s the guy who gives you the confident and comfort when you drive in that learning car.

  • @clasthetic9491
    @clasthetic9491 3 ปีที่แล้ว +17

    18:00 ivante confidence aanu enik pedi 😂

  • @midhunc5491
    @midhunc5491 3 ปีที่แล้ว +24

    Licence kittatha vandi pranthanmar like
    👇👇

  • @wloggingdude2365
    @wloggingdude2365 3 ปีที่แล้ว +5

    ദുബായി ലൈസൻസ് ഫസ്റ്റ് test ll പാസായാൽ ഉള്ള ഒരു സന്തോഷം അനുഭവിച്ചറിയണം ejjathi feel aakaram 😍😍😍

  • @manukmathew8996
    @manukmathew8996 2 ปีที่แล้ว

    Ashraf ikkka very very polite and humble man

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +42

    ശക്കിർക്കടെ channel 2 മില്യൺ ആകാൻ വേണ്ടി weit ചെയ്യുന്നവർ ഉണ്ടോ ഇവിടെ ❤❤❤❤❤❤❤❤❤❤👇

    • @rashid_bangalore
      @rashid_bangalore 3 ปีที่แล้ว +1

      Illa

    • @Offside.d
      @Offside.d 3 ปีที่แล้ว +2

      aah und nan ente ellaa accountill ninum subscribe cheythu

  • @mihalahamed4870
    @mihalahamed4870 3 ปีที่แล้ว +20

    rolls Royce iqbal Hatboor bro 🤩🤩

  • @shamshad5568
    @shamshad5568 3 ปีที่แล้ว +22

    7 divasam kond drvg license edutha malluvin oru like

  • @acesayedmohammed6437
    @acesayedmohammed6437 3 ปีที่แล้ว

    Onnu randu pravishyam license edukkan poyittundu....athilokke kittiyathu different instructors aaayirinnu but yellarum kanakka....pettannu Race aakum...patience theere illa avarkku
    But eee instructor vere oru manushyan bayankara friendly....athukondu thenne license kittan korachu easy aakum...Hats off to the instructor veeramkuttyy

  • @noushadhh
    @noushadhh 3 ปีที่แล้ว +5

    A shakirkante confidance oru rakshayilla 🔥 edukan thirimanichal aduthitte avudin irgaum full power😍😍😍🔥🔥🔥

    • @balugavlogzz5466
      @balugavlogzz5466 3 ปีที่แล้ว +1

      Bro ithente channell aanu Keri nokku ishteapettal subscribe aaakku nu

    • @noushadhh
      @noushadhh 3 ปีที่แล้ว +1

      @@balugavlogzz5466 💚

    • @balugavlogzz5466
      @balugavlogzz5466 3 ปีที่แล้ว +1

      @@noushadhh thanku

  • @DOB227DB
    @DOB227DB 3 ปีที่แล้ว +13

    GUESS ONNUM ILLA. THE ONE AND ONLY IQBAL BRO❤️💕😍

    • @balugavlogzz5466
      @balugavlogzz5466 3 ปีที่แล้ว

      Bro ithente channell aanu Keri nokku ishteapettal subscribe aaakki

  • @nvk.5214
    @nvk.5214 3 ปีที่แล้ว +39

    കൊറോണ കാരണം 7 മാസം ആയിട്ടും ലൈസൻസ് കിട്ടാത്ത ഞാൻ 🥶

    • @akashkshibu4917
      @akashkshibu4917 3 ปีที่แล้ว

      njnm

    • @sachinsaji6658
      @sachinsaji6658 3 ปีที่แล้ว

      എനിക്കു one month കൊണ്ട് കിട്ടിയല്ലോ last month ആണ് കൊടുത്തെ

  • @kl64abudhabi91
    @kl64abudhabi91 3 ปีที่แล้ว +24

    മാനേജർ സർ -: "ഒരു രീതിയിലും influence ഒന്നും ചെയ്യാൻ പറ്റൂലാ" 🤭🤭🏃🏃😂
    21 വർഷായിട്ട് uae ൽ ഉള്ള ഞാൻ ബിശ്വസിച്ച്! 😅🙏🙏 എന്നെപോലെ ബിശ്വസിച്ചോര് ബേറെ ആരെങ്കിലും UAE യിൽ ഉണ്ടോ...? 🤭🤭😅 🤭

    • @anoopyesodharan874
      @anoopyesodharan874 3 ปีที่แล้ว

      😂😂😂

    • @Siraj005
      @Siraj005 2 ปีที่แล้ว

      ഇത്. വെറും പ്രമോഷൻ വീഡിയോ ആണ് ഇത് കണ്ടു ആരും 7ഡേ കിട്ടൂല വെറും തള്ള്

    • @AbduljaleelAyammed-eu4zi
      @AbduljaleelAyammed-eu4zi 10 หลายเดือนก่อน

      ഞാനും 15 കൊല്ലം കൊണ്ട് വിശ്വസിക്കുന്നു
      അൽകൂസ് ദുബായ് സെന്റർ ആണെന്ന് തോന്നുന്നു കണ്ടിട്ട് 😂😂😂😂

  • @SUHAILZAKIER
    @SUHAILZAKIER 3 ปีที่แล้ว +30

    Rolls Royce by ഇക്ബാൽ bro❤️
    😉🔥🔥🔥❤️❤️

  • @ajibshaajibsha1307
    @ajibshaajibsha1307 3 ปีที่แล้ว +88

    ഇത്ര പെട്ടന്ന് ലൈസൻസ് കിട്ടിയത് അവരുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണ്

    • @Shihad-nd5hw
      @Shihad-nd5hw 3 ปีที่แล้ว

      Yes

    • @mohammedafsalmokkath4271
      @mohammedafsalmokkath4271 3 ปีที่แล้ว

      SHerikk dubai license kittan
      Etra tym venam
      Means days vech nokkumbol

    • @akshaysanand7339
      @akshaysanand7339 3 ปีที่แล้ว +9

      Bro ee same schoolil ninna njan aduta.. Avida avanmar nammuda paisa mottam ootti adukkum.. 5-6 masam but vera atagilum nala driving schoolil poya 3 month kond okka kittum

    • @bornwanderer1
      @bornwanderer1 3 ปีที่แล้ว

      100%

    • @chmarkettab
      @chmarkettab 3 ปีที่แล้ว

      Correct 100%

  • @najicatsfish3297
    @najicatsfish3297 3 ปีที่แล้ว +4

    ദുബായി ലൈസൻസ് പോയിട്ട് ഇവിടുത്തെ ലൈസൻസും വണ്ടിയും ഇല്ലാത്ത ഇത് കാണുന്ന ലേ ഞാൻ😍

  • @hibzzvlog2610
    @hibzzvlog2610 3 ปีที่แล้ว

    Shakkrir kk അടിപൊളിയാ licence ഒക്കെ കിട്ടിയത് കൊണ്ട് ഇനി അടിച്ചു പൊളിക്കാമല്ലോ yo yo ✌️✌️✌️👌👌👌👌 😍😍😍😍😘😘😘😘❤️❤️❤️💝💝💝

  • @purbliss
    @purbliss 3 ปีที่แล้ว +30

    ജസീൽ ഇക്കയും ഷബീർ ഇക്കയും കൂടി വേണമായിരുന്നു 😔😘

  • @asadas8376
    @asadas8376 3 ปีที่แล้ว +23

    മനുഷ്യൻ വിചാരിച്ചാൽ നടക്കാത്ത കാര്യങ്ങൾ ഇല്ല....💯💯💯💯💯 Ayn ഏറ്റവും വലിയ ഉദാഹരണം ആണ് മ്മളെ MALLU TRAVELER 😘😘😍❤❤

    • @balugavlogzz5466
      @balugavlogzz5466 3 ปีที่แล้ว +2

      Bro ithente channell aanu Keri nokku ishteapettal subscribe aaakki

    • @TwalzOnline
      @TwalzOnline 3 ปีที่แล้ว +1

      @@balugavlogzz5466 Ente channel onn subscribe Cheyyane

    • @balugavlogzz5466
      @balugavlogzz5466 3 ปีที่แล้ว

      @@TwalzOnline cheythu thirichum cheyyu

  • @indiancr7352
    @indiancr7352 3 ปีที่แล้ว +52

    30 mint കൊണ്ട് Saudi license transfer ചെയ്ദ് KUWAIT LICENSE എടുത്ത ഞാൻ 😎😎❤️❤️

    • @poochaser5436
      @poochaser5436 3 ปีที่แล้ว +1

      😂😂😂😂😂mess boii

    • @sukumarakurup369
      @sukumarakurup369 3 ปีที่แล้ว

      Lit😌

    • @indiancr7352
      @indiancr7352 3 ปีที่แล้ว

      @@poochaser5436 😍

    • @indiancr7352
      @indiancr7352 3 ปีที่แล้ว

      @@sukumarakurup369 😍

    • @Abdulhakim-iv1om
      @Abdulhakim-iv1om 2 ปีที่แล้ว

      ബ്രോ എന്താണ് ചെയ്യേണ്ടത് പറയാമോ
      എന്റെ കയ്യിൽ സൗദി and കുവൈറ്റ്‌ ലൈസൻസ് ഉണ്ട്
      Now in sharja

  • @muhammedashique995
    @muhammedashique995 3 ปีที่แล้ว +30

    പണം ഉണ്ടകിൽ നടക്കും അത് ഇല്ലാത്തവൻ എത്ര കഷ്ട്ടപെട്ടിട്ടും കാര്യല്യാ മൂഞ്ചും ക്യാഷും പോകും അനുഭവം 😒

  • @jenit333
    @jenit333 3 ปีที่แล้ว +30

    സ്ഥിരം പ്രേക്ഷകർക്കുള്ള ഹാജർ പട്ടിക ready, 😘🤩