'മധുരം സിനിമയിലെ നായകനും നായികയും തോറ്റുപോകും ദമ്പതികളുടെ ഈ സ്‌നേഹത്തിന് മുന്നിൽ'

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • 'The hero and heroine of the sweet movie will lose in front of this love'
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 122

  • @chikkuuuuuuuuuuuuu
    @chikkuuuuuuuuuuuuu 2 ปีที่แล้ว +45

    യാ അല്ലാഹ് കരഞ്ഞു പോയ്‌ ഇവരുടെ സ്നേഹത്തിനു മുൻപിൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻പടച്ചോൻ രണ്ടു പേരുടെയും അസുഖം മാറ്റികൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @since8656
    @since8656 2 ปีที่แล้ว +48

    ഞാൻ ഒരു ലോട്ടറി എടുത്തിട്ടുണ്ട് ചേട്ടാ ലോട്ടറി അടിച്ചാൽ ചേട്ടന് നല്ല ഒരു വീടും വച്ചു തരും കടവും തീർത്ത് തരും ചേട്ടനും ചേച്ചിക്കും ഉള്ള ഹോസ്പിറ്റൽ ചിലവിനു ഉള്ള പയിസയും തരും 20 ലക്ഷം രൂപ കടം ഉള്ള എനിക്ക് ഇപ്പോൾ ക്യാഷ് ആയിട്ട് സഹായിക്കാൻ ഇപ്പോൾ എന്റെ കയ്യിൽ ഇല്ല പ്രാർത്ഥന മാത്രമേ ഉള്ളു

    • @monishaml3818
      @monishaml3818 2 ปีที่แล้ว +9

      നിങ്ങൾക്ക് നല്ല മനസ്സാണ് sir 🙏🙏🙏

    • @rinubaby864
      @rinubaby864 2 ปีที่แล้ว +6

      God bless you

    • @ehsankalody2839
      @ehsankalody2839 2 ปีที่แล้ว +3

      Nimgalude agraham pole nadakatte.nanennum prarthikum.i redpect...God bless you...

  • @oaklandsportsarena6753
    @oaklandsportsarena6753 2 ปีที่แล้ว +66

    എന്തൊക്കെ അവസ്ഥയിൽ കൂടിയാണല്ലേ ഈ പാവങ്ങൾ ജീവിച്ചു പോകുന്നത്... പടച്ചവനെ കാക്കണേ..., 😭😭

  • @since8656
    @since8656 2 ปีที่แล้ว +85

    ഇതു പോലെ ഉള്ളവർ ചികിത്സ കിട്ടാതെ തെണ്ടുമ്പോൾ ആണ് കോടിശ്വരി ആയ kPAC ലളിതയുടെ ഹോസ്പിറ്റൽ ചിലവ് സർക്കാർ വഹിച്ചത്

    • @devadathan
      @devadathan 2 ปีที่แล้ว

      KPAC ലളിത

    • @since8656
      @since8656 2 ปีที่แล้ว +1

      @@devadathan sorry മാറി പോയി 🙏 kPAC ലളിത

    • @dreamdoc5645
      @dreamdoc5645 2 ปีที่แล้ว +1

      Satyam

    • @unaistk8454
      @unaistk8454 2 ปีที่แล้ว +1

      സൂപ്പർ 👌

    • @divyagireesh2268
      @divyagireesh2268 2 ปีที่แล้ว +1

      Currect

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +98

    യൂസഫലി സാർ ഈ വീഡിയോ കണ്ടാൽ രക്ഷിക്കും ❤️❤️

  • @anamikaanil3795
    @anamikaanil3795 2 ปีที่แล้ว +54

    നിങ്ങളെന്തൊരു മാധ്യമ ധർമ്മം ആണ്... ഇത്രയും പ്രധാനപ്പെട്ട ഒരു വാർത്തായിട്ടിട്ട് അവരെ contact ചെയ്യാനൊരു മാർഗ്ഗവും സ്‌ക്രീനിൽ ഇടാതെ എന്തൊരു ഹീന പ്രവർത്തിയാണ് കാണിച്ചത്.. മാർക്കേലും ഒരു കുറച്ചു പൈസ കൊടുക്കണമെങ്കിൽ account number ഇടതില്ലേ? കുറേ പൈസ വരുമെന്നുള്ള പേടിയാണോ? എത്ര പൈസ വന്നാലും അവരുടെ രോഗം മാറ്റാൻ മാത്രേ അതിനു കഴിയു... പറ്റുമെങ്കിൽ എത്രയും പെട്ടന്ന് description ൽ എങ്കിലും ഇടും കോണ്ടാക്ട് നമ്പർ & ബാങ്ക് account details

  • @unaistk8454
    @unaistk8454 2 ปีที่แล้ว +70

    ഇതുപോലെത്തെ പാവങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെന്തിന് ഭരണകൂടം ഇതൊക്കെ കാണുമ്പോൾ സങ്കടമുണ്ട് നമ്മുടെ കയ്യിലും സഹായിക്കാൻ നീവർത്തിയിൽ ഇല്ല

  • @firstwriters9850
    @firstwriters9850 2 ปีที่แล้ว +43

    പാവം. വല്ലാത്ത അവസ്ഥ.. ഇത്ര യും സ്നേഹമുള്ള ഭർത്താവ്.. 😪

  • @sumeshg3110
    @sumeshg3110 2 ปีที่แล้ว +34

    യൂസഫലി സാർ ഇവരെ രക്ഷിക്കണേ 🙏

  • @stinishaijan4697
    @stinishaijan4697 2 ปีที่แล้ว +16

    എന്റെ യേശുവേ ...ഇവർക്ക് ഒരു കൈത്താങ്ങ് എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കാൻ കരുണ തോന്നണെ🙏

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +45

    ഇൻശാ അല്ലാഹ് 😍സഹായങ്ങൾ എത്തും ദൈവം അനുഗ്രഹിക്കട്ടെ 😢

  • @majeedkvkannorintakhadal1919
    @majeedkvkannorintakhadal1919 2 ปีที่แล้ว +60

    ധൈര്യമായി ഇരിക്കു ചേട്ടാ ആരുമില്ലെങ്കിൽ നിങ്ങൾക് തുണ പടച്ചവൻ ഉണ്ട് തീർച്ചയായും 🙏🙏🙏

  • @rafii458
    @rafii458 2 ปีที่แล้ว +13

    പറ്റുന്നവർ ഇവരെ സഹായിക്കണേ 🙏

  • @sf9681
    @sf9681 2 ปีที่แล้ว +8

    ഇതിൽ ഒരുപാട് പേരുടെ കമന്റ്‌ കണ്ടു... യൂസഫലി സാർ ഇവരെ രക്ഷികണേ എന്ന്.... ഇങ്ങനെ ഓരോ ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്...10 രൂപയെങ്കിൽ പത്തു നൽകി നാം ഓരോരുത്തരും ആണ് ഇത്തരത്തിൽ ഉള്ളവരെ രക്ഷിക്കേണ്ടത്... അല്ലാതെ, ഏതോ ഒരു വ്യക്തിയുടെയോ ഭരണാധികാരികളുടെയോ മാത്രം കടമ അല്ല..പലതുള്ളി പെരുവെള്ളം എന്നല്ലേ... ആ നാട്ടിലെ നാട്ടുകാർ ഒന്ന് ഇറങ്ങി ഒരു പിരിവ് നടത്തിയാൽ തീരുന്ന പ്രശ്നമെ ഉള്ളു

  • @cutiekitty7975
    @cutiekitty7975 2 ปีที่แล้ว +27

    He sounds like an educated person

  • @abbasvt1
    @abbasvt1 2 ปีที่แล้ว +45

    ആരോഗ്യമന്ത്രി ഇത് കാണുന്നുണ്ടോ?
    ഇവരുടെ അക്കൗണ്ട് നമ്പരോ മൊബൈല്‍ ഫോണ്‍ നമ്പരോ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.

    • @jaseelajesi5469
      @jaseelajesi5469 2 ปีที่แล้ว

      Avar oru nerthe vartha atra mathiyayirikumm allaekil oru acnt number kodkayirunille

  • @liyasvlog3249
    @liyasvlog3249 2 ปีที่แล้ว +3

    ഇതൊന്നും ആരും കാണുന്നില്ലേ 😭സാമ്പത്തിക സഹായം ഇവരെ പോലെ ഉള്ളവർക്കു കൊടുക്കുക.. 🙏.... ഒരു അസുഖം വന്നാൽ മടുക്കുന്നവരാ ചില ഭാര്യ ഭർത്താക്കന്മാർ എങ്കിലും,.. പക്ഷെ ഇവരുടെ ഈ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു 🙏

  • @dajujoseph5672
    @dajujoseph5672 2 ปีที่แล้ว +9

    അവരുടെ ബാങ്ക് A/C ഡീറ്റെയ്സ്' എന്താണ് കൊടുക്കാതിരുന്നത്
    സുമനസ്സുകൾ ആരെങ്കിലും സഹായിക്കുമായിരുന്നുവല്ലോ

  • @sabuvarghese5244
    @sabuvarghese5244 2 ปีที่แล้ว +15

    Krail, High way എന്താ വികസനം. കേരളം എത്ര മനോഹരം. എല്ലാം ശരി ആയി.

    • @mahin4917
      @mahin4917 2 ปีที่แล้ว

      ഹൈവേ വേണ്ടേ സാബു 😁

  • @sheebasheeba9581
    @sheebasheeba9581 2 ปีที่แล้ว +10

    ചാനലുകാർക്ക് വാർത്ത മാത്രമെ വേണ്ടു ഇവർക്ക് സഹായം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +12

    Media one please publish their account number, it will be more help full for them.

  • @noushadlatheef8467
    @noushadlatheef8467 2 ปีที่แล้ว +22

    സമ്പാത്തികമായി സഹായിക്കാണം എന്ന് ഉണ്ട് അക്കൗണ്ട് നമ്പർ കൊടുക്കനെ കഷ്ടമായി പോയി

  • @aamizz007
    @aamizz007 2 ปีที่แล้ว +8

    അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @asmaasma6600
    @asmaasma6600 2 ปีที่แล้ว +9

    Yousufali sir arinjal sahayikum

  • @tmshihab8465
    @tmshihab8465 2 ปีที่แล้ว +14

    വിഷമിക്കണ്ട കേരളം നിങ്ങളെ ഏറ്റടുക്കും

  • @Ajusharaf325
    @Ajusharaf325 2 ปีที่แล้ว +10

    Yusuf ali sir നെ മാത്രം നോക്കി നിൽക്കാതെ കഴിവുള്ളവർ സഹായിക്കുക

  • @sahadsahad8986
    @sahadsahad8986 2 ปีที่แล้ว +9

    വല്ല നമ്പറും ഉണ്ടെങ്കിൽ ഞാൻ സഹായിക്കാം

  • @athira6856
    @athira6856 2 ปีที่แล้ว +5

    Entedaivame ivare sahikn aregilum munot varane enn prarthikunu❤️

  • @vidhumol7636
    @vidhumol7636 2 ปีที่แล้ว +3

    Sound kuravatto

  • @redgreen861
    @redgreen861 2 ปีที่แล้ว +6

    Ac no ഏതെങ്കിലും വയ്ക്കാർന്നു 😭

  • @jose-qb6zm
    @jose-qb6zm 2 ปีที่แล้ว +15

    Adeham educated aaya alanennu thonnunnu.

  • @sivadafamily8614
    @sivadafamily8614 2 ปีที่แล้ว

    പണം ഉള്ളവർ കരുണ തോന്നി ഈ പാവങ്ങളെ സഹായിക്കണേ 😪🙏🙏ഷെയർ ചെയ്തു കൂടുതൽ ആളുകളിൽ എത്തിക്കാൻ ദയവുണ്ടാകണം.

  • @123xtrem
    @123xtrem 2 ปีที่แล้ว

    Lets all join hands together as a human and support them !

  • @sulaikhap7853
    @sulaikhap7853 8 หลายเดือนก่อน

    നമിക്കുന്നു സഹോദര എല്ലാ പ്രശ്നങ്ങളിലും. Bariyayum ചേർത്ത് നിർത്തി കൈ വിടാതെ നോക്കുന്ന അതും ബുദ്ധിമുട്ട് ആണ് ഓട്ടോയിൽ കിടക്കുക. രണ്ടാളും രോഗികൾ. പാവം ഈ പാവങ്ങളെ Sanmanssullavar ഒന്ന് കാശ് കൊടുത്തു സഹായിക്ക് പ്ലീസ്. കാണാൻ പറ്റുന്നില്ല.😢😢😢😢😢😢 ദൈവം ഈ പാവങ്ങളെ Rakchikkette ആമീൻ .🤲🤲🤲🙏🙏🙏🙏😥😥😥😥😥🥺🥺🥺🥺🥺🥺

  • @alimanithodi2921
    @alimanithodi2921 2 ปีที่แล้ว +9

    ഇതാണ് കേരളത്തിന്റെ നേർകാഴ്ച.
    ഇവിടെ തമ്മിൽ തള്ളിക്കാനല്ലേ

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว

    എന്റെ ദൈവമേ പാവങ്ങൾക്കു ഇവിടെ ഒരു പരിഗണനയും ഇല്ലേ. അർഹത പെട്ടവർക്കു. ആനുകൂല്യങ്ങൾ നൽകു സർക്കാരെ plz

  • @sumayyasaleem3164
    @sumayyasaleem3164 2 ปีที่แล้ว

    കടക്കാർ അല്പം കരുണ കാണിക്കണം പ്ലീസ് അവരെ ഒന്നും പറയരുത് 😪😪 അള്ളാഹു നിങ്ങളെ കാണുന്നുണ്ട് നിങ്ങൾക് സഹായം നൽകും തീർച്ച എല്ലാവർക്കും നല്ലതു വരട്ടെ ആമീൻ യാറബ്ബൽആലമീൻ 🤲🤲🤲🤲

  • @ranjith56850
    @ranjith56850 2 ปีที่แล้ว +7

    Dhivame എന്റെ കയ്യിലും ഒരു പൈസയില്ലലോ.. മെന്തേലും വഴി കാണും നിങ്ങൾ ധൈര്യമായി ഇരിക്കൂ 😪

  • @anilct512
    @anilct512 2 ปีที่แล้ว +1

    ചേട്ടാ സർക്കാർ അറിഞ്ഞാൽ പ്രശ്നം ആണ് നിങ്ങൾ വണ്ടി പാർക്ക് ചെയ്യതിൻ്റെ പണം വാങ്ങും നമ്മുടെ ഗവൺമെൻ്റ് -

  • @shamn0012
    @shamn0012 2 ปีที่แล้ว +8

    Arumille ഇവരെ ഒന്ന് സഹായിക്കാൻ

  • @jenivs4203
    @jenivs4203 2 ปีที่แล้ว +4

    Paavam oru joli kittiyenkl ivare sahaykkamayrunnu 😭

  • @mohamedmallik821
    @mohamedmallik821 2 ปีที่แล้ว +1

    I am sure somebody will come with help

  • @smrithymp8555
    @smrithymp8555 2 ปีที่แล้ว +3

    🙏🙏🙏

  • @MJ-jr6tb
    @MJ-jr6tb 2 ปีที่แล้ว

    Chetta, bank account number idu. E video kanunavar sahayikum

  • @SkClub14
    @SkClub14 2 ปีที่แล้ว +2

    😭😭😭

  • @Flower-ks7jw
    @Flower-ks7jw 2 ปีที่แล้ว

    AC no kodukkamayirunnu...

  • @anilthalur8769
    @anilthalur8769 2 ปีที่แล้ว +4

    ഫിറോസ് കുന്ന് പറമ്പിൽ പ്ലീസ് ഹെൽപ്

  • @nimnasiby8321
    @nimnasiby8321 2 ปีที่แล้ว

    Sound ella

  • @shajigafi3472
    @shajigafi3472 2 ปีที่แล้ว +3

    Account No pls

  • @dreamdoc5645
    @dreamdoc5645 2 ปีที่แล้ว +1

    🙏🙏🙏🙏😭😭

  • @sarajac5841
    @sarajac5841 2 ปีที่แล้ว

    എന്റെ ഈശോയെ

  • @matrix3330
    @matrix3330 2 ปีที่แล้ว +1

    Oru account number koduthak ivarkentha pulikkoa... 😨😨alla pinnea.. Oru sahayam nalkan udheashamullavar entha cheyya.. 😔😔

  • @reenashaji12457
    @reenashaji12457 2 ปีที่แล้ว

    Yousaf ali sir help this family

  • @cutiekitty7975
    @cutiekitty7975 2 ปีที่แล้ว

    Please
    Account no including ifsc code tharoo

  • @abdullanizar4192
    @abdullanizar4192 2 ปีที่แล้ว +6

    ivare okke aane sahayikkendathe

  • @mujeebmujeebrahumank8038
    @mujeebmujeebrahumank8038 2 ปีที่แล้ว +1

    Saduvine phone number allenkil Google pay or phone pay undayirunnenkil karunyullavar sahaayichene

  • @vishnuvichu1849
    @vishnuvichu1849 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @mirzaakki4292
    @mirzaakki4292 2 ปีที่แล้ว

    Daivame arengilum ivare sahayikkane

  • @muhsnajamshad4196
    @muhsnajamshad4196 2 ปีที่แล้ว +2

    Aarengilum onnu sahayikkuu paaavam

  • @ayanaman5418
    @ayanaman5418 2 ปีที่แล้ว

    😍

  • @hairu4263
    @hairu4263 2 ปีที่แล้ว

    Sahayikkan onnumilla chetta.prarthikkam.arenkilum.sahayikkane .kanditt vallatha vshamam tho ninnu.arkum e oru avastha varararuthe

  • @aarinasee2501
    @aarinasee2501 2 ปีที่แล้ว

    Evarude ac/number kitumo

  • @marwareppu597
    @marwareppu597 2 ปีที่แล้ว

    Yousafali sir ivara karyathil karuna kanikane

  • @navasthommil7781
    @navasthommil7781 2 ปีที่แล้ว

    Padachone katholneaa 🤲🤲

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว

    😭😭😭😭🙏🙏🙏🙏🙏🙏

  • @jissmariashaji2218
    @jissmariashaji2218 2 ปีที่แล้ว

    Ivare sahayiknm daivame

  • @madhavanta3307
    @madhavanta3307 2 ปีที่แล้ว +2

    Ambbalamgalil varikori kodukkunnavare evare marakkalle

  • @snowdrops9962
    @snowdrops9962 2 ปีที่แล้ว +1

    എന്റീശ്വരാ.. 🙆‍♀️🙆‍♀️😭😱😱

  • @sayoojyasayu5050
    @sayoojyasayu5050 2 ปีที่แล้ว

    Ivarude accound number kodukuuu🙏

  • @stonecrusher4956
    @stonecrusher4956 2 ปีที่แล้ว

    Ya Allha .. .,,

  • @suvarnaprakash4435
    @suvarnaprakash4435 2 ปีที่แล้ว

    Makkal elle pavam evarkke

  • @maheahmurali2801
    @maheahmurali2801 2 ปีที่แล้ว

    Ee pavangale sahayikku

  • @abdulrasheedmalabaar2194
    @abdulrasheedmalabaar2194 2 ปีที่แล้ว +3

    സർക്കാർ ഇതൊന്നും കാണുന്നില്ലേ നടക്കാത്ത കെ റെയിൽ പണിയാൻ അളവെടുക്കാൻ ഇരുപതു കോടി പൊടിച്ചു കളയുന്നില്ലേ അതിൽ ഇത്തിരി കൊടുത്താൽ ഈ പാവങ്ങൾക്ക് ഒരു സഹായം ആവില്ലേ

  • @peeloo2248
    @peeloo2248 2 ปีที่แล้ว

    Doctor-maarkkum Private Employees-inum asugam varumbozhum ingane okke thanne aanu ketto

  • @skskc1278
    @skskc1278 2 ปีที่แล้ว

    Theivame avare reshikane mathave

  • @navasthommil7781
    @navasthommil7781 2 ปีที่แล้ว

    Oru vashath Nargajeevedham maruvashath Arbhadajeevedham. Sahayekanea. RABEA.. ne

  • @gopikasnair2813
    @gopikasnair2813 2 ปีที่แล้ว +1

    Pullidae english inte pronounciation... Oh my god.... Wow...

  • @achayaayoon793
    @achayaayoon793 2 ปีที่แล้ว

    ഇവരുടെ അകൗണ്ടു നമ്പർ പരസ്യപ്പെടുത്തു... ഇതുകാണുന്നവർ അമ്പതോ നൂറോ വീതം ഇട്ടാൽ തന്നെ വലിയതുക ആയിക്കോളും.. ഇവർക്ക് നല്ല ഡോക്റ്റർമാരുടെ സേവനം ഉറപ്പാക്കു

  • @ad_arx_p
    @ad_arx_p 2 ปีที่แล้ว +1

    Bochene ariyikanam annal rakshikkum

  • @aboosalimv5449
    @aboosalimv5449 2 ปีที่แล้ว

    ഇത് ഒന്നും *k* റെയിൽ നടപ്പാക്കുന്നവർ കാണുന്നില്ലേ.?

  • @sahadsahad8986
    @sahadsahad8986 2 ปีที่แล้ว +1

    മുൻപ് boodi നടന്നു കൊണ്ട് പോയത് കേരളത്തിന്‌ പുറത്ത് അതിനെകാൾ വലുത് കേരളത്തിൽ നടക്കുന്നു

  • @nazeemasalim4099
    @nazeemasalim4099 2 ปีที่แล้ว

    Yuoosafalisir ivarepoleyullavare kkanu sahiyikku ithanu vedanyulla jeevithagal

  • @sree10.10
    @sree10.10 2 ปีที่แล้ว

    Joju George kanan idayakktte

  • @riyaskhan7310
    @riyaskhan7310 2 ปีที่แล้ว +1

    Evaroyoke sahayiku 💦

  • @sajinsalahudeen7825
    @sajinsalahudeen7825 2 ปีที่แล้ว

    Ingane ulla, avastha yil anu Kerala thil k- rail!

  • @user-fz3hi2ss2w
    @user-fz3hi2ss2w 7 หลายเดือนก่อน

    ദൈവം നിങ്ങളെകൈ വിടില്ല

  • @twinpopees6719
    @twinpopees6719 2 ปีที่แล้ว

    😪😪പടച്ചോനെ 😒😒

  • @shasha-in1hw
    @shasha-in1hw 2 ปีที่แล้ว

    നാട്ടുകാരുടെ കൈൽ നിന്നും പൈസ വാങ്ങിയിട്ട് മുങ്ങിയതാണ്

    • @premonmathew3292
      @premonmathew3292 2 ปีที่แล้ว

      ചെറ്റത്തരം പറയരുത്

    • @sollythomas5799
      @sollythomas5799 2 ปีที่แล้ว

      Kazhttam ee abasthayilum aa pavanghala verutha vidanilla

    • @alivm4831
      @alivm4831 2 ปีที่แล้ว

      Ayalude.vesamam.ariyade.parayarud...nalenammal.endavoom.ennarilla.unakil.sahahikuka.

    • @ehsankalody2839
      @ehsankalody2839 2 ปีที่แล้ว

      What hell are you...talking...man😡😡😡

    • @noufalnallattuthodika428
      @noufalnallattuthodika428 2 ปีที่แล้ว

      Onnu podo...
      Koppile paisa

  • @AppleApple-kx3hr
    @AppleApple-kx3hr 2 ปีที่แล้ว

    Ningalla ellarum sahayikum ingall weshamikanda samadanik

  • @alansworld901
    @alansworld901 2 ปีที่แล้ว

    Ithokke kanatheyanu kodikal mudakki k rail padhathi

  • @hann2682
    @hann2682 ปีที่แล้ว

    Please add thr account number and ifsc code and phone number please.remembering in my prayers from today onwards.

  • @lijijohnson7371
    @lijijohnson7371 2 ปีที่แล้ว +1

    🙏🙏🙏

  • @DivyaDivya-rr8wf
    @DivyaDivya-rr8wf 2 ปีที่แล้ว +1

    🙏🙏🙏