ദിവസവും ചീര പിച്ചാം ഇത്രയും മതി | Cheera Krishi Malayalam

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 517

  • @devusdream4478
    @devusdream4478 2 ปีที่แล้ว +17

    ചേച്ചിയുടെ വീഡിയോ കണ്ടാൽ തന്നെ കൃഷി ചെയ്യാൻ തോന്നും, ഞാനും ചീരയൊക്കെ നട്ടു ഇപ്പോ വീട്ടിൽ എന്നും ചീരതോരനാ😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    പല ആവർത്തി കണ്ട വീഡിയോ ആയിരുന്നു ഇപ്പോഴും കണ്ടു ചീര എത്ര കണ്ടാലും എനിക്ക് മതിവരില്ല🥰🥰🥰🥰😇

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว +5

    മയിൽ‌പീലി ചീര സുന്ദരി തന്നെ. Variety ചീര ഉണ്ടല്ലോ ചേച്ചി. സത്യം ചീര വെട്ടാൻ മടിയാണ് ചേച്ചി. 👌👌

  • @leenachandran3774
    @leenachandran3774 2 ปีที่แล้ว

    ഇത് കാണുന്നത് തന്നെ സന്തോഷം. അതുകൊണ്ട്‌ വെറുതെ ഇരിക്കാൻ തോന്നില്ല. എനിക്കും ചെറിയ രീതിയില്‍ ഉണ്ട്. Thanks dear❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Allapinneeee 👍😅 aarum anghane veruthe irikandato👍🤣

    • @leenachandran3774
      @leenachandran3774 2 ปีที่แล้ว

      @@MinisLifeStyle 😍

  • @jessythomas561
    @jessythomas561 2 ปีที่แล้ว +2

    Adipoli 🤩 cheerayude idayil nikunnathu kandittu cheerakum minikum nalla bhangiya ktto

  • @Indiankisanmart
    @Indiankisanmart 2 ปีที่แล้ว +2

    ഞങ്ങളും ആ സന്തോഷം അനുഭവിക്കുന്നു... Video ഇട്ടിട്ടുണ്ട് ചേച്ചി ആണ് inspiration

  • @sarigapk4236
    @sarigapk4236 2 ปีที่แล้ว +3

    Super ആയിട്ടുണ്ട്. മിനിയുടെ വാക്കുകളും ചിരിയുമാണ് എനിക്ക് കൃഷി ചെയ്യാൻ പ്രചോദനം എനിക്ക് വെറുതെ ഇരിക്കുന്നത് ഇഷ്ടമേ അല്ല.
    ചീര വിത്താണ് മിനിയുടെ അടുത്തു നിന്ന് ആദ്യമേ വാങ്ങിയത് അന്നൊക്കെ മുളച്ചു വലുതായി കിട്ടുന്നില്ല എന്നു പരാതി പറഞ്ഞിരുന്ന താണ് ഞാൻ ഏതായാലും ഇപ്പോൾ ചുവന്ന ചീരയും പച്ച ചീരയും കുറച്ചു വലുതായിട്ടുണ്ട് ഇതുവരെ വിളവെടുത്തില്ല. ഞാൻ തേയില വേസ്റ്റ് ഉം biogas Slery ഉം കൊടുക്കുന്നുണ്ട് വളരെ പതുക്കെയാണ് വളർച്ച
    ഏതായാലും പറിച്ചു മാറ്റി നട്ടു അത്രയും സന്തോഷം
    ഒരു പിടി പയർ ഇന്നെടുത്തു
    വളരെ വളരെ സന്തോഷം
    ഒരു പാട്. Thanks,,🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu Thank youuuu so much nighaludeyok ee snehamalle enneyum kooduthal cheyyan prerana tharunnathu
      Ellam nannayi varate slerri weekly threetimes enghilum ozhikam

  • @sheelavinod6176
    @sheelavinod6176 2 ปีที่แล้ว

    നല്ല വീഡിയോ .എല്ലാവർക്കും കൊടുക്കാനുള്ള ആ മനസ്സിന് ഒരു സല്യൂട്ട്

  • @lathadevigopinath685
    @lathadevigopinath685 2 ปีที่แล้ว

    ഒരുപാട് ഇഷ്ടമായി. ഈശ്വരൻ അനുഗ്രഹിക്കട്ടെ. Nallamanasin ഉടമ.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu so much dear 💕😊

  • @lilammapk1910
    @lilammapk1910 2 ปีที่แล้ว +2

    എല്ലാ വീഡിയോകളും
    പ്രചോദനം ആണ്.god bless you ❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu video upakarapedunnu ennerinjathil valare valare santhosham 👍😘

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    ഞാൻ ചേച്ചിയുടെ കയ്യിൽ നിന്നും വാങ്ങിയ ചീയെല്ലാം കിളിർത്തുവരുന്നു. ഇനി ഇതുപോലെ വളർത്തി നോക്കട്ടെ ചേച്ചി. 👌👌

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Dhyrymayi try chaitholu lalsy sughano

    • @lalsy2085
      @lalsy2085 2 ปีที่แล้ว

      @@MinisLifeStyle arthritis ആണ് ചേച്ചി. പേശിവാതം. രണ്ടു കൈകളുടെയും Shoulder joints ഉം wrist ഉം നല്ല pain ആണ്. എന്നാലും അത്യാവശ്യം വേണ്ട കൃഷി ഞാൻ ചെയ്യുന്നുണ്ട്. ഞാൻ ഒരു handicapped ആണെന്ന് അറിയാലോ. അതിന്റേതായ problems ഉണ്ട് ചേച്ചി. എന്തെങ്കിലും ചെയ്തില്ലെങ്കിൽ mind dull ആകും.

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +2

    Correct timel thanneyaa chechikutty vudeoyumaayi vannathu. Njaanum cheera naatittundu. But valiya valarchayonnum illa. Ini ithupole slurry ozhichukodukkaam. Thanku chechikutty. Cheera vilaveduppu soopper. 👍🏻👍🏻

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ithupole trychaitholu video upakarapettennu arinjathil valare santhosham 👍

  • @seemakarthik4776
    @seemakarthik4776 2 ปีที่แล้ว

    Super chechee nalla bhangiyundu cheera nilkkunnathu kaanaan

  • @sreedharan9595
    @sreedharan9595 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ
    താങ്ക് യൂ മാഡം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapetnu arinjathil valare santhoshsm

  • @reshmiajinair1328
    @reshmiajinair1328 2 ปีที่แล้ว

    ചേച്ചി അയച്ചു തന്ന ചുവന്ന പറയു വിത്തുകൾ നല്ല കരുത്തോടെ കിളിച്ചു വന്നിട്ടുണ്ട് 😍😍❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Very good 🤝 nallapole payar pidikate

  • @sandhya4651
    @sandhya4651 2 ปีที่แล้ว +4

    നല്ല Super ചീര കുട്ടികൾ മിനിചേച്ചിയുടെ ചീര കുട്ടികൾ നല്ല ഭക്ഷണം കഴിച്ച് മിടുക്കരായി അമ്മ പറയുന്നത് കേട്ട് വളരട്ടെ.

    • @easyrecipes3329
      @easyrecipes3329 2 ปีที่แล้ว

      th-cam.com/video/onr05Jn95W0/w-d-xo.html

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Athuthannneeeeeee 🥰🤗

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 ปีที่แล้ว

    ചേച്ചി അടിപൊളി വീഡിയോ എന്താ ഭംഗി കാണാൻ 👌👌👌👌❤❤️❤❤️❤️❤️❤️❤️❤️❤

  • @vandana5575
    @vandana5575 2 ปีที่แล้ว +1

    Chempattu cheera, mayilpeeli cheerayum, sundari cheera....ee moonnum ittu, 3 grow bagil. All have sprouted. Red venda kurachu time eduthu. Gundu mulakum natta vithu okke sprout cheythu. Aake thrillil aanu ippo. Thanks a lot Mini. 🙏🏻😀

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Very good very good 👍👍🥰 ellam nannayi varate all the best 👍🥰

  • @hajaameer8818
    @hajaameer8818 2 ปีที่แล้ว +1

    Parayan vakkukalilla mini...proud of you dear

  • @vijayj136
    @vijayj136 2 ปีที่แล้ว

    Sundari heera yum mayilpeelicheerayum nalla സുന്ദരിതന്നെ chachiyeppole

  • @nithasdreamland6237
    @nithasdreamland6237 2 ปีที่แล้ว

    Super chechi. Njanum cheera nattittundu. Orupadilla. Enkilum per week cut cheyyam. Chechiya inspiration

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 kure koodi nattolu

  • @arshhu
    @arshhu 2 ปีที่แล้ว +1

    Chechy ningalude vedeo kanditt njanum krishi cheyyan thudangi😊😊

  • @PrasadPrasad-ii8me
    @PrasadPrasad-ii8me 2 ปีที่แล้ว +1

    Sooper cheera mini.kothi varunnucongrats mini.ebins merins evide?

  • @anjalipv4160
    @anjalipv4160 2 ปีที่แล้ว

    Chechiyuday krishi supper annu njanum ellam pachakariyil nadunnund

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu
      Nallakaryam ellam nannayi varate all the best

  • @farmingtricks9799
    @farmingtricks9799 2 ปีที่แล้ว

    Enikkum ithrayum krishi cheyyan ishtamanu sthalam kurache ulloo ella krishiyum undu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 ellam nannayi varate

  • @dfordine8012
    @dfordine8012 2 ปีที่แล้ว +2

    നമ്മുടെ മിനിചേച്ചി സൂപ്പർ അല്ലേ 🥰🥰🥰. ശെരിക്കും എല്ലാ വീട്ടമ്മമാർക്കും ഒരു മാതൃക ആണ് ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuu so much dear 🥰😘😘

  • @divyadivyapp6807
    @divyadivyapp6807 2 ปีที่แล้ว

    Minichechiyeyum kudumbatheyum orupadishtamanu ella vedioum kanarundu jhanum cheeranattu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 thank youuuu so much

  • @Shalusworldshalumon
    @Shalusworldshalumon 2 ปีที่แล้ว

    Cheera kandittu kothiyavunu adipoli aantto nannayitund soopar

  • @ajithakk2245
    @ajithakk2245 2 ปีที่แล้ว

    നല്ലഭംങിയുണ്ട്.എല്ലാചീരയുകൂടി ഒന്നിച്ച്കാണുബോൾ.ചീരവിത്ത് നടാൻ ഉറുബ്ബില്ലാത്ത സ്ഥലം ഇല്ലാത്തവർക്ക് ചീരവിത്ത് പാകുബോൾ കൂടെ കുറച്ച് റവകൂടി വിതറിയാൽ മതി റവ തിന്ന് കഴുബോഴേക്ക് വത്ത് മുളച്ചോളും .

  • @jubithakannan
    @jubithakannan 2 ปีที่แล้ว +2

    ഞാനും വള്ളിചീര വെച്ചിട്ടുണ്ട് വീട്ടിൽ പാലക് ചീരയുണ്ടായിരുന്നു പറിച്ചു വെച്ച് ഉലുവ ചീരയുണ്ട് കുപ്പ ചീരയുണ്ട് ചുവന്ന ചീരയുണ്ട് പച്ച ചീരയുണ്ട് മുരിങ്ങ ഉണ്ട്‌.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kollalo adipoliiiii 🥰🤗😘

  • @libimartin157
    @libimartin157 2 ปีที่แล้ว

    Haiii mini chechi, enikkum cheera eshtam poley undu

  • @chunksvlog1523
    @chunksvlog1523 ปีที่แล้ว +1

    എല്ലാ പച്ചക്കറികളുടെയും വിത്ത് അയച്ചു തരാമോ

  • @betty4friends8198
    @betty4friends8198 2 ปีที่แล้ว +1

    Sathyam parayalo... Vilav edukumbol ulla santhosham onni vere thanneya... Vithukal ellam mulachu.. Payar.. Cheera... Pavakka😊.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Athuuuuuuthannnneeeee 👍
      Ellam nannayi varate all the best 👍

  • @sijianilkumar2589
    @sijianilkumar2589 2 ปีที่แล้ว

    super chechi👌👌cucumber nte adiyil ninnulla saghakal kalayano

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +4

    സൂപ്പർ മിനി
    ഞാൻ ഒരു നുള്ള് ചീര അരികൊണ്ട്
    ഒത്തിരി ചീര കിട്ടി ഇപ്പോൾ ഒരുമാസം
    ഇവിടെ വിഷമില്ലാത്ത ചീര കഴിക്കാൻ സാധിച്ചു ഇന്നും ഞാൻ ചീര കറിവച്ചു
    ഒന്ന് ശ്രമിച്ചാൽ കഴിത്തതായി ഒന്നുമില്ല
    അല്ലെ മിനി 😍😍🙏
    ഇപ്പോൾ ചെറുതായി ഇലയിൽ കേടാകുന്നു

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Allapinneeee 👍😅 swalpam samayam kshama undeghil aarkum cheyyam alleee chechiii 🥰😘

  • @bindusblessedfamily-bbf7946
    @bindusblessedfamily-bbf7946 2 ปีที่แล้ว

    Chechi Njan natta chreraum vilavedukkaraittund chechiude thottam kanan enthoru bangiua ivide marangalokke kure ullathukond veil kurava Chechi pachakkarikalkku nalla veil vende chechi 🙏🙏😍😍video orupad isttamai

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Branches kure cut chaith nirthooo veyil venam video istspettu ennerinjathil valare valare santhosham Bindhu

  • @sportsjunkiee2023
    @sportsjunkiee2023 2 ปีที่แล้ว +4

    Your are such a big inspiration for younggeneration👍🏻

  • @prakashprabhakaran752
    @prakashprabhakaran752 2 ปีที่แล้ว

    Cheera. Nattu. Attin. Kashttam. Kariyila. Mathram. Cherthu. Nannayi. Undayyiii.

  • @nishavibes
    @nishavibes 2 ปีที่แล้ว +1

    Hi chechi, njanum Kure pacha,red cheera nattirunnu. Kure kitty. Ippozhum und Kure cheera. ❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 ellam nannayi varate nishakutty

    • @nishavibes
      @nishavibes 2 ปีที่แล้ว

      @@MinisLifeStyle thank u chechi 😊😊

  • @vlogwithsreelakshmi3486
    @vlogwithsreelakshmi3486 2 ปีที่แล้ว

    Mini chechiyude video othiri ishttanu

  • @tilsyjestin205
    @tilsyjestin205 2 ปีที่แล้ว

    Chechiide viedos kandanu krishi cheyan interest thonniyathu... Chechide websitil seeds order cheythittudetoo... ❤❤❤

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear Thank youuuu so much video istspettu krishiok thudanghi ennerinjathil valare valare santhosham 👍😘

  • @anithavm2567
    @anithavm2567 2 ปีที่แล้ว

    സൂപ്പർ ഞാനും ചീര നട്ടിട്ടുണ്ട് ചീരവിത്ത് പാകുമ്പോൾ കുറച്ച് റവ ചേർത്താൽ ഉറുമ്പ് റവ കൊണ്ട് പൊയ്ക്കോളും

  • @usharavi381
    @usharavi381 2 ปีที่แล้ว

    മിനിയുടെ ചീരകൃഷി എനിക്ക് വളരെ ഇഷ്ടമായി ഞാനും നട്ടിട്ടുണ്ട്

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 ellam nannayi varate all the best

  • @shudusworld2149
    @shudusworld2149 2 ปีที่แล้ว +4

    Mini chechiyude A chiriyum santhoshavum kandal thanne mathi... Natt kazhichathupole aayi😍😍😍🥰🥰

  • @Aaradhya416
    @Aaradhya416 2 ปีที่แล้ว

    Farm meal um veppin pinnakkum kadalapinnakkum mix cheythu nadamo chanakam illathe

  • @santhinijv5329
    @santhinijv5329 2 ปีที่แล้ว

    Cheerayum .puzhu.salyam pokan entha cheyyande

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Gomutram undeghil dylute chaithit ozhicholu

  • @sanithavijayan537
    @sanithavijayan537 2 ปีที่แล้ว

    Cheeryude seed kittan any vazhi

  • @nazeembaanu1739
    @nazeembaanu1739 2 ปีที่แล้ว

    Kanji vellathil uluva itt vechu ozhichu kodukamo

  • @Iamza20
    @Iamza20 2 ปีที่แล้ว

    Chechi pacha chaanakam enganeyaaa chedikalk kodukkunud .valamokke nallonam itt kodukkunnund pakshe valrcha valare slowàan

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kalaki ozhikam weekly onno rando prsvisham kodutholu

  • @sajithvarma9625
    @sajithvarma9625 2 ปีที่แล้ว

    നല്ല കൃഷി.... എനിക്കും മുറി്ചേ്ടുക്കാൻ മടിയാണ്.. സജിത്ത് വർമ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Hahaha 😂 appol ellavarkum anghane thanne analleee

  • @pranavjs
    @pranavjs 2 ปีที่แล้ว +1

    Aunty de video ilu kandapole slury undaki(chanakam+ellupodi+kadala pinnak+veppin pinnak+sharkara) inn nalamathe day anu..inn ipo ravile elakkan nokiyapo athilu puzhu ne kand,chanakam nalla pacha fresh chanakam arunn,5th day thott use cheyam enalle paranje,nale anu 5th day...puzhu vannath prashnam undo?ento cheyan pattum?

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thurannu irunnukanum athanu saramilla ozhicholu

    • @pranavjs
      @pranavjs 2 ปีที่แล้ว +1

      @@MinisLifeStyle ♥️👍

  • @blessysaji8500
    @blessysaji8500 2 ปีที่แล้ว

    Super chechi ചീരത്തോട്ടം

  • @jyothisasi2864
    @jyothisasi2864 2 ปีที่แล้ว

    Hai minichechi, vithukitti, thank u, paalcheera vithundo?

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 palcheera illa varumpol website il idato

  • @sheejapradeep6925
    @sheejapradeep6925 2 ปีที่แล้ว +1

    Mini chechy palak cheerayude mathram oru video kanikanam🙂❤️

  • @babujacob4991
    @babujacob4991 2 ปีที่แล้ว

    ഒത്തിരി നന്ദി 🙏

  • @surabhisachu4644
    @surabhisachu4644 2 ปีที่แล้ว +1

    Chembatt cheera seeds out of stock anallo. Udane varumo

  • @babujacob4991
    @babujacob4991 2 ปีที่แล้ว

    👍👍 ഒത്തിരിനന്ദി 🙏

  • @mathewvarghese1576
    @mathewvarghese1576 2 ปีที่แล้ว

    മിനി Chechi eni vilavedukkumbum Kari vekku natt kanikkane (chera)

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Theerchayayum 👍
      Cheethoran video ittitund kanan marakandato

  • @sooryarajeevrs7359
    @sooryarajeevrs7359 2 ปีที่แล้ว

    Hi miniaunty am soorya enike today morning order kitti . Ippol njan vithu paki vanne ullu . Cheera njan vere vangiyirunnu , auntyde siteil sold out aayirunnuu. Cheera cheruthayi valarnne vannu inne 4 day aayi . Inne kittiya vithukal nattu vannappoya vdo kande very happy to see you dear aunty.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Saramilla evidunnu vanghiyalum krishi chaithal mathi ellam nannayi varate all the best

  • @sheejarathnakumar1548
    @sheejarathnakumar1548 2 ปีที่แล้ว +1

    Thanks chechi. My cheera um nalla arogyathode valarunnu.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 ellam nannayi varate

  • @Sreehari1403
    @Sreehari1403 2 ปีที่แล้ว

    Chechi ayacha seeds kitti.. thankyou very much

  • @dhanyar8388
    @dhanyar8388 2 ปีที่แล้ว +2

    ചേച്ചി .. എനിക്ക് അടുത്തിടെ കിട്ടിയ ഒരു tip പറഞ്ഞു തരാം. ചീരയുടെ വിത്ത് തലേ ദിവസം വെള്ളത്തിൽ ഇട്ടിട്ട് പിറ്റേ ദിവസം strainer ൽ എടുത്ത് ഉണങ്ങിയ മണ്ണും ഉറുമ്പുപൊടിയും mix ചെയ്ത് പാകിയാൽ മതി..ഉറുമ്പു കൊണ്ടു പോകില്ല..

  • @jollyrajanvarghese7575
    @jollyrajanvarghese7575 2 ปีที่แล้ว

    മിനി ചീര കൃഷി സൂപ്പർ 👍👍👍

  • @jishamv4232
    @jishamv4232 2 ปีที่แล้ว +1

    Ennikku seed kitty. Thank you

  • @sajidsulu3522
    @sajidsulu3522 9 หลายเดือนก่อน

    Pacha cheerakk kaypp rasam undaavaan kaaranam enthaan

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน

      Athenthanavo anghane🤔

  • @GSRRBHUBGreeshma
    @GSRRBHUBGreeshma 2 ปีที่แล้ว

    Chechi cheera vitt onnu restore cheyyamo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Onnnukoodi check chaitholu
      Pinne mazha marit cheera nattal mathi

  • @lubanac1798
    @lubanac1798 2 ปีที่แล้ว

    Super മിനി 👍🏻👍🏻👍🏻👍🏻

  • @aryapr8788
    @aryapr8788 2 ปีที่แล้ว +1

    👌👌😍 Mam which month is best to cut branches of curry leaf plant...
    Please do comment

  • @busharakm1016
    @busharakm1016 2 ปีที่แล้ว

    Chechi seeds kitti..happy.

  • @sathisathi5048
    @sathisathi5048 2 ปีที่แล้ว +1

    ചീര കാഴ്ചകൾ സൂപ്പർ 👍 ചീരയ്ക്ക് എന്താണ് സ്പ്രേ ചെയ്യേണ്ടത്?ഇലകളെല്ലാം പുഴു തിന്നുന്നു.അതൊന്നു പറഞ്ഞു തരുമോ....

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Kanjivellathil swalpam manjalpodi kalaki spray chaitholu

    • @sathisathi5048
      @sathisathi5048 2 ปีที่แล้ว

      @@MinisLifeStyle Ok...thank you...💐

  • @vandana5575
    @vandana5575 2 ปีที่แล้ว

    I bought chempattu cheera from your website. Superb germination rate. Theres a problem. There are tiny holes in few saplings. What is it? How should i treat them?

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Gomutram undeghil dylute chaithit ozhicholu

    • @vandana5575
      @vandana5575 2 ปีที่แล้ว

      @@MinisLifeStyle ilya. Alternate aayi enthu cheyyaam?

  • @indiradevi2110
    @indiradevi2110 2 ปีที่แล้ว

    Hai Mini.Goodevening.How r u.മത്തൻ പടർന്ന് പുക്കൾ വന്നു മൂന്ന് നാല് കായ്കൾ വന്നു.എല്ലാം പകുത്തു പോയി.എന്തു ചെയ്യണം.പറഞ്ഞു തരാമോ.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Valathodoppam swalpam psudomonos ittukoduku f

  • @swapnak6393
    @swapnak6393 2 ปีที่แล้ว

    Kanan nalla bhangi

  • @najimamk173
    @najimamk173 ปีที่แล้ว

    Ninghala link edemo

  • @dudegaming8615
    @dudegaming8615 2 ปีที่แล้ว

    Paalak cheeravith mulappikkan thanalath vekkano chechee?

  • @vijimolajesh941
    @vijimolajesh941 2 ปีที่แล้ว

    Vithukal ella district um kittumo chechi.njan Kottayam anu.

  • @manjushabiju5460
    @manjushabiju5460 2 ปีที่แล้ว

    സുന്ദരി ചീര മയിൽ‌പീലി ചീര ഇതിന്റെ വിത്ത് ഉണ്ടോ ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Undallo . Websitil vannu order chaeytholu www.minislifestyle.com

  • @SasiKumar-yl7qt
    @SasiKumar-yl7qt 2 ปีที่แล้ว

    സൂപ്പർ ചേച്ചി വീഡിയോ

  • @zakirhafsa9740
    @zakirhafsa9740 2 ปีที่แล้ว

    എന്റെ മയിൽപ്പീലി ചീരയും സുന്ദരി ചീരയും ചെമ്പട്ടു ചീരയും അടിപൊളിയായി വളർന്നു വരുന്നുണ്ട്.പച്ചചീര ഞാൻ നടാറില്ല.കാരണം വർഷങ്ങൾക്കു മുൻപ് ഞാൻ നട്ട പച്ച ചീരയുടെ പിൻഗാമികൾ മുറ്റവും പറമ്പും നിറയെ ഉണ്ട്.അതുകൊണ്ട് പച്ച ചീര ക്ക് ഒരു പഞ്ഞവുമില്ല

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 🤝 ivideyum anghane thanne pachacheera istampole und

  • @shabnafasal8387
    @shabnafasal8387 2 ปีที่แล้ว +1

    Thanks dear 🤗 ❤️❤️

  • @raihanashajahan5100
    @raihanashajahan5100 2 ปีที่แล้ว

    Hlooo chechi,
    Kutti kurumulak 2 years kazhinja athinte valli endha cheyya plzzz rply 🙏

  • @sruthimurali2453
    @sruthimurali2453 2 ปีที่แล้ว

    Chechi kummayam growbagil ethra alavil cherkkanam

  • @exeebapg3747
    @exeebapg3747 2 ปีที่แล้ว

    Bio Gas plant onnnu kanikkamo

  • @VivoYs-lh3kz
    @VivoYs-lh3kz 2 ปีที่แล้ว +1

    Super ayittund😍❤❤😍chechi kutty

  • @muhammadsherief1772
    @muhammadsherief1772 2 ปีที่แล้ว

    Vali. Cheera. Vitt. Kidum

  • @seenanajeeb9630
    @seenanajeeb9630 2 ปีที่แล้ว +1

    Thankyou mini chechi

  • @ameenamp6050
    @ameenamp6050 2 ปีที่แล้ว

    Chechee cheera nattu ethra days kazhinnu parikkanam.oru pravishyam thoran vekkan parichappol stem bayankara hard muriyunnilla.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Athinumunne cut cheyyamenneee odiyunna paruvathil edukam

  • @minixavier9963
    @minixavier9963 2 ปีที่แล้ว

    Ente kayyilum e type cheerakal unde chechiii

  • @shereenashajahan7674
    @shereenashajahan7674 2 ปีที่แล้ว +1

    Cheera super

  • @renanazrinmuhammedramzan9502
    @renanazrinmuhammedramzan9502 2 ปีที่แล้ว

    ഹലോ ചേച്ചി ചീര സൂപ്പർ. ചേച്ചിടെ കയ്യിൽ നിന്നും വാങ്ങിയ സുന്ദരി ചീര ചുവപ്പ് ചീര വള്ളി ചീര മയിൽ‌പീലി ചീര എല്ലാം നന്നായി വളർന്നു വരുന്നു.പാൽ ചീരയുടെ വിത്ത് കിട്ടുമോ ചേച്ചി

  • @basheerkpkp
    @basheerkpkp 2 ปีที่แล้ว

    Nanum cheera nattupidippichittund.

  • @user-wx5wc6bv8f
    @user-wx5wc6bv8f 2 ปีที่แล้ว

    ചേച്ചിയെ എനിക്കും വേണം ചീര വിത്തും ചീര വിത്ത് കുഴിച്ചിടാൻ ഉള്ള കവർ വള്ളിച്ചീര വിത്തും വേണം സുന്ദരി ചീര എന്റെ അടുത്ത് ഒരു ചീരയും ഇല്ല ചേച്ചിയുടെ കണ്ടിട്ട് എനിക്ക് കൊതിയാവുന്നു

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Two days nullil Ella vithukalum growbagsum update cheyyato

  • @jayalakshmit1734
    @jayalakshmit1734 2 ปีที่แล้ว

    Cheera mulachuvannu Chechi 2 Ila yavuboll allam nashichupoyi Chechi ant ha cheyuka ..... please reply

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Swalpam chanakam kalaki nerpich chuvattil ozhicholu

  • @Deepthijk
    @Deepthijk 2 ปีที่แล้ว

    Ethra azhcha kazhinjalum vith mulach vanna athe pole nilkkunnu. 4 ila paruvam aakunnilla. Enthayirikum karanam???

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Chanakavellam thalichukodutholu

  • @bindhushiju2811
    @bindhushiju2811 2 ปีที่แล้ว

    Super ചേച്ചി I

  • @lifeoflovely3004
    @lifeoflovely3004 2 ปีที่แล้ว

    എനിക്ക് മയിൽ പീലി ചീര സീഡ് വേണം ആയിരുന്നു

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Nàmmude website il available anuketo

  • @manjut1504
    @manjut1504 2 ปีที่แล้ว +1

    മയിൽ പീലി ചീര, പാൽ ചീര, സുന്ദരി ചീര എന്നിവ യുടെ വിത്ത് കിട്ടാൻ എന്തു ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Nàmmude website il vannolu palcheera illa

    • @manjut1504
      @manjut1504 2 ปีที่แล้ว

      ഓക്കേ താങ്ക്സ്

  • @ashaprasad54
    @ashaprasad54 2 ปีที่แล้ว

    Super Mini 🥳
    I have ordered . Waiting for my delivery soon. 👍

  • @jayasreesajeev7859
    @jayasreesajeev7859 2 ปีที่แล้ว

    മിനിയുടെ കൈയിൽനിന്നും വാങ്ങിയ ഷെമാം കായിച്ചു. പിന്നെ ഒരു growbagil എത്ര എണ്ണം നടാം

  • @sadinanu8979
    @sadinanu8979 2 ปีที่แล้ว

    Chachi negaluda bomber tarumo